ഹാഷ്മിക്ക വേറെ ലെവൽ 🔥ശെരിയായ വിമർശനങ്ങളും ആർജവമുള്ള ചോദ്യങ്ങളും ഹാഷിന്റെ ചർച്ചയുടെ ക്വാളിറ്റിയാണ് 👍HATSOFF YOU IKKA 💪അവതരണമികവ് ഹാഷ്‌മിയുടെ കഴിവാണ് 🔥🔥❤
രാഹുൽ ഈശ്വർ ന്റെ മറുപടി കേട്ടിട്ട് എനിക്ക് തോന്നിയത് "താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞുതരാം താൻ ആരാണെനും ഞാൻ ആരാണെന്നും "🙄🙄🙄
അതി മനോഹരമായി രാഹുൽ ഈശ്വറിൻ്റെ ചീപ്പ് ഗെയിം പൊളിച്ചടുക്കി ജനങ്ങൾക്ക്. മനസിലാക്കി കൊടുത്തതിന് thanks Hashmi❤, അരുൺ കുമാർ ❤ വേദിയിൽ ഇരുന്നു ചോദ്യം ചോദിച്ച യുവ തലമുറയിലെ ചുണ കുട്ടികൾ❤
Dear HASHMI YOU ARE A GREAT MEDIA PROFESSIONAL.. We love you. .We appreciate for your impartial assessment and criticism. please go ahead, we are with you.. A big hug. HATS OFF YOU DEAR SIR..i AM ROYCE from Prakkkanam. May God strengthen your all efforts to kindle humanity..
എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട് 24നോടാണ് നിങ്ങളുടെ ഈ ജനകീയ കോടതിയിൽ ക്വാളിറ്റി ഫുഡ്സിന്റെ മുതലാളിയെ ഇരുത്തി അതിന്റെ ഗുണനിലവാരത്തെപ്പറ്റി ഒന്ന് ചോദിക്കാമോ
ഞാൻ ഇതിപ്പോൾ കാണുമ്പോൾ എന്തായാലും നിന്റെ കമന്റ് കാണുമെന്നറിയാം. ശെരിയാണ് ഹാഷ്മി day by day വെച്ച് ഉയർന്നു പോവുന്നതാണ് കാണുന്നത്. മാതൃഭൂമിക്ക് വല്യ നഷ്ടം തന്നെ. ഇപ്പോൾ അവർ ഹാഷ്മിയെ ശെരിക്കും miss ചെയ്യുന്നുണ്ട് 😊
രാഹുൽ ഈശ്വർ, വ്യക്തമായ ഒരു നിലപാടും ഇല്ലാത്ത.... സ്വന്തമായി മാർക്കറ്റ് ചെയ്യാൻ വേണ്ടി സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കുന്ന ഒരാൾ ആണ്...ഒട്ടും ക്രെഡിബിലിറ്റി ഇല്ല.....
മനുഷ്യകുലങ്ങൾക്കു ഓരോ യുഗത്തിലും യുഗപുരുഷന്മാരായ ആത്മാക്കൾക്കു ഒരു ദേവൻ ഉൽബോധനത്തിനായി പിറവി കൊള്ളുന്നു അവരും എല്ലാരേം പോലെ ജീവിത കഷ്ട സുഖ ങ്ങളോട് പൊരുതി ജീവിതം നയിച്ചിരുന്നവരായിരിന്നു, അതിൽ കൃഷ്ണന്റെ കൊട്ടാരം നമുക്കു സമുദ്രത്തിനടിയിൽ ഉണ്ട് എന്ന് നാം കണ്ടു, ആ കൃഷ്ണ ന്റെ ജീവിത കഥ ഉപകഥകൾ കോർത്തു മഹാഭാരതം രചിച്ചു അതെ പോലെ ഓരോ മതത്തിലും മനുകുലത്തിൽ ഉൽബോധകരായി പുണ്യാത്മക്കൾ പുനർജനിക്കുന്നു. God bless you...
