ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Help desk

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2019
  • Help Desk|Train Ticket Booking
    official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 47

  • @shafeek9759
    @shafeek9759 ปีที่แล้ว +35

    ഇന്ത്യൻ ട്രൈയ്ൻ കയറാൻ ഒരു കോഴ്സ് തന്നെ ചെയ്യേണ്ടി വരും,,, എന്തൊരു സങ്കീർണ്ണമാണ്,,,വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്, എല്ലാവർകും പെട്ടെന്ന് മനസിലാവുന്ന തരത്തിലാണ്,, എന്നാലും വളരെ സിസ്റ്റമാറ്റികലായി നടക്കുന്നു, ഇവിടെ വളരെ സങ്കീർണ് എന്നാലോ നിയമ ലംഘനവും ഒരു മെനയില്ലാതെ നടക്കുന്നു

    • @renjoosrenjoos2478
      @renjoosrenjoos2478 2 หลายเดือนก่อน

      ഇവരുടെ ഭാഷ ആർക്കും മനസിലാവില്ല

  • @jptvm9413
    @jptvm9413 4 ปีที่แล้ว +30

    ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നൽകാതെ technical issues എന്നു പറഞ്ഞു സമയം പാഴാക്കി.

    • @mmshabeer007
      @mmshabeer007 2 ปีที่แล้ว +5

      അത് അദ്ദേഹത്തിൻ്റെ കുറ്റമല്ല, അതിൽ യാതൊന്നും ചെയ്യാൻ യാതൊരത്തികാരവും അദ്ദേഹത്തിന് ഇല്ല, യാത്ര സമ്മന്തമായ സംശയങ്ങൾക്ക് മറുപടി അദ്ദേഹം പറഞ്ഞു, അദ്ദേഹത്തിന് അതല്ലേ പറ്റുള്ളൂ, നമ്മൾക്ക് ഒരുപാട് സംശായങ്ങളും ചില അനുഭവങ്ങളും നമുക്കുണ്ട്, അത് പറയാനോ, കേൾക്കാനോ, പരിഹരിക്കാനോ, ആരുമില്ല എന്നതാണ് സത്യം, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദധിക്കേണ്ട കാര്യങ്ങൾ എന്നാണ് heading

  • @shihanashehan860
    @shihanashehan860 11 หลายเดือนก่อน +6

    ഞാൻ ട്രെയിനിൽ angane യാത്ര ചെയ്തിട്ടില്ല അതുകൊണ്ട് ട്രെയിനിന്റ ഒന്നും അറിയില്ല 😂

  • @saathikusaathiku5252
    @saathikusaathiku5252 4 ปีที่แล้ว +2

    Chennai yilek yepo train service thudangum

  • @rhemayah1639
    @rhemayah1639 2 ปีที่แล้ว +8

    റെയിൽവേ കൂതറ മനോഭാവമാണ് കേരളത്തോട്

  • @shifnashamin9461
    @shifnashamin9461 8 หลายเดือนก่อน

    Hlw... Ticketnu 450 okke vero.. Kozhikkod to kasargood?

  • @SunilKumar-dr8iu
    @SunilKumar-dr8iu ปีที่แล้ว +1

    Railway major station ukalil enquiry counter il phone cheithaal mikkappozhum aarum phone edukkarilla . Seri ano ennu parishodikkuka.

  • @rahmanzavana4877
    @rahmanzavana4877 ปีที่แล้ว +1

    Well said

  • @adithyan3231
    @adithyan3231 3 ปีที่แล้ว +1

    Rac/11 berth kittumo

  • @sarfarasm862
    @sarfarasm862 ปีที่แล้ว +3

    എമർജൻസി ക്വാട്ടയിൽ എങ്ങനെ ട്രെയിൻ ടിക്കറ്റ് റിസേർവ് ചെയ്യാം

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน

    Thanks for the video

  • @anoopsasi2972
    @anoopsasi2972 4 ปีที่แล้ว +14

    ട്രെയിൻ privet ആക്കിയാൽ ഏവൻവരുടെ igo തീരും

  • @user-wn7yw4xp9l
    @user-wn7yw4xp9l 11 หลายเดือนก่อน +2

    Compartment,Coach Enna basic informations polumillatha sadharanakkaar und.Maru chodyangalkulla sakala pazhuthukalumadachu kondulla oru sampoorna arivu aarkku nalkan kazhiyum?

  • @kannansworldofwondersk-wow9786
    @kannansworldofwondersk-wow9786 8 หลายเดือนก่อน

    nirhin machane . proud of you

  • @abdulnazart.s3432
    @abdulnazart.s3432 ปีที่แล้ว +1

    ഹാൻഡിക്കപ്പ്ഡ് ആളുകൾക്കു ടിക്കറ്റ് കോൺസക്ഷൻ ഇപ്പോൾ കിട്ടുമോ

  • @jishnugs3268
    @jishnugs3268 10 หลายเดือนก่อน +1

    Note the number of train to be travelled,,,,, and will be needed on reservation.

