അടുത്ത വർഷം ജൂലൈമാസത്തിൽ വരാവുന്ന ഒഴിവിലേക്ക് ഇപ്പോഴേ ലിസ്റ്റ് ഉണ്ടാക്കുന്നത് അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ്. അവരുടെ തലക്കുമുകളിൽ തൂക്കിയ വാളാണ് ഈ ലിസ്റ്റ്. നാളെ മേലുദ്യോഗസ്ഥനാകാൻ പോകുന്ന നായക്കെതിരെ കുരക്കാൻ പാടില്ല എന്ന മുന്നറിയിപ്പ്.
RSS - BJP എന്ന സംഘടന കേരളത്തിൽ എത്രത്തോളം ശക്തമാണ് എന്നതിന് തെളിവാണ് അജിത് കുമാറിൻ്റെ സ്ഥാനക്കയറ്റം എത്ര തലയിൽ കെട്ട്കാർ വന്നാലും ആലപ്പുഴയിലെ കളക്ടർ വെങ്കിട്ടരാമനെ മാറ്റിയപോലെ മാറ്റാം എന്ന് വിചാരിച്ചാൽ നടക്കില്ല മക്കളേ അടുത്ത DGP Ajith കുമാറിന് Advance wishes👏👏
വക്കീലെ നേരത്തെ ഇദ്ദേഹത്തിൻ്റെ വലങ്കയ് ആയി എന്തു തോന്ന്യവാസവും കാണിക്കാൻ മുഖ്യൻ്റെ കൂടെ നിന്ന ഒരു 1AS കാരൻ ഉണ്ടായിരുന്നല്ലോ ദിർക്ക കാലം ജയിൽ ശിക്ഷ അനുഭവിച്ച ആ സാറിൻ്റെ റ അവസ്ഥ ഇപ്പോൾ എന്താ വക്കീലെ
അങേർക്ക് അറിയാം എല്ലാവരും വെറുതെ കുരക്കുന്നത് അല്ലാതെ എനിക്ക് കടി ഏൽക്കില്ല എന്ന് എവിടെ ഇതൊക്കെ ചെന്നെത്തും നമുക്ക് കാത്തിരിക്കയെ വഴിയുള്ളൂ അത് വരെ ഇനിയും കഥ തുടരും
അങ്ങനെ അല്ല ടി. പി. സെൻകുമാർ സാമാന്യം ഭേദപ്പെട്ട ആളായിരുന്നു. വക്കീല്‍ വലിയ യോഗ്യത ഒന്നും അദ്ദേഹത്തിന് ചാർത്തി കൊടുത്തില്ല. റിട്ടയര്‍ ആയതിന് ശേഷം അദ്ദേഹത്തിന്റെ നിലപാടുകള്‍ അത് തികച്ചും വ്യക്തിപരമാണ്.
വക്കീലിന്റെ ഹാസ്യത്തില്‍ കലര്‍ന്ന വിശകലനം Super.
വക്കീൽ സാർ പതിവുപോലെ വീണ്ടും കലക്കി 👍👍
നർമ്മത്തിൽ പൊതിഞ്ഞ കൊലപാതകം.... അതീവ ഗുരുതരം... നന്ദി സാർ.. ഞങ്ങൾക്ക് രസിച്ചു.
ക്ലിഫ് ഹൗസിലെ നായയെ കണ്ടാൽ പോലും സല്യൂട്ട് അടിക്കു മത്രേ😂
😂😂😂
😮😮😮😮😮
Cpm ഇപ്പോൾ ബംഗാളിൻ്റെ അവസ്ഥയിലേക്ക് നടന്നടുക്കുകയാണ്
എന്നിട്ടും ചേലക്കര ജയിച്ചു.. എന്താല്ലേ... 🤔🤔🤔
ബംഗാളിൽ കരിമണൽ ഇല്ല.
ആണോ കുഞ്ഞേ
അടിമകളുടെ ലോകം @@vijayakrishnanp5536
വക്കീൽ സേട്ടൻ സൂപ്പറാ
തലമുതൽ വാല് വരെ ഒരുപോലെ വേണമല്ലോ!!നമ്മുടെ ദുര്യോഗം!!!
മൗദൂദിസ് : ഞമ്മൾ ഞമ്മുടെ രക്ഷകനായി കണ്ട പിണറായി തന്നെ ഞമ്മളോട് ഇത് ചെയ്തല്ലോ പടച്ചോനെ
അൽഫാം വെന്തില്ല
കള്ളന് കഞ്ഞി വെച്ചവൻ എന്ന് കേട്ടിട്ടുണ്ട് ഇതിൽ ആരാണ് കഞ്ഞിവെച്ചതെന്ന് മാത്രമേ സംശയമുള്ളൂ .