അടിൻ തോൽ ഇട്ട ചെന്നായ് ഇന്ത്യൻ പാതകകുളിൽ കാവി നിക്കർ ഇട്ടവൻ 😢ജയ് ഹിന്ദ് ഇത് എന്റെയും കൂടെ രാജയമാണ് ഈമണ്ണിൽ ഹിദുവും മുസൽമാനും ക്രിസ്ഥാനിയും തോളോട് തോൽ ചേർന്ന് നികും നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാനാകില്ല 😭💪🇮🇳
ഹാശ്മി ഇഷ്ടം 😍 പക്ഷേ ഞാൻ പലതിനോടും രാഹുൽ ഈശ്വറിനോടൊപ്പം 👍🏻 ഹാദിയ എന്ന പെൺകുട്ടിയെ അടച്ചിട്ട കൂട്ടിൽ നിന്നും തുറന്നു വിട്ടത് ഈ ഒരാൾ മാത്രം ആയിരുന്നു 👍🏻 ആ ഒരു കാര്യം ആലോചിച്ചാൽ എന്നും അയാളോട് വല്ലാത്തൊരു മതിപ്പാണ് 🥰
അയാൾ സിംഹമാണ് അയാൾ കിന്നരിക്കാൻ വന്നവൻ അല്ല കടലിലെ തിരമാലകൾ പോലും വെട്ടി മുറിച്ച് ഏത് ചുഴി നിന്നും എഴുന്നേറ്റു വരും അയാളെ വെല്ലാൻ ഒരു അവതാരം ഇനി വരില്ല ഇത് വരെ കണ്ടിട്ടും ഇല്ല അങ്ങനെ ഒരു മാധ്യമ അവതാരം ആണ് ഹാഷിമി.....
രാകുൽ ഈശ്വർ രണ്ടു വഞ്ചിയിൽ കാല് വെച്ചവൻ കൂടെ എവിടെയും എത്താൻ പോകുന്നില്ല നിങ്ങൾ നാലു വഞ്ചിയിലാണ് കയ്യും കാലും വെച്ചിരിക്കുന്നു ഒരേ സമയം മതേതരം ആര്യ bhramin ഗാന്ധിയൻ മുസ്ലിം സ്നേഹിതൻ ഇവർ ആരും നിങ്ങളെ വിശ്വസിക്കില്ല നിരന്തമായ ഒരു സ്റ്റാൻഡ് എടുക്കു ഏതെങ്കിലും ഒരു സ്റ്റാൻഡ് എടുക്കു ഇപ്പോൾ തന്നെ താങ്കൾ ഒരു കോമഡി ആക്ടർ ആയാണ് നിങ്ങളെ കാണുന്നത് സ്വന്തം വീട്ടിൽ കൂടി മര്യാദ ഇണ്ടാവില്ല
@@sureshbabu872 Are you telling me that you stand with a party, religion, ideology etc.. even if they're wrong or do something wrong? How can you take a constant stand in a world that is ever changing? Please explain this to me, I beg you air!
Rahul Easwar is right. You don't have to be blind enough to support any ideology. Consistency is not a good thing in politics. If you come to know something is wrong you have to change it rather than encouraging it.
*MISSING* " MR. MOTTA ARUN" THEY WAY HASHMI PRESENTING IS UNPLEASANT PRESENTATION FOR LAST 4 EPISODES. HE LITERALLY DONT NO WHAT HE IS DOING .. BARKING LIKE A DOC 🤗 *TEAM24HANDOVERTOANYONEPLEASE*
Watch P C George In Janakeeya kodathi
ജനകീയ കോടതിയിൽ പി സി ജോർജ്
th-cam.com/video/-JduJ4AiNl0/w-d-xo.html
രാഹുൽ ഈശ്വർ ഫാൻസ് ഇവിടെ കമോൺ 💪😍
😨😨
😨😨
😨😨
വെറുതെ ഈ രാഹുൽ കുട്ടിയെ വിളിച്ചു ചാനൽ കാർ സമയം കളയല്ലേ. ആ കുട്ടി അവസരവാദി യാണ്
