പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ പ്രിയനേ നീ അറിയുന്നുവോ എൻ വിരഹം വഴിയും രാവുകൾ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... കണ്ടു തമ്മിൽ ഒന്നു കണ്ടു തീരാ മോഹങ്ങൾ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാവര്‍ണ്ണങ്ങള്‍ ചൂടി നാം ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോ മല്‍സഖീ.. ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... കാറും കോളും മായുമെന്നോ കാണാത്തീരങ്ങള്‍ കാണുമോ വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍ വേളിപ്പൂക്കാലം പാടുമോ നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ് എന്‍ ജീവനേ ചൊല്ലു നീ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരുനോക്ക് കാണാതെ നീ പോയതല്ലേ ദൂരെക്കു നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എൻ മിഴികൾ നിറയും നൊമ്പരം... ഇന്നുമോർക്കുന്നുവോ... വീണ്ടുമോർക്കുന്നുവോ... അന്നു നാം തങ്ങളിൽ പിരിയും രാവ്... ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ അന്നു നാം തങ്ങളിൽ പിരിയും രാവ്... പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരുനോക്ക് കാണാതെ നീ പോയതല്ലേ ദൂരെക്കു നീ മാഞ്ഞതല്ലേ പ്രിയനേ നീ അറിയുന്നുവോ എൻ വിരഹം വഴിയും രാവുകൾ... ഇന്നുമോർക്കുന്നുവോ... വീണ്ടുമോർക്കുന്നുവോ... അന്നു നാം തങ്ങളിൽ പിരിയും രാവ്... ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ അന്നു നാം തങ്ങളിൽ പിരിയും രാവ്...
@@SiroshAntonyvideo de discription il ee channel mention cheyyam. njan ithinte audio mathrame edukkunnullu Enik vere oru video aayi create cheyyan aanu ( paadunnath aayitt ) Copyright illathe aakkaan pattuo
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
പ്രിയനേ നീ അറിയുന്നുവോ
എൻ വിരഹം വഴിയും രാവുകൾ
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
കണ്ടു തമ്മിൽ ഒന്നു കണ്ടു
തീരാ മോഹങ്ങൾ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍
മായുന്നുവോ മല്‍സഖീ..
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
കാറും കോളും മായുമെന്നോ
കാണാത്തീരങ്ങള്‍ കാണുമോ
വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
💗
Sori...njan ariyaathe english ilot translate cheyth vaichunokki...do not try it at home
Thnkzzzzzz❤❤❤❤❤❤❤❤❤❤
Chumma irikumbo padiyath an but ariyathee karaju poii old memories oky ormma vannu🙂🙂💔
😂😂
എനിക്കിഷ്ടം ഒരു ഗാനമാണ് നല്ല ഗാനം ദാ സാറിന്റെ നല്ല ഗാനം
♥️♥️♥️
Ingane poya oraal enikkum undu😢🥺❤
Sed akki😔😔😔
Ente istappetta pattil oru patttu❤❤❤❤
Adiiii polyyyyyiiii
😍😍, please check it out my other uploads as well, you might like it. Thanks
Supper Thanks
Super super ❤
I feel this song 🫶💖
Give so many memories ❤️
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരുനോക്ക് കാണാതെ നീ പോയതല്ലേ
ദൂരെക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എൻ മിഴികൾ നിറയും നൊമ്പരം...
ഇന്നുമോർക്കുന്നുവോ...
വീണ്ടുമോർക്കുന്നുവോ...
അന്നു നാം തങ്ങളിൽ പിരിയും രാവ്...
ഇന്നുമോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്...
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്ക് മിണ്ടാഞ്ഞതല്ലേ
ഒരുനോക്ക് കാണാതെ നീ പോയതല്ലേ
ദൂരെക്കു നീ മാഞ്ഞതല്ലേ
പ്രിയനേ നീ അറിയുന്നുവോ എൻ വിരഹം
വഴിയും രാവുകൾ...
ഇന്നുമോർക്കുന്നുവോ...
വീണ്ടുമോർക്കുന്നുവോ...
