എല്ലാം സത്യം...പറഞ്ഞതിൽ പലതും എന്റെ അനുഭവം ആണ്....സമൂഹത്തിന് മുമ്പിൽ തോറ്റ് കൊടുക്കാൻ മനസ്സില്ലാതതൂ കൊണ്ട് പൊരുതുന്നു...ആത്മീയത മാത്രമാണ് ജീവിക്കാൻ പ്രതീക്ഷ തരുന്നത്
വളരെ ശരിയാണ് ; മറ്റുള്ളവർ തകർത്ത ജീവിതം ..പ്രാണനെ പോലെ അന്ധമായി സ്നേഹിച്ച് വിശ്വസിച്ചവർ തന്നെ അതിന് ചുക്കാൻ പിടിച്ച് വർഷങ്ങളായി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചു. 😌😌
ഞാൻ 50 വയസ്സായ മൂല നക്ഷത്രക്കാരനാണ് എനിക്ക് ഇപ്പൊ ഒരുപാട് കാര്യ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എന്റെ ഡേറ്റ് ഓഫ് ബർത്ത് 6 1974 6 ഞാനിപ്പോ ഒരുപാട് ദാരിദ്ര്യങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എന്നാൽ നിത്യവും അമ്പലങ്ങളിൽ പോകുന്ന ഒരു വ്യക്തിയാണ് നിങ്ങളുടെ വാചകം കിട്ടുമ്പോൾ എല്ലാം സത്യമാണ് അതിനോട് എനിക്കൊരു തരണം ഞാൻ എന്താണ് ചെയ്യേണ്ടത് അമ്പലവാസിയാണ് അതിനൊരു പരിഹാരം പറഞ്ഞു തരണം ജ്യോത് പറയണം ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ🙏
ഞാൻ മൂലം നാളിൽ നാലാം പാദത്തിൽ ആണ് ജനിച്ചത്. പക്ഷെ മൂന്നാം പാദത്തിൽ ഉള്ള ഫലങ്ങൾ ആണ് എന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. പ്രതേകിച്ചു സംഗീതത്തിന്റ കാര്യത്തിൽ...
താങ്കൾ പറഞ്ഞത് 100% ശരിയാണ് എനിക്ക് 5 വയസ്സുള്ളപ്പോൾ അമ്മക്ക് മാനസിക നില തകർന്നിരിക്കുകയായിരിന്നു 8 മക്കളിൽ 5 വയസ്സിൽ എന്നെ ചെറിയമ്മ ധത്തടുത്തു 15 വയസ്സു വരെ ധുരിതങ്ങളായിരിന്നു 15 വയസ്സു മുതൽ 35 വയസ്സു വരെ എല്ലാ സുഖങ്ങളും അനുഭവിച്ചു 35 വയസ്സ് മുതൽ 55 വയസ്സായി എല്ലാ തരത്തിലുള്ള അസുഖങ്ങളും പിടിപെട്ടു എങ്കിലും താങ്കൾ പറഞ പോലെ പക്ഷിമൃഗാതികളോടും പാവപ്പെട്ടവർക്കും ഭക്ഷണം കൊടുക്കും ഇലക്ട്രോണിക്സിൽ A to Z വരെ അറിയാം വിമാനത്തിന്റെ ടെക്നോളജി മുതൽ ബാറ്ററിയിൽ ഓടുന്ന എല്ലാ വാഹനത്തിന്റെയും ടെക്നോളജി പെട്രോൾ വാഹനം ഡീസൽ വാഹനം LED TV. LCD TV Plasma TV.CRT Tv . എല്ലാം അറിയാം സയൻസും സംഗീതവും ഒരാളുടെ മുഖം നോക്കി സ്വഭാവവും അറിയാം അങ്ങിനെ ഒത്തിരി കാര്യങ്ങൾ എഴുതാനുണ്ട് പക്ഷെ 55 വയസ്സായി 35 വയസ്സു മുതൽ ഹൃദയത്തിന്റെ അസുഖം മുതൽ പല അസുഖങ്ങളും പിടിപെട്ടു ദിവസവും 12 ഗുളി ഗയിൽ ജീവിക്കുന്നു ഇതിനൊരു മാറ്റം വരുമോ സാർ ജനനത്തിയതി കൃത്യമായി അറിയില്ല കാരണം ഞാൻ മുമ്പേ പറഞല്ലോ അമ്മയുടെ മാനസിക നില പ്ലീസ് മറുപടി തരൂ
A lot of thanks...nannai manasilakitharan kazhinjittundu.. God bless you sir...👌👍enthayalum poorna raksha nallaprayathilonnum kittillennurappai.. janichupoyille neridukathanne..
