മാഡം, ഒരു കാര്യം വളരെ വലിയ സത്യം ആണ് വിവാഹ ജീവിതം വളരെ ദുരിത പൂർണ്ണം,ഒരു സ്നേഹവും ഇല്ലാത്ത ഭർത്താവ്, സ്വന്തം ആയി ഒരു വീടിന് വേണ്ടി ആഗ്രഹിച്ചിട്ട് ഇത് വരെയും നടന്നിട്ടില്ല, വയസ് 54ആയി എന്നാണ് എനിക്ക് ഒരു വീട് വക്കാൻ പറ്റുക.
മുലം നക്ഷത്രം പോലെ ദുഃഖമനുഭവിന്ന നക്ഷത്രം വേറെ ഇല്ല ഈ നാളുകാർ എത്ര സത്യം പറഞ്ഞാലും ആരും അംഗീകരിച്ചു തരില്ല അങ്ങനെ പലതും സഖിക്കേണ്ടി വരുന്ന നക്ഷത്രമാണ് മൂലം നക്ഷത്രം
എൻ്റെ പൊന്നു ചേച്ചീ ഇനി ഒരു പെണ്ണം മൂലം നക്ഷത്രത്തിൽ ഇനി ജനിക്കാതിരിക്കട്ടെ അനുഭവിച്ചു മടുത്തു 48 വയസ്സായി ഇതി ഒരു നല്ല സമയം ഒരിക്കലും ഉണ്ടെന്ന് തോന്നുന്നില്ല
വളരെ നല്ല അവതരണം ചേച്ചീ.. ഇപ്പോൾ 44 വയസായി എനിക്ക് ഒത്തിരി കഷ്ടപ്പെട്ടു നല്ല കാലം ഒന്നും ഉണ്ടായില്ല വയസാം കാലത്ത് ഗുണ ഫലം കിട്ടുമെങ്കിൽ മക്കൾക്ക് ഉപകരിയ്ക്കട്ടെ. 🙏🙏
@@umadevipv8853 ALLAA! EZHARASSANI JANUARY 17 NU OZHIYATTE.NALLA SAMAYAM THELIYUM..VYAAZHAM 4 IL NINNU 4 IL NINNU MAARUNNATHODE poorna sugham...ATHU APRIL 10 NU...SATHYAM THANNE MOLUTTEE
മാഡം പറഞ്ഞത് എല്ലാം വളരെ ശരിയാണ്. 23 വയസുവരെ സൗഭാഗ്യകാലമായിരുന്നു .അതിനു ശേഷം ഈ 40 വയസുവരെ കഷ്ടകാലങ്ങളുടെ ഘോഷയാത്ര ആണ്. ചീത്തപ്പേരുകൾ ഒഴിഞ്ഞ സമയമില്ല. എവിടെ തിരിഞ്ഞാലും ങ്ങൾ ' സമചിത്തത പാലിക്കുന്നതിനാൽ ഇതുവരെ ദുർചിന്തകൾക്കും പ്രവർത്തികൾക്കും പിടികൊടുത്തിട്ടില്ല.
39 വയസ് കഴിഞ്ഞപ്പോ ചന്ദ്രൻ കഴിഞ്ഞു.29 1/2 മുതൽ 39 1/2 വരെ ചന്ദ്രൻ ആയിരുന്നു. ചൊവ്വ 7,18 വർഷം രാഹു. ഈ സമയം ഹിന്ദു ആണെങ്കിൽ മണ്ണാർശാല, വെട്ടിക്കോട് മുതലായ പാമ്പിന്റ അമ്പലത്തിൽ പോകുന്നത് നല്ലത് ആയിരിക്കും. ഗീവർഗീസ് സഹദായുടെ പള്ളിയിൽ പോകുന്നത് നല്ലത് ആണ്. എപ്പോഴും പ്രാർത്ഥനയോട് പോയാൽ കാര്യങ്ങൾ ടെൻഷൻ അടിച്ചാലും നടന്നു പോകും
കേതു വിന്റെ ദോഷം തീർക്കണമെങ്കിൽ ജീവിതത്തിൽ ധ്യാനനിരതമായ ജീവിതം വേണം എന്നാലേ സുഖ ജീവിതം ലഭിക്കു അല്ലെങ്കിൽ കേതു ചക്ര ശ്വാസം വലിപ്പിക്കും പിന്നെ കടൽ കടന്ന് പോകുക പറ്റുമെങ്കിൽ വിദേശത്ത് സ്ഥിരമാക്കുക എങ്കിൽ ഭാഗ്യം സിദ്ധിക്കും നാട്ടിൽ നിന്നാൽ അനാഥപ്രേതം പോലെ തൊഴിലും സ്ഥിരമാവാതെ സാമ്പത്തിക ബുദ്ധിമുട്ടുമായി നരകിക്കും
ബന്ധുക്കൾക്ക് വേണ്ടി ജീവിച്ചാൽ മൂലം നാളുകൾ ഗതി പിടിക്കില്ല എല്ലാത്തിനേം ഉപേക്ഷിച്ചു ഒറ്റക്ക് ഒന്ന് ജീവിച്ചു നോക്കിക്കേ... ഇതിലും ശക്തിയുള്ള നാൾ വേറെ ഇല്ല 27 നക്ഷത്രങ്ങളിൽ ഏറ്റവും പവർഫുൾ ആയ നക്ഷത്രം ആണ് മൂലം..
പഞ്ചായത്തിലോ വില്ലേജിലോ അപേക്ഷ വെച്ച് മൂലം നാളൊന്നു മാറ്റുവാൻ പറ്റുമോ....അനുഭവിച്ചു മടുത്തു.. നശിച്ച ഒരു നാൾ.ചാകാൻ കിടക്കുമ്പോൾ വ്യാഴം വന്നിട്ട് എന്ത് കാര്യം..
ഞാൻ മൂലം നക്ഷത്രം കണ്ണിർ മാത്രം കുടുംബത്തിന് വേണ്ടി ജീവിക്കുന്നു. ഒരു വലതുകാലിന് ചെറുവിരൽ വളരെ വലുതാണ് 41 വയസ്സായി. 1979 കുംഭം മാസം . ഇനി എന്തങ്കിലും രക്ഷയുണ്ടോ . മരണം മുന്നിൽ കണ്ടു പല തവണ.
എന്റെ ചേച്ചി ഇതിന്റെ ഒരാവശ്യവും ഇല്ല. ദിവസവും അരമണിക്കൂർ ബൈബിൾ വായിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി. എല്ലാദോഷവും മാറും മാത്രമല്ല എല്ലാ സ്വഭാഗ്യവും വന്നു ചേരും ഇത് 100 % ഉറപ്പായസത്യമാണ്. ഞാൻ സാക്ഷി
ചുമ്മാ 25 വയസ്സിൽ തുടങ്ങിയതാണ് പ്രമേഹം ഹാർട്ട് അറ്റക്ക് പ്രോസ്റ്റേറ്റ് ശ്വാസംമുട്ടൽ മൂക്കിൽ ദശ എല്ലാത്തിനും ഓപ്പറേഷൻ ചെയ്തു ഒന്നും വിജയിച്ചില്ല കൂടാതെ 22 വയസ്സുള മകളുടെ മരണം 24 വയസ്സുള്ള മകന് അച്ചനും വേണ്ട അമ്മയും വേണ്ട ബന്ധുക്കളും വേണ്ട 9 തരം മരുന്നിൽ തട്ടി മുട്ടി ജീവിക്കുന്നു ഇപ്പോൾ 55 വയസ്സ്
Oru karyam cheyyuga. Selvi Neeraja's upanyasam Sri Aandal thirukkalyanam kaettu nokkuga..word by word sredhikkuga... Oru 45 mts meditation cheydha saesham kannu moodi irunnnu kaekkuga!
