Perfect Malabar Kinnathappam | ബാക്കി വരുന്ന ചോറ് കൊണ്ട് ഉണ്ടാക്കാം അടിപൊളി കിണ്ണത്തപ്പം|Easy Recipe
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- Perfect Malabar Kinnathappam | ബാക്കി വരുന്ന ചോറ് കൊണ്ട് ഉണ്ടാക്കാം അടിപൊളി കിണ്ണത്തപ്പം|Easy Recipe
Ingredients
************
1. Cooked Rice - 2 Cups
2. Rice flour - 2 Tbsp
3. Salt - 1/4 tsp
4. Cardamom - 3 or 4
5. Coconut Milk - 2 Cups
6. Jaggery - 400 gm
7. Water - 1 1/2 Cup
8. Ghee - 4 Tbsp
9. Cooked Chana dal - 2 Tbsp
Black Halwa Recipe :
• കറുത്ത ഹൽവ | Black Hal...
Christmas Cookies :
• Christmas Cookies | Ho...
Super Moist Christmas Special Plum Cake:
• Super Moist Christmas ...
Grilled Full Chicken Recipe:
• Grilled Full Chicken R...
Candy Cake Without Oven:
• Candy Cake Without Ove...
Mysore Bonda/Mysore Bajji:
• Mysore Bonda | 20 മിന...
Flower Donut | No Oven & Eggless :
• Flower Donut | No Oven...
Delicious Fudgy Chocolate Brownie Recipe:
• Delicious Fudgy Chocol...
Fried Prawns Masala Curry :
• Fried Prawns Masala Cu...
Pappadam Rice l Instant Lunch Recipe:
• Pappadam Rice | ഈ ഒരു ...
Wheat Masala Dosa with Red colour Masala:
• ഗോതമ്പ് മസാല ദോശ മൊരിഞ...
Aval Puttu | Kappa Stew:
• Aval Puttu | Kappa Ste...
Homemade Chocolate Recipe|Milk&White Chocolate:
• ചോക്ലേറ്റ് ഉണ്ടാക്കാൻ ...
❤Stay Connected with My Channel
TH-cam - / thanshikworld
Facebook - / thanshikworld
Instagram - / sheenajith
Music : www.bensound.com
Email ID : thanshikworld2020@gmail.com
kinnathappam l leftover rice recipe l traditional snack l Thanshik World
#kinnathappam #traditionalsnack #leftoverricerecipes #Thanshikworld
കാണാൻ തന്നെ നല്ല ഭംഗി യുണ്ട്
Hai Adipoli vayil vellam vannallo thank U
😍🥰
nju48😮😢😊i .
Àlhamdhulillah,kolla
M.👍❤❤❤
🥰🥰
😮@@ThanshikWorld❤❤❤
Try cheythu super❤❤
ചോറ് കൊണ്ട് ഇത്രയും നന്നായി കിണ്ണതപ്പം ഇണ്ടാക്കാൻ പറ്റും സൂപ്പർ സൂപ്പർ ❤️❤️❤️❤️
Thank you 😊 💓 please stay connected 🙏 😊 ❤️
Kinnathappam. Undakkiyathu kandu nannayirikkunnu. Nanum., onnu. Test cheyunnu. 👌👌👌👍👍
Thank you..🥰👍 pls share your feedback
Super. Mam. Thank. You. So. Much. I. Will. Try. Today. It. Self. Super.
Milma pal use cheyyamo
The idea of this recipe wad good
സൂപ്പർ.. ഉറപ്പായിട്ടും ഇതു പരീക്ഷിച്ചുനോക്കും...
Were
Njanum
വളരെ നന്നായിരിയ്ക്കും എന്ന് കണ്ടാൽ അറിയുന്നുണ്ട സൂപ്പർ
Sooper
Thank you😍pls stay connected🙏
എനിക്ക് ഇഷ്ടം പെടു
Thank you ..please stay connected 🙏 ✨️ 😊
അടിപൊളി ഹൽവ കഴിക്കണപോലെ
🥰🥰
Suuuper 🥰 njaan try cheyyum
കണ്ടപ്പോൾത്തന്നെ ഇഷ്ടായി😋😋😋😋
😍🥰❣️
Nalla Avatharanam
Thank you😍😍
Kinnathappam 5nos undakkan ethra alave chore venam
അടിപൊളി 👌👌🥰
Thank you😍😍
നല്ലൊരു റെസിപ്പി... 🥰🥰
Thank you dear😍 pls stay connected
Suppar njangal try chythu👌👌👌👌👌👌😍😍😍
Thank you😍😍
Super കിണ്ണത്തപ്പം😋😋കാണുമ്പോ തന്നെ അറിയാം perfect ആണെന്ന് 😍
1
eee consistency aaviyil vevikan patumo mam
Cheyyam...but e oru texture il kittilla...
