🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്ന അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമെ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ കരുണ കാണിക്കണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ഭർത്താവിന് കാലിൽ ഒരു മുറിവ് ഉണ്ട് അത് മാറാനായി പ്രാർത്ഥിക്കണമേ മോന് നല്ലൊരു ജോലി കിട്ടാനായും പ്രാർത്ഥിക്കണമേ കടം ഉണ്ട് അത് വീടാനായി പ്രത്യേകം പ്രാർത്ഥിക്കണമേ കടം കാരണം മനസ്സമാധാനം ഇല്ല കർത്താവേ എല്ലാം ബുദ്ധിമുട്ട് മാറി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം കിട്ടാനായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹🌿🌿🌿⛪⛪⛪🙏🙏🙏
എൻ്റെ കടങ്ങൾ വിട്ടുവാൻ എന്നെ സഹായിക്കണം ഞാൻ ചെയ്യുന്നത് ലോട്ടറി കച്ചവടം ആണ് ഞാൻ കടം കെണ്ട് വളരെ ബുദ്ധിമുട്ടുന്നു എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ ജോലിയിൽ എന്നെ സഹായിക്കണമേ ആമീൻ
ഈശോയേ എൻ്റെ മകളുടെ ജോലി നിയോഗം ഇന്ന് അത് സാധ്യമാക്കി തരണേ. മനം നൊന്ത് ഞാൻ അപേക്ഷിക്കുന്നു. 2 വർഷമായി ജോലി നഷ്ടപ്പെട്ട് ജോലിക്കായി പരിശ്രമിക്കുന്നു, കരുണ തോന്നണെ
കർത്താവെ മറ്റാരെക്കാൾ എന്നെ പൂർണ്ണമായി അങ്ങ് അറിയുന്നു എന്റെ ജീവിതത്തിൽ ഇന്ന് ഒരു അത്ഭുതം അങ്ങ് പ്രവർത്തിക്കുന്ന തിനായി അങ്ങയ്ക്കു നന്ദി അർപ്പിക്കുന്നു അർപ്പിക്കുന്നു, ആമേൻ, ആമേൻ, ആമേൻ 🙏🏻 🙏🏻🙏🏻
പിതാവ് എനിക്ക് ഒരു ഉയർച്ച ഉണ്ടാകാനും സകല കടബാധ്യത രോഗങ്ങൾ ബെൻധനങൾ തടസങ്ങൾ മാറാൻ വേണ്ടി അങ്ങയുടെ കരം ഞങ്ങളുടെ മേൽ തൊട്ട് അനുഗ്രഹിക്കണമേ ആമേൻ ദൈവമേ നന്ദി ഹാല്ലേലുയ്യ സ്തോത്രം അപ്പാ നന്ദി അപ്പാ 🙏🙏🙏🌹🔥🔥
Karthave🙏🙏🙏🙏ക്യാമ്പിന് പോയാ എന്റെ ഇളയ മോനെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു.... വീട്ടിൽ പൈസ അയക്കാൻ സഹായിക്കണം ഇന്ന് കിട്ടാൻ ഉള്ള പൈസ കൾ കയ്യിൽ കിട്ടാൻ വഴി ഒരുക്കണം 🙏🙏🙏🙏ആമേൻ
Praise the lord 🙏 Ente monu nalla oru joli koduthe avneanugrahikename avente peere Sunil Ente kudumbathile Ella kadam vetti tharename amme madave njagalkuveendi tirukumarenode apeekshekename amen
Enta eshyoa i come before you this morning open the ear hear my prayer release and cancel all blockage obstacles intrupesion every thing i do bless grace all work in my hand get financial success abundance prosperity stability coming week in my life
Please pray for my daughter to 5th semester betech civil engineering University exam to pass all subjects to get good score above 8cgpa and bless with holly spirit amen 🙏
Jeremiah 13:13-14-പുർവ്വം പാപത്തെ ഞജ്യങ്ങളിൽനിന്ന് മാറി പോകാൻ അനുഗ്രഹിക്കട്ടെ എല്ലാവരും പരിശുദ്ധൽമാവിനാൽ നിറയാൻ അപേക്ഷിക്കുന്നു അപകടം ഒന്നുംവരുത്താതെ കാത്തുകൊള്ളണമേ ബന്ധനങ്ങളെ വീടിവികണമേ പാപത്തെ വിട്ടുപോകാൻ അപേക്ഷിക്കുന്നു
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesis touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.Hea enly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️
യേശുവേ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളെല്ലാം കർത്താവിൽ സമർപ്പിക്കുന്നു.
