സനി ബാക്കിയുള്ള യൂട്യൂബ്ർസ് കിട്ടുന്ന പൈസ പൊങ്ങച്ചം കാണിച്ചു അടിച്ചു പൊളിക്കുമ്പോൾ അനിയന് കിട്ടുന്ന പൈസ ഇങ്ങനെ പാവങ്ങളെ സഹായിക്കാൻ ഉപയോഗിക്കുന്നു. ദൈവം തീർച്ചയായും വളരെ ഉയരങ്ങളിൽ എത്തിക്കും. എന്റെ പ്രാർത്ഥനകൾ 🙏
സനീഷ് ഭായ് നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ഇനിയും നിങ്ങൾ ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട് നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പാവപ്പെട്ട ജനങ്ങളുണ്ട് അവരുടെയൊക്കെ ദൈവം നിങ്ങൾ തന്നെയാണ് ഒരു നേരമെങ്കിലും അവർക്ക് ഒരു ആശ്വാസം നിങ്ങളെക്കൊണ്ട് ലഭിക്കുന്നുണ്ടല്ലോ നിങ്ങൾക്ക് ആരും ദൈവം നിങ്ങളെ കാത്തുകൊള്ളട്ടെ സൗദിയിൽ നിന്നും രാധാകൃഷ്ണൻ....
മച്ചാനെ ഒരുപാട് ആൾകാർ ഫുഡ് വ്ലോഗ് ആയിട്ട് നടക്കുന്നുണ്ടെങ്കിലും മച്ചാൻ വേറിട്ട് അവർക്ക് ഒരു സഹായം ചെയ്യാൻ പറ്റുമെങ്കിൽ അതും,,,, ഒരു അഭ്യർത്ഥനയും ജനങ്ങളിലേക് എത്തിക്കുന്നു..... നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്... ഇതേപോലെ തന്നെ വീഡിയോ മുന്നോട്ട് പോകുക.... ഫുഡിന്റെ ടേസ്റ്റ് തേടി പോകുന്നവർക് ഒരു മാതൃക ആയി മച്ചാൻ അവരുടെ ബുദ്ധിമുട്ടുകളെയും മാനിക്കുന്നുണ്ട് ❤
ബ്രോ, ഒരുപാട് ബ്ലോഗർമാരെ കണ്ടിട്ടുണ്ട് പക്ഷേ നിങ്ങളെപ്പോലെ സഹാനുഭൂതിയും അനുകമ്പയും ഉള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഞാനും നിങ്ങളിലൂടെ പലരെയും സഹായിച്ചിട്ടുണ്ട്. എല്ലാ നന്മകളും നേരുന്നു❤
ഈ വീഡിയോ കാണുമ്പോൾ കായംകുളത്തെ ആ കുട്ടിയെ ഓർമ്മ വരുന്നു.. ഇങ്ങനെയുള്ള പെൺ കുഞ്ഞുങ്ങളെ കാണിക്കുമ്പോൾ മുഖം ഒന്ന് മാസ്ക് ചെയ്താൽ നന്നായിരുന്നു.. (കുറ്റപ്പെടുത്തിയതല്ല കെട്ടോ ) ഇങ്ങനെയുള്ള അശരണരെ സഹായിക്കുന്ന അതിന് കാരണക്കാരൻ കൂടിയാകുന്ന താങ്കളെ റബ്ബ് കാക്കട്ടെ 🤲🤲🤲
@@Givevaluefor.Humanity നമ്മൾ കേരളക്കാർ മറ്റുള്ള ആളുകളോട് സംസാരിക്കുമ്പോൾ കുറച്ചു മാന്യത പാലിക്കും .നീ ചൈന ക്കാരൻ ആണോ.ഞാനും ഒരു സൈനിക ഉദ്യോഗസ്ഥൻ ആണ്.ഒട്ടും മര്യാദ ഇല്ലാതെ സംസാരിക്കരുത് ok.