ഒന്ന് ഉണ്ടാക്കിനോക്കിയിട്ടേ ബാക്കികാര്യം 🌹
Theerchayayum undakki nokkoo..😀 Feed back ariyikkane🥰
അടിപൊളി കിണ്ണത്തപ്പം സൂപ്പറായിട്ടുണ്ട് 👍👍👌
❤️❤️
👌👌👌❤️❤️❤️
👌🏻സൂപ്പറായിട്ടുണ്ട്. കണ്ടപ്പോൾ തന്നെ ആക്കാൻ തോന്നുന്നു 😋
Thank you 😊 💓 try cheyth nokiyit feedback ariyikkane
Bhakkivanna chore kondulla kennathappam undakkunnathe nannaitunde 👍🙏🙏 kanane Nalla bangiyude 👍❤️ very good Recipe adipoli prepartation Beautiful presentation my dear friend 🙏❤️❤️
👍👍👍
Iam tried its suscefully and tasty
Thanks chechi
Thank you so much dear for your feedback ...pls stay connected 😊 ❤🙏
നന്നായി ട്ടുണ്ട് ട്രൈ ചെയ്യുന്ന താണ്
ഒപ്പം
Xs
1
സൂപ്പർ സൂപ്പർ ....
❤
എത്ര ദിവസം കേടാകാതെ ഇരിക്കും
കഴിച്ചത് പോലെയായി... 👌👌
😀 Thanks dear..stay connected 🙏
സൂപ്പർ
👌 👍 😍
ആഹാ.... Super...
Super
കിത്തത്തപ്പം
Super kinnathapam
Thank you...Pls stay connected🥰🥰
Fridge il vekkendayo ???
No..
Urappayum try cheyyum
Subscribed
😍😍 Stay Connected👍
Want to try today itself.Thanks for the receipe
Let me know your feedback..❤👍
ഹൽവ പോലെ 👍👍
Wow some supper halwa
Supar.halwa.adipoly
@@SahilKhan-ki6dl q
കിണ്ണത്തപ്പം ഉഷാറായിട്ടുണ്ട്
Adipoli super
Thank you😍😍
Thanga paal thanne veno?
Yes...
sooper എനിക്കും ഇങ്ങനെ ചെയ്യണമെന്നുണ്ട് ശരിയായിട്ടില്ലെങ്കിൽ ചേച്ചിയെ വിളിക്കാം
Seriyaakum dear👍😍
Ethra ml nte cup aanu use cheythath onn parayuo?
250 ml nte Cup anu dear..
Angane elakki kurukki super halwa undaki, kinnathil vekyumbol, athu kinnathappam aakum 😁😁😁
Ith Malabar kinnathappam anu ..ningalk ith halwa ayirikum ..halwa undakki kinnathil vechath kond kinnathappam aakilla dear
Halwa?
സൂപ്പർ സൂപ്പർ
Super👍👍
അടിപൊളി 😋😋😋👌👌👌
Thank you😍😍
Good
ഇത് എത്ര ദിവസം കേടാവാതെ ഇരിക്കും
Ith leftover rice recipe anallo so you can store it in the refrigerator for 2 days only..