എന്റെ ഈശോയെ എന്റെ
നിയോഗം സാധിച്ചു തരണേ
യേശുവേ മാതാവേ എന്റെയും ഭർത്താവിനെയും മകളെയും മകനെയും കാത്തുകൊള്ളേണമേ എപ്പോഴും കൂടെയുണ്ടാകണമേ യേശുവ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤
🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്ന അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമെ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ കരുണ കാണിക്കണമേ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
കർത്താവേ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ ഭർത്താവിന് കാലിൽ ഒരു മുറിവ് ഉണ്ട് അത് മാറാനായി പ്രാർത്ഥിക്കണമേ മോന് നല്ലൊരു ജോലി കിട്ടാനായും പ്രാർത്ഥിക്കണമേ കടം ഉണ്ട് അത് വീടാനായി പ്രത്യേകം പ്രാർത്ഥിക്കണമേ കടം കാരണം മനസ്സമാധാനം ഇല്ല കർത്താവേ എല്ലാം ബുദ്ധിമുട്ട് മാറി സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം കിട്ടാനായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹🌿🌿🌿⛪⛪⛪🙏🙏🙏
എൻ്റെ കടങ്ങൾ വിട്ടുവാൻ എന്നെ സഹായിക്കണം ഞാൻ ചെയ്യുന്നത് ലോട്ടറി കച്ചവടം ആണ് ഞാൻ കടം കെണ്ട് വളരെ ബുദ്ധിമുട്ടുന്നു എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ ജോലിയിൽ എന്നെ സഹായിക്കണമേ ആമീൻ
ഈശോയേ എൻ്റെ മകളുടെ ജോലി നിയോഗം ഇന്ന് അത് സാധ്യമാക്കി തരണേ. മനം നൊന്ത് ഞാൻ അപേക്ഷിക്കുന്നു. 2 വർഷമായി ജോലി നഷ്ടപ്പെട്ട് ജോലിക്കായി പരിശ്രമിക്കുന്നു, കരുണ തോന്നണെ
ഈശോയെ എന്റെ കുടുംബത്തിൽ ഈശോ വരണമേ സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏
ഈശോയെ എന്റെ വയറു വേദനയും കാൽ വേദനയും മാറ്റി തരണമേ 🙏🙏🙏thank u god🙏🙏🙏🙏
കർത്താവെ മറ്റാരെക്കാൾ എന്നെ പൂർണ്ണമായി അങ്ങ് അറിയുന്നു എന്റെ ജീവിതത്തിൽ ഇന്ന് ഒരു അത്ഭുതം അങ്ങ് പ്രവർത്തിക്കുന്ന തിനായി അങ്ങയ്ക്കു നന്ദി അർപ്പിക്കുന്നു അർപ്പിക്കുന്നു, ആമേൻ, ആമേൻ, ആമേൻ 🙏🏻 🙏🏻🙏🏻
Ameen 🙏🙏🙏
പിതാവ് എനിക്ക് ഒരു ഉയർച്ച ഉണ്ടാകാനും സകല കടബാധ്യത രോഗങ്ങൾ ബെൻധനങൾ തടസങ്ങൾ മാറാൻ വേണ്ടി അങ്ങയുടെ കരം ഞങ്ങളുടെ മേൽ തൊട്ട് അനുഗ്രഹിക്കണമേ ആമേൻ ദൈവമേ നന്ദി ഹാല്ലേലുയ്യ സ്തോത്രം അപ്പാ നന്ദി അപ്പാ 🙏🙏🙏🌹🔥🔥
കർത്താവെ ഒരു പ്രഭാതം കൂടി തന്നതിനായി നന്ദി കർത്താവെ വീടിന്റ പണി. മുടങ്ങി പോകാൻ ഇടയ്ക്കരുതേ സാമ്പത്തികം ഒരുക്കി തരേണമേ ആമേൻ
Yeshoye entey Makaley kathusareshikenamey avarudey yathra sureshithamakenamey Nannie nannie nannie Amen Amen Amen🙏🙏🙏
Amen
Hallelujah
Sthothram
Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
ഈശോയെ എന്റെ മോൻെറ പനിയും ചുമയും മാറ്റി തരേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏
കർത്താവെ എന്റെ കടം കൂടുന്നത് അല്ലാതെ കുറയുന്നില്ല യേശുവേ അപ്പാ ഞങ്ങളുടെ കുടുബത്തിൽ ഇന്ന് വരണം അപ്പാ ഞങ്ങളെ സഹായിക്കണം അപ്പാ
കർത്താവെ എന്റെ കുഞ്ഞുങ്ങൾ എല്ലാവരും ആയേരിക്കുന്നെടത് അവരെ സംരക്ഷിക്കണമേ അമ്മേ മാതാവേ.. 🙏🙏🙏
, കർത്താവേ എല്ലാ ബുദ്ധിമുട്ടിൽ നിന്നും കാത്ത് രക്ഷിക്കണമേ🙏🙏🙏🙏
Amen🙏🙏🙏🙏🙏🙏🙏
Enta eshoye anughrhikaname kudubhatha aswasthathakal matti anughrhikaname eshoye thadasangal matti anughrhikaname eshoye Amen 🙏🙏🙏🙏
