First time we see ur vedio. Very goo d and clear messege for health. Thanks sir. Except banana vazhapoo and vazhapindi not available. My husband dialisis patient. So due to poytasium we avoid all fruits. Hope more useful messege from u. God bless u.
Dr. Ithrayum vishadamayi nendrappazhakuchu paranjathil santhoshamund. Kunjungalk pachakkaya unakki podichu kurukk akki njankal kodukkarund. Ath nallathalle. Athine kurichu koodi parayamayirunnu. Thank you Dr.
Nendran banana has high level of resistant starch. Resistant starch is a form of starch which is not digested in the stomach but becomes food for the microbes in the small and large intestine. It is like dietary fibre. Raw nendran has about 60 percent RS. When it ripens the RS comes down to 30 percent. Even this high when we consider that about 15 - 20 grams of RS is enough to provide food for your gut bacteria. This we can get from one banana itself. However cooking may reduce the level of RS. No wonder our people used to make dry nendran powder as baby food. Thank you for the video.
ചുട്ട് കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്. പണ്ട് i 40 years back grand mother ഞങ്ങൾ ക്ക് ചുറ്റിട്ടു ആണ് തരിക. ഇപ്പോൾ വിറകു കത്തിക്കുന്ന തു കുറവ്. ഞാൻ ഇപ്പോൾ ഒരു ഗ്രാൻഡ് mother ആണ്. ഇപ്പോൾ കുട്ടികൾക്ക് ഞാൻ പുഴുങ്ങി ആണ് കൊടുക്കാറ്.
👍👍👍👌👌👌👌👌😍😍😍😍😍 ഞാൻ ദിവസവും വൈകിട്ട് ചായയുടെ കൂടെ ഒരണ്ണം പുഴുങ്ങി യത് കഴിക്കും സർ ന്റെ വീഡിയോ കണ്ട് തുടങ്ങി യെ പിന്നെ ബേക്കറി, പൊരിപ്പ്, nonveg, തൈര് എല്ലാം ഉപേക്ഷിച്ചു പകരം Carrot ബദാം fruits ഒക്കെ കേറി വന്നു.
നിസ്സാരമായി കണ്ടിരുന്ന ഒരു പഴമാ ണ്, എന്തെല്ലാം ഗുണങ്ങൾ. വാഴയുടെ ഒരു മേന്മയേ.ഡോക്ടർ എന്നതിലുപരി ഒരു നല്ല കർഷകൻറെ വാക്കുകളാണ് കേട്ടത്.വളരെ നന്ദി ഡോക്ടർ 🙏🙏🙏👌🌷
Thank you very🌹 for your touching words🤩 share the maximum in your groups let other too get inspired 🌹 we dont know the strength of our fruits and plants around us. Let everyone join hand to hand spreading the message across the planet. 🌹🙏🙏
Sir.. എന്റെ മോന് 6മാസം മുതൽ 6.5 വയസു വരെ ഏത്തപ്പഴം എല്ലാ ദിവസവും കൊടുക്കുമായിരുന്നു. ഇപ്പോൾ weight ഒരുപാടു കൂടി . 5k. അറിയില്ലായിരുന്നു.. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.. ഇപ്പോൾ കൊടുക്കുന്നില്ല
നേന്ത്രപഴംകൊണ്ടുള്ള ഗുണങ്ങൾ വിശദീകരിച്ച് തന്ന ഡോക്ടർക്ക് വളരെ നന്ദിയുണ്ട്. നമ്മൾ ദൂര യാത്ര പ്രതേകിച്ച തീവണ്ടി യാത്ര ചെയ്യുമ്പോൾ ഏറ്റവും നല്ലതാണ്. നമ്മുടെ വയറിന് ഒരു കേടും സംഭവിക്കില്ല. ധൈര്യമായി ഇത് ഉപയോഗിക്കാം. നന്നായി പഴുത്തത് ആകാം. പക്ഷെ ഡോക്ടർ പറഞ്ഞ പ്രകാരം നന്നായി കറുത്ത തൊലി ആയതാണെങ്കിലും നല്ലതാണ് എന്നാണ് ഡോക്ടർ പറഞ്ഞത് ശരിയല്ല തൊലി കറുത്തതു് അതായത് നന്നായി നെങ്കുന്നത് അത്ര നല്ലതല്ല. അതിന്റെ ഉള്ളിൽ മിക്കതിലും ചെറിയ പുഴുക്കളെ കാണാം. അത് കൊണ്ട് നന്നായി പാകം ആയത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം നല്ല നേന്ത്രപഴം കറുപ്പ് നിറം ഒന്ന് രണ്ട് പൊട്ട് പോലെ ആണെങ്കിൽ കേട് കാണില്ല. നല്ല മഞ്ഞനിറം ഉള് കാണാൻ നല്ല ഭംഗിയുളളത് നോക്കി വാങ്ങിക്കണം. അതാണ് ഏറ്റവും നല്ലത്, നേന്ത്ര കായ പച്ച അത് കൊണ്ടുള്ള ഉപയോഗം, അങ്ങനെ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു.. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ വളരെ നന്ദിയുണ്ട് ഡോക്ടറോട് .
