എണ്ണയോ പഞ്ചസാരയോ നെയ്യോ വേണ്ട ഈ ഹൽവക്ക്।Wheat halwa।Easy halwa। Recipe-321

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2021
  • #easyeveningsnack#easyhalwa#healthyhalwa#wheathalwa#wheatflourhalwa#wheatsnack#wheatfloursnack#nooilsnack#teatimesnack#nalumanipalaharam

ความคิดเห็น • 384

  • @nejafathima__1755
    @nejafathima__1755 2 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി കറക്റ്റ് ആയി കിട്ടി. നല്ല ടേസ്റ്റ് ഉണ്ട്. 👍Thanks for this recipe

  • @ali_ac
    @ali_ac 2 ปีที่แล้ว +3

    അടിപൊളി, തീർച്ചയായും Try ചെയ്യും

  • @THEAROWROOTHOME
    @THEAROWROOTHOME 2 ปีที่แล้ว +1

    Kandittu suparaanu.👍. njaan try cheyyum. Thanks for sharing new friend 👍

  • @cookwithmallika9384
    @cookwithmallika9384 2 ปีที่แล้ว +1

    Halwa superayittund . Ante favourite . Yummy Halwa .new member add .Stay connected .

  • @shameerpv3096
    @shameerpv3096 2 ปีที่แล้ว +2

    Wowww ഇന്നാണ് കണ്ടത്
    ഒന്ന് ഉണ്ടാക്കി നോക്കട്ട്

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      Thank you😊 വേഗം ഉണ്ടാക്കി നോക്കൂ 😃

  • @maryanson9698
    @maryanson9698 2 ปีที่แล้ว +3

    Delicious recipe, surely I will try it 🥰

  • @manyasree9178
    @manyasree9178 2 ปีที่แล้ว +1

    Adipoliiiii njn try cheyyum☺️👍

  • @user-uh5fg9sj5s
    @user-uh5fg9sj5s 2 ปีที่แล้ว +1

    Njan undakitto adipoli👍👍❤️❤️

  • @merymercyka6239
    @merymercyka6239 ปีที่แล้ว +1

    നന്നായിട്ടുണ്ട് keto. ഉണ്ടാക്കി നോക്കുന്നുണ്ട്.🌹🥰

  • @nimishavlogs4554
    @nimishavlogs4554 2 ปีที่แล้ว +1

    സൂപ്പർ ആണ് ഞാൻ ഉണ്ടാക്കിയിട്ട് ഉണ്ട്

  • @alleppeyrajeevkitchen4180
    @alleppeyrajeevkitchen4180 2 ปีที่แล้ว +1

    Very soft... Adipoli thanne.. 😋

  • @ramseenasidhik5455
    @ramseenasidhik5455 2 ปีที่แล้ว +1

    Kandit kothi sahikkan vayyaa😋😋😋😋

  • @chandrikaviswan2090
    @chandrikaviswan2090 2 ปีที่แล้ว +2

    നല്ലവണ്ണം മനസിൽ അഖിതന്നതിനെ thanks🌹🌹🌹🌹

  • @ammuthejas9998
    @ammuthejas9998 2 ปีที่แล้ว +2

    Adipoli., Undakinokkum

  • @rizanazra9221
    @rizanazra9221 ปีที่แล้ว +2

    കാണുമ്പോൾ തന്നെ ടേസ്റ്റ് ഊഹിക്കാം 👌🏻👌🏻👌🏻 എന്തായാലും ട്രൈ ചെയ്തു നോക്കും

  • @Naseemamanaph1234
    @Naseemamanaph1234 10 หลายเดือนก่อน +1

    pandathe original halwa super taste aayirikum , orupadu undaki kazhichitullathanu

  • @molusfamily830
    @molusfamily830 2 ปีที่แล้ว +1

    Super enthayalum try cheyyanam

  • @julietwilfred1405
    @julietwilfred1405 2 ปีที่แล้ว +2

    Super try cheyum

  • @gayathriskitchen6605
    @gayathriskitchen6605 2 ปีที่แล้ว +1

    അടിപൊളി ഹൽവ 👍🏻

  • @beenas911
    @beenas911 2 ปีที่แล้ว +1

    Healthy halwai..super 🙏🙏🙏👍👍

  • @vinayananiyeri472
    @vinayananiyeri472 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പറാണ്

  • @sandhyavijay1224
    @sandhyavijay1224 2 ปีที่แล้ว +6

    Super halwa
    Othiri eshtamayi ❤️

  • @ayaanscrazyvlogs6407
    @ayaanscrazyvlogs6407 2 ปีที่แล้ว +1

    Adipoli recipe 👍stay cnnctd

  • @bangtangirl7609
    @bangtangirl7609 2 ปีที่แล้ว +1

    Try cheyyatto

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +9

    very Super and healthy Halwa . എണ്ണയോ . നെയ്യോ ഒന്നും ചേർക്കാതെ നല്ലൊരു Halwa ready ആക്കിയിരിക്കുന്നു. Many Many Thanks.❤️❤️❤️🥰🥰

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว +2

      Thank you so much dear 😊😍🥰

    • @rj-eu8zr
      @rj-eu8zr 2 ปีที่แล้ว +1

      Oill is there...from coconutmilk...

