Mr. Sajan sir, ഞാൻ 68 വയസ്സായ ചെറുകിട കർഷകൻ, കർഷക പെൻഷൻ അനുവദ്ധിച്ചിട്ടു് 4 കൊല്ലം, 1 വർഷം മുമ്പ് കൃഷി മന്ത്രിക്കു കത്തെഴുതി, ഇതുവരെ കിട്ടുന്നില്ല ആരോട് പറയണം? ജീവിതം വളരെ പരിതാപകരമാണ്, Please publish, so that this may open eyes of ക്യഷി വകുപ്പു മന്ത്രി
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪 1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹 1 വെടി മരിയ പോലെ 2 വെടി ഫാത്തിമ പോലെ (ഷിയാ ) 3 വെടി ആയിഷ പോലെ (സുന്നി ) 4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍 5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍 മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
ട്രാൻസ്ജൻഡർ ആണെങ്കിൽ അവൻ എന്തിന് പിറ്റേന്ന് തന്നെ രാജ്യം വിട്ടു... പള്ളിയും സഭയും കുടുംബക്കാരും എല്ലാം ചേർന്ന് നിയമപരമായി നടത്തിയ വിവാഹത്തിന് അതിന്റെതായ രീതിയിൽ തീരുമാനം ആകുമായിരുന്നല്ലോ... ഇതിൽ മറ്റെന്തോ കാരണം ഉള്ളപോലെ...
Yes അവനു വേറെ കാമുകി ഉണ്ട് ഉറപ്പ് അതുകൊണ്ടാണ് അവൻ ഉപേക്ഷിച്ചത് ഇവർ തമ്മിൽ ശാരിരിക ബന്ധം പുലർത്തിയില്ലല്ലോ പിന്നെ എങ്ങിനെയാണ് ട്രാൻസ്ജെൻഡർ ആണെന്നറിയുക അവനെ വെറുതെ വിടരുത് മറിച്ചാണെങ്കിൽ അവളേയും
@@LisGeo ആരു പറഞ്ഞു അവർ തമ്മിൽ ശാരീരികബന്ധം പുലർത്തിയിട്ടില്ല എന്ന്? ചിലപ്പോൾ ഉമ്മ ഒക്കെ വെച്ച് ഫോർ പ്ലേ ചെയ്യാൻ വേണ്ടി ബംഗാളിയുടെ ലൈംഗിക അവയും തപ്പിയപ്പോൾ ആയിരിക്കും ചതി മനസ്സിലായത്. അങ്ങനെ ഒരു വ്യക്തിയെ ചുംബിച്ചു എന്നതിൽ ഉണ്ടായ മാനസിക വിഷമവും ചമ്മലും കാരണം ആയിരിക്കും ചിലപ്പോൾ നാടുവിട്ടത്.... അതൊക്കെ പറഞ്ഞാൽ ഇനി ആരെങ്കിലും കളിയാക്കിയാലോ?

ഇതു ന്യായീകരിക്കാൻ കഴിയില്ല അങ്ങനെ ആ പെൺവീട്ടുകാർ ചതിച്ചു എങ്കിൽ അതു തെളിയിക്കുകയും താൻ നിരപരാധിയാണ് എന്നു തെളിയിക്കുകയും വേണം. ഉറപ്പായും ഇതിൽ മറ്റെന്തോ കാരണം ഉണ്ട് 🙏🙏🙏
ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയില്ലേ പെണ്ണ് ട്രാസ്‌ജെണ്ടർ ആണെങ്കിൽ വരന് കണ്ടുപിടിക്കാൻ സാധിക്കുമെന്ന്. അതുകൊണ്ട് ഇതിൽ യാതൊരു കള്ളത്തരം ഇല്ലാ. വെറുതെ പെണ്ണിന്റെ വീട്ടുകാരെ കുറ്റം പറയേണ്ടതില്ല.
രാത്രിയിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ഇറ്റലിക്ക് പോകാൻ ശരിയായി കിട്ടിയോ എവിടെയോ ഒരു പൊരുത്തക്കേട് അവൻ നേരത്തെ പ്ലാൻ ചെയ്തു ടിക്കറ്റ് ok ആക്കി വെച്ചിട്ടുണ്ടാവാം പോലീസ് സത്യം വെളിയിൽ കൊണ്ടുവരട്ടെ നമുക്ക് കാത്തിരിക്കാം
It's not a big deal... If a person is having a valid visa, money and ticket is available (it can be direct or indirect flight) he can book the ticket in a few hours before and leave... So this can be planned or unplanned... Thanks.
എനിക്ക് 20 വർഷം ആയിട്ട് അറിയുന്ന കുട്ടിയാണ് ആ പെൺ കുഞ്ഞ് . എന്റെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് ഇവരുടെ വീട്. അവരുടെ കുടുംബം എത്രമാത്രം വേദനിക്കുന്നുണ്ടോന്ന് ഈ നവ മാദ്യങ്ങൾക്ക് അറിയാമോ . അവരുടെ കുടുബത്തെ വെറുതെ വിടു....... എന്തായാലും ചെക്കനെയും കുടുബത്തെയും ഞങ്ങടെ നാട്ടിലെ നട്ടെല്ലുള്ള ആണുങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ .
വധു ട്രാൻസ്ജെൻ്റർ ആണെങ്കിൽ അവർ കേസിനു പോകാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഇവിടെ സംശയം വരനോ കുടുംബമോ എന്താണ് പരാതി കൊടുക്കാത്തത് എന്നതാണ്! ആഭരണങ്ങൾ എന്തിനാണ് ഊരി വാങ്ങിയത്? കോവിഡ് കാലത്ത് നാട്ടുകാരെ മുഴുവൻ വഞ്ചിച്ച കുടുംബമാണ്. വാസ്തവത്തിൽ ഇത് വിശദമായ ഒരു മെഡിക്കൽ പരിശോധനയിൽ തീരാവുന്ന പ്രശ്നമേയുള്ളു.
പറ്റിക്കൽ കുടുംബം ഇവറ്റകളാണ് നമ്മുടെ നാട്ടിൽ കോവിഡു കൊണ്ടുവന്നത് ഇപ്പം ദാണ്ടെ ഒരു കുടുംബത്തെ ഒരു നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി മുടിഞ്ഞ കുടുംബം ഞങ്ങൾ നാട്ടുകാർ വെറുതെ ഇരിക്കുമെന്ന് നിങ്ങൾ കരുതണ്ട ഞങ്ങടെ ഒരു പെൺകുഞ്ഞിനെ അപമാനിച്ചിട്ട് നീ സുഖിക്കണ്ട
100 % avan udae pa ana U K avan satap undri ku Mada pida kal Nirba Dicha avan konda e panni na Katte cha ae riku Appa nu Amma Nada vidu muna avra aktha akan
Thank you shajan sir, വരൻ്റെ സഹോദരി പറഞ്ഞതിലെ ഒരു വൈരുദ്ധ്യം പെൺകുട്ടി രാത്രിയിൽ ഒരു pant മാത്രം ധരിച്ച് കട്ടിലിൽ കിടന്നത് കണ്ട് പയ്യൻ ഭയന്നു എന്ന്, പെൺകുട്ടിക് കുഴപ്പം ഉണ്ടെങ്കിൽ അത് മറയ്ക്കാൻ അല്ലേ ശ്രമിക്കു എൻ്റെ തോന്നലാണ് തെറ്റാവാം ചിലപ്പോൾ ശരിയും.
അവൻ ഗേ ആകാൻ ആണ് ചാൻസ്.. അവനു അവിടെ അങ്ങനെ ഉള്ള പങ്കാളി ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. ഇവളുടെ മേൽ ഇങ്ങനെ ഒരു ആരോപണം ചാർത്തി രെക്ഷപെടുക ആയിരിക്കും അവന്റെ ഉദ്ദേശം.. 🙏
അതിന് നമ്മുടെ ജനത്തിന് പുറം ലോകത്തെ കുറിച്ച് ഏന്തെലും അറിയാമോ.. !? വീട്ടിലുള്ളവർ നഴ്‌സ് ൻ്റ parents' alle. കറൻസി ഇങ്ങ് വരുന്നുണ്ടോ.. ഇത്രയും മതി.. ബാക്കി മക്കൾ എങ്ങിനെ ജീവിക്കുന്നു എന്ന് ചിന്ത ഇല്ല..
ഒരു ട്രാൻസ്ജൻഡറിന് ഒരിക്കലും പെൺവേഷം കെട്ടി ശരീരം പങ്കുവയ്‌ക്കേണ്ട വിവാഹജീവിതത്തിലേക്ക് കടക്കാനാവില്ല.. അങ്ങനെ ചെയ്തുവെങ്കിൽ അവനല്ലേ കേസുമായി ആദ്യം പോകേണ്ടിരുന്നത്.. അതിന് പകരം എമർജൻസി ടിക്കറ്റ് എടുത്ത് ഒളിച്ചോടിയ അവന് പുറത്തു പറയാനാവാത്ത എന്തോ പ്രശ്നമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു..
ഇയാൾ ചെയ്യേണ്ടത് പെൺകുട്ടി ട്രാൻസ്‌ജെണ്ടർ ആണെങ്കിൽ അതിന്റെ സത്യാവസ്ഥ നിയമപരമായി പരിശോധിച്ച് വേണ്ട നടപടിസ്വീക്കരിക്കുകയല്ലേ വേണ്ടത് അതിനുനിൽക്കാതെ ഓടിപ്പോയത് എന്തിനാണ് എന്തോ വശപ്പിശകുണ്ട്. മറുനാടൻ പൊളിയാണ് 🙏
ഈ വിഷയത്തിൽ ആരാണ് തെറ്റുകാരർ എന്നറിയാതെ പയ്യന്റെ ചിത്രം മാത്രം കൊടുക്കുന്നത് എന്ത് ധാർമികതയാണ്..... ഒന്നുകിൽ രണ്ടു പേരുടെയും ചിത്രം വ്യക്തമായിട്ട് കൊടുക്കണം അല്ലെങ്കിൽ രണ്ടുപേരുടെയും മുഖം blur ചെയ്യണം...... അതല്ലേ ന്യായം.... ഇതിനൊക്കെ തെണ്ടിത്തരം എന്നല്ലാതെ എന്താ പറയുക..... മറുനാടൻ വ്യക്തമായി മറുപടി പറയണം...
തെറ്റുകാരൻ അവൻ തന്നെ ..സംശയം എന്താ.... ഒറ്റ രാത്രി കൊണ്ട്, അതും 1 മണിക്കുശേഷം മണിയറയിൽ കടറിയവൻ.... നേരം പുലരുമ്പോൾ തന്നെ ടിക്കറ്റും ശരിയാക്കി പെണ്ണിൻ്റെ സ്വർണവും കൊണ്ട് കടന്നു കളഞ്ഞു ..അപ്പോ അവൻ വളരെ ഡീസൻ്റ് ആണ് ഇല്ലേ. തരികിട ഉടയിപ്പ് ... എല്ലാത്തിനും ഒരു സാവകാശം ഇല്ലേ...
