അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്സൽ ആരാണ്.? I Unknown money in bank account

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • അഫ്സൽ പണം അയച്ചു.. ഗുജറാത്ത് പോലീസ് ഇടപെട്ടു... മണിക്കുട്ടൻ ആപ്പിലായി...; അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്സൽ ആരാണ്?
    #unknownmoney #federalbank #manikuttan #rbi #india #cyberpolice
    #mm001 #me001

ความคิดเห็น • 282

  • @vasunil1
    @vasunil1 ปีที่แล้ว +160

    മണിക്കുട്ടൻ ബാങ്കിംഗ് ombudsman ന് പരാതി കൊടുക്കണം. മാത്രമല്ല federal bank നെതിരെ consumer കോടതിയിലും പരാതി കൊടുക്കണം. ആ ബാങ്കിലെ മാനേജരുടെ പേര് പരാതിയിൽ നിർബന്ധമായും ഉൾപ്പെടുത്തണം. എന്നാലേ അയാൾക്ക് ഇതൊരു പാഠമാകൂ

    • @aleyammajohn6433
      @aleyammajohn6433 ปีที่แล้ว +12

      Yes correct 👍

    • @philip.thomas
      @philip.thomas ปีที่แล้ว

      *ഈ പാവപ്പെട്ടവന്റെ അക്കൗണ്ട് ഫ്രീസ് ചെയ്യാൻ കാണിച്ച ശുഷ്‌കാന്തി PFI ക്കാരൻമാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്യുവാൻ ശുഷ്‌കാന്തി കാണിച്ചിരുന്നെകിൽ, ഒരു ശ്രീനിവാസൻ എങ്കിലും രെക്ഷപ്പെട്ടെനേടാ ബിജെപി കേന്ദ്ര സർക്കാരേ. വെറുതെ ആണോടാ നിന്നെ ഒക്കെ ചാണകം എന്ന് വിളിക്കുന്നത്‌.*

    • @nadanshastram3780
      @nadanshastram3780 ปีที่แล้ว +8

      RBI ഒമ്ബഡ്‌സ്മാൻ എന്നത് ബാങ്കിന് അനുകൂലമായി പക്ഷപാതം നിൽക്കുന്ന പ്രസ്ഥാനം ആണെന്നതിനു എന്റെപക്കൽ റെക്കോർഡ് ഉണ്ട്. പാവപ്പെട്ടവന് ദൈവം മാത്രമേ സഹായം ഉള്ളു.

    • @krishnadasmkv
      @krishnadasmkv ปีที่แล้ว +5

      Federal Bank bayankara thalavedhana tharum

    • @vasunil1
      @vasunil1 ปีที่แล้ว +10

      @@nadanshastram3780 നിങ്ങൾക്കുള്ള അനുഭവം തെറ്റിദ്ധാരയാണ്. സാധാരണക്കാരന്റെ ന്യായം ഒരിക്കലും നിയമത്തിനു മുന്നിൽ ന്യായമാകാറില്ല. bank account മായി ബന്ധപ്പെട്ട ഫോം ഒപ്പിടുമ്പോൾ 95% ആൾക്കാരും അത് വായിക്കാനോ എന്താണ് ഒപ്പിടുന്നതെന്ന് മനസ്സിലാക്കാനോ ശ്രമിക്കാറില്ല. ഒപ്പിടാനുള്ള വരയിൽ ഒപ്പിട്ടു കൊടുത്ത് ബാക്കി എല്ലാം അവർ എഴുതാൻ കൊടുക്കും. അവിടെയാണ് കുഴപ്പം. വായിക്കാനറിയില്ലെങ്കിൽ അറിയാവുന്ന ആരെക്കൊണ്ടെങ്കിലും വായിപ്പിച്ചു കാര്യം മനസ്സിലാക്കിയിട്ട് മാത്രമേ എവിടെയും ഒപ്പിടാവൂ. ഇല്ലെങ്കിൽ കേസ് വന്നാൽ നമ്മൾ തോറ്റുപോകും. അതിന് അധികാരികളെ പഴിച്ചിട്ട് കാര്യമില്ല. ഇമ്മാതിരി മണ്ടത്തരം. കാണിച്ചിട്ട് എന്നെപറ്റിച്ചേ അധികാരികൾ സ്ഥാപനത്തിന്റെ സൈഡ് ആണെന്ന് പറഞ്ഞു കരയുന്ന എത്രയോ ആൾക്കാരെ കണ്ടിട്ടുണ്ട്.

  • @Jupiter02897
    @Jupiter02897 ปีที่แล้ว +86

    അതിൽനിന്നും മനസിലായത്, ബാങ്കിന് , അവിടത്തെ ബ്രാഞ്ചിൽ ഡീറ്റെയിൽസ് കൊടുത്ത് അന്വേഷിക്കാമായിരുന്നു. ഒരു ബാങ്കും അത് ചെയ്യില്ല. കസ്റ്റമേഴ്‌സിനെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്ന് research ചെയ്യുന്നവരാണ് ബാങ്കുകാർ.