  • @WILDEXPLORINGWHEELS
    @WILDEXPLORINGWHEELS 2 ปีที่แล้ว +5

    railwayk 5km chuttalavile kittathollenki pinne railway stationil poy ticket edutha pore... aa app endina... aa aap kond atra valiya gunamonnumilla. online bookingil thanne ente cash poyata... booking cheytu accountil ninn cashum debit aay.. ticket confirm aakaan wait cheytit ticket cancelled aaynnn paranj message vannat. atinte refund ippozhum kittittilla.. ente view anusarich nerit stationil poy edukkunnata nallat.. ee ap kod referencein maatram kollaam...

    • @anooja__
      @anooja__ ปีที่แล้ว

      5km chuttalavil alla...5km nn purth ninn chynm ennanu

  • @shammaspayippull
    @shammaspayippull 4 ปีที่แล้ว +4

    എല്ലാം ഒരു technic ആണല്ലേ...

  • @divin8676
    @divin8676 2 ปีที่แล้ว +7

    Eppam platfrom ticket available aano anyone plz help

    • @muhammadsafvansafu7495
      @muhammadsafvansafu7495 2 ปีที่แล้ว

      Haa undu apkshe chilathe ullu book cheyunathayitikum nallath

  • @anoopsasi2972
    @anoopsasi2972 4 ปีที่แล้ว +10

    വിളിക്കുന്നവരെ sir ennu പറയാൻ അയാളുടെ igo അനുവദിക്കില്ല

  • @Ymee234
    @Ymee234 2 ปีที่แล้ว +5

    Trainil keri ticket miss ayaal enth cheyyum?

    • @Jyoth__ish
      @Jyoth__ish 2 ปีที่แล้ว

      ജയിൽ കെടുക്കാ

    • @cheenganni_jose
      @cheenganni_jose 2 ปีที่แล้ว +1

      Avar Cheyythollum

  • @sobipoippattil7532
    @sobipoippattil7532 ปีที่แล้ว

    സീസൺ ടിക്കറ്റ് റിസർവേഷൻ എടുക്കാൻ പറ്റുമോ

  • @rhemayah1639
    @rhemayah1639 2 ปีที่แล้ว +6

    ഒരു ഗുണവുമില്ലാത്ത ചർച്ച

  • @rizwank.starofcochin2734
    @rizwank.starofcochin2734 8 หลายเดือนก่อน

    കുടുതൽ കാശ് വാങ്ങി മോശം കബാർട്ട്‌മെന്റ് ജനസദാബദിയിൽ

  • @anilkumarpr4758
    @anilkumarpr4758 ปีที่แล้ว

    Jai Modiji

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว +13

    സർ ട്രയിനിന്റെ സമയ വിവരങ്ങൾ അറിയാൻ പറ്റുമോ

    • @suhaibk7932
      @suhaibk7932 3 ปีที่แล้ว +2

      "Where is my train " app download chythaal mathi

    • @panchajanyam2477
      @panchajanyam2477 3 ปีที่แล้ว +2

      @@suhaibk7932 ഇക്കാ ഇതിൽ കറക്റ്റ് അറിയുമോ

    • @suhaibk7932
      @suhaibk7932 3 ปีที่แล้ว +1

      Yes sir, 98% currect ariyum

    • @panchajanyam2477
      @panchajanyam2477 3 ปีที่แล้ว

      @@suhaibk7932 Ok

  • @dikruz111
    @dikruz111 2 ปีที่แล้ว +9

    Enik Delhi k പോകണം counter il നിന്ന് ടികറ്റ് കിട്ടുമോ

    • @cheenganni_jose
      @cheenganni_jose 2 ปีที่แล้ว +1

      Kittum No Issue

    • @hopeof465
      @hopeof465 2 ปีที่แล้ว

      @@cheenganni_jose sleeper ticket kitto

    • @cheenganni_jose
      @cheenganni_jose 2 ปีที่แล้ว

      @@hopeof465 Ellam Ticketum Available Annengil Kittum Bro Availablilty Njan Nokki Theram Engottannenn Parranjal

    • @hopeof465
      @hopeof465 2 ปีที่แล้ว

      @@cheenganni_jose self ayii availability nokkan valla vazhiyundoo

    • @hopeof465
      @hopeof465 2 ปีที่แล้ว

      @@cheenganni_jose kochi to mumbai

  • @locomotive
    @locomotive 2 ปีที่แล้ว

    ,