@@shamyscurryworld thank you🙏🏻 🤗 ഇനിയും ഷമി യുടെ റെസിപ്പി കൾ ചെയ്യണം ഒരുപാട് ഇഷ്ടം ആയി ഈ റെസിപി ഇത്രയും നാൾ ഈ ചാനൽ കാണാൻ പറ്റിയില്ല കണ്ടപ്പോ അപ്പോൾ തന്നെ സബ്സ്ക്രൈബ് ഉം ചെയ്തു പിന്നെ സർക്കര പനീം ചോറ് അരച്ചതും ഞാൻ വലിയ ജാറിൽ ഇട്ട് ഒന്ന് 2 സെക്കൻഡ് കറക്കി ഒരുപാട് നേരം അടുപ്പിൽ വച്ച് ഇളക്കി യോജിപ്പിക്കാൻ എന്റെ ഷോൾഡർ,കഴുത്തിനും നല്ല വേദനയാ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് അതാ ജാറിൽ ഇട്ടു ഒന്ന് ചുറ്റിച്ചേ. താങ്ക്യൂ da🤗 പിന്നെ ഇന്നലെ എന്റെ husband ഇന് ഒരുപാട് ഇഷ്ടം ആയി ഇത് ഇങ്ങനെ ഉണ്ടാക്കി ഇത് ഉണ്ടാകാൻ ഉള്ള സാധങ്ങൾ ഒന്നും ഇല്ലാലോ പിന്നെ ഇതു എന്തു കൊണ്ടാ 7ണ്ടാക്കിയെ🤔എന്ന് ചിന്തിച്ചു കുറെ തല പുകച്ചു 😇അവസാനം ഞാൻ പറഞ്ഞു ഈ ടിപ് 🤭
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ arya🥰🙏Thankyou so much dear🥰🙏🌷
Super ചോറ് കൊണ്ട് ഉണ്ടാക്കിയതാണെന് തോന്നില്ല അടിപൊളി taste ആയിരുന്നു 😋🥰
ആഹാ 🥰🥰 ഒരുപാട് സന്തോഷായി ട്ടോ നല്ലൊരു അഭിപ്രായം അറിയിച്ചതിൽ 🙏😍❤
@@shamyscurryworld 246o 6
@@shamyscurryworld ഇത് നല്ല പലഹാരം
@@shamyscurryworld എ ന്തായാലും ഉണ്ടാക്കും
@@shamyscurryworld pl nlp lln
വളരെ ഉപകാരപ്രദമായ അതിലുപരി നമ്മുടെ വീടുകളിലും വളരെ എളുപ്പം ചെയ്യാവുന്നതുമായ ഒരു കിടിലൻ ടിപ്സ്. തീര്‍ച്ചയായും ഞാൻ ഇത് ചെയ്യുന്നതാണ് 👍
ചെയ്തുനോക്കും എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ🤩അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😃👍പറ്റുവെൽ ഫോട്ടോ കൂടി അയക്കേണെട്ടോ😍
@@shamyscurryworld thanks.molu
Kandittu kollam.undakinokiyittu reply tharam
@@shamyscurryworld m
🤗 ഇന്ന് ഞാൻ ഉണ്ടാക്കി...😋😋😋 നല്ല സൂപ്പർ ആയിട്ടുഉണ്ടായിരുന്നു 😋 സൂപ്പർ റെസിപ്പി thank you so much 🤗
Thankyou so much dear🥰❤️ഒരുപാട് സന്തോഷായി ട്ടോ aswathy😘😘😘