@@vargheserajan30 ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല.. കൊച്ചിലെ തന്നേയ് നമ്മുടെ മനസ്സിൽ മൂലം കൊള്ളൂല എന്ന തോന്നൽ ഉണ്ടായിരുന്നു ആ തോന്നൽ ആണ് നമ്മളെ കൊള്ളരുതാത്തത് ആക്കിയത്... മനസ് നല്ല പവർ ആക്കാൻ നോക്ക് പിന്നേ ഒരു കുഴപ്പവും ഉണ്ടാകില്ല... ഒരു മെന്റലിസ്റ്റും ആയിട്ട് ഒരു കോൺസൾട്ടേൻസി ഉണ്ടാക്കി ഒന്ന് സംസാരിക്കു ഉള്ളിൽ ഉള്ള എല്ലാ കാര്യവും തുറന്ന് paranj അപ്പോൾ എല്ലാം ശെരിയാകും
മാഡം 1967 june 22 വ്യാഴം പകൽ 3 15pm ജനനം.... ഏതു പാദത്തിൽ ആകും... അതുപോലെ രാഹു 8 ഇൽ ആയിരുന്നു എന്ന് തോന്നുന്നു.. റിപ്ലൈ തരുമോ...രാഹു ഏതു ഭാവത്തിൽ എന്നുകൂടി പറയുമോ
അതെ മൂലം നക്ഷത്രം ഉള്ള ഞാൻ ഇന്ന് സുഖമായി ജീവിക്കുന്നു 🙏.. കുറച്ചു കാലം ദുരിദങ്ങളും മറ്റും ഉണ്ടായിരുന്നു 🙏ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം തരണം ചെയ്തു... ദൈവത്തിന് നന്ദി 🙏🙏🙏
മാഡം..എന്റെ നക്ഷത്രം മൂലം. എന്റെ jadhakam 64 വയസ്സില്‍ തീര്‍ന്നു. ആ സമയം എനിക്ക് bye pass operation നടന്നു. ഇപ്പോള്‍ 69 വയസ് ആയി. ഇപ്പൊ ഒരു business തുടങ്ങാന്‍ ആഗ്രഹിക്കുന്നു. കാര്യം നടക്കുമോ മാഡം?
64 തീർന്നു എന്ന് പറഞ്ഞാടിത്തുന്ന് പിന്നെ bonus life കിട്ടിയില്ലേ അതും ഒരു അനുഗ്രഹം അല്ലെ chetttan nice ആയിട്ട് തുടങ്ങു..... ഇപ്പോൾ ഗ്രഹങ്ങൾ ഒക്കെ ചേട്ടനെ മറന്നു കാണും അപ്പോൾ ഇനീ ദോഷങ്ങളും കാണില്ല 😁
Orupadu kashtappettu, ippol 64 Age kazhinhu, Swantham veedayi, old age alle manassamadanam vendathu, Athundu. Pinne oru son undu. He is an engineering graduate anu, Eswaran avane anugrahichal mathi, Athanu prathana.
2023 January muthal SUPER LIFE.MAKKALE PADIPPIKKAAN NOKKU.ENTE MONUM MOLKKUM BSC NURSE MAAR AAYI GULFILAANU..MARU MONUM.maru molum bsc nurse mar aayi south africayil!
Brother ഇതൊന്നും കാണാല്ലാക്കണ്ട നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത് നിങ്ങൾ മാത്രമാണ്... നക്ഷത്രം നോക്കിയല്ല എന്റെ മൂലം നക്ഷത്രം ആണ് എനിക്ക് 30 ആണ് age 26 വയസിൽ രണ്ടു നില വീടുവച്ചു..29 വയസിൽ 11 ലക്ഷം രൂപയുടെ കാർ വാങ്ങി 30 വയസിൽ ജോലി കൂടാതെ 15 ലക്ഷം ഇൻവെസ്ട്മെന്റിൽ ഒരു business തുടങ്ങി ഇപ്പൊ എല്ലാം നന്നായി പോണു... എല്ലാത്തിനും പിന്നിൽ എന്റെ കഷ്ടപ്പാടാണ് നാളും കോളും ഒന്നുമല്ല...പല നല്ല നാളുകളുമുള്ള ഫ്രണ്ട്‌സ് എനിക്കുണ്ട് ഗതികെട്ടുനടക്കുകയാണ് അവരൊക്കെ ഇപ്പൊ... നിങ്ങളുടെ future നിങ്ങളുടെ പ്രവർത്തികളെ ആശ്രയിച്ചിരിക്കുന്നു നാളിനെയല്ല.. 👍
@@aluminglowthrissur3116 thankalude vakkukkal samadhanam nalkunnu... Pakshe.... Ente jeevitham eri theeyil I ninnum varuchattiyilottu enna pole duritham mathram vidha hu pokunnu... 😥😥😥😥 Moolam oru ithrayum gathiketta nal vereyilla
എന്റെ പേര് ദർശൻ... Age 30 നാള് മൂലം ആണ്... ഞാൻ പോലും അറിയാണ്ട് വരുന്ന പ്രേശ്നങ്ങൾ, ഇതുവരെ ഗെതി പിടിച്ചില്ല, ഞാൻ എന്ന് എന്റെ പടുത്തം കഴിഞ്ഞു തൊട്ട് അലയുവാണ്.. ഒടുക്കത്തെ ഡിപ്രെഷൻ.. സാമ്പത്തികമാണ് എല്ലാത്തിന്റെയും അടിസ്ഥാനം.. ഇനി ഗൾഫിൽ പോകണം.. സർട്ടിഫിക്കറ്റ് കൊണ്ട് വെറുതെ നടക്കാം.. ചെയ്യാത്ത പണി ഇല്ല
ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിട്ടും ഒരു വിവാഹം കഴിച്ചു അവിടത്തെ വേലക്കാരി ആയി.. ഭർത്താവ് ഉണ്ടാക്കി തന്ന കടവും വീട്ടി മക്കൾ ക്ക് പോലും വേണ്ടാതെ ജീവിക്കുന്നു. ഇതിലും ഭേദം വിവാഹം വേണ്ടായിരുന്നു
വിവാഹം കഴിച്ചാലും ഇല്ലെങ്കിലും കുടുംബത്തിന്റെ ഭാരം താങ്ങി താങ്ങി ചാവും. അവരാരും ഇതൊന്നും മനസിലാക്കാത്തതുമില്ല. കുടുംബക്കാർക്ക് ഓരോരുത്തർക്കും നിനക്ക് പണിയെടുത്താൽ കിട്ടുന്നത് ഇത്രയൊക്കെ അല്ലെ.ഞങ്ങൾക്ക് ഇത്രയും അല്ലെ തന്നത്,ബാക്കി അവർക്ക് അല്ലെ കൊടുക്കുന്നത്. നീ ജോലി ചെയ്തപ്പോ കിട്ടിയ ക്യാഷ്ന്റെ കണക്ക് പറ.ജോലി ചെയ്തു കിട്ടുന്നതും, കടം വാങ്ങിയും, ലോൺ എടുത്തും എങ്ങനെ എങ്കിലും ഒക്കെ എല്ലാവരെയും നോക്കാൻ വേണ്ടി കാളയെ പോലെ പണി എടുക്കുന്ന നമ്മളെ ചാവുന്നത് വരെ ആരും മനസ്സിലാക്കാൻ ഉണ്ടാകില്ല. സ്വാർത്ഥരായി സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ ഇത്രയും ഭാരം എടുക്കേണ്ടി വരില്ല.നമ്മൾ എങ്ങനെ എങ്കിലും സഹായിക്കും എന്ന് ഉറപ്പുള്ളതിനാൽ ഏത് നാട്ടിൽ പോയാലും സഹായത്തിനു ആളുകൾ വിളിക്കും. പ്രണയിക്കുന്നവർക്ക് ആ ഒരൊറ്റ തേപ്പേ കിട്ടുള്ളൂ എങ്കിൽ, നമുക്ക് എല്ലാ രീതിയിലും ഉള്ള തേപ്പ് കിട്ടിക്കൊണ്ടേയിരിക്കും. എന്നാലും നമ്മൾ നന്നാവില്ല. എന്റെ അനുഭവം.
