നമ്മുടെ രാജ്യത്ത് മന്ത്രി/ആയിരുന്ന ആളെ പ്രോസിക്യൂട്ട് ചെയ്‌യാൻ സർക്കാരിന്റെ/ഗവർണറുടെ അനുവാദം വേണം. ഇത്തരം നിയമമാണ് അഴിമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. നിയമം മാറ്റേണ്ട കാലമായി. 😅😅
Mr Mathew ഇത്രയധികം തെളിവ് ഉണ്ടായിട്ടും കോൺഗ്രസിന് എന്ത്തെ ഒരു ജനകീയ പ്രൊക്ഷോഭം നടത്താൻ പറ്റാത്തത്. വെറും ഒരു പത്ര സമ്മേളനത്തിന് അപ്പുറം ഒരു പുല്ലും നടക്കുന്നില്ലല്ലോ
ഇനിയും മാത്യു തുടങ്ങിയോ, ഒരു പ്രയോജനവും ഇല്ലാതെ ചുമ്മാ വായിട്ടലച്ചിട്ടു കാര്യമുണ്ടോ, ഇതിനു മുൻപ് സർക്കാരിനെ വീഴ്ത്താൻ പറ്റുന്ന രീതിയിൽ തെളിവുകൾ ഉണ്ടെന്നു ള്ള രീതിയിൽ രംഗത്തു വന്നതല്ലേ?
മിസ്റ്റർ മാത്യു ഇത് കേട്ട് കേട്ട് മടുത്തു ഇവിടെ ഒരു ചുക്കും നടക്കില്ല
തെറ്റ് ചെയ്തതു ആരായാലും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം
Athinu kodathykkum judge number okkay nattellu venam... Ethokkay verum pukamara aayi pokum. Ellaavarkkum ariyaam kattumudichu ennu. Pakshay eviday onnum nadakkilla, evarkku onnum niyamam bhaathakamalla...
സിപിഎമ്മും ബിജെപിയും കൂട്ടുകൃഷി ആണെങ്കിൽ പിന്നെ ബിജെപിക്കാരൻ ആയ ഷോൺ ജോർജ് എന്തിനാണ് കേസ് കൊടുത്തത്
Next CM loading
നമ്മുടെ രാജ്യത്ത് മന്ത്രി/ആയിരുന്ന ആളെ പ്രോസിക്യൂട്ട് ചെയ്‌യാൻ സർക്കാരിന്റെ/ഗവർണറുടെ അനുവാദം വേണം. ഇത്തരം നിയമമാണ് അഴിമതി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. നിയമം മാറ്റേണ്ട കാലമായി. 😅😅
Resign...resign...resign.....and save CPM.....
Mr Mathew ഇത്രയധികം തെളിവ് ഉണ്ടായിട്ടും കോൺഗ്രസിന് എന്ത്തെ ഒരു ജനകീയ പ്രൊക്ഷോഭം നടത്താൻ പറ്റാത്തത്. വെറും ഒരു പത്ര സമ്മേളനത്തിന് അപ്പുറം ഒരു പുല്ലും നടക്കുന്നില്ലല്ലോ
ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചവരെ oru ഉളുപ്പും ഇല്ലാതെ പരിഹസിച്ചു സംസാരിക്കാതെടോ
Antham😂
ഇനിയും മാത്യു തുടങ്ങിയോ, ഒരു പ്രയോജനവും ഇല്ലാതെ ചുമ്മാ വായിട്ടലച്ചിട്ടു കാര്യമുണ്ടോ, ഇതിനു മുൻപ് സർക്കാരിനെ വീഴ്ത്താൻ പറ്റുന്ന രീതിയിൽ തെളിവുകൾ ഉണ്ടെന്നു ള്ള രീതിയിൽ രംഗത്തു വന്നതല്ലേ?
Neram veluthittilla allay??