ഊണ് പൊതികൾ റോഡരികിൽ വിൽക്കുന്ന പെൺകുട്ടി | Street Food Kerala | Food Vlog

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • വീട്ടിലിരുന്ന് സമയം കളയാതെ ഊണ് പൊതികൾ വിൽക്കുന്ന പെൺകുട്ടി | Street Food Kerala | Food Vlog
    #keralanews #foodvlog #viralnews #streetfoodkerala #keralameals

ความคิดเห็น • 141

  • @bijukbiju927
    @bijukbiju927 8 หลายเดือนก่อน +44

    സ്വന്തം വിഷമങ്ങൾ പറഞ്ഞു വെറുതെ ഇരിക്കുന്നവർ ഉണ്ട്, പക്ഷെ സഹോദരി നിങ്ങൾ വിത്യസ്തയാണ്, അതിനുള്ള പ്രതിഫലം കിട്ടും, സ്വയം ജീവിത മാർഗം കണ്ടെത്തുക എന്നത് മാതൃകയാണ്, സ്നേഹവും നന്മയും എന്നും കൂട്ടായി ഉണ്ടാവട്ടെ, അവിടെ ഒരു ചെടി വെച്ചത് കണ്ടു നന്നായിരിക്കുന്നു, അതുപോലെ, മനോഹരമാവട്ടെ ജീവിതവും,

  • @prasannanpillai4949
    @prasannanpillai4949 7 หลายเดือนก่อน +6

    ഒരു ജോലിക്കും പോകാതെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന. ചില സ്ത്രീകൾ വീട്ടിൽ ആവശ്യം ഇല്ലാതെ പ്രശനങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന. സ്ത്രീകൾക്ക് ഒരു ഗുണപാഠം ആവട്ടെ. എല്ലാവരും ആ പാവത്തിനെ ഹെല്പ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു

  • @vincentozanam8646
    @vincentozanam8646 8 หลายเดือนก่อน +43

    എല്ലാവരുടെയും പ്രാർത്ഥനകളുണ്ട്!!! മോളും കുടുംബവും ഉന്നതിയിലെത്തും!!!❤🙏🙏🙏❤

    • @SanisMedia
      @SanisMedia  8 หลายเดือนก่อน +3

      💕💕💕

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 8 หลายเดือนก่อน +10

    താങ്കളെപ്പോലെയുള്ള യൂറ്റ്യൂബർമാരെയാണ് നാടിനാവശ്യം

  • @RajeshNair-nv6ly
    @RajeshNair-nv6ly 8 หลายเดือนก่อน +38

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ മോളെയും. പിന്നെ ഞങ്ങളുടെ sani ബ്രോയെയും

    • @SanisMedia
      @SanisMedia  8 หลายเดือนก่อน +3

      💕💓

  • @santhoshkv1915
    @santhoshkv1915 8 หลายเดือนก่อน +10

    Good,ദൈവം കൂടെയുണ്ട്.കേരളത്തിലെ നല്ലവരായ ജനങ്ങൾ കൂടെയുണ്ട്.വിഷമിക്കരുത്.സന്തോഷത്തിൻ്റെ നാളുകൾ വരും.

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕👍

  • @aneethmv5505
    @aneethmv5505 8 หลายเดือนก่อน +19

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 🌹

  • @Vinodk-gr1kn
    @Vinodk-gr1kn 8 หลายเดือนก่อน +10

    സനീസ് ബ്രോ. .....നല്ല ഒരു വീഡിയോ ആണിത്. ....ഏതായാലും സനീസ് ബ്രോയുടെ സബ്സ്ക്രൈബേഴ്സ് എല്ലാവരും കണ്ടിട്ട് ആ കുഞ്ഞ് കടയെ വിജയിപ്പിക്കും.......❤❤❤

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕💕💕

  • @sreedeviomanakuttan7903
    @sreedeviomanakuttan7903 8 หลายเดือนก่อน +17

    ദൈവം അനുഗ്രഹിക്കട്ടെ mole🙏❤

  • @thomasgeorge9979
    @thomasgeorge9979 8 หลายเดือนก่อน +12

    സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @AyyappanV-fn5qg
    @AyyappanV-fn5qg 8 หลายเดือนก่อน +9

