നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ മിഴികളിലായിരം പരിഭവമൊഴുകിയ മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ് ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ......) മിന്നലഴകേ ഒന്നു നില്ല് എന്തു ദാഹം കണ്ടു നിൽക്കാൻ കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ നൂറു നിറമോടെ എന്നരികിൽ നില്ലു നീ ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ അത്ര മേൽ ഒന്നാണു നമ്മൾ (നീ...) മുടിയിലഴകിൻ നീലരാവ് മുടിയിലലിയും സ്നേഹയമുനാ മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം (നീ...)
Wowwwwww What a brilliant work Especially this song.I search this song before long tym but I have not get.this tym i got it Iam so happy.thankyou music now msk
നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്
ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ......)
മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറു നിറമോടെ എന്നരികിൽ നില്ലു നീ
ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
അത്ര മേൽ ഒന്നാണു നമ്മൾ (നീ...)
മുടിയിലഴകിൻ നീലരാവ്
മുടിയിലലിയും സ്നേഹയമുനാ
മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ
സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം (നീ...)
🌹🌹🌹🌹
❤️❤️❤️❤️
❤️❤️❤️❤️
👏👏👏
🌹🌹🌹❤️🌹🌹🌹🌹🌹🌹🌹
My favourite song oru rakshayumila .eride songs full poliyanu
Yes..
Wowwwwww
What a brilliant work
Especially this song.I search this song before long tym but I have not get.this tym i got it Iam so happy.thankyou music now msk
So super.
Amazing
Awsome
Rocking.....
Thank uuuuu
Well done bro
Thanx bro
Good work bro
Thanks bro
Great job👏👏👏
Sooper chetta
Thank you
Poli💖
Poli 😍🥰
Too good too good
Mouliyil mayil peeli charthi karaoke upload cheyyamo plz😊
സൂപ്പർ
Superb
Thanks bro... chaavu kadal video njan kandu superb
@@musicnowmsk1478 thanks dear need your support and prayers
Tottorummi etikkan kothiyaayi (Rasikan movie) song karokkae chayyamoo plz..
Gd work
Super
👍👍❤️❤️thanks
👌👌❣️😍
Thanx
Goooddd❤
Thank you so much sir
Most welcome
Congrats and thanku 🥰
Super song
Thank you so much
Wow
Tnq bro 🥰
❤
👍👍
💕💕💞💞💞
👍👍👍👍
🎉🎉🎉
Pakuthikku sesham onnum clear alla bro
😭😭😭😭
Super