05🇷🇺 റഷ്യയിലെ ഇസ്ലാമിക തലസ്ഥാനത്തിൽ | kazan russia

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 417

  • @Mohamedsinan-h6g
    @Mohamedsinan-h6g 4 หลายเดือนก่อน +126

    നിന്നെക്കാൾ cash ഉണ്ടാകുന്ന വ്ലോഗ്ർമാർ ഇഷ്ടംപോലെ ഉണ്ട് പക്ഷെ നിന്നെപ്പോലെ ലോകം മുഴുവൻ സഞ്ചരിച്ചു സുഹൃത്തുക്കളെ ഉണ്ടാകുന്ന വേറെ ഒരു വ്ലോഗ്റെ ഞാൻ കണ്ടിട്ടില്ല 👍👍
    നീ ഭാഗ്യവാൻ ആണ്

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 4 หลายเดือนก่อน +59

    പറയുക അവൻ .ആദൃതവണ ജീവിപ്പിച്ചവൻ വീണ്ടു० ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെ!!!
    അവൻ എല്ലാറ്റിന്നു०.ശക്തൻ!!!
    (ഇതാണ് അലിടെ എഴുതിവച്ച ക്വുർആൻ വചനത്തിന്നർത്ഥ०)

    • @umajnair1128
      @umajnair1128 4 หลายเดือนก่อน

      E Ali ennavan ellareyum kollan kuranil paranjittundo. Israyelineyanu namikkendathu

  • @jaleelchand8233
    @jaleelchand8233 3 หลายเดือนก่อน +6

    ഇതാണ് ബ്ലോഗ് ഇതാണ് വ്ലോഗർ.ബന്ധങ്ങൾ ഒക്കെയും അസൂയ ഉണ്ടാക്കും ഏതൊരാൾക്കും🎉🎉🎉🎉🎉❤❤❤❤❤❤

  • @shanshan3135
    @shanshan3135 4 หลายเดือนก่อน +55

    മാഹിൻ ഇത് സൂറത്ത് യാസീനിലെ 79 ആം ആയതാണ്, അതിന്റെ അർത്ഥം;-
    قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌
    .,Say: (O Muhammad SAW) "He will give life to them Who created them for the first time! And He is the All-Knower.

    • @keralagreengarden8059
      @keralagreengarden8059 4 หลายเดือนก่อน

      Yes🎉🎉🎉

    • @evinthomas3324
      @evinthomas3324 3 หลายเดือนก่อน +1

      ഒരു മാറ്റം ഇല്ലാ..😊

    • @Traveller24ig
      @Traveller24ig หลายเดือนก่อน

      ​@@evinthomas3324ntha da ingne kuru pottano

    • @firozvkd2955
      @firozvkd2955 26 วันที่ผ่านมา

      ​@@evinthomas3324 നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ഒന്ന് നന്നായിക്കൂടെ

  • @mkshafivpm
    @mkshafivpm 4 หลายเดือนก่อน +18

    അടിപൊളി അടിപൊളി പറയാൻ വാക്കുകളില്ല എന്നാലും മാഹിൻ ബ്രോ വീഡിയോയും വീഡിയോയിലെ കാഴ്ചകളും അതിമനോഹരം അഭിനന്ദനങ്ങൾ. എല്ലാവിധ ആശംസകളും.....നന്ദി

  • @RajyasnehiUm
    @RajyasnehiUm 4 หลายเดือนก่อน +7

    എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടുകൂടി ഒരുമിച്ച് താമസിക്കുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം..
    അത് അങ്ങനെ തന്നെ തുടർന്നു പോകട്ടെ 🌹👍..

    • @leadingshorts9073
      @leadingshorts9073 หลายเดือนก่อน

      31:34 31:41 31:43 31:43 31:43 31:43 31:43 31:43 31:43 31:44 31:44 31:44 31:44 31:44 31:44 31:45 31:45 31:45 31:45 31:45 31:45 31:46 31:46 31:46 31:46 31:46 31:46 31:46 31:46 31:46 31:46 31:46 31:46 31:46 31:48 31:48 31:48 31:48 31:48 31:48 31:48 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:49 31:50 31:50 31:52 31:52 31:52 31:52 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 31:53 32:04 32:04 32:04 32:04 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:05 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:07 32:09 32:09 32:09 32:09 32:28 32:28 32:29 32:29 32:29 32:29 32:29 32:29 32:29 32:29 32:30 32:30 32:30

  • @sinoj609
    @sinoj609 4 หลายเดือนก่อน +14

    മനുഷ്യൻ യാത്ര ചെയുന്നതിലൂടെ കിട്ടേണ്ടത് വിശാലമായ കാഴ്ചപ്പാടാണ്. ദേശം മതം എന്നതിലുപരി മനുഷ്യൻ ആണെന്നുള്ള തിരിച്ചറിവ്.