    • @nadanshastram3780
      @nadanshastram3780 ปีที่แล้ว +4

      കഴിഞ്ഞ പത്തുവർഷമായി, ഒരു ഡ്രാഫ്റ്റ് പരിശോധിക്കുവാൻ ഞാൻ ശ്രമിക്കുന്നു. ഒടുവിൽ മാനേജരെ നേരിൽ കണ്ട്, നിന്റെ കാല് തല്ലിയൊടിക്കും*എന്ന് പറയേണ്ടിവന്നു. 😟

    • @Homoeopathy_for_Health
      @Homoeopathy_for_Health 7 วันที่ผ่านมา

      നിങ്ങളുടെ പണം ബാങ്കിലേക്ക് പാഴാക്കരുത്..

  • @maharoof4545
    @maharoof4545 ปีที่แล้ว +7

    Federal bankinte സ്ഥിരം പരിപാടിയാണ്... boycott federal bank

  • @indiankuttan401
    @indiankuttan401 ปีที่แล้ว +45

    ഇത് കേന്ദ്രസർക്കാർ ജനങ്ങൾക്ക് വേണ്ടി ഒരു സംവിധാനം ഉണ്ടാക്കണം. അല്ലാതെ പൗരൻമാരുടെ നെഞ്ചത്ത് കയറാൻ പാടില്ല.

  • @bijushahulhameed7483
    @bijushahulhameed7483 7 วันที่ผ่านมา +1

    വളരെ ഉപകാരപ്രദമായ വീഡിയോ. Excellent information!👍🏻

  • @shajan682
    @shajan682 ปีที่แล้ว +12

    എല്ലാ പണവും ബാങ്കിൽ ഇട്ടാൽ ആവശ്യങ്ങൾക്ക് ഉപകരിക്കില്ല ഇതൊരു പാഠമാണ്

  • @sureshnair2393
    @sureshnair2393 ปีที่แล้ว +17

    Really a nice informative video Thanks

  • @gopi3193
    @gopi3193 ปีที่แล้ว +27

    🇮🇳രാഷ്ട്രീയ മല്ല രാഷ്ട്രമാണ് പ്രധാനം🇮🇳 ഇന്ത്യ പഴയ ഇന്ത്യയല്ല.🇮🇳 എന്ന് കുറച്ചു ആളുകൾക്ക് കൂടി മനസിലാക്കാൻ സാധിക്കും ഈ വാർത്തകൾ. പല വിധത്തിൽ തട്ടിപ്പ് നടത്തുന്നവർ ഉള്ള കാലം നമ്മുക്ക് പ്രശ്നങ്ങൾ തന്നെയാണ്.

  • @sknyer
    @sknyer ปีที่แล้ว +18

    This must be done by bank itself to use available cash or showing balance with bank. FILE A CASE ASKING 10 LAKHS DEFENATION

  • @tonythomas7963
    @tonythomas7963 ปีที่แล้ว +23

    Federal bank service is very bad no customer support

  • @jayakrishnanc3265
    @jayakrishnanc3265 ปีที่แล้ว +26

    സാധാരണകാരന്റെ വിധി മരണം വരെ അനുഭവിക്കുക

  • @user-tu1ky4pw5n
    @user-tu1ky4pw5n 8 วันที่ผ่านมา +2

    ഫെഡറൽ ബാങ്ക് ആണെങ്കിൽ അങ്ങനെയൊക്കെ സംഭവിക്കും അനുഭവം

  • @Homoeopathy_for_Health
    @Homoeopathy_for_Health 7 วันที่ผ่านมา +2

    ഫെഡറൽ ബാങ്ക് ദയനീയ ബാങ്കാണ്. അശ്രദ്ധമായ നിരുത്തരവാദപരമായ ജീവനക്കാർ

  • @HSwonderworld
    @HSwonderworld ปีที่แล้ว +21

    ഇത്ര മോശം ക്വളിറ്റിയിലാണോ വോയ്‌സ് റെക്കോർഡ് ചെയ്യുന്നത് 🙆‍♂️🙆‍♂️ കഷ്ടം. ശ്രോതാവിന്റെ ചെവി അടിച്ചുപോവും 😳😳 ഒന്നും മനസിലായില്ല

    • @rajanpadmanabhan3139
      @rajanpadmanabhan3139 ปีที่แล้ว +1

      ശരി ആണ്. മണിക്കുട്ടൻ പറയുന്നത് കേൾക്കുക എന്നു പറഞ്ഞതിന് ശേഷം ഒന്നും മനസിലായില്ല.

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +2

    ഇടപാടുകാരോട് ഇത്ര നിരുത്തരവാദപരമായി പെരുമാറുന്ന Federal Bank ൽ Alc ഉള്ളവർ അത് പിൻവലിച്ച്, വിശ്വസിക്കാൻ പറ്റിയ , ഇടുപാടുകാരോട് ആത്മാർഥതയും ഉത്തരവാദിത്തവുള്ള മറ്റ് ഏതെങ്കിലും കൊള്ളാവുന്ന ബാങ്കുകളിലേക്ക് എത്രയും വേഗം മാറ്റുക.

  • @girijadevi3869
    @girijadevi3869 ปีที่แล้ว +44

    അഫ്സൽ ഈ പുകിലെല്ലാം ഉണ്ടാക്കിയിട്ട് പൊട്ടിച്ചിരിക്കുന്നുണ്ടാവും.😂
    പാവം മണിക്കുട്ടൻ😢😢

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +7

      ഫെഡറൽ ബാങ്ക് നമ്പർ വൺ ഉടായിപ്പ് ആണ് 😂

    • @girijadevi3869
      @girijadevi3869 ปีที่แล้ว

      ​@@panyalmeer5047 ആണോ !