എന്റേപടച്ചോനെ, ഇത് ഒരു ഒന്നൊന്നര നരേഷൻ ആയിപ്പോയി ഡോക്ടർ സാറേ, എങ്കിലും ഏറെ ഗുണപ്രദമാണ് കേട്ടോ!😄
Thank you🌹and share it👍
Whether increase weight.
Yes help increase body weight
Very good
Thank you doctor for your good advice
Thanks doctor. You are always helping everyone to know abt the particular diseases n its medicines.
🙏🙏🙏
Thank you Dr. for your simple and detailed information with the home remedies.
My pleasure
How you going to use it?
Best food for newborn babies during weaning after six months onwards 🎉🎉🎉
Dr. തരുന്ന അറിവുകൾ വളരെയധികം ഗുണം ചെയ്യുന്നുണ്ട്.
Thank you🙏🙏
Gambheeramaayeetto, doctor 🙏💐👍
Thank you so much for your valuable information. Doctor
You are most welcome
നേന്ത്രപ്പഴം പുഴുങ്ങി കഴിക്കുമ്പോൾ, ഞാൻ തൊലി പൊളിച് തൊലിക്കുള്ളിലെ മൃതുവായ ഭാഗം സ്പൂൺകൊണ്ട് ചുരണ്ടി കഴിക്കും. ഗുണമാണോ, ദോഷമാണോ ഉണ്ടാവുക
അതു fibre ആയതുകൊണ്ട് നല്ലതാ.. ഞാനും അങ്ങനെ കഴിക്കും 👌🏻
ജൈവ രീതിയിൽ ഉൽപാദിപ്പിച്ച പഴമാണെങ്കിൽ കഴിക്കാം
Yes Dr we need explain jeevamrutham
First time we see ur vedio. Very goo d and clear messege for health. Thanks sir. Except banana vazhapoo and vazhapindi not available. My husband dialisis patient. So due to poytasium we avoid all fruits. Hope more useful messege from u. God bless u.
Stay in touch 🙏Posting Videos Daily at 9pm. Hope its beneficial for you🙏share and subscribe 🙏Thank you for your comments and support👍🌹
Super video doctor. Thank you very much.
Glad you liked it
Dr.. Oruvidham video ellam kanarund.. Orupaduperku orupadu upakarapradhmaya video aanu.. 🙏🏻🙏🏻
Dr.. Ente edathukayi vedhanyum kadachilum tharipumanu.. Kurachu divsangalayi thudangiyitu... Oru marunu nirdhesikamo
Sugar. 96..bp. 120-80
Marupadi tharane dr..
Valara nalla arivukal thanna doctorkku orupadu thanks sugar ullavarku nethrapasham kashikkan
Pattumo
Nallavnnam pazhukkathe puzhungiyathu edakoke kazhikkam
Thanks
Very interesting video...... No boaring at all. OK?
I use steamed nethram for facial and as well hair pack along with egg, coconut oil and curd....