1943- ആഗസ്റ്റ് മാസം 23 വെള്ളിയാഴ്ച സന്ധ്യയ്ക്ക് 73oന്ന് ജനിച്ച ഞാൻ സുധാകരൻ, ഇതിൽ പറഞ്ഞു കേട്ടത് വളരെ ഒത്തു വരുന്നുണ്ട്, 2ഠാം വയസ്സു മുതൽ 25 വയസ്സുവരെ മാത്രം സൈന്യത്തിൽ സേവനം, പേക്ഷിച്ചു പോന്ന് ശേഷം കേരള സംസ്ഥാനത്ത് 55 വയസ്സുവരെ, വനം വകുപ്പിൽ, ഇപ്പോൾ സ്വസ്ഥo I!!
ഞാൻ മൂലം ആണ്. കുറച്ചു മനസാക്ഷി കൂടുതൽ ആണ്. അതാണ് എന്റെ പരാജയവും. എല്ലാവർക്കും എന്നെ വേദനിപ്പിക്കാറുണ്ട്. But അവരോടെല്ലാം ഒരു spcl ഇഷ്ടവും മനസിൽ ഉണ്ട്.
suji suju sathyamanu...vedhanipichavare polum snehikane kazhiyunullu
എല്ലാം ശരിയാകും
Same
Correct
Currect aan
വളരെ സന്തോഷം സാർ താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമായിരുന്ന്
എല്ലാം സത്യം...പറഞ്ഞതിൽ പലതും എന്റെ അനുഭവം ആണ്....സമൂഹത്തിന് മുമ്പിൽ തോറ്റ് കൊടുക്കാൻ മനസ്സില്ലാതതൂ കൊണ്ട് പൊരുതുന്നു...ആത്മീയത മാത്രമാണ് ജീവിക്കാൻ പ്രതീക്ഷ തരുന്നത്
ദുരിതങ്ങൾ മാത്രം ഒള്ളു, മൂലം ത്തിനു 👌🌹🎉😢, ഇപ്പോഴും ഒരു മൂലയ്ക്ക് ഇരിക്കുന്നു😢😢👍👌
വളരെ ശരിയാണ് ; മറ്റുള്ളവർ തകർത്ത ജീവിതം ..പ്രാണനെ പോലെ അന്ധമായി സ്നേഹിച്ച് വിശ്വസിച്ചവർ തന്നെ അതിന് ചുക്കാൻ പിടിച്ച് വർഷങ്ങളായി വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചു. 😌😌
എന്റെ ജീവിതവും അങ്ങനെ തന്നെ തകർന്നു പോയതാ.....
വളരെ സത്യം ആണ് ആ കാര്യം. ചതി പറ്റും എന്നറിഞ്ഞു നിന്നുകൊടുത്തിട്ടുണ്ട്. ചെയ്യുന്നവന്റെ മനസ്സ് വേദനിക്കാതിരിക്കാൻ. കൂട്ടുകാരൻ ആയതിനാൽ.
😊@@startmediaentertainer3423
ഈശ്വര ആദ്യമായിട്ടാ ഞാൻ ഇതുപോലെ ഇത്രയും നന്നായി കേൾക്കുന്നത് അതും മൂലം നക്ഷത്രത്തെ പറ്റി.. ഞാൻ ഒരു മൂലം നക്ഷത്രം ആണ്
Ajeesh thaadikaran Beard lover sathyam bro
Njanum moolam
How s life bro
@@midhunkv2687 chathamathiyannu paranju nadakkuva 😢ethokke kelkumbol jeevikan oru agraham😎
മൂലം..same പിച്ച്
ബ്രോ എങ്ങനെ ഉണ്ടായിരുന്നു കഴിഞ്ഞ 5 വർഷങ്ങൾ ....കിടു അല്ലെ !😷🤒🤕😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Ente kude ninnu varkku cheythavar chadichu joli sthalathhu but project cheythidathu ullavar sahayichu but joli sthalathu ninnu joli poyi
ഞാൻ 50 വയസ്സായ മൂല നക്ഷത്രക്കാരനാണ് എനിക്ക് ഇപ്പൊ ഒരുപാട് കാര്യ തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എന്റെ ഡേറ്റ് ഓഫ് ബർത്ത് 6 1974 6 ഞാനിപ്പോ ഒരുപാട് ദാരിദ്ര്യങ്ങളും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എന്നാൽ നിത്യവും അമ്പലങ്ങളിൽ പോകുന്ന ഒരു വ്യക്തിയാണ് നിങ്ങളുടെ വാചകം കിട്ടുമ്പോൾ എല്ലാം സത്യമാണ് അതിനോട് എനിക്കൊരു തരണം ഞാൻ എന്താണ് ചെയ്യേണ്ടത് അമ്പലവാസിയാണ് അതിനൊരു പരിഹാരം പറഞ്ഞു തരണം ജ്യോത് പറയണം ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം നമശിവായ🙏
സത്യം, തലയ്ക്കു മീതെ വെള്ളം വന്നാൽ അതിന് മീതെ തോണി. ഞാൻ അങ്ങനെ ചിന്തിക്കുന്ന ആളാണ്..