23 വയസുണ്ട് എന്റെ മോന്. ഒരു വീടു പോലുമായിട്ടില്ല. എവിടെ ശുക്രദശയുടെ ഫലം. പണ്ടു തൊട്ടെ പല ജ്യോത്സ്യരും പറഞ്ഞു 23 വയസിനിപ്പുറം വീടുണ്ടാകുമെന്നു. മാതാപിതാക്കൾ വേർപിരിയുമെന്നു പറഞ്ഞതു മാത്രംok ആയി
ചിങ്ങമാസത്തിലെ മൂലം നക്ഷത്രക്കാരനായ ഞാൻ ഓർമ്മ വെച്ച നാൾ മുതൽ ശാരീരികമായി വളരെ കഷ്ടങ്ങൾ കഴിച്ചുകൂട്ടി - എന്തോ 20ാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു.പക്ഷെ സ്വന്തം ശരീരം ആ പണിക്ക് യോചിച്ചതല്ലെന്നു ബോദ്ധ്യമായപ്പോൾ നിയമാനുസൃതം തിരിച്ചു പോന്നു.പിന്നീട് ഇവിടെ വളരെ ചെറിയ ഒരു സർക്കാർ ജോലി കിട്ടി - 29 വയസ്സുള്ളപ്പോൾ കുഡുംബമറിവോടെ വിവാഹിതനായി അന്നുതൊട്ട് ഈ എൺപതാം വയസ്സിലും വരെ ഒരു സമാധാനവും കിട്ടിയിട്ടില്ല - ദൈവ വിശ്വാസിയായതും സത്യസന്തത നായ തുകൊണ്ടും ധൈര്യം കൊണ്ടും ജീവിയ്ക്കുന്നു നിർദ്ധന നാ യിട്ടല്ല എന്നേയുള്ളു സ്വന്തം പ്രയ്ക്ക് നം കൊണ്ട് !!!! ഒക്കെ ദോഷങ്ങൾ മാത്രം !!! ജനിച്ചത് 3 പെൺമക്കൾ, പോരേ "
മൂലം നക്ഷത്രക്കാർ ഇങ്ങനെ desp ആകാതെ mukeesh അംബാനി മൂലം നക്ഷത്രം ആണേ...... അത് കൊണ്ട് നക്ഷത്രം നോക്കി ഇരിക്കാതെ ട്രൈ ഹാർഡ്.............
മാഡം, ഒരു കാര്യം വളരെ വലിയ സത്യം ആണ് വിവാഹ ജീവിതം വളരെ ദുരിത പൂർണ്ണം,ഒരു സ്നേഹവും ഇല്ലാത്ത ഭർത്താവ്, സ്വന്തം ആയി ഒരു വീടിന് വേണ്ടി ആഗ്രഹിച്ചിട്ട് ഇത് വരെയും നടന്നിട്ടില്ല, വയസ് 54ആയി എന്നാണ് എനിക്ക് ഒരു വീട് വക്കാൻ പറ്റുക.
മുലം നക്ഷത്രം പോലെ ദുഃഖമനുഭവിന്ന നക്ഷത്രം വേറെ ഇല്ല ഈ നാളുകാർ എത്ര സത്യം പറഞ്ഞാലും ആരും അംഗീകരിച്ചു തരില്ല അങ്ങനെ പലതും സഖിക്കേണ്ടി വരുന്ന നക്ഷത്രമാണ് മൂലം നക്ഷത്രം
👌👌👌👌🤝
Yes... ജയിലിൽ വരെ കിടക്കും 🙏
Correct
Sathyam orupadu anubavichu 😞😞😞
Nthina sathyam parayab pokunne. Ittakk jeeviknm bandukale kond gunamilla nkil..njan ellathinem aatty odichu.. 😏.. Ottakk ayapo nalla samadanam und.. Parentsine vare njn kanan pokilla
ഇത്രയും ഭംഗിയായി ഇതുവരെ ആരും പറഞ്ഞുകെട്ടിട്ടില്ല 1953ഏപ്രിൽ 8നാണു എന്റെ ജനനം. മാഡം പറഞ്ഞത് 95%വളരെ ശരി യാണ്. Thankyou
Oh join the club
Self in 1956
1986 April 1
@@Zai2008Ksame
എൻ്റെ പൊന്നു ചേച്ചീ ഇനി ഒരു പെണ്ണം മൂലം നക്ഷത്രത്തിൽ ഇനി ജനിക്കാതിരിക്കട്ടെ അനുഭവിച്ചു മടുത്തു 48 വയസ്സായി ഇതി ഒരു നല്ല സമയം ഒരിക്കലും ഉണ്ടെന്ന് തോന്നുന്നില്ല
വളരെ നല്ല അവതരണം ചേച്ചീ.. ഇപ്പോൾ 44 വയസായി എനിക്ക് ഒത്തിരി കഷ്ടപ്പെട്ടു നല്ല കാലം ഒന്നും ഉണ്ടായില്ല വയസാം കാലത്ത് ഗുണ ഫലം കിട്ടുമെങ്കിൽ മക്കൾക്ക് ഉപകരിയ്ക്കട്ടെ. 🙏🙏
ARUPATHI NAALARA vayassaakum..nalla kaalam varaan!
എല്ലാം പൊട്ടതെറ്റാണ്
പാവം പാവം ദാസേട്ടൻ
@@umadevipv8853 പക്ഷെ ചിലതൊക്കെ ശെരിയായി
വരാറുണ്ട്
@@umadevipv8853 ALLAA! EZHARASSANI JANUARY 17 NU OZHIYATTE.NALLA SAMAYAM THELIYUM..VYAAZHAM 4 IL NINNU 4 IL NINNU MAARUNNATHODE poorna sugham...ATHU APRIL 10 NU...SATHYAM THANNE MOLUTTEE
മാഡം പറഞ്ഞത് എല്ലാം വളരെ ശരിയാണ്. 23 വയസുവരെ സൗഭാഗ്യകാലമായിരുന്നു .അതിനു ശേഷം ഈ 40 വയസുവരെ കഷ്ടകാലങ്ങളുടെ ഘോഷയാത്ര ആണ്. ചീത്തപ്പേരുകൾ ഒഴിഞ്ഞ സമയമില്ല. എവിടെ തിരിഞ്ഞാലും ങ്ങൾ ' സമചിത്തത പാലിക്കുന്നതിനാൽ ഇതുവരെ ദുർചിന്തകൾക്കും പ്രവർത്തികൾക്കും പിടികൊടുത്തിട്ടില്ല.
പേര്, അനുഭവം എല്ലാം ഒന്ന് തന്നെ
സത്യം... ഇത്രയംകാലം ജീവിച്ചു എന്ന് മാത്രമേ ഉള്ളു...40 വയസ്സായി... ഇതുവരെ സമാധാനം സന്തോഷം 3 ന്തനെന്നറിഞ്ഞിട്ടില്ല...