കേന്ദ്രത്തിനോട് അന്തർധാര സജീവമാക്കാൻ സമയമായി SF10😂
അനുസരണ ഉള്ള അജിത് കുമാറിന് അഭിനന്ദനങ്ങൾ.
അടുത്ത വർഷം ജൂലൈമാസത്തിൽ വരാവുന്ന ഒഴിവിലേക്ക് ഇപ്പോഴേ ലിസ്റ്റ് ഉണ്ടാക്കുന്നത് അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ്. അവരുടെ തലക്കുമുകളിൽ തൂക്കിയ വാളാണ് ഈ ലിസ്റ്റ്. നാളെ മേലുദ്യോഗസ്ഥനാകാൻ പോകുന്ന നായക്കെതിരെ കുരക്കാൻ പാടില്ല എന്ന മുന്നറിയിപ്പ്.
Good job Vijayan. We have expected this from you.
ആകെ മൊത്തം ഒരു confusion 😂
RSS - BJP എന്ന സംഘടന കേരളത്തിൽ എത്രത്തോളം ശക്തമാണ് എന്നതിന് തെളിവാണ്
അജിത് കുമാറിൻ്റെ സ്ഥാനക്കയറ്റം
എത്ര തലയിൽ കെട്ട്കാർ വന്നാലും ആലപ്പുഴയിലെ കളക്ടർ വെങ്കിട്ടരാമനെ മാറ്റിയപോലെ മാറ്റാം എന്ന് വിചാരിച്ചാൽ നടക്കില്ല മക്കളേ
അടുത്ത DGP Ajith കുമാറിന് Advance wishes👏👏
അതൊന്നുമല്ല പുള്ളിയെ പിണക്കിയാൽ പലതും പുറത്താകും ദിവ്യയെ പോലെ😂
അപ്പനു വിളിച്ചു എന്ന് പരാതി നൽകാം പക്ഷേ അമ്മായി അപ്പനു വിളിച്ചു എന്ന പേരിൽ ഒരു കേസും നിലവിലുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല .
Very good exposition Mr. Jayasankar
വക്കീൽ സാറേ ❤
അടിപൊളി 🎉🎉🎉
ഇന്നത്തെ മാതൃഭൂമിയിലെ കാർട്ടൂൺ പ്രസക്തം
ഇനി കേരള പോലീസ് പച്ചവെളിച്ചത്തിൽ നിന്ന് വിമുക്തമാകും👏👏
എല്പിക്കുന്ന ജോലി. നെല്ല് ഇട തെറ്റാതെ ചെയ്യും. കസ്റ്റംസ് കാർക്ക് അല്ല ഞമക്കും എടക്ക് വച്ച് പിടിച്ച് ഉരുക്കാം മെന്ന് ദാസകല്പന.അക്ഷരം പ്രതി
അൻവർ ഇക്കാ അടുപ്പ് കൂട്ടി ടീംസുമായി സഹകരിച്ച് ഇതിനെതിരെ ശക്തമായി പോരാടും😂
An excellent and super observation sir
വീണ കാരണം അജിത് കുമാറിനെ ഒഴിവാക്കാൻ പറ്റില്ലല്ലോ തെളിവുകൾ എല്ലാം നശിപ്പിക്ണം... സ്വാർണ കടത്തു മുതൽ വീണയുടെ തട്ടിപ് വരെ...
ശരാധ മുരളീധരൻ മാഡത്തിന്റെ കാര്യം ഓർക്കുമ്പോൾ.... സങ്കടം വരുന്നു..😢
അജിത് കുമാർ വിജയിക്കട്ടെ, അങ്ങനെ ഉള്ളവർ ആണല്ലോ ഇപ്പോൾ വിജയിക്കുന്നത്, ലാൽസലാം
കേരളത്തിലെ ജനങ്ങളുടെ നിലവാരത്തിലെങ്കിലും ഇവിടെ നമ്മെ ഭരിക്കുന്ന ഭരണകർത്താക്കളും, ഉദ്യോഗസ്ഥരും അവരുടെ നിലവാരം ഒന്ന് ഉയർത്തിയിരുന്നെങ്കിൽ....