@@manojaharidas2982 ചിലപ്പോൾ ആതിരാത്രിയിൽ കിസ്സ് അടി ഒക്കെ കഴിഞ്ഞു മെയിൻ പരിപാടിയിലേക്ക് കടക്കാൻ ചെന്നപ്പോൾ ആയിരിക്കും ഇത് മറ്റേതാണ് എന്ന് ബോധ്യമായത്. അങ്ങനെ ഉള്ള ഒരാളെ കിസ്സ് അടിച്ചതിലുള്ള ചമ്മൽ ഒക്കെ കൊണ്ടായിരിക്കും പെട്ടെന്ന് നാടുവിട്ടത്...
@@JohnyDsilva-yn6xiആളുകൾ പരിഹസിക്കുന്നത് ശരിക്കും ആരെയാണ് ഈ ചെക്കൻ ചെയ്തതാണ് എൻറെ അഭിപ്രായത്തിൽ തെറ്റ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ആ കല്യാണത്തിന് വന്ന എല്ലാവരെയും വിളിച്ചുകൂട്ടി സത്യങ്ങൾ പറഞ്ഞു ഇവിടെനിന്ന് പോകുന്നതായിരുന്നു നല്ലത്
@@jollythomas3797 Moreover, that is tye right to privacy. Both are accused (not legally). Not even convicted. Please respect the laws of the country and their rights.
പെണ്ണിൻ്റെ സ്വർണ്ണം ചെറുക്കൻ കൊണ്ടുപോയ സ്ഥിതിക്ക് പെൺ വീട്ടുകാർ പറയുന്നതാണ് ശരി. ജോലിയുള്ള പെണ്ണ്,, ട്രാൻസ്ജൻ്ററാണെങ്കിൽ ഒരിക്കലും വിവാഹത്തിന് തയ്യാറാവില്ല, പിറ്റേ ദിവസം ,തന്നെ ഇറ്റലിയിലേക്ക് Flight ticket റെഡിയാവണമെങ്കിൽ അവൻ മുൻകൂട്ടി പ്ലാൻ ചെയ്ത് ചതിച്ചതാണ്.
മാതാപിതാക്കൾ കഷ്ടപ്പെട്ട്.... പൊന്നുപോലെ നോക്കിവളർത്തി.... പെൺമക്കൾക്ക്..... വേണ്ട വിദ്യാഭ്യാസവും കൊടുത്തു.... എന്നിട്ടും ആ മക്കളുടെ ജീവൻ എടുക്കുന്ന നരബോജികൾ.... കാരണങ്ങൾ വേറെയും ബാക്കി ആ മക്കളെക്കുറിച്ചു... കയ്യിലുള്ളതും.... അതിലപ്പുറവും കൊടുത്തു..... ഓരോ പെണ്മക്കളെയും കെട്ടിച്ചു കൊടുത്തു.... ആ മക്കളുടെ ജീവൻ എടുക്കുക..... ഭർത്താവും വീട്ടുകാരും ഒന്നിച്ചു ചേർന്ന്... ആ മാതാപിതാക്കളുടെ വേദന ആരോട് പറയും.... ഇനി ഇതിൽ അധികമായി എങ്ങിനെ ഒരു മകളെ... മാതാപിതാക്കൾ വളർത്തും.... ഇപ്പോൾ പെൺമക്കളുടെ ജീവൻ എടുക്കുന്ന സ്ഥിതിയാണ് എല്ലായിടത്തും കണ്ടുവരുന്നത്.... ഇതിന് കോടതി കണ്തുറന്നു ശിക്ഷിക്കണം.... അല്ലെങ്കിൽ ഇനിയും ഒരുപാട് പെൺമക്കളുടെ ജീവൻ പോകും....
ചെക്കൻ ട്രാൻസ്‌ജെണ്ടർ ആയിരിക്കും. അല്ലെങ്കിൽ പണത്തിനുവേണ്ടി വന്നു കല്യാണം കഴിച്ചു സ്വർണം കൊണ്ട് മുങ്ങിയതാവാം. പയ്യന് വേറെ കുടുംബം ഉണ്ടോ എന്നും അന്വേഷിക്കണം
ഈ ചെറുപ്പകാരൻ എന്തിനാ പേടിച്ചു ഓടിയത് ഇവിടെ എന്തല്ലാം ഉപദേശം തേടം നിയമം പോലീസ് കോടതി ഡോക്ടർ ഉണ്ട് ആ കുട്ടിയെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല എന്തായാലും കൊള്ളാം കേരളമേ ലെഞ്ചിക്കുന്നു
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪 1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹 1 വെടി മരിയ പോലെ 2 വെടി ഫാത്തിമ പോലെ (ഷിയാ ) 3 വെടി ആയിഷ പോലെ (സുന്നി ) 4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍 5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍 മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
അതിനു പെണ്ണിന്റെ മുഖം കണ്ടോ. അതു കാണിക്കുന്നില്ലല്ലോ. പിന്നെ എങ്ങനെ പറയാൻ കഴിയും. എന്തുകൊണ്ട് ആണ് പെണ്ണിന്റെ മുഖം മാത്രം മറച്ചു വക്കുന്നത്. എന്തുകൊണ്ട് ആണ് ആണിന്റെ മുഖം കാണിക്കുന്നത്. അവൻ കുറ്റം ചെയ്തെന്നു തെളിഞ്ഞോ. ഒരു ആരോപണം ഉണ്ടായി. രണ്ട് പേരും പരസ്പരം കുറ്റം ആരോപിക്കുന്നു. പിന്നെ എന്തുകൊണ്ട് പുരുഷന്റെ മുഖം കാണിച്ചു സ്ത്രീയുടെ മുഖം മറച്ചു വക്കുന്നു. ഇതാണോ തുല്യ നീതി. ഇതാണോ gender equality. സ്ത്രീകൾ എന്തു കുറ്റം ചെയ്താലും മുഖം മറച്ചു വെക്കുന്നതും പുരുഷൻ നിരപരാധി ആണെങ്കിലും മുഖം കാണിക്കുന്നത് ഈ നാട്ടിലെ മാധ്യമങ്ങൾ സ്ഥിരം ചെയ്യുന്ന പരിപാടി ആണ്. സ്ത്രീക്ക് മാത്രമേ അഭിമാനം ഉള്ളോ. പുരുഷന് ഇതൊന്നും ഇല്ലേ.
അവനും കുടുംബക്കാരും കേരള ജനതയെ രോഗം പടർത്തി ഒളിച്ചു നടന്നതല്ലേ അവന്റ കുടുംബത്തിൽ പോയൊരു ബന്ധം എടുക്കരുതായിരുന്നു. മനസാക്ഷിയുള്ള കുടുംബം ആണെങ്കിൽ കോവിഡ് സമയത്തു കണ്ടതല്ലേ എന്താണ് ചെയ്ത എന്ന്.ആ പെൺകുട്ടിക്ക് മെഡിക്കൽ എടുത്തു തെളിയിക്കാൻ പറ്റും അവൾക്ക് ഒരു വൈകല്യവുമില്ലെന്നു അതോടെ അവൻ ജയിലിൽ പോകും.കോടികൾ നഷ്ടപരിഹാരവും കിട്ടാൻ നിയമം അനുവദിക്കുന്നു .ഇതിപ്പോൾ അവനെന്തോ ഉപദേശം കിട്ടിക്കാണും പിറ്റേന്ന് പുറത്താക്കിയാൽ വേഗം നഷ്ടപരിഹാരവും പെണ്ണിന്റെ സ്വർണവും കോടതി ഇവന് കൊടുക്കുമെന്ന് 😂.പതിനഞ്ചു വർഷം കേസ് പറയണം വിടരുതിവനെ
കുടുംബങ്ങൾ തമ്മിൽ ചർച്ച ചെയ്തു തീർക്കേണ്ട കാര്യം എന്ന് താങ്കൾ തന്നെ പറയുന്നു.ഈ വിഷയത്തിൽ അനാവശ്യ social media ചർച്ചകൾ നടത്തണ്ട എന്ന അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞിട്ടും , ചർച്ച നടത്തയ താങ്കളുടെ പതത്റ ധർമം അഭിനന്ദനങ്ങൾ അർഹിക്കുന്നു...
വരനും നാണക്കേ ട് ഉണ്ടാക്കുന്ന വിഷയമാണിത്.വധു ട്രാൻസ്ജെൻഡർ ആവാം അല്ലായിരിക്കാം.ഒരുപാട് കേസുകൾ ഇങ്ങിനെ നടക്കുന്നതായി അറിയാം.മിക്ക ട്രാൻസ്ജെൻഡർമാരും വിവാഹം വേണ്ട എന്നു പറഞ്ഞു കഴിയും.വീട്ടുകാർക്ക് ആ വിവരം അറിയാമെങ്കിൽ, അവൾക്ക് താഴെ ഇനിയും വിവാഹം കഴിപ്പിക്കാൻ പെൺമക്കൾ ഉണ്ടെങ്കിൽ അവർ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് വിവാഹം കഴിപ്പിച്ചു വിടുകയില്ല.0.01 ശതമാനം പേർ ഒരുപക്ഷേചതിയിലൂടെ വിവാഹം നടത്താൻ തയ്യാറാവുന്ന വരുണ്ടാവാം. നമ്മുടെ കേരളത്തിലും നല്ലൊരു ശതമാനം പേർ ട്രാൻസ്ജെൻഡർ മാരുണ്ട് എന്നകാര്യം മറക്കരുത്.
@regioommen8358 തെറ്റുപറ്റാൻ പാടില്ല... ഒരു തെറ്റ് ഒരു ജീവിതത്തെയോ അനേകം ജീവിതങ്ങളേയോ ബാധിക്കാം.... നമ്മുക്ക് നീതി നടത്തി തരുന്നവരാണ് അവർ സാധാരണ മനുഷ്യരല്ല... സത്യത്തിൻ്റെ സാക്ഷികൾ ആയിരിക്കണം..
അയാള് നാടുവിട്ടു പോയത് ശെരിയായില്ല. കോടതി ഇടപെട്ടിട്ടാണെങ്കിലും ഒരു മെഡിക്കൽ ടെസ്റ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളൂ. ( ഇനി മേക്കപ്പ് മാറ്റി കണ്ടപ്പോൾ പേടിച്ചു പോയതാണെങ്കിൽ വേറെ വഴിയില്ല. ഓൺലൈൻ വഴിയുള്ള കെട്ടല്ലെ... ഇതൊക്കെ സംഭവിക്കും. കൊച്ചി എയർപോർട്ടിൽ ഊബർ ടാക്സിഡ്രൈവർക്ക് ഫോട്ടോ അയച്ച് കൊടുത്തിട്ട് വരാൻ പറഞ്ഞു. ഒന്നര മണിക്കൂറാണ് തപ്പി നടന്നത്. അയാളുടെ മുൻപിൽകൂടിയും പലതവണ നടന്നു. ഫോട്ടോയിലെ ആളും നേരിട്ട് കാണുന്ന ആളും ആടും ആവണക്കും പോലെയായിരുന്നു.
