വാടകമുറി ഒഴിപ്പിക്കൽ!! വാടകക്കാരനും ഉടമസ്ഥനും ഉള്ള അവകാശങ്ങൾ..നിയമങ്ങൾ.അറിയേണ്ടതെല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 39

  • @advpramodjdev8383
    @advpramodjdev8383 3 ปีที่แล้ว +1

    Very informative... Keep going...👍👍

  • @jayalakshminair23
    @jayalakshminair23 3 ปีที่แล้ว +1

    Informative

    • @thirdeyelaws3947
      @thirdeyelaws3947  3 ปีที่แล้ว

      വീണ്ടും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു

    • @MyWorld-ok4sy
      @MyWorld-ok4sy ปีที่แล้ว

      THANK YOU SIR

  • @mujeebrahman8226
    @mujeebrahman8226 3 ปีที่แล้ว +1

    Good Video blog

  • @MoosaRafeek
    @MoosaRafeek ปีที่แล้ว

    ഞാൻ എൻ്റെ വീടിൻ്റ. ഒരുഭാഗം അങ്കവാടിക്ക് വാടകക്ക് കൊടുത്തു ഇപ്പോൾ 3 വർഷം മായി 11 മാസം കൂടുമ്പോൾ. കരാർ പുതുക്കും ഇങ്ങന എത്ര വർഷം കൊടുക്കാൻ സാധിക്കും അങ്ങന. ദീർഘകാലം നില നിർത്തിയാൽ. പിന്നീട് ആവശ്യം വരുബോൾ. ഒഴിപ്പിക്കാൻ. ബുദ്ധിമുട്ടായി തീരുമോ ഡിപ്പോസറ്റ് ഒന്നും തന്നെ ഇല്ല. വാടക. കൃതിയമായി തരും ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @nisamkenzy2605
    @nisamkenzy2605 2 ปีที่แล้ว

    ഞാൻ ഒരു വാടക കാരനാണ് സർവീസ് ആവശ്യത്തിനുമായി 2017 റൂം എടുത്തതാണ്. 2019 ആയപ്പോൾ corana വന്നശേഷം റൂം തുറക്കാൻ പറ്റിയില്ല.ഇപ്പൊ തുറന്നു പ്രവർത്തിക്കുന്നു. റൂം അടച്ചിട്ട എപ്പോഴും കറക്റ്റ് ആയി വാടക കൊടുത്തതാണ്. വാടക കൂട്ടിക്കൊടുക്കാൻ അതിൻറെ പേരിൽ എന്നോട് ചെയ്യാൻ പറഞ്ഞു ഞാൻ പറ്റില്ലെന്നു പറഞ്ഞു അങ്ങനെ അവർ എനിക്ക് വക്കീൽ നോട്ടീസ് അയച്ചു. 24 മാസത്തെ വാടക ഞാൻ കൊടുക്കാനുണ്ട് എന്നും.എനിക് റൂംതന്നത് കൂൾബാർ നടത്താൻ ആണ് എന്നും ആണ്. ഈ കള്ളങ്ങൾ ഒക്കെ പറഞ്ഞ് നോട്ടീസ് ayachathinu എനിക്കെന്തു ചെയ്യാൻ പറ്റും

  • @Abdhul-y5m
    @Abdhul-y5m 10 วันที่ผ่านมา

    Adwance തുക തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

  • @shabidhch7121
    @shabidhch7121 11 วันที่ผ่านมา

    സർ ഒരു വർഷഷത്തിനു മേലെയായി റൂം പൂട്ടിയിടുകയും വാടകയും തന്നിട്ട് ഞാൻ എന്താണ് ചെയ്യേണ്ടത്

  • @cpsomancpsoman152
    @cpsomancpsoman152 3 หลายเดือนก่อน

    അഗ്രിമെന്റ് കാഴിജാൽ ഒഴിപ്പിക്കാമോ

  • @Sasikumar-j9b
    @Sasikumar-j9b ปีที่แล้ว

    ഞാൻ എൻ്റെ മുറിവാടകയ്ക്ക് കൊടുത്ത് 4 വർഷം കഴിഞ്ഞ് എൻ്റെ വസ്തു എൻ്റെ മോന് ഇഷ്ടദാനം കൊടുത്തു.എൻ്റെ മരണം വരെ ആദായം എടുക്കാനും വാടക പിരിക്കാനും അവകാശം നിലനിർത്തിയിട്ടുണ്ട്. വാടകക്കാരൻ അഞ്ചു വർഷമായി വാടകതരുന്നില്ല. എനിക്കു സ്വന്തമായി കച്ചവടം നടത്താൻ വാടകക്കാരനെ ഒഴിപ്പിക്കുവാൻ പറ്റുമോ?