  • @zkmedia2965
    @zkmedia2965 4 หลายเดือนก่อน +3

    സൂപ്പർ.... അടിപൊളി
    നല്ല സുഹൃത്ത് ബന്ധങ്ങൾ

  • @Jayjith007
    @Jayjith007 4 หลายเดือนก่อน +38

    Dagestan ൽ പോയി ഒരു വ്ലോഗ് ചെയ്യണേ bro... ഖബീബിന്റെ നാട്ടിൽ..😊

    • @Riyas-f7q
      @Riyas-f7q 22 วันที่ผ่านมา

      അതാരാ

  • @lathi_mownksd6122
    @lathi_mownksd6122 4 หลายเดือนก่อน +50

    Daily viewer's like adikkuuu❤❤🙌🙌🙌🙌

  • @rasheedear2882
    @rasheedear2882 29 วันที่ผ่านมา +1

    മാഹീൻ നീയൊരു സംഭവം തന്നെ 🔥👍

  • @jaseer3401
    @jaseer3401 4 หลายเดือนก่อน +6

    മാഹീൻ Waiting for chechenia....

  • @MANZOORALI-bb4eo
    @MANZOORALI-bb4eo 4 หลายเดือนก่อน +1

    Good journey ❤
    യാത്ര വിവരണവും നടന്ന വഴികളിലെ നല്ല സൗഹൃദങ്ങളും. ..
    Take care Brother ❤

  • @Itsme-s7q
    @Itsme-s7q 4 หลายเดือนก่อน +5

    22:25 so cutee🥰🥰 enthoru positive vibe ann avar💎🥰🥰

  • @basheerahbasheerah1979
    @basheerahbasheerah1979 4 หลายเดือนก่อน +2

    നല്ല ആളുകൾ ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @AbdullahPI
    @AbdullahPI 4 หลายเดือนก่อน +4

    World wide friend ship.... great maaheeen............. blessings.........

  • @AbdullahPI
    @AbdullahPI 4 หลายเดือนก่อน +5

    Far long family............lokathinte dooram kurayunnu.........maaaheeeen...... God bless you always.......

  • @shareefshareefkhan3196
    @shareefshareefkhan3196 4 หลายเดือนก่อน +4

    വീടിയൊ വളരെ ഇഷ്ടമായി '❤❤

  • @kunhippa7014
    @kunhippa7014 4 หลายเดือนก่อน +10

    Hygle ന്റെ കൂടെ പണ്ട് Uzbekistan മല കയറി പോന്ന ശേഷം ഇപ്പോഴാണ് കാണുന്നത്‌ ❤

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 4 หลายเดือนก่อน +11

    പറയുക നബിയെ,അവൻ(ദൈവം) എല്ലാവരേയും പുനർ ജീവിപ്പിക്കും ആദ്യം സ്ര്ര്ഷ്ടിച്ചതുപോലെ,അവൻ സ്ര്ഷ്ടികളെകുറിച്ച് നല്ല വണ്ണം അറിയുന്നവനാണ് .

  • @MohammedRashid-no4fu
    @MohammedRashid-no4fu 4 หลายเดือนก่อน +2

    ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ ഉള്ള ആരോഗ്യവും ആയിസും ഉണ്ടാവട്ടെ

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 27 วันที่ผ่านมา +1

    സലാം ബ്രോ...ലോകം മുഴുവൻ. കറങ്ങി ജീവിതം ആസോതിക്ക് കയും..വിഷമ കട്ടങ്ങൾ. തരണം ചെയ്ത് മുമ്പോട്ട് പോകുമ്പോൾ..സ്‌നേഹത്തിന്റെ മുമ്പിൽ. ഏതെങ്കിലും ഒരു ഫ്രണ്ട് നിങ്ങൾക് ഒരു പൂട്ടു ഇടും ആ പൂട്ടു തുറക്കാൻ. പഠിച്ചിരിക്കനും എല്ലാം അവസാനിക്കുന്നതിനു മുൻപ് നമ്മുടെ കേരളകാർക് നല്ലരു സന്ദേശം. .നൽകാനും ജീവിതത്തിൽ. ആരോഗിയ. രംഗത്ത് നമ്മൾ. ജീവിക്കേേണ്ടത് എങ്ങനെ എന്നു പറഞ്ഞു കൊടുക്കാൻ. മറന്നു പോകല്ല്...