  • @winchester2481
    @winchester2481 ปีที่แล้ว +13

    ഓമ്പുഡ്സ്മാൻ എന്നാ സുമ്മാവാ
    കേസ് കൊടുക്കണം പിള്ളേച്ചാ

  • @manoharan7627
    @manoharan7627 ปีที่แล้ว +8

    ഇങ്ങനെ പോയാൽ ആരും ഇനി ബാങ്കിൽ ഒരു പണ ഇടപാടുകൾ നടത്തില്ല

  • @gurusreevoice606
    @gurusreevoice606 ปีที่แล้ว +32

    കാലത്തിനനുസരിച്ച് പരിഷ്കരിക്കേണ്ടതാണ് പഠിച്ചിരിക്കേണ്ടതാണ് ബാങ്കിംഗ് മേഖലയിൽ നടത്തുന്ന ഇത്തരം തട്ടിപ്പുകൾ. നിക്ഷേപകന് സഹായം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് മഹാത്മ്യം ആണ് ചെയ്യുന്ന തൊഴിലിലുള്ളത്.. .

    • @nadanshastram3780
      @nadanshastram3780 ปีที่แล้ว

      എല്ലാ ബാങ്കുകൾക്കും, ഇടപാടുകാരുടേതായ കൂട്ടായ്മകൾ ഉണ്ടാകുന്ന കാലത്ത് മാത്രമേ, ഇടപാടുകാർക്ക് നീതി ലഭിക്കുകയുള്ളു.
      നിലവിൽ ബാങ്കുകൾ പഴയ അടിമ - ഉടമ അവസ്ഥയാണ് നിലനിർത്തുന്നത്. അടി ചെണ്ടക്കും.. പണം ബാങ്കിനും..

  • @ajithdivakar2194
    @ajithdivakar2194 ปีที่แล้ว +25

    It can be simply solved
    First the bank can trace the said amount from where is it credited to his account,and if anybody wrongly deposited to his account,he can immediately complain the deposited branch or on CDM in writting with the full evidence.Then the money can be refunded. If it is not done it may be fake or new tye of cheating.the bank frese the account only when the Stop memo from any Government agency for suspecting illegal transaction.
    He can complain to banking ombudsman Trivandrum.

    • @പോരാളി-ത3ര
      @പോരാളി-ത3ര ปีที่แล้ว

      V

    • @chandrasekharankn4262
      @chandrasekharankn4262 ปีที่แล้ว

      A❤ÀQ

    • @sreenivasapai4719
      @sreenivasapai4719 ปีที่แล้ว +1

      Ajith Sir, You have given the right direction I hope you are a BANKER, ThanQ, Jai HlND

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว

      വിദേശത്തു നിന്നാണെന്നു വാർത്തയിൽ കേട്ടില്ലേ

    • @ajithdivakar2194
      @ajithdivakar2194 ปีที่แล้ว

      @@santhoshkumar-vd7jo he can complaint to banking ombudsman at Trivandrum agnist his Bank. Bank has no right to block his account.

  • @pthomas8327
    @pthomas8327 ปีที่แล้ว +3

    ഇത് നമ്മുടെ അക്കൗണ്ടിലെ കാശു കുറെ നാളത്തേക്ക് നമ്മൾ എടുക്കാതിരിക്കാൻ ചെയ്യുന്ന വേല ആകാൻ സാധ്യത. ഇപ്പൊൾ 84,000/ രൂപ 21 ദിവസം FD പോലെ നിസാര പലിശക്ക് ബാങ്കിൽ കിടന്നില്ലെ.

  • @shijikk9874
    @shijikk9874 ปีที่แล้ว +28

    ആ അക്കൗണ്ട്‌ ക്ലോസ് ചെയ്ത് വേറെ അക്കൗണ്ട്‌ എടുക്ക് ചേട്ടാ

    • @jose-qb6zm
      @jose-qb6zm ปีที่แล้ว

      Appol accountile panano

    • @balakrishnansankaresan6368
      @balakrishnansankaresan6368 ปีที่แล้ว +1

      ഇപ്പോൾ ഈ പരിപാടി ഒന്നും നടക്കില്ല.. നിയമ പ്രകാരം ഒരു ബാങ്കിൽ അക്കൗണ്ട് വെച്ചു കൊണ്ട് ഇന്ത്യയിലെ എവിടെ അക്കൗണ്ട് ഓപ്പൺ ചെയ്താലും അറിയാം.. KYC കൊടുക്കാതെ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്താൽ അതിനു കാരണം കാണിക്കണം..
      ബുദ്ധിമുട്ടാണ്..

    • @shijikk9874
      @shijikk9874 ปีที่แล้ว +1

      @@balakrishnansankaresan6368 ഈ അക്കൗണ്ട്‌ ഹോൾഡ് ചെയ്യുന്ന ആളുടെ കുറ്റം കൊണ്ടല്ല അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തത്, അദ്ദേഹത്തിന്റെ kyc അപ്ഡേറ്റ് ആണ്, നല്ല സർവീസ് നൽകാൻ പറ്റാത്ത ബാങ്കിൽ എന്തിനു തുടരണം വേറെ ബാങ്കിൽ ഡോക്യുമെന്റ് കൊടുത്താൽ അക്കൗണ്ട്‌ തുറക്കാം

  • @arunsasthry3143
    @arunsasthry3143 ปีที่แล้ว +4

    Fedaral bank പണ്ടേ കസ്റ്റമർ ഫ്രണ്ട്‌ലി അല്ല ഞാൻ കോവിഡ് ടൈം തന്നെ ക്ലോസ് ചെയ്തു സുല്ലിട്ടു 😂

  • @aleyammasaji7
    @aleyammasaji7 ปีที่แล้ว +13

    Bank should solve such problems.

