ലഗ്നത്തിൽ മാന്ദി | SREELEKHA MOHAN

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ലഗ്നത്തിൽ മാ ന്ദി
    SREELEKHA MOHAN
    #jyothisham #astrology #kerala #malayalam #reach #youtube #ytshorts #keralajyothisham #viral #jothisham

ความคิดเห็น • 46

  • @VimalaJanan-en3kg
    @VimalaJanan-en3kg ปีที่แล้ว +2

    നിങ്ങളുടെ നിരീക്ഷണങ്ങളെല്ലാം സൂപ്പർ ആണ് ജി..🙏👍 ജാതകത്തിൽ ബാധകാധിപതിയെ ചിന്തിക്കേണ്ട എന്ന് പലരും പറയുന്നുണ്ടെങ്കിലും പലരുടെയും അനുഭവം റിസർച്ച് ചെയ്തപ്പോൾ ബാധകാധിപതിയുടെ ദശ കാലം ദുരിതം കൂടുന്നുണ്ട്

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 ปีที่แล้ว +8

    You're the best astrologic anylst at contemporary times. Keep updating regularly. ❤

  • @kumarankutty2755
    @kumarankutty2755 11 หลายเดือนก่อน +2

    ഇപ്പോൾ 66 വയസ്സുള്ള ജോലിയിൽ നിന്ന് വിരമിച്ച ആളാണ് ഞാൻ. ബിരുദാനന്തര ബിരുദം ഒക്കെയുണ്ട്. പഠിച്ചത് ശാസ്ത്ര വിഷയങ്ങൾ ആയതുകൊണ്ട് ജ്യോൽസ്യത്തെയൊന്നും വലിയ കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും വലിയ ജ്യോൽസ്യ വിശ്വാസികൾ ആയിരുന്നു. ഇപ്പോൾ retirement ന് ശേഷമാണ് ഇതൊക്കെ ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത്.
    എന്ടെ ലഗ്നം കന്നിയാണ്. അവിടെ നാല് ഗ്രഹങ്ങൾ ആണ് നിൽക്കുന്നത്. ലഗ്നാധിപൻ ബുധൻ, കൂടാതെ രവി, കുജൻ, ഗുരു ഇത്രയും പേര്. ഇതേ ലഗ്നത്തിൽ മാന്ദിയും നിൽപ്പുണ്ട്. രണ്ടിൽ ശുക്രൻ, സർപ്പം മൂന്നിൽ, ശനി 8 ൽ ചന്ദ്രൻ, ശിഖി ഇത്രയുമാണ് ഗ്രഹ ഭാവം.
    ചെറുപ്പം തൊട്ടേ രോഗാരിഷ്ടതകൾ ഉണ്ടായിരുന്നു. ശ്വാസം മുട്ടായിരുന്നു. അമ്മക്കും ഇതുണ്ടായിരുന്നു. യുവത്വം വന്നപ്പോഴേക്കും എല്ലാം പോയി. മദ്ധ്യവയസ്സു കഴിഞ്ഞു ജോലിയിൽ ഇരിക്കുമ്പോൾ ഹൃദയ ശസ്ത്രക്രിയ (By-pass) വേണ്ടി വന്നു. കുജൻ ലഗ്നത്തിൽ നിന്നാലത്തെ ഫലമാവും. ഇപ്പോൾ വേദ പഠനങ്ങളൊക്കെയായി കഴിയുന്നു. ത്വക്കിന്ടെ സോറിയാസിസ് പോലുള്ള അസുഖങ്ങൾ ഇപ്പോഴും ഉണ്ട്. എന്നാൽ ഇതൊന്നും എന്നെ വളരെ ബുദ്ധിമുട്ടിക്കുന്നില്ല എന്നതാണ് സത്യം.
    മേൽപ്പറഞ്ഞതിനൊക്കെ പുറമെ എനിക്ക് രണ്ടു വിവാഹം കഴിക്കേണ്ടിയും വന്നു. ഈ ഗ്രഹനില പഠിച്ചു ഇതിലേക്കുള്ള സൂചനകൾ ഏതൊക്കെയാണ് എന്ന് മാഡത്തിന് മനസ്സിലാക്കാവുന്നതാണ്.

  • @pranavskrishnan
    @pranavskrishnan ปีที่แล้ว +1

    വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി മാം🙏🙏ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരിക. ദൈവം അനുഗ്രഹിക്കട്ടെ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 6 หลายเดือนก่อน +5

    Madam, ദയവായി ആമുഖം കുറക്കണം.