🤩🤩🤩🤩👏👏👏👏
Thank you for sharing 🌹🌹
Very nice explanation 👍🏽🙏🏽🙏🏽🙏🏽
It would be helpful if you could suggest some food routine for copd patients.
Thank you
Dr. Ithrayum vishadamayi nendrappazhakuchu paranjathil santhoshamund. Kunjungalk pachakkaya unakki podichu kurukk akki njankal kodukkarund. Ath nallathalle. Athine kurichu koodi parayamayirunnu. Thank you Dr.
👍
Sarinte വീഡിയോ കാണുമ്പോൾ നല്ല എനർജി യുണ്ട് നല്ല വിവരണം
🙏🙏Thank you👍
Nendran banana has high level of resistant starch. Resistant starch is a form of starch which is not digested in the stomach but becomes food for the microbes in the small and large intestine. It is like dietary fibre. Raw nendran has about 60 percent RS. When it ripens the RS comes down to 30 percent. Even this high when we consider that about 15 - 20 grams of RS is enough to provide food for your gut bacteria. This we can get from one banana itself. However cooking may reduce the level of RS. No wonder our people used to make dry nendran powder as baby food.
Thank you for the video.
👍
Km99
Thank you very much sir give the valuable information🙏🙏🙏
Thank you for your comments 🌹
Thank you very much Doctor.
Most welcome!🌹share it👍
Best thing it gives a feeling of fullness doesn't feel hungry for atleast four hrs
👍
Thank you sir 🙏 really informative
ജീവാമൃതത്തിന്റെ വീഡിയോ കൂടി ഇടണം Sir. നല്ല കാര്യങ്ങൾ പ്രചരിക്കട്ടെ ! നാടു നന്നാവട്ടെ😊
🙏🙏
ചുട്ട് കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്. പണ്ട് i 40 years back grand mother ഞങ്ങൾ ക്ക് ചുറ്റിട്ടു ആണ് തരിക. ഇപ്പോൾ വിറകു കത്തിക്കുന്ന തു കുറവ്. ഞാൻ ഇപ്പോൾ ഒരു ഗ്രാൻഡ് mother ആണ്. ഇപ്പോൾ കുട്ടികൾക്ക് ഞാൻ പുഴുങ്ങി ആണ് കൊടുക്കാറ്.
ഡോക്ടർ എന്ത് പറഞ്ഞാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ്. ഒരു ബോറടിയുമില്ല ❤️🙏❤️🔥🔥🔥
Thank you 🌹 for your support🙏
നമസ്കാരം, ഇനിയും അതുപോലുള്ള ടോപിക്കുകൾ പ്രതീക്ഷിക്കുന്നു 🙏🙏👌👌👌👌
👌🤝🤩👍🏼
thank you...
Thankyou doctor....❤❤
🙏🙏🙏
dr nannayi avatharipikunnu ..super
Thank you🙏🙏
Thank you🙏🙏
Where are you now?
Thank you for the valuable information Dr. 👍😍💕
🙏🙏🙏🙏
അവതരണം സൂപ്പർ 👍
🙏🙏
ജീവാമൃതം എങ്ങിനെ ഉപയോഗിക്കണം . എങ്ങിനെ തയാറാക്കണം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Sir
Gas stove il എങ്ങനെ എത്തടപ്പഴം ചുട്ട് തിന്നും?
Dr.. ellam karngal paraunnthe estane kelan oru videos edanam jeevamrutham.kto..pls👍
Sure... 🌹 will do soon🤩
Dr you mentioned about the nendran and robesta only.What about the fruits such as Kadali, Poovan, njali Poovan etc?
Sure Dr all in the list🤩 will do it later😍 now itself a long video 🌹 Thank you for remind me. Thank you so much for your whole hearted 🤩support 😍🙏🙏
@@DrXavier Thanks.
