ഗോതമ്പുപൊടിയും പഴവും കൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം। wheat banana snack। recipe-126

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.4K

  • @vibezone9832
    @vibezone9832 4 ปีที่แล้ว +368

    ഉണ്ടാക്കിയിരിക്കും ഇത് സത്യം സത്യം സത്യം 😁😁

  • @douknow6996
    @douknow6996 3 ปีที่แล้ว +15

    മൊത്തത്തിൽ ഞങ്ങൾക്ക് ഇഷ്ടം ഉള്ളതൊക്കെ ചേർത്ത് ഉണ്ടാക്കാം എന്ന് ചുരുക്കം. ഒരുപാടു നന്ദി.

  • @geethav6915
    @geethav6915 2 ปีที่แล้ว +12

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി.. Super... വല്യ പ്രയാസം ഉണ്ടായില്ല... നല്ല tasty... ആവിയിൽ ആയത് കൊണ്ട്...എല്ലാർക്കും കഴിക്കാൻ പറ്റി.എണ്ണ ഒഴിവാക്കാൻ പറ്റിയല്ലോ...

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว +4

    അടിപോളി വീഡിയോ ഫുൾ കണ്ട് കുട്ട് ആയി

  • @anzarivettayil2697
    @anzarivettayil2697 2 ปีที่แล้ว +1

    Innanu Njan e recipe undakkiyathu Kollaam ishttapettu thank you

  • @sahalanm4497
    @sahalanm4497 4 ปีที่แล้ว +6

    Super aayittundu dear.urappayum try cheyyum

  • @rifak8145
    @rifak8145 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @veenaarabind5866
    @veenaarabind5866 3 ปีที่แล้ว +6

    Hi ഞാൻ ഉണ്ടാക്കി നോക്കി. Super.....❤❤❤❤❤

  • @geethasethumadhavan2804
    @geethasethumadhavan2804 3 ปีที่แล้ว +2

    കാണുമ്പോൾ തന്നെ കൊതിയാവുന്നു,ഷെയർ ചെയ്തു.

  • @tourvlog7970
    @tourvlog7970 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി
    Very Easy
    Very tasty
    Thank you

  • @radharavi2891
    @radharavi2891 11 หลายเดือนก่อน +1

    തീർച്ചയായും ഉണ്ടാക്കും. ആശംസകൾ

  • @josnamary3004
    @josnamary3004 3 ปีที่แล้ว +4

    Undakki ellavarkkum othiri eshtayi thanks...

  • @krishnapriyagp6644
    @krishnapriyagp6644 3 ปีที่แล้ว +2

    Super njan try cheythirunnu

  • @geethamenon2597
    @geethamenon2597 ปีที่แล้ว +5

    ഈ സ്നാക് വളരെ ഇഷ്ടമായി....👍 ഉടനെ തന്നെ ഉണ്ടാക്കി നോക്കും...! ശർക്കര ചേർത്ത് ഉണ്ടാക്കിയതു കൊണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ഐറ്റം തന്നെയാണ് ഇത്...!🙏🌹
    ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു! 🙏🙏🙏🙏

    • @hishascookworld4651
      @hishascookworld4651  ปีที่แล้ว

      Thank you so much 😊😍🥰

    • @Abdul-qg4ic
      @Abdul-qg4ic 8 หลายเดือนก่อน

      ഇപ്പൊഴത്തെ ശർക്കര അങ്ങനെ വിശ്വസിക്കാൻ പറ്റില്ല ഒരാഴ്ച പുറത്ത് വെച്ചാൽ പൂപ്പൽ വരും പഞ്ചസാര ഉരുക്കി ശർക്കര ആക്കുകയാണ്

  • @sajeenash8742
    @sajeenash8742 3 ปีที่แล้ว +1

    Njan undakkam molu . Super Thanks .

  • @arunimadeepu6775
    @arunimadeepu6775 4 ปีที่แล้ว +6

    Njan undakki.... easy ane.... adipoly... ellavarkum estayi.. butter paper Ellagit vaazha ela il anu sambhavam cheythe... athu success ayirunu... thanks.....