പിറ്റേന്ന് വിമാനം കയറിയത് അവൻ പേടിച്ച് ഭയന്ന് വിറച്ച് ഞെട്ടി തരിച്ചു പോയി കാണും പാവം നമ്മൾ ആണെങ്കിലും ഇത് തന്നെയല്ലേ ചെയ്യുക വല്ല അറ്റാക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട് ഇത്തരം കാഴ്ച കണ്ടാൽ എൻ്റെ അമ്മോ
എൻ്റെ ചേട്ടാ😢, എൻ്റെ കസിൻ 2015 ill kalyanam കഴിപ്പിച്ചു, പത്തനംതിട്ട സ്വദേശി പ്രവീൺ കുമാർ വരൻ🎉, നായിൻ്റെ മോൻ ഇപ്പൊ 6 കൊല്ലത്ത് ഇന്ന് ശേഷം ഇപ്പൊ ഷിഗണ്ടി വേഷം (ട്രാൻസ്ജെൻഡർ) ആയി എറണാകുളം സിറ്റി ill enjoy cheythu roadil nadakunnu😢, രണ്ടു പുള്ളേരുറുടെ തന്ത ഇപ്പൊ സ്ത്രീ😢, ഇപ്പൊ divorce nedi Avan free ayyi😢
ദുബായിൽ ജോലിയുള്ള ഒരു പെണ്ണിന് ഇന്ത്യന് ദുബായിലേക്ക് പോകണമെങ്കിൽ മെഡിക്കൽസ് ഉണ്ട് കാര്യങ്ങൾ എല്ലാം നോക്കുന്നതാണല്ലോ പിന്നെങ്ങനെയാണ് അവള് ട്രാൻസ്ജെൻഡർ ആവുന്നത്
പാന്റും ഷർട്ടും ഇട്ട് കിടന്നു എന്ന് വെച്ച് പുരുഷൻ ആകുമോ.? ഇതു നല്ല കഥ... ഇപ്പോൾ മിക്ക പെൺകുട്ടികളും രാത്രി പാന്റും ടീഷർട്ടും തന്നെ യാണ് use ചെയ്യുന്നേ... അവൻ ആണ് ചതിയൻ എന്ന് തോന്നുന്നു...
He is a knanaya boy. Im pretty sure he has another relationship in Italy or wherever he is with a non knanaya person. Athine kettan appanum ammayum sammathichilla. So parents force cheythathu kondu naattil vannu knanaya girl ne ketti but he doesn’t want to live with her. So pre planned cheythu ticket okke book cheythu vachittu ingane oru story erakki avan mungi….. what is he going to benefit from this?, avante veettukaru avane viswasikkum, avan second marriage karan aayi, appo avaru parayum ini knanaya venam ennonnum illa nee areyenkilum kettiya mathinnu, so avan poyi avante first lover ( non knanaya/ non malayali/ foreigner) aaya aale kettum. End of the story…. I have seen this happening many time living abroad.
@ There is no point of talking to someone who has zero brain…. If you are a knanaya or know really good about how knanaya works you wouldn’t be sitting here calling strangers names on internet. That shows your class.. move on and have a day you deserve .. BYE
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪 1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹 1 വെടി മരിയ പോലെ 2 വെടി ഫാത്തിമ പോലെ (ഷിയാ ) 3 വെടി ആയിഷ പോലെ (സുന്നി ) 4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍 5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍 മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
@@abrahamrajan8177 😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪 1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹 1 വെടി മരിയ പോലെ 2 വെടി ഫാത്തിമ പോലെ (ഷിയാ ) 3 വെടി ആയിഷ പോലെ (സുന്നി ) 4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍 5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍 മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
Mr. Sajan sir,
ഞാൻ 68 വയസ്സായ ചെറുകിട കർഷകൻ, കർഷക പെൻഷൻ അനുവദ്ധിച്ചിട്ടു് 4 കൊല്ലം, 1 വർഷം മുമ്പ് കൃഷി മന്ത്രിക്കു കത്തെഴുതി, ഇതുവരെ കിട്ടുന്നില്ല ആരോട് പറയണം? ജീവിതം വളരെ പരിതാപകരമാണ്, Please publish, so that this may open eyes of ക്യഷി വകുപ്പു മന്ത്രി
Karma.... You and your family vote for religion , not for the betterment of the society. so next time also vote for religion .. cheers.
Hehe chagavu valla party officil poi thendii noku
Ldf വരും എല്ലാം ശരിയാകും
ആ ഇറ്റലിക്കാരനെ കണ്ടെത്തി അവനുമായി ബന്ധപ്പെടൂ.. ആ പെങ്കൊച്ചിന്റെ കാശും സ്വർണ്ണവും അവന്റെ കയ്യിൽ ഉണ്ട്. അവൻ തീർച്ചയായും സഹായിക്കും.. ക്കും.. ഉം.. 👍
ഒരു നല്ല ഗൈനക്കോളജിസ്റ് നെ കാണിച്ചു മെഡിക്കൽ certificate വാങ്ങി case ഇൽ നീതി പൂർണ മായ ഒരു തീരുമാനം ഉണ്ടാക്കട്ടെ 🙏
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
1 വെടി മരിയ പോലെ
2 വെടി ഫാത്തിമ പോലെ (ഷിയാ )
3 വെടി ആയിഷ പോലെ (സുന്നി )
4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
അതേ അങ്ങനെ വേണം സത്യം പുറത്ത് വരട്ടേ
Correct
This is nothing but character assassination with the intention to spoil the future.
Kalu Kandappol Pambanannu Thonni kanum
ട്രാൻസ്ജൻഡർ ആണെങ്കിൽ അവൻ എന്തിന് പിറ്റേന്ന് തന്നെ രാജ്യം വിട്ടു... പള്ളിയും സഭയും കുടുംബക്കാരും എല്ലാം ചേർന്ന് നിയമപരമായി നടത്തിയ വിവാഹത്തിന് അതിന്റെതായ രീതിയിൽ തീരുമാനം ആകുമായിരുന്നല്ലോ... ഇതിൽ മറ്റെന്തോ കാരണം ഉള്ളപോലെ...
മറ്റേ പാർട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലോ? And എല്ലാവരുടെയും ചിന്തയും മനോബലവും താങ്കളുടേത് പോലെ തന്നെ ആവണം എന്നില്ലല്ലോ.
India ആണ് രാജ്യം ലെവള് കേസ് കൊടുത്താൽ ലെവന് ഊമ്പും 😂😂
ആൾക്കാർ കളിയാക്കുമെന്ന് വിചാരിച്ചു ആയിരിക്കും.
Yes അവനു വേറെ കാമുകി ഉണ്ട് ഉറപ്പ് അതുകൊണ്ടാണ് അവൻ ഉപേക്ഷിച്ചത് ഇവർ തമ്മിൽ ശാരിരിക ബന്ധം പുലർത്തിയില്ലല്ലോ പിന്നെ എങ്ങിനെയാണ് ട്രാൻസ്ജെൻഡർ ആണെന്നറിയുക അവനെ വെറുതെ വിടരുത് മറിച്ചാണെങ്കിൽ അവളേയും
@@LisGeo ആരു പറഞ്ഞു അവർ തമ്മിൽ ശാരീരികബന്ധം പുലർത്തിയിട്ടില്ല എന്ന്? ചിലപ്പോൾ ഉമ്മ ഒക്കെ വെച്ച് ഫോർ പ്ലേ ചെയ്യാൻ വേണ്ടി ബംഗാളിയുടെ ലൈംഗിക അവയും തപ്പിയപ്പോൾ ആയിരിക്കും ചതി മനസ്സിലായത്. അങ്ങനെ ഒരു വ്യക്തിയെ ചുംബിച്ചു എന്നതിൽ ഉണ്ടായ മാനസിക വിഷമവും ചമ്മലും കാരണം ആയിരിക്കും ചിലപ്പോൾ നാടുവിട്ടത്.... അതൊക്കെ പറഞ്ഞാൽ ഇനി ആരെങ്കിലും കളിയാക്കിയാലോ?
ഓരോ ദിവസവും തലതിരിഞ്ഞ വാർത്തകൾ മാത്രം ഇതൊക്കെ എവിടെ ചെന്ന് നിൽക്കും
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
1 വെടി മരിയ പോലെ
2 വെടി ഫാത്തിമ പോലെ (ഷിയാ )
3 വെടി ആയിഷ പോലെ (സുന്നി )
4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
നല്ല ഒരു ഭരണാധികാരി വരും വരെ
എല്ലാ മതത്തിലും ഉണ്ട്.
ഇങ്ങനെയുള്ളവർ
@@jayarajjayarajanktmഒരു രാജാവ് നീതിയോടെ വാഴും എന്ന് ബൈബിൾ പറയുന്നു
al gheralam number one
ഇതു ന്യായീകരിക്കാൻ കഴിയില്ല അങ്ങനെ ആ പെൺവീട്ടുകാർ ചതിച്ചു എങ്കിൽ അതു തെളിയിക്കുകയും താൻ നിരപരാധിയാണ് എന്നു തെളിയിക്കുകയും വേണം. ഉറപ്പായും ഇതിൽ മറ്റെന്തോ കാരണം ഉണ്ട് 🙏🙏🙏
അതെ
ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയില്ലേ പെണ്ണ് ട്രാസ്‌ജെണ്ടർ ആണെങ്കിൽ വരന് കണ്ടുപിടിക്കാൻ സാധിക്കുമെന്ന്. അതുകൊണ്ട് ഇതിൽ യാതൊരു കള്ളത്തരം ഇല്ലാ. വെറുതെ പെണ്ണിന്റെ വീട്ടുകാരെ കുറ്റം പറയേണ്ടതില്ല.
രാത്രിയിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ഇറ്റലിക്ക് പോകാൻ ശരിയായി കിട്ടിയോ എവിടെയോ ഒരു പൊരുത്തക്കേട് അവൻ നേരത്തെ പ്ലാൻ ചെയ്തു ടിക്കറ്റ് ok ആക്കി വെച്ചിട്ടുണ്ടാവാം പോലീസ് സത്യം വെളിയിൽ കൊണ്ടുവരട്ടെ നമുക്ക് കാത്തിരിക്കാം
Point
Sure
Note the point.