Dency Sakku plll
Me too
ഞാനും. അതെ..
ഞാനും അതെ
Atheee correct 👍
താങ്കളുടെ അവതരണം വളരെ
വളരെ നല്ലതാണ് keep it up sir
Regarding moola nakshathra what you have mentioned generally seems to be correct.
ഇതിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
കേൾക്കുമ്പോൾ സുഖമുണ്ട് എന്റെ ജീവിതത്തിൽ ഇതൊന്നു നടന്നിട്ടില്ല
എല്ലാം വിശദമായി പറഞ്ഞു. നന്ദി
Chadra mohan your great 100% correct the frist time
Sathyam anu thirumani paranjathu nghan 2padathil anu thank you
Very very handsome message thanks Guru Gi.🙏🙏🙏👋💐
Moolam anu lo njhanum. moolam kkarude koodeyum daivam undakum. Prarthikku... sariyayikkolum
Bangiullavaranu mool nakstrakaru
Anik ath ariam because anubhavam und, pala thavana..
Respected Sir,. I am Mookam nakshtram. Everything you said is almost I am. Thank you very much 🙏
2022JUNE ODE SAKALA DOSHAVUM THEERUM KUTTEE NJANUM MOOLAMAANU
YES!100% SATHYAM!
SUPPERRRBBBBB!FANTASTIC!ITHRA MAATHRAM VISADHAMAAYI AARUM PARANJU THANNITTILLAA!ORU ACHEN MAKANODU PARANJU KODUKKUM POLE!ENTE ACHEN DOCTORUM..AMMA SANGEETHAADHYAAPIKAYUM AAYIRUNNU...BROTHERS ILLAA.ULLATHU SISTERS MAATHRAM!ELLAAMELLAAM 100 % SATHYAM!ORIKKAL KOODI NANNI SIR!
sir veryniceiamm oolmm 60yearseverythingis correct
Ethra detailed aayitanu parayunnathu. Njan moolam naal anu. Ithrem nallathoke aarunno nu albhudham thonunu.
അങ്കിൾ പറയുന്ന എല്ലാം ശേരി ആണേ എന്നെ തോന്നുന്നു
Moolam uyir❤️
ഇടവ ലഗ്നം തെറ്റാണ്
Planetary arrangement is important
100%correct thank u sir
100 onnum correct allaa!70% SATHYAMAANU! athreyullu MOLOO!kazhinja ezharassanikkaalathu enikku parayathakka dosham onnum UNDAAYILLAA! Pappa DOCTOR AAYIRUNNU.paavangalil NINNUM onnum vaangiyirunnillaa!VENENKIL angottum kaasu KODUKKU!* DHARMA DOCTOR* ennaanu naattu kaar vilikkunnathu..suhruthukkal illaa! parichayakkaar ORUPAADU..ammayude kasryavum seri thanne.adhyaapika aayirunnu...sangeetham!
അവതരണം നന്നായിട്ടുണ്ട്
Very very Correct Indurudaction is very good
ജനിച്ച നാൾ മുതൽ കഷ്ട പാട്ട് ആണ് ഒരു നേരം ഭക്ഷണം പോലും ചിലപ്പോൾ കഴിയില്ല എന്നെ പോലോ ദുരിതം അനുഭവിക്കുന്ന ആരും ഉണ്ടാകില്ല
മൂലം ആണ് നക്ഷത്രം
ഞാനും
Allam sheriyagum bro vishamikathe erikku..... Ketta mone....... 😊
വിശദമായ വിവരണം
ഞാൻ മൂലം നാളിൽ നാലാം പാദത്തിൽ ആണ് ജനിച്ചത്. പക്ഷെ മൂന്നാം പാദത്തിൽ ഉള്ള ഫലങ്ങൾ ആണ് എന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. പ്രതേകിച്ചു സംഗീതത്തിന്റ കാര്യത്തിൽ...