ഹാഷ്മിക്ക വേറെ ലെവൽ 🔥ശെരിയായ വിമർശനങ്ങളും ആർജവമുള്ള ചോദ്യങ്ങളും ഹാഷിന്റെ ചർച്ചയുടെ ക്വാളിറ്റിയാണ് 👍HATSOFF YOU IKKA 💪അവതരണമികവ് ഹാഷ്‌മിയുടെ കഴിവാണ് 🔥🔥❤
രാഹുൽ :ഞാൻ മതേരവാദി അല്ല, നിരീശ്വര വാദി അല്ല, വർഗീയ വാദി അല്ല, യുക്തി വാദി അല്ല ഞാൻ ഒരു അവസര വാദി ആണ്
Dileep vathi 😂
True 😅
Ijjathii🤣🤣🤣
🤣
💯😄
രാഹുൽ ഈശ്വരിനെ കാണുമ്പോ 30 സെക്കന്റ് ഓർമ്മ വരുന്നവർ ഇവിടെ നീലം മുക്കാം 😂
ABHILASHA Nhan Onn paranhotaaa 😂😂😂
Ottavari
@@reenaind1 😂😂
Inane samskarika paramaya Mandan ennu vilikkunnathathu nallath😂😅
@@althafalthu4627 ആരെ....km മുനീർ..കുഞ്ഞാലികുട്ടി.അൻവർ.അവരോക്കേയല്ലെ😂
രാഹുൽ ഈശ്വർ ന്റെ മറുപടി കേട്ടിട്ട് എനിക്ക് തോന്നിയത്
"താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞുതരാം താൻ ആരാണെനും ഞാൻ ആരാണെന്നും "🙄🙄🙄
മിസ്റ്റർ ഹാഷിമി താങ്കൾ പഠിച്ച വിദ്യാലയങ്ങളും പഠിപ്പിച്ച അദ്ധ്യാപകരും ഒരുപാട് അഭിമാനിക്കുന്നുണ്ടാകും
🔥🔥🔥
അഭിലാഷേ ഒരു മുപ്പത് സെക്കന്റ് ഓർമ വന്നവർ കമോൺ... 😂
Ninta ammaya umban ano 30 second
രാഹുൽ ആണ് ശെരി 💪😍
30 sec???? 🤔
അതി മനോഹരമായി രാഹുൽ ഈശ്വറിൻ്റെ ചീപ്പ് ഗെയിം പൊളിച്ചടുക്കി ജനങ്ങൾക്ക്. മനസിലാക്കി കൊടുത്തതിന് thanks Hashmi❤,
അരുൺ കുമാർ ❤ വേദിയിൽ ഇരുന്നു ചോദ്യം ചോദിച്ച യുവ തലമുറയിലെ ചുണ കുട്ടികൾ❤
Ithupole yulla acharasamrakshakar venam
അവിടേം ഇല്ല ഇവിടേം ഇല്ല,എന്നാ അവിടേം ഉണ്ട് ഇവിടേം ഉണ്ട് 🤣🤣😂അണ്ണൻ ഉയിർ 😂
Dear HASHMI YOU ARE A GREAT MEDIA PROFESSIONAL.. We love you. .We appreciate for your impartial assessment and criticism. please go ahead, we are with you.. A big hug. HATS OFF YOU DEAR SIR..i AM ROYCE from Prakkkanam. May God strengthen your all efforts to kindle humanity..
ഈ ചർച്ച കാണുമ്പോൾ ഓന്തിനെ ഓർമ്മ വരുന്നവർ ഉണ്ടൊ 😜
😂😂
രാഹുൽ ഒന്നാംതരം സംഗിയാണ്... എന്നാൽ അത് ലവൻ സമ്മതിക്കില്ല
താഴമൺ കുടുംബം പാരമ്പര്യം ആയി കോൺഗ്രസ് ആണ്.
@@mynameismaximus3624 താഴമൺ കുടുംബാഗം അല്ല എന്ന് അവർ പറഞ്ഞിട്ടുണ്ടല്ലോ?,,,
ശ്രീജിത്ത് പണിക്കരെപോലെ
അപ്പോഴു കാണുന്നവന് അച്ഛാ എന്നു വിളിക്കുന്നവൻ രാഹുൽ😂
എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട് 24നോടാണ് നിങ്ങളുടെ ഈ ജനകീയ കോടതിയിൽ ക്വാളിറ്റി ഫുഡ്സിന്റെ മുതലാളിയെ ഇരുത്തി അതിന്റെ ഗുണനിലവാരത്തെപ്പറ്റി ഒന്ന് ചോദിക്കാമോ
😂😂
Super......