@@shamyscurryworld thank you🙏🏻 🤗 ഇനിയും ഷമി യുടെ റെസിപ്പി കൾ ചെയ്യണം ഒരുപാട് ഇഷ്ടം ആയി ഈ റെസിപി ഇത്രയും നാൾ ഈ ചാനൽ കാണാൻ പറ്റിയില്ല കണ്ടപ്പോ അപ്പോൾ തന്നെ സബ്സ്ക്രൈബ് ഉം ചെയ്തു പിന്നെ സർക്കര പനീം ചോറ് അരച്ചതും ഞാൻ വലിയ ജാറിൽ ഇട്ട് ഒന്ന് 2 സെക്കൻഡ് കറക്കി ഒരുപാട് നേരം അടുപ്പിൽ വച്ച് ഇളക്കി യോജിപ്പിക്കാൻ എന്റെ ഷോൾഡർ,കഴുത്തിനും നല്ല വേദനയാ ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് അതാ ജാറിൽ ഇട്ടു ഒന്ന് ചുറ്റിച്ചേ. താങ്ക്യൂ da🤗 പിന്നെ ഇന്നലെ എന്റെ husband ഇന് ഒരുപാട് ഇഷ്ടം ആയി ഇത് ഇങ്ങനെ ഉണ്ടാക്കി ഇത് ഉണ്ടാകാൻ ഉള്ള സാധങ്ങൾ ഒന്നും ഇല്ലാലോ പിന്നെ ഇതു എന്തു കൊണ്ടാ 7ണ്ടാക്കിയെ🤔എന്ന് ചിന്തിച്ചു കുറെ തല പുകച്ചു 😇അവസാനം ഞാൻ പറഞ്ഞു ഈ ടിപ് 🤭
ഞാൻ ഇന്ന് ചെയ്തു നല്ല testund super chilavum kuravan❤️
ഇതു അടിപൊളി ആണ്
Thankyou so much dear😍
Chorukond adipoli recipie adhyayit kanunnu njn eppozhum video kanarundto pajaka ramgath unnathiyil ethattee👌🏻👌🏻👌🏻👌🏻
ഒരുപാട് സ്നേഹം 🥰🙏❤️
Suuperb halva 👌👌എന്തായാലും ഞാൻ ഇത് ഉണ്ടാകും 😍തേങ്ങാപ്പാലൊന്നും എടുത്തു കഷ്ടപെടണ്ടല്ലോ അത് കൊണ്ട് easy ആണ്. Thank u so much 😍😍🌹🌹
അതെ🥰🥰 Thankyou so much dear🥰🙏🌷
അടിപൊളി, 🌸🌼എനിക്ക് ഏറ്റവും ഇഷ്ടം, ❤️
സൂപ്പർ ഞാൻ ഇത് ഉണ്ടാക്കും ❤❤
കാണുമ്പോൾ നന്നായിട്ടുണ്ട് 👍🏾
സൂപ്പർ ആണ്
Valare nannayttund super
ഇത് കണ്ടാൽ തന്നെ ഇഷ്ടപ്പെടും അടിപൊളി 👍
ആഹാ 😍😍😍
Try cheythu ... superb ❤
ചോറ് കൊണ്ടു ള്ള ഹൽ ബ Supper ഞാൻ ഉണ്ടാക്കും ഒന്ന് മുഖം കാണിക്കാമോ നല്ല സൗണ്ട്
Thankyou dear
അടിപൊളി❤❤
What an idea .super.ഇത്ര അടിപൊളി recipe കണ്ടിടടില്ല . പാവം പഴഞ്ചോറിൻറ്റെ ഒരു ഭംഗി.
അതെ പഴഞ്ചോറിനെ നമ്മുക്ക് ഇങ്ങനേം makeover ചെയ്യാം😋😆ഒരുപാട് നന്ദി ഉണ്ടുട്ടോ elizabeth🤩
എല്ലാം വെറൈറ്റി ആണല്ലോ ഇത്
Thankyou so much dear🌷😍😍
super 👍
ചോറ് കൊണ്ടുണ്ടാക്കിയ ഹൽവ കിടു 🥰🥰
അടിപൊളി... 🥰🥰🥰🌹🤝
Thankyou dear🥰🥰🥰🥰
Valare eluppam thonunnu
എളുപ്പമാണ്🥰
Super പലഹാരം
ഉറപ്പായും ഇഷ്ടപ്പെട്ടു 😋😋😋😋
ആഹാ🥰😍Thankyou so much dear sherly🥰🙏
Try cheyyam chechiiii
ഒരുപാട് സ്നേഹം മോനെ 🥰❤️ തുടർന്നും നല്ല നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാവുമല്ലോ 😃🥰
മുൻപ് ചെയ്തിട്ടുണ്ട്, നല്ല ടേസ്റ്റ് ആണ്
അതെ നല്ല രുചിയ🥰😋
സൂപ്പർ കണ്ടപ്പോൾ തന്നെ കഴിച്ചപോലെ 👍🌹
