അടിപൊളി വീഡിയോ. ഒന്നിനൊന്ന് നന്നാവുന്നുണ്ട്. ഒരു അഭിപ്രായം പറയാം ആർട്ടിഫിക്ഷൽ ആയി സംസാരിക്കാൻ ശ്രെമിക്കാതെ തന്റെ സ്വന്തം ശൈലിയിൽ സംസാരിച്ചാൽ നന്നായിരുന്നു. ഇൻട്രോ ആണ് പറഞ്ഞത്. 👍👍❤❤❤
അമേരിക്കൻ രാജ്യത്തെക്കാളും മുകളിൽ ആണ് ചൈനയിലെ ജീവിത നിലവാരം.. ഇപ്പൊൾ ഒരുപാട് മലയാളികൾ ചൈനയിൽ business ചെയ്യുന്നുണ്ട്... ഇംഗ്ലീഷ് ടീച്ചർ ആയി ജോലിക്ക് പോയാൽ starting ൽ ഇന്ത്യൻ രൂപ 2 ലക്ഷം സാലറി ഉണ്ടു.plus food and accommodation♥️
@CandyCrush78 ഒരു രാജ്യത്തെ മനുഷ്യരുടെ ജീവിത നിലവാരം വിലയിരുത്തുന്നത് ആ രാജ്യത്തിലെ ദരിദ്രരുടെ എണ്ണം നോക്കിയാണ്, 34 കോടി ജനങ്ങളുള്ള അമേരിക്കയിലെ ദരിദ്രർ 15.8%ആണ് ഇതിൽ 6% അതിദരിദ്രർ ആണ് , എന്നാൽ 145 കോടി ജനസംഖ്യയുള്ള ചൈനയിലെ ദരിദ്രരർ 17.6% ആണ് ഇതിൽ അതിദരിദ്രർ ഇല്ലന്നുള്ളതും അറിയണം, അതിദരിദ്രർ എന്ന് വെച്ചാൽ വീടു പോലും ഇല്ലാത്തവർ.. NB ചൈന ഇന്ത്യയേക്കാൾ 50 വർഷമല്ല പുറകിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 70 വർഷം പുറകിൽ ആണ്, മാത്രമല്ല അമേരിക്ക ചൈനയേക്കാൾ പുറകിൽ ആണെന്നു യൂറോപ്പിലെയും അമേരിക്കയിലെയും വ്ലോഗർമാർ തന്നേ പറയുന്നു

@@SubaidaSubu-rp2fsശെരിയാണ്, വിദേശത്ത് അച്ചടക്കം പാലിക്കുന്നവർ ഇവിടെ വന്ന് കാറിൽ കറങ്ങുബോൾ പഴത്തിന്റെ തൊലി പുറത്തേക്കു വലിച്ചെറിയുന്നു, ഭക്ഷണം വാങ്ങിയ കവർ ഒക്കെ, പിന്നെ വയനാട് യാത്ര നടത്തിയപ്പോ കണ്ട കാഴ്ച്ച, ചുരത്തിൽ നിന്ന് വാഹനങ്ങളിൽ നിന്ന് ആളുകൾ ശർദിച്ചത് കവറിൽകെട്ടി താഴേക്കു വലിച്ചെറിയുന്നു, ഭക്ഷണം ഒന്നും കിട്ടാത്ത കുരങ്ങൻ മാർ ആ കവർ......., പിന്നെ കാണുന്നത് കുറെ കുപ്പികളിൽ ലൈറ്റ് മഞ്ഞ കളർ വെള്ളം. അന്വേഷിച്ചപ്പോൾ ചില വണ്ടിയിൽ നിന്ന് ആളുകൾ ഇറങ്ങാൻ മടിച്ച് കുപ്പിയിൽ മൂത്രമൊഴിച്ചു വലിച്ചെറിയുന്നതാണെന്ന്, ഇതാണ് നമ്മുടെ സംസ്കാരം 🙏
അത് ഇവിടുത്തെ നഗ്നസ്വാമിമാരും ടീമും പറയുന്നു😅 അവിടുത്തെ ജനങ്ങളെ ഹാപ്പിയാ 20 വർഷം മുമ്പ് എന്റെ അടുത്ത് ഒരാൾ പറഞ്ഞതാ ചൈന കണ്ട നമ്മൾ ഞെട്ടിപ്പോകും എന്ന് യൂട്യൂബ് വന്നതുകൊണ്ട് ഭാഗ്യം
മതവും രാഷ്ട്രീയവും കൂട്ടി കുഴച്ച് താറുമാറക്കുന്ന ഭാവിക്ക് വേണ്ടി ഒന്നും ചെയ്യാതെ:- നിൽക്കുന്ന എന്റെ ഇന്ത്യയെ എങ്ങനെ രക്ഷപ്പെടും... അൽഭുതം നടക്കണം ഒരു പക്ഷേ... എന്നാണ് ഇത് പോലെ ഒരു വളർച്ച വരിക സ്വപ്നങ്ങളിൽ മാത്രം
ചൈനയിൽ എഡിറ്റഡ് ഖുറാനാണ്... അതായത് അതിലെ കൊല്ലാനുള്ള സൂറത്തുകളും പിന്നെ അന്യമത വിദ്വേഷം പഠിപ്പിക്കുന്ന സൂരത്തും ആയതുമൊക്കെ എഡിറ്റ് ചെയ്ത് മാറ്റിയ ഖുർആനും ഹദീസുമൊക്കെ...