  • @RJ-gj5xt
    @RJ-gj5xt ปีที่แล้ว

    ഞങ്ങൾ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു, നിലവിൽ വാടക ചീട്ട് പുതുക്കിയട്ടില്ല, പക്ഷേ ഞങ്ങൽ ആ വീട്ടിൽ മാറി താമസിക്കാൻ പോവുകയാണ് അങ്ങനെയിരിക്കെ ഉടമസ്ഥൻ അഡ്വാൻസ് തുക തിരികെ തരാതിരുന്നൽ എന്ത് ചെയ്യും, മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏

  • @maneezviews
    @maneezviews 3 ปีที่แล้ว +2

    കെട്ടിട ഉടമ വാടകക്കാരനെ ഒഴിപ്പിക്കാൻ കോടതിയെ സമീപിച്ചാൽ ആ വിഷയത്തിൽ കോടതു മുഖാന്തരം ഒരു തീർപ്പുണ്ടാകാൻ എത്ര കാലം എടുക്കും?
    11 മാസത്തേയ്ക്ക് എഗ്രിമെന്റ് ഉള്ള ഒരു കെട്ടിടം ആ കാലാവധിപൂർത്തിയായാൽ വാടകക്കാരനോട് ഒഴിയാൻ ആവശ്യപ്പെടാവുന്നതും അങ്ങനെ ആവശ്യപ്പെട്ടിട്ടും ഒഴിയാതിരുന്നാൽ കോടതിയെ സമീപിച്ചാൽ കെട്ടിട ഉടമയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യത എത്രമാത്രം ആണ്?

    • @aneesbabu4765
      @aneesbabu4765 3 ปีที่แล้ว +2

      സൂപ്പർ

    • @thirdeyelaws3947
      @thirdeyelaws3947  3 ปีที่แล้ว +1

      എഗ്രിമെന്റ് കാലാവധിക്കു ശേഷം ഒഴിയുന്നില്ലെങ്കിൽ വിഡിയോയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും കാരണത്താൽ ഒഴിയാൻ ഹർജി നൽകാവുന്നതാണ്. സാധാരണ സിവിൽ കോടതിയെക്കാൾ നടപടിക്രമങ്ങൾ കുറവായതിനാൽ വലിയ താമസം കൂടാതെ തീർപ്പു കൽപ്പിക്കാവുന്നതാണ്. അത് ഓരോ കേസിന്റെ സ്വഭാവം അനുസരിച് വ്യത്യാസപ്പെട്ടും വരാം. അപ്പീലുകൾ ഉണ്ടെങ്കിൽ വീണ്ടും നീണ്ടു പോയേക്കാം.Rent control act രൂപകല്പന ചെയ്തത് തന്നെ വാടകക്കാരന് അനുകൂലമായാണ് എന്നാൽ നിലവിലുള്ള കോടതിവിധികൾ എല്ലാം തന്നെ ഉടമക്ക് അനുകൂലമായാണ് ഉള്ളത്.

    • @thirdeyelaws3947
      @thirdeyelaws3947  3 ปีที่แล้ว

      മറുപടി നൽകാൻ വൈകിയതിൽ ക്ഷമിക്കുക.

    • @thirdeyelaws3947
      @thirdeyelaws3947  3 ปีที่แล้ว

      @@aneesbabu4765❤

  • @physicswithjoy2020
    @physicswithjoy2020 4 หลายเดือนก่อน

    I am the new owner of the building and i didnt make any contract with tenant. I asked him to vacate and the tenant is not ready,so I am going to file case against him to evict. Can i ask in the court to give the rental arrears without rental agreement? I already complained to panchayat not renew the trade license.? Is it possible for the panchayat to renew the trade license without rental agreement from me? kindly answer

  • @saleemkk7153
    @saleemkk7153 6 หลายเดือนก่อน

    ഉടമ കോടതിയിൽ നിന്ന് സ്വന്തം ആവശ്യത്തിന് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് കടന്നു ഒഴിപ്പിച്ചു വാങ്ങുകയും എന്നിട്ട് അധിക വാടകയ്ക്ക് മറ്റൊരാൾക്ക് വീണ്ടും പുതിയ ഒരാൾക്ക് കൊടുക്കുകയും ചെയ്തു കഴിഞ്ഞാൽ പഴയ ആൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കുമോ അങ്ങനെ സമീപിച്ചാൽ അയാൾക്ക് തന്നെ റൂം തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്