  • @nidhasherin2181
    @nidhasherin2181 3 ปีที่แล้ว +1

    Njangal undakki nokki super aayitunnu👌👌👌👌

  • @eniacit9731
    @eniacit9731 2 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you..

  • @jyothilakshmi6308
    @jyothilakshmi6308 ปีที่แล้ว +2

    ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും.

  • @saraswathiep2633
    @saraswathiep2633 4 ปีที่แล้ว +3

    Ithu kettaal aarum try cheythupokum...love yur presentation..

  • @vidhyavinod8897
    @vidhyavinod8897 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 👌🏼👌🏼

  • @sumavijay7871
    @sumavijay7871 2 ปีที่แล้ว +5

    Njan try cheithu nalla taste ayirunnu kumbil appam thinte oru taste Anne feel cheithathe enikke othri ishtamulla palaharam Anne kumble njangal North India yil ayathe konde nattil povunna samathe mathrame kazhikan patukayullu pinne nenthra pazhathine pakaram robasta polulla pazhamane use cheithathe ivide nenthra pazham kitilla njan first time Anne ningalude recipes kanunnathe enthayalum super

  • @faseelapa25
    @faseelapa25 2 ปีที่แล้ว +1

    Njn undakki. Ente molk valya ishtayi... 😍😍

  • @Thachippu
    @Thachippu 4 ปีที่แล้ว +6

    നന്നായി മനസ്സിലാക്കിത്തന്നു.. Super.. Try ചെയ്യണം

  • @farishasiraj1419
    @farishasiraj1419 3 ปีที่แล้ว +1

    Super... njan poyi indakate

  • @priyatha6722
    @priyatha6722 4 ปีที่แล้ว +3

    Ith njan undakki super...tasty..

  • @radhamanisivaganga1316
    @radhamanisivaganga1316 4 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ഞാനും ഉണ്ടാക്കും

  • @vanajaharidas12
    @vanajaharidas12 4 ปีที่แล้ว +4

    നല്ല പലഹാരം... താങ്ക്യൂ

  • @haridasa8765
    @haridasa8765 ปีที่แล้ว +2

    വളരെ നന്നായിട്ടു ണ്ട്.😋😋😋😋😋😋👍🙏🙏🙏

  • @Shibupt8703
    @Shibupt8703 ปีที่แล้ว +3

    Supper chechi. .....😍😍😍👌🏻👌🏻👌🏻🥧🥧🥧🥧👌🏻👌🏻👌🏻

  • @suhra_family_vlog
    @suhra_family_vlog ปีที่แล้ว +2

    സൂപ്പർ കേക്ക് ആണ് ഞങ്ങൾ നോക്കാം

  • @fathimaakbar727
    @fathimaakbar727 3 หลายเดือนก่อน +3

    I made it … and its spr yummy!!!

  • @styleinview5448
    @styleinview5448 4 ปีที่แล้ว +2

    ഇത് എന്തായാലും ഉണ്ടാക്കി നോക്കും

  • @Liza-ss2im
    @Liza-ss2im ปีที่แล้ว +4

    Tried this recipe. Too tasty👌🏻and healthy too.. Thank you

  • @Rajalakshmi-jc3iv
    @Rajalakshmi-jc3iv 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി അടിപൊളി ടെസ്റ്റ്‌ ആയിരുന്നു

  • @jyothisunil5741
    @jyothisunil5741 4 ปีที่แล้ว +18

    ചേച്ചി റെസിപ്പി സൂപ്പർ ആണ്. ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു നോക്കി. കഴിച്ചവർ എല്ലാവർക്കും നല്ല ഇഷ്ടായി. Thankyou so much chechi ...❤️❤️❤️❤️

  • @beenap1957
    @beenap1957 11 หลายเดือนก่อน +1

    Super റെസിപ്പീ 👌🏻👌🏻

  • @swapnabaiju203
    @swapnabaiju203 3 ปีที่แล้ว +26

    ഇതാണോ ചേച്ചീ പഴവും ഗോതമ്പ് പൊടിയും മാത്രം?