  • @pranavpranavpranav8541
    @pranavpranavpranav8541 ปีที่แล้ว +1

    Madam, ningalude video yude duration koodumbol anu sharikkum santhosham♥️Orupaadu nandi🙏🙏

  • @unnichirakkara5675
    @unnichirakkara5675 ปีที่แล้ว +1

    വീഡിയോ യുടെ duration കൂടിയാലും no problem. കാരണം ഞങ്ങള്ക്ക് ആ സമയം worth ആണ്. So keep going mam🙏

  • @ParameswarakurupKK
    @ParameswarakurupKK 9 วันที่ผ่านมา

    Rajayogam

  • @chandranenamakkal2511
    @chandranenamakkal2511 2 หลายเดือนก่อน

    My son in low thrikketta star Chinga Lagna having Maandi. As told he have a wound healed mark at Jaw. ❤

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 ปีที่แล้ว +1

    🙏 നമസ്കാരം

  • @sivah7803
    @sivah7803 ปีที่แล้ว

    valare nalla class .madam guru neechathil ninnu dristi chedal yeghane aanu yennu parayumo

  • @syamlimathews6407
    @syamlimathews6407 ปีที่แล้ว

    Hi ma’am, karkidaka lagnam makara rashiyil jananam…3il Mandi ninnal ulla dhoshangale kurichum bhalangaley kurichum parayamo?

  • @Jayam-gn4wn
    @Jayam-gn4wn ปีที่แล้ว

    Namaskaram Mam❤❤❤

  • @sujazana7657
    @sujazana7657 ปีที่แล้ว

    Thank u mom🙏💗

  • @prajitharajendran9069
    @prajitharajendran9069 ปีที่แล้ว

    Haii Leka how are you?

  • @sajinapanoli7917
    @sajinapanoli7917 ปีที่แล้ว

    Mam ante chechi(legnathil gulikan) udu, njan last child, anu , hair fall, neer kettu, etc udu aniku jodisham padikan agrahikunathu kodu kure jathakagal ante kail udu, njan vedeshathanu, mam iil ninum jothishathe pattiyulla arivukal ariyan agrahikunu, 🙏

  • @SudheendranV.K.Sudheendran.
    @SudheendranV.K.Sudheendran. หลายเดือนก่อน

    Lagnam ennal enthane.?.

  • @raveendranvn3361
    @raveendranvn3361 10 หลายเดือนก่อน

    ഓം നമ : ശിവായ

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 2 หลายเดือนก่อน

    Very correct..!!!!
    Lagnathil maanthi,budhan,kethu...und enikk...
    Thalayil thaaran moolam mudi poyi ippo vig aanu!.
    Melinja neenda shareeram!!
    Kanninu cheriya prashnam..!
    Purikathil cherupathil veena murivu stich cheytha paad!!!!
    God bless you ❤❤

  • @sylasreenadarajan2129
    @sylasreenadarajan2129 ปีที่แล้ว

    നമസ്കാരം🙏 നേരിട്ട് വന്ന് ഒന്നു കാണണം എന്ന് ഉണ്ട്.എവിടെ ആണ് സ്ഥലം.

  • @Chakki2222
    @Chakki2222 ปีที่แล้ว

    Madam government job kittan ethokke planets aspects venm enn parayamo

  • @rekhaprasad9891
    @rekhaprasad9891 3 หลายเดือนก่อน

    തിരുവോണം 3 പാദം പറയുമോ മേഡം

  • @aldrinvins6972
    @aldrinvins6972 5 หลายเดือนก่อน

    14/1/2012 at 8.32 am lagam thil gulikan

  • @chandrababu365
    @chandrababu365 ปีที่แล้ว

    നമസ്കാരം മാഡം 🙏🙏.

  • @sajeeshkumar1197
    @sajeeshkumar1197 ปีที่แล้ว

    Teacher.ai.good

  • @unnikrishnannairv6207
    @unnikrishnannairv6207 ปีที่แล้ว +1

    ഗുളികൻ രാശി വെച്ച് ജനന സമയം കൃത്യമായി ആക്കാം എന്ന് പറ യു ന്നു ശെരി യാണോ

  • @kumarankutty2755
    @kumarankutty2755 11 หลายเดือนก่อน +1

    ഈ കലികാലത്തു എല്ലാവരും എളുപ്പം നോക്കുന്നവരാണ് മാഡം. അങ്ങനെയുള്ളവർക്ക് പറ്റിയ പണിയല്ല ജ്യോതിഷവും പ്രാചീന ശാസ്ത്രങ്ങളും ഒന്നും.