👍👍👍👍
Athu.Veno.
ഇങ്ങനെ ഭാരിച്ച ചോദ്യം ചോദിക്കരുത്, പ്ലീസ് 😅😅
"ഞാനൊരു ഗാന്ധിയൻ ആണ്, തെളിവ്: ഗാന്ധിജിക്ക് കുപ്പായമില്ല, എനിക്ക് ഒരൊറ്റ കുപ്പായമെ ഉള്ളൂ😅"
😊😊
😂
Chirichekkam😌
Hi hi hi🙃
😂😂
ഹാഷ്മി ഒരു തീ ആണ്. ആളി കത്തട്ടെ❤❤
വെറുതെ ആളാവാൻ ആളിക്കത്തുകയാണ്😅😅
@@NAVINROSപോടാ ഊളേ,
ഇത് അരമനയിലെ കിന്നാരം പറച്ചിലല്ല, ജനകീയ കോടതി എന്ന പോപ്പുലർ പ്രോഗ്രാമാണ്😂
😂😂😂😂😂
@@NAVINROSparayunnath ellaam kaaryamulla kaaryangal alle
ഹാഷ്മി ഉയിർ ❤️
. ഹാസ്മി ബായി സൂപ്പർ മനോഹര അവതരണം
ഹാഷ്മിക്കാടെ വിമർശനം കൃത്യമായി അളന്ന് കുറിച്ച് 👍👍അവതരണമികവിന്റെ രാജാവ് അത് ഹാഷ്മി മാത്രം 🔥♥️❤
ഞാൻ ഇതിപ്പോൾ കാണുമ്പോൾ എന്തായാലും നിന്റെ കമന്റ് കാണുമെന്നറിയാം. ശെരിയാണ് ഹാഷ്മി day by day വെച്ച് ഉയർന്നു പോവുന്നതാണ് കാണുന്നത്. മാതൃഭൂമിക്ക് വല്യ നഷ്ടം തന്നെ. ഇപ്പോൾ അവർ ഹാഷ്മിയെ ശെരിക്കും miss ചെയ്യുന്നുണ്ട് 😊
ഇക്കാ പൊന്നിക്കാ
Arun Kumar?.
@@jacobthomas9419ചാച്ചു 🌹❤
അസ്സൽ വർഗ്ഗീയ വാദി 😏
രാഹുൽ ഈശ്വർ, വ്യക്തമായ ഒരു നിലപാടും ഇല്ലാത്ത.... സ്വന്തമായി മാർക്കറ്റ് ചെയ്യാൻ വേണ്ടി സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കുന്ന ഒരാൾ ആണ്...ഒട്ടും ക്രെഡിബിലിറ്റി ഇല്ല.....
Poda sudapi
@@nigiljose5483ഞാൻ സുഡാപി യല്ല ജോസ്... അവരെ പിന്തുണക്കുന്ന ഒരാളല്ല...
@@nigiljose5483 enthu sudapi....ayal parayunathil karyam undel angeegarikanam....alathe Peru noki chumma alakare ചാപ്പ adikanda avashyam illa...
താങ്കളോട് യോജിക്കുന്നു..
@@nigiljose5483 പേര് നോക്കി മതം കണ്ടുപിടിച്ച് അവനെ സ്സംഘിയും സുടാപ്പിയും ആക്കുന്ന കൊറേ കഴുവേറി കളിൽ ഒരാൾ മാത്രം ആണ് നീ
മനുഷ്യകുലങ്ങൾക്കു ഓരോ യുഗത്തിലും യുഗപുരുഷന്മാരായ ആത്മാക്കൾക്കു ഒരു ദേവൻ ഉൽബോധനത്തിനായി പിറവി കൊള്ളുന്നു അവരും എല്ലാരേം പോലെ ജീവിത കഷ്ട സുഖ ങ്ങളോട് പൊരുതി ജീവിതം നയിച്ചിരുന്നവരായിരിന്നു, അതിൽ കൃഷ്ണന്റെ കൊട്ടാരം നമുക്കു സമുദ്രത്തിനടിയിൽ ഉണ്ട് എന്ന് നാം കണ്ടു, ആ കൃഷ്ണ ന്റെ ജീവിത കഥ ഉപകഥകൾ കോർത്തു മഹാഭാരതം രചിച്ചു അതെ പോലെ ഓരോ മതത്തിലും മനുകുലത്തിൽ ഉൽബോധകരായി പുണ്യാത്മക്കൾ പുനർജനിക്കുന്നു. God bless you...
