യുവപ്രതിഭകളുടെ കഞ്ചാവുപയോഗം and Here's What Happened!

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 108

  • @Arun_Triads
    @Arun_Triads 2 วันที่ผ่านมา +59

    എല്ലാര്ക്കും നിയമം ഒരുപോലെയാണ്‌ ... കേൾക്കാൻ നല്ല സുഖമുള്ള വാക്യം, കാര്യത്തോട് അടുക്കുമ്പോൾ അറിയാം അത് അങ്ങനെ അല്ല എന്ന സത്യം ...

    • @L_funs
      @L_funs 2 วันที่ผ่านมา +1

      Exactly

  • @jovinthomas3359
    @jovinthomas3359 3 วันที่ผ่านมา +60

    മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവാൻ അവസരം കിട്ടുന്നത് കാരണം ആണ് ചില വിദ്യാർത്ഥി സംഘടനകൾ നിൽക്കുന്നതാണ് തന്നെ

  • @Demeter1111
    @Demeter1111 2 วันที่ผ่านมา +36

    Jaiby , can you do a video about how movies create such an impact on today's generation like glorification of the use of drugs and tendency to do violent activities.

  • @Vijithvs
    @Vijithvs 2 วันที่ผ่านมา +19

    നമ്മുടെ തിരഞ്ഞു എടുത്ത "സാംസ്കാരിക വകുപ്പ് മന്ത്രി" പറഞ്ഞു കൊച്ചു കുട്ടികൾ ഇങ്ങനെ ഒക്കെ ചെയ്ത മഹാ അപരാധം അല്ല എന്ന്. പിന്നെ ആര്‍ക്ക് ആണ് ഇവിടെ പ്രശ്നം?
    അടുത്ത തവണ എങ്കിലും തിരഞ്ഞെടുപ്പുകള്‍ നന്നാക്കുക

  • @rohnsam8881
    @rohnsam8881 3 วันที่ผ่านมา +30

    ഇതിന്റെ suppliers പിടിക്കുന്നില്ല.. അത്കൊണ്ട് ഇത് ഇങ്ങനെ തുടർന്ന് പോകും

  • @Jozephson
    @Jozephson 2 วันที่ผ่านมา +6

    എല്ലാവർക്കും സ്വന്തം മക്കളെ വലിയ വിശ്വാസം ആണ്.. 😂 അവർ പെർഫെക്ട് ആണ് എന്നാണ് പറയുക.. മക്കളും അത് മുതലാക്കും.. അവരുടെ തനി നിറം മനസ്സിലാക്കിയാലും അത് പൊതു സമൂഹത്തിൻ്റെ മുന്നിൽ സമ്മതിക്കാൻ ഉള്ള മടി കാരണം മനസിൽ വിഷമിച്ച് മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു ജീവിക്കും.. മക്കൾ ഇത് മുതലെടുക്കും.. 😢 കേരളത്തിലെ 14 - 21 വയസു വരെ ഉള്ള 75% ആളുകളുടെയും മാതാപിതാക്കളുടെ കാര്യം പരിതാപകരം ആണ്😢

  • @sonujoshy08
    @sonujoshy08 2 วันที่ผ่านมา +10

    കഞ്ചവൊക്കെ ഉപയോഗിച്ചാൽ ഉപയോഗിച്ചു എന്നു പറയാനുള്ള മന കരുത്ത് എങ്കിലും കാണിക്കണം . അല്ലാത്തവർ ഇതിനു നിക്കരുത് 😂

    • @sreeharitanil885
      @sreeharitanil885 วันที่ผ่านมา +1

      @@sonujoshy08 uff fire 🔥🔥😂

  • @darksoulera5910
    @darksoulera5910 3 วันที่ผ่านมา +21

    നിയമപാലകർ ചെയ്യേണ്ട ജോലി ചെയ്യാതെ അത് സിനിമയുടെ തലയിൽ കെട്ടിവെക്കുന്ന RTD george സാർ 😅😂😊