Birth time para
താങ്കൾ പറഞ്ഞത് 100% ശരിയാണ് എനിക്ക് 5 വയസ്സുള്ളപ്പോൾ അമ്മക്ക് മാനസിക നില തകർന്നിരിക്കുകയായിരിന്നു 8 മക്കളിൽ 5 വയസ്സിൽ എന്നെ ചെറിയമ്മ ധത്തടുത്തു 15 വയസ്സു വരെ ധുരിതങ്ങളായിരിന്നു 15 വയസ്സു മുതൽ 35 വയസ്സു വരെ എല്ലാ സുഖങ്ങളും അനുഭവിച്ചു 35 വയസ്സ് മുതൽ 55 വയസ്സായി എല്ലാ തരത്തിലുള്ള അസുഖങ്ങളും പിടിപെട്ടു എങ്കിലും താങ്കൾ പറഞ പോലെ പക്ഷിമൃഗാതികളോടും പാവപ്പെട്ടവർക്കും ഭക്ഷണം കൊടുക്കും ഇലക്ട്രോണിക്സിൽ A to Z വരെ അറിയാം വിമാനത്തിന്റെ ടെക്നോളജി മുതൽ ബാറ്ററിയിൽ ഓടുന്ന എല്ലാ വാഹനത്തിന്റെയും ടെക്നോളജി പെട്രോൾ വാഹനം ഡീസൽ വാഹനം LED TV. LCD TV Plasma TV.CRT Tv . എല്ലാം അറിയാം സയൻസും സംഗീതവും ഒരാളുടെ മുഖം നോക്കി സ്വഭാവവും അറിയാം അങ്ങിനെ ഒത്തിരി കാര്യങ്ങൾ എഴുതാനുണ്ട് പക്ഷെ 55 വയസ്സായി 35 വയസ്സു മുതൽ ഹൃദയത്തിന്റെ അസുഖം മുതൽ പല അസുഖങ്ങളും പിടിപെട്ടു ദിവസവും 12 ഗുളി ഗയിൽ ജീവിക്കുന്നു ഇതിനൊരു മാറ്റം വരുമോ സാർ ജനനത്തിയതി കൃത്യമായി അറിയില്ല കാരണം ഞാൻ മുമ്പേ പറഞല്ലോ അമ്മയുടെ മാനസിക നില പ്ലീസ് മറുപടി തരൂ
mail @ mlifejyothisham@gmail.com
ഇത് പോലെ തന്നെ എനിക്കും അച്ഛനും അമ്മയും എല്ലാം ഉണ്ടായിട്ടും അനാഥ ബാല്യം.. ദുരിതം ഒഴിഞ്ഞ സമയം ഇല്ല.
ഞാനും ഒരു മൂലം നക്ഷത്രം കാരി ആണ്
Njanum moolam anu
njanummm😪
@@AnuharishyamHarishyam nhanum
സത്യം ആണ് എല്ലാം എന്റെ നാൾ മൂലം ആണ്
ellam satyam
പല ജ്യോതിസിന്റ കാര്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽസാർ
പറഞ്ഞത് 90%എന്റെ ത് ആണോ ന്ന് തോന്നൽ
കഴിഞ്ഞ 5 വർഷങ്ങൾ എങ്ങനെ ഉണ്ടായിരുന്നു ബ്രോ ..സൂപ്പർ അല്ലെ 😷🤒🤕🥵😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@@AnArjArt5 വർഷം സൂപ്പർ ആയിരുന്നു.
Paranjathellam valare sheriyanu
A lot of thanks...nannai manasilakitharan kazhinjittundu.. God bless you sir...👌👍enthayalum poorna raksha nallaprayathilonnum kittillennurappai.. janichupoyille neridukathanne..
Correct 100%👍
Paranjthoke kure matching aannn ☺️😊👍
YES..I AM ALSO MOOLAM!