  • @y2TechGuys07
    @y2TechGuys07 2 ปีที่แล้ว +2

    Yummy...I will try

  • @rajanibabu7232
    @rajanibabu7232 2 ปีที่แล้ว +1

    അടിപൊളി ഹൽവ

  • @mercymathew7452
    @mercymathew7452 2 ปีที่แล้ว +1

    Healthy and delicious

  • @sinufaseela3793
    @sinufaseela3793 2 ปีที่แล้ว +1

    Good &variety 👌👌

  • @fasilaayub5385
    @fasilaayub5385 2 ปีที่แล้ว +1

    Super halwa 👍👍👍

  • @aamiandithathasworld2583
    @aamiandithathasworld2583 2 ปีที่แล้ว +2

    Super Halwa🥰🥰🥰❤️❤️❤️❤️

  • @Jaseenaplr
    @Jaseenaplr ปีที่แล้ว +1

    സൂപ്പർ👍
    ഹൽവ

  • @sakkiyamahir3433
    @sakkiyamahir3433 2 ปีที่แล้ว +2

    . സൂപ്പർ ഉണ്ടാക്കി നോക്കണം

  • @leelaramanan9853
    @leelaramanan9853 2 ปีที่แล้ว +14

    തേങ്ങ പാൽ oil ആയി convert ചെയ്തു. പിന്നെ എന്തിനാണ് വേറെ ഓയിൽ . ഏറ്റവും heathyയും മായമില്ലാത്തതുമായത്. Super. Thanks.

  • @satimohan1056
    @satimohan1056 2 ปีที่แล้ว +3

    സൂപ്പർ സൂപ്പർ

  • @jayakumarvachari8136
    @jayakumarvachari8136 ปีที่แล้ว +1

    Super taste aanu

  • @vineeshavs400
    @vineeshavs400 2 ปีที่แล้ว +3

    Superb 😋😋😊😊

  • @ranifrancis973
    @ranifrancis973 2 หลายเดือนก่อน +1

    Thank you so much ഇതാണ് ഞാൻ തേടിയത്

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +4

    ആദ്യായിട്ടാ ട്ടോ ഈ ചാനെൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്തു... സിസ്റ്റേഴ്സിനും കസിൻസിനും ഈ ചാനെൽ ഷെയർ ചെയ്തിട്ടുണ്ട്

  • @v2princess397
    @v2princess397 2 ปีที่แล้ว +1

    Super 👌

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +5

    Delicious
    Tasty tips makkale
    God bless you makkale

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว +2

    super halwa

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +1

    Ambooo super ta

  • @sindusindu4633
    @sindusindu4633 2 ปีที่แล้ว +3

    Supper 👌

  • @user-uh5fg9sj5s
    @user-uh5fg9sj5s 2 ปีที่แล้ว +1

    Ningade samsaram.. Hoo... Adipoli😃

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      Thank you 😊

    • @user-uh5fg9sj5s
      @user-uh5fg9sj5s 2 ปีที่แล้ว

      @@hishascookworld4651 nja halwa undaki super.., oru thulli neyyo oilo ozhichilla... Super aayirunnu... Adipoli

  • @abdullasvlog1780
    @abdullasvlog1780 2 ปีที่แล้ว +2

    ഒന്നും പറയാനില്ല. അടിപൊളി. കോഴിക്കോട് നിന്നും ഇതുപോലെയുള്ള ഹൽവ കഴിച്ചിട്ടുണ്ട് നല്ലത് വെളിച്ചെണ്ണ യുടെ മണം ഉണ്ടാവും അതിന്