ആഹാ😍😃😋 ഒരുപാട് സ്നേഹം sunitha🌹
@@shamyscurryworld it good I
അടിപൊളി സാധാനം 😋😋😋
അൽഹംദുലില്ലാഹ് പറഞ്ഞുതന്നത് നന്നായി 👍👍👍👍🌹🌹🌹🌹🌹
Thankyou dear🥰🥰
@@shamyscurryworld welcome
കൊതി വരുന്നേ
ശോ🙈 വേഗം പോയി ഉണ്ടാക്കിക്കോളൂ 😃😍
സൂപ്പർ ആയി ട്ടുണ്ട് 👍👍👍👍
ഒരുപാട് നന്ദി ഫൗസി❤🤩🥰
Alhamdulillah kadagalvedanum veedundavanum dhuhachyane💗💗💗
അപ്പോ അവസാനം ഒഴിച്ചത് എന്താ ഗ്രീസാണോ
Adipoli super
Super... tryed itt
Thankyou so much dear for this awesome feedback🥰😍
Adipoliyanallo 👌👌
Thankyou so much🥰
Adipoliഉണ്ടാക്കി നോക്കണം
അഭിപ്രായം അറിയിക്കാൻ മറക്കലെ പറ്റുവെൽ ഫോട്ടോ കൂടി അയക്കണേ🤩🥰👍
avikk vevikkan pattumo
I love it
As usual thangalude oru adipoli recipe.thank you sister God bless
Millions love🥰❤
@@shamyscurryworld iii
Super thank you madam
Jameela 😃❤😍Welcome dear😃
@@shamyscurryworldMalayalamnuwes
സൂപ്പർ ആണുട്ടോ 👍🏽🙏🏽🌹
Adipoli aaayittund 👍👍😋😋😋
ഒരുപാട് സ്നേഹം😍😍
Thanks correct timela video kannunnathu
ആണോ😃😍 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ meha🥰🙏
Supurb idea thanks
Thanku Thanku Thanku soo much chechiIii...😍😍😍😍😍 Ee palaharam njan urappayittum indakkum othiri ishttayi 😋😋😋😋😋
ഹായ് preetha🥰😍🌹 Thankyou so much dear🌷
Simply cheyyavunna adipoli snack recipe thanku
Adipoli🥰🥰
Adi poli
Thankyou dear🥰🥰🥰
Very good, വീഡിയോ ഇഷ്ടായി 👌👌
Thankyou dear❤️❤️❤️
Kidu 👌👌👌
ഒരുപാട് സ്നേഹം 🥰❤🌷
Mashallah super
Thankyou so much aysha🥰🙏
ഞങ്ങൾ സുകാർകരെ കൊതിപ്പിക്കുന്നു സൂപ്പർ
നമുക്ക് പരിഹാരം ഉണ്ടാക്കാം😌😌
Vaalaikumussalam varahmathullah
💓💓😍
Cheyth noki adipoli suxes
Thankyou so much🥰🌹
Thanks mole vayil vellam var un no😘😘😘
ശോ😍🥰 ഒരുപാട് സ്നേഹം shajitha❤🙏 shajitha സുഖമാണോ
സലാം അലൈക്കും shamy
Looks very nice..Keep it up. All the Best💐🌹🙏
ഒരുപാട് സ്നേഹം dear🥰
Supper ❤️ try cheyyam 💗
ഉണ്ടാക്കിയാൽ അഭിപ്രായം അറിയിക്കാൻ മറക്കല്ലേ🥰🥰ഒരുപാട് സ്നേഹം🥰
Can we use sugar instead of jaggery?
