കാലാവധി കഴിഞ്ഞു പോയെങ്കിൽ അവൻ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥലത്തു നടപടി എടുത്താൽ മതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത എല്ലാ പോലീസുകാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും മര്യാദ പഠിപ്പിക്കണം. രാഷ്ട്രീയ സംരക്ഷണം അവന്മാർക്ക് നൽകരുത്.
പ്രതിഭാഗം രാഷ്ട്രീയ സ്വാധീനമുള്ള ആളാണെങ്കിൽ എവിടെ പരാതി കൊടുത്തിട്ടും സാധാരണപ്പെട്ടവന് സമ്പത്തിക നഷ്ടവും സമയനഷ്ടവും എന്നല്ലാതെ യാതോരു കാര്യവും ഇല്ല. എല്ലാം മേഖലയുടെയും നിയന്ത്രണം. രാഷ്ട്രീയ ഭരണ കർത്തിക്കളിൽ അനുഭവം ഗുരു.
5വർഷം ആയിട്ടും ഒരു നടപടിയും ഇല്ല... എന്റെ വാട്ടർ കണക്ഷൻ നിർത്തിവെപ്പിച്ചു.. കള്ളക്കസ് എടുത്തു... 25പോലീസുകാർ ഒന്നിച്ചു എന്റെ വീട്ടിൽ എത്തി ദേഹപ്പദ്രവം ഏൽപ്പിച്ചു.. കേസ് തള്ളി കളഞ്ഞു..3ഭിന്നശേഷിക്കാർ ഉള്ള കുടുംബം ആണ്... ഇയാൾ പോലീസിനോട് ചേർന്ന് കളിക്കുകകയാണ്.. ഈ കള്ളന് കഞ്ഞി വെക്കുന്ന ഈ മഹാൻ..
ഞാൻ ഇടുക്കി ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ വാഗമൺ SHO ക്ക് എതിരെ 2021 ൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ 2017 മുതൽ ഉള്ള പരാതികളിൽ തീർപ്പ് ഇടുക്കി DPCA യിൽ ഉണ്ടായിട്ടില്ല ഇത് അനന്തമായി നീട്ടി കൊണ്ടുപോകുന്നത്തിലൂടെ കുറ്റവാളികളായ പോലീസുകാർ സെർവീസിൽ നിന്നും പിരിഞ്ഞിട്ടുണ്ടാവും ആയതിലൂടെ പോലീസിനെതിരെ ഒരു നടപടിയും ഉണ്ടാവില്ല ആയതിനാൽ തെളിവുകളും രേഖകളും പരിശോദിച്ചു പരാതികളിൽ ഉടനെ നടപടി ഉണ്ടാവണം
എനിക്ക് ഒരു പരാതി ഉണ്ട് 1 മാസമായി ഞാൻ ദുരിതം അനുഭവിക്കുന്നു എന്നെ രക്ഷിക്കണം 😭🙏 വീടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകൾ എന്നെ വേട്ടയാടുന്നു മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം എൻ്റെ കുറ്റങ്ങൾ പറഞ്ഞു ഓരോരുത്തര് എന്നെ ഒറ്റപ്പെടുത്തുന്നു എന്തെങ്കിലും ചെയ്യണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല 🙏
ഇതേ ഈ ഇരിക്കുന്ന വ്യക്തി ഇന്ന് എൻ്റെ വാദം പോലും കേട്ടില്ല ചാനലിൽ ഇരുന്ന് തള്ളുന്നതല്ല കേൾക്കേണ്ടത് വെറും രാഷ്ട്രീയം പരാതിക്കാരൻ വന്നു ആ ശരി പ്രഹസനം ഇന്ന് കണ്ണൂർ കലക്ടേറ്റിൽ കിട്ടിയ അനുഭവം
നേരെ നടക്കാൻ പോലും പറ്റുന്നില്ല.. എന്നിട്ടും ഉടായിപ്പ് ആണ് കയ്യിൽ... ജീവിതം തീർത്തുപോകാറായി ഇനിയെങ്കിലും മുൻപിൽ വരുന്ന പരാതിക്ക് നീതി നടത്തു. അല്ലേൽ ദൈവം വെറുതെ വിടില്ല. ഉറപ്പ്...
ഭിന്നശേഷിക്കാർ ആയ ഞങ്ങളുടെ കുടുബം എറണാകുളത് ഈ ജഡ്ജിന്റെ കൈ പരാതി കൊടുത്തിട്ട് 5വർഷം ആയി.. ഈ തള്ളുന്ന മാന്യൻ ഒരു നടപടിയും എടുക്കാതെ പരാതിക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ചെയുന്നത്... പോലീസ് ഹാജരാകുന്നില്ല... ഇയാൾ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.. എങ്കിൽ നമുക്ക് വിധി തന്നുടെ അതും ഇല്ല... സർക്കാർ എന്തിനാ ഇതിനു പണം കളയുന്നത്..???