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว +5

      പഴവും ഗോതമ്പുപൊടിയും കൊണ്ട് മാത്രമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ 😊

    • @Rajalakshmi-jc3iv
      @Rajalakshmi-jc3iv 5 หลายเดือนก่อน +2

      അടി പൊളി

  • @jameelaabbas5290
    @jameelaabbas5290 3 ปีที่แล้ว +1

    Super ചേച്ചി .....ഇപ്പോൾ തന്നെ ഉണ്ടാക്കാം..!

  • @Thankamani.P
    @Thankamani.P 7 หลายเดือนก่อน +3

    Goody and healthy food. I will try.

  • @saifunnisasalam5942
    @saifunnisasalam5942 3 ปีที่แล้ว +1

    Njan undaki super ayirunnu,👍👍👍👍👍

  • @shahidavalipparambilshahid2770
    @shahidavalipparambilshahid2770 4 ปีที่แล้ว +2

    Adipoli palaharam njan undaki nalla taste👌👌

  • @jasilaakhilesh499
    @jasilaakhilesh499 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി സൂപ്പർ❤❤❤

  • @nandithapk2954
    @nandithapk2954 3 ปีที่แล้ว +3

    ADI pwolii aanatto

  • @anitharajesh4409
    @anitharajesh4409 ปีที่แล้ว +1

    ട്രൈ ചെയ്ത് നോക്കീട്ട് പറയാം 👍

  • @abhayanmg7699
    @abhayanmg7699 4 ปีที่แล้ว +4

    Ith njn innu indakkum simple recipe ❤️😍

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว +1

      Thank you so much 😊

    • @abhayanmg7699
      @abhayanmg7699 4 ปีที่แล้ว

      @@hishascookworld4651 chechi njn indakitto pwoli arnnu ellarkum isthayii😍thnku chechi😘

    • @midhun893
      @midhun893 3 ปีที่แล้ว

      @@abhayanmg7699 eedrfc.rt

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +2

    ഞാൻ ഇത് പാചകം ചെയ്തു നോക്കും

  • @Beatraaja
    @Beatraaja 3 ปีที่แล้ว +5

    Superb chechi.. I don't know malayalam.. But I understand n I will try

  • @fornews9627
    @fornews9627 7 หลายเดือนก่อน +1

    Good presentation n very clear narrative.Thanks.

  • @amuthaveron6747
    @amuthaveron6747 3 ปีที่แล้ว +6

    Thanks for sharing it. I'm going to try it.

  • @manjuphilip5800
    @manjuphilip5800 3 หลายเดือนก่อน +1

    Very tasty..tasting like chakka kumbil..👌

  • @sheebavinodsheebavinod4130
    @sheebavinodsheebavinod4130 3 ปีที่แล้ว +4

    Super chechi♥️♥️

  • @styleinview5448
    @styleinview5448 4 ปีที่แล้ว +2

    കണ്ടപ്പോൾ തന്നെ തിരുമാനിച്ചു.., ഉണ്ടാക്കണം
    സൂപ്പറാട്ടോ

  • @sreenitha4521
    @sreenitha4521 4 ปีที่แล้ว +9

    Thank u chaechi. Nalloru recipe kanichuthannathinu 😍

  • @noormuhammed276
    @noormuhammed276 3 ปีที่แล้ว +2

    Poli machane sooper oru raksheella

  • @annieshaji2742
    @annieshaji2742 4 ปีที่แล้ว +6

    Easy recipe. Good to try. Thanks

  • @sruthiprasanth3540
    @sruthiprasanth3540 3 ปีที่แล้ว +1

    Njan undakki super taste chechi

  • @salnakitchen
    @salnakitchen ปีที่แล้ว +3

    അടിപൊളി👌👍😋

  • @rajinair5141
    @rajinair5141 5 หลายเดือนก่อน +1

    I'll try next week.
    Looks yummy and easy❤

  • @lathapk5204
    @lathapk5204 ปีที่แล้ว +5

    ഗോതമ്പുപ്പൊടി കൊണ്ടുള്ള ഈ നാലുമണി പലഹാരം സൂപ്പർ.👌

  • @pushpyjose7978
    @pushpyjose7978 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @Shadhii-58ns
    @Shadhii-58ns 2 ปีที่แล้ว +3

