ഗുളികനും അറിവില്ലായ്മയും| Gulikan(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2023
  • ഗുളികന് പ്രാധാന്യം നല്കുന്നത് കേരളത്തിൽ മാത്രമാണ്. ഗുളികനും ജ്യോതിഷവുമായി ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാന മുണ്ടോ. മറ്റുള്ള സംസ്ഥാനങ്ങളിൽ ജനിക്കുന്നവർക്കും ഗുളികൻ അനുഭവപ്പെടേണ്ടതല്ലേ.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 32

  • @lalithambikadanceschool1617
    @lalithambikadanceschool1617 ปีที่แล้ว +1

    നല്ല പോലെ തന്നെ ഗുളികൻ ദൈവത്തിന്റെ ജ്യോതിഷപ്രകാരം ഉള്ള അറിവ് പകർന്നു നൽകിയ ബഹുമാനപ്പെട്ട ജ്യോതിഷി ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ

  • @prashobhkumarn1357
    @prashobhkumarn1357 ปีที่แล้ว +1

    വളരെ സന്തോഷം വളരെ നന്ദി നമസ്കാരം🙏🏽🌹❤🌹🌹🌹🌹🌹🌹🌹

  • @jayan5737
    @jayan5737 ปีที่แล้ว +1

    Excellent explanation madam🙏

  • @user-rn7rm2cd2l
    @user-rn7rm2cd2l 10 หลายเดือนก่อน

    Super Madam thank you so much 🙏🙏

  • @SreeKumarSreelakam
    @SreeKumarSreelakam 10 หลายเดือนก่อน

    ഞാൻ ഇപ്പോൾ ഗൾഫിൽ നിന്നും വിളിച്ചിരുന്നു , സന്തോഷകരമായ മറുപടി തന്നതിൽ നന്ദി 🙏

  • @vimalsachi9183
    @vimalsachi9183 ปีที่แล้ว

    Thank u for this video 🙏👌🇮🇳

  • @sumanaik2346
    @sumanaik2346 ปีที่แล้ว

    Thank u madam well said

  • @dharma9953
    @dharma9953 ปีที่แล้ว

    ഈ കാര്യം അംഗീകരിക്കുന്നു. ശരിയാണ്.

  • @AstroNectarTV
    @AstroNectarTV 5 หลายเดือนก่อน

    You are simply superb Mam, I am an astrologer from Tenkasi,

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 2 หลายเดือนก่อน

    Thank you mam

  • @tanishqshajjta3161
    @tanishqshajjta3161 ปีที่แล้ว +1

    Well saiid

  • @sumarajesh2867
    @sumarajesh2867 9 หลายเดือนก่อน

    Thanks മാഡം 🙏🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 ปีที่แล้ว

    Good message 🙏🙏🙏

  • @minisundaran1740
    @minisundaran1740 ปีที่แล้ว

    🙏🙏

  • @kallingalradhakrishnan5467
    @kallingalradhakrishnan5467 ปีที่แล้ว

    🙏🙏🙏

  • @chandrankk285
    @chandrankk285 8 หลายเดือนก่อน

    ❤❤❤

  • @shyrishom1796
    @shyrishom1796 6 หลายเดือนก่อน

    ഗുളികൻ സങ്കൽപം വീട്ടിൽ ഉണ്ട് ഒരു പാറക്കല്ലിൽ മണ്ണിൽ നിന്നും പൊന്തിനിൽക്കുന്ന തിരി വെച്ച് ആരാധിക്കുകയാണ് വർഷങ്ങൾ ആയി തുടരുന്നത് പിന്നീട് ഒരു ആചാരിയുടെ നിർദേശപ്രകാരം ചുറ്റും തറ കെട്ടി വൃത്തിയാക്കി.. ഇപ്പോൾ ചൊവ്വയും വെള്ളിയും പന്തം കുത്തുന്നു എല്ലാ ദിവസവും പഴയപോലെ തിരിയും വെക്കുന്നു.. ചിലപ്പോൾ കരിക്ക് വെട്ടി ഒഴിക്കും ചിലപ്പോൾ നല്ല പുഷ്പങ്ങൾ അർപ്പിക്കും മറ്റൊന്നും ചെയ്യാറില്ല..
    നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു 🙏

  • @arunjith6837
    @arunjith6837 ปีที่แล้ว

    👍😄🙏

  • @AnishKumarSasthamcotta
    @AnishKumarSasthamcotta ปีที่แล้ว

    🙏🏽🙏🏽🙏🏽

  • @gayathris7845
    @gayathris7845 7 หลายเดือนก่อน

    നമസ്തേ

  • @rupaskurup5184
    @rupaskurup5184 ปีที่แล้ว

    എൻ്റെ മകൾ 1999 june 8 tuesday 11.58 am
    dubail ജനിച്ചു (IST 1.28 pm)
    ചൊവ്വ ദോഷം ശനി പാപം എങ്ങനെയാണ്
    വിവാഹം എന്ന് നടക്കും
    ഭാവി ജീവിതം എങ്ങനെ