👍👍👍👌👌👌👌👌😍😍😍😍😍
ഞാൻ ദിവസവും വൈകിട്ട് ചായയുടെ
കൂടെ ഒരണ്ണം പുഴുങ്ങി യത് കഴിക്കും
സർ ന്റെ വീഡിയോ കണ്ട് തുടങ്ങി യെ
പിന്നെ ബേക്കറി, പൊരിപ്പ്, nonveg, തൈര് എല്ലാം ഉപേക്ഷിച്ചു പകരം
Carrot ബദാം fruits ഒക്കെ കേറി വന്നു.
Very Good... You may please enjoy the result and pass the info to the people around you👏👏👏👏👏👍 Good night.
Yes sir thank you 🙏🏽🙏🏽🙏🏽
Good night
Thanks Dr for your valuable information
🌹 🙏🌹 share it🤩
സാറിന്റെ സംസാരം 👌ആർക്കും മുഷിപ്പ് വരില്ല വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തന്ന സാറിന് 🤝🤲
🙏🙏🙏share it👍🤩
Thank you Sir.
Ella samshayam mari...kuttigalk engine nedrapazham kodukkam ennulld clear aayi....thank u sir❤
Welcome 🌹share it👍🙏
Jeevamrutham vediokudi idanam sir.
Thanks Doctorji for the prestigious advises on usage of Banana and it's importance i
Welcome 🌹🙏share it👍
Thank you sir
Dr. Please explain how to make jeevamrtham
TH-cam Search Dr T L Xavier jeevamrutham
Thank You doctor please tell how you make Geevamurtham🎉
TH-cam search Dr T L Xavier jeevamrutham
ജീവഅമൃത് ന്റെ വിഡിയോ ഇടണം സാർ
നിങ്ങളുടെ വിഡിയോ മുഴുവനും ഉപകാരം ഉള്ളത് തന്നെ നന്ദി
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ് 👍👍👍👍👍
🙏🙏
Jeevamrutham undakkunnathu parayamo
ജീവാമൃതം പറഞ്ഞുതരണേ സർ
Sure🌹🙏🙏👍
Dr. ജീവാമൃദം ത്തെ പറ്റി പറയുമല്ലോ..
Sugarpaients നു വേവിച് kazikkamo....
Dr. Asukhamullavarkkum aarogyathode jeevikkan thalparyamullavarkum Dr. Nalkunna rasakaramaya nirdesanghal valare sweekarymanu.
pakshe njal innu idunna coment Sir samsarikkunnathidayil paranjha mattoru karyathepattiyanu. Sir ithinidayil paranjha Keralam kanakkeduthiyilekku pokunnu enna oru karyamkoodi paranjirunnu. Athu enghineyokkeyanu ennathu onnu vivarikkamo? Chigilsareethiyum kadakeniyum thammilulla bandham onnu vivarikkamo? Sadyananengil mathram.
നല്ല ക്ലാസ്സ് സർ 🙏
Thank you🌹share it🤩
THANK YOU VERY MUCH Dr 💯💯👌🏻👌🏻
Very good information Thank you Dr:
🌹share it👍
നിസ്സാരമായി കണ്ടിരുന്ന ഒരു പഴമാ
ണ്, എന്തെല്ലാം ഗുണങ്ങൾ. വാഴയുടെ ഒരു മേന്മയേ.ഡോക്ടർ എന്നതിലുപരി ഒരു നല്ല കർഷകൻറെ വാക്കുകളാണ് കേട്ടത്.വളരെ നന്ദി ഡോക്ടർ 🙏🙏🙏👌🌷
Thank you very🌹 for your touching words🤩 share the maximum in your groups let other too get inspired 🌹 we dont know the strength of our fruits and plants around us. Let everyone join hand to hand spreading the message across the planet. 🌹🙏🙏
@@DrXavier Thanks Doctor 🙏🙏🙏 God bless you.
Valuable information
Glad you think so!🌹share it👍
Sarinte.SamsarathilMathram....Mathiyallo..alla.Rogavum..Marum..❤
🤩🤩🙏share it👍🌹
Good...liked ur valuable information Dr...