  • @naaaz373
    @naaaz373 2 วันที่ผ่านมา +5

    Hashmiyude Reply 👌👌👌

  • @nripenpsudheer3189
    @nripenpsudheer3189 2 วันที่ผ่านมา +15

    The main supplier of synthetic drugs in Trivandrum is mainly done under the control of SFI and DYFI leaders that includes a close friend of one of the main person in Trivandrum municipality council.The police or the exice commision won't take any action as the drug dealers have direct link with CPIM.This is clearly visible on most of the colleges in Trivandrum as the number of drug abusers have incredible significantly.

  • @azizksrgd
    @azizksrgd 2 วันที่ผ่านมา +7

    ന്യായികരിക്കാൻ നിന്നതാണ് പ്രശ്നം

  • @m.c.mathews8136
    @m.c.mathews8136 2 วันที่ผ่านมา +23

    ആ സ്ത്രീ നമ്മുടെ കാശു കൊണ്ടാണ് ജിവിക്കുന്നത്

    • @ar_leo18
      @ar_leo18 2 วันที่ผ่านมา +2

      Allaa naye.. Avare janangal thiranjeduthathu kondanu

    • @TheUncertainCat
      @TheUncertainCat 2 วันที่ผ่านมา +5

      ​@@ar_leo18 Adima vaanam vannallo.

  • @Advocateപടവീരൻ
    @Advocateപടവീരൻ 2 วันที่ผ่านมา +4

    ലവളുടെ ആദ്യത്തെ കെട്ടിയോൻ എന്തോ ലഹരി അടിച്ചാ മരിച്ചത് കമ്മ്യൂണിസ്റ്റാണ് സ്വാഭാവികം.

  • @Anupama-lm6mh
    @Anupama-lm6mh 2 วันที่ผ่านมา +2

    Anyway, that officers deserve a big salute for charging the FIR

  • @ammu_jyothi
    @ammu_jyothi 2 วันที่ผ่านมา +3

    Nammal idunna comments youtube videos il ninnu engane disappear akunne? Mosham words onnum illa enkilum disappear akunnu. Arkkenkilum ariyaamo

    • @AshaKR-z2g
      @AshaKR-z2g 2 วันที่ผ่านมา

      Chila words offensive ayit block cheyan channelsinu patum allegil Read chila sesham mathram public akkan patum

    • @ammu_jyothi
      @ammu_jyothi 2 วันที่ผ่านมา

      @AshaKR-z2g that I know. Pakshe njan abusive words onnum use aakiyilla. Chumma oru happy birthday disappear akunnu.

    • @ammu_jyothi
      @ammu_jyothi 2 วันที่ผ่านมา +1

      @AshaKR-z2g mathram alla. Njan itta comment enk thanne kanunnilla. Vere aalukalkku kaanam

    • @godfathere003
      @godfathere003 2 วันที่ผ่านมา +1

      ​​@@ammu_jyothi അത് സോർട്ട് ചെയുമ്പോ newest option kodutha മതി... എല്ലാ comments കാണാം

    • @ammu_jyothi
      @ammu_jyothi 2 วันที่ผ่านมา

      @@godfathere003 illada kaanunnilla. Njan sort cheythittum disappear akunnu.

  • @abdulatheef3677
    @abdulatheef3677 2 วันที่ผ่านมา +15

    അന്നേക്ഷണ ഉദ്ധിയോഗസ്ഥനെ മലപ്പുറതേക്ക് മാറ്റിയദ് എന്തിനാണ് അന്നേക്ഷിച്ചാൽ അമ്മയും മോനും ഉള്ളിൽ പോകും

  • @JunaBR-t5i
    @JunaBR-t5i 2 วันที่ผ่านมา +3

    രക്ഷിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ എന്താണ് ചെയ്തുകൂടാത്തത്

  • @PramoduKumarK
    @PramoduKumarK 2 วันที่ผ่านมา +11

    Ee വിഷയത്തില്‍ ഏറ്റവും നല്ല ചർച്ച media one ഔട്ട് ഓഫ് ഫോക്കസ് ആയിരുന്നു.
    വളരെ സമഗ്രമായ ചർച്ച, എങ്ങനെ ആണ്‌ ഒരു news നാട്ടുകാര്‍ de മുന്‍പില്‍ vekkendath എന്നതിന് oru reference ആണ് ആ ചർച്ച.

