ENTHE INNUM VANNELA KARAOKE WTH LYRICS | KARAOKE | VIDYASAGAR | GIREESH PUTHENCHERY

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 32

  • @SreejithaSajimon
    @SreejithaSajimon 2 หลายเดือนก่อน +6

    എൻ ഹൃദയത്തിൻ ചന്ദനവാതിൽ
    നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
    നിൻ മിഴിയാകും മധുപാത്രത്തിലെ (2)
    മാസ്‌മരമധുരം നുകരാം ഞാൻ (2)
    മണിവള തിളങ്ങണ കൈയ്യാലേ
    വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ... വിളക്കിന്റെ നാളം പോലെ ഈ
    പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...
    ഓ... ഓ... കളിയാടി പാടാൻ നേരമായ് ...

  • @akhilkumarcr4912
    @akhilkumarcr4912 10 หลายเดือนก่อน

    തരാ..രാ രാരാ താ...... രാ...... ❤️❤️

  • @UdayakumarK-v5t
    @UdayakumarK-v5t ปีที่แล้ว +1

    so nice, love this ❤

  • @neverlosevlog6095
    @neverlosevlog6095 ปีที่แล้ว +9

    മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത് മണിമാരൻ വരുന്നതും കാത്ത് ...
    കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ ഉറങ്ങാതിരുന്നോളേ...
    ആ...ആ...ആ‍... ഉറങ്ങാതിരുന്നോളേ...)
    എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
    അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
    ആകാശത്തോപ്പിൻ കിന്നരൻ (2)
    (എന്തേ)
    മണിവള തിളങ്ങണ കൈയ്യാലേ
    വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ... വിളക്കിന്റെ നാളം പോലെ ഈ
    പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...
    ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
    എൻ ഹൃദയത്തിൻ ചന്ദനവാതിൽ
    നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
    നിൻ മിഴിയാകും മധുപാത്രത്തിലെ (2)
    മാസ്‌മരമധുരം നുകരാം ഞാൻ (2)
    മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
    മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
    ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
    നിൻ പ്രണയത്തിൻ താമരനൂലിൽ
    ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
    നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
    നിർവൃതിയെല്ലാം പകരാം ഞാൻ (2)
    (എന്തേ

  • @kjkj9787
    @kjkj9787 2 ปีที่แล้ว +4

    എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
    അനുരാഗം മീട്ടും ഗന്ധർവ്വൻ
    നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ
    ആകാശത്തോപ്പിൻ കിന്നരൻ (എന്തേ ഇന്നും)
    മണിവള തിളങ്ങണ കൈയാലേ
    വിരൽ ഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ വിളക്കിൻ‌റെ നാളം പോലെ ഈ പൊൻതൂവൽ വീശും
    മാറ്റേറും മഴപ്രാവേ ഓ... കളിയാടിപ്പാടാൻ നേരമായ്

  • @dharmikworld_dhakswithyou5908
    @dharmikworld_dhakswithyou5908 ปีที่แล้ว +21

    മണി വള കിലുങ്ങണ കയ്യാലെ വിരൽ ഞൊട്ടി വിളിക്കണതാരാണ്,, അത് ചേർന് വരുന്ന വരികളാണ് പിന്നീടാണ് കോറസ്സ് വരുന്നത് ,ആ ഭാഗം ഒന്ന് കറക്റ് ചെയ്യുമോ

    • @rushafid8261
      @rushafid8261 10 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊

    • @muneerichusmuneerichus6391
      @muneerichusmuneerichus6391 4 หลายเดือนก่อน

      ശെരിക്ക്

  • @vimalmkd1676
    @vimalmkd1676 10 หลายเดือนก่อน

    Suuuuupperb

  • @doncharly7723
    @doncharly7723 2 ปีที่แล้ว +4

    If you add the chorus also it will be great. Good one.

  • @abinsam2250
    @abinsam2250 ปีที่แล้ว +1

    0:40

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว

    Enthe innum vanniila ❤

  • @drreethusuresh
    @drreethusuresh 6 หลายเดือนก่อน

    Vidyajis magic✨

  • @shamnasshamnu5773
    @shamnasshamnu5773 ปีที่แล้ว

    സൂപ്പർ ❤

  • @youtubeishtam1709
    @youtubeishtam1709 11 หลายเดือนก่อน

    വേൽമുരുക ഹരോ ഹര കരോക്കേ cheyyo

  • @chakrapaniv4271
    @chakrapaniv4271 2 ปีที่แล้ว +2

    Very good 🙏

  • @Kalesh-d2s
    @Kalesh-d2s ปีที่แล้ว

    പിച്ചകപ്പൂ കാവുകൾക്ക് മപ്പുറം no.20 മദ്രാസ് മെയിൽ old വേർഷൻ ഇടാമോ pls ❤

  • @rafeeque64
    @rafeeque64 23 วันที่ผ่านมา

  • @FerozmundackalsViewsoflifevlog
    @FerozmundackalsViewsoflifevlog 2 ปีที่แล้ว

    Amazing song 👌👌

  • @pikachu98765
    @pikachu98765 2 ปีที่แล้ว +2

    Thanks a lot

  • @dr.ananduchandranr1801
    @dr.ananduchandranr1801 2 ปีที่แล้ว +5

    Thank you so much🙏😊

  • @anuroopsasidharan7466
    @anuroopsasidharan7466 2 ปีที่แล้ว

    00:40

  • @abhinavvlogs4245
    @abhinavvlogs4245 2 ปีที่แล้ว +2

    ഹലോ ചേട്ടാ ആടാട് ആടാട് ആട് ആടാട് ആടമ്മേ കാവിലെ നല്ലഅമ്മ എന്ന പാട്ടിന്റെ കരോക്കെ ചെയ്യുമോ

  • @achuthmk5365
    @achuthmk5365 2 ปีที่แล้ว

    Gopu ser says this is wrong, nd he is neva wrong

  • @adityas2537
    @adityas2537 ปีที่แล้ว +1

    Aarenkilim scale onn parayavo

  • @thambykv7211
    @thambykv7211 ปีที่แล้ว

    Oilkkunnuvo

  • @sirajc7362
    @sirajc7362 10 หลายเดือนก่อน

    വരികൾ വല്ലാതെ വൈകുന്നു വരാൻ
    വളരെ മോശം 😢

  • @rubenroy9155
    @rubenroy9155 ปีที่แล้ว +1

    0:40

  • @nihalhussain_96
    @nihalhussain_96 2 ปีที่แล้ว +3

    00:41

  • @mebin_k_cherian
    @mebin_k_cherian ปีที่แล้ว

    0:40