Plllllllllllĺ
39 വയസ് കഴിഞ്ഞപ്പോ ചന്ദ്രൻ കഴിഞ്ഞു.29 1/2 മുതൽ 39 1/2 വരെ ചന്ദ്രൻ ആയിരുന്നു. ചൊവ്വ 7,18 വർഷം രാഹു. ഈ സമയം ഹിന്ദു ആണെങ്കിൽ മണ്ണാർശാല, വെട്ടിക്കോട് മുതലായ പാമ്പിന്റ അമ്പലത്തിൽ പോകുന്നത് നല്ലത് ആയിരിക്കും. ഗീവർഗീസ് സഹദായുടെ പള്ളിയിൽ പോകുന്നത് നല്ലത് ആണ്. എപ്പോഴും പ്രാർത്ഥനയോട് പോയാൽ കാര്യങ്ങൾ ടെൻഷൻ അടിച്ചാലും നടന്നു പോകും
കേതു വിന്റെ ദോഷം തീർക്കണമെങ്കിൽ ജീവിതത്തിൽ ധ്യാനനിരതമായ ജീവിതം വേണം
എന്നാലേ സുഖ ജീവിതം ലഭിക്കു
അല്ലെങ്കിൽ കേതു ചക്ര ശ്വാസം വലിപ്പിക്കും
പിന്നെ കടൽ കടന്ന് പോകുക
പറ്റുമെങ്കിൽ വിദേശത്ത് സ്ഥിരമാക്കുക
എങ്കിൽ ഭാഗ്യം സിദ്ധിക്കും
നാട്ടിൽ നിന്നാൽ അനാഥപ്രേതം പോലെ തൊഴിലും സ്ഥിരമാവാതെ സാമ്പത്തിക ബുദ്ധിമുട്ടുമായി നരകിക്കും
90% correct 🙏🙏🙏
അനുഭവ യോഗം ഇല്ലാത്തവരാണ് മൂലം നാളുകാർ. ഇത്എന്റെ അനുഭവം.
YES.100%
👌
Sathammm
സത്യം
SATHYAM 100%
ബന്ധുക്കൾക്ക് വേണ്ടി ജീവിച്ചാൽ മൂലം നാളുകൾ ഗതി പിടിക്കില്ല എല്ലാത്തിനേം ഉപേക്ഷിച്ചു ഒറ്റക്ക് ഒന്ന് ജീവിച്ചു നോക്കിക്കേ... ഇതിലും ശക്തിയുള്ള നാൾ വേറെ ഇല്ല 27 നക്ഷത്രങ്ങളിൽ ഏറ്റവും പവർഫുൾ ആയ നക്ഷത്രം ആണ് മൂലം..
Ulllathano? Sherikkum ee naalu kond gunam pidichavar arelum undo
Crct👍👍👍👍👍👍
👍🏻👍🏻👍🏻👍🏻
സത്യം
വളരെ സത്യമായ കാര്യങ്ങളാണ് ചേച്ചി പറയുന്നത് , ഇതെല്ലാം അനുഭവിച്ചു കഴിഞ്ഞു
പഞ്ചായത്തിലോ വില്ലേജിലോ അപേക്ഷ വെച്ച് മൂലം നാളൊന്നു മാറ്റുവാൻ പറ്റുമോ....അനുഭവിച്ചു മടുത്തു.. നശിച്ച ഒരു നാൾ.ചാകാൻ കിടക്കുമ്പോൾ വ്യാഴം വന്നിട്ട് എന്ത് കാര്യം..
Sathyam. Anubhavich maduthu
@@ashasmijesh1229 r
Very corect nammal ounnu chyam.ethounnum nokadhirikuka atha namkum namma kudumbathinum nallathu
മൂലം നാളുകൾക്ക് മാത്രം നല്ല കാലം വരാൻ വണ്ടി സ്റ്റാർട്ട് cheythittirikiuvaa സമയം എടുക്കും.സ്പീഡ് കുറവാ അതാ
ഇതൊന്നും നോക്കാതെ ദൈവത്തോട് ദിനംപ്രതി പ്രാർത്ഥിച്ചു എന്തെങ്കിലും നേടി കഷ്ടപ്പാട് മാറ്റി എടുക്കു അതാ നല്ലത്.
Njan Moolam nal anu.1948 A guest 15 Sarswathi Devi vassure samaya jananam .Nalithuvare orugunavumundayittilla
ഞാൻ മൂലം നക്ഷത്രം കണ്ണിർ മാത്രം കുടുംബത്തിന് വേണ്ടി ജീവിക്കുന്നു.
ഒരു വലതുകാലിന് ചെറുവിരൽ വളരെ വലുതാണ് 41 വയസ്സായി. 1979 കുംഭം മാസം . ഇനി എന്തങ്കിലും രക്ഷയുണ്ടോ . മരണം മുന്നിൽ കണ്ടു പല തവണ.
എന്റെ ചേച്ചി ഇതിന്റെ ഒരാവശ്യവും ഇല്ല. ദിവസവും അരമണിക്കൂർ ബൈബിൾ വായിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി. എല്ലാദോഷവും മാറും മാത്രമല്ല എല്ലാ സ്വഭാഗ്യവും വന്നു ചേരും ഇത് 100 % ഉറപ്പായസത്യമാണ്. ഞാൻ സാക്ഷി
What you said is correct
Praise the lord
Follow Jesus
ഇതു 100000000%%%%%ശെരി ആണ് pine നമ്മൾ ഒന്നും ചോദിക്കണ്ട എല്ലാം സമയത്തു വന്നു ചേരും സത്യം
പാവം അഭയ സിസ്റ്റർ.
പണം ഉണ്ടാവാനോ സമ്പത് ഉണ്ടാവാനോ അല്ല ബൈബിൾ വായിക്കുന്നത് സമാധാനമുണ്ടവനാണ്. അതിപ്പോ ഏത് ഗ്രന്തം ആയാലും അങ്ങനെ തന്നെ
ഫ്രാങ്കോ തിരുമേനി ഉദാഹരണം 😂😂
എല്ലാം ശരി 🙏🙏
97 ശതമാനം പ്രശ്നങ്ങൾ 3 ശതമാനം നല്ല സമയം... ആഹാ അന്തസ്സ്
നാളൊക്കെ ഏതായാലും നമ്മൾ നല്ലത് ചെയ്താൽ എല്ലാം തിരിച്ച് കിട്ടും.... ജീവിതം ആണ് സന്തോഷവും സങ്കടങ്ങളും എല്ലാം ഉണ്ടാകും.. ഹാപ്പി ആയി ഇരിക്കാൻ നോക്കുക 😍
ഹാപ്പിയായിരിക്കാൻ ചുറ്റുവട്ടത്തുള്ളവർ കൂടി കനിയേണ്ടേ സഹോദരാ.....ശ്രമിച്ചുനോക്കാം.... അത്രതന്നെ..
😊😊😊😊
E nalil njanichavsr ethra sredhichalum panikottum
Thank you ma'am 😊
Ethu padhathil janichalum ee bhalangal kittumo?