  • @sudeeshmathew6132
    @sudeeshmathew6132 ปีที่แล้ว

    Medam my date of birth is 30.08.1976.08.05 pm. Kottayam. Male. Ente legnam meena annu. Avide gulikan nilkkunnu.

  • @prad_yu
    @prad_yu 11 หลายเดือนก่อน

    ഞാൻ മകരലഗ്നം, ലഗ്നത്തിൽ മാന്തി, ലഗ്നാധിപൻ ലഗ്നത്തിൽ. 31 വയസായി, ഇന്നും ഒരു ഗുണം ഇല്ല

  • @sathyanpg6677
    @sathyanpg6677 ปีที่แล้ว

    ലഗ്നം മീനം, മീനത്തിൽ ഗുളികൻ
    ലഗ്നാധിപൻ മകരത്തിൽ ശനിയുമായി യോഗം ചെയ്ത്.

  • @SureshKumar-ek2fp
    @SureshKumar-ek2fp ปีที่แล้ว +1

    Tg. ചെച്ചി പറഞുതന്നത്തിന്

  • @mini-zw4gy
    @mini-zw4gy 9 หลายเดือนก่อน

    ലഗ്നം നോക്കുന്നത് റാസി നോക്കിയിട്ടാണോ?ആല്ലെങ്കിൽ നവാസം നോക്കിയിട്ടാണോ?

    • @sanjum.s236
      @sanjum.s236 20 วันที่ผ่านมา

      Rasichart

  • @frogartistry
    @frogartistry ปีที่แล้ว

    ❤❤

  • @adhwaithp207
    @adhwaithp207 ปีที่แล้ว

    🙏😍

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 6 หลายเดือนก่อน

    മാന്ദി കുടുംബത്തിലെ പ്രേതാത്മാക്കളെ സൂചിപ്പിക്കുന്നു. 3, 6, 11 ൽ മാന്ദിനിന്നാൽ പ്രേതാത്മാക്കൾ സന്തുഷ്ടരും നിരുപദ്രവികളും മറ്റിടങ്ങളിൽ നിന്നാൽ അവർ അസന്തുഷ്ടരും ഉപദ്രവകാരികളുമാണ്. എന്നാൽ മാന്ദി മറ്റു ഗ്രഹങ്ങളോടു ചേരാതെ ഒറ്റക്കു നിന്നാൽ ആ ഭാവഫലത്തിന് ശക്തി കൂടുന്നതായി കണ്ടുവരുന്നുണ്ടത്രെ!

  • @sreekrishna9270
    @sreekrishna9270 ปีที่แล้ว

    🙏🙏🙏ഏതെല്ലാം പുസ്തകം ആണ് റെഫർ ചെയ്യേണ്ടത്,പറഞ്ഞു തന്നാലും. നക്ഷത്രത്തെ പറ്റി പറയുന്ന പുസ്തകം ഏതാണ്

  • @satheeshm.v6856
    @satheeshm.v6856 5 หลายเดือนก่อน

    Mandiyal pottum

  • @Dr.ThanosNair
    @Dr.ThanosNair ปีที่แล้ว

    അയ്യോ... എന്നെ മാന്ദി മാന്തി..... 🙏

    • @sujazana7657
      @sujazana7657 ปีที่แล้ว

      Shakalam mulake arachu thekkuka😂😂😂

    • @kumarankutty2755
      @kumarankutty2755 11 หลายเดือนก่อน

      ഞമ്മളെ അടുത്ത് ബരീ. ഞമ്മള് മന്തിരിച്ചു ഊതി മാറ്റാ. കായിയൊന്നും മാണ്ടാ.

  • @rijeshhrijesh5655
    @rijeshhrijesh5655 ปีที่แล้ว

    26-5-1986-2 PM ഒണ് നോക്കു

  • @KrishnanMK-n4g
    @KrishnanMK-n4g 11 หลายเดือนก่อน

    താങ്കൾ പറയുന്നത് വീഡിയോയിൽ വളരെ സ്പീഡിലായത് കൊണ്ട് മനസ്സിലാക്കുന്നില്ല മാഡ o