അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ.. ഇതൊരമരഗന്ധര്‍വയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാംയാമം.. അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ.. നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ നിന്നെ മൂടുന്നുവോ.. രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ വെണ്ണയുണ്ണുന്നുവോ.. പകുതി പൂക്കുന്ന പാരിജാതങ്ങള്‍ പ്രാവുപോല്‍ നെഞ്ചിലമരുന്നോ.. മുറുകി നില്‍ക്കുന്ന നിന്റെ യൗവനം രുദ്രവീണായ് പാടുന്നു.. നീ ദേവശില്പമായ് ഉണരുന്നു.. ഇതൊരമരഗന്ധര്‍വയാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാംയാമം.. അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ.. വാര്‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍ വാനിലുയരുന്നുവോ.. സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍ കാറ്റിലുതിരുന്നുവോ.. അരിയമാന്‍പേട പോലെ നീയെന്റെ അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍.. മഴയിലാടുന്ന ദേവദാരങ്ങള്‍ മന്ത്രമേലാപ്പു മേയുമ്പോള്‍.. നീ വനവലാകയായ് പാടുന്നു.... ഇതൊരമരഗന്ധര്‍വ യാമം ഇതൊരനഘസംഗീതസല്ലാപം അലഞൊറിയുമാഷാഢതീരം അതിലമൃതുപെയ്യുമീ ഏഴാം യാമം.. അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ.. അലയാന്‍ വാ അലിയാന്‍ വാ ഈ പ്രണയതല്പത്തിലമരാന്‍ വാ.. അറിയാതെ അറിയാതെ
One of my favorite song in the malayalam film industry.I reach every where but did not get its karokke version.but this tym iam very happy because I get the song Thankyou sir ....
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ
ഈ പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമരഗന്ധര്‍വയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാംയാമം..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ
ഈ പ്രണയതല്പത്തിലമരാന്‍ വാ..
നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെ
നിന്നെ മൂടുന്നുവോ..
രാജഹംസങ്ങള്‍ നിന്റെ പാട്ടിന്റെ
വെണ്ണയുണ്ണുന്നുവോ..
പകുതി പൂക്കുന്ന പാരിജാതങ്ങള്‍
പ്രാവുപോല്‍ നെഞ്ചിലമരുന്നോ..
മുറുകി നില്‍ക്കുന്ന നിന്റെ യൗവനം
രുദ്രവീണായ് പാടുന്നു..
നീ ദേവശില്പമായ് ഉണരുന്നു..
ഇതൊരമരഗന്ധര്‍വയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാംയാമം..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ
ഈ പ്രണയതല്പത്തിലമരാന്‍ വാ..
വാര്‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍
വാനിലുയരുന്നുവോ..
സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍
കാറ്റിലുതിരുന്നുവോ..
അരിയമാന്‍പേട പോലെ നീയെന്റെ
അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍..
മഴയിലാടുന്ന ദേവദാരങ്ങള്‍
മന്ത്രമേലാപ്പു മേയുമ്പോള്‍..
നീ വനവലാകയായ് പാടുന്നു....
ഇതൊരമരഗന്ധര്‍വ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം..
അറിയാതെ അറിയാതെ
ഈ പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ
ഈ പ്രണയതല്പത്തിലമരാന്‍ വാ..
അറിയാതെ അറിയാതെ
2024 anyone
Yss😂
Ya😅
Yaa
❤️
evideundee
ഗിരീഷ് പുത്തഞ്ചേരിക് പകരം വെക്കാൻ ആരുമില്ല ♥️♥️♥️
❤️
സത്യം ബ്രോ
My favourite favourite song
Karoka this song please
Me ttooo favourite😊
Enteyum favourite song ann 😻❤️
One of my favorite song in the malayalam film industry.I reach every where but did not get its karokke version.but this tym iam very happy because I get the song
Thankyou sir ....
❤️
Ente favourite songum ithanu
@@musicnowmsk1478 q
I
1:52 മാണിക്യ മൈനേ നീ കച്ചേരി പാടേണം..... 🎶
മണിമുറ്റത്താവണി പന്തൽ മേലാപ്പ് പോലെ 🤭
My fvrt song ann ❣️
Ejcj
ബ്യൂട്ടിഫുൾ 👍👍
Great job. Expecting more from you.