Hashmi you are a great mediator and orator!!
ഹാഷ്മി 🔥 ആണ്.. കുട്ടികുരങ്ങാൻ കരിഞ്ഞു പോകും
അടിൻ തോൽ ഇട്ട ചെന്നായ് ഇന്ത്യൻ പാതകകുളിൽ കാവി നിക്കർ ഇട്ടവൻ 😢ജയ് ഹിന്ദ് ഇത് എന്റെയും കൂടെ രാജയമാണ് ഈമണ്ണിൽ ഹിദുവും മുസൽമാനും ക്രിസ്ഥാനിയും തോളോട് തോൽ ചേർന്ന് നികും നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാനാകില്ല 😭💪🇮🇳
നീ ആദ്യം പോയി പച്ച ഷഡ്ഡി ഇട്ടവൻമാരെ ആദ്യം പഠിപ്പിക്ക് സുടാപ്പി🇵🇰
😃💞💟💝💝💝
❤❤
കോയാമർക്ക് ഓശാന പാടുന്ന ചെന്നായ രാഹുൽ ഈശ്വവർ.
ഇദ്ദേഹം എന്ത് സാധനമാണ് എന്ന് മനസ്സിലാവുന്നില്ല. എല്ലാം അംഗീകരിക്കുന്നതോടൊപ്പം നിരാകരിക്കുകയും ചെയ്യുന്നു.
രാഹുൽ എപ്പോഴും രണ്ട് രീതിയിലും നിറം മാരും ഓതിന്റെ ജന്മം
Hashmi voice.. ഗോഡ്സ് ഗ്രേസ്....❤❤❤
26:19 അവതാരകന് അഭിനന്ദനങ്ങൾ, കൃത്യമായ വിമർശനം.
9:13 LLB പഠിച്ചു തീർന്നു 🤣🤣🤣അത് ഞങ്ങൾക്ക് മനസ്സിലായി 😂
ഹാഷിം സൂപ്പർ
മാധ്യമ പ്രവർത്തനത്തിന്റെ മാതൃക
അഡ്വ. കെ എസ് അരുൺ കുമാർ ❤❤❤👍🏼👍🏼👍🏼
അരുൺ പക്ഷ വാദി
😂😂😂😂😂
അവതാരകൻ പൊളി 😍
Hashmi, Arunkumar.......👍
ഹാഷ്മിക്ക് ഒരു middle field ഉം ഇല്ല only straight-strike for justice 🔥👌🏻
രാഹുല്‍ ഈശ്വരില്‍ ഒരു face of shadow എന്നും കാണാന്‍ കഴിയും അവിടെ ഒരു ഉന്നതവരണ്യ ക്രൂര മനസ്സ് ദര്‍ശനികമാകുന്നു
പുതിയ ട്രിക്കി തെറ്റിദ്ധരിപ്പിക്കൽ കണ്ടുപിടിത്തങ്ങൾ കുറേ ഉണ്ട്😂😂അരുൺ പറഞ്ഞത് ശെരിയാണ്. ശ്രദ്ധിക്കപ്പെടാൻ പലതും കാട്ടിക്കൂട്ടുന്നു 😂
രാഹുൽ ഈശ്വരുടെ വായിലെ പിരിവെട്ടിച്ച ഹാഷമി 🙌🏻🙌🏻 രാഹുൽ ഇന്റെ പ്ലേറ്റ് മാറ്റൽ നാടകം നടന്നില്ല 😂😂😂😂
സഖവ്, ഇൻട്രോ പൊളിച്ചു 👍👌
Ideological differences apart, Rahul answered boldly and diplomatically.
Hashmi is lit 🔥🔥🔥
Hashmi & Arunkumar...✌️♥️
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന രാഹുൽ ഈശ്വർ ഹൈന്ദവ സമൂഹത്തിന് തന്നെ ഒരപമാനമാണ്....!!