    Ningalude place evidayaan ❤️

  • @ajithapc5786
    @ajithapc5786 หลายเดือนก่อน

    Chechi super njan undakki

  • @sabupr4642
    @sabupr4642 4 ปีที่แล้ว +103

    ചേച്ചി അമ്മയില്ലാതെ ഞാൻ തന്നെ എന്റെ അച്ഛനും ചേട്ടന്മാർക്കും ഈ snack ഉണ്ടാക്കി കൊടുത്തു അവർക്ക് ഇതുവരെ കഴിച്ചു കൊതി തീർന്നില്ല 🤗🤗🤗

  • @anjanakrish313
    @anjanakrish313 ปีที่แล้ว +1

    3 thavana undakii spr tst🥰🥰

  • @shifinmuhammed7146
    @shifinmuhammed7146 4 ปีที่แล้ว +4

    Cookeril pattuooo

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Pattum. cookeril alpam vellam ozhichitt oru ring vachitt Athinu mugalil mold vechukoduthal mathi😊

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 ปีที่แล้ว +2

    ഇന്നുതന്നെ ഞാൻ ഉള് ഉണ്ടാക്കും എല്ലാ ചേരുവയും ഇവിടെ ഉണ്ട് തായ്ങ്കു ചേച്ചി

  • @lovelyvarghese8609
    @lovelyvarghese8609 3 ปีที่แล้ว +3

    I made it,it was good and healthy.

  • @shashikalaanchan4339
    @shashikalaanchan4339 3 ปีที่แล้ว +1

    Very testi evenig snacs iwl try thanq so much

  • @smithajohn463
    @smithajohn463 4 ปีที่แล้ว +4

    ട്രൈ ചെയ്തു അടിപൊളി ആയിരുന്നു 🙏❤❤

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks kothamangalam jeddah

  • @Mahendra_Pal_Saini
    @Mahendra_Pal_Saini 4 ปีที่แล้ว +3

    Thanks for giving the ingredients name in english

  • @gopinair5030
    @gopinair5030 9 หลายเดือนก่อน +1

    സൂപ്പർ സിസ്റ്റർ ♥️

  • @sophybabu2769
    @sophybabu2769 4 ปีที่แล้ว +12

    Super & tastey aanu... ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു.. thanks 😍😍

  • @premibernard9712
    @premibernard9712 11 หลายเดือนก่อน +1

    അടിപൊളി സ്നാക്സ്👌🏻 സൂപ്പർ

  • @Myviews2007
    @Myviews2007 3 ปีที่แล้ว +5

    Ithin coconut kothu fry cheythu add cheythal nannavum
    I will definitely try this recipe 👍