ദൈവമേ ഞങ്ങൾക്ക് വേണ്ടുന്ന കൃപ തരണേ. ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണേ. അനുഗ്രഹമുള്ള ഭാവി കൊടുക്കണേ
യേശുവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔എനിക്കി ഓരോ കാര്യങ്ങൾ ആലോചിക്കുമ്പോഴേ നെഞ്ച് ഇടിപ്പ് കൂടും 😔എന്നെ കൈവിടല്ലേ 😔ആമേൻ ആമേൻ ആമേൻ 😔
എന്റെ ഈശോയെ എന്റെ മോൾക്ക് ശാരീരിക ബുദ്ധിമുട്ട് àആണ് അതിൽ നിന്ന് വിടുതൽ കൊടുക്കേണമേ ആമീൻ യേശുവേ
Eshoye. Kripa. Nalkename. Amen.
Ente karthave, njangale ellavareyum, lokam muzhuvaneyum, kudumbathil ullavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, eshoye ennathe divasam eattavum, nalla reethiyil vijayipikaname, ellavareyum nervazhikke nadathaname nadha, kudumbathil parasparam veruppe vidhvesham ayi jeevikunnavareyum, mattellavareyum samarpikunnu appa, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️
🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏 🎉🎉🎉🎉🎉❤❤❤
Amen❤❤❤❤❤🙏🙏🙏🙏🙏🙏
യേശുവേ നന്ദി
Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾
Karthave🙏🙏🙏🙏ക്യാമ്പിന് പോയാ എന്റെ ഇളയ മോനെ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു.... വീട്ടിൽ പൈസ അയക്കാൻ സഹായിക്കണം ഇന്ന് കിട്ടാൻ ഉള്ള പൈസ കൾ കയ്യിൽ കിട്ടാൻ വഴി ഒരുക്കണം 🙏🙏🙏🙏ആമേൻ
Amen karthave ent makkalud jolikuvendium vivahathinuvendium prarthikkaname
ദൈവമോ ശത്രുത ഭയം പേടി ദുഃഖം പ്രയാസം സാമ്പത്തിക പ്രശ്നം വിവാഹ തടസ്സം ജോലി തടസ്സം രോഗം മാറിപോകാണം 🙏🏻🙏🏻🙏🏻❤️❤️❤️❤️
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
Amen Hallelujah Hallelujah Hallelujah Kurialaison 🍀🌷🙏🌷🍀🙏🌷🙏🌷🍀
Enta makkale samarpikunu Lijo yude madhypanam purnamayum matti anughrhikaname eshoye Amen Amen Amen 🙏🙏🙏🙏
Nanndi daivame
Amen
Karthave ee avasarathinayi sthothram Amen 🙏
Ente karthave sherinmoente alargy mukeadape jalathosham kadom matey kodukane shebinmoente chuma jalathosham matey kodukane ente kujugalude ennathe yatharyel kathukolane ente parthavente vatharogam matey kodukane ente kadom vetuvan markam therane🙏✝️✝️🙏✝️✝️✝️amen
Karthave njagaludey koodey eppozhum undayirikenamae Amen 🙏
Ennj njagalude prarthanakal kku marupadi nalkename adhbudhangal pravarthikkaname amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
Karthave molude dandruff mullam ulla asasthakal cold cough fever ill ninnu viduthal nalkannemma yesoye appacha ee paphiyaya ente niyongal sweekarikkannemme nadha amen praise the lord hallelujah ❤❤❤❤
സ്ഥലം വിൽക്കാൻ പ്രാർത്ഥിക്കണേ 🙏
എനിക്ക് കിട്ടാനുള്ള സാലറി കിട്ടുവാൻ പ്രാർത്ഥിക്കണമേ സ്ഥിരമായ ഒരു ഉപജീവനമാർഗത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമെ
Makkale anugrahikkename nanni daivame
Thank you Jesus for your blessings for my daughter's family
Karthave,Jibine anugrahikeneme ,karthavinde.snahathil jeevikunnathinulla krupa kodukeneme Joliyil sthirapedutheneme rogaggalilninnum viduthal kodukeneme.hallelujah amen