42:37 രാഹുലിൻ്റെ ചോദ്യം പ്രസക്തമാണ്.. ❤
ഹാശ്മി സ്‌റൈറ്റ്..👍👌
Rahul is a funny man😂
ഒരു കണക്കിന് ഇയാൾ ഭേദം ആണ് ഉള്ള ഐഡന്റിറ്റി സ്വയം വെളിപ്പെടുത്തിയല്ലോ 🙏
Good argument voice of each and everybody. 💐
രാഹുലിനെ ഓർക്കുമ്പോൾ മാറ്റി പറയൽ വിദഗ്ദ്ധൻ, സ്ഥിരം ജോലിയാക്കിയ ഒരു മിമിക്രിക്കാരൻ....😊
ശുദ്ധമായ ഭാഷയിൽ വിഷം ചീറ്റുന്ന നാരദൻ
അയ്യോ പാവം മനസ്സിലാക്കി കളഞ്ഞല്ലോ ന്തമ്മന്റെ മതവും നമ്മന്റെ മത നേതാക്കളും സൂപ്പർ ബാക്കിയുള്ള ലോകത്തുള്ള സാധനങ്ങളൊക്കെ മോശം
@@jidhukjidhujidhukjidhu5396 ഞമ്മളോട് കളിക്കല്ലേ ....
ഞമ്മൾ കുതിരപ്പുറത്തു പോയി ഒറ്റ വെട്ടിന് ചന്ദ്രനെ ബെട്ടിയ ടീമ്സ്
ശുദ്ധമല്ലാത്ത ഭാഷയിൽ വിഷം ചീറ്റുന്ന മൃഗം -അബ്ദുൽ നാസ്സർ മദനി
@@Allahbasher b b h b hb hub bin bbuh
@@Allahbasher 😂😂
ഓന്ത് പോലും ഇങ്ങനെ നിറം മാറില്ല 😂😂😂😂😂😂😂😂😂
ഈ രാജ്യത്തെ ഏറ്റവും വലിയ അപകടകാരിയായ വെക്തി ഈ നാട് ചുട്ട് ചാമ്പലാക്കാൻ കഴിവുള്ള അസ്സൽ ഒറ്റുകാരൻ...
Hashmi, u r great❤
ഹാശ്മി ഇഷ്ടം 😍
പക്ഷേ ഞാൻ പലതിനോടും രാഹുൽ ഈശ്വറിനോടൊപ്പം 👍🏻
ഹാദിയ എന്ന പെൺകുട്ടിയെ അടച്ചിട്ട കൂട്ടിൽ നിന്നും തുറന്നു വിട്ടത് ഈ ഒരാൾ മാത്രം ആയിരുന്നു 👍🏻
ആ ഒരു കാര്യം ആലോചിച്ചാൽ എന്നും അയാളോട് വല്ലാത്തൊരു മതിപ്പാണ് 🥰
രാഹുലിന് ഇരട്ടത്താപ്പ് പറയാൻ ഈ പ്രോഗ്രാമിൽ 30 സെക്കൻഡിൽ കൂടുതൽ കിട്ടി ഞാൻ ഹാപ്പിയായി 😀😀😀😀😀😀😀😀😀😀😀😀😀
😅
അയാൾ entho ആവട്ടെ, പക്ഷെ അദ്ദേഹത്തിന് answer ചെയ്യാൻ സമ്മതിക്കുന്നില്ല
രാഹുൽ ആണ് ശെരി 😍
hashmi just rocking ......... go on ...........
രാഹുൽ നോട് താല്പര്യം ഇല്ലെങ്കിലും മാനുഷിക പരിഗണനകൾ, മാനുഷിക മൂല്യങ്ങൾ എന്നൊക്കെ cpm പറയുന്നത് കേട്ടപ്പോൾ ചിരി വന്നു!!!😌
എന്നും ഒരു emotional man. Rahul Eshwar.