ആശ്രിതവാത്സല്നേ കൃഷ്ണ, കൃഷ്ണ.. ആപൽബാന്തവനെ വിജയാ വിജയാ 🤫🤫🤫🤫😮😮😮🙏🙏
❤❤❤❤❤❤
മുക്കാൽ മീഡിയക്കാർ എങ്ങാനും കേട്ടാൽ 🤣
കാരണഫൂതന് ഉളുപ്പില്ലാത്തത് കൊണ്ട് ഒരു കോയപ്പവുമില്ല 🫢
സ്വന്തം മകളെ രക്ഷിക്കാൻ വേണ്ടി അജിത് കുമാറിന് എത്ര വലിയ സ്ഥാനം കൊടുക്കാനും മുഖ്യമന്ത്രി തയ്യാറാവും
Where is TG
Good satire
One doubt only
How do you think
P Vijayan ....work under him.....?
👍👏
Sir
In tamil grammer this type of conversation is called as "Vanja pugazhchi"
please google it sir
വക്കീലേ, പാർലമെന്റിലെ Dr. B R അംബേദ്കർ നാടകത്തെക്കുറിച്ചുള്ള Video ചെയ്യു, Plz 🙃
Good
❤😭🙏
പ്രവർത്തന മികവ് വെച്ച് ഏഭ്യന്തര മന്ത്രി ആക്കേണ്ടതായിരുന്നു.. എന്ത് ചെയ്യാം കേറണഭൂതനും മരുമോനും ജീവനോടെ ഇരിക്കുമ്പോൾ അത് പറ്റില്ലല്ലോ.. 😊
വീണ മോളുടെ സംരക്ഷണം അതാണ് മുഖ്യം.
Whatelse can we expect?
P.V Anwar required a Police free Malappuram for Gold smuggling Hawala and black money agents.
കേരള RSS കാര്യാവഹ് ആയി തിരഞ്ഞെടുക്കപ്പെട്ട വക്കീലിന് അഭിനന്ദനങ്ങൾ
Ok sudappi
@Zyxwv369 ഓ സരി രായാവേ നാടിനെതിരെ നിൽക്കുന്ന നാടിനാപത്തായ സംഘികൾക്കൊപ്പം കൂടുന്ന ആരായിലും എതിർത്തിരിക്കും,
തിരുവന്തോറം മെട്രോക്ക് ചെയർമാനെ കണ്ടെത്താനുള്ള അന്വേഷണം ഇവിടെ അവസാനിച്ചതായി പ്രഖ്യാപിക്കുന്നു. 😊
😂
Ithrayum nariya bharanam nattil undavilla urappanu
😅😅❤❤
Iyal ookuvanno adho support cheyuvano
🎉🎉🎉🎉🎉🎉🎉🎉🎉
Cheif secratery n panel😂😂😂😂😂😂❤❤❤❤❤❤
Shankara kalasam evide
അങ്ങനെ പവനായി veedum
ആർ എസ് എസിനെയും അജിത് കുമാറിനെയും സുഖിപ്പിച്ചു കിടാത്താനാണ് വക്കീലിൻ്റെ ശ്രമം
Ajithkumar did everything for pinanari 😮😢
Pinarayi the chief minister ever we have seen
Ithra Uluppillathavanmar bhoolokathu kanilla
വക്കീലെ നേരത്തെ ഇദ്ദേഹത്തിൻ്റെ വലങ്കയ് ആയി എന്തു തോന്ന്യവാസവും കാണിക്കാൻ മുഖ്യൻ്റെ കൂടെ നിന്ന ഒരു 1AS കാരൻ ഉണ്ടായിരുന്നല്ലോ ദിർക്ക കാലം ജയിൽ ശിക്ഷ അനുഭവിച്ച ആ സാറിൻ്റെ റ അവസ്ഥ ഇപ്പോൾ എന്താ വക്കീലെ
സ്വപ്നയെ ബാഗ്ലൂ ർക് കടത്തിയത് ആരാണ്
Thottu pinnallathe anthu parayan
"Kahke liya" ennu parayum Hindiyil🤣🤣🤣
😂😂😂Vakkeel Sir is ,,telling,,,Ajith kumar Sirrr should become an other Jacob Thomas Sir.😅
ഇതിപ്പോ ajith കുമാറിനെ ഉക്കിത്താണോ ശെരിക്കും നല്ലത് പറഞ്ഞതാണോ 🤔
ബെഹ്‌റയെ പോലെ, കരുണക്കാരന്റെ വീട്ടിലെ അടുക്കള ജോലിക്കാരൻ
ഒരു IPS കാരൻ തിമിംഗലങ്ങൾക്കൊപ്പം നീന്തി വീരമൃത്യു വരിച്ചു, ഈ IPS കാരൻ തിമിംഗലങ്ങളെ തന്റെ വഴിക്കു നയിച്ചു, എന്നാലും എന്റെ തിമിംഗലങ്ങളെ 😂
സാർ, ഇത് തല്ലാണോ അതോ തലോടലാണോ?
😂😂 😅😅😅 അപ്പോള് പിന്നെ എന്ത് തടസ്സം??