  • @Rishi_editz-1k
    @Rishi_editz-1k 5 หลายเดือนก่อน

    Owner otti kash 3 lakh tharunnilla. Illatha kuttam paranju kash delay akkunnu .cheating aanu .enthu legal nadapady aanu njangal edukkendathu. 70 yrs old house aanu.ellam nannakanom ennum paranju torturing. 1lakh kash otti thukayil ninnum edukkumennu paranjaanu torturing. Pls help me sir😢

  • @whitelotusbuilders9593
    @whitelotusbuilders9593 ปีที่แล้ว

    പുതിയ നിയമം ഡെന്റൽ അതോറിറ്റി വഴി വാടകക്കാരെനെ due) ആണെങ്കിൽ കോടതിയിൽ പോകാതെ തന്നെ റെന്റൽ അതൊരിട്ടിക്ക് ഒഴിപ്പിക്കാം എന്ന് പറയുന്നുവാസ്തവമുണ്ടോ അങ്ങനെ ഒരു നിയമം ഉണ്ടോ

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 6 หลายเดือนก่อน

    വഴക്കം ചെന്ന ബിൽഡിംഗ് പൊളിച്ചു ബലപ്പെടുത്തുകയോ ചെയ്യാൻ വേണ്ടി പഞ്ചായത്തിൽ നിന്ന് നോട്ടീസ് വന്നു കഴിഞ്ഞാൽ ബിൽഡിംഗ് ഉടമ എന്താണ് ചെയ്യേണ്ടത് വാടകക്കാർ വലിയ സംഖ്യ ചോദിക്കുകയും ചെയ്യുന്നു. ഇതിന്റെ ഉത്തരം ഒന്ന് പറഞ്ഞു തരണം

  • @vishnunarayananr652
    @vishnunarayananr652 8 หลายเดือนก่อน

    ന്റെ വീട് പ്രായമായ ഒരാൾക്ക് വാടകയ്ക്ക് നൽകി. അഡ്വാൻസ് പോലും പല തവണകളായി ആണ് തന്നത്... വാടക എല്ലാ മാസവും കൃത്യമായി നൽകുന്നില്ല... ഒഴിയാൻ പറഞ്ഞഞ്ഞിട്ട് ഒഴിയുന്നില്ല... വാടക തന്നാൽ തന്നെ ഒരു മാസത്തെ പോലും കൃത്യമായി 2 മാസം പെന്റിങ് ഉള്ളപ്പോ പോലും തരുന്നില്ല. എന്താണ് ചെയ്യേണ്ടത്

    • @itsme-iy8pr
      @itsme-iy8pr 6 หลายเดือนก่อน

      Same issue koodathe ippol iyal kodathiyil ninnum ennikedhiree noticum ayachirikkunnu njan endaa cheyyaaa😢

  • @vipinvipi5820
    @vipinvipi5820 8 หลายเดือนก่อน

    ഞാൻ വീട് വടങ്ങക്ക് എടുത്തു ഒരു വർഷത്തേക്ക് അപ്പൊ എനിക്ക് ഒരു വർഷം വരെ നിൽക്കണ്ട അപ്പൊ ഞാൻ വടങ്ങക്ക് കാരനെ ഒരു വർഷം വരെ ഉള്ള വടങ് കൊടുക്കണോ......?

  • @whitelotusbuilders9593
    @whitelotusbuilders9593 ปีที่แล้ว

    റെന്റൽ അതോറിറ്റി

  • @vettalan
    @vettalan ปีที่แล้ว +1

    ഈ നിയമങ്ങൾ എല്ലാം മാറി. പുതിയ നിയമം കേന്ദ്ര ഗവന്മേണ്ട് കെണ്ടു വന്നിട്ടുണ്ട്

  • @nikhiljohnz
    @nikhiljohnz 11 หลายเดือนก่อน

    ഒരു കരാർ ഉണ്ടായിട്ടും പിന്നെ വാടകക്കാരൻ വാടകക്കുടിശ്ശിഖ വാടകക്കാരൻ സമ്മതിക്കേണ്ട ആവശ്യം എന്താണ്

  • @khalidkaariyath7653
    @khalidkaariyath7653 2 ปีที่แล้ว

    റേഷൻ പീടിക നടത്തുന്ന ഒഴിപ്പിക്കാൻ പറ്റുമോ

  • @ZidhanNazer-vu7mt
    @ZidhanNazer-vu7mt ปีที่แล้ว

    നമ്പർ തരുമോ