    • @Freeroamer00
      @Freeroamer00 2 วันที่ผ่านมา

      അതെ അടുപ്പുകൂട്ടി ചർച്ച സൈലന്റ് ആണ് .. അഫ്ഗാനിൽ ജനൽ നിരോധിച്ചതും ന്യൂയെർ പാർട്ടിലേക്ക് ട്രക്ക് ഓടിച്ചു കേത്തിയതും ഞമ്മന്റെ ആളുകൾ ആയത് കൊണ്ട് മൊയന്ത്‌ വായിൽ പയം തിരുകി വെച്ചേക്കുവാണ് !!

  • @mohammedrayis4906
    @mohammedrayis4906 3 วันที่ผ่านมา +2

    🙋‍♂️

  • @geetz_
    @geetz_ 2 วันที่ผ่านมา

    Sadly,Jurisdiction functions differently for Indian citizens and an example of this, particularly involving the younger generation is this incident.

  • @jancyanav2786
    @jancyanav2786 3 วันที่ผ่านมา

    👍🏻👍🏻👍🏻

  • @m.c.mathews8136
    @m.c.mathews8136 2 วันที่ผ่านมา +2

    അമ്മ എന്നത് എന്താണ്

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 2 วันที่ผ่านมา +6

    അമ്മമാർമക്കളെ നല്ല നിലയിൽ വളർത്തുക. രാഷപെടാൻ വർഗീയതയo മീഡിയകളെയും കുറ്റം പറഞ്ഞ് ഒരു കാര്യവുമില്ല.

    • @ashalijo5221
      @ashalijo5221 วันที่ผ่านมา

      അമ്മമാർ കഞ്ചാവ് ഉപയോഗിക്കാൻ ആണ് പഠിപ്പിക്കുന്നത് എന്നാണോ നിങ്ങൾ പറയുന്നത്??

    • @MusthafaMuthu-k3o
      @MusthafaMuthu-k3o วันที่ผ่านมา +1

      @ashalijo5221 മക്കൾ വഴി തെറ്റുന്നുണ്ടോ എന്ന് അമ്മമാർ ശ്രദ്ധിക്കണം.സാമൂഹിക പ്രവർത്തനം നടത്തുന്നവർക്ക് മക്കളെ നോക്കാൻ നേര o ഉണ്ടാവില്ല.

  • @neslinjames5701
    @neslinjames5701 2 วันที่ผ่านมา +1

    Mridhanga vision issue cheyu

  • @ashalijo5221
    @ashalijo5221 วันที่ผ่านมา

    പ്രതിഭ കൂടുതൽ വഷളാക്കി. പക്ഷെ ഒരു ഡ്രഗ് യൂസർ നോട്‌ മറ്റുള്ളവർ പെരുമാറുന്ന രീതി പ്രാകൃതമാണ്. അവരെ വെറുപ്പിൽ തള്ളി കൂടുതൽ നശിപ്പിക്കുകയല്ല ചെയ്യേണ്ടത്.