വളരെ മനസമാധാനം കിട്ടി. എനിക്ക് 64 ആയി 🌹
ഇപ്പോൾ സമയം കൊള്ളാമോ
64 AAYAALUM falamillaa.njan 67 aayi!
നന്ദി മാഡം. ഇത്ര ഭംഗിയായും വ്യക്തമായും ഇതുവരെ ആരും ഈ നക്ഷത്രത്തെക്കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. 🙏🙏🙏
ശരിയാണ്🙏🙏
ചുമ്മാ 25 വയസ്സിൽ തുടങ്ങിയതാണ് പ്രമേഹം ഹാർട്ട് അറ്റക്ക് പ്രോസ്റ്റേറ്റ് ശ്വാസംമുട്ടൽ മൂക്കിൽ ദശ എല്ലാത്തിനും ഓപ്പറേഷൻ ചെയ്തു ഒന്നും വിജയിച്ചില്ല കൂടാതെ 22 വയസ്സുള മകളുടെ മരണം 24 വയസ്സുള്ള മകന് അച്ചനും വേണ്ട അമ്മയും വേണ്ട ബന്ധുക്കളും വേണ്ട 9 തരം മരുന്നിൽ തട്ടി മുട്ടി ജീവിക്കുന്നു ഇപ്പോൾ 55 വയസ്സ്
Oru karyam cheyyuga.
Selvi Neeraja's upanyasam Sri Aandal thirukkalyanam kaettu nokkuga..word by word sredhikkuga...
Oru 45 mts meditation cheydha saesham kannu moodi irunnnu kaekkuga!
@@lakshmiradhakrishnan3162 number undo
KETTITTU VALLAATHA SANKADAM THONNUNNALLO SAR!NJAANUM MOOLAM AANU
@@vargheserajan30 ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല.. കൊച്ചിലെ തന്നേയ് നമ്മുടെ മനസ്സിൽ മൂലം കൊള്ളൂല എന്ന തോന്നൽ ഉണ്ടായിരുന്നു ആ തോന്നൽ ആണ് നമ്മളെ കൊള്ളരുതാത്തത് ആക്കിയത്... മനസ് നല്ല പവർ ആക്കാൻ നോക്ക് പിന്നേ ഒരു കുഴപ്പവും ഉണ്ടാകില്ല... ഒരു മെന്റലിസ്റ്റും ആയിട്ട് ഒരു കോൺസൾട്ടേൻസി ഉണ്ടാക്കി ഒന്ന് സംസാരിക്കു ഉള്ളിൽ ഉള്ള എല്ലാ കാര്യവും തുറന്ന് paranj അപ്പോൾ എല്ലാം ശെരിയാകും
@@sreejithps2774 ok.thanks
Jyothishyathinum apuram oru life und. Athu ganichu kandupidikano kanathe parayano pattila. Njanum iee nakshathrakarananu. Athinte anubhavathil parayukayanu Moolam nakshathrakar oru jyothisha vidhiyeyum anusarikunavarala. 4 Daivangale ( Vignesgwaran Vighnam varathirikan Mahadevan Jeevithathil shanthatha neduvan Parasuraman Namude poorvikare preethipeduthuvan Sree Bhadrakali Shakthiyum vivekavum namude ahankaram shamipikuvanum Shathruvine nigrahikanum )ennum aradhiku baki ullavare ennum vanangu. Jeevithathil namuk ethu prathikoola anubhavangalum marikadakan pattum. Moolam nalukar jyothishathinte purake pogathirikuka. Jayam urapp. !
മാം എന്റെ മോൻ മൂലം നാളാ പറഞ്ഞകാര്യം എല്ലാം ശേരിതന്നെ ഒന്നെകാൽ പവന്റെ സ്വർണവും കളവുപോയി നല്ല അവതരണമായിരുന്നു thanks❤️❤️🌹
ചേച്ചി ആദ്യം പറഞ്ഞത് ഒക്കെ ക്റക്ട ആയിട്ട് സംഭവിച്ചിട്ടുണ്ട്. 30വയസായി ഇതുവരെ ഉയർച്ചെയും ഭാഗ്യവും ഉണ്ടായിട്ട് ഇല്ലാ ഇഞ്ഞി എങ്ങനെയാണ് ആവോ!? 😊
Moolam nakshathram padam 4...birth date 8/8/ 1984....timings morning 10.46 am..
Birth day Wednesday.... yedde long adhyam vare ulla life sughamayirikumo....vivaha yogam unndo....nalla panggali ye yeniki kittumo.....sadhdana prapthi unndavomo.....ennni jyan yedde life nadanna vishayam ... aachane jyaggal rad perr penn makkalanñ. Amma marrichu...jyan 8 aam class kayiyam nerram... chechi puc eloom. Mommy yudde family dady yudde familly rich familly....yedde dady steel complex aan pani...salary korrava...Mommy house wife... jyan lkg ukg venerni english medium school ayiriroonu....chechiyooom....chechi thiruvathira 3 aam padam nakshthra kariyaan...chechi padipil smart ayirroonu. jyan padipli athre usharillla... adu kond yenne Malayalam school cherthi....puc varre kashtich padichu.... pinneyoom padikanam yenna agraham unndayiroonu... degree complete aakanam yennna okk vicharam eppolloom unnd...but yedde achanne kond adu sadichilla..dady chechiyye monott padipichu....Mommy ek yenne eshtam mallayiroonu cherrupam moodhale...marikunnadh varre...yedh kond yenna ariyyo...padopidde kariyathil vach..chechi smart ayiroonu..cheche ye doctor aakam yenna agreham mommy ek unndayiroonu....marikubol thangal verre vivaham kayikan padillla...mootha molle doctor varre padipikaan vak tharu....yenna promise....dady aad palikukagayoom chyyudh... degree padipikan korre kashtapettu. Jyan vittiloom ayi....Mommy yudde dady family ella ...awarre okke durre aki jyaggalle..chechi msc second year varre dady kashta pettu padipichu.... final year loan yedduth chechechi padichu....chechik bhaliyam muddjale yenne eshtam alla ....servant ne polle yenne nokku mayiroonu...e polloom adhu polle thanne....2017 starting le shani devan joli poyi... pinne veedooom vittil ayi ....rado moono masam vittil joli elladde chechi kooth vak kekedi vannu....pinne awal yenne nirbhandhapoorvam mumbai lek vivaham naddathi chechi....orikkalloom eshta milatha viham ayiroonu ath....3 massam mathram aan jyaan avedde kayijyad.pinne jyaan avvedde nilkaan eshta pettilla.....jyan avudde vittu vannu....husband nallavanayiroonolla.. husband aniyathi athre nalla awallal allayirroonu ... pinne awaludde maggan 7 vayyas.. ammYiki magalodaan sneham...yellam orrimichaan cheriya flat aan vasam...orru moori poloom ella...avedde uppadravam konda jyaan avedde vittu...eppam 2021 divorce ayi..narragath ninn yedduth chadi vanna polle ayys sukham...but aalkarr orro kooth vak parrayam thodagyi...epolloom2023 nilloom... yedde chechedde vivaham nadakkaan karanakari jyaanatirroonu...23 naam vayas thott yedde chechechiki nalla proposal varran thodagyiroonu...chiladokke jathaka porrootham ellayima...chila dokke yedde chechi oyi vaki.... jyan msc varre padichu processorra yenniki nalla uyiyarna mattille allala vedadh....porram rajithille alle nookarudh...yaan eshda pedoona alle mathramma alle kayikoonad......vrratham pooja ok nadathi nokki....yennitoom phalam ella.... akkam pakkamatte allkaar parrayaan thodagjee....nindde chechi vayas 30 kayijyitoom kalinaam avoonilla enni vayassane kittoom yenno okk parrauaan thodagyee..