കംപ്ലെയിന്റ് അതോററ്റി പ്രവർത്തനരഹിതമാക്കിയത് മനപൂർവ്വമാണ്. ശരിക്ക് പറഞ്ഞാൽ പാവപ്പെട്ട ജനങ്ങളോടുള്ള സമീപനം വളരെ മോശമായിരുന്നു എന്ന് മാത്രമല്ല. കേരളത്തിന്റെ ക്രമസമാധാനവും, സ്വൈര്യവും നശിച്ചു. ബലാൽത്സംഗ കേസുകളിലും മറ്റും, പ്രതികൾക്ക് രക്ഷപ്പെടാനും ശിക്ഷ ലഭിക്കാതിരിക്കാനും ഉതുകുന്ന തരത്തിൽ കുറ്റപത്രം തയ്യാറാക്കി ക്രിമിനല്ലകൾക്ക് ഒപ്പം നിൽക്കുന്ന സാഹചര്യം ഉണ്ടായി. സർക്കാർ സംവിധാനങ്ങളിൽ പോലും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടാകുന്നു. നമ്മുടെ കൈയ്യിൽ തെളിവുകളില്ലെങ്കിൽ നിരപരാധിയെ പ്രതിയാക്കാനും, കുറ്റവാളിയെ നിരപരാധിയാക്കാനും പോലിസിന് കഴിയും,
ടി അതോററ്റിയിൽ ഇപ്പോൾ ഉള്ള ചില Rt Judge മാർ ശമ്പളം വേടിച്ചു തിന്നാൻ വേണ്ടിയാ പാവപ്പെട്ടവനു Judge പോലീസിനോട് ചോതിച്ചറിയാതെ അവരുടെ കളവായ റിപ്പോർട്ട് പരാതിക്കാരന്നു കൊടുക്കും അവൻ അതു വെച്ചു എന്ത് ചെയ്യണം എന്നറിയാതെ മടങ്ങി പോകും ഇതു പറ്റിക്കാണ് ഉറപ്പ്
കാലാവധി കഴിഞ്ഞു പോയെങ്കിൽ അവൻ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥലത്തു നടപടി എടുത്താൽ മതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത എല്ലാ പോലീസുകാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും മര്യാദ പഠിപ്പിക്കണം. രാഷ്ട്രീയ സംരക്ഷണം അവന്മാർക്ക് നൽകരുത്.
പ്രതിഭാഗം രാഷ്ട്രീയ സ്വാധീനമുള്ള ആളാണെങ്കിൽ എവിടെ പരാതി കൊടുത്തിട്ടും സാധാരണപ്പെട്ടവന് സമ്പത്തിക നഷ്ടവും സമയനഷ്ടവും എന്നല്ലാതെ യാതോരു കാര്യവും ഇല്ല. എല്ലാം മേഖലയുടെയും നിയന്ത്രണം. രാഷ്ട്രീയ ഭരണ കർത്തിക്കളിൽ അനുഭവം ഗുരു.
True
Correct 👍🏻👍🏻👍🏻
5വർഷം ആയിട്ടും ഒരു നടപടിയും ഇല്ല... എന്റെ വാട്ടർ കണക്ഷൻ നിർത്തിവെപ്പിച്ചു.. കള്ളക്കസ് എടുത്തു... 25പോലീസുകാർ ഒന്നിച്ചു എന്റെ വീട്ടിൽ എത്തി ദേഹപ്പദ്രവം ഏൽപ്പിച്ചു.. കേസ് തള്ളി കളഞ്ഞു..3ഭിന്നശേഷിക്കാർ ഉള്ള കുടുംബം ആണ്... ഇയാൾ പോലീസിനോട് ചേർന്ന് കളിക്കുകകയാണ്.. ഈ കള്ളന് കഞ്ഞി വെക്കുന്ന ഈ മഹാൻ..