  • @aliakbarmooppan8344
    @aliakbarmooppan8344 4 หลายเดือนก่อน +2

    This Episode Much better 👌

  • @AbdullahPI
    @AbdullahPI 4 หลายเดือนก่อน +1

    Maaaheeen s hospitality s great...............happy mone..........

  • @nib_anon
    @nib_anon 4 หลายเดือนก่อน +1

    മാഹീൻ കാർ പൂളിങ് ഇവിടെ ഇന്ത്യയിലും ഉണ്ട്. ബ്ലാബ്ലാ പിന്നെ മറ്റുചില കമ്പനികളും ഇവിടെ ഉണ്ട്

  • @wildlife-lover
    @wildlife-lover 4 หลายเดือนก่อน +12

    മാഹിനേ....മറ്റുള്ളവരുടെ വയസ്സിങ്ങനെ ഇടക്കിടക്ക് പറയേണ്ടതില്ല.

    • @pevumkadaboobacker1639
      @pevumkadaboobacker1639 4 หลายเดือนก่อน

      പറഞ്ഞാൽ എന്താ?

    • @keralagreengarden8059
      @keralagreengarden8059 4 หลายเดือนก่อน

      ഇപ്പം അനുസരിക്കും, കാത്തിരുന്നോ😂😂😂😂😂

    • @keralagreengarden8059
      @keralagreengarden8059 4 หลายเดือนก่อน +1

      ​@@pevumkadaboobacker1639വീഡിയോ Lenthകുടും, പിന്നെ പലതും സൈക്കോളജിക്കൽ മൂവൻ്റ്😂😂😂😂

  • @gunterfernandes4171
    @gunterfernandes4171 4 หลายเดือนก่อน

    Aigul is adorable.❤❤

  • @sherif.hussain909
    @sherif.hussain909 4 หลายเดือนก่อน

    Hi, bro, nomadic tour amzing,,, continue ,we are waiting next vedio❤

  • @Halamadridvines
    @Halamadridvines 4 หลายเดือนก่อน

    Bro e epi adipoli ayirunnu ❤🎉

  • @aswimak3192
    @aswimak3192 4 หลายเดือนก่อน +1

    ബ്രോ സൂപ്പർ ആയിട്ടുണ്ട്

  • @farhannk1792
    @farhannk1792 4 หลายเดือนก่อน

    Finally u changed ur shirt ❤

  • @heavenagleyt6387
    @heavenagleyt6387 4 หลายเดือนก่อน +47

    ഈ video കാണുന്ന സംഘികൾ ഞങ്ങൾ ആസ്വസ്ഥരാണ് 🤡

    • @lostsoul-jp4oj
      @lostsoul-jp4oj 4 หลายเดือนก่อน

      സംഘികൾ ഇതൊന്നും കാണില്ല. മുസ്ലീങ്ങളെ ചീത്ത വിളിച്ച് മാനസിക സന്തോഷം കിട്ടാൻ വീഡിയോ ഉണ്ടാക്കുന്ന വേറെ paided teams ഉണ്ട് അവർക്ക്😂

    • @alan.broken
      @alan.broken 4 หลายเดือนก่อน

      😹😹

    • @matzz6075
      @matzz6075 4 หลายเดือนก่อน +5

      enne sudaappikkal....

    • @alan.broken
      @alan.broken 4 หลายเดือนก่อน +1

      @@electroco1474 വന്നു വന്നു ചാണകത്തിൽ പുഴു വന്നു 🤧

    • @alan.broken
      @alan.broken 4 หลายเดือนก่อน

      @@matzz6075 😹 സങ്കികളെ വിമർശിക്കുന്നവർ ഒക്കെ നിങ്ങൾ സുഡാപ്പികൾ എന്ന് വിളിച്ചിട്ട് സുഡാപികൾക്ക് നിങ്ങൾ തന്നെ ഹോപ്പും ഫൈമും കൊടുക്കണല്ലോടെ 😹

