വാടക കരാർ 200 രൂപയിൽ എഴുതിയാൽ പോരാ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • വാടക കരാർ എഴുതുമ്പോൾ എത്ര രൂപയുടെ മുദ്രപത്രം വേണം .. വാടക കരാർ രജിസ്ട്രേഷൻ നടത്തേണ്ടത് എപ്പോൾ ?
    അഡ്വ വി എം മുഹമ്മദ് ഗസാലി
    കെ എച്ച് ബിൽഡിംഗ്
    opp. ട്രാഫിക് ഐലൻഡ്
    ചാവക്കാട്
    #Registration
    #Contract
    #Tenancy
    #mudhrapatram
    #Stamp Paper
    #rent
    #agreement
    #information

ความคิดเห็น • 155

  • @radharemananthottathil9934
    @radharemananthottathil9934 3 หลายเดือนก่อน +25

    മുദ്ര പത്രം എത്ര രൂപയുടെ എന്നതിൽ അല്ല കരാർ പ്രകാരം ഉള്ള വ്യവസ്ഥ നടപ്പാക്കി തരുന്നതിൽ സർക്കാരിന് ഉത്തരവാദിത്വം ഇല്ല എന്നത് ആണ് മാറേണ്ടത്. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത സർക്കാരിന് ഫീസ് കൊടുക്കുന്നത് ശരിയാണോ

  • @ViswanathanAs
    @ViswanathanAs 3 หลายเดือนก่อน +96

    പണി എടുക്കാതെ ജനത്തിൻ്റെ വിയർപ്പ് കൊണ്ട് അപ്പം തിന്ന് ജീവിക്കുന്ന വിഷ ജീവികൾ ഉണ്ടാക്കുന്ന നിയമം

    • @vinodbhaskar4843
      @vinodbhaskar4843 3 หลายเดือนก่อน +6

      കറക്റ്റ്

    • @padmanabhan.a2942
      @padmanabhan.a2942 3 หลายเดือนก่อน

      എന്ത് നിയമം. താങ്കളുടെ വീട് താങ്കള്‍ക്ക് ഇഷ്ടമുള്ള ആര്‍ക്ക്വ് വേണേലും വാടകക്ക് കൊടുക്കാം.ഒരു കരാറും ആവശ്യമില്ല.

    • @sunilkumararickattu1845
      @sunilkumararickattu1845 11 วันที่ผ่านมา

      ന്യായമായ വർദ്ധന സ്വീകാര്യമായിരിക്കും. ഇത്തരം ജന പ്രതിനിധി തെണ്ടികളെ വോട്ട് ചെയ്ത് നിയമസഭയിലേക്ക് അയക്കുന്നതിൻ്റെ ഉത്തരവാദിത്വം നമുക്ക് തന്നെയല്ലേ .
      അടുപ്പിലെ stamp duty '

  • @abdulkhader7991
    @abdulkhader7991 3 หลายเดือนก่อน +43

    നമ്മൾ കഷ്ടപ്പെട്ട് സ്ഥലം വാങ്ങി ബിൽഡിംഗ് ഉണ്ടാക്കി.സർക്കാർ ഉദ്യോഗസ്ഥന്മാരും സർക്കാരിനെയും പോറ്റാൻ നമ്മുടെ അധ്വാനം ബാക്കി ഇനിയും ജന്മം ഒഴിവാക്കിയ ബാക്കി

    • @nidhinjacob1819
      @nidhinjacob1819 3 หลายเดือนก่อน

      ലോകത്ത് എവിടെയെങ്കിലും tax കൊടുക്കാതെ ജീവിക്കാൻ പറ്റുമോ സർ?😂😂

    • @lonewolf9109
      @lonewolf9109 2 หลายเดือนก่อน

      Kammi spotted .​@@nidhinjacob1819

  • @ramachandranthampi2413
    @ramachandranthampi2413 3 หลายเดือนก่อน +7

    കേരളത്തിലെ വാടക നിയമം ഇന്നും പ്രാകൃതമാണ്. ഒരുത്തൻ സ്ഥലം അന്യായ വില കൊടുത്ത വാങ്ങി കെട്ടിടം പണിതു വാടകക്കു കൊടുത്താൽ ഉടമയ്ക്ക് ആവശ്യം വരുമ്പോൾ ഒഴിഞ്ഞു തരാൻ പറഞ്ഞാൽ, നിയമങ്ങളെല്ലാം വാടകക്ക് എടുത്തവന് അനുകൂലമായി വരും. കാലാകാലം കോടതി കയറി ഇറങ്ങിയാലും വാടകക്കാരനെ ഒഴിപ്പിച്ചു മാറ്റുവാൻ കഴിയാതെ വരും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വാടക നിയമം കേരള സർക്കാർ നടപ്പിൽ വരുത്തിയിട്ടുമില്ല. അതിനൊന്നും സംസ്ഥാന സർക്കാറിനു സമയമില്ല.
    എഴുതി ഒപ്പിട്ട വാടകചീട്ടിന് വില കല്പിക്കാത്ത വാടകക്കാരന് കൂട്ടുപിടിക്കുന്ന നിയമങ്ങളാണ് ഇപ്പോഴും ഉള്ളത്. നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള വാടകചീട്ടായാലും അല്ലെങ്കിലും സ്ഥിതി ഒന്നു തന്നെ.