    ദൈവo അനുഗ്രഹിക്കട്ട് ദിവ്യ മോളെയും ഫാമിലിയെയും.... എല്ലാം ശരിയാകുo. സാനി ബ്രോ, നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനo... 😊

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕👍

  • @JithVVijayan
    @JithVVijayan 8 หลายเดือนก่อน +4

    തോൽക്കാൻ മനസ്സില്ലാതെ ജീവിതത്തോട് പൊരുതുന്നവരെ നിങ്ങളോട് ഐക്യപ്പെടുന്നു.... ❤

  • @sheebarajeshachu153
    @sheebarajeshachu153 8 หลายเดือนก่อน +9

    Hi bro അങ്ങനെ നമ്മുടെ നാട്ടിൽ എത്തി അല്ലെ.. 👍👍പ്രയാസങ്ങൾ എല്ലാം മാറും മോളെ ❤

  • @bijumaya8998
    @bijumaya8998 8 หลายเดือนก่อน +5

    നന്നായി വരട്ടെ 🙏🏼🙏🏼വീട്ടിലെ പ്രയാസങ്ങൾ മാറട്ടെ നല്ല കച്ചോടം കിട്ടട്ടെ

  • @veenaantony4953
    @veenaantony4953 8 หลายเดือนก่อน +3

    Big salute Divya for u hardwork.... Keep going mole.... God bless u.... Ammayum Divyayum asukham onnum illathe deerkhayusayirikkatte.... ❤❤

  • @selfmadex007
    @selfmadex007 8 หลายเดือนก่อน +7

    God bless your fraternity Divya 🙏

  • @kutty9662
    @kutty9662 6 หลายเดือนก่อน +1

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു....ഒന്നിലും തളരരുത് മോളെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും...
    Sani bro ❤️❤️❤️

    • @SanisMedia
      @SanisMedia  6 หลายเดือนก่อน

      💕👍

  • @MUSICWORLD-ep3wi
    @MUSICWORLD-ep3wi 8 หลายเดือนก่อน +11

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @remya_._
    @remya_._ 8 หลายเดือนก่อน +9

    പാവം ഹസ്ബെന്റിനെ കുറിച്ച് ചോദിച്ചപ്പോൾ സങ്കടം വന്നു

  • @gireeshkumarkp710
    @gireeshkumarkp710 8 หลายเดือนก่อน +12

    ഹായ്,സാനി,ബ്രോ,ജീവിക്കാൻവേണ്ടി,കഷ്ടപ്പെട്ടുതൊഴിൽചെയുന്നവരെയാണ്നമ്മൾപ്രോത്സാഹനംനൽകേണ്ടത്,❤

  • @pattathilsasikumar1391
    @pattathilsasikumar1391 8 หลายเดือนก่อน +3

    May God Divya and her family also we all pray for her speedy recovery 💓🙏

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 8 หลายเดือนก่อน +2

    Okke Shereyakum
    Thiruvalla. Sree Vallabhan
    Bhagavan Anugrahikkatte
    ❤❤❤❤❤❤❤❤❤

  • @shiva8126
    @shiva8126 8 หลายเดือนก่อน +2

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ഒക്കെ പ്രയാസങ്ങൾ ഒന്നും അല്ലാതെ ആയി പോകുന്നത്... All the best 👍

  • @krishnakumarck6009
    @krishnakumarck6009 8 หลายเดือนก่อน +2

    മോളെ ദൈവം അനുഗ്രഹിക്കട്ടെ
    ...കഴിയാവുന്നസഹായം ചെയാം

  • @unnipoochediyil
    @unnipoochediyil 8 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ,...🎉🎉🎉
    ജീവിതം നമ്മുടേത് മാത്രമാണ്..!!!
    സഹകരണം....
    പ്രവാവർത്തിക്കാനുസ്സരിച്ചാകും...???