  • @ajithkarthika3317
    @ajithkarthika3317 ปีที่แล้ว +9

    നിങ്ങൾ 11,000/- രൂപയുടെ കാര്യം പറയുന്നു... ഇരുപത്തി അഞ്ചും അൻപതും കോടി രൂപ വാങ്ങി തിരഞ്ഞെടുപ്പിൽ ജയിച്ചിട്ട് കാലുമാറുന്ന MLA , MP മാരുടെ വരുമാനം ഏത് ഏജൻസി അന്വേഷിക്കുന്നു , ഏത് കാലു മാറ്റക്കാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്തു.... ആരെ ജയിലിലടച്ചു....
    ജനങ്ങൾ പഴയതുപോലെ പണം ട്രാൻസക്ഷൻ നടത്തും.... സ്വർണ്ണ കൈമാറ്റം നടത്തും.... ജനങ്ങളെ നിയമ വിരുദ്ധകാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് ഇവിടുത്തെ അപരിഷകൃത നിയമവും , നിയമവ്യവസ്ഥയുമാണ്.... ഇന്ത്യയെക്കാളും സാമ്പത്തികമായി മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഉണ്ട്.... അവിടൊന്നും ഇതുപോലുള്ള തല തിരിഞ്ഞ നിയമങ്ങൾ ഉണ്ടാകില്ല....

  • @sasipm7628
    @sasipm7628 ปีที่แล้ว +1

    മണിക്കുട്ടൻ ബാങ്കിംഗ് ഓംബുഡ്സ്മാൻ പരാതി രേഖാമൂലം നൽകുക.

  • @Thrayi
    @Thrayi ปีที่แล้ว +27

    ആ BANK ACCOUNT പൂട്ടുക. ഏറ്റവും മോശം CUSTOMER SERVICE ആണ് അവന്മാര് നല്‍കുന്നത് . ഇങ്ങനെ ഒരു കേസ് വന്നാല്‍ UDAN RBI യും ആയി ബന്ധപ്പെടുക

    • @nadanshastram3780
      @nadanshastram3780 ปีที่แล้ว +3

      RBI ബാങ്കിനൊപ്പം മാത്രമേ നിൽക്കുകയുള്ളു.

    • @krishnadasmkv
      @krishnadasmkv ปีที่แล้ว

      Correct

  • @Arun-vg8ub
    @Arun-vg8ub ปีที่แล้ว +18

    Boycott that Bank

  • @Dhakshina777
    @Dhakshina777 ปีที่แล้ว +5

    അത് ശരി Federal Bank ന് ഒരു ഉത്തരവാദിത്തം ഇല്ലേ കൊള്ളാം.. കസ്റ്റമർ കെയർ.. ആ മാനേജർ കുറ്റക്കാരൻ അല്ലേ

  • @raysoflife4464
    @raysoflife4464 ปีที่แล้ว +6

    കാക്കാൻ എവിടെ കൈ വച്ചാൽ fraud ആണല്ലോ...

  • @rajendaranpillai8044
    @rajendaranpillai8044 ปีที่แล้ว +2

    A good salute to Mr. Shajan sir

  • @ramachandransuryanarayanan9619
    @ramachandransuryanarayanan9619 ปีที่แล้ว +5

    Sri Sajan zacharia, you may advice him to file a complaint with the banking ombudsman through email against the respective bank quoting all the relevant details available with sri. Manikuttan for action.

  • @varungeorge172
    @varungeorge172 ปีที่แล้ว +4

    Really matches with Fed banks ad campaign.

  • @sindhukb5481
    @sindhukb5481 ปีที่แล้ว +4

    Thank you sir very informative video

  • @gempicks
    @gempicks ปีที่แล้ว +1

    അക്കൗണ്ട് നമ്പർ, IFSC നമ്പർ , അക്കൗണ്ട് നെയിം ഇത്രയും ശരിയായാലേ പൈസ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യാൻ പറ്റൂ. ഇദ്ദേഹത്തിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് മുഴുവനായി എങ്ങിനെ മറ്റൊരാൾക്കു കിട്ടി എന്നതാണ് അത്ഭുതം. എവിടെയെങ്കിലും കൊടുത്ത ചെക്കിൽ നിന്നും ആരെങ്കിലും അക്കൗണ്ട് വിവരങ്ങൾ ചോർത്തിയതാവാനാണ് സാധ്യത. അല്ലെങ്കിൽ പൈസ അക്കൗണ്ട് മാറി ക്രെഡിറ്റ് ആയതുമാവാം. ഏതായാലും ഇതൊരു വാർത്തയാക്കാൻ മാത്രമുള്ള കാര്യമാണോ എന്ന് സംശയം ഉണ്ട്. കാര്യങ്ങൾക്കു ഒരു വ്യക്തത ഇല്ല.