1960 കളിൽ ചൈന എന്ന രാജ്യം. ഇന്ത്യയുടെ പിറകിലായിരുന്നു. ഇപ്പോൾ അവർ എവിടെയോ എത്തി. നമ്മുടെ രാജ്യം അഴിമതിയും രാഷ്ട്രീയക്കാരുടെകള്ളത്തരങ്ങൾ കൊണ്ട്. എത്രയോ പിറകോട്ട് പോയി നമ്മുടെ രാജ്യം ഇന്ത്യ
ഇന്ത്യയെക്കാൾ 100 കൊല്ലം മുന്നെയാണ് ചൈന 🔥, ഇത്രയും ജനസംഗ്യ ഉണ്ടായിട്ടും ആ ജനങ്ങളുടെ ഡിസിപ്ലിൻ നോക്കു. ഒരു സ്ഥലവും വൃത്തിഹീനമാക്കാതെ 💐, നമ്മുടെ തലസ്ഥാനം ആയ ഡൽഹിയിൽ ഒക്കെ പോയാൽ ഗുഡ്‌ക 😂, വിമൽ ഒക്കെ ചവച്ചു റോഡിൽ തുപ്പിയിട്ടുണ്ടാകും 😂😂,, വൃത്തിയും ഉണ്ടാകില്ല 🤣🤣,, 🔥ഇനി ലോക നമ്പർ വന്നിൽ എത്താൻ പോകുന്ന രാജ്യമാണ് ചൈന 🔥🔥🔥
ഇടയ്ക്കിടയ്ക്ക് ഗയ്സ് എന്ന് പറഞ്ഞില്ലേൽ വ്ലോഗ് ആവില്ലെന്നത് വ്ലോഗുകളുടെ തുടക്കകാലത്തുണ്ടായിരുന്ന ഒരു തെറ്റിദ്ധാരണയാണ്. താങ്കളുടെ ഗയ്സ് ഭയങ്കര ബോറാണ്. പറ്റുമെങ്കിൽ ആ പ്രയോഗം ഉപേക്ഷിക്കുക. വീഡിയോ പതിവുപോലെ തന്നെ കിടു 👌
Supper vidio 😊👍
How bro only 5 minutes after publishing give me genuine comments then only I can improve my videos
🎉
കുറേ അന്വേഷിചു കിട്ടിയില്ല അപോയാണൂ നിന്നേ ചൈനയിൽകണ്ടതു നി ഹുവായിടേ ഷോപിലോന്നൂ അന്വേഷികുമോ EVR-N29 എന്നമോഡലിന്റേ
Spr muthe KL10
@@raisalbabu6944enthina pazhaya model phone
അടിപൊളി വീഡിയോ. ഒന്നിനൊന്ന് നന്നാവുന്നുണ്ട്. ഒരു അഭിപ്രായം പറയാം ആർട്ടിഫിക്ഷൽ ആയി സംസാരിക്കാൻ ശ്രെമിക്കാതെ തന്റെ സ്വന്തം ശൈലിയിൽ സംസാരിച്ചാൽ നന്നായിരുന്നു. ഇൻട്രോ ആണ് പറഞ്ഞത്. 👍👍❤❤❤
Sure bro
👍
True bro👍🏻
Chinayude ela baagavum ithupole vikasithamala.