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      Thank you so much 😊😍🥰

    • @valancherycds3423
      @valancherycds3423 2 ปีที่แล้ว

      എത്ര സമയം എടുക്കും ഹൽവ റെഡിയാവാൻ

  • @philominapulikkottil837
    @philominapulikkottil837 2 ปีที่แล้ว +2

    Super 👍👍

  • @shamilijinesh5857
    @shamilijinesh5857 2 ปีที่แล้ว +1

    Spr......😋😋😋😋

  • @monishp5536
    @monishp5536 2 ปีที่แล้ว +1

    Super halwa

  • @jessyjeevan7323
    @jessyjeevan7323 2 ปีที่แล้ว +1

    ഹായ് നല്ല ഇഷ്ടപ്പെട്ടു

  • @gleryglery8930
    @gleryglery8930 2 ปีที่แล้ว +1

    Very nice preparation 👍

  • @najnanazar4314
    @najnanazar4314 2 ปีที่แล้ว +2

    😍കൊടുക്കുക എന്ന് പറയുന്ന കേൾക്കാൻ പൊളി, ഹൽവ 👌👌

  • @mohammedaliali524
    @mohammedaliali524 2 ปีที่แล้ว +1

    Today I will try

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +2

    Super 👌👌👌👌

  • @athulkvenu4744
    @athulkvenu4744 2 ปีที่แล้ว +1

    Supper👌

  • @mollysashi9892
    @mollysashi9892 2 ปีที่แล้ว +2

    Super💕💕

  • @omanajose8050
    @omanajose8050 2 ปีที่แล้ว +1

    Ragipody kondum ithupole halva cheyam

  • @jacobpc8362
    @jacobpc8362 2 ปีที่แล้ว +1

    നല്ല ഹൽവ്വ

  • @sajithap290
    @sajithap290 2 ปีที่แล้ว +2

    കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട്.try ചെയ്യാം

  • @malappuramkjworld8393
    @malappuramkjworld8393 2 ปีที่แล้ว +1

    Supperഹൽവ

  • @cibiljoseph2080
    @cibiljoseph2080 2 ปีที่แล้ว +4

    🥰😍❤

  • @sooraj.ssooraj.s2398
    @sooraj.ssooraj.s2398 2 ปีที่แล้ว +3

    Super😘😘

  • @priyal224
    @priyal224 2 ปีที่แล้ว +1

    Adipoly halva

  • @mummycookshomemade
    @mummycookshomemade 2 ปีที่แล้ว +7

    This looks so delicious. Im definitely giving it a try. ❤️❤️

  • @miniature__turrain
    @miniature__turrain 2 ปีที่แล้ว +1

    Suppar halwa

  • @amanashameer7794
    @amanashameer7794 2 ปีที่แล้ว +1

    Chechi etra thegayude
    palamu cherthath

  • @sudharg99
    @sudharg99 2 ปีที่แล้ว +2

    Nice

  • @mubeenamubee5078
    @mubeenamubee5078 2 ปีที่แล้ว +2

    Coconut milk wheat halwa 😋😋😋😋

  • @vandimakeraswin3654
    @vandimakeraswin3654 2 ปีที่แล้ว +2

    Super

  • @abrahamgeorge5668
    @abrahamgeorge5668 2 ปีที่แล้ว +1

    Super ..super

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 2 ปีที่แล้ว +1

    സൂപ്പർ,

  • @asisasis5113
    @asisasis5113 2 ปีที่แล้ว +2

    അടിപൊളി ithaa idendayalum undakkanamm... 👍👍😋

  • @rajiiv1461
    @rajiiv1461 2 ปีที่แล้ว +2

    👍👍

  • @mariamkollasseril7751
    @mariamkollasseril7751 2 ปีที่แล้ว +1

    Nice!

  • @remyag1792
    @remyag1792 2 ปีที่แล้ว +1

    Super chechi

  • @sajithashajahan6500
    @sajithashajahan6500 2 ปีที่แล้ว +1

    👌

  • @queenprince6978
    @queenprince6978 5 หลายเดือนก่อน +1

    ചേച്ചി മുറിച്ച ആ piece ഒന്ന് കൈകൊണ്ട് കീറി കാണിക്കാമായിരുന്നു. അതിന്റെ texture കടയിൽ നിന്ന് വാങ്ങുന്ന halwa പോലെ തന്നെ ആണോ. ചിലർ ഗോതമ്പു പൊടി കുഴച്ചു soak ചെയ്യുന്ന method കാണിക്കുന്നുണ്ട്. ഇങ്ങനെ നേരിട്ടു ഗോതമ്പു പൊടിയിട്ട് ചെയ്യുമ്പോൾ റബ്ബർ പോലെ വലിയുന്ന ആ texture കിട്ടുന്നുണ്ടോ. Pls reply

    • @hishascookworld4651
      @hishascookworld4651  5 หลายเดือนก่อน

      ഈ രീതിയിൽ ഇതേ മെഷർമെൻറിൽ തയ്യാറാക്കി നോക്കൂ കറക്റ്റ് നല്ല രീതിയിൽ തന്നെ നിങ്ങൾക്ക് റെഡിയാക്കി എടുക്കാൻ പറ്റും😊