  • @suneerabacker6074
    @suneerabacker6074 3 ปีที่แล้ว +1

    Innu uundakki.super taste aayirunnu

  • @harimenon5220
    @harimenon5220 3 ปีที่แล้ว +6

    Very good, Thanks a lot👏👏

  • @kunjumuhammedka1229
    @kunjumuhammedka1229 ปีที่แล้ว +1

    o K ചേച്ചി സൂപ്പർ കേക്ക് gooD

  • @sweetcollections6883
    @sweetcollections6883 3 ปีที่แล้ว +4

    New subscriber. Sooper👌👌😋😋

  • @deepachandran4554
    @deepachandran4554 3 ปีที่แล้ว +1

    Adipoli njanum undakum

  • @mubashiram8765
    @mubashiram8765 3 ปีที่แล้ว +11

    ജീരകം തിരിച്ചു കടിക്കാത്തതു നല്ലത് 😂സൂപ്പർ 👍

    • @hishascookworld4651
      @hishascookworld4651  3 ปีที่แล้ว

      Thank you 😄

    • @priyapriya-mu1ci
      @priyapriya-mu1ci 3 ปีที่แล้ว

      @@hishascookworld4651 fjjko9🌺🌷🌺🍮

    • @priyapriya-mu1ci
      @priyapriya-mu1ci 3 ปีที่แล้ว

      @@hishascookworld4651 tfgh😅😆😅😅😃😁😄😅😂😁😅😅😄😃😀😆😎😎

  • @Njangade_Kada
    @Njangade_Kada ปีที่แล้ว +2

    അടിപൊളി 👍👌സൂപ്പർ കൊള്ളാം

  • @dhanyanimil6958
    @dhanyanimil6958 4 ปีที่แล้ว +11

    ഞാൻ ഉണ്ടാക്കി....tasty😋😋😋😋
    Thank you chechi for this recipie.

  • @SeenathKM-xh8io
    @SeenathKM-xh8io 2 หลายเดือนก่อน +1

    Cake& kalathappam ,same,looks soft.

  • @devanandak.m3353
    @devanandak.m3353 4 ปีที่แล้ว +3

    കാണുമ്പോ തന്നെ kothi ആവുന്നു

  • @nvasmabi7895
    @nvasmabi7895 ปีที่แล้ว +1

    നല്ല വീഡിയോ പറഞ്ഞത് നന്നായി മനസ്സിലായി അതികം വെറുപ്പിക്കാത്ത വീഡിയോ സൂപ്പർ 👍👍

  • @sheejajoseph9024
    @sheejajoseph9024 3 ปีที่แล้ว +4

    Banana pakaram pazham ayalum mathiyo

  • @lekhac-u2q
    @lekhac-u2q 8 หลายเดือนก่อน +1

    Good recipe, good recipe, thank you.
    Sister

  • @muralip5578
    @muralip5578 4 ปีที่แล้ว +3

    കൊള്ളാം

  • @mishabbadavi1353
    @mishabbadavi1353 3 ปีที่แล้ว +1

    Akkitind bakki pinna paraya tasty ayirrikkum ennan vishwasam

  • @athmiyasashniontalk
    @athmiyasashniontalk 4 ปีที่แล้ว +8

    Njam undakki. Athu nannayirunnu. Nalla taste kitti.

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      Thank you so much 😊

    • @athmiyasashniontalk
      @athmiyasashniontalk 4 ปีที่แล้ว +1

      Ini pazham pori undakkane

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      @@athmiyasashniontalk pazham poriyude 2 video munmp upload cheythittundayirunnu kandille 🤔😊

    • @athmiyasashniontalk
      @athmiyasashniontalk 4 ปีที่แล้ว +1

      Sorry ഞാൻ കണ്ടില്ല കേട്ടോ

    • @hishascookworld4651
      @hishascookworld4651  4 ปีที่แล้ว

      @@athmiyasashniontalk kandu nokkiyittu feedback ariyikku tto 😊

  • @ankria9347
    @ankria9347 4 ปีที่แล้ว +2

    Sooper. Njan undaki nokkum sure 👍👌

  • @nasarvh858
    @nasarvh858 4 ปีที่แล้ว +3

    Chechi ithine baking soda or powder onnum vende?pls reply.

  • @akhila3038
    @akhila3038 2 ปีที่แล้ว +2

    ഇത് ഞാൻ ഇപ്പം മിക്ക ദിവസവും ഉണ്ടാകാറുണ്ട് സൂപ്പർ.

  • @foodietalks_jmj3559
    @foodietalks_jmj3559 4 ปีที่แล้ว +15

    Hii chechii..
    we tried making this..adipoly aarnu👌🏻👌🏻..thank u sooo much for the recipe🥰😊

  • @rasiyak9416
    @rasiyak9416 4 ปีที่แล้ว +1

    Adipoli 🤩 njan nale veettil undakkum

  • @jessymathew1144
    @jessymathew1144 4 ปีที่แล้ว +5

    Supper adipoli

  • @antonyjosephine494
    @antonyjosephine494 8 หลายเดือนก่อน +1

    Super Recipe Mam..

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 ปีที่แล้ว +5

    എത്തപ്പഴം തന്നെ പാടുള്ളൂ?