  • @shijutp736
    @shijutp736 ปีที่แล้ว +3

    you can give written complaint in white paper to consumer court against your bank

  • @sleebajose2907
    @sleebajose2907 ปีที่แล้ว +5

    തിരിയുന്നില്ല

  • @manoharan7627
    @manoharan7627 ปีที่แล้ว +2

    എല്ലാ റെക്കോർഡ് വച്ച് കോടതിയിൽ അപ്പീൽ കൊടുക്കണം ആരോക്ക് ഇതിൽ ഇടപെട്ടിട്ടുണ്ട് ആരെയെല്ലാം കോടതി കയറ്റണം

  • @mohanlalmohan6291
    @mohanlalmohan6291 ปีที่แล้ว +1

    Sadarana Janangal ee rajyath oru dhivasam ravile eneetal urangan pokunnath vare enthoke anufavikanam 😅

  • @godblessyou8015
    @godblessyou8015 ปีที่แล้ว +3

    Ente അക്കൗണ്ടിൽ ഉം 15000₹ ഫൈസൽ എന്ന ആളു ഇട്ടിട്ടുണ്ട്..but അത് സീറോ ബാലൻസ് ആയ കൊണ്ട് aa account use cheyyanillaa Faisal Ney അറിയുക കൂടി ഇല്ല

    • @mhdalamelu-hp6rg
      @mhdalamelu-hp6rg ปีที่แล้ว +1

      ബാങ്കിൽ പരാതി കൊടുക്കൂ

  • @ramachandran5854
    @ramachandran5854 ปีที่แล้ว +5

    ബ്ലോക്ക് ചെയ്താൽ ചെയ്യും. പോട്ട് പുല്ല്അക്കൗണ്ടിൽ പണമൊന്നും ഇല്ല😬

  • @jollykurian2729
    @jollykurian2729 ปีที่แล้ว +3

    Thank you sir for the information

  • @anoop.ppunnasseri2426
    @anoop.ppunnasseri2426 ปีที่แล้ว +3

    എന്തോന്ന് Bank ആണ് ഇത്
    Irresponsible banking system
    Shameful shameful

  • @leelammajohn6331
    @leelammajohn6331 6 ชั่วโมงที่ผ่านมา

    Thank you for information ❤❤❤❤❤❤❤❤❤❤

  • @shajii-tech2240
    @shajii-tech2240 7 วันที่ผ่านมา

    ഈ തട്ടിപ്പിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് Federal Bank ആണ് ... എൻ്റെ 17000 രൂപ ഇത് പോലെ നഷ്ടമായി. നമ്മളെ ബ്രാൻച് പോലും ഞമ്മളെ സഹായിക്കില്ല... ഉള്ള ജോലി കളഞ്ഞ് ഇതിൻ്റെ പിന്നാലെ നടക്കാൻ സമയമില്ലാത്തത് കൊണ്ട് പണം ഉപേക്ഷിക്കേണ്ടി വന്നു😢

  • @sivadas7975
    @sivadas7975 ปีที่แล้ว +6

    If I were in his position I will surely widrow my eligible money and start another account in another bank.

  • @Cryptosystem538
    @Cryptosystem538 ปีที่แล้ว +1

    Just 16000രൂപയുടെ കേസും പറഞ് എന്റെ രണ്ട് അക്കൗണ്ടിലെ 9ലക്ഷം രൂപയാണ് federal bank freeze ചെയ്തത്. അനേഷിച്ചപ്പോൾ ഗുജറാത്ത് പോലീസ് ചെയ്തതാണെന്നും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് bank മാനേജർ.
    5 മാസമായി 😭

    • @jkrishnan30
      @jkrishnan30 13 ชั่วโมงที่ผ่านมา

      ശരിയായോ

  • @niyasniyas1770
    @niyasniyas1770 7 วันที่ผ่านมา

    ബാങ്ക് അക്കൗണ്ട് ഗൂഗിൾ pey ഒന്നും ഇല്ലാതെ ഇരിക്കുന്നത് ആണ് നല്ലത് ക്യാഷ് യൂസ് ചെയ്യുക

  • @ramachandranm1301
    @ramachandranm1301 ปีที่แล้ว

    ഇത് പൊതു ജനങ്ങൾ കൈകര്യം ചെയ്യണം ഉത്തരവാദപ്പെട്ട ബാങ്ക് കൈയൊഴിഞ്ഞാൽ പാവപ്പെട്ട വർ എന്തു ചെയ്യും

  • @johnvarughese3252
    @johnvarughese3252 6 วันที่ผ่านมา

    Earlier also such complaints i heard
    in about federal bank

  • @roshinipe1967
    @roshinipe1967 7 วันที่ผ่านมา

    Please follow up this story and enlighten the public as to what they should do in a similar situation.

  • @jibutty9966
    @jibutty9966 10 วันที่ผ่านมา

    ദൈവമേ കൈ തൊഴാം കേൾക്കുമാറാകേണം
    പാവമീ ഞങ്ങളെ കാക്കുമാറാകേണം
    അങ്ങോളം ഇങ്ങോളം എന്തെല്ലാം കാണേണം
    ഒക്കെയും താങ്ങുവാൻ ശേഷിയുണ്ടാകേണം
    ഇല്ലെങ്കിലൂഴിയിലെല്ലാവനും ഗതി

  • @maryjoy1191
    @maryjoy1191 ปีที่แล้ว +4

    മണിക്കുട്ടൻ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല

  • @don3589
    @don3589 ปีที่แล้ว +5

    Your perfect banking partner😂😐

  • @jayaprakashdivakaran2603
    @jayaprakashdivakaran2603 ปีที่แล้ว +1

    I had a bad experience with Federal Bank sometime back, when I withdrew lump sum amount from the bank counter for a deal and the same money was taken to another bank by my client in my presence, they had identified 5 currencies which was fake!!! since it was in another city I could not bring to the branch for explanation on the same day, also I had to travel back to workplace abroad. when I notified this incident to the branch, they did not even surprised or not even felt sorry for that. I was damn sure that it was a deliberate act by the employees. Since then I stopped dealing with this helpless Bank. Hearing the above incident I can see that the bank also should have take some responsibility to identify the problem and help their customer.