Nice beautiful kinatapam
Spr
ഇതിന് ഹൽവ എന്നല്ലേ പറയേണ്ടത് ഞങ്ങൾ കിണ്ണത്തപ്പം ആവിയിൽ ആണ് വേവിക്കുക 😊
Dear ith Malabar Special Kinnathappam anu...😊
സർക്കാർ ഒക്കെ പകരം പഞ്ചസാര യൂസ് ചെയ്താൽ മതിയോ
Use cheyyam but first sugar syrup ready aakkenam enit athilek choru aracha mix cherthit ilakki ready aaki edukenam..👍
ഇതിന് ഞണ്ടളുടെ നാട്ടിൽ ഹൽവ എന്നാണ് പറയുന്നത്
Correct
അങ്ങനെ ഇളക്കികുടുക്കുന്ന കിണ്ണത്തപ്പം കണ്ടു 👍👍 ഇനി ആവിയിൽ ഉണ്ടാക്കുന്ന അലുവ കൂടി ഒന്ന് ചെയ്യ്. 😄😄😄😄
Dear ith Malabar kinnathappam anu...Halwa aaviyil undakkan pattilla tto
ശർക്കര ക്ക് പകരം പഞ്ചസാരഅതിയോ
No...ithinu sarkkara thane venam
Super kinathappam😘😘
Thank you😍😍
Superb👍Will definitely try.Have shared it to friends.
Thank you soo much dear🥰🥰 Please Stay connected🤗
Super.👍❤️
Thank you..pls stay connected 🙏 😊
തേങ്ങാ പാൽ തന്നെ വേണോ? മിൽമ പാക്കറ്റ് പാൽ പറ്റുമോ?
Yes..👍 Better use Coconut Milk
Supar👍🏻👍🏻
Thank you 🥰
കാണാൻ നല്ലത്
Thank you🥰
Super👌👍🥰👍👍👍
Sooooper
Thank you🥰🥰
Cows milk cherkamo
Use cheyyam..but better use coconut milk
Mm haaa👍👍👍
ഇത് ഹൽവ അല്ലേ
Wow! superb...
Thank you 😊 please stay connected 🙏 ❣️
👌
അടിപൊളി 👌
god bless you
Poli
Woww👍👌👌👌
😍🥰
ഇത കിണത്തപ്പം അലല്ലെ 1 അലുവ അല്ലെ
Adipili
Thank you🥰🥰
Adipoliappamoo
Adipoli. But Diabetes pidikkan nalla margama! Chöre arachal carbohydrates double aakum.pinne sharkara,
Hai മാഡം റേഷൻ അരിവച്ചും ഉണ്ടാക്കാൻ പറ്റുമോ 🥰
Yes.. ethu rice venamenkilum namuk use cheyaam..video il parayunapole kurach rice flour koodi cherthal mathi..🤗🤗
Thanku മാഡം തീർച്ചയായും ഉണ്ടാകാം keto🙏
Video share cheyyan marakkalle..Please stay connected❤❤👍
മാഡം ഇനി കലത്തപ്പം റേസിപി കൂടെ കാണിക്കണേ
Sure👍
എത്ര തേങ്ങ ആണ്
You will get 2 cups of thick coconut milk from one coconut..👍
@@ThanshikWorld താങ്ക്സ് ഡിയർ ചെയ്തു നോക്കാം
സൂപ്പർ 👍
Looks delicious
ഇത് ഹൽവ
👍
👌👌👌👌👌👌👌👌👌
🥰🥰🥰
SuPerrrrr
Thank you 🥰🥰
👌👌
🥰🥰
🙏🙏
🥰🥰
Super
Osuper
👍👌🤩
🥰🥰
Super recipe👌😋😋😋😋😋😋😋😋😋😋😋😋😋
Adipoli 👌👌😘❤️🌹🌹🌹
Super👌🏻👌🏻👌🏻
Good ideas 👌
j
ഇത് കിണ്ണത്തപ്പമല്ല? ഹൽവയാണ്? ആവിയിൽ വേവിക്കുന്നതിനാണ് കിണ്ണ ത്തപ്പമെന്ന് പറയും?
സൂപ്പർ... 🙏🌹👌❤️
Adipoli aayind 👍
കിണ്ണത്തപ്പം ആവിയിൽ അല്ലെ വേവിക്കുന്നത്.
Ith Malabar Special Kinnathappam 😊❤
👍👍
Malaylalamsongold
നെയ്യ് കുറെ ഒഴിച്ചിട്ടുണ്ടല്ലോ 4സ്പൂൺ ഒന്നും അല്ല
I used teaspoon..For this recipe we need 4 Tbsp of Ghee