  • @jaseelajasi4441
    @jaseelajasi4441 3 หลายเดือนก่อน +1

    Very nice halwa

  • @rosammavarghese1273
    @rosammavarghese1273 2 ปีที่แล้ว +1

    Adipoli

  • @user-lk2vs7ci7j
    @user-lk2vs7ci7j 5 หลายเดือนก่อน +1

    Halwa very nice

  • @user-sz4ds1xi8u
    @user-sz4ds1xi8u 8 หลายเดือนก่อน +1

    സൂപ്പർ

  • @syco21
    @syco21 4 หลายเดือนก่อน +1

    Ith aripodi kondu undakkan pattumo pls rply.undakkananu

    • @hishascookworld4651
      @hishascookworld4651  4 หลายเดือนก่อน

      Aripodi kondu try cheythu nokkeettilla 😊

  • @soosy9892
    @soosy9892 ปีที่แล้ว +1

    Super ittem

  • @sheebadani3534
    @sheebadani3534 2 ปีที่แล้ว +1

    Can coconut milk use cheyyamo

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      Cheyyam pakshe athinte koode neyyo oilo cherthu kodukkendi varum 😊

  • @hafathshihabhafsathshihab2849
    @hafathshihabhafsathshihab2849 2 ปีที่แล้ว +1

    👍

  • @ushaa.k9441
    @ushaa.k9441 2 ปีที่แล้ว +1

    Good.super

  • @vineethaes3982
    @vineethaes3982 2 ปีที่แล้ว +1

    Super🌹🌹🌹🌹

  • @monishp5536
    @monishp5536 2 ปีที่แล้ว +1

    Adipoli chechi

  • @NatureWithfamily
    @NatureWithfamily 2 ปีที่แล้ว +1

    Suuuuuuuuuper

  • @salmafiroz2690
    @salmafiroz2690 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @shibu7561
    @shibu7561 2 ปีที่แล้ว +1

    Pasha in Palil chyamo

  • @palakkadkitchen7568
    @palakkadkitchen7568 2 ปีที่แล้ว +4

    ❤👍🌹 സൂപ്പർ ഹൽവ

  • @library1925
    @library1925 2 ปีที่แล้ว +1

    Nice recipe keep going will try

  • @rvm6809
    @rvm6809 2 ปีที่แล้ว +4

    Adipoliyayittundallo ee recipe🥰✨

  • @ramlamaruthoormaruthoor4399
    @ramlamaruthoormaruthoor4399 2 ปีที่แล้ว +3

    എത്ര കപ്പ് വെള്ളം ചേർത്താണ് തേങ്ങ പാലെടുത്തത്. എത്രതേങ്ങ വേണം.

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      മൂന്ന് കപ്പ് വെള്ളം ആണ് ചേർത്തത് 2 മീഡിയം സൈസ് തേങ്ങയാണ് എടുത്തത് 😊

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +2

    Suuuuuper halwa👌👌👌😋😘🤩🥰❣️🙏 Maggie coconut milk powder use cheyyamo? Please onnu reply cheyamo.

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      No😊

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว +1

      @@hishascookworld4651 ok,thank you so much for your reply 😘🙏. Eniku ivide Maggie coconut milk powder mathrame kittu😰

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      @@vijayalakshmijayaram6710 angine venamengil cheyyam milk vechittum cheyyam pakshe tastinu mattam undavum pinne neyy cherthu kodukkendi varum😊eyalde place evideya😊

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 2 ปีที่แล้ว +1

      @@hishascookworld4651 thank you so much for your reply 😘🙏. I am from Australia. Njan ethrayo times thengha vanghi. Orikalum oru nalla thengha kittitilla. Athukondu Maggie coconut milk powder or frozen coconut aanu use cheyyaru. Ivide ninnu vanghunna thenghayku ottum pal kittarilla.

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      @@vijayalakshmijayaram6710 Angine aanegil coconut milk powdero milko use cheythitt neyy koodi cherthal mathi😊😍

  • @bindukalalaya3756
    @bindukalalaya3756 2 ปีที่แล้ว +1

    👍👍👍👌👌👌👌

  • @mariamjoy4714
    @mariamjoy4714 2 ปีที่แล้ว +1

    ഗോതമ്പ് പൊടിക്ക് പകരം അരിപ്പൊടി use ചെയ്യാമോ?

    • @hishascookworld4651
      @hishascookworld4651  2 ปีที่แล้ว

      ആ രീതിയിൽ ഞാൻ ട്രൈ ചെയ്തു നോക്കിയിട്ടില്ല 😊

  • @jayajaya4238
    @jayajaya4238 2 ปีที่แล้ว

    Sredichal manasilakum