  • @ARJUN44.0
    @ARJUN44.0 8 หลายเดือนก่อน +2

    പെങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും 🙏

  • @beauty8660
    @beauty8660 7 หลายเดือนก่อน +1

    വീഡിയോ ഇടുമ്പോൾ ലൊക്കേഷൻ കൂടി ഇട്ടാൽ നല്ലതാണ്

  • @Kayyum-nw9jn
    @Kayyum-nw9jn 4 หลายเดือนก่อน

    മോളെ എല്ലാ വർക്കും ഒരു കാലം ഉണ്ട് നിനക്കു നല്ല ഒരു കാലം ദൈവം തരും

  • @rahulnair7896
    @rahulnair7896 6 หลายเดือนก่อน +1

    Good to see youngsters working really hard to sail smoothly through the ocean of hardships. ❤❤ Currently I m working in an MNC for 8 hrs a day & after I complete 8hrs in ofc, I drive in Rapido /Uber bike taxi service till I get tired. So I understand well what this young lady goes through in life. Respect 🙏

  • @SURYANNAIRgeneral
    @SURYANNAIRgeneral 7 หลายเดือนก่อน +2

    ജീവിതം പച്ച പിടിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍👍

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk หลายเดือนก่อน +1

    Sani bro ❤ God bless you 🙏

  • @madhumadhusudan494
    @madhumadhusudan494 8 หลายเดือนก่อน +3

    God bless

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk หลายเดือนก่อน +1

    Mole God bless you

  • @shahulhameed9339
    @shahulhameed9339 8 หลายเดือนก่อน +2

    ദിവ്യ.. വിഷമിക്കണ്ട ദൈവം കയ്യ് വിടില്ല...

  • @DileepKumar-m6c
    @DileepKumar-m6c 8 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ...

  • @rajshekharkurup647
    @rajshekharkurup647 5 หลายเดือนก่อน +1

    Keep up the spirit

  • @aleyammaphilip4260
    @aleyammaphilip4260 8 หลายเดือนก่อน +1

    Hi sani Thiruvallayil ethyo Njan Muthoor from Delhi🎉❤

  • @harikrishnanm1376
    @harikrishnanm1376 8 หลายเดือนก่อน +1

    God bless sani bro and sister

  • @Jahir_p_foods_1976
    @Jahir_p_foods_1976 8 หลายเดือนก่อน +3

    👍👍👍

  • @soulcurry_in
    @soulcurry_in 8 หลายเดือนก่อน +2

    Adipoli vlog Sani. Smart. Beautiful and so cultured. Cute little shop. Thank you Sani. Divyakku Ella nanmagalum cheratte. Arengillum ee smart kuttykyu oru nalla joli koduthal aa Kutty de veshamangal korre marum. May God bless her abundantly and you too Sani.

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕👍

  • @Seenasgarden7860
    @Seenasgarden7860 8 หลายเดือนก่อน +2

    Nalla mol 👍👍❤️

  • @SalimScm-u5n
    @SalimScm-u5n 7 หลายเดือนก่อน +1

    God bless you and your family❤❤❤❤❤

  • @redchariots3109
    @redchariots3109 8 หลายเดือนก่อน +1

    God bless you sani

  • @bbijuanand105
    @bbijuanand105 8 หลายเดือนก่อน +1

    God bless you

  • @noufalmuhammad2975
    @noufalmuhammad2975 8 หลายเดือนก่อน +5

    ❤👏👏...

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      ❤️❤️❤️

  • @jomonts
    @jomonts 6 หลายเดือนก่อน +1

    God Bless 💖

    • @SanisMedia
      @SanisMedia  6 หลายเดือนก่อน

      💕💕💕

  • @psg7233
    @psg7233 8 หลายเดือนก่อน +2

    മോൾ ഇനി പ്രയാസങ്ങൾ ഒക്കെ marum sanis വന്നില്ലേ

  • @hareeshbalan9885
    @hareeshbalan9885 8 หลายเดือนก่อน +5

    ഇവളെ ഡിവോഴ്സ് ചെയ്യാൻ തോന്നുന്ന ആ പുന്നാര മോൻ ......

  • @anoopudayakumar1880
    @anoopudayakumar1880 8 หลายเดือนก่อน +1

    Bless u...