അടിപൊളി 😁
എല്ലാം കണക്കാ. ഇനി പോലീസ് കാർക്കെതിരെ പരാതി കൊടുത്താലും മതി. നീതി കിട്ടും എന്നാണോ 😃😃😃😃😃😃😃😃😃
ഞാൻ ഇടുക്കി ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയിൽ വാഗമൺ SHO ക്ക് എതിരെ 2021 ൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ 2017 മുതൽ ഉള്ള പരാതികളിൽ തീർപ്പ് ഇടുക്കി DPCA യിൽ ഉണ്ടായിട്ടില്ല ഇത് അനന്തമായി നീട്ടി കൊണ്ടുപോകുന്നത്തിലൂടെ കുറ്റവാളികളായ പോലീസുകാർ സെർവീസിൽ നിന്നും പിരിഞ്ഞിട്ടുണ്ടാവും ആയതിലൂടെ പോലീസിനെതിരെ ഒരു നടപടിയും ഉണ്ടാവില്ല ആയതിനാൽ തെളിവുകളും രേഖകളും പരിശോദിച്ചു പരാതികളിൽ ഉടനെ നടപടി ഉണ്ടാവണം
എനിക്ക് ഒരു പരാതി ഉണ്ട് 1 മാസമായി ഞാൻ ദുരിതം അനുഭവിക്കുന്നു എന്നെ രക്ഷിക്കണം 😭🙏 വീടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകൾ എന്നെ വേട്ടയാടുന്നു മുഖ്യമന്ത്രിക്ക് പരാതി കൊടുക്കണം എൻ്റെ കുറ്റങ്ങൾ പറഞ്ഞു ഓരോരുത്തര് എന്നെ ഒറ്റപ്പെടുത്തുന്നു എന്തെങ്കിലും ചെയ്യണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല 🙏
ഇതേ ഈ ഇരിക്കുന്ന വ്യക്തി ഇന്ന് എൻ്റെ വാദം പോലും കേട്ടില്ല ചാനലിൽ ഇരുന്ന് തള്ളുന്നതല്ല കേൾക്കേണ്ടത്
വെറും രാഷ്ട്രീയം പരാതിക്കാരൻ വന്നു ആ ശരി പ്രഹസനം ഇന്ന് കണ്ണൂർ കലക്ടേറ്റിൽ കിട്ടിയ അനുഭവം
എവിടെ ആണ് സ്ഥലം
ഇവരൊക്കെ തള്ളി പോവുന്നത് അല്ലാതെ പോലീസിന് എതിരെ എവിടെ കേസ് കൊടുത്തിട്ടും കാര്യം ഇല്ല... ദൈവം ശിക്ഷ കൊടുക്കുകയല്ലാതെ....
നേരെ നടക്കാൻ പോലും പറ്റുന്നില്ല.. എന്നിട്ടും ഉടായിപ്പ് ആണ് കയ്യിൽ... ജീവിതം തീർത്തുപോകാറായി ഇനിയെങ്കിലും മുൻപിൽ വരുന്ന പരാതിക്ക് നീതി നടത്തു. അല്ലേൽ ദൈവം വെറുതെ വിടില്ല. ഉറപ്പ്...
ഭിന്നശേഷിക്കാർ ആയ ഞങ്ങളുടെ കുടുബം എറണാകുളത് ഈ ജഡ്ജിന്റെ കൈ പരാതി കൊടുത്തിട്ട് 5വർഷം ആയി.. ഈ തള്ളുന്ന മാന്യൻ ഒരു നടപടിയും എടുക്കാതെ പരാതിക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ചെയുന്നത്... പോലീസ് ഹാജരാകുന്നില്ല... ഇയാൾ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.. എങ്കിൽ നമുക്ക് വിധി തന്നുടെ അതും ഇല്ല... സർക്കാർ എന്തിനാ ഇതിനു പണം കളയുന്നത്..???
മുഖ്യമന്ത്രി പരാതി കൊടുക്കു പാർട്ടി പീടി പാട് ഉണ്ടെങ്കിൽ പെട്ടന്ന് നടക്കു
മദോമെ സുപ്പർ വോയ്സ് ❤️🙏🏼
ഇയാൾ ഈ അതോറിറ്റി നശിപ്പിച്ചു കൊണ്ടിരിക്കുവാ.. എറണാകുളത് നിന്ന് ഇയാളെ മാറ്റാൻ വല്ല വഴിയും ഉണ്ടോ..