ഔഷധഗുണം നേന്ത്രപ്പഴം ഉണ്ടെങ്കിൽ എങ്ങനെ കഴിച്ചാലും കിട്ടും
Santhivadham the kurichoru video cheuyammo🙏🙏🙏🙏
TH-cam search Dr T L Xavier sandhigatha vatham
Thanku
Pugavali stop cheyyanulla vedio cheyyumo...sir
Which type to be taken for constipation
Please reply sir, I don't know malayalam
Thanks for the Information
, നീത്രപ്പഴം ചെറുതാക്കി മുറിച് തേങ്ങ ഇട്ട് പഞ്ചസാര ഇട്ട് തിന്നാൻ പറ്റുംമോ
Gas undavo🤔nokkam👍
Thankyou very much Dr.🌹🌹🌹🍌🍌🍌👍
😄😄 Thank you for your support 🌹 hope you are fine🌹🙏 share it👍
@@DrXavier Dear, Respected Dr. Ramsan, Nomp Aayathinaal, Kurachu Dhivasamaayi, channelukal kaanaarilla.Ennaalum Dr.nte channel kandappol, Avoid cheyyaan pattiyilla.God bless you. 🙏
Thank you Doctor
Dr endometriosis cyst nepatiyum endometriosis scar cystnepatiyum oru vedio cheyyamo? Ayurvedathil ithu maruvanulla marunundo dr?
Enik ciseriyan ayirunu ipo 4 month ayitund. Deliverik munpum sheshavum chumayundayirunu. Ipo stichinte bagath rightsidil orucheriya thadipp pole und.vayaranenkil ipozh und kuranjitilla ithinetha cheyya dr
Supper thanks
Thank you so much🙏🙏
Ennod puyunghi kayikkaan paranjirunnu enikk ini pushttipedanda d.r allengile weight kooduthala... Koodathe vaatham kaaranam workout cheyyanum veyya... Ennalum enikk mattonnu kayikkan pattathond kayikkum... Veetil mattullavark vendi undaakkunna bakshnanghal onnum enikk pattilla... Ennal enikk koode kayikkaavunna bhakshnam undakkatte chodhichal.. Chilark ഇല curry pattilla pachakkari pattilla meen curriyo chicken curriyo venam.. Ne venel kayicho njannghalkk venam enn parayum... Appo separate food undakkan vayyathath kond pazhyam kayikkum...
Eniku kazhichal allergy anu
I am a asthma patient also acidity.
You did not mentioned a about sugar patients. Whether can use two times a day. Whether riped or raw.
It depends on sugar levels
Thanks 🙏
🙏🙏
Sir.. എന്റെ മോന് 6മാസം മുതൽ 6.5 വയസു വരെ ഏത്തപ്പഴം എല്ലാ ദിവസവും കൊടുക്കുമായിരുന്നു. ഇപ്പോൾ weight ഒരുപാടു കൂടി . 5k. അറിയില്ലായിരുന്നു.. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.. ഇപ്പോൾ കൊടുക്കുന്നില്ല
No problems 🤩👍
Very good nendrapasham sugar normel ayavarku kashikama dr
👍
Very informative... Thank you Doctor. Your genuiness... Admirable...