It's not a big deal... If a person is having a valid visa, money and ticket is available (it can be direct or indirect flight) he can book the ticket in a few hours before and leave... So this can be planned or unplanned... Thanks.
Mada pida kal Nirba dicha katte cha aeri ku onin vida ruda
എനിക്ക് 20 വർഷം ആയിട്ട് അറിയുന്ന കുട്ടിയാണ് ആ പെൺ കുഞ്ഞ് . എന്റെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് ഇവരുടെ വീട്. അവരുടെ കുടുംബം എത്രമാത്രം വേദനിക്കുന്നുണ്ടോന്ന് ഈ നവ മാദ്യങ്ങൾക്ക് അറിയാമോ . അവരുടെ കുടുബത്തെ വെറുതെ വിടു....... എന്തായാലും ചെക്കനെയും കുടുബത്തെയും ഞങ്ങടെ നാട്ടിലെ നട്ടെല്ലുള്ള ആണുങ്ങൾ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ .
Edinn merunn chakkande vitukarkedure kess koduthal avare vitukarum vedan endann ariyatte mulline mullile edukanam ennalle
ആണോ bro 😮.... അവനു പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ നിച്ഛയം കഴിഞ്ഞെങ്കിലും കല്യാണം വേണ്ടെന്നു vakkamayirunnallo
Ivide ithokke parembol pennu kittathe kashtapedunna nammalokke kidakkanu🥲🥲
Pennu normal ano.kuzhapamillakil upeshikaruthu
Pavangal 😢 ith chummaa parayunnathaarnu le..natukar prathikarikanam.. aarkum enthum aavaam enna nilayayi Keralathil..
ചെറുക്കൻ വെള്ളമടിച്ച് ഓഫായി വെളുപ്പാൻകാലത്ത് ഏതോ അമ്മാവൻ്റെ മുറിയിൽ കയറിക്കാണും 😮
ക്നാനായ അല്ലേ? സാധ്യത ഉണ്ടു
😂
😂😂
അതു കൊള്ളാം
😂
സത്യം അറിയുമ്പോൾ വീഡിയോ ചെയ്യാണെ സാജൻ sir. Waiting ആണ്.
സത്യം പറഞ്ഞാൽ മടുത്തു ഈ കാലഘട്ടത്തിലെ ജീവിതം, പഴയകാലത്തെ ജീവിതം എന്തൊരു ഐശ്വര്യമാരുന്നു,
Oooh
Ente makan parayunnu ...kalyanam kazhikkunnilla ennu ..eppozhathe generación. Penkuttikale viswasikkaan prayasam ennu ...Banglore work cheyyunnathinaal avide penkuttikal kaattunna inmoral life aakaam kaaranam😢
Madukkaruthu, some kaapalikarku vendathu athanu ellarum maduthu ee nadu vidanam thalararudhu😢
@@Solenomadsho pavam. Oon gay ayirikkum.
90 99 വരെ
വധു ട്രാൻസ്ജെൻ്റർ ആണെങ്കിൽ അവർ കേസിനു പോകാനുള്ള സാദ്ധ്യത വളരെ കുറവാണ്. ഇവിടെ സംശയം വരനോ കുടുംബമോ എന്താണ് പരാതി കൊടുക്കാത്തത് എന്നതാണ്! ആഭരണങ്ങൾ എന്തിനാണ് ഊരി വാങ്ങിയത്? കോവിഡ് കാലത്ത് നാട്ടുകാരെ മുഴുവൻ വഞ്ചിച്ച കുടുംബമാണ്. വാസ്തവത്തിൽ ഇത് വിശദമായ ഒരു മെഡിക്കൽ പരിശോധനയിൽ തീരാവുന്ന പ്രശ്നമേയുള്ളു.
aabharanam vakkeel paranja point aayirikkum
പറ്റിക്കൽ കുടുംബം ഇവറ്റകളാണ് നമ്മുടെ നാട്ടിൽ കോവിഡു കൊണ്ടുവന്നത് ഇപ്പം ദാണ്ടെ ഒരു കുടുംബത്തെ ഒരു നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി മുടിഞ്ഞ കുടുംബം ഞങ്ങൾ നാട്ടുകാർ വെറുതെ ഇരിക്കുമെന്ന് നിങ്ങൾ കരുതണ്ട ഞങ്ങടെ ഒരു പെൺകുഞ്ഞിനെ അപമാനിച്ചിട്ട് നീ സുഖിക്കണ്ട
ചെറുക്കൻ പക്കാ fraud ..... മോളെ വിഷമിക്കരുത്... വട്ട് കേസുകൾ പെരുകി കൊണ്ടിരിക്കുന്നു..... ഇന്ന് വരനും വരൻ്റെ family യും ഒരു പ്രത്യോക സ്വാഭാവക്കാർ.
പെൺകുട്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്... തന്നെ ട്രാൻസ്ജണ്ടർ എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അധിഷേപിച്ചു എന്നതിനും കേസ് ഉണ്ട്..
Science munnilanallow theliyikkam
ഗ്രാൻസ്ജണ്ടറെ ട്രമ്പ് ചെയ്തതുപോലെ ഓടിക്കണം
Niyama vacha avl enu avanta parya ana evida Ulla sotha vaka nala thana atacha chayi kana Appan Amma 1 2 pardi akan
അതെന്തിനാ? കർട്ടൻ ഉയർത്തി പെണ്ണാണെന്ന് നാട്ടുകാരുടെ മുൻപിൽ തെളിയിച്ചാൽ പോരെ?
@@sumeshs8239 അങ്ങനാണോ പെണ്ണുങ്ങൾ ചെയ്യേണ്ടത്
ഇതാണ് കാരണ ഭൂതം നാഴിക്ക് നാൽപ്പത് വട്ടം പറയുന്നത് " ഇത് കേരളമാണ്, ഇത് കേരളമാണ് " എന്ന് 😂
എന്ത് പറ്റി മതം പറഞ്ഞു വരുന്നില്ലേ, സ്വന്തം ആൾക്കാർ ആയപ്പോൾ കുറ്റം മുഖ്യ മന്ത്രിക്ക്
എല്ലാം ചാണക ഇന്ത്യയിൽ
😅😅😅😅😅
😂😂😂
കേരളം തന്നെ യാണോ എന്ന് ഒരു സംശയം അയിതുടങ്ങി. പറഞ്ഞു പറഞ്ഞു ഉറപ്പിക്കുകയാണ് 😂
അവൾ ട്രാൻസ് ജെണ്ടർ ആണെങ്കിൽ അവൻ നാട്ടിൽ നിന്ന് കേസ് നടത്തണം എന്തിന് രാജ്യം വിട്ടു? അപ്പോൾ അവൻ പറ്റിപ്പാണ്.
കേസ് നടത്താൻ നിന്നാൽ കേസ് കാരണം തിരികെ പോകാൻ പറ്റിയില്ല എങ്കിലോ? വിദേശത്തെ ജോലി പോകും.
കേസ് കൊടുത്താൽ നിയമം പെണ്ണിന്റെ കൂടെ നില്കും
If proceed legaly, he cannot go abroad immediately
അവനെ പൊക്കും എവിടെ പോയാലും😂😂😂
100 % avan udae pa ana U K avan satap undri ku Mada pida kal Nirba Dicha avan konda e panni na Katte cha ae riku Appa nu Amma Nada vidu muna avra aktha akan
സാറിൻ്റെ ചാനൽ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും ആരും അറിയില്ല 👍👍👍
അല്ലാതെ ലോകം മുഴുവൻ വാട്ട്‌സ് ആപ്പിൽ പ്രചരിച്ചിട്ടുണ്ട്.
പിന്നെ നാട്ടുകാരുടെ മുഴുവൻ കാര്യങ്ങളും നിങ്ങളറിഞ്ഞിരിക്കണം😮
Parayunnath ellam pakuthi sathyam aanennu maathram
നിങ്ങൾ ഇയാളുടെ ചാനൽ മാത്രം കണ്ടിട്ടാണ്.. എല്ലാ ചാനലിലും വന്നിട്ടുണ്ട്
@@rahiskitchen1427correct 😂
സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി തിരിച്ചു വരും...
Good message❤
നിസാരമായ ഒരു മെഡിക്കൽ ടെസ്റ്റ് നടത്തിയാൽ, കണ്ടെത്താവുന്നതല്ലേയുള്ളു സത്യം....?..
True
Exactly 💯
എന്ത് ടെസ്റ്റ്? കർട്ടൻ പൊക്കി നോക്കിയാൽ പോരെ?
രാത്രി മൊത്തം കൂടെ കഴിഞ്ഞു സേവ് the date എടുത്തു എന്നിട്ടും മനസിലായില്ല എന്തോ അത്ര ശെരിയായി തോന്നുന്നില്ല story
അപ്പോൾ ഇപ്പോൾ Save the date ആകുമ്പോഴേ കൂടെ കഴിയുമോ?
@ first night full കൂടെ കഴിഞ്ഞില്ലേ എന്നാ ചോദിച്ചേ . അങ്ങനെ doubt ഉണ്ടേൽ രാത്രി തന്നെ വീട്ടിൽ കൊണ്ടേ വിടില്ലേ
@@MrAjithjosephilla ena video il parayune😊
Exactly 💯
എന്റെ കൂട്ടുകാരിയെ കെട്ടിയത് transgender ആണ് കെട്ടിയത് pennu ആണായത് മറച്ചുവെച്ചിട് ഇപ്പോൾ ഡിവോഴ്സ് കഴിഞ്ഞു
നേരം വെളുക്കുമ്പോൾ കേറി പോകാൻ ഫ്ലൈറ്റ് ടിക്കറ്റ് ഫ്ലൈറ്റിൽ ബസ്സിലെ പോലെയാണോ. അവൻ പ്രീപ്ലാൻഡ് ആണ്..
yes,he had done some preplanning to leave her.. that's why he left soon
Satyam.njanumalogichu.flightticket ittapetennukitmo
അതെ.well planned ആണ്
Adokke pettann tiket edukan saugiryamundallo,natin mariya pore,
ഓൺലൈനിൽ എടുക്കാം പറ്റും... യാത്ര തുടങ്ങുന്നതിനു മുൻപ് വരെ ടിക്കറ്റ് അവൈലബിൾ ആയിരിക്കും.
Thank you shajan sir, വരൻ്റെ സഹോദരി പറഞ്ഞതിലെ ഒരു വൈരുദ്ധ്യം പെൺകുട്ടി രാത്രിയിൽ ഒരു pant മാത്രം ധരിച്ച് കട്ടിലിൽ കിടന്നത് കണ്ട് പയ്യൻ ഭയന്നു എന്ന്, പെൺകുട്ടിക് കുഴപ്പം ഉണ്ടെങ്കിൽ അത് മറയ്ക്കാൻ അല്ലേ ശ്രമിക്കു എൻ്റെ തോന്നലാണ് തെറ്റാവാം ചിലപ്പോൾ ശരിയും.