അമ്മ സംസാരിക്കുമ്പോൾ അമ്മയുടെ വായിലും, അമ്മ കരയുമ്പോൾ അമ്മയുടെ കണ്ണിലും നോക്കുന്ന പൊന്ന് മോൾ 😔😔😔സാനി ബ്രോ, താങ്കൾക്ക് തരാൻ എന്റെ കയ്യിൽ ഉള്ളത്... ഒരു Like ഒരു comment ഒരു view.... 🙏🙏🙏🙏
എന്നും അമ്മക്ക് മകളും, മകൾക്കു അമ്മയും തണലായിരിക്കണം ദൈവാനുഗ്രഹം ഉണ്ടാകും. നന്നായി വരട്ടെ, മക്കൾ വളർന്നു വല്ല്യ നിലയിൽ ആകുമ്പോൾ ചേച്ചിക്ക് വിശ്രമം ഉണ്ടാകും.
കൊടുക്കാൻ സന്മനസ്സുള്ളവരെ സഹായിയ്ക്കാൻ മറ്റുള്ള സുമനസ്സുകൾ എന്നും മുന്നോട്ടു വരും ഇല്ലായ്മയും വല്ലായ്മയും തേടിപ്പിടിച്ച് മുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതും അവർക്കു വേണ്ടി തന്നാലാവുന്നതു ചെയ്തു കൊണ്ടുമിരിയ്ക്കുന്ന സനിയെ എത്ര അഭിനനിച്ചാലും അധികമാകില്ല! ഇതാണ് നിസ്വാർത്ഥ സേവനം. മറിച്ച് രാഷ്ട്രീയക്കാർ നടത്തുന്നതോ; അതാണ് ."സ്വാർത്ഥ സേവനം". പദവികൾക്കും അംഗീകാരങ്ങൾക്കും അധികാരത്തിനും വേണ്ടി ചേരിതിരിഞ്ഞ് സ്വന്തം പാർട്ടിക്കാരെ മാത്രം പരിഗണിയ്ക്കുന്ന വിചിത സേവനം. സനിയുടെ വേർതിരിവില്ലാത്ത ഈ സേവനം കൂടുതൽ ആളുകളേക്ക് ആശ്വാസം പകരാൻ ഇടയാകട്ടെ!
നമസ്കാരം താങ്കളെപ്പോലുള്ള ആൾക്കാരെയാണ് ഈ ഇന്ത്യയ്ക്ക് ആവശ്യം കേരളത്തിന് ആവശ്യം ഞാനൊരു ഇന്ത്യൻ മിലിട്ടറിയിൽ വര്‍ക്ക് ചെയ്യുന്നു,താങ്കൾക്ക് എന്റെ ഡബിൾ സല്യൂട്ട്

സ്വന്തം വരുമാനത്തിന്റെ ഒരു ഭാഗം അർഹത ഉള്ള കൈകളിൽ ഏൽപ്പിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
സാനി താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ💕💕💕💕💕💕💕💕💕 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ചേച്ചിയുടെ കച്ചവടം നല്ലതുപോലെ വിജയിക്കട്ടെ, എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സനീഷ് ഭായ് നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം ഇനിയും നിങ്ങൾ ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട് നിങ്ങളെ കാത്തിരിക്കുന്ന ഒരുപാട് പാവപ്പെട്ട ജനങ്ങളുണ്ട് അവരുടെയൊക്കെ ദൈവം നിങ്ങൾ തന്നെയാണ് ഒരു നേരമെങ്കിലും അവർക്ക് ഒരു ആശ്വാസം നിങ്ങളെക്കൊണ്ട് ലഭിക്കുന്നുണ്ടല്ലോ നിങ്ങൾക്ക് ആരും ദൈവം നിങ്ങളെ കാത്തുകൊള്ളട്ടെ സൗദിയിൽ നിന്നും രാധാകൃഷ്ണൻ....
സാനി മേന് ദൈവം അനുഗ്രഹിക്കട്ടേ
സ്നേഹമുള്ള മനസ്സിന് പടച്ചവൻ ആഫിയത്തും ആരോഗ്യവും നൽകട്ടെ🤲🤲
Ameen..
🤲🤲🤲🤲
സഹായം അർഹിക്കുന്നവർക്ക് അത് കൃത്യ സമയത്ത് എത്തിച്ചു കൊടുക്കുന്ന താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല...