.appapammo okk yedirth samsarichu jyaan...yedde chechi nalla proposal varroom.... nokiko..yenna okk p parrajyu.... jyanoom..vradam okk yedukoomayiroonu..yeniki nalla husbandinne kittaan....chechidde rathri ulla karrachil kaad pinne awalk veddi jyaan parthikikaan thodagyee....yedde dady ye kond nerrcha nadathi....chechechiyudde kalyanam nakkaan ...yedde prathanna a dyvam kettu...2015 el bagyee ayi chechiedde vivaham nadannnu....pen kootti yoom janichu...koottikii oonerra 1/2 vayasagubol yedde chechi yeniki eshtam ellatha vivaham naddayallo
..epooloom jyaan kariya...orru papapam chyyatha yeniki e gathi yedde chechi varruthi yaloo yenn vicharich....epolloom awalal agyanne thanne... pls tell me... yedde radam viviham unndo..saddanna prapthi unndo...nalla jolli kittoomo....yedde life sukhakaramayi thirroomo....yedde life long yegyenne....yedde chechi yedde nallad kaan eshtapeddunilla...jyaan naragichu kananaan awalk eshtamm...daddy korre pavvam manushya na....yellam sahich kayiyugeya.......pls thaangaloode marrubbadi pradhishikoonu....daya vittu Madam parrayuvinn.
ചുരുക്കി പറഞ്ഞാൽ മൂലം നക്ഷത്രം വലിയ കുഴപ്പം ഇല്ലെങ്കിൽ ഇപ്പോഴും പ്രശ്നം മാത്രം ഉള്ളു ലെ അടിപൊളി ✌🏻️
64 വയസുവരെ കൂടുതലും ബുദ്ധിമുട്ട് മാത്രം പിന്നെ വലിയ കുഴപ്പമില്ലാത്ത സുഖ ജീവിതം എന്തൊരു നാളാണ് മൂലം 😭😭😭😭😭
മാഡം 1967 june 22 വ്യാഴം പകൽ 3 15pm ജനനം.... ഏതു പാദത്തിൽ ആകും... അതുപോലെ രാഹു 8 ഇൽ ആയിരുന്നു എന്ന് തോന്നുന്നു.. റിപ്ലൈ തരുമോ...രാഹു ഏതു ഭാവത്തിൽ എന്നുകൂടി പറയുമോ
Moolam nakhshathram attavum nalla nalanu rajakeeya jeevithamanenikku oru kuzhappavumilla very happy👍😎
Naal alla suhruthe pradhanam.samayam aanu
ഇനി ഒരു കുഞ്ഞും മൂലം നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ ദുരിതം അനുഭവിച്ചു മടുത്തു
സത്യം
എന്നും സകടം മാത്രം ആണ് എന്താ ചെയുക വയസ്സ് 33. ആയി നല്ല ഒരു കാലം ഉണ്ടാകുമോ ഇനി
എന്റെ പൊന്നു ചേച്ചി കഴിഞ്ഞ6വർഷം ആയി നരകിക്കുകയാണ് മാനസികമായും ധനപരമായും
ഏഴര ശനി യുടെ ദോഷസമയം ആണ്. ഉടനെ മാറ്റം വന്നു തുടങ്ങും.2022 ജനുവരി യിൽ ഏഴര ശനി കഴിയും.
Ente husband moolam nakshathram aanu. Joli sambandamaya problems um sambathika budhimuttum und. 37 vayassanu
@@maxxmedia1600 anikkum 6 year ayii kashttapade
ഒരു ജോലിക്കു വേണ്ടി നെട്ടോട്ടം ഓടുവാ.ഇനി കേൾക്കാൻ ഒന്നും ഇല്ല
Sathyam
10 November 1972 ( vellutha moolam) time >4:15pm.
Absolutely correct
2022 April 29 vare DOSHAM..Annu muthal 75 DIVASAM NALLATHU..PINNE 2029 JANUARY VARE DOSHAM.ITHAANU FALAM = MOOLAM NAAL!
Moonabhavam aano ennu ariyilla athuondu njangalude tharavadu nakshtamaayi njanu janichu 27 divasam Nakshtam aayi. swanthamaayi oru swathum ippozhum illa. ippol prayam 57 . big zero in financial back ground.
അതെ മൂലം നക്ഷത്രം ഉള്ള ഞാൻ ഇന്ന് സുഖമായി ജീവിക്കുന്നു 🙏.. കുറച്ചു കാലം ദുരിദങ്ങളും മറ്റും ഉണ്ടായിരുന്നു 🙏ഭഗവാന്റെ അനുഗ്രഹം കൊണ്ട് എല്ലാം തരണം ചെയ്തു... ദൈവത്തിന് നന്ദി 🙏🙏🙏
1
Adyamayita oral ingane parayunnath kelkunnath , santhoooosham
80 vaysilu nallakalm vannu eandhu chyyana madam moolam nakshathram dhanu raashi 30.11.1970 Monday
80 vayasilallaa ketto.64ara age muthal vyaazham!pakshe ini onnekaal varsham koodi EZHARASSANI und.athoodi kazjinjal PANAM..MAANNYATHA!
Namaesteji.
49 മുതൽ 61 വരെ ഉള്ള കാര്യം പറഞ്ഞില്ല'തത്തമേ പൂച്ച എന്ന പോലെയാണ് പറയുന്നത്'. ദയങ്കര തിരക്കിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത് '
Elkavarum parayum moolam sthreekalku dambathua vijayam kuravannu. But ente dambathyam valare happy aanu
@No Name 🙏
Adhi manoharam
Congratulations
Madam. 7 pm kazhinju ethu padamanennu parayamo?
Daye of birth birth time പറയു. എന്നാലേ പറയാൻ കഴിയു
Nalla best naalanu 35 vayassayii , entokke anubhavichunnu daivatinu matram ariyam, aarum e naalil janikkateirikkatteee
1978 മീനം മൂലം നക്ഷത്രം വിവാഹം കഴിഞു 5 വർഷം ഭർത്താവ് തളർന്നു കിടപിലായി ഇന്നോളം ദുരിതമല്ലാതെ എനിക്കൊന്നുമില്ല എന്നെങ്ങി ലും എനിക്ക് നല്ലകാലമുണ്ടോ
ENIKKU ORU VEEDU UNDAAKKAAN KAZHIYAAN PRAARDHIKKANE MAM! NRE LOAN EDUKKANAM!💟🙏🙏🙏🙏🙏🙏🙏🙏🙏
Correct
Kethur dasha ( Ganapathy) Asuraganam.
Happy new year chechi
Thank you. Happy New Year
23 year vare good kalyanam kashinju pinne 3 lokavum kandu sathrukkalku polum e nal varalle god
ഏത് നക്ഷത്രം ആയാലും സ്വഭാവം നന്ദില്ലെങ്കിൽ ഒന്നിനും കൊള്ളില്ല
2022 സെപ്റ്റംബർ 5 പകൽ 11.30 pm മൂലം നക്ഷത്രം ഏത് പാദം ആണെന്ന് പറഞ്ഞു തരുമോ മാഡം
മാഡം..എന്റെ നക്ഷത്രം മൂലം. എന്റെ jadhakam 64 വയസ്സില്‍ തീര്‍ന്നു. ആ സമയം എനിക്ക് bye pass operation നടന്നു. ഇപ്പോള്‍ 69 വയസ് ആയി. ഇപ്പൊ ഒരു business തുടങ്ങാന്‍ ആഗ്രഹിക്കുന്നു. കാര്യം നടക്കുമോ മാഡം?
