'വടികളുമായി ആക്രമിക്കാനാണ് BJP അംഗങ്ങൾ വന്നത്; രാഹുൽഗാന്ധിയെ ആക്രമിക്കാൻ ശ്രമിച്ചു'

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 37

  • @illusartanddesign7062
    @illusartanddesign7062 4 วันที่ผ่านมา +8

    അയ്യോടാ മുത്തേ.... പഴയ കാല ജനങ്ങൾ അല്ല നിങ്ങളെ ഒക്കെ കേൾക്കുന്നത്..... 🇮🇳🇮🇳🇮🇳അത് മറക്കരുത്

  • @johnsebastian526
    @johnsebastian526 วันที่ผ่านมา

    ദെണ്ട് അവരുടെ ആയുധം. പാർലമെന്റ് ബിജെപി ക്കാരുടെ
    സ്വന്തം എന്ന ചിന്ത. പ്രതിപക്ഷ
    ബഹുമാനമോ, മര്യാദയോ ഇല്ല.

  • @BijuKpaul-v5z
    @BijuKpaul-v5z 4 วันที่ผ่านมา +6

    വടി 😄😄😄😄

  • @seetalakshmyc8632
    @seetalakshmyc8632 4 วันที่ผ่านมา +8

    അവിടെ ആരുടെ കയ്യിലും വടി കണ്ടില്ല.

  • @RenjKavilayil
    @RenjKavilayil 4 วันที่ผ่านมา +4

    സത്യം പറഞ്ഞാൽ ജനങ്ങൾ നല്ല ചൂരൽ വടി എടുക്കേണ്ട സമയം അതിക്രമിച്ചു. പൊതു സമ്പത്താണ് പാർലമെന്റ് സമ്മേളനത്തിന് മുടക്കുന്നത്. ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ചു അതിനു പരിഹാരം ഉണ്ടാക്കാതെ ബൂർഷ്വാ സായിപ്പിനുവേണ്ടി കാട്ടികൂട്ടുന്ന ഈ പരിപാടികൾ നിർത്തണം.

    • @royra4554
      @royra4554 4 วันที่ผ่านมา

      Ethu thanne alle pandu BJP yum cheythu kondu erunnathu...😂😂😂

    • @RenjKavilayil
      @RenjKavilayil 3 วันที่ผ่านมา

      @@royra4554 ചേട്ടൻ തമാശിച്ചതാണോ

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 4 วันที่ผ่านมา +6

    വടയോ -😂😂😂

  • @suji..3316
    @suji..3316 4 วันที่ผ่านมา +4

    നിങ്ങൾ കേരളത്തിൽ നിന്നുള്ള കുറച്ചു എംപി മാരാണ് ആ രാഹുൽ ഗാന്ധിയെ വഴിതെറ്റിക്കുന്നത് ഉത്തരേന്ത്യൻ രാഷ്ട്രീയവും ദ്രാവിഡ രാഷ്ട്രീയവും രണ്ടും രണ്ടാണ് നിങ്ങൾ ഒന്നാക്കാൻ ശ്രമിച്ചാൽ പരാജയപ്പെടുകതന്നെ ചെയ്യും......

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 3 วันที่ผ่านมา

    എടൊ കോടിക്കുന്നിൽ പഴയ കാലം അല്ല ഇതൊക്കെ ജനങ്ങൾ കാണുന്ന് കള്ളം പറയാൻ പറ്റുന്ന കാലമല്ല

  • @Rejith1988Renjith
    @Rejith1988Renjith 3 วันที่ผ่านมา

    പാർലമെന്റ് സമ്മേളനം തടസ്സപ്പെടുത്തി എന്നിട്ട് എന്ത് കിട്ടി ജനങ്ങളുടെ പ്രശ്നം പറയാനുള്ള വേദി നിങ്ങൾ അലങ്കാരമാക്കിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടി നിങ്ങൾ ചെയ്ത കാര്യം ബിജെപിക്ക് ഒരു അനുഗ്രഹമായി തീരുകയാണ് ചെയ്തത് 25 കൊല്ലമായില്ലേ നിങ്ങൾ എംപി ആയിട്ട് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി വന്നപ്പോൾ ജനങ്ങൾ വിചാരിച്ചു നല്ല ഒരു പ്രതിപക്ഷം ഉണ്ടാകുമെന്ന് നിങ്ങൾ ചെയ്യുന്ന കാര്യം സഭ തടസ്സപ്പെടുത്തുക ജനങ്ങളുടെ പ്രശ്നം പറയാൻ സമ്മതിക്കാതിരിക്കുക

  • @GandhiKuttan
    @GandhiKuttan วันที่ผ่านมา

    എങ്ങനെയും അധികാരത്തിൽ കടിച്ചുതൂങ്ങണം എന്ന ദുരാഗ്രഹം കൊണ്ട് ഭയന്നുവിറച്ചു ഓരോന്നു ചെയ്യുന്നു!