Mr. Hashimi power♥️
35:57 രോമാഞ്ചം 🔥🔥
ഹാഷ്മി നിങ്ങൾ പുലിയാണ് 🥰👍🏻
24:47 hashmi 😂😂
Ashoka chakram illallo 😂😂
വിദ്യാഭ്യാസം അറിവിനടിസ്ഥാനമല്ല എന്നത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിച്ച അധമ ജൻമം. ഏതു സമയത്താണോ ആവോ
😂😂
രാഹുൽ അയാളുടെ നിലപാട് പറയുന്നു
എല്ലാം ചർച്ചകളിലും കയറിയിരുന്ന് കുട്ടിക്കരണം മറിയുന്ന നമ്മുടെ സ്വന്തം രാഹുൽ 😛
കുട്ടി കുരങ്ങൻ ഇവിടെയും 😂
Athe ninte vettil
Kutti makri😂😂
@@empire9522 ninte achan avidey anno kidakkunnath 😄
@@empire9522 അച്ഛനും മകനും commente സെക്ഷനിൽ
'ഞാനൊരു ആര്യ സവർണ്ണ ബ്രാഹ്മണ വലതു പക്ഷ ചിന്താഗതിക്കാരനാണ്' , എങ്കിൽ ആര്യന്മാരുടെ നാട്ടിലേക്ക് തിരികെ പോയിക്കൂടെ ???
Evan paranjath sheriyanoo dude Hindu enn paranjal uyarnnavar mathram mathiyoo sherikkm Hindu otta...Janatha alle....
@@HariNarayan-iw9we ooooho nee adima thanneee
@Hari Narayan
Hindu എന്നാൽ ബ്രാഹ്മണ വിഭാഗം മാത്രം.. ഭാക്കി എല്ലാം അവരുടെ പാത സേവകര്
with his academic qualification , അവിടെ ചെന്നാൽ കക്കൂസ് കഴുകി ജീവിക്കേണ്ടി വരും
ഗാന്ധിയനുമാണ്.
Both r very intelligent. But ikka fans like adi
Difference BTW Hashmi And Arun Is that Arun Debates with facts and Hashmi Debates with Questions.... Hats off
അയാൾ സിംഹമാണ്
അയാൾ കിന്നരിക്കാൻ വന്നവൻ അല്ല
കടലിലെ തിരമാലകൾ പോലും വെട്ടി മുറിച്ച് ഏത് ചുഴി നിന്നും എഴുന്നേറ്റു വരും
അയാളെ വെല്ലാൻ ഒരു അവതാരം ഇനി വരില്ല ഇത് വരെ കണ്ടിട്ടും ഇല്ല
അങ്ങനെ ഒരു മാധ്യമ അവതാരം ആണ് ഹാഷിമി.....
Hashmi you are a great person
രാഹുൽ സൂപ്പർ കാര്യങ്ങൾ പറഞ്ഞു
നിലപാട് ഇല്ലാത്ത ഒരു വ്യക്തി ആണ് രാഹുൽ ഈശ്വർ....
Rahul Eshwar ur explanations based on history are laudable. Very good programme Mr.Hashmi.
രാകുൽ ഈശ്വർ രണ്ടു വഞ്ചിയിൽ കാല് വെച്ചവൻ കൂടെ എവിടെയും എത്താൻ പോകുന്നില്ല നിങ്ങൾ നാലു വഞ്ചിയിലാണ് കയ്യും കാലും വെച്ചിരിക്കുന്നു ഒരേ സമയം മതേതരം ആര്യ bhramin ഗാന്ധിയൻ മുസ്ലിം സ്നേഹിതൻ ഇവർ ആരും നിങ്ങളെ വിശ്വസിക്കില്ല നിരന്തമായ ഒരു സ്റ്റാൻഡ് എടുക്കു ഏതെങ്കിലും ഒരു സ്റ്റാൻഡ് എടുക്കു ഇപ്പോൾ തന്നെ താങ്കൾ ഒരു കോമഡി ആക്ടർ ആയാണ് നിങ്ങളെ കാണുന്നത് സ്വന്തം വീട്ടിൽ കൂടി മര്യാദ ഇണ്ടാവില്ല
Poi
Only an idiot can appreciate Rahul Iswar
@@sureshbabu872 Are you telling me that you stand with a party, religion, ideology etc.. even if they're wrong or do something wrong? How can you take a constant stand in a world that is ever changing? Please explain this to me, I beg you air!