  • @AlexPbabu
    @AlexPbabu 8 วันที่ผ่านมา

    എന്റെ ചേച്ചിയുടെ അക്കൗണ്ടിൽ ആരോ പണം ഇട്ടു അതോടെ ആ അകൗണ്ട് ബാങ്ക് ഫ്രീസ് ചെയ്തു. ആ പാവത്തിന് അവരുടെ സ്വന്തം ക്യാഷ് കൂടി എടുക്കാൻ പറ്റാത്തെ ഒരു 2 മാസം പുറകെ നടന്നു. ഒടുവിൽ കോടതിയിൽ പോയി അധിക ക്യാഷ് മാത്രം ഫ്രീസ് ചെയ്തു അവരുടെ സ്വന്തം ക്യാഷ് എടുക്കാനുള്ള ഓർഡർ നു വേണ്ടി കേസ് ഫയൽ ചെയ്തതും ബാങ്ക് ഉടനെ വിളിച്ചു എന്തിനാ കേസ് ഒക്കെ എന്ന് പറഞ്ഞു ക്യാഷ് കൊടുത്തു 😂😂 എന്തായാലും 2 മാസം അവർക്കു പണം എടുക്കാൻ പറ്റില്ലാരുന്നു.

  • @jayachandranchandran1589
    @jayachandranchandran1589 ปีที่แล้ว +2

    ഇത് ഒന്നും മനസ്സിൽ ആകുന്നില്ല. വെറുതെ അങ്ങനെ ഫ്രീസ് ആകില്ല. അക്കൗണ്ട് ഇൽ വന്ന പൈസ ബാങ്കിൽ അറിയിച്ചു തിരികെ കൊടുത്താൽ തീരുന്ന പ്രശ്നം ഉള്ളു. നേരത്തെ ഒരാളുടെ അക്കൗണ്ട് ഇൽ കോടികൾ വന്നിട്ട് അവൻ അടിച്ചു പൊളിച്ചു നടന്നത് കൊണ്ട് അത് പിടിച്ചു അല്ലെങ്കിൽ ആരും അറിയില്ലായിരുന്നു.

  • @sathimenon5525
    @sathimenon5525 ปีที่แล้ว +2

    Black money n hoarding of money is still existing in India ..May be they r concentrating their work among less educated people...If a person is well educated on banking system ...it can't happen.......How can an unknown person get bank account details.....Every year one should update their kyc... Common people are not aware of banking activities that's main problem....People must be alert abt their transactions of their account n update it in their passbook...Every transactions must be up todate...or else fraudulent practises may happen ..

  • @manikandankm125
    @manikandankm125 ปีที่แล้ว +13

    ഒന്നോ രണ്ടോ കോടി എന്റെ അക്കൗണ്ടിൽ ഇട്ടിരുന്നെങ്കിൽ .......

  • @UdayKumar-xo8ey
    @UdayKumar-xo8ey ปีที่แล้ว +1

    This looks like somebody from Dubai credited money by mistake to his account. And the expected receiver in gujrat obviously didn't get it. Later sender might have mentioned the account no. To which he sent by mistake.
    Instead of asking the bank for reversal...... He might have made a cyber complain with available mistaken acc no.

  • @SajanVarghes
    @SajanVarghes ปีที่แล้ว +1

    He was supposed to contact banking ombudsman and Gujarat DGP

  • @pushpasunder7060
    @pushpasunder7060 ปีที่แล้ว +1

    Very good.

  • @haridasmenon1928
    @haridasmenon1928 ปีที่แล้ว +1

    2dhivasam allenkil 4 dhivasam aayalum 11000 rs illeagal aayi vannittundenkil udane bankil I form cheyyendathalle,why,othal othu ennu vicharicho enthu busy aamenkil nammude transanctions proper aayittu cheyyuka nammude responsibility alle,ithrayum fraud nadakkunnu enna.karyangal kettondifikkjkayalke ?

  • @Its_me_rk
    @Its_me_rk ปีที่แล้ว +1

    Bank may block the suspicious tfr but not the full account.. 😳

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว +15

    എന്റെ account ലേക് ഒരു വെക്‌തി 15 ലക്ഷം ഇടാന്ന് 5 വർഷം മുന്നേ പറഞ്ഞിട്ടുണ്ട് 😢

    • @shaijusreeba9368
      @shaijusreeba9368 ปีที่แล้ว +7

      മലയാളി അല്ലാതെ വേറെ ആരും അതു പറഞ്ഞു നടക്കുന്നില്ല. അവർക്ക് ഹിന്ദി അറിയാം.