Laila Varghese Karthave anugrahikkaname 🙏 Yesuve ente kooduppathile thadasagal mattaname Yesuve ente makante Businessil unnathi tharaname Kadabharagalkk ethrayum pettenne viduthal tharaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏🙏🙏
Esooeee ante pankaliea samarppichu prarthikkunnu kathukollane koodeundavane anugrahikkane 🙏🏾 amen 🙏🏾 esooeee ante pankaliude innathe yathra vahanam driving jole tapping thottam innu pokunna allavazhikalilum aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane kalinte vedana tharippum maravippum masil piduthavum chuma verikkosinte asugam pilesnte asugangalum kayuudevedana Allam mattikoduth anugrahikkane arogyavum aussum nalkikodukkane amen 🙏🏾🙏🏾
🙏❤️❤️🙏
Thanku sister❤❤❤❤❤👏👏👏🙏
Praise the lord 🙏
Ente monu nalla oru joli koduthe avneanugrahikename avente peere Sunil
Ente kudumbathile Ella kadam vetti tharename amme madave njagalkuveendi tirukumarenode apeekshekename amen
Enta eshoye anughrhikaname eniku oru parlour thudanganulla kuranja rentilum depositlum sthalam oruki tharane eshoye parlour nulla loan thadasangal kudathe eniku labhichu tharane eshoye Amen Amen Amen 🙏🙏🙏🙏
ആമേൻ
Karthave bhavanagalil samadhanavum santhoshavum koduthe anugrahikkaname🙏🙏🙏
Enta eshyoa i come before you this morning open the ear hear my prayer release and cancel all blockage obstacles intrupesion every thing i do bless grace all work in my hand get financial success abundance prosperity stability coming week in my life
Amen esoye Rajeshinte sthalam udane vilkkanum loan adakkanum anugrahikkane
എന്റെ ചേച്ചിയുടെ മകനെ ലഹരിയിൽ നിന്നും വിടുതൽ കൊടുക്കുന്നതിനായി അവിടുത്തെ കരങ്ങൾ അവരിൽ സ്പർശിക്കേണമേ
Ente Esoye makkale ninnil samarpikikunnu.viswasthodeyum visshudhiyodeyum nadathannamme 🙏🙏Esoye avarude ella parikshakallil nalla vijayam nalki anugrahikannamme 🙏🙏
🙏🏿🙏🏿🙏🏿🙏🏿
Praise the lord, 🙏❤
Eshoeay ente kudubhathil ninum rogtheay attipaikanamey
എന്റെ രണ്ടാമത്തെ വിവാഹം നടക്കുന്നതിനു പ്രാർത്ഥിക്കണേ
Karthavaya eshoye enneyumbmagante kudumbhatheyum magalude kudumbhatheyum karanghalil samarppikkunnu oru prabhatham koodi thannathinu nanni parayunnu anghu thanna danaghalekurichum nanmagale kurichum orthu nanni parayunnu maganeyum marumagalwyum ormippichu nalla jili koduthu angrahitha kunjine nalgi anugrahikkaname
Magalude udarathilulla anugrahitha kunjinu oru kurvugalum illathe praysanghl onnum illathe prasavikkanulla keipavaram koduthu bharthavinu agrahikkunna joli koduthu hazel mole anugrahichu surakshitha valayathil nirhename enikku jeevithathil sradhaum kazchayum sowkyavum thannu magalude prasavathinu videshathekku pokanulla thadassanghlmatti anumathi thannu anugrahikkaname
Richu monu samsarikkanulla kripa koduthu anugrahikkaname