💯💯
അമേരിക്കൻ രാജ്യത്തെക്കാളും മുകളിൽ ആണ് ചൈനയിലെ ജീവിത നിലവാരം..
ഇപ്പൊൾ ഒരുപാട് മലയാളികൾ ചൈനയിൽ business ചെയ്യുന്നുണ്ട്...
ഇംഗ്ലീഷ് ടീച്ചർ ആയി ജോലിക്ക് പോയാൽ starting ൽ ഇന്ത്യൻ രൂപ 2 ലക്ഷം സാലറി ഉണ്ടു.plus food and accommodation♥️
❤️
@CandyCrush78
ഒരു രാജ്യത്തെ മനുഷ്യരുടെ ജീവിത നിലവാരം വിലയിരുത്തുന്നത് ആ രാജ്യത്തിലെ ദരിദ്രരുടെ എണ്ണം നോക്കിയാണ്, 34 കോടി ജനങ്ങളുള്ള അമേരിക്കയിലെ ദരിദ്രർ 15.8%ആണ് ഇതിൽ 6% അതിദരിദ്രർ ആണ് , എന്നാൽ 145 കോടി ജനസംഖ്യയുള്ള ചൈനയിലെ ദരിദ്രരർ 17.6% ആണ് ഇതിൽ അതിദരിദ്രർ ഇല്ലന്നുള്ളതും അറിയണം, അതിദരിദ്രർ എന്ന് വെച്ചാൽ വീടു പോലും ഇല്ലാത്തവർ..
NB ചൈന ഇന്ത്യയേക്കാൾ 50 വർഷമല്ല പുറകിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 70 വർഷം പുറകിൽ ആണ്, മാത്രമല്ല അമേരിക്ക ചൈനയേക്കാൾ പുറകിൽ ആണെന്നു യൂറോപ്പിലെയും അമേരിക്കയിലെയും വ്ലോഗർമാർ തന്നേ പറയുന്നു

@CandyCrush78 ഇവിടെ പള്ളിയുണ്ടാക്കാനും അമ്പല മുണ്ടാക്കാനും പണവും സമയവും കളയുന്നത് അമേരിക്കയിലും ചൈനയിലും അതില്ല 😂🤣🤣
@@joshybenadict6961athu than Keralathile desapamaniyum manoramayum media one um mathram kanumnathu kondanu.
Atleast pakisthan utube channel engilum onnu kanan sremikku.
avar manassilakki tharum 2014nu seashamulla India enthanennu
🎉ചൈനീസ് നഗരം കാണുമ്പോൾ കൊതിയാവുന്നു. എന്നാണ് ആവോ നമ്മുടെ നാടും ഇത് പോലെ ഓക്കേ ആവുക. Very ബ്യൂട്ടി ഫുൾ ടൗൺ 🎉🎉🥰
❤️
Okay marunund but alukald attitude maranam nammal indaikar main problem athaanu
@@SubaidaSubu-rp2fsശെരിയാണ്, വിദേശത്ത് അച്ചടക്കം പാലിക്കുന്നവർ ഇവിടെ വന്ന് കാറിൽ കറങ്ങുബോൾ പഴത്തിന്റെ തൊലി പുറത്തേക്കു വലിച്ചെറിയുന്നു, ഭക്ഷണം വാങ്ങിയ കവർ ഒക്കെ, പിന്നെ വയനാട് യാത്ര നടത്തിയപ്പോ കണ്ട കാഴ്ച്ച, ചുരത്തിൽ നിന്ന് വാഹനങ്ങളിൽ നിന്ന് ആളുകൾ ശർദിച്ചത് കവറിൽകെട്ടി താഴേക്കു വലിച്ചെറിയുന്നു, ഭക്ഷണം ഒന്നും കിട്ടാത്ത കുരങ്ങൻ മാർ ആ കവർ......., പിന്നെ കാണുന്നത് കുറെ കുപ്പികളിൽ ലൈറ്റ് മഞ്ഞ കളർ വെള്ളം. അന്വേഷിച്ചപ്പോൾ ചില വണ്ടിയിൽ നിന്ന് ആളുകൾ ഇറങ്ങാൻ മടിച്ച് കുപ്പിയിൽ മൂത്രമൊഴിച്ചു വലിച്ചെറിയുന്നതാണെന്ന്, ഇതാണ് നമ്മുടെ സംസ്കാരം 🙏
നമ്മൾക്കു പള്ളി പൊളിച്ചു അമ്പലം ഉണ്ടാക്കണം വാ തുറന്നാൽ വർഗീയത പിന്നെ കോടികണക്കിന് രൂപക്ക് പ്രതിമ ഉണ്ടാക്കണം
@@rmb1869ആദ്യം മാറ്റേണ്ടത് നിങ്ങളുടെ വർഗീയത ഓരോ ആളും അങ്ങനെ ചിന്തിക്കണം❤
മറ്റു വീഡിയോകളേക്കാൾ ചൈന വീഡിയോ സൂപ്പർ
Shibilikka 🇨🇳❤️
സുന്ദരമായ ഈ വീഡിയോ. പൊളിയാണ്
വളരെയധികം നന്നായിരിക്കുന്നു ...