വിനോദിനിയമ്മക്ക് എല്ലാം അറിയാം സാറേ 😢
Satire.
അടുത്ത അഞ്ചു വർഷം കൂടി ഇടത് ഭരണകാലത്ത് ഡി.ജി.പി.
അല്ല അപ്പോൾ ഭരണം മാറിയാൽ ഇത് നടക്കുമോ
0:10
😂😂❤❤👍👏👏👏
അങേർക്ക് അറിയാം എല്ലാവരും വെറുതെ കുരക്കുന്നത് അല്ലാതെ എനിക്ക് കടി ഏൽക്കില്ല എന്ന് എവിടെ ഇതൊക്കെ ചെന്നെത്തും നമുക്ക് കാത്തിരിക്കയെ വഴിയുള്ളൂ അത് വരെ ഇനിയും കഥ തുടരും
ശങ്കരൻ വക്കീൽ നിരാശനായി..
❤❤❤😂😂😂😅
ജയശങ്കർ സാറെ, സാറെങ്കിലും ഇതിന് വെറും തമാശയായി കാണരുത്. Boss madamngalude adipavada kazhukiyia kakakunna ഒരുപാട് പേരെ നമുക്ക് അറിയാം
🎉😂😂
ആര് DGP ആയാലും ഇങ്ങനെ ഒക്കെ തന്നെയാണല്ലോ..... ഇതിനു മുമ്പും അഡ്വക്കേറ്റ് ചീത്ത വിളിക്കാത്ത ഒരു DGP യും ഇല്ല
അങ്ങനെ അല്ല
ടി. പി. സെൻകുമാർ സാമാന്യം ഭേദപ്പെട്ട ആളായിരുന്നു.
വക്കീല്‍ വലിയ യോഗ്യത ഒന്നും അദ്ദേഹത്തിന് ചാർത്തി കൊടുത്തില്ല.
റിട്ടയര്‍ ആയതിന് ശേഷം അദ്ദേഹത്തിന്റെ നിലപാടുകള്‍ അത് തികച്ചും വ്യക്തിപരമാണ്.
അഭിനവ ചാക്യാർ...
കളിയും കാര്യവും.. 🤣🤣
കവച കുണ്ഡലങ്ങൾ 😂😂😅😅
Sthana manangal cholli kalahichu nanam kettu nadakunnu ithu chilar
അജിത്കുമാര്‍ വളരെ കഴിവുള്ള ഉദ്യോഗസ്ഥനാണ്. അത് അംഗീകരിച്ചേ പറ്റൂ.
Eppo. Jacob Thomas aaraayi..
😂😂👌🏼👌🏼
'Kavacha kundalangal'!!
😂
😂😂😂
അടിപൊളി വക്കീല്‍ sir
😂😂
Poda sanki jayansahankara
അജിത് കുമാറിനെ ആക്കിയില്ലെങ്കിൽ കേന്ത്രം ഹൈവേ റോഡിനു ഫണ്ട് കൊടുക്കില്ല എന്നും പറയുന്നുണ്ട് ശെരിയാണോ?
Aakshepa haasyam, kunjan nambiar kazhinjal vakkeel thanne😂
കേരള ജനത നെഞ്ചേറ്റിയ ഒരു സർക്കാരിന് ലഭിക്കുന്ന ജനപിന്തുണ സഹിക്കുന്നില്ലല്ലേ 😡🤬
ഇപ്പോ വോട്ടര്‍മാര്‍ പശ്ചാത്തപിക്കുന്നു.😂😂😂
ഇങ്ങനെയും പോട്ടൻമാർ ഉണ്ടോ ..ഇത്രയും അനുഭവിച്ചത് പോരെ. 🙏🙏🙏പോട്ടനായ താൻ നെഞ്ചിലേറ്റി ,അങ്ങനെ പറഞാൽ മതി.
ഓഹോ
Thanks sir. In this case u r wasting your time
കേരള ജനത നെഞ്ചില്‍ അല്ലടാ ഏറ്റിയത്!
....... ൽ ആണ് ഏറ്റിയത്.
Kundalam😅
Sangikutta
ഹാസ്യം നല്ല രീതിയിൽ
നട്ടെല്ല് ബായപ്പിണ്ടിയാക്കിയ കാക്കി ബീരൻ😂😂
ആ സനം തങ്ങുന്ന ഏതവനും കിട്ടുന്ന പ്രതിഭലം. മത്രി മന്ദി ങ്ങളിലെക്ക് മീൻ വാങ്ങാൻ പോയി തുടങ്ങി താണ് ഇപ്പോൾ ഒന്നാമ്മൻ
❤❤
😂