  • @basheerms2536
    @basheerms2536 4 หลายเดือนก่อน +75

    സർക്കാർ ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം കേരളത്തിൽ ഒരുപാട് സ്ത്രീകൾ രഹസ്യമായും പരസ്യമായും മാംസകച്ചവടം നടത്തി വരുന്നുണ്ട്. അവരിൽ നിന്നും ഒരു മതിരാക്ഷി tax കൂടി ഈടാക്കിയാൽ നന്നായിരുന്നു. മദ്യം , ലോട്ടറി (ചൂതുകളി )ഇത് കൂടി ആവാം. ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാം. കേരളത്തിലെ ഓരോ സർക്കാർ ഉദ്യോഗസ്ഥരും അറിയണം. നിങ്ങൾ ശമ്പളം ആയി വാങ്ങുന്ന പണം അത് ഏതായാലും നല്ല സമ്പാദ്യം എടുത്തു നൽകുന്ന പണം അല്ല

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 4 หลายเดือนก่อน +10

      മതിരാഷി കേൾക്കാൻ ഒരു ഇതു പോരാ, CGT (call girl tax) എന്നാക്കിയാലോ 😄

    • @antonysebastain9805
      @antonysebastain9805 3 หลายเดือนก่อน +7

      എന്നിട്ട് എന്തിനാ പിണറായിക്ക് കട്ടു തിന്നാനോ ? ഇയാൾക്ക് കിട്ടുന്ന ശംബളം അരി വാങ്ങാൻ തികയുന്നില്ല പാവം പിണറായി

    • @ktmpgmktmuhammed5822
      @ktmpgmktmuhammed5822 3 หลายเดือนก่อน

      😮​@@antonysebastain9805

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 หลายเดือนก่อน +5

      വൈദ്യുതി മീറ്റർ പോലെ സാമാനത്തിൽ ഒരു മീറ്റർ കൂടി ഘടിപ്പിച്ചാൽ നന്നായിരിക്കും.

    • @anandk.c1061
      @anandk.c1061 3 หลายเดือนก่อน +1

      എങ്കിൽ ഏത് പാർട്ടിക്കാർ ആയിരിക്കും കൂടുതൽ tax അടക്കേണ്ടിവരുക എന്ന് മുഖ്യന് അറിയാം 🤣🤣അതുകൊണ്ടു നടപ്പാക്കില്ല 🤣🤣🤣

  • @usmanmukkandath9575
    @usmanmukkandath9575 3 หลายเดือนก่อน +17

    ജനങ്ങളെ അങ്ങേയറ്റം വരെ ബുദ്ധിമുട്ടിക്കുന്ന ഈ പുതിയ നിയമം കൊണ്ടുവന്നിട്ടും, ഇതിനെ എതിർത്തും കൊണ്ട് ആരെങ്കിലും സംസാരിക്കുന്നതോ... അല്ലെങ്കിൽ കോടതിയിൽ പരാതി കൊടുക്കുന്നതോ കണ്ടില്ലല്ലോ. വ്യാപാരി, വ്യവസായികളെല്ലാം ഇതിനെ എതിർക്കേണ്ടതല്ലേ....

    • @bineeshbaby7881
      @bineeshbaby7881 3 หลายเดือนก่อน +1

      Vyapari vyavasayi nethakkanmaride avasyangalkku vendi anu.

    • @ddsouza3382
      @ddsouza3382 3 หลายเดือนก่อน

      ​@@bineeshbaby7881ഇതു ബാധിക്കുന്നതു വാടകയ്ക്കു എടുക്കുന്ന ആൾ ആണ്. സാധാരണയായി അവരാണ് എഴുതിനുള്ള ചെലവുകൾ കൊടുക്കുന്നത്.

  • @zakkariyavaippipadathbavak360
    @zakkariyavaippipadathbavak360 3 หลายเดือนก่อน +2

    എല്ലാ അന്തംകമ്മികളും ഇത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

  • @mohananv3311
    @mohananv3311 3 หลายเดือนก่อน +12

    ജനങ്ങളുടെ വിഷമവും കഷ്ടപ്പാടും കണക്കിലെടുത്ത് fee 200/_ൽ കൂടുതൽ എടുക്കുന്നത് ശരിയല്ല, 50 ൽ നിന്നും 200, നാലിരട്ടി.