  • @muhammadjamsheer3277
    @muhammadjamsheer3277 4 หลายเดือนก่อน +5

    ചുരുക്കി പറഞ്ഞാൽ ഒരു മാസം ആയി നാട്ടിൽ വന്നിട്ട് 😄😄😄😄👍🏻👍🏻👍🏻👍🏻

  • @aleyammamathew2995
    @aleyammamathew2995 4 หลายเดือนก่อน

    All the best mahine god with u keep it up

  • @jayaramanpattambi6863
    @jayaramanpattambi6863 4 หลายเดือนก่อน +1

    നീ നാട്ടിൽ വരുന്നത് വീഡിയോയിൽ പറയുന്നേ ഇല്ലാ എന്തയാലും നിന്റെ റഷ്യൻ വീഡിയോസ് അടിപൊളി

  • @raheessafeera6764
    @raheessafeera6764 4 หลายเดือนก่อน +5

    Ellarum first aanallo

  • @NoushadYaya
    @NoushadYaya 4 หลายเดือนก่อน

    Hai. Maheen👍💕💕💕

  • @youtuberocky7739
    @youtuberocky7739 4 หลายเดือนก่อน +1

    Best video ❤

  • @jacobm.d5135
    @jacobm.d5135 4 หลายเดือนก่อน +3

    എല്ലാത്തിനും ഒരു യോഗം മുഡ്. ഈശഽരൻ അന്ഗഹികടെട.

  • @evinthomas3324
    @evinthomas3324 3 หลายเดือนก่อน +3

    ഇസ്ലാമിക അതാണ് പ്രശ്നം...😊

    • @almatymalayali5668
      @almatymalayali5668 3 หลายเดือนก่อน

      @@evinthomas3324 എന്നാൽ ഊമ്പിക്കൊ 🤣🤣

    • @PCUSER-yy2dz
      @PCUSER-yy2dz หลายเดือนก่อน

      colonialism aan prashnam

  • @shamsukottakkadan7761
    @shamsukottakkadan7761 4 หลายเดือนก่อน +5

    അവർ വരെ എഴുതിതന്നത് ബ്ലോഗർ ഫ്രം കേരള ഇന്നല്ല ഇന്ത്യ എന്നാണ്

  • @shahidmanat4626
    @shahidmanat4626 4 หลายเดือนก่อน +3

    കബീബിനെ കാണാൻ പറ്റുമോ നോക്ക്ബ്രോ

  • @riyasrcs336
    @riyasrcs336 4 หลายเดือนก่อน

    Bro.. നിങ്ങളുടെ വീഡിയോ settings ഒന്ന് ശ്രദ്ധിക്കൂ.. some thing else

  • @ramachandrant2275
    @ramachandrant2275 4 หลายเดือนก่อน

    Very nice... ❤👍🙋👌♥️

  • @ShaheerBabu-g2g
    @ShaheerBabu-g2g 18 วันที่ผ่านมา

    Super ❤

  • @nizarudeen6411
    @nizarudeen6411 11 วันที่ผ่านมา

    മാഹിൻ അടിപൊളി

  • @YouTooBeR.
    @YouTooBeR. 4 หลายเดือนก่อน +7

    Mahin avar tharunna bahumanam ok nammude nattil ninnum avarkku kittarillallo

  • @zainulabid2029
    @zainulabid2029 4 หลายเดือนก่อน +22

    Ellavarum 1 million club support cheiyyoo

  • @sajusimon834
    @sajusimon834 4 หลายเดือนก่อน +1

    Police has to keep an eye..

  • @Nctech7
    @Nctech7 4 หลายเดือนก่อน +14

    قُلۡ یُحۡیِیهَا ٱلَّذِیۤ أَنشَأَهَاۤ أَوَّلَ مَرَّةࣲۖ وَهُوَ بِكُلِّ خَلۡقٍ عَلِیمٌ﴿ ٧٩ ﴾ (79)
    പറയുക: "അദ്ദേഹം അതിനെ ആദ്യമായി സൃഷ്ടിച്ചവൻ മുഖേന പുനരുജ്ജീവിപ്പിക്കും."