ഒരു സ്ത്രീക്കും പരിഗണന ഇല്ല.. രാഷ്ട്രീയ പാർട്ടിക്കാർ വിളിച്ചാൽ നടപടി ഉണ്ടാവും.. വാദി പ്രതിയാകുന്ന നടപടി ഉണ്ടാവും 😂
കംപ്ലെയിന്റ് അതോററ്റി പ്രവർത്തനരഹിതമാക്കിയത് മനപൂർവ്വമാണ്. ശരിക്ക് പറഞ്ഞാൽ പാവപ്പെട്ട ജനങ്ങളോടുള്ള സമീപനം വളരെ മോശമായിരുന്നു എന്ന് മാത്രമല്ല. കേരളത്തിന്റെ ക്രമസമാധാനവും, സ്വൈര്യവും നശിച്ചു. ബലാൽത്സംഗ കേസുകളിലും മറ്റും, പ്രതികൾക്ക് രക്ഷപ്പെടാനും ശിക്ഷ ലഭിക്കാതിരിക്കാനും ഉതുകുന്ന തരത്തിൽ കുറ്റപത്രം തയ്യാറാക്കി ക്രിമിനല്ലകൾക്ക് ഒപ്പം നിൽക്കുന്ന സാഹചര്യം ഉണ്ടായി. സർക്കാർ സംവിധാനങ്ങളിൽ പോലും സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടാകുന്നു.
നമ്മുടെ കൈയ്യിൽ തെളിവുകളില്ലെങ്കിൽ നിരപരാധിയെ പ്രതിയാക്കാനും, കുറ്റവാളിയെ നിരപരാധിയാക്കാനും പോലിസിന് കഴിയും,
ഇത് കൊണ്ട് ഒരു കാര്യവും ഇല്ല
ടി അതോററ്റിയിൽ ഇപ്പോൾ ഉള്ള ചില
Rt Judge മാർ ശമ്പളം വേടിച്ചു തിന്നാൻ വേണ്ടിയാ പാവപ്പെട്ടവനു Judge പോലീസിനോട് ചോതിച്ചറിയാതെ അവരുടെ കളവായ റിപ്പോർട്ട് പരാതിക്കാരന്നു കൊടുക്കും അവൻ അതു വെച്ചു എന്ത് ചെയ്യണം എന്നറിയാതെ മടങ്ങി പോകും
ഇതു പറ്റിക്കാണ് ഉറപ്പ്
സാർ, കോടതിയിൽ നിന്നും ഇൻജെക്ഷൻ ഉള്ള കാര്യത്തിൽ പോലീസ് എതിർകക്ഷി യുടെ പരാതിയിൽ സീനിയർ സിറ്റിഷൻ ആയ എന്നെ മാത്രം വിളിച്ചു വിരട്ടുന്നു. എന്ത് ചെയ്യണം?
Email vazhi complaints sweekarikkumo?
പോലീസ് മാന്യ മായി പേരുമാറുന്നില്ല. അഹങ്കാരം അധികാരം..
Anchor is beautiful 💕♥️♥️😍😍🤩🤗🤗
പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനായി റിട്ടെ: ജഡ്ജിക്ക് പകരം ജഡ്ജിയെത്തന്നെ നിയമിക്കണം
ഇപ്പോ ഇതുണ്ടോ ?
ഉണ്ട് 😀.. നടപടി ഇല്ല
@@jiswinjoseph1290 വേറെ എന്താ ചെയ്യാ ? ഒരു വൃത്തികെട്ടവനെ കൊണ്ട് സഹി കെട്ടു .
ഇതൊക്കെ വല്ല നടപടിയും ഉണ്ടാകുമോ.... വല്ല പ്രൈവറ്റ് കമ്പനികളെയും ഏൽപ്പിച്ചാൽ പെട്ടെന്ന് കാര്യങ്ങളിൽ തീരുമാനം വരും. നീതി വൈകിപ്പിക്കുന്നത് കുറ്റമാണ്.
ഒരു കാര്യവും ഇല്ല ഈ ആൾ ഇവിടെ തള്ളുന്നത് കേട്ട് പോയാൽ വെറുതെ ആണ് അനുഭവം പക്കാ രാഷ്ട്രീയം
പ്രൈവറ്റ് കമ്പനി ഉണ്ടോ
ഇത് പിരിച്ചു വിടു.. വെറുതെ നികുതി പണം കളയാൻ
പേര് മാറ്റി തള്ള് മാന്യൻ എന്നാക്കുന്നതാവും നല്ലത്...
There is no charman for six months then how can citizens got justice
ഉത്തരമേഖല..?? കുറച്ചു സിംപിൾ ആയി പറഞ്ഞു കൂടെ...
Compliant authority pokunnatokke paada, atilum nallatalle vikalankare police service erikkan anuvadikkilla ennulla tiricharivu.
കോപ്പ് നടക്കും,, ഇവിടുത്തെ police ന് തെറി വിളി മാത്രം അറിയാം 👊🏼
നിലവിൽ ഇല്ലാത്ത ഒരു കമ്മറ്റിയെ കുറിച്ചെന്തിനാണ് സാർ ഒരു ചർച്ച?
തെറി എഴുതി പോസ്റ്റുന്നു