    • @heartbeats4448
      @heartbeats4448 2 หลายเดือนก่อน

      പിടിച്ചുപറിയും കൊള്ളയും കൈമുതൽ ആയുള്ളവർ ഭരിക്കുമ്പോൾ ഇതിൽക്കൂടുതൽ എന്ത് സംഭവിക്കാൻ

  • @ansarihamsa6618
    @ansarihamsa6618 3 หลายเดือนก่อน +3

    നല്ല സന്ദേശമാണ് നൽകിയിരിക്കുന്നത്

  • @balanck7270
    @balanck7270 3 หลายเดือนก่อน +12

    ഇലക്ഷൻ വരുമ്പോൾ ഇത്തരം പാർട്ടിക്കരേ ജയിപ്പിക്കാൻ വേണ്ടി ബോധം ഉദി ക്കാത്തവരെ ലോകത്തിൽ എവിടെ കാണും.

  • @razaktk
    @razaktk หลายเดือนก่อน +1

    നല്ല വിവരണം . സാറിന് നന്ദി 🎉 ഒരു സംശയം ..... കടമുറിക്ക് ലൈസൻസ് എടുക്കാൽ സ്റ്റാമ്പ് പേപ്പറിൽ എഴുതിയ വാടക കരാർ തന്നെയാണോ വേണ്ടത് ? അതോ ലൈസൻസ് ഡീഡ് എന്ന പേരിൽ മറ്റൊരു രേഖ കൂടി വേണോ? ❤

  • @aneezky6965
    @aneezky6965 4 หลายเดือนก่อน +7

    പുതിയ അറിവ് കിട്ടി

  • @user-hs2qv6lq9b
    @user-hs2qv6lq9b 3 หลายเดือนก่อน +3

    ശ്വാസം / കീഴ് ശ്വാസം
    വരെ ടാക്സ് വരും.
    അമേരിക്കയിൽ പോയി ചികിത്സ ചെയ്യാൻ പൈസ വേണ്ടേ ?

  • @ajitkottarathil3097
    @ajitkottarathil3097 3 หลายเดือนก่อน +2

    Good presentation, very specific, even layman can understand

  • @abdullatheef1058
    @abdullatheef1058 4 หลายเดือนก่อน +15

    Idf വരും എല്ലാം ശരിയാക്കി തരാം

  • @aeonjith
    @aeonjith 3 หลายเดือนก่อน +2

    500 nde stamp paper aayallum 2000nde stamp paper aayLum thaangalk arym building ownerku kada ozhipich kitnamenkil building owner thangale polula vakkelnmark 5 kollm cash tharukayum venm thera paara nadakukayum venm..better new generation keralathil oru in investment um nadathathirikuka..

  • @hakeem.venmenad2944
    @hakeem.venmenad2944 4 หลายเดือนก่อน +5

    നല്ലൊരു അറിവ്. സാറിനെ അള്ളാഹു അ നുഗ്രഹിക്കട്ട

    • @crpd1731
      @crpd1731 3 หลายเดือนก่อน +1

      കർത്താവ് അനുഗ്രഹിക്കും 😂😂

  • @josephjohn5298
    @josephjohn5298 3 หลายเดือนก่อน +2

    Flat rent ഇന് കൊടുക്കുമ്പോൾ എങ്ങനെ ആണ് 🤔

  • @binoybennet381
    @binoybennet381 3 หลายเดือนก่อน +2

    Oru veed rent nu kodukumbol agreement il niyamaparamayi enthoke atil ezutham?.. Allengil atinu oru format undo? Oru niyamangal anusarichulla oru format? Atine patti parayamo? Allengil common ayit engane ayit anu atu ezuthendat?

  • @fredericsebastian2555
    @fredericsebastian2555 3 หลายเดือนก่อน +4

    ഞങ്ങൾ മന്ത്രിമാർക്കും, MLA മാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയാണല്ലോ എന്ന് കരുതി എല്ലാവരും സഹകരിക്കണം…പ്ളീസ്

  • @sageervattappilly6006
    @sageervattappilly6006 4 หลายเดือนก่อน +12

    മുദ്ര പത്രവും എഴുത്ത് ഫീസും ഉടമയാണോ വടകകാരൻ ആണോ നൽകേണ്ടത്

    • @Adv.MuhammedGazali
      @Adv.MuhammedGazali  4 หลายเดือนก่อน +7

      ചുമതല വാടകക്ക് എടുക്കുന്ന ആൾക്കാണ് . ...
      പാർട്ടികൾ തമ്മിൽ ധാരണ ഉണ്ടെങ്കിൽ മറിച്ചും ആവുന്നതിന് വിരോധമില്ല

  • @kph8558
    @kph8558 4 หลายเดือนก่อน +19

    ഇതിലും നല്ലത് ബോധം കെടുത്തുന്ന മരുന്നു കൊണ്ട് ബോധം കെടുത്തിയിട്ട് പൈസ വാങ്ങിയെടുക്കലാണ് ഗവൺമെന്റിന് നല്ലത്

    • @Adv.MuhammedGazali
      @Adv.MuhammedGazali  4 หลายเดือนก่อน +1

      😂

    • @sethunairkaariveettil2109
      @sethunairkaariveettil2109 4 หลายเดือนก่อน +1

      ഗവണ്മെന്റിനു ഫങ്ക്ഷന് ചെയ്യാൻ വരുമാനം കൂടിയേ തീരൂ. എല്ലാം ഫ്രീ തരാൻ സർക്കാരിന് എങ്ങിനെ സാധിക്കും. സർക്കാർ.നിലനിൽക്കണം എങ്കിൽ tax കൂടിയേ തീരൂ?