64 തീർന്നു എന്ന് പറഞ്ഞാടിത്തുന്ന് പിന്നെ bonus life കിട്ടിയില്ലേ അതും ഒരു അനുഗ്രഹം അല്ലെ chetttan nice ആയിട്ട് തുടങ്ങു..... ഇപ്പോൾ ഗ്രഹങ്ങൾ ഒക്കെ ചേട്ടനെ മറന്നു കാണും അപ്പോൾ ഇനീ ദോഷങ്ങളും കാണില്ല 😁
നടക്കും...
വ്യാഴം തുടങ്ങി....!
Makal 14/11/1996 nu ravila 11. 30 nu janichu .noki parayuo?
Mon munam padathil anu janichathu... ipol munaravayasu kazhinju..
100% correct
641/2 vayassu vare kashttolkkashttam!..pinne makkal kaaranam ALPPAM SUKHAM!
Njan moolam aanu ennuvare oru gathiyum pidichittilla 35age aayi
Than vishnu temple poku
Ella problems marum
Eaniku 50 aayee ounnum ayittilla
@@nakshathrajosh8857 satyam nyanum ini anubhavikkan onnum bakhi illa body parts pakuthiyum operate cheyth kalanju
@@manjunair7680 eallam sariyakum. Nammal mansu vidan padilla manadhyrym veanm eandhu vannalum sari oiru kay nokkam ok eallam. Sariyakum
enikku eeswara viswasam undu engilum anubhavayogam ente irtayum kaalam zero aanu
കും ബ മാസത്തിൽ ആണ് ജനനം സമയം 4മണി 52വയസ് ദുരിതം ആണ് ഇനി എകിലും മാറുമോ മറുപടി പ്ര തി ഷി കുന്നു പള്ളിയിൽ പോകുന്നു വിട്ടമ്മയാണ്
1, 2, 3, 4, ethil ath paathathila janichenn egane arium
100%correctMy experience 🙏
Chechi. പറഞ്ഞത് കറക്ട് എന്ന്
.
Orupadu kashtappettu, ippol 64 Age kazhinhu, Swantham veedayi, old age alle manassamadanam vendathu, Athundu. Pinne oru son undu. He is an engineering graduate anu, Eswaran avane anugrahichal mathi, Athanu prathana.
രേഖ മൂലം.
53 വയസ്
മൂലം നക്ഷത്ര ആണ് വിവാഹ ജീവിതം ഒരു പിടിത്തം ഇല്ലാതെ പോവാ.....നേരെ ആവുമോ ഇനി അറിയില്ല.... ജീവിതം ഒരുസുഖംവുമില്ല....... എനാണാവോ ഒന്നു ശെരിയാവുക....
Apol ellarkum ingananalle
Set aakkam
Ayyo enikum 😔
Ellarkum aganeyaaa don't worry
@@sweetybaby6273 👍👍
Kalyanam kazhinj 4 masame santhoshmayi jeevichullu
Pinne asugangalude gosha yatra ayirunnu
Ippol 51 vayasayi 5 operation kazhinju
Ini munnott duridham Thanne ano
25/10/1971
Morning 10.30 am birth place Bangalore
Pls reply 🙏
@Pikachu valiya vannamilla 60kg
@Pikachu Kuzhapamilla pakshe fat kudunnu vayar chadunnu kalukalkellam vedanayaa
Chettan paranja pole Orupad repair aya vandiyalle inganokke pokullu ayirikkum alle
2 makkal Oru karakethanam atheyullu Agraham
@Pikachu Ok madam thanku
Ippol better anu Nyan
Will power anu
ഇതൊന്നും നേടാൻ 40 വയസ്സിനുള്ളിൽ കഴിഞ്ഞിട്ടില്ല
👌👌👌🤝
54 വയസായ്റ്റ് പറ്റിയിട്ടില്ല,പിന്നാ,...
2023 January muthal SUPER LIFE.MAKKALE PADIPPIKKAAN NOKKU.ENTE MONUM MOLKKUM BSC NURSE MAAR AAYI GULFILAANU..MARU MONUM.maru molum bsc nurse mar aayi south africayil!
ഇതിലൊക്കെ ഒരുപാട് വിശ്വാസികനെ പോകരുത്
March 28 anu janmadivasam athu ethramathe bhagam ane? Onnano, randano munnano atho nalano
ഓരോരുത്തരുടെയും അനുഭവം വ്യത്യാസമായിരിക്കും എനിക്ക് 44 വയസ്സായി അറിവായ സമയം മുതൽ നല്ല കാലം തന്നെ ആയിരുന്നു ഈശ്വരാനുഗ്രഹം തന്നെ
ഈശ്വരന് പ്രണാമം
😁മൂലം നക്ഷത്രം അറിഞ്ഞു ഇട്ട പേര് ആണ് നക്ഷത്രമിന്
മൂലം പോലെ തന്നെ ജീവിതം...
🙏ഗെതി പിടിക്കില്ല എന്റെ മൂലം ആണ്
Brother ഇതൊന്നും കാണാല്ലാക്കണ്ട നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത് നിങ്ങൾ മാത്രമാണ്... നക്ഷത്രം നോക്കിയല്ല എന്റെ മൂലം നക്ഷത്രം ആണ് എനിക്ക് 30 ആണ് age 26 വയസിൽ രണ്ടു നില വീടുവച്ചു..29 വയസിൽ 11 ലക്ഷം രൂപയുടെ കാർ വാങ്ങി 30 വയസിൽ ജോലി കൂടാതെ 15 ലക്ഷം ഇൻവെസ്ട്മെന്റിൽ ഒരു business തുടങ്ങി ഇപ്പൊ എല്ലാം നന്നായി പോണു... എല്ലാത്തിനും പിന്നിൽ എന്റെ കഷ്ടപ്പാടാണ് നാളും കോളും ഒന്നുമല്ല...പല നല്ല നാളുകളുമുള്ള ഫ്രണ്ട്‌സ് എനിക്കുണ്ട് ഗതികെട്ടുനടക്കുകയാണ് അവരൊക്കെ ഇപ്പൊ... നിങ്ങളുടെ future നിങ്ങളുടെ പ്രവർത്തികളെ ആശ്രയിച്ചിരിക്കുന്നു നാളിനെയല്ല.. 👍
@@aluminglowthrissur3116 thankalude vakkukkal samadhanam nalkunnu... Pakshe.... Ente jeevitham eri theeyil I ninnum varuchattiyilottu enna pole duritham mathram vidha hu pokunnu... 😥😥😥😥 Moolam oru ithrayum gathiketta nal vereyilla
Bro.. Hard work cheyyoo... Ellaam sheryavum.. God bless..!!
😂
Ni
Joli kitti enaalum kashtapaadinu kuravu onum ila
എന്റെ പേര് ദർശൻ... Age 30
നാള് മൂലം ആണ്... ഞാൻ പോലും അറിയാണ്ട് വരുന്ന പ്രേശ്നങ്ങൾ, ഇതുവരെ ഗെതി പിടിച്ചില്ല, ഞാൻ എന്ന് എന്റെ പടുത്തം കഴിഞ്ഞു തൊട്ട് അലയുവാണ്.. ഒടുക്കത്തെ ഡിപ്രെഷൻ.. സാമ്പത്തികമാണ് എല്ലാത്തിന്റെയും അടിസ്ഥാനം.. ഇനി ഗൾഫിൽ പോകണം.. സർട്ടിഫിക്കറ്റ് കൊണ്ട് വെറുതെ നടക്കാം.. ചെയ്യാത്ത പണി ഇല്ല
Moolam nakshtrathil ulla male, pooradam nakshtrathilulla female ne marry cheythal problem undoo? ?