വളരെ ശരി ആണ് സാർ എന്റെ കാര്യത്തിൽ
രാവിലെ 4മണിയാണ് ജനന സമയം . ഏതു പാദത്തിൽ പെടും
@@beenakb2594 ഒന്നാം പാദം
ഞാൻ 25/09/1982. ഇതിൽ പറഞ്ഞ എല്ലാ പാതത്തിൽനിന്നും എന്നെ സംബന്ധിച്ച കാര്യങ്ങളുണ്ട്
Time parayu
@@user-ob7fw7hs3h അറിയില്ല bro,
Ellam sathyam. Valare sariyanu.
OH! ITHRAYUM VISADAMAAYI AARUM PARANJU THANNITTILLAA! NANNIYUM SANTHOSHAVUM ARIYIKKUNNU THIRUMENEE!💟🙏🙏🙏🙏🙏🙏🙏🙏🙏🙏
100percent correct
Nice prediction
22/01/2001 8.33 രാവിലെ കോഴിക്കോട് ജനിച്ചു . പാദം പിന്നേ ലഗ്നം പറഞ്ഞു തരുമോ .
100%ശരിയാണ് എല്ലാവരുടെയും അവഗണന മാത്രം
1943- ആഗസ്റ്റ് മാസം 23 വെള്ളിയാഴ്ച സന്ധ്യയ്ക്ക് 73oന്ന് ജനിച്ച ഞാൻ സുധാകരൻ, ഇതിൽ പറഞ്ഞു കേട്ടത് വളരെ ഒത്തു വരുന്നുണ്ട്, 2ഠാം വയസ്സു മുതൽ 25 വയസ്സുവരെ മാത്രം സൈന്യത്തിൽ സേവനം, പേക്ഷിച്ചു പോന്ന് ശേഷം കേരള സംസ്ഥാനത്ത് 55 വയസ്സുവരെ, വനം വകുപ്പിൽ, ഇപ്പോൾ സ്വസ്ഥo I!!
Sthree LAMPADATHWAM und thirumenee!
നല്ല വിവരണം....
Superb.. nice description...
Thanks a lot sir
Super
Ellam sathyam🙏🙏🙏🙏
Athe HRUDAYA...ELLAAM SATHYAM!
Ellaamonnum seriyallaa! Oru 70% SATHYAMAANU!
@@rajanvarghese643 💙💚💛💯❤️💗💜🙏🙏🙏🙏🙏🙏🙏🙏🙏
1985 October 19 sandhya govt joli kittumo
24 th September 2020 11.29am ദോശമുണ്ടോ തിരുമേനി
THANKS SIR
Ekadesham sheriyan 👍👍👍👍
30/07/1993 time 6.30 Am ഏതു പാദം
Nicely explained
Really!
Sir ..NJANGAL thaamasikkunna veedu vittu..veroru veedum vasthuvum vaangaano...vasthu vangi veedu veykkaano VENDI PRAARDHIKKANAME!...RAJAN= MOOLAM....OMANA(cancer patient) = THRUKKETTA!.. JESTIN = AAYILLYAM !🙏🙏🙏🙏🙏🙏🙏🙏pithru SWATHUM MUZHUVAN pithaavu enikkaanu ezhuthi thannathu!
Super👍👌🙏❤️🌹
ശരിയാണ് ഞാൻ മൂലം നക്ഷത്രം ആണ്
MOOLAM nakshathrakkaaril 40 % peril divorce kandu varunnu!
Correct I am
90percent correct aane..🙏
100% SATHYAMAANU MOLOOTTEE!
Ellam correct
മൂലമാണെങ്കിലും മുകേഷ് അംബാനി എവിടെ കിടക്കുന്നു ഈ ഞാൻ എവിടെ കിടക്കുന്നു.☺☺☺☺
അതിന് എല്ലാവരും ഒരു സമയത്തിന് അല്ലല്ലോ ജനിക്കുന്നത് അതാ മാഷേ ഞാനും ഒരു മൂലം ആണേ
സത്യം
M
😂😂ha ha ha
Enthayalum 2 perum kattililaa kidakkunnne😁
Sathyam ane sir
DEYVAME ..NJAN MOOLAM!RAAVILATHEKKU JEEVANUNDAAVUMO?!
NALLALLAA...SAMAYAM AANU PRADHAANAM!
SURE!
Dob 11 nov 1995
Time 9.15 am
Thiruvathira
Place kayamkulam
Kalyana samayam onnu parayamo Enthenkilum thadasamundenkil pariharam koodi parayamoo plss
Vera oru panniyum ella .oru joli vagiyit kettan nok
Moolam naalanu sir kashtapaadanu ennum ithu epolelum Marumo? 1991sep16 monday 6am...bavi parayamo?