Thank you for your valuable information
You are most welcome🌹share it maximum 👍
thank u sir 😍👍🏻
🌹 Thank you so much for your comments 🙏and support 🤩share in your groups 🙏🙏🌹
@@DrXavier 👍🏻👍🏻
എനിക്കു വണ്ണം കുറവാണ് ഇനി വണ്ണം കൂട്ടണം.thanku
Ok👍
Thankyou Sir
🙏🙏
Thank you very much sir.ആർത്തവ സമയത്തെ വയറ് വേദനക്ക് എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ sir
TH-cam search Dr T L Xavier PCOD
ഷുഗർ ഉള്ളത് കൊണ്ട് പ്രശ്നം undavumall
Constipation തകരാർ ഉണ്ട് അതിനെന്തു ചെയ്യണം വൈദ്യരെ
നേന്ത്രപഴംകൊണ്ടുള്ള ഗുണങ്ങൾ വിശദീകരിച്ച് തന്ന ഡോക്ടർക്ക് വളരെ നന്ദിയുണ്ട്. നമ്മൾ ദൂര യാത്ര പ്രതേകിച്ച തീവണ്ടി യാത്ര ചെയ്യുമ്പോൾ ഏറ്റവും നല്ലതാണ്. നമ്മുടെ വയറിന് ഒരു കേടും സംഭവിക്കില്ല. ധൈര്യമായി ഇത് ഉപയോഗിക്കാം. നന്നായി പഴുത്തത് ആകാം. പക്ഷെ ഡോക്ടർ പറഞ്ഞ പ്രകാരം നന്നായി കറുത്ത തൊലി ആയതാണെങ്കിലും നല്ലതാണ് എന്നാണ് ഡോക്ടർ പറഞ്ഞത് ശരിയല്ല തൊലി കറുത്തതു് അതായത് നന്നായി നെങ്കുന്നത് അത്ര നല്ലതല്ല. അതിന്റെ ഉള്ളിൽ മിക്കതിലും ചെറിയ പുഴുക്കളെ കാണാം. അത് കൊണ്ട് നന്നായി പാകം ആയത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം നല്ല നേന്ത്രപഴം കറുപ്പ് നിറം ഒന്ന് രണ്ട് പൊട്ട് പോലെ ആണെങ്കിൽ കേട് കാണില്ല. നല്ല മഞ്ഞനിറം ഉള് കാണാൻ നല്ല ഭംഗിയുളളത് നോക്കി വാങ്ങിക്കണം. അതാണ് ഏറ്റവും നല്ലത്, നേന്ത്ര കായ പച്ച അത് കൊണ്ടുള്ള ഉപയോഗം, അങ്ങനെ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു.. ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ വളരെ നന്ദിയുണ്ട് ഡോക്ടറോട് .
I. AM FROM THRISSUR,, PATTURAIKKAL.
NARAYAN.V.R
IS YOUR CLINIC IN TCR?
o ജീവാമൃതം തയ്യാറാക്കുന്ന വിധം വിവരിക്കാമോ
👍
Thank You Dr. Supper🙏🙏🙏
Thank you so much 🌹
നന്ദി
🌹share it🙏
Well Said once steamed helps in digestion otherwise for my daughter creates allergy like cold sneezing
👍
Pazhathil puzhu undavumo
?
Steamed plantains are good at breakfast time.People use raw plantains for Sam at,Avial ,Thoran .Thanks Dr .
🙏🙏
Thank you.very good information
Congratulations
Thank you🙏share it🌹👍
ഡോക്ടർ എനിക്ക് ഡോക്ടറുടെ ചികിത്സ വേണമെന്നുണ്ട് എന്താ വഴി
Very good informations about Banana
Many many thanks🌹
🎉🎉🎉🎉
Kidilan kidilan natuvaithiam paranja sir നമസ്കാരം
🙏🙏share it🙏👍🤩🌹
Sir
ente molk mudi kozhichil valare kooduthalaanu abnormal aaittan kozhiunne Matt asukangal onnum ella blood nalla kurav ondu eth maaran enth cheyuka
HCV ഉള്ളവർക് കഴിക്കാൻ പറ്റുമോ HCVmedisin ഉണ്ടോ
ഡോക്ടർ എങ്ങനെ തടിക്ക എന്താ ചെയടത് എന്ന് ഉള്ള വീഡിയോ ചെയ്യതിട്ട് ഉണ്ടോ
Ethu vazhayude pindiyaau edukendathu?
ella vazhayudeyum super aanu
Thanku Doctor
🙏🙏
Happydeevavli.sir
Thank you so much🌹wishing you the same😍😍🤩👏👏👏👏👏
Daily pazham neyyil vatti kodukkunnath nallathano
Plz replay
👍
Dr👍🏻👍🏻♥️♥️
ജീവാമൃതം video വേണം ട്ടോ
👍
ഷുഗർ രോഗികൾക്ക് നേന്ത്രപഴം കഴിക്കാമോ
It depends
നേന്ത്രപ്പഴം കഴിച്ചാൽ വെയിറ്റ് കൂടുമോ? എനിക്ക് 10 വയസ്സായി.