  • @sharonsasi4462
    @sharonsasi4462 3 วันที่ผ่านมา +2

    Chachida purakila photoil guru analloo

  • @acb876
    @acb876 19 ชั่วโมงที่ผ่านมา

    അവസാന പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ detailed ആയി ചെയ്‌താൽ കൊള്ളാം. I had the shock of my life watching a 30s boss couple living with kids (so called educated high income model life) using it at house party openly. Youngsters in the party believe its ok and non addictive. They may not see how and where the couple's life and kids will end up after such recreation. The habit would be picked up by many

  • @PramoduKumarK
    @PramoduKumarK 2 วันที่ผ่านมา

    Ee കേസ് ന്റെ section എന്നത്‌ കൂട്ടായ ഉത്തരവാദിത്തം എന്നത് ആണ്. അല്ലാതെ consumption അല്ല.
    ഇപ്പൊള്‍ നിയമം padikuvalle.
    Saranmarod chothichal Ndps Act പറഞ്ഞു തരും.

  • @adwaitha3894
    @adwaitha3894 2 วันที่ผ่านมา +7

    Drug പിടിക്കുന്നുണ്ട്. But source നെ പറ്റി ആരും അറിയുന്നില്ല പറയുന്നില്ല...

  • @chethaz
    @chethaz 2 วันที่ผ่านมา +1

    I think weed should be legalized. It's stereotype that weed is something toooo too bad while it's not. I'm not talking about hard drugs. Hard drugs should always be illegal. But that's not the case with weed. If weed stays illegal, varieties with high THC contents will be sold everywhere unlike when it's legal, the govt has control over its content. The most dangerous thing is cigarettes, there's no point in keeping cigarettes legal when weed isn't. Weed can be compared with alcohol tbh.

    • @Gabriel-Vidovic
      @Gabriel-Vidovic วันที่ผ่านมา

      Yes, even in the northern side of India, you can see marijuana selling on the road

    • @chethaz
      @chethaz วันที่ผ่านมา

      @Gabriel-Vidovic and those are prolly harmful kinds with high THC content.

  • @vijithv9187
    @vijithv9187 2 วันที่ผ่านมา

    MLA ku ethire Case Kodukkanam..

  • @MovieStuffOnline
    @MovieStuffOnline 2 วันที่ผ่านมา

    Paranjit entha karyam. Adikaram ondel avar ath durupayogam cheyyum. Nammal pavangal.

  • @Wolkless
    @Wolkless 3 วันที่ผ่านมา +1

    Yeap , lasy

  • @anandhuks4860
    @anandhuks4860 2 วันที่ผ่านมา

    കുറച്ചു കാശ് ഇറക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @USA6rz
    @USA6rz 3 วันที่ผ่านมา +1

    👍

  • @PramoduKumarK
    @PramoduKumarK 2 วันที่ผ่านมา +1

    ഇത് ലെഫ്റ്റ് പൊളിറ്റിക്കല്‍ leaders ആയി connection ഉള്ളത് കൊണ്ട്‌ വല്യ വിവാദം ആയി.
    Right political leaders ആയി connection ഉള്ളത് ആയിരുന്നു എങ്കിൽ ഒരു varthayum വരില്ല.
    നാട്ടുകാർ അറിയില്ല, jaiby video um ചെയ്യില്ല, കാരണം media and social media media ' ചർച്ച ' ചെയുന്ന കാര്യങ്ങള്‍ മാത്രമേ ഇദ്ദേഹം ചര്‍ച്ച ചെയ്യൂ. 😅

  • @PramoduKumarK
    @PramoduKumarK 2 วันที่ผ่านมา +3

    അത്തരം oru sankathil ആ കുട്ടി ഉണ്ടാരുന്നു എന്നത് കുറ്റകരമാണ്, അംഗീകരിക്കാന്‍ പറ്റില്ല, അമ്മയുടെ arguments um അംഗീകരിക്കാന്‍ പറ്റില്ല.
    But ആ പയ്യന്‍ ആണ്‌ ലോകത്തെ ഏറ്റവും വല്യ കുറ്റവാളി എന്ന് തരത്തിലെ ‍ പറയുന്നത് angeekarikan പറ്റില്ല.
    ഏതെങ്കിലും തരത്തില്‍ political connection ഉള്ള വിഷയം ഇത്തരത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സമീപ കാലത്ത് 2, 3 കിലോ ganja oke ചേര്‍ത്ത് പിടിക്കപ്പെട്ട ആളുകളെ കുറിച്ച് സൂചിപ്പിക്കുന്നത് നന്നായിരിക്കും.
    അല്ലെങ്കിൽ ആളുകള്‍ ഉദ്ദേശ ശുദ്ധി സംശയിക്കാം.