അഭിനന്ദനങ്ങൾ....നന്ദി
❤️
2:19 നമ്മടെ നാട്ടിൽ.. Banglore,, mumbai യിൽ ഇത് തുടങ്ങിയിട്ട് ഉണ്ട്.. ഒരു ഇന്ത്യൻ start up. Battery swapping.
Dear bro,
Liziqi,,,, Dianxi Xiaoge ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടം ❤️❤️❤️❤️
❤️
അടിപൊളി വീഡിയോ എന്റെ മൊബൈലിലെ കാശും മുതലായി സൂപ്പർ നീ വരട്ടെ ചൈന സിറ്റി
❤️❤️
ബുഹാൻ സിറ്റി കാണുമ്പോൾ എന്തു പറയും 15 വർഷം പ്രായം മാത്രം
നമ്മൾ..ഏകാധിപത്യ..രാജ്ജ്യം..എന്നുപറയുന്ന..ചൈനയിലെ..ജനങ്ങൾ.full.freedamaayi..സുഖജീവിതം..നയിക്കുന്നു.tensen..ഇല്ലാത്ത..happy..ജീവിതം
Avidutye news kaanarilla alle😂😂😂
@ArjunVB666 ivduthe news polum kanunnilla pinneyanu chinaile💀
@@ArjunVB666a news onn para geervanam vidathe
@@lucid.6610 need enna mura ee parayunne?
അത് ഇവിടുത്തെ നഗ്നസ്വാമിമാരും ടീമും പറയുന്നു😅 അവിടുത്തെ ജനങ്ങളെ ഹാപ്പിയാ 20 വർഷം മുമ്പ് എന്റെ അടുത്ത് ഒരാൾ പറഞ്ഞതാ ചൈന കണ്ട നമ്മൾ ഞെട്ടിപ്പോകും എന്ന് യൂട്യൂബ് വന്നതുകൊണ്ട് ഭാഗ്യം
ചൈന വിശേഷങ്ങൾ കാട്ടിതന്നതിനു നന്ദി യാസുട്ട 👍❤️👌
@Yaseen_ur style is ur way to talk in Genuinely...thats what we like... don't be artificial vocals to use while vlogging
👍👍
Super video yaseen👍👍❤️
❤️❤️
അങ്ങനെ വയനാട്ടുകാരൻ ചൈനയിലും എത്തി.❤
Yes
👍👌അടിപൊളി 🎉
യാസിൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് 2010മുതൽ അല്ല 1980മുതലാണ് ചൈനയുടെ വളർച്ച തുടങ്ങുന്നത്, അത് 2000ആയപ്പോൾ ഉന്നതിയി ൽ എത്തി,,,,,,
👍
ചൈനീസ് വീഡിയോസ് അടിപൊളി പുതിയ പുതിയ videosin വെയിറ്റിങ് ❤❤
❤️
എന്റേം ചാനലിൽ വന്നു ഒന്ന് നോക്കണേ 😛
മതവും രാഷ്ട്രീയവും കൂട്ടി കുഴച്ച് താറുമാറക്കുന്ന ഭാവിക്ക് വേണ്ടി ഒന്നും ചെയ്യാതെ:- നിൽക്കുന്ന എന്റെ ഇന്ത്യയെ എങ്ങനെ രക്ഷപ്പെടും... അൽഭുതം നടക്കണം ഒരു പക്ഷേ... എന്നാണ് ഇത് പോലെ ഒരു വളർച്ച വരിക സ്വപ്നങ്ങളിൽ മാത്രം
ചൈനയിൽ എഡിറ്റഡ് ഖുറാനാണ്... അതായത് അതിലെ കൊല്ലാനുള്ള സൂറത്തുകളും പിന്നെ അന്യമത വിദ്വേഷം പഠിപ്പിക്കുന്ന സൂരത്തും ആയതുമൊക്കെ എഡിറ്റ് ചെയ്ത് മാറ്റിയ ഖുർആനും ഹദീസുമൊക്കെ...