  • @vishnudevdev8889
    @vishnudevdev8889 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻 അടിപൊളി പവർ

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +1

    സൃഷ്ടാവായ തമ്പുരാൻ്റെ എല്ലാ അനുഗ്രഹവും ആശീർവാദവും ഉണ്ടാകട്ടെ 🙏🙏

  • @abdulnizar8645
    @abdulnizar8645 7 หลายเดือนก่อน +1

    God blues you

  • @anumodkumar5933
    @anumodkumar5933 8 หลายเดือนก่อน +1

    All the best

  • @ajijacob6847
    @ajijacob6847 8 หลายเดือนก่อน +1

    Best of luck sister. Wish you a happy and prosperous new year.🙏

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕👍

  • @princeofdreams6882
    @princeofdreams6882 8 หลายเดือนก่อน +2

    ദൈവം കൂടെ ഉണ്ടാവും.....നാട്ടിൽ പണി എടുത്താൽ നേട്ടം ഇല്ല..എന്ന വിചാരത്തിൽ ഗൾഫിൽ വന്നു വെറും 20000 തിന് പണി എടുക്കുന്ന എന്നെ പോലുള്ള പ്രവാസികൾ ഇത് കാണുമ്പോൾ 😢

    • @Shinojkk-p5f
      @Shinojkk-p5f 8 หลายเดือนก่อน +1

      ഇവിടെ കോൺക്രീറ്റ് വർക്ക്‌ ന് 1200 രൂപ വരെ കിട്ടും.

  • @rajeshpanicker9854
    @rajeshpanicker9854 8 หลายเดือนก่อน +3

    👍🏻👍🏻👍🏻👍🏻🙏🏻

  • @sinipunnoose8241
    @sinipunnoose8241 8 หลายเดือนก่อน +1

    Sani god bless you❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @jayasreeek1719
    @jayasreeek1719 8 หลายเดือนก่อน +1

    Sani നന്മയുള്ള മോനാ 👍👍

  • @HarikrishnanS-p8j
    @HarikrishnanS-p8j 8 หลายเดือนก่อน +1

    Ellam sheriyakum

  • @gopukrishnan1545
    @gopukrishnan1545 8 หลายเดือนก่อน +4

    ❤❤👏👏👏🔥🔥🔥

  • @aryavasudevan8965
    @aryavasudevan8965 8 หลายเดือนก่อน +2

    ഗോഡ് ബ്ലെസ് you

  • @nidhinanand4373
    @nidhinanand4373 8 หลายเดือนก่อน +3

    🎉🎉🎉👍👍👍

  • @jsjs6691
    @jsjs6691 8 หลายเดือนก่อน +1

    How ഞാൻ ennu laigt ആയി 😍❤️🌹

  • @Nriyasin
    @Nriyasin 8 หลายเดือนก่อน +2

    👍

  • @user-cp8bv2dx4r
    @user-cp8bv2dx4r 8 หลายเดือนก่อน +1

    God bless great

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕💕💕

  • @SaniShortVlog
    @SaniShortVlog 8 หลายเดือนก่อน +3

    ❤❤❤

  • @PrajithKp-su9hc
    @PrajithKp-su9hc 7 หลายเดือนก่อน +1

    സർവേശ്വരൻ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏

  • @ejniclavose1897
    @ejniclavose1897 8 หลายเดือนก่อน +2

    Jivikkuvan
    Marannu poyavarude.kuttathil
    Njanum

  • @georgesamuel4793
    @georgesamuel4793 3 หลายเดือนก่อน

    congratulations

  • @nijokongapally4791
    @nijokongapally4791 8 หลายเดือนก่อน +1

    ഗുഡ് q❤️🥰💯

  • @sajikarthiyan4813
    @sajikarthiyan4813 8 หลายเดือนก่อน +2

    🙏🙏

  • @rahnarahna-om1wg
    @rahnarahna-om1wg 8 หลายเดือนก่อน +1

    God bless you bro

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕💕💕

  • @anooppa1270
    @anooppa1270 7 หลายเดือนก่อน +1

    🙏👍🥰

  • @habeebkoyaki3282
    @habeebkoyaki3282 8 หลายเดือนก่อน +1

    എല്ലാവരും സഹായിക്കണം👍👍👍💯💯💯🥰🥰🥰🙏🙏🙏

  • @BinsonMA-lo7xv
    @BinsonMA-lo7xv 8 หลายเดือนก่อน +1

    👌

  • @rajeshpanicker9854
    @rajeshpanicker9854 8 หลายเดือนก่อน +2

    അക്കൗണ്ട് നമ്പർ ഇല്ലല്ലോ 🤔???