ഏതായാലും ഇത് രണ്ടിലും ഏതാണ് ട്രാൻസ്ജെൻഡർ എന്ന പരിശോധന നടത്തണം അപ്പോൾ സത്യം അറിയാമല്ലോ
@@skariahks4578അത് വളരെ ന്യായം രണ്ടുപേരെയും പരിശോധിക്കുക 👍👍👍👍👍👍
@@skariahks4578 pant mathram ittu kidannappol mukal bhagam shoonyam ( flat chest ) ennanu udheshikunnathu
ഉടൻ തന്നെ ഒര് വൈദ്യ പരിശോധന നടത്തി നിജസ്ഥിതി വെളിപ്പെടുത്തണം.
അത് ആ പെൺകുട്ടിയാണ് തീരുമാനിക്കേണ്ടത്
@mithunmithun1847 സത്യം തെളിയിക്കാൻ അതേ ഉള്ളൂ മാർഗ്ഗം
@@jijymjohn പെണ്ണിന്റെ സമ്മതം ഇല്ലാതെ ചെയ്യാൻ കഴിയുമോ.... ആർക്കാണ് തുണിപൊക്കി നോക്കാൻ ഇത്രയും തിടുക്കം
അപ്പോൾ സത്യം എങ്ങനെ തെളിയിക്കും??@@mithunmithun1847
എത്രയും നേരത്തെ നോക്കിയാൽ അത്രയും നല്ലത്!
എന്തായാലും സത്യം പുറത്തു വരട്ടെ, എന്നൊക്കെയാണ് നടക്കുന്നത്? ദൈവത്തെ ഭയക്കാതെയുള്ള ജിവിതം,എവിടെ ചെന്ന് അവസാനിക്കും?
അവൻ ഗേ ആകാൻ ആണ് ചാൻസ്.. അവനു അവിടെ അങ്ങനെ ഉള്ള പങ്കാളി ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. ഇവളുടെ മേൽ ഇങ്ങനെ ഒരു ആരോപണം ചാർത്തി രെക്ഷപെടുക ആയിരിക്കും അവന്റെ ഉദ്ദേശം.. 🙏
അതിന് നമ്മുടെ ജനത്തിന് പുറം ലോകത്തെ കുറിച്ച് ഏന്തെലും അറിയാമോ.. !? വീട്ടിലുള്ളവർ നഴ്‌സ് ൻ്റ parents' alle. കറൻസി ഇങ്ങ് വരുന്നുണ്ടോ.. ഇത്രയും മതി.. ബാക്കി മക്കൾ എങ്ങിനെ ജീവിക്കുന്നു എന്ന് ചിന്ത ഇല്ല..
അവൾക്കു നാട്ടുകാരുടെ മുൻപിൽ തുണി ഉയർത്തി പെണ്ണാണെന്ന്കാ
ണിച്ചാൽ പോരെ?
Ninte amma angna aano nintedth theliyichath@@sumeshs8239
എന്നാല് പിന്നെ കല്യാണം കഴിക്കാതിരുന്നാൽ പോരെ
@@sumeshs8239medical test pinea oomban ano?
ഒരു ട്രാൻസ്ജൻഡറിന് ഒരിക്കലും പെൺവേഷം കെട്ടി ശരീരം പങ്കുവയ്‌ക്കേണ്ട വിവാഹജീവിതത്തിലേക്ക് കടക്കാനാവില്ല.. അങ്ങനെ ചെയ്തുവെങ്കിൽ അവനല്ലേ കേസുമായി ആദ്യം പോകേണ്ടിരുന്നത്.. അതിന് പകരം എമർജൻസി ടിക്കറ്റ് എടുത്ത് ഒളിച്ചോടിയ അവന് പുറത്തു പറയാനാവാത്ത എന്തോ പ്രശ്നമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു..
എന്റെ കൂട്ടുകാരിയെ കെട്ടിയത് ഒരു transgender ആണ് pennu ആണായത് ath മറച്ചു വെച്ച് കല്യാണം കഴിച്ചു കല്യാണം കഴിഞ്ഞാണ് അറിഞ്ഞത് ഇപ്പോൾ ഡിവോഴ്സ് ആയി
ഇയാൾ ചെയ്യേണ്ടത് പെൺകുട്ടി ട്രാൻസ്‌ജെണ്ടർ ആണെങ്കിൽ അതിന്റെ സത്യാവസ്ഥ നിയമപരമായി പരിശോധിച്ച് വേണ്ട നടപടിസ്വീക്കരിക്കുകയല്ലേ വേണ്ടത് അതിനുനിൽക്കാതെ ഓടിപ്പോയത് എന്തിനാണ് എന്തോ വശപ്പിശകുണ്ട്.
മറുനാടൻ പൊളിയാണ് 🙏
പ്ലെയിൻ റ്റിക്കറ്റ് പെട്ടെന്ന് എങ്ങനെ കിട്ടി ഇത് അയാളുടെ മുൻകൂട്ടിയുള്ള പ്ലാനിങ്ങ്
Cash kiduthal ticket kittum.
Visa യില്ലാത്ത നിങ്ങൾക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടും.. വിസ ഉള്ളവർക്കു ഒരു ബുദ്ധിമുട്ടുമില്ല
എമർജൻസി ടിക്കറ്റ് എടുത്തു പോയി എന്ന് പറഞ്ഞല്ലോ
2025 നേരം പുലർന്നപ്പോൾ സൂര്യഭഗവാൻ ആരേയാണാവോ കണി കണ്ടത് ? പിണുവിനെയെങ്ങാനും ആവുമോ😂. ഇന്നുവരെ ഒരു നല്ല വാർത്ത പോലും കേൾക്കാൻ ഇല്ല.
Very true
പിണു തന്നെ സൂര്യതാന്നാ പറഞ്ഞു കേൾക്കുന്നത😊😊
വിണ്ണിലെ സൂര്യൻ മണ്ണിലെ സൂര്യന് 😊😊
ആരാണ് പിനു.
100% സത്യം
ഭരണാധികാരി നന്നല്ലങ്കിൽ ആ നാട് മുടിയും എന്ന് പറയുന്നത് എത്ര ശരിയാണ്
സത്യം അതാണ് ഇന്ന് നടക്കുന്നത്
രണ്ട് കുടുംബങ്ങളോടും എനിക്ക് സഹതാപമുണ്ട്.സത്യം ജയിക്കട്ടെ
Satyamanengil pennine Pennu veetukar oru sahathapamila arhathayila
അതെ
സത്യം മദ്യം ആകാം
സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാൻ നിക്കാതെ അപമാനിക്കപെട്ട പെൺകുട്ടിക്ക് നിയമത്തിന്റെ അനുകൂല്യം ഉറപ്പാക്കണം.
ഒരിക്കലും കണ്ടാൽ മനസ്സിലാവാത്ത ഒന്നേയുള്ളൂ ട്രാൻസ്ജെൻഡർ
Entha manadilvande
ഒന്നുകിൽ രണ്ട് പേരുടെയും ഫോട്ടോ blur ആക്കുക.... അല്ലേൽ രണ്ട് പേരുടെയും ഫേസ് കാണിക്കുക..
അല്ലേൽ ഫോട്ടോസ് ഇടാതിരിക്കുക 👍
സാജന് അതിനുള്ള ബുദ്ധി വേണ്ടേ
അടിച്ച് കിളി പോയി രാത്രി ഒരു മണിക്ക് മറ്റു ആരോ കിടന്ന് ഉറങ്ങിയാ റൂമിൽ കയറി ചെന്നതാണ് ആശാൻ.. 🤣🤣🤣
ഇവിടെയിപ്പോ ആര്.... ആരെ യാണ് വഞ്ചിച്ചത്.? ഒരു പിടിയും കിട്ടുന്നില്ല
ഇതുകൊണ്ടാണ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്. അമേരിക്കയിൽ ഈ വിഭാഗം വേണ്ടാന്ന്.
അതേ ഈ ഭൂമീ മത വൈറസ്കൾക്ക് മാത്രം ഉള്ളതാണ്
😂😂😂😂
ഇതൊക്കെ മുൻകൂട്ടി കണ്ടിട്ട് ആയിരിക്കാം പശ്ചാത്യ രാജ്യങ്ങളിൽ ഡേറ്റിംഗ് കഴിഞ്ഞു കല്യാണം എന്നൊരു സമ്പ്രദായം പണ്ട് മുതലേ നടന്നു വരുന്നത്.. 😌😌😌
😂😂😂
That's the reason our youngsters are going to Western countries to study. To date.
😅😅അതെ ബോയ്ഫ്രണ്ട് ഗേൾഫ്രണ്ട് എന്ന് പറയുന്നത് തന്നെ അസ്ഥിര ഭാര്യ nharrthey ബന്ധം ആണ്. ഒന്നാം കല്യാണം തന്നെ😮😮😮
ഇനി അതിന്റെ ഒരു കുറവും കൂടി യെ ഉള്ളു
ഇനിയും അതിനു ചാൻസ് ആയല്ലോ
ഈ വിഷയത്തിൽ ആരാണ് തെറ്റുകാരർ എന്നറിയാതെ പയ്യന്റെ ചിത്രം മാത്രം കൊടുക്കുന്നത് എന്ത് ധാർമികതയാണ്..... ഒന്നുകിൽ രണ്ടു പേരുടെയും ചിത്രം വ്യക്തമായിട്ട് കൊടുക്കണം അല്ലെങ്കിൽ രണ്ടുപേരുടെയും മുഖം blur ചെയ്യണം...... അതല്ലേ ന്യായം.... ഇതിനൊക്കെ തെണ്ടിത്തരം എന്നല്ലാതെ എന്താ പറയുക..... മറുനാടൻ വ്യക്തമായി മറുപടി പറയണം...
Yes
Athe
തെറ്റുകാരൻ അവൻ തന്നെ ..സംശയം എന്താ.... ഒറ്റ രാത്രി കൊണ്ട്, അതും 1 മണിക്കുശേഷം മണിയറയിൽ കടറിയവൻ.... നേരം പുലരുമ്പോൾ തന്നെ ടിക്കറ്റും ശരിയാക്കി പെണ്ണിൻ്റെ സ്വർണവും കൊണ്ട് കടന്നു കളഞ്ഞു ..അപ്പോ അവൻ വളരെ ഡീസൻ്റ് ആണ് ഇല്ലേ. തരികിട ഉടയിപ്പ് ... എല്ലാത്തിനും ഒരു സാവകാശം ഇല്ലേ...
Yes
പയ്യനാണ് ഉടായിപ്പ്.... അവളെ ഞങ്ങൾക്കൊക്കെ അറിയാവുന്നതാ..... അവൻ സൈക്കോ ആണെന്നും അവനെ കെട്ടരുതെന്നും അവളോട് അവന്റെ കസിൻ ത്ന്നെ മുന്നേ പറഞ്ഞതാ..