@@anuragpj6876religious people don't care about so called secularism
ബ്യൂട്ടിഫുൾ, 👍
❤️
Good vlog yaseen🎉❤
Yaseen adipoli video 👍🏻
Thanks
അടിപൊളി
Waiting aarunnu 🫶🏻😻
❤️❤️
Again kandu pokunnu ❤
Nice video. God bless.
Thank you! You too!
*Yaseen ikkaa❤*
Nthooo
അവിടത്തെ ബിൽഡിംങും ടെക്‌നോളജിയും super
Nice bro.keep going
Good speech👍👍❤❤
❤️
😊😊😊😊
ചെണ്ടാതി അടി പൊളി വീഡിയോ👌
❤️
wow അടിപൊളി കാഴ്ചകൾ 🥰🥰🥰🥰
❤️
1960 കളിൽ ചൈന എന്ന രാജ്യം.
ഇന്ത്യയുടെ പിറകിലായിരുന്നു.
ഇപ്പോൾ അവർ എവിടെയോ എത്തി.
നമ്മുടെ രാജ്യം അഴിമതിയും രാഷ്ട്രീയക്കാരുടെകള്ളത്തരങ്ങൾ കൊണ്ട്.
എത്രയോ പിറകോട്ട് പോയി നമ്മുടെ രാജ്യം ഇന്ത്യ
Bro, njan oru 1k giveaway tharumo enn comment cheythirunnu, near vedioyil Bro enikk reply thannirunnu,Njan ikkade vedio Sthiramayi kanarundd, orupad ishttavumaan,oru health issue karanam Ippo workin pokarilla,udan sheriyakum, appo comment ittal kittumenn karuthi ittathaa,Enikk send cheydh thannal valare upakaram aayirunnu 🙂
Onnum vijarikkaruth,
Continue your journey ❤
My gpn
9six4five8three0three4five
Nice video broo 🌹🌹🌹👍
👍
Ithrem lighting ulla streetil ninnu nokkiya nakshathrangal kanan pattuo.
👍👍
Pattilla.. Stars kanan pattarilla.. Nammude nattile blue sky and white clouds Chinese citiesil ella
Nice bro😊
Thanks 🤗
Poli chinna ❤❤❤
Yassen bro hi✋ super video 👌🔥
Hey, thanks
അവരെ എല്ലാരേയും കല്യാണത്തിന് ക്ഷണിച്ചോ മറക്കല്ലേ 🤣
👍👍❤️
Liziqi❤ dinaxi xioge ♥️ c drama ❤
❤️
Super video ❤
❤️
Adipoli ✨✨
❤️
Very good video wish u all the best
Thank you so much
Xie xie = thankyou= sheeshye pronounciation
Chetta set video ❤❤❤
ഒന്നും പറയാനില്ല കാരണം നിൻ്റെ വീഡിയോ നന്നാവുമെന്നെനിക്കറിയാം. ❤❤
❤️❤️
South korean video indavumo 👀
Illa
👀
Yaa mowne💙💙
I really like your vedios❤
East Nanjinginde valare adutu erunnu ee video kanuna njan .. ee kanda stalam anu The Bund ..