    • @user-de5mc8fj8x
      @user-de5mc8fj8x 4 หลายเดือนก่อน

      പെട്രോളിന് വില കൂട്ടി അപ്പോൾ വരുമാനം കുറഞ്ഞു. നീ വാടകയ്ക്ക് എടുത്ത് വ്യാപാരവും വ്യവസായവും നടക്കില്ല. അപ്പോൾ കൂട്ടിയതുകൊണ്ട് ഉള്ള നികുതിയും കൂടെ പോകും. ഇതെല്ലാം കൂടാതെ തൊഴിലാളികളുടെ കോടി കുത്തലും. അധികം താമസിക്കാതെ ബംഗാളികൾ ഇവിടെ നിന്ന് പോകും. പണം എല്ലാം പിരിച്ച് സുഖമായിട്ട് ചിലര് യാത്ര. നമുക്ക് നേപ്പാളിൽ പോയി പൊറോട്ട അടിക്കാം 🤣🤣🤣🤣🤣🤣

    • @leogaming5231
      @leogaming5231 4 หลายเดือนก่อน +2

      വിവരം ദോഷം ആകാം പക്ഷേ ഇത്രയും പാടില്ല

    • @rifadhtech913
      @rifadhtech913 3 หลายเดือนก่อน

      ​@@sethunairkaariveettil2109pani koduthu free pinvalikam

  • @bijuchacko-up3sx
    @bijuchacko-up3sx 3 หลายเดือนก่อน

    3 കട മുറിയുള്ള കെട്ടിടത്തിന്റെ ഒരു മുറി മാത്രമേ വാടകയ്ക്ക് കൊടുക്കുന്നുള്ളൂ എങ്കിൽ ന്യായവിലയുടെ മൂന്നിൽ ഒന്ന് ആണോ അതോ മൂന്നു മുറിയുടെയും വാടക കരാറുകൾ എഴുതുമ്പോൾ ഓരോ പ്രാവശ്യവും മൊത്തം ന്യായവിലയുടെ % കൊടുക്കേണ്ടിവരുമോ? Please help..

  • @faisalvp2505
    @faisalvp2505 4 หลายเดือนก่อน +5

    ഇങ്ങനെയാണങ്കിൽ ... നല്ല ഫെയർ വാല്യൂ ഉള്ള ബിൽഡിംഗ് ഇടക്കിടക്ക് വാടക കാരൻ മാറുകയാണങ്കിൽ സർക്കാറിന് നല്ല വരുമാനം ആകുമെല്ലോ ?.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 2 หลายเดือนก่อน

    ഒരുനല്ലഅറിവാണ് താങ്കൾ പങ്ക് വെച്ചത് ഒരുപാടാളുകൾക്ക് ഗുണമായി

  • @user-lp7dt4nr9v
    @user-lp7dt4nr9v 4 หลายเดือนก่อน +2

    നല്ല അറിവ്

  • @DivyaP-vc5wi
    @DivyaP-vc5wi 2 หลายเดือนก่อน

    എന്റെ വീട് പ
    ണയത്തിനു കൊടുത്തിരിക്കുകയാണ് 11 മാസത്തിന്റെ പണയമാണ് എഴുതിയത്. എനിക്ക് അവരെ അവിടെ നിർത്താൻ
    ഇഷ്ടമില്ല 9 മാസമായി പൈസ കൊടുത്ത് ഒഴിവാക്കാൻ പറ്റുമോ 11 മാസം കാത്തിരിക്കേണ്ടി വരുമോ

  • @sabeersha2145
    @sabeersha2145 3 หลายเดือนก่อน +1

    Vadaka kittunillengil enthan adutha step...???

  • @user-mv5rj7fh8r
    @user-mv5rj7fh8r 3 หลายเดือนก่อน

    സർ, 500 rs പേപ്പറിൽ മാത്രം എഴുതിയാൽ പോരാ,11 മാസം വാടകയുടെ 5 ശതമാനം പേപ്പറിൽ എഴുതിയില്ലേൽ കോടതി നടപടികൾക്ക് ഇടയായാൽ എന്തെങ്കിലും തടസ്സം ഉണ്ടാകുമോ?

  • @KatherineIppu
    @KatherineIppu 4 หลายเดือนก่อน +2

    Valuable message

  • @faisalalimuhammed9787
    @faisalalimuhammed9787 3 หลายเดือนก่อน

    കട മുറിയിലെ ചോർച്ച , വരുന്ന വഴിയിലെ വെള്ളക്കെട്ട് ചെളി പോലെയുള്ള ബുദ്ധിമുട്ടു ബിൽഡിംഗ് ഉടമ അല്ലെ പരിഹരിക്കേണ്ടത് ? പരിഹരിക്കാത്തവിധം എന്താണ് ചെയ്യാൻ പറ്റുക ?