ട്രാൻസ്ജെൻഡർ ആണെങ്കിൽ അവൻ അത് ബോധ്യപ്പെടുത്ത ആതെ ഓടിപോയത് എന്തിനാണ്,ബന്ധുക്കളെ ഒക്കെ അറിയിക്കാമല്ലോ
അതെ, എൻ്റെ സംശയം ഉം അത് തന്നെ.....
ആൾക്കാർ പരിഹസിക്കും എന്ന് വിചാരിച്ച് ആയിരിക്കും...
അവന് പേരിന് കല്യാണം കഴിച്ചതാവും അവന് ഇറ്റലിയിൽ സെറ്റപ് കാണും😂😂
@@manojaharidas2982 ചിലപ്പോൾ ആതിരാത്രിയിൽ കിസ്സ് അടി ഒക്കെ കഴിഞ്ഞു മെയിൻ പരിപാടിയിലേക്ക് കടക്കാൻ ചെന്നപ്പോൾ ആയിരിക്കും ഇത് മറ്റേതാണ് എന്ന് ബോധ്യമായത്. അങ്ങനെ ഉള്ള ഒരാളെ കിസ്സ് അടിച്ചതിലുള്ള ചമ്മൽ ഒക്കെ കൊണ്ടായിരിക്കും പെട്ടെന്ന് നാടുവിട്ടത്...
@@JohnyDsilva-yn6xiആളുകൾ പരിഹസിക്കുന്നത് ശരിക്കും ആരെയാണ് ഈ ചെക്കൻ ചെയ്തതാണ് എൻറെ അഭിപ്രായത്തിൽ തെറ്റ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ആ കല്യാണത്തിന് വന്ന എല്ലാവരെയും വിളിച്ചുകൂട്ടി സത്യങ്ങൾ പറഞ്ഞു ഇവിടെനിന്ന് പോകുന്നതായിരുന്നു നല്ലത്
🤔... സത്യം അറിയാൻ
കട്ട വെയിറ്റിങ് ! 😄👍
ഇതിൽ പെണ്ണിന്റെ മുഖം കാണിക്കുന്നില്ല ചെക്കന്റെ മുഖം കാണിക്കുന്നു ഇതെന്തു മര്യാദ?
Kuttam cheythath അവനല്ലെ pinnennta kanichal
@@jollythomas3797 അവനാണ് കുറ്റം ചെയ്തത് എന്ന് investigation (including medical assessment) കഴിയാതെ എങ്ങനെ പറയാൻ കഴിയും?
@@jollythomas3797 what if she is a transgender? Appo enth cheyum !!! So, That's not fair.
@@jollythomas3797 Moreover, that is tye right to privacy. Both are accused (not legally). Not even convicted. Please respect the laws of the country and their rights.
understand minmun laws
സാധ്യത തള്ളാൻ പറ്റില്ല, ട്രാൻസ് ജന്ററിനെ ഇപ്പോൾ തിരിച്ചറിയാൻ പറ്റാത്തതും ഉണ്ട്
സത്യം
ഹോർമോൺ test നടത്തിയാൽ തിരിച്ചറിയാം 🎉🎉🎉
ബട്ട് ഈ കേസ് മറച്ചു വെച്ചു കാണും
@@MusthaMustha-l9y
Trans anenkil nattukarku ariyan pattille..kure nal aanayi jeevichu kanum
DNA test nadathiyal ariyam. XX engil real pennu, Xy engil trans pennu.
പെണ്ണിൻ്റെ സ്വർണ്ണം ചെറുക്കൻ കൊണ്ടുപോയ സ്ഥിതിക്ക് പെൺ വീട്ടുകാർ പറയുന്നതാണ് ശരി. ജോലിയുള്ള പെണ്ണ്,, ട്രാൻസ്ജൻ്ററാണെങ്കിൽ ഒരിക്കലും വിവാഹത്തിന് തയ്യാറാവില്ല,
പിറ്റേ ദിവസം ,തന്നെ ഇറ്റലിയിലേക്ക് Flight ticket റെഡിയാവണമെങ്കിൽ അവൻ മുൻകൂട്ടി പ്ലാൻ ചെയ്ത് ചതിച്ചതാണ്.
അവനിട്ട സ്വർണ്ണം അവൻ കൊണ്ടുപോയി അത്രേ ഉള്ളു
@anandavallivc6477 വീഡിയോയിൽ അവളുടെ സ്വർണ്ണ മടക്കം കൊണ്ടുപോയി എന്നാണല്ലോ കേട്ടത്
Yes@@anandavallivc6477
Spot on👌
അവന് ഇറ്റലിയിൽ വേറെ പെണ്ണ് കാണും.
കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത് 😜😜😜 ലെ. Pinu. 😜😜😜👍
Adipoli
ഇയാള് . വന്നതു മുതലാണ്😢 ജനങ്ങളുടെ മനസ്സമാധാനം നഷ്ട്ടമായത്😢😢😢 ശരിയല്ലെ?😢😢😳😳😳😳
Ororutharum kaanikkendathu kaanichittu CM ne kuttam paranjittu karyam undo.
Pinu effect 😂
മാതാപിതാക്കൾ കഷ്ടപ്പെട്ട്.... പൊന്നുപോലെ നോക്കിവളർത്തി.... പെൺമക്കൾക്ക്..... വേണ്ട വിദ്യാഭ്യാസവും കൊടുത്തു.... എന്നിട്ടും ആ മക്കളുടെ ജീവൻ എടുക്കുന്ന നരബോജികൾ.... കാരണങ്ങൾ വേറെയും ബാക്കി ആ മക്കളെക്കുറിച്ചു... കയ്യിലുള്ളതും.... അതിലപ്പുറവും കൊടുത്തു..... ഓരോ പെണ്മക്കളെയും കെട്ടിച്ചു കൊടുത്തു.... ആ മക്കളുടെ ജീവൻ എടുക്കുക..... ഭർത്താവും വീട്ടുകാരും ഒന്നിച്ചു ചേർന്ന്... ആ മാതാപിതാക്കളുടെ വേദന ആരോട് പറയും.... ഇനി ഇതിൽ അധികമായി എങ്ങിനെ ഒരു മകളെ... മാതാപിതാക്കൾ വളർത്തും.... ഇപ്പോൾ പെൺമക്കളുടെ ജീവൻ എടുക്കുന്ന സ്ഥിതിയാണ് എല്ലായിടത്തും കണ്ടുവരുന്നത്.... ഇതിന് കോടതി കണ്തുറന്നു ശിക്ഷിക്കണം.... അല്ലെങ്കിൽ ഇനിയും ഒരുപാട് പെൺമക്കളുടെ ജീവൻ പോകും....
ട്രാൻസ് ജെൻഡർ ആണെങ്കിലോ
@@shibuvd7728evide trans inde karyam allollo paranjathu,penkuttikale kurichalle
Nee kure msg ittittundallo avane support cheith ,nee avande alano,aval trans jender allel ninakkum pani tharam@@shibuvd7728
നല്ല വിദ്യപ്യാസമുള്ള് കേരളം മുന്നോട്ട്. തുടരട്ടെ. ഒന്നാം സ്ഥാനം തുടരണം.
മെഡിക്കൽ പരിശോധന യിലൂടെ തെളിയിക്കാവുന്നതല്ലെ ഉള്ളൂ....
അതെ
ഒന്ന് pokkiyal തീരും 😁
അവനു വേറെ അവിഹിതം കാണും മറുനാട്ടിൽ 👌👌
പെണ്ണിന്റെ വീട്ടുകാർ കേസ് കൊടുത്തതോടെ ചെറു ക്കൻ പ്രതിസ്ഥാനത്താണ്.ഇറ്റലിയിലേക്ക് കടന്നു കളഞ്ഞത് ശരിയായില്ല
ചിലപ്പോൾ അവൻ "ഗേ" ആണെങ്കിലോ???
Sareyanu avan gay akum
സാധ്യത ഉണ്ട്
അവൻ ഗേ ആണെങ്കിൽ സൗകര്യമായില്ലെ 😂
ചെക്കൻ ട്രാൻസ്‌ജെണ്ടർ ആയിരിക്കും. അല്ലെങ്കിൽ പണത്തിനുവേണ്ടി വന്നു കല്യാണം കഴിച്ചു സ്വർണം കൊണ്ട് മുങ്ങിയതാവാം. പയ്യന് വേറെ കുടുംബം ഉണ്ടോ എന്നും അന്വേഷിക്കണം
അതെ അവനാവും ശിഹണ്ടി
അവൻ എന്തിനാ ഒളിച്ചോടിയത് തെറ്റ് അവന്റെ കയ്യിൽ തന്നെ
ഈ ചെറുപ്പകാരൻ എന്തിനാ പേടിച്ചു ഓടിയത് ഇവിടെ എന്തല്ലാം ഉപദേശം തേടം നിയമം പോലീസ് കോടതി ഡോക്ടർ ഉണ്ട് ആ കുട്ടിയെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല എന്തായാലും കൊള്ളാം കേരളമേ ലെഞ്ചിക്കുന്നു
വാസ്തവം അറിയാതെ ചെറുക്കന്റെ ഫോട്ടോ മാത്രം പുറത്തു വിട്ടത് തെമ്മാടിത്തരം അല്ലെ ഷാജ
Full support
അതെ
Sathyamm
Njangalde aduth ulla payyan aanu
Chekkan paavam pettupoyi
Pen veettukaru sathyam marachu vech pattichathaanu
Yes. Shajan don't publish bridegroom's photo also
അവൻ മുങ്ങി അതാണ് കാരണം
എത്ര വിദ്യാഭ്യാസമുണ്ടായാലും ലഹരി വ്യാപിച്ചാൽ മനുഷ്യർ അഥമരിൽ അഥമനാകും...!!
ഏത് ലഹരി മത ലഹരി ആണോ ❓ പൊട്ടിത്തെറിക്കാൻ ഡോക്റ്റർ ഒക്കെ അല്ലേ പോകുന്നത്
ആ പെണ്ണിനെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല. സുന്ദരി.
ശരിയാണ്.
പക്ഷെ, അവനേക്കണ്ടിട്ട് ഒരു ചക്ക-ലുക്ക് ആണുതാനും...