    • @Kamarukk-p9q
      @Kamarukk-p9q 4 หลายเดือนก่อน +4

      കോഴി മുട്ടയാണോ... 🤗

    • @weeeenon
      @weeeenon 4 หลายเดือนก่อน +3

      ഇത് vlog ആണ്. ഈ വീഡിയോയിലികിലും ഇത് ഒന്ന് നിർത്താമോ. ഇല്ലെങ്കിൽ തങ്ങളും സങ്കികളും സുഡാപ്പികളും തമ്മിൽ എന്താ വിത്യാസം? 🙂

    • @jameelak3046
      @jameelak3046 4 หลายเดือนก่อน

      @@Kamarukk-p9q അല്ല ! നിൻ്റെ അപ്പൻ്റെ അണ്ടി അതാണല്ലൊ നിന്നെ ഉണ്ടാക്കിയത് ,നിൻ്റെ അണ്ടി കൊണ്ടു വല്ല വിഷജീവികളെയും ഉണ്ടാക്കിയിട്ടുണ്ടോ ??????.

    • @Amalgz6gl
      @Amalgz6gl 4 หลายเดือนก่อน

      @@Nctech7 അയ്യേ.... സുടാപ്പികളെ പോലെ ഇവിടെയും വന്ന് മെഴുകാതെ...😂

    • @lostsoul-jp4oj
      @lostsoul-jp4oj 4 หลายเดือนก่อน +2

      @@weeeenon അത് ആ വീഡിയോയിൽ കാണിച്ച വാക്ക്യം അർഥം ആണ് മിസ്റ്റർ

  • @Anu-Ayilakkad
    @Anu-Ayilakkad 4 หลายเดือนก่อน +3

    കൊള്ളാം കുറച്ച് സ്റ്റാറ്റേഡ് ആയിട്ടുണ്ട്...😊😊😊😊

  • @shakkeerkmcshakkeerkmc99
    @shakkeerkmcshakkeerkmc99 4 หลายเดือนก่อน +2

    മുടി സൂപ്പർ

  • @adhinabhi2360
    @adhinabhi2360 4 หลายเดือนก่อน

    18:34 blabla car ഇവിടേം ഉണ്ട് ബ്രോ👍🏻

  • @ShaheerBabu-g2g
    @ShaheerBabu-g2g 18 วันที่ผ่านมา

    Nice ❤

  • @crescentcscmannarmala9069
    @crescentcscmannarmala9069 4 หลายเดือนก่อน +2

    മാഹിൻ അവിടെ യുദ്ധം ഇല്ലേ...🌹റസ്സിയിൽ

  • @JishnuRaji
    @JishnuRaji 4 หลายเดือนก่อน

    bro bro ikk povan fund evidaunna kittuna [ bro yuda age avum bham ennik povaana]