ഞാനും നിങ്ങളും ഒരേ വർഷം ഒരേ ദിവസം ഒരേ നക്ഷത്രത്തിൽ ജനിച്ചവരാണ്....ഞാൻ 1991 sep 16 ന് 4:30 pm നു ജനിച്ചു
കഴിഞ്ഞ 5 വർഷങ്ങൾ എങ്ങനെ ഉണ്ടായിരുന്നു മൂലം ബ്രോസ് and സിസ് സ് ..സൂപ്പർ അല്ലെ 😷🤒🤕🥵😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
😔😔😔
Kashttamayirunnu
Ejjadhi life
എന്റെ പൊന്നേ....... ഓർമിപ്പിക്കള്ളെ.....
Very bad bro
100% correct in my case
Sir moolam nakshathram grahanila prakaram 11 il vyazham, 9 il chandran, 7il bhudhan, shukran, kujan and Ravi, bhavi parayamo
mlifejyothisham@gmail.com ഈ അഡ്രസ്സിൽ മെയിൽ അയക്കൂ
It's correct
എന്റെ കാര്യംത്തിൽ പറഞ്ഞതെല്ലാം ശരിയാണ്
Yes sir
YES.99% SATHYAM MOLOOTTEE!
പുണർതം നക്ഷത്രം , മിഥുന കൂർ , 2020 ഫലം അറിയിക്കാമോ ?
mlifejyothisham@gmail.com ഈ അഡ്രസ്സിൽ മെയിൽ അയക്കൂ
ഭരണി-മൂലം നാളുകൾ ചേരുമോ
ചേരും
👌👌👌correctt sir
Fine
Sathyam
Aadithya dasa aayirunnu enikkettavum NALLATHU.gulf jeevitham!
സുനിൽ...നക്ഷത്രം മൂലം തീയതി 30/09/1976 സമയം 7.20 AM... ഇനിയെങ്കിലും ഒന്ന് രക്ഷ കിട്ടാൻ മാർഗ്ഗം വല്ലതും ഉണ്ടാകുമോ...
രാവിലെ ആണൊ ജനനം ?
Super super
Uthraadam naaline kurich ithupole parayaamo sir
Thankyou sir
Moolam nakshrathinte janicha samayam engineyanu calculate cheyyunnathu. Midnight thottano atho udayathodu udayam vareyano?
6 മണിക്കൂർ ആണ് ഒരു പാദം
12 to 6 AM
6 to 12 pm
12 to 6 pm
6 to 12 Am
@@user-ob7fw7hs3h 12 pm allaa .12 noon!
Sthreekalk ee paranjha karyam sheriyano sir
Endh konddane sthree kalke nallathalla ennu parayunnath
Sir
Well explained 👍
Lagnam enghana thirichu ariyum sir
ജനന സമയം, സ്ഥലം , ദിവസം ഇവ ഉണ്ടെങ്കിൽ കണ്ട് പിടിക്കാം
👍
Sir my daughter was born on July 1998 Wednesday at 4.15 pm kindly can you tell which padam she will come and also her ganam
Date?
മൊബൈൽ നമ്പർ കിട്ടുമോ
Morning 4.45 am ethu patham aanuuuu
Plz reply
VISADAMAAYA VIVARANAM!ITHRAYUM VISADAMAAYI AARUM PARANJITTILLAA!100 % SATHYAM...ELLAAM!
Good voice
Thanks
മൂലം പെൺകുട്ടികൾക് നല്ലതാണോ?
അല്ല..ദുഃഖകാരമാണ് പെണ്ണ് മൂലം
Janana samayam.polirikkum... revathy nalla nalayittalle ellarum karuthunne ente uncleum wifum revathu aanu valare prayasakaramanu life .... ellarkjum und prblms namukk nammudeth valuthann thonnala....
Orikkalumilla.moolam nal ellavarkkum nallathanu.jananasamayam nallathano ellam nallathakum
Gud
എങ്ങനെ ആണ് condact ചെയ്യാൻ പറ്റുന്നത്
Codact number tarumo plz
എന്റെ മുലo ആണ് എനിക്ക് കുറച്ചു നാളായി വിശേഷം അനുഭവം ഉണ്ടായിരുന്നു എന്താ കാരണം
Ende birth star moolam anu... Date 27.12.1989 time 4.05 evening.... Njn ethu legnam anu... Pinne ethu patham anu.... Kindly reply...
paatham 3