  • @kkhari5217
    @kkhari5217 2 วันที่ผ่านมา

    He prevented the newly proposed Angamali- Trivandrum road, to develop Southern Kerala.
    This congress rascal should be handled properly.

  • @PrinceSam-c4j
    @PrinceSam-c4j 3 วันที่ผ่านมา

    പിന്നെ പ്ലെയ്കാർഡ് പൂച്ചടി കമ്പിലാണോ കൊണ്ട് പോകേണ്ടത്

  • @radhamani8217
    @radhamani8217 2 วันที่ผ่านมา +1

    KOTIKKUNNIL SURESH JI ZINDABAD 🙏🏻🌹❤️👌🏻👌🏻👌🏻

  • @AshokKumar-xo8uw
    @AshokKumar-xo8uw 4 วันที่ผ่านมา +2

    ആരാണ് പ്രതാപ് സാടങ്ങിയേ ഇന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ചത്?

  • @jacobtc5443
    @jacobtc5443 2 วันที่ผ่านมา

    amend read.as.shame.

  • @nylekumar4617
    @nylekumar4617 3 วันที่ผ่านมา

    ക്ഷീണിച്ചില്ലേ ഒരു കരിക്ക് കുടിക്കു 😂

  • @kevinownes2556
    @kevinownes2556 4 วันที่ผ่านมา +1

    രാഹുൽ തള്ളിയ വീഡിയോ ഇല്ല എന്ന് പറയുന്നവർ ബിജെപി വടിയും ആയി വന്ന വീഡിയോ കാണിക്കണം അതു അല്ലെ ഹീറോയിസം

  • @RavoofIhsan
    @RavoofIhsan 2 วันที่ผ่านมา

    ഭരണം ഉണ്ട് എന്ന് കരുതി പിജെപിക്ക് എന്ത് തെമ്മാടിത്തരം ചെയാം മെന്നുണ്ടോ

  • @MohanAmbat-z1v
    @MohanAmbat-z1v 2 วันที่ผ่านมา

    You can’t expect the actual truth from Congress. We are not the supporter of BJP. But the Congress should behave decently with old people. Stop gundaisum in Parliament. This is applicable to all parties.

  • @radhakrishnank4365
    @radhakrishnank4365 2 วันที่ผ่านมา

    Iyalkku vadi kondu 2 ennam kittendathu valare athyavashyam

  • @savad3136
    @savad3136 2 วันที่ผ่านมา

    കുറുവാ BJP MP മാർ

  • @surendrankr4088
    @surendrankr4088 4 วันที่ผ่านมา

    കൊടിക്കുന്നാ ഇങ്ങിനെ നുണ പറയല്ലേ

  • @LatheeshNair-vn3by
    @LatheeshNair-vn3by 3 วันที่ผ่านมา

    വടി 😂😂😂

  • @royra4554
    @royra4554 4 วันที่ผ่านมา

    Kodikunnil pandu veeshanam pathrathinte bureau kottarakkara yil thurannappol DCC president Shooranadu Raja shekaran ulghadanam cheyyan vannappol quotation team ne vittathu orma varunnu 😂😂😂

  • @Jai.Hind-ME
    @Jai.Hind-ME 2 วันที่ผ่านมา

    EDA KKS NEE MP AYATHU KONDU KERLATHINU ENTHU KITTY.

  • @mehsoomaminnu3407
    @mehsoomaminnu3407 2 วันที่ผ่านมา

    Thattip vettip tharigida modi amitt shaji aarka ariyathath 😅😅

  • @raveendranambalavally4707
    @raveendranambalavally4707 4 วันที่ผ่านมา +1

    5,kasinu,pattatha,m,p

  • @renjithushas2007
    @renjithushas2007 4 วันที่ผ่านมา

    Va thuranal kallame parayu alle angane arelum vadi kond varane njan kandilla news angane ondarunel kerala mapra kal ellam athakum headline um debate um ok oru cheriya erkil eduthal polum kerala mapra athe mula vadi akki debate cheyyana kalam anu epol 😂

  • @SureshBabu-xx5dg
    @SureshBabu-xx5dg 4 วันที่ผ่านมา +1

    😂😂

  • @madhusudannair8634
    @madhusudannair8634 4 วันที่ผ่านมา

    വടിയാണോ ,വടയാണോ,ഇടിക്കാനായി വട കൊണ്ട് വന്നതായിരിക്കും !

  • @vyshakhkrishnan1021
    @vyshakhkrishnan1021 4 วันที่ผ่านมา +1

    Annite avida arudaym kayil vadi kandillallo😂

  • @9999178
    @9999178 4 วันที่ผ่านมา

    Onnu pode 😂😂

  • @ullasm1342
    @ullasm1342 4 วันที่ผ่านมา

    Vadi onnum kandilla kallam

  • @binuadukattil3498
    @binuadukattil3498 4 วันที่ผ่านมา

    ശരി ശരി😢😢 പിന്നെ പിന്നെ😅😅 ഒന്ന് പോടേയ്