  • @nowshadsuroor3315
    @nowshadsuroor3315 4 หลายเดือนก่อน +4

    ഗസ്സാലിക്ക നല്ല അറിവ് നമുക്ക് തന്നു മബ്‌റൂക് 🥰🥰

  • @mydhilyrenjith3698
    @mydhilyrenjith3698 3 หลายเดือนก่อน +7

    500 രൂപയിൽ താഴെ ഉള്ള മുദ്രാപത്രത്തിൽ എഴുതിയാൽ എന്താണ് പ്രശ്നം എന്നുകൂടി വിശദീകരിച്ചാൽ കൊള്ളാമായിരുന്നു

    • @india200
      @india200 3 หลายเดือนก่อน

      Not valid legally if some issue arises from both parties and file a case in court

    • @alexthomas4689
      @alexthomas4689 3 หลายเดือนก่อน

      S. 33 to 35 of stamp act will apply. Court will impound the document and levy 20 times penalty plus actual charges to be paid. Thus if it's a agreement for shop or house for five years, 8% of 10% of fair value, if it's 80,000 as in the example, then plus twenty times penalty, thus 16,80,000, however if 8% of average annual rental value of five years is more than 80,000 then that higher amount plus twenty times the penalty.

  • @rafeekmohammed1440
    @rafeekmohammed1440 4 หลายเดือนก่อน +2

    Good information....

  • @rameshg7357
    @rameshg7357 3 หลายเดือนก่อน

    What will the law say : if one takes it for a year and continue to renew it year after year ? To avoid the stamp duty and registration fees?

  • @babupeethambaran5628
    @babupeethambaran5628 3 หลายเดือนก่อน +4

    Comment വായിച്ചപ്പോൾ ഇതെല്ലാം കേരളത്തിൽ മാത്രം ഉള്ള നിയം എന്ന് തോന്നിപ്പോകും

  • @josinbaby792
    @josinbaby792 3 หลายเดือนก่อน +1

    Good info....

  • @dkpelect
    @dkpelect 3 หลายเดือนก่อน

    As a owner, can I insist that the house rental agreement should be registered even if the lease is less than 11 months?

  • @fuatharakkal9915
    @fuatharakkal9915 4 หลายเดือนก่อน +2

    👍

  • @kvsurendran60
    @kvsurendran60 3 หลายเดือนก่อน

    ചെറിയ വീട് രജിസ്റ്റർ ചെയ്യുന്നില്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ, രജിസ്റ്റർ എടുത്തിട്ട് പെട്ടന്ന് ഒഴിഞ്ഞു പോയാൽ എന്താണ് നിയമം

  • @alqaseralgharbistationery3841
    @alqaseralgharbistationery3841 3 หลายเดือนก่อน +1

    If I made agreement 200 stamp paper no legal action possible

  • @kassimmohamed9382
    @kassimmohamed9382 3 หลายเดือนก่อน

    ലൈസൻസ് agreement ഉം വാടക കരാറും ഒന്ന് തന്നെ ആണോ?

  • @jacobandco2319
    @jacobandco2319 3 หลายเดือนก่อน

    Hi Brother ,love from Mumbai

  • @faisalchanu1
    @faisalchanu1 4 หลายเดือนก่อน +4

    👍👍👍

  • @Manu-ln5sn
    @Manu-ln5sn 3 หลายเดือนก่อน

    Very informative..

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 หลายเดือนก่อน +15

    തൊഴിലാ പാർട്ടിയുടെ സർക്കാർ . പാവപ്പെട്ടവനെ പറ്റിക്കുന്നു. LDF വന്നു എല്ലാം ശരിയായി.

  • @reghukeralavarma6640
    @reghukeralavarma6640 3 หลายเดือนก่อน

    11 മാസം കടമുറി ലൈസൻസ്‌ഡീഡിൽ കൊടുക്കുമ്പോൾ 500 രൂപ പത്രം എഴുതിയാൽ മതിയാകുമല്ലോ രജിസ്റ്റർ ചെയ്യണോ?