ഹായ്,സനിസ്,ബ്രോ, ഈ, ചേച്ചിക്ക്, ഒരുചെറിയകടഉണ്ടാകട്ടെ,മഴത്ത്ഉണ്ണിയപ്പംവിൽക്കുന്നതുകണ്ടപ്പോൾസങ്കടംവന്നു,❤
താങ്കളെപോലുള്ള മനുഷ്യർ ഉള്ളിടത്താണ് ദയയും സമാധാനവും ഉള്ളതു 🙏ദൈവം താങ്കളെയും കുടുംബത്തെയും എന്നും സംരെക്ഷിക്കും 🙏
മച്ചാനെ ഒരുപാട് ആൾകാർ ഫുഡ് വ്ലോഗ് ആയിട്ട് നടക്കുന്നുണ്ടെങ്കിലും മച്ചാൻ വേറിട്ട് അവർക്ക് ഒരു സഹായം ചെയ്യാൻ പറ്റുമെങ്കിൽ അതും,,,, ഒരു അഭ്യർത്ഥനയും ജനങ്ങളിലേക് എത്തിക്കുന്നു..... നിങ്ങൾ ഒരു നല്ല മനസിന് ഉടമയാണ്... ഇതേപോലെ തന്നെ വീഡിയോ മുന്നോട്ട് പോകുക.... ഫുഡിന്റെ ടേസ്റ്റ് തേടി പോകുന്നവർക് ഒരു മാതൃക ആയി മച്ചാൻ അവരുടെ ബുദ്ധിമുട്ടുകളെയും മാനിക്കുന്നുണ്ട് ❤
സാനി ഈ ചെയ്യുന്നത് സത്യസന്തമായി ഇതുപോലെ മുൻ മ്പോട്ട് പോകട്ട് എല്ലാവരും കൂടെയുണ്ട്
ബ്രോ, ഒരുപാട് ബ്ലോഗർമാരെ കണ്ടിട്ടുണ്ട് പക്ഷേ നിങ്ങളെപ്പോലെ സഹാനുഭൂതിയും അനുകമ്പയും ഉള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഞാനും നിങ്ങളിലൂടെ പലരെയും സഹായിച്ചിട്ടുണ്ട്. എല്ലാ നന്മകളും നേരുന്നു❤
May God bless this kid and her mother with all the happiness and prosperity❤
എന്നും ചേട്ടന് ദൈവം കൂട്ടുകാണും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സനി ബ്രോ🤝🤝🤝🤝YOU ARE AN INSPIRATION..
ഈശ്വരാ ഈ അമ്മയുടെ കച്ചവടം മെച്ചപെടണേ..ഈ കുടുംബത്തെ അനുഗ്രഹിക്കണെ 🙏
ഈ വീഡിയോ കാണുമ്പോൾ കായംകുളത്തെ ആ കുട്ടിയെ ഓർമ്മ വരുന്നു.. ഇങ്ങനെയുള്ള പെൺ കുഞ്ഞുങ്ങളെ കാണിക്കുമ്പോൾ മുഖം ഒന്ന് മാസ്ക് ചെയ്താൽ നന്നായിരുന്നു.. (കുറ്റപ്പെടുത്തിയതല്ല കെട്ടോ ) ഇങ്ങനെയുള്ള അശരണരെ സഹായിക്കുന്ന അതിന് കാരണക്കാരൻ കൂടിയാകുന്ന താങ്കളെ റബ്ബ് കാക്കട്ടെ 🤲🤲🤲
ഒന്നും പറയാനാവുന്നില്ല ബ്രോ. ഒരു ദിവസത്തെ ആശ്വാസം ആ കുടുംബത്തിന് നൽകിയതിന് നന്ദി.