Good recipe and well presentation
Thankyou so much dear ashna for your kind words😍🥰
Thank you . Very nice
Always welcome gracy🥰🥰🥰
Adipoli ayitundu chechi.. Different recipe 👌👌👌
ഒരുപാട് ഒരുപാട് നന്ദി😍Thankyou❤
സൂപ്പർ ചേച്ചി 👌👌👌👌😊👌👌
ഒരുപാട് സ്നേഹം riya🥰🥰🥰
പൊളിയല്ലേ
പിന്നല്ലാ😃😋
Really super 👌👌
Thankyou so nuch dear Geetha❤😃
Adipoli
Thankyou so much dear rasheeda🥰🌹
Thank you
Welcome dear😍🤩
അടിപൊളി
ഒരുപാട് സ്നേഹം 😍
😋😋😋😋😋😋കഴിച്ചു നോക്കാതെ തന്നെ നല്ലോണം ഇഷ്ടപ്പെട്ടു👌👌👌👌😍😍😍
ശോ😌🙈 ഒരുപാട് സ്നേഹം sujithra🤩
Entha oru taste kothi varunnu
ആഹാ🤩എന്നാൽ വേഗം ഉണ്ടാക്കിനോക്കിക്കോളൂ😃❤
Mm manasilayi
😃😃👍👍
Very simle recip & super god bless u
Thankyou so much dear🥰🥰🥰 Blessed to have you😍😍
Adipoli, Marshall Allah
Thankyou dear🥰🥰🥰🥰
ഫ്രിഡ്ജിൽ വച്ചി ട്ടുള്ള ചോറ് എടുക്കാമോ
എടുക്കാം ട്ടോ sheeja🥰👍
ഗുഡ്
ഞാനും ഉണ്ടാക്കിയിട്ടുണ്ട്
ആഹാ😍🤩
Total ethra time edukkum prepare cheyyan
15 min
കടിക്കാൻ തേങ്ങ ഇടാൻ പറ്റുമോ...?
ഇഷ്ടമാണെങ്കിൽ ഇട്ടോളൂ
Supper.
ഒരുപാട് സ്നേഹം ഐശ്വര്യ 🥰🌹
Supr 👍 halwa recipe kollam, onnu try cheyanam 😍
ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ arya🥰🙏Thankyou so much dear🥰🙏🌷
@@shamyscurryworld njn arya alle arun annu ketto 😂, urappayum ariyikam
Super aayittund chechii ♥️♥️
ഒരുപാട് സ്നേഹം athira🥰❤🌷
സൂപ്പർ
Thankyou so much dear🥰🙏🌷
panchasara pattuno sharkarakk pakaram
ശർക്കര ആണ് രുചി
Jazakallah khair,
💓💓😍
അടിപൊളി ആയി
Thankyou
Sooper
Thankyou dear🥰🙏
Super👍
Thankyou so much dear subi🥰🙏🌷
Whaaaaaw😋suuuper
Thankyou so much dear sonu🥰🙏🌹
Super taste
Thank you so much😍
very nice
🥰🥰
ചൂടോടെ ആണോ ചോറിന്റെ മിസ്രിതം ചേർക്കുന്നത്
അടിപൊളി ഹൽവ 👍👍👍👍
ഒരുപാട് നന്ദി mumthas🥰❤🌷
പച്ചരി ആണോ
ഏത് അരി വേണമെങ്കിൽഉം എടുക്കാം 👍👍
Adipoli👌
ഒരുപാട് സ്നേഹം 🥰🥰
ഗുഡ് 🥰
Thankyou so much dear🤩😍
Wow.. Super chechi Adipoli... 😍😍😍❤️❤️
Thankyou so much മോളെ 🥰🙏🌷
വീണ്ടും ഫസ്റ്റ് അടിച്ചേ..😁😁
എന്നും ആദ്യം കമന്റ് ചെയ്യുന്നവർക്ക് ഷെമി ഉണ്ടാക്കുന്ന ഐറ്റെംസിന്റെ രുചി അറിയാനുള്ള ഓപ്‌ഷൻ ന്തേലും ഉണ്ടോ 😂😂😂
മ്മ് മ്മ് ഒന്ന് ആലോചിക്കാം😌😁
2 വർഷത്തിന് ശേഷം ഇങ്ങടെ റീപ്ലൈ കണ്ടാൽ കുഴപ്പമുൻണ്ടോ@@shamyscurryworld
Recipe was very useful
Thankyou dear🥰🥰🥰🥰🥰
Healthy
Thankyou so much dear🥰🌹
ഹായ് 😊😊
ഹായ്😍🌷
😊
🥰🥰
സൂപ്പർ 👍🏻
ഒരുപാട് നന്ദി😍
Super chechy ❤️
ഒരുപാട് സ്നേഹം jiji🥰❤🌷