  • @OmPrakash-vi1ds
    @OmPrakash-vi1ds 4 หลายเดือนก่อน

    Show about Iskcon temples in russia

  • @majocjacobindia
    @majocjacobindia 4 หลายเดือนก่อน

    India and Russia are close friends...................🙂

  • @Hyiama
    @Hyiama 4 หลายเดือนก่อน

    Bro ഫസ്റ്റ് like ആണ്
    Eni എപ്പ carola എക്കാ ഉണ്ടാവുക

  • @alan.broken
    @alan.broken 4 หลายเดือนก่อน +16

    ഒരു Orthodox oru muslim
    അവിടെ ഇന്ത്യയെ പോലെ അല്ല ആവാതിരിക്കട്ടെ

    • @firozvkd2955
      @firozvkd2955 26 วันที่ผ่านมา

      ഇന്ത്യയിലെ മുസ്‌ലിം എന്താണ് പ്രശ്നം.... നിങ്ങൾക് ഇന്ത്യയിലെ ഹിന്തു തീവ്രവാദികളെ കുറിച് ഒന്നും പറയാനില്ലേ അതായത് rss നെ കുറിച്....
      ഇന്ത്യയിലെ ഭീകരർ rss മാത്രമേ ഉള്ളൂ...... അവർക്ക് സർക്കാർ സഹായവും കൂടി ആവുമ്പോൾ എന്തും ചെയ്യാം എന്ന അവസ്ഥ.... കേരളത്തിൽ അടക്കം എത്രയോ തവണ കലാപം ഉണ്ടാകാൻ ന്നോക്കി അമ്പലത്തിൽ തീട്ടം വലിച്ചെറിഞ്ഞു rss.... പശുവിന്റെ തല അറുത്തു അമ്പലത്തിൽ കൊണ്ട് ഇട്ടു എത്രയോ തവണ അമ്പലത്തിൽ വിഗ്രഹം തകർത്തു കലാപം ഉണ്ടാകാൻ ന്നോക്കി..... കേരളത്തിൽ ആയത് കൊണ്ട് മാത്രം ആണ് കലാപം ഉണ്ടാകാതിരുന്നത്.... ഇങ്ങിനെ ഒക്കെ ചെയ്തിട്ടും ഒന്നും ചെയ്യാത്ത മുസ്ലിംസിനെ ബ്ലെമ് ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്....
      രാജീവ്‌ ഗാന്ധിയെ കൊന്നത് ഹിന്തു തീവ്രവാദികൾ ഇന്തിരാ ഗാന്ധിയെ കൊന്നത് സിക്ക് തീവ്രവാദി... പാകിസ്ഥാൻ തീവ്രവാദികൾ ഇന്ത്യയിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത്‌ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ കാര്യം ആണ് ആ രാജ്യത്ത് തന്നെ മുസ്‌ലിം തീവ്രവാദി അറ്റാക് കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് ആയിരകണക്കിന് സ്ഫോടനം ആണ് പാകിസ്ഥാനിൽ നടക്കുന്നത്.... ഇന്ത്യയിൽ അങ്ങിനെ ഒരു പ്രേശ്നവും ഇല്ല rss ഹിന്തു തീവ്രവാദികളെ കൊണ്ടുള്ള പ്രേശ്നങ്ങൾ മാത്രമാണ് ഉള്ളത്

  • @ameersuhailvelom
    @ameersuhailvelom 4 หลายเดือนก่อน +2

    31:48 ഒന്നും പറയാനില്ല വേറെ ലെവൽ

  • @adithyanvadithyan1741
    @adithyanvadithyan1741 4 หลายเดือนก่อน

    Mahin machaa.....avanum nammdaybaaaaa......!

  • @nvus4935
    @nvus4935 4 หลายเดือนก่อน

    Bro aaradhanalayanghal edakkidakk kanikkanam ennill boar aavunnund

  • @boomfishing8762
    @boomfishing8762 4 หลายเดือนก่อน +1

    നമ്മടെ കരോള എവിടെ

  • @saleemmt5781
    @saleemmt5781 22 วันที่ผ่านมา

    മഹയിൻ ബ്രോ

  • @muhammedshahalck353
    @muhammedshahalck353 4 หลายเดือนก่อน

    Masjid pic allaa bro athe kahabayaaa

  • @robinvarghese3409
    @robinvarghese3409 4 หลายเดือนก่อน +2

    ഈ ബ്ലോഗിലെ ഫ്രണ്ടിനെ കണ്ടപ്പോൾ അമ്മയും മോനെയും പോലെ ഉണ്ടല്ലോ ബ്രോ 😊😊😊😊❤❤❤❤

  • @ayishusvideos2802
    @ayishusvideos2802 4 หลายเดือนก่อน +7

    മാഹിനെ പോലെ യാത്ര ചെയ്യാൻ കഴിയാത്ത ഞങ്ങൾക്ക് കാണാത്ത കാഴ്ചകൾ കാണാൻ കഴിയുന്നത്ഇതുപോലുള്ള വീഡിയോകളിലൂടെയാണ്.എന്നാൽ മാഹിന്റെ വീഡിയോകളിൽ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ അപ്രധാനമായതുകൊണ്ട് തന്നെ ഇപ്പോൾ വീഡിയോ കാണാനുള്ള താല്പര്യം കുറയുന്നു.ദൃശ്യങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക.എങ്കിലേ വീഡിയോകൾ കൂടുതൽ ആസാദികരമാവുകയുള്ളൂ.

  • @alibapputty5393
    @alibapputty5393 4 หลายเดือนก่อน

    nalla snehamulla manushyar,

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 16 วันที่ผ่านมา

    Gandhji says, state is not a necessary thing citizens are above the state.

  • @naseerkallivalappil8572
    @naseerkallivalappil8572 4 หลายเดือนก่อน

    Very nice ❤

  • @shajumon9735
    @shajumon9735 4 หลายเดือนก่อน +9

    Bro കബീബിൻ്റെ Dagestan ലെ ഗ്രാമം explor ചെയ്യാമോ

  • @medicator6213
    @medicator6213 4 หลายเดือนก่อน

    Tram,trolley bus,bus those are different transport services

  • @Zerotohero60s
    @Zerotohero60s 4 หลายเดือนก่อน +1

    11:45 ippo agathayee 😂 telegram owner... Kgf 4 leak akiyadin parayund endero endho