Ammen
Ente eshoye enikku jeethu scaria tharanulla cash ethrayum pettennu thirichu tharan manass thonni thirichu tharaname amenn 🙏🏼🙏🏼🙏🏼🙏🏼
Entay yesuvae monay anugrahikkanay thakarnn povan anuvadhikkaruthay exam pass aayi varan sahayikkanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay amen 🙏
എനിക്ക് വേണ്ടി പ്രാർത്തി ക്കണം കടം ആണ് ഒരുപാട്
Please pray for my daughter's family and my family 🙏🌹🙏🌺
മോൾ ലെസ്ലിയ n s s ക്യാമ്പന് 7 day's പോകുകയാണ് ഈശോയെ സംരെക്ഷണം kudeyirikaname🙏🏻🙏🏻
Amen,God bless you
കടബാധ്യത, വിവാഹ തടസം മാറി കിട്ടുവാൻ ഇടയാക്കണേ 🙏🙏🙏.. ഈ ചാനെൽ ഇൽ ഉള്ള prayers ഒത്തിരി ആശ്വാസം നൽകിയിട്ടുണ്ട്. തുടർന്നും കൃപ ചെയ്യണേ
എന്റെ ഈശോയെ എനിക്ക് ഈ തവണ ktet പാസ്സ് ആവാൻ കൃപ ഉണ്ടാവാണെ 🥺
Please pray for my daughter to 5th semester betech civil engineering University exam to pass all subjects to get good score above 8cgpa and bless with holly spirit amen 🙏
Jeremiah 13:13-14-പുർവ്വം പാപത്തെ ഞജ്യങ്ങളിൽനിന്ന് മാറി പോകാൻ അനുഗ്രഹിക്കട്ടെ എല്ലാവരും പരിശുദ്ധൽമാവിനാൽ നിറയാൻ അപേക്ഷിക്കുന്നു അപകടം ഒന്നുംവരുത്താതെ കാത്തുകൊള്ളണമേ ബന്ധനങ്ങളെ വീടിവികണമേ പാപത്തെ വിട്ടുപോകാൻ അപേക്ഷിക്കുന്നു
Daivame sahayikkane....
Karthave inthanalai umathu karathil tharukirrom inthanal asirvathamana nalaka mattiyarulum 🙏🙏🙏
Please pray for me and my husband and children and my family and friends
Eshoeay nalla urakam nalkiyathinu nani
Karthave ente sambathika thadassam mattitharanamey appa
Halealue halealue halealue nani
Yesuve Umachechiyude surgery success avane.
🙏🙏q
Please pray for my family peace
Enttea makkalkku nalla oru Joly nalky anugrahikkannea yeaduappacha
Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname
🙏🙏🙏🙏
ജീവിത പങ്കാളിക്ക് ക്രിസ്മസിന് നല്ലൊരു കുമ്പസാരം നടത്താനുള്ള കൃപ കൊടുക്കണമെ
Entayesuve makalude vivaham nadakkuvanulla anugraham angunne chayename
Pray for our family
Esoye Theresinu SSLC examinu unnathavijayam nedan anugrahikkane elladisabilityummattane budhiyum ormasakthiyum vardhippikkane parisudhathmavinal nirakkane
❤❤❤❤❤
Mathaveente makkaleyummarumakkalumsnehathilakunathin durithangalil ninumreshikunathinu prarthikunu
Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesis touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.Hea enly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️
Ente molum husbantum snehamakaname amme
Harris nu vegam nalla joli kodukkamame
Amma madavey kadabarangal kondu budymuttu anubavikunna Ella makkaleum kathi kolanamey
Amma Mathave St.joseph Thirukkumara Pranavinu Shop vgam restart akkan sahayyikkanamai.anugrahikkanamai.
Eni orikkallum shop adachu poottunna situations undakallai.
Amalayudai jolliyai kathu kollanamai.
Please pray for our plot to get sell with out any problem 🙏🌹