    • @Adv.MuhammedGazali
      @Adv.MuhammedGazali  3 หลายเดือนก่อน

      മതിയാകും .. രജിസ്റ്റർ ചെയ്യെണ്ടതില്ല

  • @vijayakumarannair6086
    @vijayakumarannair6086 3 หลายเดือนก่อน

    Finance act പ്രകാരം വീട് / സ്ഥലം വാടകക്ക് കൊടുക്കുന്ന നിയമം മാറി എന്നറിയുന്നു. കൊടുക്കുന്നയാളിനും എടുക്കുന്ന ആളിനും മെച്ചമുണ്ടെന്നു സർക്കാർ പറയുന്നു.
    കുത്തനെ നിരക്ക് കൂട്ടി സർക്കാരിന് വരവുമാനം ഉണ്ടാക്കുന്നതല്ലാതെ കാര്യമുണ്ടെന്നു തോന്നുന്നില്ല.
    താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
    1) വിശ്വസിക്കാൻ കൊള്ളില്ലാത്തത്തവർക്ക് വാടകക്ക് കൊടുക്കരുത്. വാടക തരാനുള്ള സാമ്പത്തിക ശേഷിയുണ്ടോ എന്ന് നോക്കുക. മാസ ശമ്പളക്കാർക്കും ട്രാൻഫർ ഉള്ളവർക്കും മുൻഗണന.
    2) കാര്യങ്ങൾ പറഞ്ഞു വെള്ള പേപ്പർ ൽ എഗ്രിമെന്റ് എഴുതുക. വേണ്ടിവന്നാൽ ഒഴിപ്പിക്കുവാൻ കഴിവില്ലാത്തവർ ഈ പണിക്കു പോകരുത്.

  • @Sanatan_369
    @Sanatan_369 3 หลายเดือนก่อน

    ഒരു സ്ഥലം ഒരാൾക്ക് വിളിക്കുകയൂം. ആധാരം (കാണാതായതിനാൽ ആധാരം ചെയ്യാൻ കഴിയാതെയും എരിക്കുന്നു അതിനാൽ , 200രൂപ യുടെ സ്റ്റാമ്പ് പേപ്പറിൽ
    ഒരു വിറ്റ എഗ്രിമെന്റ് എന്ന പേരിൽ തത്കാലം തന്നിരിക്കുന്നു
    ( ആധാരം കാണാതായത് ഉടൻ കണ്ടെത്തി ആധാരം ചെയ്‌തു നൽകാം എന്ന് പറഞ്ഞു )
    ഇത് നിയമ സാധുത ഉണ്ടോ ദയാവായി അറിയുന്ന ആളുകൾ പറഞ്ഞു തരാമോ

    • @Adv.MuhammedGazali
      @Adv.MuhammedGazali  3 หลายเดือนก่อน +1

      ആധാരം കാണാതായാൽ സർട്ടിഫൈഡ് കോപ്പി വെച്ച് രജിസ്റ്റർ ചെയ്യാമല്ലോ .. agreement transfer ആകുന്നില്ല.

  • @sukumaranavittathur6465
    @sukumaranavittathur6465 3 หลายเดือนก่อน

    പഴയ കരാറുകൾ ഏപ്രിൽ ഒന്നുമുതൽ നിലനിൽക്കുമോ

  • @sreekumarsreerangam3094
    @sreekumarsreerangam3094 3 หลายเดือนก่อน +1

    thank you.

  • @GeorgeT.G.
    @GeorgeT.G. 4 หลายเดือนก่อน +1

    good information

  • @gijugeorgevattoly4524
    @gijugeorgevattoly4524 4 หลายเดือนก่อน

    Good work, Keep on diong small videos.

  • @ashwinsherief501
    @ashwinsherief501 3 หลายเดือนก่อน

    വാടക കരാർ ലംഘിച്ചാൽ ഉള്ള നടപടികൾ എങ്ങനെയാണു

  • @SiddiqueAh-rm3gb
    @SiddiqueAh-rm3gb 3 หลายเดือนก่อน

    Sir. Divorce settlement valid 200 rs stampaper is valid??

  • @svkurup7677
    @svkurup7677 3 หลายเดือนก่อน

    Sir...if I want to give my house on rent for 11months and agreement is made in Rs500/- stamp paper - is it required to be registered?

    • @Adv.MuhammedGazali
      @Adv.MuhammedGazali  3 หลายเดือนก่อน

      no..registration required only when the tenure of agreement is for one year or above

  • @abdulhakeem4110
    @abdulhakeem4110 3 หลายเดือนก่อน +1

    പണക്കാരൻ വീട് വാടകയ്ക്ക് എടുക്കില്ല. ഇങ്ങനെയുള്ള നിയമങ്ങൾ പാവപ്പെട്ടവന്റെ ചങ്ക് തകർക്കുന്ന അവസ്ഥയാണ് 11 മാസം എഗ്രിമെന്റ് ചെയ്താൽ പിന്നീട് വീട് പുതിയ എഗ്രിമെന്റ് ഇൽ കൊടുക്കാറില്ല. വീട് വാടകയ്ക്ക് എടുക്കുന്നവനാണ് പത്രത്തിൽ എഴുതി കൊടുക്കേണ്ടത്.

  • @binsisiddiq3476
    @binsisiddiq3476 3 หลายเดือนก่อน

    Enganeyane last ellam govt edutho t povum

  • @sharafsimla985
    @sharafsimla985 3 หลายเดือนก่อน

    ഗ്രേറ്റ്‌ ഇൻഫർമേഷൻ 🌹👍

  • @ramakrishnank.t.5379
    @ramakrishnank.t.5379 3 หลายเดือนก่อน

    Palu kammiyanenkill, vellam kootum, Athemattil,

  • @josephcjose1366
    @josephcjose1366 3 หลายเดือนก่อน

    Watching

  • @IshakNK-qz3by
    @IshakNK-qz3by 4 หลายเดือนก่อน +1

  • @hyderk9077
    @hyderk9077 4 หลายเดือนก่อน

    10 കൊല്ലത്തേക്ക് ലൈസൻസ് എഗിമെൻ്റ് എഴുതാൻ 500 രൂപ സ്റ്റാമ്പ് പേപ്പർ മതിയാകുമോ?