    • @SanisMedia
      @SanisMedia  8 หลายเดือนก่อน +1

      Video Description

  • @majeedchavakkade9542
    @majeedchavakkade9542 8 หลายเดือนก่อน +1

    ashamsakal

  • @podimonnair1299
    @podimonnair1299 8 หลายเดือนก่อน +1

    🙏🏻😔🙏🏻😔🙏🏻😔🙏🏻

  • @vishaalalhind1768
    @vishaalalhind1768 8 หลายเดือนก่อน +2

    Why she is hiding tatoo

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 8 หลายเดือนก่อน +1

    💞

  • @preethyabraham2167
    @preethyabraham2167 3 หลายเดือนก่อน

    Account number onnum കാണുന്നില്ലല്ലോ
    Description boxilum ഇല്ലല്ലോ

  • @salmanillu421
    @salmanillu421 8 หลายเดือนก่อน +1

    ❤❤❤

  • @mashoodmohammed
    @mashoodmohammed 7 หลายเดือนก่อน +1

    🤲🤲🤲🙏🙏🙏🙏🙏🙏

  • @Faheem-Pattambi
    @Faheem-Pattambi 8 หลายเดือนก่อน

    അക്കൗണ്ട് ഡീറ്റെയിൽസ് എവിടെ ബ്രോ

  • @Latha-zr9rn
    @Latha-zr9rn 8 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️

  • @bijumakkar1209
    @bijumakkar1209 8 หลายเดือนก่อน +1

    Pavam

  • @SinduSajeev-oq7no
    @SinduSajeev-oq7no 8 หลายเดือนก่อน +1

    🙏♥️

  • @SWADISH27
    @SWADISH27 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤️❤️❤️

  • @mardalaaneef
    @mardalaaneef 7 หลายเดือนก่อน +1

    Hi.sufar

  • @abhijithkss7029
    @abhijithkss7029 8 หลายเดือนก่อน +1

    👍👍👍🙏🙏🙏🙏

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 8 หลายเดือนก่อน +1

    നിങ്ങളുടെ മക്കൾ എഴുതാനും വായിക്കാനും പുറകിൽ ആണോ? Oru മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ആണ് ❤️yett. പൂജ്യം. Yett. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്. ആറ് ❤️

  • @user-wm8pn3tn3w
    @user-wm8pn3tn3w 8 หลายเดือนก่อน +1

    ❤❤❤❤❤❤❤🙏🙏🙏🙏🙏👍👍

  • @vishnup2169
    @vishnup2169 6 หลายเดือนก่อน

    🥰👍👍🙏♥️

  • @JayapradeepS
    @JayapradeepS 8 หลายเดือนก่อน

    🙏🏻

  • @user-ee5ez8mx4j
    @user-ee5ez8mx4j 8 หลายเดือนก่อน +2

    Saluet mole❤

    • @SanisMedia
      @SanisMedia  8 หลายเดือนก่อน

      💕👍

  • @Krishna-fn5sp
    @Krishna-fn5sp 7 หลายเดือนก่อน +1

    എന്റെ സ്ഥലം

  • @jasmineliginligin6704
    @jasmineliginligin6704 3 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️💞💞💞💞💞

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp 8 หลายเดือนก่อน

    Google pay number ille

  • @maryjohnbritto4455
    @maryjohnbritto4455 8 หลายเดือนก่อน +1

    ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹🙏👍

  • @mrudulmohan2829
    @mrudulmohan2829 8 หลายเดือนก่อน +1

    God bless u