Correct
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
1 വെടി മരിയ പോലെ
2 വെടി ഫാത്തിമ പോലെ (ഷിയാ )
3 വെടി ആയിഷ പോലെ (സുന്നി )
4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
അതിനു പെണ്ണിന്റെ മുഖം കണ്ടോ. അതു കാണിക്കുന്നില്ലല്ലോ. പിന്നെ എങ്ങനെ പറയാൻ കഴിയും. എന്തുകൊണ്ട് ആണ് പെണ്ണിന്റെ മുഖം മാത്രം മറച്ചു വക്കുന്നത്. എന്തുകൊണ്ട് ആണ് ആണിന്റെ മുഖം കാണിക്കുന്നത്. അവൻ കുറ്റം ചെയ്തെന്നു തെളിഞ്ഞോ. ഒരു ആരോപണം ഉണ്ടായി. രണ്ട് പേരും പരസ്പരം കുറ്റം ആരോപിക്കുന്നു. പിന്നെ എന്തുകൊണ്ട് പുരുഷന്റെ മുഖം കാണിച്ചു സ്ത്രീയുടെ മുഖം മറച്ചു വക്കുന്നു. ഇതാണോ തുല്യ നീതി. ഇതാണോ gender equality. സ്ത്രീകൾ എന്തു കുറ്റം ചെയ്താലും മുഖം മറച്ചു വെക്കുന്നതും പുരുഷൻ നിരപരാധി ആണെങ്കിലും മുഖം കാണിക്കുന്നത് ഈ നാട്ടിലെ മാധ്യമങ്ങൾ സ്ഥിരം ചെയ്യുന്ന പരിപാടി ആണ്. സ്ത്രീക്ക് മാത്രമേ അഭിമാനം ഉള്ളോ. പുരുഷന് ഇതൊന്നും ഇല്ലേ.
S iyale nunayanu anannu thonnunnu
അവനു വേറെ പെണ്ണ് കാണും ഇറ്റലിയിൽ, അവള് വല്ല സൂയിസൈഡ് ഭീഷണി നടത്തികാണും.
അങ്ങനെ എങ്കിൽ പിന്നെ എന്തിനു വേണ്ടി വന്ന് ഇത്രേം പൈസ മുടക്കി കല്യാണം കഴിച്ചു
പുതിയ കണ്ടുപിടുത്തം..
കഷ്ടം 🤗🤗
ഫെമിനിച്ചിടെ ബെസമം 😂 ഇറ്റലിയിൽ തന്നെ അല്ലെ 😂
ഞാനുംവിചാരിക്കുന്നു
അവനും കുടുംബക്കാരും കേരള ജനതയെ രോഗം പടർത്തി ഒളിച്ചു നടന്നതല്ലേ അവന്റ കുടുംബത്തിൽ പോയൊരു ബന്ധം എടുക്കരുതായിരുന്നു. മനസാക്ഷിയുള്ള കുടുംബം ആണെങ്കിൽ കോവിഡ് സമയത്തു കണ്ടതല്ലേ എന്താണ് ചെയ്ത എന്ന്.ആ പെൺകുട്ടിക്ക് മെഡിക്കൽ എടുത്തു തെളിയിക്കാൻ പറ്റും അവൾക്ക് ഒരു വൈകല്യവുമില്ലെന്നു അതോടെ അവൻ ജയിലിൽ പോകും.കോടികൾ നഷ്ടപരിഹാരവും കിട്ടാൻ നിയമം അനുവദിക്കുന്നു .ഇതിപ്പോൾ അവനെന്തോ ഉപദേശം കിട്ടിക്കാണും പിറ്റേന്ന് പുറത്താക്കിയാൽ വേഗം നഷ്ടപരിഹാരവും പെണ്ണിന്റെ സ്വർണവും കോടതി ഇവന് കൊടുക്കുമെന്ന് 😂.പതിനഞ്ചു വർഷം കേസ് പറയണം വിടരുതിവനെ
Here the bride cheated him
@@rivaphilip5137കള്ളകേസ് ആയിരിക്കും അല്ലെ?
ഷാജൻ, ഇതെന്തൊരു നാണം കെട്ട വാർത്തയാണ്. താൻ ട്രാൻസ്ജെന്ഡറല്ലെന്ന് തെളിയിക്കാൻ വധുവിന് എന്താ ബുദ്ധിമുട്ട്?! തെളിയിച്ച് കൊടുക്കട്ടെ.
അൽ കേരളാ ബംഗാളി വിജയൻ എരണം കെട്ടവൻ
കുടുംബങ്ങൾ തമ്മിൽ ചർച്ച ചെയ്തു തീർക്കേണ്ട കാര്യം എന്ന് താങ്കൾ തന്നെ പറയുന്നു.ഈ വിഷയത്തിൽ അനാവശ്യ social media ചർച്ചകൾ നടത്തണ്ട എന്ന അന്വേഷണ ഉദ്യോഗസ്ഥ പറഞ്ഞിട്ടും , ചർച്ച നടത്തയ താങ്കളുടെ പതത്റ ധർമം അഭിനന്ദനങ്ങൾ അർഹിക്കുന്നു...
ഫോട്ടോ കണ്ടിട്ട് ആർക്കെങ്കിലും എന്തെങ്കിലും മനസ്സിൽ ആയോ പെൺകുട്ടിയുടെ ഫോട്ടോ കണ്ടവർ ഉണ്ടോ?ഇതു തെളിയിക്കണ്ടത് ഡോക്ടർസ് ആണ് ചാനലുകാർ അല്ല
Sajan sir,plz keep us updated with this news.
ട്രാൻസ് ജൻഡർ ആണെങ്കിൽ ആരെങ്കിലും സ്വർണം എടുത്ത്‌കൊണ്ട് നാട് വിടുമോ
@@thefactskerla സ്വർണം ഒന്നും എടുത്തിട്ടില്ല. ചിറക്കന്റെ അമ്മ ഇട്ട മാല മാത്രമേ എടുത്തുള്ളൂ. പിന്നെ case ന് ബലത്തിന് രണ്ടാമത് ചേർത്തത് ആണ്.
Well said Shajan
കേരളത്തിലെ സകല അധമ പ്രവർത്തികളുടെയും അടിസ്ഥാന കാരണം ഒന്നേ ഉള്ളു : കമ്മ്യൂണിസം 😐
70% correct
Sathyam
@@sudeeshkumar4936 70 അല്ല
100%ശരിയാണ്
👍👍
Nonsense
വരനും നാണക്കേ
ട് ഉണ്ടാക്കുന്ന വിഷയമാണിത്.വധു ട്രാൻസ്ജെൻഡർ ആവാം അല്ലായിരിക്കാം.ഒരുപാട് കേസുകൾ ഇങ്ങിനെ നടക്കുന്നതായി അറിയാം.മിക്ക ട്രാൻസ്ജെൻഡർമാരും വിവാഹം വേണ്ട എന്നു പറഞ്ഞു കഴിയും.വീട്ടുകാർക്ക് ആ വിവരം അറിയാമെങ്കിൽ, അവൾക്ക് താഴെ ഇനിയും വിവാഹം കഴിപ്പിക്കാൻ പെൺമക്കൾ ഉണ്ടെങ്കിൽ അവർ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് വിവാഹം കഴിപ്പിച്ചു വിടുകയില്ല.0.01 ശതമാനം പേർ ഒരുപക്ഷേചതിയിലൂടെ വിവാഹം നടത്താൻ തയ്യാറാവുന്ന വരുണ്ടാവാം.
നമ്മുടെ കേരളത്തിലും നല്ലൊരു ശതമാനം പേർ ട്രാൻസ്ജെൻഡർ മാരുണ്ട് എന്നകാര്യം മറക്കരുത്.
അവനെന്തിനാ ഒളിച്ചോടിയത്
അതുകൊണ്ട് തന്നെ
അറിയാം കുറ്റക്കാർ
ചെറുക്കൻ വീട്ടുകാരാണെന്നു 😊😂.
കോടതിയിലെ ന്യായാധിപൻമാരുടെ qualification പരിശോധിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ...എന്തു തരം വിധികളാണ് ഇവർ പുറപ്പെടുവിക്കുന്നത്....
ജഡ്ജസ് ന് വേണ്ടതായുള്ള ക്വാളിഫിക്കേഷൻ ഉണ്ട്.........
അതിലും പിൻവാതിൽ നിയമനം ഒക്കെ ഉണ്ടോ...??
ചില വിധികളൊക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്നമുണ്ട്...😅😢
മണ്ടൻ സുഡാപ്പികളെ പോലെ ആകല്ലേ😀😀😀😀😀
ന്യായാധിപൻമാരും മനുഷ്യരാണ് തെറ്റ് പറ്റാം. അവർ ദൈവങ്ങളല്ല
@regioommen8358 തെറ്റുപറ്റാൻ പാടില്ല... ഒരു തെറ്റ് ഒരു ജീവിതത്തെയോ അനേകം ജീവിതങ്ങളേയോ ബാധിക്കാം.... നമ്മുക്ക് നീതി നടത്തി തരുന്നവരാണ് അവർ സാധാരണ മനുഷ്യരല്ല... സത്യത്തിൻ്റെ സാക്ഷികൾ ആയിരിക്കണം..
അയാള് നാടുവിട്ടു പോയത് ശെരിയായില്ല. കോടതി ഇടപെട്ടിട്ടാണെങ്കിലും ഒരു മെഡിക്കൽ ടെസ്റ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളൂ. ( ഇനി മേക്കപ്പ് മാറ്റി കണ്ടപ്പോൾ പേടിച്ചു പോയതാണെങ്കിൽ വേറെ വഴിയില്ല. ഓൺലൈൻ വഴിയുള്ള കെട്ടല്ലെ... ഇതൊക്കെ സംഭവിക്കും. കൊച്ചി എയർപോർട്ടിൽ ഊബർ ടാക്സിഡ്രൈവർക്ക് ഫോട്ടോ അയച്ച് കൊടുത്തിട്ട് വരാൻ പറഞ്ഞു. ഒന്നര മണിക്കൂറാണ് തപ്പി നടന്നത്. അയാളുടെ മുൻപിൽകൂടിയും പലതവണ നടന്നു. ഫോട്ടോയിലെ ആളും നേരിട്ട് കാണുന്ന ആളും ആടും ആവണക്കും പോലെയായിരുന്നു.
ഈ ഇറ്റലി ഫാമിലി ക്ക് എന്തോ ഒരു കുഴപ്പം ഉണ്ടെന്ന് ആന്ന് അവരുടെ വാർത്ത കണ്ടപ്പോഴും തോന്നിയിരുന്നു.
ഇനിയും ഞാൻ CPM ന് വോട്ട് ചെയ്യും. കേരളം ഇത്ര സുന്ദരമായി മുടിപ്പിച്ച് കാണിച്ചതിന്.
എന്തരായാലും 2025 ൽ, വാർത്തകൾക്ക് വലിയ പഞ്ഞം ഒന്നും ഇല്ല ല്ലേ.