    • @Adv.MuhammedGazali
      @Adv.MuhammedGazali  3 หลายเดือนก่อน

      ലൈസൻസും ലീസും സ്റ്റാമ്പ് ഡ്യൂട്ടി ഒരു പോലെ തന്നെയാണ് ഷെഡ്യൂളിൽ ചേർത്തിട്ടുള്ളത് ..

  • @anasmankuzhiyil5605
    @anasmankuzhiyil5605 4 หลายเดือนก่อน

    🌹

  • @ramachnadrannair1898
    @ramachnadrannair1898 4 หลายเดือนก่อน

    If the agreement s for 11 monthe attract dis much charge..Pl advise

    • @Adv.MuhammedGazali
      @Adv.MuhammedGazali  4 หลายเดือนก่อน +1

      No sir .. prepare it in a stamp paper of Rs 500 worth

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 3 หลายเดือนก่อน

    Communisom nadinapathe communisom nadinapathe

  • @anishcyriac9072
    @anishcyriac9072 11 วันที่ผ่านมา

    ഇതിൽ പറയുന്ന പോലെ കരാർ ഉണ്ടാക്കിയാൽ വാടക ക്കാരൻ ഒഴിഞ്ഞു പോകുന്നില്ല എങ്കിൽ എന്താണ് നടപടി..😊

  • @AnilKumar-om7rg
    @AnilKumar-om7rg 3 หลายเดือนก่อน +4

    കിറ്റ് കൊടുത്തൂ വീണ്ടും ഞങ്ങൾ അധികാരത്തിൽ വരും. കിറ്റിൽ ഒരു സോപ്പ് കൂടിഇട്ടാൽ പൂരിപക്ഷം കുടും

  • @sinanstv9671
    @sinanstv9671 2 หลายเดือนก่อน +1

    ജനങ്ങളെ കൊന്ന് ചോര കുടിക്കുന്നതിന് തുല്യം. വല്ലാത്ത കഷ്ടം തന്നെ.

  • @saifukakavungal8073
    @saifukakavungal8073 4 หลายเดือนก่อน

    Good information 👌

  • @ravindranathps4546
    @ravindranathps4546 3 หลายเดือนก่อน +1

    ഈ ജനദ്രോഹികളിൽനിന്നും കഷ്ടപ്പെട്ടു സംരംഭങൾ ആരംഭിക്കുന്നവർ മറ്റൊന്നും പ്റതീക്ഷിഅക്കരുത്.

  • @abdulkhader7991
    @abdulkhader7991 3 หลายเดือนก่อน

    നിയമപ്രകാരം ഭൂമി വാടകക്ക് കൊടുത്താൽ അത് സർക്കാരിന്റെ ടാക്സ് കൊടുക്കാനെ ഉണ്ടാവുള്ളൂ

  • @Anil-hc9mv
    @Anil-hc9mv 3 หลายเดือนก่อน

    No registration no advocates

  • @narendranp5874
    @narendranp5874 3 หลายเดือนก่อน

    ഇത് നിയമമായോ?

  • @rappaikuttikadan667
    @rappaikuttikadan667 3 หลายเดือนก่อน

    നിയമപരമായി എങ്ങനെ കാക്കാം എന്ന് പരീക്ഷിക്കുന്ന വർഗ്ഗം

    • @babutp3196
      @babutp3196 3 หลายเดือนก่อน

      Kallana nnu perilthanneyundu .

  • @user-zs3xk2rn6i
    @user-zs3xk2rn6i 4 หลายเดือนก่อน +1

    Suicide tax,birth tax,Death tax, marriage tax,first ,second,and third delivery tax Kerala no 1

    • @leogaming5231
      @leogaming5231 4 หลายเดือนก่อน

      നിങ്ങൾ കൊടുക്കാതിരുന്നാൽ മതി.😅😅😅

  • @deepakgeorge5871
    @deepakgeorge5871 3 หลายเดือนก่อน

    Jeevikaan anuvadikilla alla.. Sarkare..

  • @abdulrafeeque9517
    @abdulrafeeque9517 3 หลายเดือนก่อน

    അത് ആര് ഭരിച്ചിട്ടും കാര്യമില്ലാ

  • @sameerpaph4606
    @sameerpaph4606 3 หลายเดือนก่อน

    Theevati kolla

  • @sureshbalakrishnan8787
    @sureshbalakrishnan8787 3 หลายเดือนก่อน

    What a useless govt systems going on for robberin common people.living Kerala is very difficulte for this robberin

  • @hamzatharayil4283
    @hamzatharayil4283 3 หลายเดือนก่อน +2

    ഇത് തീവെട്ടിക്കൊള്ള അടുത്തത് വരുന്നോ

  • @vasujayaprasad6398
    @vasujayaprasad6398 4 หลายเดือนก่อน

    കുറച്ചെഴുതി. ഫൈൻ കോടതിയിൽ നൽകുക

  • @indusekhar3624
    @indusekhar3624 3 หลายเดือนก่อน

    ഈ നിയമം വരുന്നതിനു മുൻപുള്ള. 200 രൂപ എഗ്രിമെന്റ് ഒക്കെ സാധുവാണ്...