    • @Homoeopathy_for_Health
      @Homoeopathy_for_Health ปีที่แล้ว

      Give me 15 paisa from that 🤓

    • @smkrishna2781
      @smkrishna2781 ปีที่แล้ว +4

      Pottan ! Hindi ariyilla alle ?!!😢😢😂😂😂😂😂

    • @karlosefernades3917
      @karlosefernades3917 ปีที่แล้ว +1

      Hindi ariyilla

    • @s.s6489
      @s.s6489 ปีที่แล้ว +1

      Hindi അറിയില്ലെങ്കിൽ, ഇതല്ല അതിനപ്പുറവും പറയും 15, ലക്ഷം തരും എന്നല്ല മോഡി പറഞ്ഞത്

  • @aromalkalathil5125
    @aromalkalathil5125 ปีที่แล้ว +2

    Cancelling my federal Bank account unless federal Bank gives a proper information. Also, my decision to start an account for my mother is also freezed until then. Shame on you federal Bank for treating customers like this👎

  • @prempraveen3728
    @prempraveen3728 ปีที่แล้ว +1

    പാവപ്പെട്ടവൻ പെട്ടു 😂 ഇവിടെ ഓരോരുത്തർ കടത്തികൊണ്ടുവരുന്നത് കോടികൾ.

  • @Mydreem916
    @Mydreem916 6 วันที่ผ่านมา

    മലനടൻ എല്ലാവർക്കും പണികൊടുക്കും പിനീട് ഭീഷണിപ്പെടുത്തുo. ഇതാണ് ഇവരുടെയൊക്കെ സ്വാഭാവം...

  • @citizenkane9222
    @citizenkane9222 ปีที่แล้ว +4

    ഒരാളുടെ "ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്" ഇങ്ങനെ ഒരു സോഷ്യൽ മീഡിയ പ്ലാറ്റുഫോമിൽ കാണിക്കുന്നത് കുറ്റകരമല്ലേ 🤔

    • @HasnaAbubekar
      @HasnaAbubekar ปีที่แล้ว +1

      ന്നാ നീ കേസ് കൊട്

    • @citizenkane9222
      @citizenkane9222 ปีที่แล้ว

      @@HasnaAbubekar നിന്റെ വിവരക്കേടും, തറ സംസ്കാരവും, വിദ്യാഭ്യാസ കുറവും നിന്റെ കയ്യിൽത്തന്നെ ഇരിക്കട്ടെ 😡 Substandard, moronic maggot 😡😈😡

  • @sherifthajudeen
    @sherifthajudeen ปีที่แล้ว

    കേന്ദ്ര സർക്കാരിന് സംഘ ത്തിൽ ഉള്ള ആരെങ്കിലും ഉദ്യോഗ സ്ഥരെ വിളിച്ചു ഏതെങ്കിലും നിരപരാതിയുടെ ജീവിതം തകർക്കാൻ പറഞ്ഞാൽ ആ പാവപ്പെട്ടവന്റെ കാര്യം ശരിയായി എന്തൊരു പോലീസ് എന്തോരു രഹസ്യന്വേഷണം കഷ്ട്ടം ആണ് പാവപ്പെട്ടവന്റെ കാര്യം

  • @sreejaajith8772
    @sreejaajith8772 9 วันที่ผ่านมา

    സാധാരണ കർഷകൻ ആണെങ്കിൽ എന്ത് ചെയ്യും kodathiiii സർക്കാരെ ബാങ്ക്കാരെ 🤔🤔🤔🤔

  • @jacobkoshy4351
    @jacobkoshy4351 ปีที่แล้ว +3

    പരാതി കിട്ടാതെ ഗുജറാത്ത് സൈബർ പോലീസിന് ഇതിൽ ഇടപെടാൻ വകുപ്പില്ല , പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് കേരളത്തിലെ സൈബർ ക്രൈമിൽ അവർ ഇടപെടുന്നത്..?

    • @nadanshastram3780
      @nadanshastram3780 ปีที่แล้ว +1

      എന്തൊക്കെയോ ഒളിക്കുന്നുണ്ടോ?

  • @rajukr6664
    @rajukr6664 ปีที่แล้ว +1

    നെടുമങ്ങാട് ഫെഡറൽ ബാങ്കിലെ എല്ലാ അക്കൗണ്ടുകളും ക്യാൻസൽ ചെയ്ത് വേറെ ബാങ്കിൽ അക്കൗണ്ട് തുടങ്ങു.

  • @vasuvavottil7634
    @vasuvavottil7634 ปีที่แล้ว +6

    Clarity Illa

  • @proleenpb6688
    @proleenpb6688 ปีที่แล้ว +1

    Sir, മണിക്കുട്ടന്റെ audio clear ആവുന്നില്ല

  • @weirdnwackysid9997
    @weirdnwackysid9997 ปีที่แล้ว

    Case kodukanda banking ombudsman case koduthal mathi sangathi solve akum malayalathil kodithal mathi ellam solve aakum

  • @butterflie455
    @butterflie455 ปีที่แล้ว

    The only way is stop and uninstall all UPI application .It is not safe . Return back to old system . Transfer money through pay in slip only as done during pre COVID days

  • @gilbertkj1210
    @gilbertkj1210 ปีที่แล้ว +3

    ഗവൺമെന്റ് പൗരൻമാരുടെ പ്രശ്നത്തിൽ ഒന്നു o ചെയ്യാനില്ലേ

  • @JM-hn8mf
    @JM-hn8mf ปีที่แล้ว

    Federal bank nu ethire banking ombudsmen complaint kodukku…veruthe videllu aaa managerne case edukka