Supper song....👍
Super song..😍😍😍
Awesome karoakke.. Nice and easy to sing🎊🎊🎊🎉🎉
Yes ❤
Super karoake😘😘😘😘😘😘
My fst song
Supper song 🥰🥰
Mangalya povilirikum ee songinte karoke with lyrics itt tharamo
Wonderful✨😍
സൂപ്പർ
This songs is my favourite n karaoke would have been better if u could have synchronised karaoke where one can make out when to sing and when to stop.
Wonder full song
Nice karoke
വളരെ നന്ദി 🙏🏻🙏🏻
Fav song
My favourit song❤
Super song❤❤❤❤
I love this song
Happie birthday laletta
Super♥
One of my favorite song ❤
Super dance with the super song🙏
🥰❤️
Supper
Super👍👍👍
Suresh peter🔥🔥🔥
❤❤
One of my favourites
Can u please upload ജൂണിലെ നിലാമഴയിൽ
❤❤❤❤❤❤❤❤❤
❤❤👌👌👌
helpfull
രാവണപ്രഭു സോങ് ❤️💕❤️
❤
❤️🍃
super
😍😍
Plz subscribe
👍🥰
🎉
👌👌👌
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀
My fav song❤✨️❤
Fav song ❤️
Poli
Super song
❤️❤️❤️❤️❤️❤️
Welcome..
𝑴𝒚 𝒇𝒂𝒗 𝒔𝒐𝒏𝒈
Good
Ariyaathe ariyaathe ee
Pavizha vaarthinkalariyaathe
Alayaan vaa aliyaan vaa ee
Pranaya thalpathilamaraan vaa
Ithoramara gandarva yaamam
Ithoranagha sangeetha sallaapam
Ala nhoriyumashaada theeram
Athilamruthu peyyumee ezhaam yaamam
(Ariyaathe)
Neela shylangal nertha
Manhaale ninne moodunnovo
Raja hamsangal ninte
Paattinte vennayunnunnuvo
Pakuthi pookkunna paarijaathangal
Praavu pol nenjilamarunnu
Kuruki nilkkunna ninte youvvanam
Rudhra veenayaay paadunnu
Nee dheva shilpamaay unarunnu
(Ithoramara)
Supar
How to download this song to gallery from TH-cam
Use vidmate
Thaks
My fav ❤🩹 song ❤️🥰
With female voice ഇടാമോ
മൈ fav song
Missing my childhood
Yuotube RBK
My favourite song
❣️
Super
My everloving song.
My favourite song❤
❤❤
Super song
th-cam.com/video/EOZ9Igip_n4/w-d-xo.html
👍👍👍
My fvrt
👌👌👌
💕
❤❤❤❤❤❤
My favorite song
My favourite song
Ariyaathe ariyaathe ee
Pavizha vaarthinkalariyaathe
Alayaan vaa aliyaan vaa ee
Pranaya thalpathilamaraan vaa
Ithoramara gandarva yaamam
Ithoranagha sangeetha sallaapam
Ala nhoriyumashaada theeram
Athilamruthu peyyumee ezhaam yaamam
(Ariyaathe)
Neela shylangal nertha
Manhaale ninne moodunnovo
Raja hamsangal ninte
Paattinte vennayunnunnuvo
Pakuthi pookkunna paarijaathangal
Praavu pol nenjilamarunnu
Kuruki nilkkunna ninte youvvanam
Rudhra veenayaay paadunnu
Nee dheva shilpamaay unarunnu
(Ithoramara)
(Ariyathe)
Vaarmridhangaadhi vaadhya
Vrindangal vaaniluyarunnuvo
Swarna kasthoori kanaka
Kalabhangal kaatiluthirunnuvo
Ariya maanpedamaan pole
Neeyente arikil vannonnu nilkkumbol
Mazhayilaadunna dhevathaarangal
Manthra melaappu meyyumbol
Nee vanavalaakayaay paadunnu
(Ithoramara)
(Ariyathe)
@@lunarius4883
We
❤
❤️
❤
❤