ഭഗവാനെ,കേരളത്തിലെ നല്ലവരായ മലയാളികൾ ഈ കുടുംബത്തെ ഉപേക്ഷിക്കരുത്.എല്ലാവരും കൂടി ഇവരെ നമുക്ക് ഏറ്റെടുക്കാം.😢😢😢
godblessyou
@@Givevaluefor.Humanity നമ്മൾ കേരളക്കാർ മറ്റുള്ള ആളുകളോട് സംസാരിക്കുമ്പോൾ കുറച്ചു മാന്യത പാലിക്കും .നീ ചൈന ക്കാരൻ ആണോ.ഞാനും ഒരു സൈനിക ഉദ്യോഗസ്ഥൻ ആണ്.ഒട്ടും മര്യാദ ഇല്ലാതെ സംസാരിക്കരുത് ok.
My Brother Big Salute ❤❤❤❤❤❤❤❤❤
എന്റെ കണ്ണുനിറഞ്ഞുപോയി 🥹🥹
നിങ്ങൾ വേറെ ലെവൽ ആണ് ❤️❤️പടച്ചോൻ നിങ്ങളെ കൈ വിടില്ല ഒറപ്പ്
ദൈവം അനുഗ്രഹിക്കട്ടെ... ഈ നല്ല മനസിന്... Keep doing the Amazing work...
ദൈവം അനുഗ്രഹിക്കട്ടെ..
Good job Sani......my family prayers always with u.... Ameen....🤲🤲🤲❤️❤️❤️🌹🌹🌹
U r great man ❤❤❤
അൽഹംദുലില്ലാഹ്
Sani God bless you moane ❤
സാനി ബായ് സൂപ്പർ 🙏🌹🌹
അമ്മ സംസാരിക്കുമ്പോൾ അമ്മയുടെ വായിലും, അമ്മ കരയുമ്പോൾ അമ്മയുടെ കണ്ണിലും നോക്കുന്ന പൊന്ന് മോൾ 😔😔😔സാനി ബ്രോ, താങ്കൾക്ക് തരാൻ എന്റെ കയ്യിൽ ഉള്ളത്... ഒരു Like ഒരു comment ഒരു view.... 🙏🙏🙏🙏
God bless you all praying for you all ❤❤❤🙏🙏🙏
Sani God Bless you and your family ❤
God bless you... ♥️♥️♥️
God bless both of u
ഇതു അത്ര മോശം ജോലിയൊന്നും അല്ല. അഭിമാനമാണ് 🌹🌹🌹🌹
നന്മകൾ നേരുന്നു sani bro,,, god bless u
your a great ❤❤❤ brother
we will help ❤
സനി താൻ സൂപ്പർ 🙏🏻🙏🏻🙏🏻❤
ഇതുപോലത്തെ വിഡിയോ കാണണം 🙏🏼🙏🏼🙏🏼🙏🏼
Let GOD ALMIGHTY BLESS the needy. And those who helping the people in distress are doing great job.
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി
അനിയാ സനി 🙏🙏👏👏👏👍👍👌ആശംസകൾ
Thanks bro ❤
❤❤ God bless
എന്നും അമ്മക്ക് മകളും, മകൾക്കു അമ്മയും തണലായിരിക്കണം ദൈവാനുഗ്രഹം ഉണ്ടാകും. നന്നായി വരട്ടെ, മക്കൾ വളർന്നു വല്ല്യ നിലയിൽ ആകുമ്പോൾ ചേച്ചിക്ക് വിശ്രമം ഉണ്ടാകും.
God bless u
കൊടുക്കാൻ സന്മനസ്സുള്ളവരെ സഹായിയ്ക്കാൻ മറ്റുള്ള സുമനസ്സുകൾ എന്നും മുന്നോട്ടു വരും ഇല്ലായ്മയും വല്ലായ്മയും തേടിപ്പിടിച്ച് മുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതും അവർക്കു വേണ്ടി തന്നാലാവുന്നതു ചെയ്തു കൊണ്ടുമിരിയ്ക്കുന്ന സനിയെ എത്ര അഭിനനിച്ചാലും അധികമാകില്ല! ഇതാണ് നിസ്വാർത്ഥ സേവനം. മറിച്ച് രാഷ്ട്രീയക്കാർ നടത്തുന്നതോ; അതാണ് ."സ്വാർത്ഥ സേവനം". പദവികൾക്കും അംഗീകാരങ്ങൾക്കും അധികാരത്തിനും വേണ്ടി ചേരിതിരിഞ്ഞ് സ്വന്തം പാർട്ടിക്കാരെ മാത്രം പരിഗണിയ്ക്കുന്ന വിചിത സേവനം. സനിയുടെ വേർതിരിവില്ലാത്ത ഈ സേവനം കൂടുതൽ ആളുകളേക്ക് ആശ്വാസം പകരാൻ ഇടയാകട്ടെ!