അന്നു നാം തങ്ങളിൽ പിരിയും രാവ്...
ഇന്നുമോർക്കുന്നു ഞാൻ
എന്നുമോർക്കുന്നു ഞാൻ
അന്നു നാം തങ്ങളിൽ പിരിയും രാവ്...
Nice karoke love it ❤️
Super song
Superrr❤❤❤❤
ഈ പാട്ട് എല്ലാവർക്കും ഇഷ്ടമായി എന്ന് തോന്നുന്നു എല്ലാവർക്കും ഒരുപാട് നന്ദി നമസ്കാരം
My fav song ♥️
I miss you ❤
പറയാതെ വന്നെൻ Cover Shejin Musical Refrain കേട്ടിട്ടുണ്ടോ? ഇതു പോലെ തന്നെ പൊളി vibe ആണ് ..😍😍😍😍
ഒരുപാട് നന്ദി നമസ്കാരം👍🙏🙋♂️
Very usefull
❣️❣️❣️thnx
Miss you dear ❤❤
Nice song....💛
Login
Film: Udayanaanu Tharam,
Parayathe Ariyathe Nee poyathalle
Published by
Pravin_DXB
Lyrics
Recordings
Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
dhoorekku nee manjathalle
sakhiye nee kanunnuvo
en mizhikal nirayum nombaram
innum orkunnuvo veendum orkunnuvo
annu naam thangalil piriyum raavu
innum orkunnu njan ennum orkunnu njan
annu naam thangalil piriyum raavu
Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
dhoorekku nee manjathalle
priyane nee ariyunnuvo
en viraham vazhiyum ravukal
innum orkunnuvo veendum orkunnuvo
annu naam thangalil piriyum raavu
innum orkunnu njan ennum orkunnu njan
annu naam thangalil piriyum raavu
kandu thammil onnu kandu
theera mohangal thedi naam
melle swapnam poovaninju
maayaa varnangal choodi naam
aavaramaakave vaarmazhavillu pol
maayunnuvomal sakhi
innum orkunnuvo veendum orkunnuvo
annu naam thangalil piriyum raavu
innum orkunnu njan ennum orkunnu njan
annu naam thangalil piriyum raavu
kaarum kolum maayumenno
kaanaa theerangal kaanumo
venal poove ninte nenjil
veli pookaalam paadumo
nee illa engilen jenmam inenthinai
en jeevane chollumee
innum orkunnuvo veendum orkunnuvo
annu naam thangalil piriyum raavu
innum orkunnu njan ennum orkunnu njan
annu naam thangalil piriyum raavu
Parayathe ariyathe nee poyathalle
maruvaakku mindaanjathalle
oru nokku kaanathe nee poyathalle
dhoorekku nee manjathalle
sakhiye nee kanunnuvo
en mizhikal nirayum nombaram
innum orkunnuvo veendum orkunnuvo
annu naam thangalil piriyum raavu
innum orkunnu njan ennum orkunnu njan
annu naam thangalil piriyum raavu
innum orkunnuvo veendum orkunnuvo
annu naam thangalil piriyum raavu
innum orkunnu njan ennum orkunnu njan
annu naam thangalil piriyum raavu😢
It hurts💔🥺
Super
Miss you dear
Good work ...except for some Malayalam spelling...❤
😔😔😔😔
Did that song make you sad?
Y sad
❤
❤❤❤❤❤❤🎉🎉🎉
🥀😐💔💔💔
👍
Nice song❤️
❤️❤️
❤️❤️❤️
Male and female എഴുതിയിട്ടില്ല
Ee karoke ente video yil use cheythaal copyright undaakumo
Yes
@@SiroshAntonyvideo de discription il ee channel mention cheyyam.
njan ithinte audio mathrame edukkunnullu
Enik vere oru video aayi create cheyyan aanu ( paadunnath aayitt )
Copyright illathe aakkaan pattuo
@@Sudheeshsrk Still copyright strike varum
Not good video
, Because,
Lyirics have some mistakes ok
😏
Ok
❤️