  • @user-qh2jt5gk5x
    @user-qh2jt5gk5x หลายเดือนก่อน

    2 ൽ ഗുളികൻ ബുധൻ സൂര്യൻ ലഗ്നത്തിൽ ഇടവത്തിൽ ശുക്രൻ ചന്ദ്രൻ 12 ൽമേടത്തിൽ ശനി 11 ൽ രാഹു 7 ൽ ചൊവ്വ 5 ൽ വ്യാഴം കേതുകാർ ത്തിക 3/4 ഫലം പറയാമോ 55 വയസ്സ്

  • @surendranathm6781
    @surendranathm6781 ปีที่แล้ว +1

    ഒന്നോ, രണ്ടോ പേരുടെ ഗ്രഹനില വച്ച് ഗുളിക നെ വിലയിരുത്തുന്നത് ശരിയല്ല. ഗുളികൻ 70% വും മാരകത്വം നിറഞ്ഞതാണ് എന്ന കാര്യത്തിൽ തർക്കമില്ല!

  • @Three__Talkez
    @Three__Talkez 6 หลายเดือนก่อน

    Mam. Good explantion🫶

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 4 หลายเดือนก่อน

    ചില മരണ o സംഭവിച്ച്.. സംസ്ക്കാര ചടങ്ങുകളിൽ.. ചില ജ്യോത്സ്യർ മാർ..അകനാൾ....ഉണ്ട്..എന്നു പറയുന്നു.-..ഇത് എന്തായിരിക്കും....ഇത് ഇല്ലാത്ത വരായാലും..ഇത്.. വിശ്വാസ പ്രകാരം ജ്യേ> തിഷ രെ സമീപിക് മ്പോൾ.... സാധാരണ മനുഷ്യർക്ക്'' ഇതിന്റെ ചില വ് ഈ മരണ സമയത്ത് സാധിക്കാതെ വന്നാൽ ....എന്തു ചെയ്യു........o.. വിശദികരിക്കണേ നമസ്തേന മസ്ക്കാരം..അഥ:ഗുളിക...... ശരി ശ്വരാ ത്മജ .....

  • @Venugopal-yi6dd
    @Venugopal-yi6dd 3 หลายเดือนก่อน

    Ggulikan nilkunna raasiyude adhipane nasipkyum

  • @sreeragak1255
    @sreeragak1255 6 หลายเดือนก่อน

    ഗുളികനോട് തമാശ വേണോ....
    3 വട്ടം മരണം കണ്ടു തിരിച്ചുവന്ന,
    സംസാരത്തിൽ അപാകത ഉള്ള,
    10 വട്ടം ജോലി & കമ്പനി മാറിയ,
    5 സംസ്ഥാനത് ജോലി ചെയ്തു, ഇപ്പോൾ രാജ്യം വിട്ടു,
    എന്ത് പരിപാടി നടക്കുമ്പോളും ബന്ധുക്കൾ എന്തെങ്കിലും സൂത്രത്തിൽ വേറെ എങ്ങോട്ടേലും പറഞ്ഞു വിടുന്ന, അവർ ഇനി വല്ല വിഷവും വെച്ച് കൊല്ലുമോ എന്നേ അറിയാനുള്ളൂ...
    ഒരു പ്രത്യേക ജീവി....
    എനിക്ക് കാര്യം മനസ്സിലാവാൻ 33 കൊല്ലം എടുത്തു....
    പക്ഷെ ഇന്ന് ഞാൻ ഈ അവസ്ഥ എൻജോയ് ചെയ്യുന്നു....
    പല കാര്യങ്ങളും സ്‌ക്രീനിൽ കാണുന്ന പോലെ ചില സമയത്ത് എനിക്കറിയാം.... കുറെ ആൾക്കാരെ കാണുമ്പോൾ തന്നെ അവരെ കുറിച്ച് ഒരു ധാരണ കിട്ടും... അത് കുറെയൊക്കെ ശരി ആയി വരും....
    എന്റെ കാര്യങ്ങൾ എങ്ങോട്ട് എന്ന് ഒരു ഐഡിയ കിട്ടില്ല.....
    പൈസ ബ്ലോക്ക്‌ വരും, അത് ക്ലിയർ ആവും....
    കുറെ ആൾക്കാർ പറ്റിക്കും, അതും മനസിലാവും 🤣🤣🤣🤣

    • @adharshshivan9764
      @adharshshivan9764 3 หลายเดือนก่อน

      എന്റെ ലഗ്നത്തിലും ഗുളികൻ ആണ് ബ്രോ മുട്ടൻ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്, എല്ലാത്തിനും തടസ്സങ്ങളും ആണ്😢

    • @sreeragak1255
      @sreeragak1255 3 หลายเดือนก่อน

      @@adharshshivan9764 🤣🤣🤣🤣🤣

  • @gopakumargs3343
    @gopakumargs3343 ปีที่แล้ว +1

    ശനിയും ചൊവ്വയും ഒരു ഭാവത്തിൽ ഒരുമിച്ചു നിന്നാൽ എന്തോ വലിയ ദോഷം ആണോ 😂

  • @omanagirijavallabhan572
    @omanagirijavallabhan572 ปีที่แล้ว

    ധോണിക്ക് നല്ല വിദ്യാഭ്യാസം ഇല്ല