Enikkum ath arinjal kollamennund, pls parayumo
Chechy Njn Film Fieldl Work Cheyditundu, Ipo Njanum Ente 2 Frndsum Koode Njangalude Swanthm Oru Project On Aakanulla Nettotam Aanu !
Samayam Nallathano, Adutha Varsham Thudangana Plan, Elam Shubam Aayi Nadakumo ?
Oru Kalakaaran Aayi Jeevichu Avasanikanm Enna Otta Agrahame Ullu..
( Ente Name SANUJ Ennanu )
Vishagam nakshatra the ptti ariyanpattumo
pothuve paranjal oru vrithiketta nakhtram aanu ente jeevitha anubhavam
അവതരണം ഗംഭീരം.. നല്ല കാലം ഒക്കെ വയസാം കാലത്ത് ആണല്ലോ ചേച്ചീ. 😂അതുവരെ ജീവിച്ചിരിക്കുമോ ആവോ 😂
Medamparangathupoleshukradashakalathnallasamayamaayrunnu
മൂലം 1969. കുംഭം 12. 4. മണി ആണ് ദുരിതം ഇതു വരെ. മാറി ട്ടില്ല്
ഒരു സർക്കാർ ഉദ്യോഗസ്ഥ ആയിട്ടും ഒരു വിവാഹം കഴിച്ചു അവിടത്തെ വേലക്കാരി ആയി.. ഭർത്താവ് ഉണ്ടാക്കി തന്ന കടവും വീട്ടി മക്കൾ ക്ക് പോലും വേണ്ടാതെ ജീവിക്കുന്നു. ഇതിലും ഭേദം വിവാഹം വേണ്ടായിരുന്നു
കഴിച്ചവർക് അതിന്റെ വിഷമം കിട്ടാത്തവർക്ക് അതിന്റെ വിഷമം
വിവാഹം കഴിച്ചാലും ഇല്ലെങ്കിലും കുടുംബത്തിന്റെ ഭാരം താങ്ങി താങ്ങി ചാവും. അവരാരും ഇതൊന്നും മനസിലാക്കാത്തതുമില്ല. കുടുംബക്കാർക്ക് ഓരോരുത്തർക്കും നിനക്ക് പണിയെടുത്താൽ കിട്ടുന്നത് ഇത്രയൊക്കെ അല്ലെ.ഞങ്ങൾക്ക് ഇത്രയും അല്ലെ തന്നത്,ബാക്കി അവർക്ക് അല്ലെ കൊടുക്കുന്നത്. നീ ജോലി ചെയ്തപ്പോ കിട്ടിയ ക്യാഷ്ന്റെ കണക്ക് പറ.ജോലി ചെയ്തു കിട്ടുന്നതും, കടം വാങ്ങിയും, ലോൺ എടുത്തും എങ്ങനെ എങ്കിലും ഒക്കെ എല്ലാവരെയും നോക്കാൻ വേണ്ടി കാളയെ പോലെ പണി എടുക്കുന്ന നമ്മളെ ചാവുന്നത് വരെ ആരും മനസ്സിലാക്കാൻ ഉണ്ടാകില്ല. സ്വാർത്ഥരായി സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ചാൽ ഇത്രയും ഭാരം എടുക്കേണ്ടി വരില്ല.നമ്മൾ എങ്ങനെ എങ്കിലും സഹായിക്കും എന്ന് ഉറപ്പുള്ളതിനാൽ ഏത് നാട്ടിൽ പോയാലും സഹായത്തിനു ആളുകൾ വിളിക്കും. പ്രണയിക്കുന്നവർക്ക് ആ ഒരൊറ്റ തേപ്പേ കിട്ടുള്ളൂ എങ്കിൽ, നമുക്ക് എല്ലാ രീതിയിലും ഉള്ള തേപ്പ് കിട്ടിക്കൊണ്ടേയിരിക്കും. എന്നാലും നമ്മൾ നന്നാവില്ല. എന്റെ അനുഭവം.
Very true
23 വയസുണ്ട് എന്റെ മോന്. ഒരു വീടു പോലുമായിട്ടില്ല. എവിടെ ശുക്രദശയുടെ ഫലം. പണ്ടു തൊട്ടെ പല ജ്യോത്സ്യരും പറഞ്ഞു 23 വയസിനിപ്പുറം വീടുണ്ടാകുമെന്നു. മാതാപിതാക്കൾ വേർപിരിയുമെന്നു പറഞ്ഞതു മാത്രംok ആയി
Happy to hear that after 64it's good time
17/6/2000 eath padham aanenn parayumo... 3.15 pm
സത്യം ആണ് 😢😢😢😢
Medamparanjathokksariyanuthanksamme
Good analysis...thank you indeed
വെറും തള്ള് ഇവർ പറയുന്നത് ഒന്നും ശരിയല്ല
ചിങ്ങമാസത്തിലെ മൂലം നക്ഷത്രക്കാരനായ ഞാൻ ഓർമ്മ വെച്ച നാൾ മുതൽ ശാരീരികമായി വളരെ കഷ്ടങ്ങൾ കഴിച്ചുകൂട്ടി - എന്തോ 20ാം വയസ്സിൽ പട്ടാളത്തിൽ ചേർന്നു.പക്ഷെ സ്വന്തം ശരീരം ആ പണിക്ക് യോചിച്ചതല്ലെന്നു ബോദ്ധ്യമായപ്പോൾ നിയമാനുസൃതം തിരിച്ചു പോന്നു.പിന്നീട് ഇവിടെ വളരെ ചെറിയ ഒരു സർക്കാർ ജോലി കിട്ടി - 29 വയസ്സുള്ളപ്പോൾ കുഡുംബമറിവോടെ വിവാഹിതനായി അന്നുതൊട്ട് ഈ എൺപതാം വയസ്സിലും വരെ ഒരു സമാധാനവും കിട്ടിയിട്ടില്ല - ദൈവ വിശ്വാസിയായതും സത്യസന്തത നായ തുകൊണ്ടും ധൈര്യം കൊണ്ടും ജീവിയ്ക്കുന്നു നിർദ്ധന നാ യിട്ടല്ല എന്നേയുള്ളു സ്വന്തം പ്രയ്ക്ക് നം കൊണ്ട് !!!! ഒക്കെ ദോഷങ്ങൾ മാത്രം !!! ജനിച്ചത് 3 പെൺമക്കൾ, പോരേ "
90 86
Rahu 9 il saniyodoppam ചിങ്ങം രാശിയിൽ ആണ്. എന്തായിരിക്കും സ്ഥിതി rahudhasayil
JANANAM MUTHAL KASHTTA KAALAM! AADITHYA DASA YULLA 1980 TO 1986 VARE GULF LIFE! SUKHA JEEVITHAM! ELLAAM *NAASAM*....!
madam àadithya DASAAKKAALATHAANU gulfil poyo joli cheythathu.aadyathe marriage divorce aayi.frigid (frijid) AAYIRUNNU.gulfil ninnu Vanni veendum ketti.sukkra DASAA kaalam AAYIRUNNU etavum dosham! BHAARYAKKU 17varsham aayi breast cancer aanu.athu Karanam randu moonnu girl friends und.
Ente chechi moolam aanu. Avalk 31 vayasayi. Adipoli life aanu. Lucky'aanu ipo uk yil aanu
Vijayamma 12.5.63
ശുക്ര ദശയിൽ ഒന്നും കിട്ടിയില്ല 😭ഇനി വ്യാഴ ദശ.. അത് വരെ ജീവിച്ചിരിക്കുമോ ആവോ..
Good
Mohanakrishnan മൂലം 1965
66 age muthal DHANAM .MAANNYATHA SWARGA SUKHAM!