8:40 രാഹുൽ നൈസ് ആയി ഊരാൻ നോക്കി, അവതാരകൻ പിടിച്ചു കുടഞ്ഞ് 😂
ഹാഷമി 🌹🤲👌👍
ആഷ്മി വാക്കുകളുടെ കളരിയാണ്❤
ആഷ്മി അല്ല ഹാഷ്മി
Hashmi 👍👍🌹🌹❤️❤️❤️❤️
നാവുണ്ട്, നിലപാട് ഇല്ല
Hashimi sir you're great ❤❤❤❤❤❤
ഹാഷ്മി super
Hashmi sir 🔥🔥🔥
ഹാഷ്മി, രാഹുൽ ഈശ്വർ പുരുഷനോ സ്ത്രീയോ എന്ന് പരിശോധിച്ച് പറയാമോ. കണ്ടിട്ടും, കേട്ടിട്ടും മനസ്സിലാകുന്നില്ല.
ഒൻപത് കെട്ടിയാൽ പുരുഷത്വം തെളിയുമോ?
ഒരു മനുഷ്യൻ ഭൂമിയിൽ എത്രമാത്രം അഥപ്പതിക്കാം അത്രയും താഴ്ന്ന ജന്മം രാഹുൽ ഈശ്വർ നീ ഒരു മാതിരി കുടുംബത്തിൻ്റെ അക്ഷരം തെറ്റിക്കരുത്
ഇവിടെ രാഹുൽ പറയുന്നഥിൽ ഒരുപാടു സത്യമുണ്ടെന്നു തോന്നുന്നു.
42:31🔥🔥
രാഗുൽ. സൂപ്പർ
ഗജഫ്രോഡാണ് രാഹുൽ. കേട്ടാൽ മനസ്സിലാവും
Hashmi 👌🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥🔥👍🏻
Hashmi super ❤
നാരദൻ.. അതാണ് ഈ ചങ്ങാതി..
Rahul Easwar is right. You don't have to be blind enough to support any ideology. Consistency is not a good thing in politics. If you come to know something is wrong you have to change it rather than encouraging it.
Intellectual honesty എന്ന് പറയുന്നത് ഇങ്ങേര് കേട്ടിട്ട് പോലുമില്ല...
*MISSING* " MR. MOTTA ARUN"
THEY WAY HASHMI PRESENTING IS UNPLEASANT PRESENTATION FOR LAST 4 EPISODES. HE LITERALLY DONT NO WHAT HE IS DOING .. BARKING LIKE A DOC 🤗
*TEAM24HANDOVERTOANYONEPLEASE*
രാഹുൽ ഈശ്വർ......👍
ഹാഷ്മി പോരല്ലോ....
സഹിഷ്ണുത വളരെ കുറവ്.
അരുൺ കുമാർ നെഗറ്റീവ് ആയി വന്നിട്ട് ആർക്കും പരാതി ഇല്ല.
Hashmi ingane valichu keeralle . Pavam . 😂
Hasmi you did a good job.
Arun Chetten❤️👍👌
ഹാഷിമി സൂപ്പർ 👍🏻
Hashim is the prithviraj from jana gana mana movie so bold 🔥🔥
Rahul ine pole nalla stress buster vere evdem illa... 😊 enthu rasama
ഹാഷ്മി,,🔥🔥🔥
Hashmiiii did it well
അഷ്മി. താങ്കൾ ഉയരാണ്. പത്രധർമ്മ. ഇപ്പോഴും നിലനിൽക്കുന്നു എന്ന് കരുതുന്നുണ്ടെങ്കിൽ അതിൽ നിങ്ങളൊക്കെ ഉള്ളതുകൊണ്ടാണ്.
ഹാഷ്മി super ആണ് പക്ഷെ നിഷ്പക്ഷ നിലപാടും. സഹിഷ്ണുതയും വട്ട്ടപ്പൂജ്യം
ഇവിടെ രാഹുല്‍ നന്നായി പെരുമാറി, മറ്റുള്ളവർ രക്ഷപ്പെടാൻ പാട് പെടുന്നു
. ചെറുതായിട്ടു ഒന്ന് വെടി വെച്ചപ്പം മരിച്ചു പോയി ഗാന്ധി