ഇനി ട്രാൻസ്ജന്റർ അവൻ ആയിരിക്കുമോ 😂😂😂😂
അവന്റെ സുന പൊങ്ങുന്നുണ്ടാവില്ല 😂😂😂😂
Myr 😂, twist twist
ഒന്നും പറയാൻ പറ്റില്ല.മെഡിക്കൽ test ചെയ്യട്ടെ.trans നെ ഇപ്പൊൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്
അവൻറെ മോന്ത കണ്ടിട്ട് ഒരു ചക്ക-ലുക്ക്
😂😂😂
യാഥാർഥ്യം എന്താണ് എന്ന് അറിയാതെ ആരും കുറ്റപ്പെടുത്തരുത് 😢😢
വൈദ്യ പരിശോധന നടത്തി സത്യം തെളിയട്ടെ 🙏🏻🙏🏻
Does anyone know their name ?
അയൽവാസികളോട് ചോദിച്ചാൽ അറിയാൻ കഴിയും കൂട്ടുകാരത്തികളും എല്ലാവരും ഉണ്ടാവുമല്ലോ ഈ പെണ്ണിന്
ഒരുമാതിരി വിവരവുംബോധവും നല്ല കാഴ്ചയും ഉള്ളവർക്ക് ട്രാൻസ്ജെൻഡർ നെ കണ്ടാൽ മനസ്സിലാകും എവിടെയോ ചതി ഉണ്ടു്
അവന്റെ പക്ഷത്തു ന്യായം ഉണ്ടായിരുന്നെങ്കിൽ അവൻ നാട് വിടില്ലായിരുന്നു, അവൻ സ്വത്തു തട്ടിയെടുത്തു എന്ന് സാമാന്യ ബുദ്ധി പറയുന്നു
അവന്റെ വിഷമം അവനറിയാം.
💯 Sathyam
എസ്
@@jjcreations6187 do u know him
പിന്നെ ഒറ്റ ദിവസം കൊണ്ട് പെണ്ണ് വീട്ടുകാർ അവരുടെ സ്വത്തു അവനു എഴുതി കൊടുത്തോ 😂😂😂😏😏😏😏😏😏ഒന്ന് പോടോ... 😏😏😏😏
സത്യം ആരുടെ ഭാഗത്ത് ആണ് എന്ന് കണ്ടെത്തിയിട്ടു മറ്റെ ആളെ നിയമപരമായി ശിക്ഷിച്ചേ മതിയാകൂ
എൻ്റെ കേരളം എത്ര സുന്ദരം...
പിറ്റേന്ന് വിമാനം കയറിയത് അവൻ പേടിച്ച് ഭയന്ന് വിറച്ച് ഞെട്ടി തരിച്ചു പോയി കാണും പാവം നമ്മൾ ആണെങ്കിലും ഇത് തന്നെയല്ലേ ചെയ്യുക വല്ല അറ്റാക്ക് ഉണ്ടാകാൻ സാധ്യത ഉണ്ട് ഇത്തരം കാഴ്ച കണ്ടാൽ എൻ്റെ അമ്മോ
Nammal alla ningal....swatham kaaryam paranjaal mathi...athraku njettan dinosaurine ano kettyathu...next day thanne avanu case koduthu theerpakavunna kaaryame undarunullu... divorce legal aanello
@greeshmamohan3347 അവനെപ്പോലെ ഒരുത്തൻ മുമ്പിൽ നില്ക്കുംബം ഞെട്ടണ്ട അല്ലേ എന്നാ പിന്നെ അങ്ങ് സഹിചോ നിങ്ങള്
എൻ്റെ ചേട്ടാ😢,
എൻ്റെ കസിൻ 2015 ill kalyanam കഴിപ്പിച്ചു, പത്തനംതിട്ട സ്വദേശി പ്രവീൺ കുമാർ വരൻ🎉, നായിൻ്റെ മോൻ ഇപ്പൊ 6 കൊല്ലത്ത് ഇന്ന് ശേഷം ഇപ്പൊ ഷിഗണ്ടി വേഷം (ട്രാൻസ്ജെൻഡർ) ആയി എറണാകുളം സിറ്റി ill enjoy cheythu roadil nadakunnu😢, രണ്ടു പുള്ളേരുറുടെ തന്ത ഇപ്പൊ സ്ത്രീ😢,
ഇപ്പൊ divorce nedi Avan free ayyi😢
ശരീരം ആണോ മോൻ ആണോ മോൾ ആണോ എന്ന് തീരുമാനിക്കുന്നത്? മനസ് അല്ലെ
😠😠😠
@@robubabu520 എന്ന കോപ്പ് ആണെന്ന് പറഞ്ഞാലും പിന്നെ എന്തിനാ ഈ ടൈപ്പ് ശിങ്ങന്ദിക്കൽ പെണ്ണ് കേട്ട് പോകന്നത്
@@elsu6501 വിഷമം വന്ന സേട്ട
@@robubabu520 aha antass. 2 kuttikal okke janippichapol pen manasu evide poyi chetta. Appo athu marannu male aayo.
ഇതുവരെ ഒന്നും മനസ്സിലായില്ലായിരുന്നു. ഇപ്പോൾ എല്ലാം മനസ്സിലായി തങ്ങൾക്ക് നന്ദി 👌
ആ സാക്ഷ്യം പറയുന്നസ്ത്രീയ്ക്ക് അവൻ UK യിലാണോ, Italy യ്ക്കാണോ പോയതെന്നറിയില്ലാ!
ദുബായിൽ ജോലിയുള്ള ഒരു പെണ്ണിന് ഇന്ത്യന് ദുബായിലേക്ക് പോകണമെങ്കിൽ മെഡിക്കൽസ് ഉണ്ട് കാര്യങ്ങൾ എല്ലാം നോക്കുന്നതാണല്ലോ പിന്നെങ്ങനെയാണ് അവള് ട്രാൻസ്ജെൻഡർ ആവുന്നത്
എവിടെയാടോ തുണി പൊക്കി നോക്കി മെഡിക്കൽ എടുക്കുന്നത് ബോധമില്ലാത്ത കുറെയെണ്ണം
I don't think he's right.He could have prove it through a medical check up before left India....🤨
ഇപ്പോഴത്തെ ഡ്രെസ്സിന്റെ ഒരു power 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
കർത്താവേ കരുണാ ഉണ്ടാകണമെ
ഈ ലോകത്തോട്
ട്രാൻസ്ജെൻറർ ആണെങ്കിൽ സ്വർണ്ണം കൊണ്ടു പോയാൽ പരിഹാരമാകുമോ ?കള്ളൻ ആകാനാണ് സാദ്ധ്യത
Sir, This is our kerala people .please pray to God.
" Something is fishy "
I think everything.
ലോഗ അവസാനത്തിൻ്റെ അടയാളങ്ങൾ തന്നെയാണ്😢😢 നാഥാ നീതുണ🤲
ഈ ന്യായം മനസ്സിലായില്ല അമ്മാവാ പെണ്ണിൻ്റെ മുഖം മറക്കമെങ്കിൽ ആണിൻ്റെയും മറക്കാം
പാന്റും ഷർട്ടും ഇട്ട് കിടന്നു എന്ന് വെച്ച് പുരുഷൻ ആകുമോ.? ഇതു നല്ല കഥ... ഇപ്പോൾ മിക്ക പെൺകുട്ടികളും രാത്രി പാന്റും ടീഷർട്ടും തന്നെ യാണ് use ചെയ്യുന്നേ... അവൻ ആണ് ചതിയൻ എന്ന് തോന്നുന്നു...
ചെയ്ത എല്ലാ കർമക്കും പ്രതിഫലം കിട്ടും. നമ്മൾ ഓരോരുത്തരും ഇപ്പോൾ ജീവിക്കുന്ന ജീവിതവും കർമ തന്നെ.
He is a knanaya boy. Im pretty sure he has another relationship in Italy or wherever he is with a non knanaya person. Athine kettan appanum ammayum sammathichilla. So parents force cheythathu kondu naattil vannu knanaya girl ne ketti but he doesn’t want to live with her. So pre planned cheythu ticket okke book cheythu vachittu ingane oru story erakki avan mungi….. what is he going to benefit from this?, avante veettukaru avane viswasikkum, avan second marriage karan aayi, appo avaru parayum ini knanaya venam ennonnum illa nee areyenkilum kettiya mathinnu, so avan poyi avante first lover ( non knanaya/ non malayali/ foreigner) aaya aale kettum. End of the story….
I have seen this happening many time living abroad.
എന്ന പിന്നെ ആദ്യമേ ചെയ്താൽ പോരായിരുന്നോ ഒന്ന് പോടോ
@@babumon8204adhyame cheyyan pattathathinte karanam alle mukalil ezhuthi vachekkunnathu.. vayichu manassilakkan ulla budhi ille ?
@@valleylife5804 ഇടോ മരമണ്ട എന്തായാലും അവസാനം ഒന്ന് തന്നെ അല്ല സംഭവിക്കുന്നത്?
@ There is no point of talking to someone who has zero brain…. If you are a knanaya or know really good about how knanaya works you wouldn’t be sitting here calling strangers names on internet. That shows your class.. move on and have a day you deserve .. BYE
മേക്കപ്പ് അഴിച്ചപ്പോൾ ചെറുക്കൻ പേടിച്ചു പോയി കാണും
😂😂
പ്രതീക്ഷിക്കാത്ത സാനം കണ്ടാൽ ആരായാലും പേടിക്കും
😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
1 വെടി മരിയ പോലെ
2 വെടി ഫാത്തിമ പോലെ (ഷിയാ )
3 വെടി ആയിഷ പോലെ (സുന്നി )
4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
@mindrelax2686 ശിശു ഭോഗി മുഹമ്മദിന്റെ പോലെ ആണോ 😂😂😂😂🙏🙏🙏🙏
@@abrahamrajan8177 😂😂ഒരു ചോദ്യം 🌹🌹🌹🌹രാവണൻറ് 💪💪💪💪💪💪💪
1 സ്ത്രീ യുടെ ലക്ഷണം ആരുടെ പോലെ 🌹🌹🌹
1 വെടി മരിയ പോലെ
2 വെടി ഫാത്തിമ പോലെ (ഷിയാ )
3 വെടി ആയിഷ പോലെ (സുന്നി )
4കോണകം പെറുക്കി കൃഷ്ണന്റെ അല്ലെ 😂😂പോലെ 👍👍
5 അറിയുമെങ്കിൽ കമന്റ് 🌹🌹🌹🌹🌹രാവണന് സ്ത്രീ യുടെ ലക്ഷണം അറിയാം 🌹🌹👍👍
മറുപടി തന്നെ 🌹🌹🌹🌹👍🌹🌹🌹👍🌹🌹🌹🌹🌹
2025 തുടങ്ങിയതിന് ശേഷം നല്ലൊരു വാർത്ത കേൾക്കാൻ പറ്റിയിട്ടില്ല
He has a Madamma in Italy.
വെറുതെ ഇത് അവൻ പ്ലാൻ ചെയ്തതാണ് കള്ളൻ
Avan 9 ayirikkum