  • @julibiju1357
    @julibiju1357 4 หลายเดือนก่อน

    👍👍👍 maahi 👍👍👍

  • @moosap8038
    @moosap8038 4 หลายเดือนก่อน

    Kerola യെ പോലെ യുണ്ട് ആപ്പെണ്ണ് 👍

  • @ShhhaaAhmedohj
    @ShhhaaAhmedohj 4 หลายเดือนก่อน +3

    Maheente Uzbekistan friend😍. Memories

  • @mahirkalodi
    @mahirkalodi 4 หลายเดือนก่อน

    35:45 قُلْ يُحْيِيهَا الَّذِي أَنْشَأَهَا أَوَّلَ مَرَّةٍ ۖ وَهُوَ بِكُلِّ خَلْقٍ عَلِيمٌ
    പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ.
    Quran: 36:70

    • @evinthomas3324
      @evinthomas3324 3 หลายเดือนก่อน

      എന്നിട്ട് പറയൂ ബാക്കി... ആ.. ആ ....എന്നിട്ട്...😊

  • @abdullahfia3119
    @abdullahfia3119 4 หลายเดือนก่อน

    Super 💖♥️💝

  • @haifahifa55
    @haifahifa55 4 หลายเดือนก่อน

    The best yutbr❤

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs 4 หลายเดือนก่อน

    First Comment 😍😍🥰🥰

  • @HaizuHashu
    @HaizuHashu 4 หลายเดือนก่อน

    Maheen❤❤

  • @aleyammamathew2995
    @aleyammamathew2995 4 หลายเดือนก่อน

    Outside all person call name every body

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 4 หลายเดือนก่อน

    മാഹിൻ ഇപ്പോൾ നാട്ടിൽ ഉണ്ട് അല്ലെ❤

  • @user-speakhindiwithbrahim
    @user-speakhindiwithbrahim 11 วันที่ผ่านมา

    ആരും വണ്ടി നിറുത്തുന്നില്ലേ?

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 4 หลายเดือนก่อน

    വീട്ടിൽ എത്തി അല്ലെ😊

  • @pkkpukayoor8943
    @pkkpukayoor8943 4 หลายเดือนก่อน

    ആ കരോളയുടെ ഒരു ഗതിയേ... അതോർക്കുമ്പോഴാണ് ബേജാറ്.... ബല്ലാത്ത ജാതി😂

    • @jerrygeorge7006
      @jerrygeorge7006 4 หลายเดือนก่อน

      Yei maheente muthaalea karola😊

  • @krsameer6789
    @krsameer6789 4 หลายเดือนก่อน

    Super 🔥🔥🔥

  • @Komban0078-h3d
    @Komban0078-h3d 4 หลายเดือนก่อน

    Nice famiy ❤❤❤

  • @ashikbabu4433
    @ashikbabu4433 4 หลายเดือนก่อน

    Nee naatil ethiyale with carola. Tech travel eat innathe vlogil kandu

  • @suseelanadoor7738
    @suseelanadoor7738 22 วันที่ผ่านมา

    പള്ളിയും അമ്പലവും കച്ചവടം കേന്ദ്രം

  • @sanchari_broz
    @sanchari_broz 4 หลายเดือนก่อน +2

    ഹായ് ഹായ് ചേട്ടാ

  • @saeedmohammed4478
    @saeedmohammed4478 4 หลายเดือนก่อน

    👍👍👍👍
    🌹

  • @ARAVINDANSHIVARAMAKRISHNAN
    @ARAVINDANSHIVARAMAKRISHNAN 4 หลายเดือนก่อน

    Aygul ❤❤❤❤

  • @bijoyjoseph3295
    @bijoyjoseph3295 4 หลายเดือนก่อน

    Mahin bro polii

  • @maharoofkaniyarka
    @maharoofkaniyarka หลายเดือนก่อน

    😍😍

  • @gamingjappuzz5806
    @gamingjappuzz5806 4 หลายเดือนก่อน +1

    😊😊

  • @ThanveerSalam-tx8en
    @ThanveerSalam-tx8en 4 หลายเดือนก่อน +1

    SRK hair style

  • @rahilabeegum2194
    @rahilabeegum2194 4 หลายเดือนก่อน

    Holy qur aan enn pararayanam maheen

  • @Shefinshefzz
    @Shefinshefzz 4 หลายเดือนก่อน +2

    Bro we need hitchhiking videos.