  • @Tup7kSh7kur
    @Tup7kSh7kur 2 วันที่ผ่านมา

    Legalize marijuana

  • @myselfneethu.
    @myselfneethu. 3 วันที่ผ่านมา +8

    This is a issue to be addressed with top priority, but using that kid (who is a victim) for politics is not good... He is not the culprit here, he is the victim of the multi-million dollar drug industry.

    • @zeleoz463
      @zeleoz463 3 วันที่ผ่านมา +19

      🤭. He is not the victim. He is also a culprit.

    • @myselfneethu.
      @myselfneethu. 3 วันที่ผ่านมา +2

      ​@@zeleoz463 Here, the culprit is govt and its system

    • @eliasgt1
      @eliasgt1 3 วันที่ผ่านมา

      പുട്ടി അടി പോരാ കുഞ്ഞേ 😂😂😂😂😂

    • @Hari_santh
      @Hari_santh 2 วันที่ผ่านมา

      In my place Dyfi & sfi goons sells drugs. Nobody can do nothing. Even the SI was given transfer because he against it. Even One of my friend committed sucide because of not getting drugs. That person uses drugs but nobody knows it.2 days before his death his family and closest friends came to know this. We all shocked

    • @Anoop_Anil_mpzl
      @Anoop_Anil_mpzl 2 วันที่ผ่านมา +10

      Avan privelege use akki purath vann nyayrekarich mezhukunnathinu thottu munne vere victim arnn. And he is no longer now.

  • @karunanp135
    @karunanp135 2 วันที่ผ่านมา

    Ivan endha mandathram aane paryunadhe demand undakilaa supply undavukyulu so both party are equally responsible

  • @AbuWalk3r
    @AbuWalk3r 2 วันที่ผ่านมา

    Thalla lookkanallo

    • @sarathks1604
      @sarathks1604 2 วันที่ผ่านมา

      Neritt kandittillalle.

    • @AbuWalk3r
      @AbuWalk3r 2 วันที่ผ่านมา

      @ pora

  • @SR-yr1jn
    @SR-yr1jn 2 วันที่ผ่านมา +6

    MLA മാത്രമല്ല, സ്നേഹമുള്ള അനുകമ്പയുള്ള ഒരു അമ്മയാണെന്നു ഒരിക്കൽ കൂടി തെളിയിച്ചു.

  • @Wolkless
    @Wolkless 3 วันที่ผ่านมา +1

    Yeap, Last few videos did backfire.
    Now anything against Commies works amongst the masses.
    Good one , I do understand this izz busyness for you .

    • @ith-njan-alla-unni
      @ith-njan-alla-unni 3 วันที่ผ่านมา +9

      Cyber 💊 😂

    • @crazyworldfacts101
      @crazyworldfacts101 3 วันที่ผ่านมา

      Commies are shitty as hell

    • @Randompicz
      @Randompicz 2 วันที่ผ่านมา

      Jaibi പറഞ്ഞതാണ് കുഴപ്പം. അല്ലാതെ MLA യുടെ മകന്റെ കയ്യിൽ നിന്ന് drugs പിടിച്ചതല്ല 😂😂👏👏👏

    • @Randompicz
      @Randompicz 2 วันที่ผ่านมา +9

      Jaibi പറഞ്ഞതാണ് കുഴപ്പം. അല്ലാതെ MLA യുടെ മകന്റെ കയ്യിൽ നിന്ന് മയക്കുമരുന്ന് പിടിച്ചതല്ല 😂😂👏👏👏

    • @Anoop_Anil_mpzl
      @Anoop_Anil_mpzl 2 วันที่ผ่านมา +5

      You said it. Anything against commies works amongst the masses. Enthanu reason? Swayam chinthich nokk. Membership edth adimatwam sweekarichappo thalachorum panayam vecho?