  • @b13111
    @b13111 ปีที่แล้ว

    അയാള് പറഞ്ഞത് എന്താണെന്ന് പറഞ്ഞാൽ മതിയായിരുന്നു ഇതിപ്പോൾ ഒന്നും മനസ്സിലായില്ല

  • @santhosh871
    @santhosh871 ปีที่แล้ว

    Same happened to my Account also

  • @radhakrishnanradhu7397
    @radhakrishnanradhu7397 ปีที่แล้ว

    Inganeyulla nariya bankukalil ninnum account edukkathirikkuka

  • @okgsa
    @okgsa ปีที่แล้ว +3

    Central government agencies are closely watching hawala dealers bank accounts. The account from which manikuttan got money must have been sent to him from abroad via hawala channels. He know that, he is pretending innocent.

  • @sajithsabu4013
    @sajithsabu4013 ปีที่แล้ว +2

    ഞങ്ങളെപ്പോലുള്ള പ്രവാസികൾ കൂടുതലും എൻ ആർ ഐ അക്കൗണ്ട് ഫെഡറൽ ബാങ്ക് ആണ് എടുക്കുന്നത് അതിൻറെ വിശ്വാസത മങ്ങലേൽപ്പിക്കുന്നു ഈ വാർത്ത

  • @ramanarayanan7866
    @ramanarayanan7866 2 วันที่ผ่านมา

    ബാങ്കിഗ് ഓംബുഡ്സ്മാന് പരാതി കൊടുത്ത് ഒരു ഫലവും ഇല്ല

  • @augu6895
    @augu6895 ปีที่แล้ว

    Your perfect banking partner 😥😥😥😥😥😥😥😥😥👉😥😥😥😥😥😥

  • @MalluMovieStoriesShorts
    @MalluMovieStoriesShorts ปีที่แล้ว

    Suppose Mr.Shajan thanne enthnkilum oru account ilekk manapoorvamo allatheyoo paisa ayachu ennirikkuka...ath Mr.Shajan manapoorvam aano allayo ayachath enn bank nu engane mansilaakum...Athnanu police and related law procedures. Ithokke common law procedures aanu...

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 ปีที่แล้ว

    ഇവിടെ എന്ത് നിയമം

  • @davidsonsunny2886
    @davidsonsunny2886 ปีที่แล้ว

    There is big scam in Kerala bank . I don't have any account, but I am getting SMS saying my account is credited with 12000 rs .and my current balance is 16000rs.
    I think my KYC being used to open fake accounts to get subsidy for central govt schemes .

  • @shanthomas3695
    @shanthomas3695 8 วันที่ผ่านมา

    Good

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 ปีที่แล้ว +1

    സർ, എനിക്കും Tata sky യുടെ subscription 382 രൂപ അടച്ചപ്പോൾ, അത് യൂറോ pay ആണെന്ന് പറയുന്നു.... എന്തു ചെയ്യണം... Please advise

  • @thecreatorworld3757
    @thecreatorworld3757 ปีที่แล้ว

    ഇങ്ങനെ ആണെങ്കിൽ വിശ്വസിച്ചു എങ്ങനെ അക്കൗണ്ടിൽ പൈസ ഇടും. നമ്മുടെ അക്കൗണ്ടിൽ നമ്മളറിയാതെ
    ആരെങ്കിലും പൈസ ഇട്ടാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും ആരെങ്കിലും തല്ല് തരാനാണ് വരുന്നതെങ്കിൽ വേണ്ട എന്ന് പറയാം..

  • @sajijveliyath409
    @sajijveliyath409 ปีที่แล้ว +1

    Federal Bank.... perfect banking partner 😅😅😅 customer നെ സഹായിക്കാത്ത ഈ Bank നെ boycott ചെയ്യാം

  • @draneeskalathingal394
    @draneeskalathingal394 ปีที่แล้ว

    ഇത്തരം നിയമം ഉണ്ടാക്കിയ കേന്ദ്ര govt നെ വിമർശിക്കുന്നില്ലേ saja.....

  • @jessbi11
    @jessbi11 ปีที่แล้ว +1

    ആരെങ്കിലും മണികുട്ടന്റെ ബിസിനസ് തകർക്കാൻ ശ്രമിക്കുന്നതാണോ

  • @unnithekkoot7723
    @unnithekkoot7723 ปีที่แล้ว +4

    Good shajan

  • @jayanair4475
    @jayanair4475 ปีที่แล้ว

    Should inform to police station

  • @Homoeopathy_for_Health
    @Homoeopathy_for_Health 7 วันที่ผ่านมา

    നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അരിപ്പെട്ടിയിൽ സൂക്ഷിക്കുക. സുരക്ഷിതം, അടിയന്തിര സാഹചര്യങ്ങളിൽ എളുപ്പത്തിൽ ലഭ്യമാണ്

  • @damodharan8032
    @damodharan8032 ปีที่แล้ว

    E kariyam bankum policeum nokanam or kallanmare pidikanam athinonnum government Office salaryo tharunnilla njangal c.a. alla bankakar kuttram cheythal njangalude thalayil edikanda palisa bank kodukanam

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    Its simple, if the source dosent claim it Reserve Bank of India can park the money to dummy account,