Best semi automatic washing machine in India | ഏറ്റവും നല്ല വാഷിംഗ് മെഷീൻ

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2021
  • which one is best washing machine
    നമ്മൾ ഒരു വാഷിംഗ് മെഷീൻ(semi automatic washing machine) വാങ്ങുമ്പോൾ അത് വളരെ നല്ലത് ആവണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു അല്ലേ?
    അത്തരത്തിൽ ഒരു കേടുപാടും കൂടാതെ ഒരുപാട് കാലം നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രണ്ടു മോഡൽ വാഷിംഗ് മെഷീൻ (semi automatic washing machine) കുറിച്ച് ആണ് ഈ വീഡിയോയിൽ വളരെ വ്യക്തമായി പറയുന്നത്.
    നിങ്ങൾ ഒരു പുതിയ വാഷിംഗ് മെഷീൻ(washing machine) വാങ്ങിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വീഡിയോ തീർച്ചയായും ഉപകാരപ്പെടും.
    When we buy a washing machine (semi automatic washing machine) we want it to be very good, don't we?
    This video is very clear about two models of washing machine (semi automatic washing machine) that we can use for a long time without any such damage.
    This video is definitely useful if you want to buy a new washing machine‪@Mech969567‬
    #latestwashingmachine #LG #whirlpool #mech96 #onam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 27

  • @faseelasulphikar5166
    @faseelasulphikar5166 2 ปีที่แล้ว

    Orupad upakarapeetu

  • @younasvarikkodan8541
    @younasvarikkodan8541 3 ปีที่แล้ว

    Top lod full atomatic ethaanu nalla company modal nambar onnu parayaamo

  • @techmotors1981
    @techmotors1981 2 ปีที่แล้ว

    How is samsung washing machines please reply

  • @techmotors1981
    @techmotors1981 2 ปีที่แล้ว

    How is hier washing machine please reply

  • @saidalavikoya9103
    @saidalavikoya9103 3 ปีที่แล้ว

    Very usefull video

  • @ghostriderghostrider4409
    @ghostriderghostrider4409 ปีที่แล้ว

    LG യുടെ 14 kg സെമി ഓട്ടോമാറ്റിക്ക് വാഷിങ്ങ് മിഷൻ ഉണ്ടോ Bro and Samsung

  • @hameedk7680
    @hameedk7680 2 ปีที่แล้ว +1

    ഏത് കമ്പനി ന്റെ വാങ്ങല നല്ലേ

  • @hanza_ranza_shanza
    @hanza_ranza_shanza 2 ปีที่แล้ว +1

    Fully automatic മെഷീൻ ഏതാനല്ലത്. Pls reply

  • @stopshop9249
    @stopshop9249 3 ปีที่แล้ว +4

    പ്രൈസ് പറയാമായിരുന്നു

  • @muhammedaffan250
    @muhammedaffan250 2 ปีที่แล้ว

    Rait paranjilla parayo

  • @reshmaprakashl7757
    @reshmaprakashl7757 2 ปีที่แล้ว +1

    Rate paranjude chetta...

  • @blueskymedia9046
    @blueskymedia9046 2 ปีที่แล้ว +1

    ഇപ്പൊ ഓൺലൈൻ നിന്ന് ഒരു വാഷിംഗ്‌ മെഷീൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് 4 പേരുള്ള ഫാമിലി ആണ് ഒരു വാഷിംഗ്‌ മെഷീൻ suggested ആക്കാമോ

    • @Mech969567
      @Mech969567  2 ปีที่แล้ว

      8 kg nookikoolu athaavum ningalk safe..lg or whirlpool aanu enk better aayt thonniyitullad(mattullad mosham ennu parayunnilla). Ethu brand aayalum avaru vannu sett cheythu tharum

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว

      @@Mech969567 മോഡൽ നമ്പർ ഇടാമോ

    • @ranupk281
      @ranupk281 2 ปีที่แล้ว +1

      സാധാ ആണോ automatic ആണോ നല്ലത് ഓട്ടോമാറ്റിക് വേഗം കേടു വരോ

  • @joyal7347
    @joyal7347 3 ปีที่แล้ว +1

    Sansui washing machine നല്ലതാണോ please reply എനിക്ക് ഇന്ന് തന്നെ ബുക്ക് ചെയ്യാനാണ്

  • @nithishkumar1420
    @nithishkumar1420 3 ปีที่แล้ว +1

    *ഈ ഓണം ഓഫറിൽ വാഷിംഗ്‌ മിഷൻ വാങ്ങണം എന്ന് ഉണ്ട് LG ആണോ IFB ആണോ നല്ലത്... കറന്റും വെള്ളം ലാഭിച്ചു use ആക്കാൻ പറ്റുന്ന നല്ലപോലെ ഉള്ള ഒരു ബ്രാൻഡ് പറയുമോ top ആണോ നല്ലത് Front ആണോ നല്ലത് സാധാരണ ഉള്ള ഫാമിലി ആണ് ഇടക്കിടക്ക് മാത്രം washing machine use ചെയ്യുള്ളു plz മറുപടി പ്രതീക്ഷിക്കുന്നു...*

    • @Mech969567
      @Mech969567  3 ปีที่แล้ว +2

      Njn semi automatic aanu suggest cheyyar athil lg better aanu.
      Pinne ningal automatic top load and front load nookukayaanenkilum lg aanu nallathennanu ente abhipraayam. Kaaranam elle service speed aayrikum.
      Automatic washing machine nthelum complint sambhavichal maintanence cost koodum

    • @nithishkumar1420
      @nithishkumar1420 3 ปีที่แล้ว

      @@Mech969567 ok ബ്രോ thankyou ♥️

    • @sabnathpp4597
      @sabnathpp4597 2 ปีที่แล้ว

      Njn front lod samsung upayogichath

    • @sabnathpp4597
      @sabnathpp4597 2 ปีที่แล้ว

      Complaint kuduthal anu

  • @myfamilyvlogs9833
    @myfamilyvlogs9833 2 ปีที่แล้ว +1

    LG semi automatic machine price ethraya

    • @Mech969567
      @Mech969567  2 ปีที่แล้ว

      Price capacity anusarich change aavun.

    • @myfamilyvlogs9833
      @myfamilyvlogs9833 2 ปีที่แล้ว

      @@Mech969567 7kg lg washing Machine rate parayo

    • @Mech969567
      @Mech969567  2 ปีที่แล้ว +1

      Rate idakide change aavunnund..11000-11500 vare expect cheyyam