  • @Savi3_Skeptic
    @Savi3_Skeptic 3 วันที่ผ่านมา +6

    ഞമ്മൻ്റെ ആളുകൾ കഞ്ചാവ് കടത്തിയാൽ മരുമകൻ നോക്കിക്കൊള്ളും.

    • @humanbeing8022
      @humanbeing8022 2 วันที่ผ่านมา

      ഇത് നിന്റെ തന്ത ആണോ നോക്കിയത്? 🙄

  • @pluspoint1997
    @pluspoint1997 2 วันที่ผ่านมา +1

    എത്രയോ മാപ്പുകൾ മാപ്പ്രകൾ പറഞ്ഞിട്ടുണ്ടല്ലോ. അതൊക്കെ നേരായ വാർത്തകൾ നൽകിയത് കൊണ്ടാണോ 😂😂😂😂

  • @aneesrahman5451
    @aneesrahman5451 3 วันที่ผ่านมา

    SD collegilana padiche

  • @onetwo1two3
    @onetwo1two3 2 วันที่ผ่านมา

    അവനെ കാണുമ്പോഴേ അറിയാം ഒരു പാവം ആണെന്ന്. ഈ മാപ്രകളുടെ കാര്യം കഷ്ടം തന്നെ. 😉

  • @melvinjoseph8739
    @melvinjoseph8739 2 วันที่ผ่านมา +1

    Nink politics undenn karuthi MLA kit undakanda

    • @Madhuri-y3u
      @Madhuri-y3u 2 วันที่ผ่านมา

      Undakkiyalenthaa..

    • @matthewsijo9614
      @matthewsijo9614 2 วันที่ผ่านมา

      എംഎൽഎ നെ നല്ലോണം താങ്ങി കൊടുക്ക്

    • @saiuuu-fz7tg
      @saiuuu-fz7tg 2 วันที่ผ่านมา

      Adime💩💩

  • @PramoduKumarK
    @PramoduKumarK 2 วันที่ผ่านมา

    പ്രതിഭ എംഎല്‍എ യുടെ മകന്‍ എന്ന് പറയുന്നത് ആണ് പ്രശ്നം.
    Aa കേസ് ല്‍ ഉള്‍പ്പെട്ട മറ്റ് കുട്ടികളുടെ അച്ഛന്റെ, അമ്മയുടെ പേരുകള്‍ അങ്ങ് പറയുന്നില്ലേ.
    കനിവ് എന്ന പേര്‌ പറയുന്നതിനേക്കാള്‍ എളുപ്പം എംഎല്‍എ യുടെ മകന്‍ എന്ന് പറയുന്നത് ആണ്‌ എന്ന്‌ പറയുന്നത്‌ അപഹാസ്യമാണ്.

    • @matthewsijo9614
      @matthewsijo9614 2 วันที่ผ่านมา +3

      ബാക്കി ഉള്ളവരുടെ ആരും, ആരെയും ഭീഷണി പെടുത്തിയില്ല,വീഡിയോ എടുത്ത് വെളുപ്പിച്ചില്ല.

    • @saiuuu-fz7tg
      @saiuuu-fz7tg 2 วันที่ผ่านมา +4

      Mattullavaronnu naad nannaakan irangunnilllaa kammiye aadhyam veed nannakkan para

    • @ആദിദ്രാവിഡന്
      @ആദിദ്രാവിഡന് 11 ชั่วโมงที่ผ่านมา

      ഏതായാലും കേസ് എടുത്തില്ലേ....
      M L A യുടെ മകൻ എന്ന പരിഗണന കൊടുത്തോ....?
      കേരളത്തിൽ ഭരണം നടത്തുന്നത്. മോഡിയും, യോഗിയും അല്ല.....❤