സാനി നിങ്ങളാണ് vloger... നിങ്ങളെ പോലെ മറ്റു യുട്യൂബഴ്സും ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയവരുണ്ടോ..
സൂപ്പർ 🌹👍
God bless uu 🌹🌹
Sani bro god bless you 🤲🤲🤲🤲
നമസ്കാരം താങ്കളെപ്പോലുള്ള ആൾക്കാരെയാണ് ഈ ഇന്ത്യയ്ക്ക് ആവശ്യം കേരളത്തിന് ആവശ്യം ഞാനൊരു ഇന്ത്യൻ മിലിട്ടറിയിൽ വര്‍ക്ക് ചെയ്യുന്നു,താങ്കൾക്ക് എന്റെ ഡബിൾ സല്യൂട്ട്
Sir.. sorry..njnum Indian military il thanneyanu......nammudeth work alla service Anu...
Fauji ka man ki bad
Sani super...
❤🙏❤️
God bless you❤❤❤❤
Entay sani bro nee godannu❤
👍👍🙏🙏🙏
God bless you bro ❤
God bless you sir 🙏❤️❤️
God bls u all broo
സാനി ബ്രോ ദൈവം അനുഗ്രഹിക്കും
എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ ആ കുടുംബത്തിനും താങ്കൾക്കും ❤❤
Good video
❤️❤️❤️👍🏼
സാനികുട്ടാ 🙏❤️🙏
💕💕💕
സാനി താങ്ങൾ ഒരു ദൈവപുത്രനാണ് കഷ്ട്ടപെടുന്ന കുടുംബങ്ങൾക്ക് താങ്ങും തണലും ആയി സാനി എല്ലായിടത്തും ഉണ്ട് വാക്കുകൾ ഇല്ല പറയാൻ 👍🌹👍
Sani ❤❤❤
🙋♂️👏
❤️🙏
സാ നി. 👍👍🙏
❤❤❤❤❤
👍
🙏🙏🙏😪❤
സാനി താങ്കളെ അഭിനന്ദിക്കാൻ വാക്കുകൾ പോരാ ഞാൻ കടവൂർ കുരീപ്പുഴയിൽ താമസിക്കുന്നയാൾ താങ്കളുടെ വീഡിയോ എൻറെ നാടിനടുത്തുള്ളത് കാണുന്നതു ആദൃം
ഞാൻ അഞ്ചാലുംമൂട് ആണ് കഴിഞ്ഞ ഒരു വീഡിയോ കൂടി ഉണ്ട് ഇവിടെ തന്നെ ലോട്ടറി വിൽക്കുന്ന അമ്മയെയും മകളെയും bro സഹായിച്ചു
😢😢
🤲🤲🤲🤲
👍👍👍
🥰🥰🥰🙏🙏
🍂🧡
Super
Very good
👍🙏🏻🙏🏻❤
Sani 🙏
🙏🙏🙏🙏🙏
Hai
God bless you സിനി.
😢😢😢 Kai vidaruth avare
🙌🙌🙌🙌🙌🙌
, 🙏🙏🙏🙏🙏👍👍👍👍
👍🏾
👌👌❤️
👍👍👍👍👍👏👏👏👏👏👏
❤🎉❤
❤️🥰
Padachande kaaval undakim
നല്ല ഗ്രാമ്പൂ ഏലയ്ക്ക എവിടെ കിട്ടും കോള് me
😔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤👍🏼👍🏼👍🏼🙏🙏🙏🙏🙏🙏🙏🙏👍🏼👍🏼👍🏼
നമ്മുടെസർക്കാരു.
പറയുന്നത് കേരള൦ജീവിതനിലവാര൦ഉയന്നതാണന്നാപറയുന്നത്
❤
ദൈവം അനുഗ്രഹിക്കട്ടെ