👍👍
Bro eanni ellam brand Indial akum. Eanni Indian production annu 🤠
Front cam glass protector ittittundo? Reflection varunnund
👍👍
ഇന്ത്യയെക്കാൾ 100 കൊല്ലം മുന്നെയാണ് ചൈന 🔥, ഇത്രയും ജനസംഗ്യ ഉണ്ടായിട്ടും ആ ജനങ്ങളുടെ ഡിസിപ്ലിൻ നോക്കു. ഒരു സ്ഥലവും വൃത്തിഹീനമാക്കാതെ 💐, നമ്മുടെ തലസ്ഥാനം ആയ ഡൽഹിയിൽ ഒക്കെ പോയാൽ ഗുഡ്‌ക 😂, വിമൽ ഒക്കെ ചവച്ചു റോഡിൽ തുപ്പിയിട്ടുണ്ടാകും 😂😂,, വൃത്തിയും ഉണ്ടാകില്ല 🤣🤣,, 🔥ഇനി ലോക നമ്പർ വന്നിൽ എത്താൻ പോകുന്ന രാജ്യമാണ് ചൈന 🔥🔥🔥
👍
65 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ്സിനോട് ചോദിച്ചാൽ മതി ഇന്ത്യ 100 വർഷം എങ്ങനെ പിന്നിൽ പോയി എന്ന്
@@toxswift6263 ഇപ്പോൾ ഭരിക്കുന്ന pooranmar ഭയങ്കരമാണല്ലോ 🤣
വുഹാൻ citti എന്ന പോവുക
വീഡിയോക്ക് വൈറ്റിംഗ് ആൺ❤❤❤
സുപ്പർ❤❤❤
❤️
She is not shy.i think she is a introvert
വീഡിയോ സൂപ്പര്‍
❤️
Super vidio 👌👌
❤❤❤❤yaseen ka 🖐️ഒരു ഹായ് തരുമോ❤
super👍👍👌👌
Kerala thil evida Chinese embassy olle?
I mean, to get Chinese Visa where should we go, is there Chinese visa embassy in Kerala?
No Chinese embassy in Kerala. Delhi Chinese embassy mostly
All country's embassy are situated in new delhi
Some countries established consulate in major cities
Wow kays
നമ്മുടെ കോഴിക്കോട് ഉണ്ട് സിവിൽ സ്റ്റേഷൻ ൻറെ അടുത്ത് ഉണ്ട്
Happy journey 🎉
Thank you 😊
Thumbnailil ulla karyam vedioyil evideya
village life idoo
Unde
Yong sister cute look😊
❤️
Ilovechinese❤❤❤
❤️
poli video muthe 🫂❤🩹
Thanks
super bro 😍👍
Thank you 😃
Hi kays
Aduthth swrgthil pokumo bro
Mala aravindan chetta video ishtayi
❤️
ബുദ്ദി യുള്ളവർ ആയതു കൊണ്ടല്ലേ പഴം തൊലി റോഡിലേക്ക് വലിച്ചു എറിയുന്നത് 😂
Broooooo❤️❤️
❤️❤️
Super ❤😊🥰🥰😘😍😍
Super ❤️💖💝
Big thanks
ഇടയ്ക്കിടയ്ക്ക് ഗയ്സ് എന്ന് പറഞ്ഞില്ലേൽ വ്ലോഗ് ആവില്ലെന്നത് വ്ലോഗുകളുടെ തുടക്കകാലത്തുണ്ടായിരുന്ന ഒരു തെറ്റിദ്ധാരണയാണ്. താങ്കളുടെ ഗയ്സ് ഭയങ്കര ബോറാണ്. പറ്റുമെങ്കിൽ ആ പ്രയോഗം ഉപേക്ഷിക്കുക. വീഡിയോ പതിവുപോലെ തന്നെ കിടു 👌
First comment ❤
Sorry 3rd comment bro 😎
Okay 😢 😊
Yaseen bro നമ്മുടെ sara യുടെ വീടുപണി എന്തായി?
Ikkaa nattile pole aano aviduthe testokke
Nice video ❤️💟❤️
Thanks 🤗
Ante vedio kaanumbo
Oru raahatha❤
❤️
Nice❤
❤️
😍😍
Good post
Good comment
ഇവിടെ ഇന്ത്യയിൽ പള്ളി വെളിച്ച് അമ്പലം പണിയുന്ന തിരക്കിലാ
👍
🤝
👍👍👍
❤️
മാറി പോയധ india കർ ബുദ്ധി ഉള്ളവരല്ല വർഗീയ വദിഗൽ എന്നായിരുന്നു ഉദ്ദേശിച്ചത്
👍🏻
❤️
Super yaseen brw❤
❤️
Super
❤️
Bro ingane okke pokan ethra rupa avum
Ya seen seen❤❤❤🎉
❤️❤️
യാസിൻ ബ്രോ 👍 ചൈന എല്ലാ ഡ്യൂപ്പ് സാധനം വിറ്റ് ക്യാഷ് ആക്കി
Hayywaa enth rasaaa🤯
❤️
👌👍
Fort കൊച്ചിയിലെ new year തിരക്കിൻ്റെ പകുതി പോലും ഇല്ല...😂
അടിപൊളി വീഡിയോ ചൈന നേരിട്ട് കണ്ടത് പോലെ ❤❤❤
❤️