  • @anudr.5878
    @anudr.5878 หลายเดือนก่อน

    രജിസ്റ്റർ ചെയ്യാത്ത എഗ്രിമെന്റ് നിയമപരമായി നിലനിൽക്കില്ല. വാടകക്കാരൻ ഇറങ്ങില്ല എങ്കിൽ കോടതിയിൽ പോകാൻ ആവില്ല..

  • @prasannanpillai8726
    @prasannanpillai8726 3 หลายเดือนก่อน

    Finance Act എന്ന് പറയുന്നത് കേട്ടു. ഇത് കേന്ദ്ര സർക്കാരിൻ്റേത് ആണോ സംസ്ഥാന സർക്കാരിൻ്റേത് ആണോ?

    • @Adv.MuhammedGazali
      @Adv.MuhammedGazali  3 หลายเดือนก่อน

      സംസ്ഥാന സർക്കാരിന്റെയാണ് .. 1959ലെ കേരള സ്റ്റാമ്പ് ആക്ടിന്റെ അമെൻഡ്മെന്റാണ് ഈ ഫൈനാൻസ് ബിൽ .. ഇതിന്റെ short title ആണ് ദി കേരള ഫിനാൻസ് ആക്ട് 2024 എന്നത്

  • @salimethilote2874
    @salimethilote2874 3 หลายเดือนก่อน

    രണ്ടര വര്ഷം കൂടുമ്പോൾ മന്ത്രിമാരുടെ സ്റ്റാഫിനെ മാറ്റുക അപ്പോൾ എല്ലാവര്ക്കും പെൻഷൻ

  • @revendranrnath3736
    @revendranrnath3736 3 หลายเดือนก่อน +1

    ഈ നിയമം കേരളത്തിൽ മാത്രമേ ഉള്ളോ ആലോചിക്കണം ആലോചിക്കാം

  • @sreekumarannair6824
    @sreekumarannair6824 3 หลายเดือนก่อน

    🕉️🤝✌️🙏🚩

  • @abdulrafeeque9517
    @abdulrafeeque9517 3 หลายเดือนก่อน

    ലോൺ വാങ്ങിയാണ് വികസനം ലോൺ അടക്കാൻ പല നികുതി വരും

  • @varghesecheruvathoore9310
    @varghesecheruvathoore9310 4 หลายเดือนก่อน +1

    Rental agreement stap paper minimum, equal to one month rent. Idiot rulers. Check near state TN. Only 20 rupee.looting government.

  • @lincolnsoman
    @lincolnsoman 3 หลายเดือนก่อน

    This is vijayan and his henchmen's greed

  • @najmalbabu4062
    @najmalbabu4062 หลายเดือนก่อน

    😅 ഇനി വായുവിന് മാത്രമേ നികുതി വ രാൻ ബാക്കിയുള്ള

  • @shreekr69
    @shreekr69 3 หลายเดือนก่อน

    ഇടതു പക്ഷം എൻ്റെ കക്ഷം

  • @baijukallingal5453
    @baijukallingal5453 3 หลายเดือนก่อน

    Sir

  • @thomascheriyan3793
    @thomascheriyan3793 2 หลายเดือนก่อน

    Konnu kolavilikkunnu

  • @Mathaitu
    @Mathaitu 3 หลายเดือนก่อน +2

    5000രൂപ ആക്കണം 😂😂😂😂😂😂😂

  • @Cskbnnnm
    @Cskbnnnm 3 หลายเดือนก่อน

    Thootumbol theetam therichal tax erpeduthanam lalsalam❤

  • @revendranrnath3736
    @revendranrnath3736 3 หลายเดือนก่อน

    പത്തു കൊല്ലത്തേക്ക് എടുത്തിട്ട് അഞ്ചുകൊല്ലം കൊണ്ട് കട മുടിഞ്ഞ നിർത്തേണ്ടി വന്നാൽ സർക്കാരിന് കൊടുത്ത പൈസ എന്തിന് തിരിച്ചുവരുമോ എന്തുവാടോ ഈ പറയുന്നേ

  • @moideenkunjip6662
    @moideenkunjip6662 3 หลายเดือนก่อน

    9⁸47

  • @Chakkochi168
    @Chakkochi168 3 หลายเดือนก่อน

    സർക്കാരിന്റെ ഖജനാവിൽ കാശ് ഇല്ലാതെ വരുമ്പോൾ ഇത്തരം ഉടായിപ്പ് ഇറക്കും.👺