Annies Kitchen | Epi :188|Cookery Show | Amrita TV Archives

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Annies Kitchen | Epi :188|Cookery Show | Amrita TV Archives
    Welcome to the celebration of tastes … Welcome to the Kitchen of Annie….!!!
    Annie’s Kitchen is one of a kind cookery show by actress Annie who prepares variety dishes for Amrita TV viewers, sharing her cooking tips and shortcuts. It is also a kitchen chat coupled with the taste of homely food, and many star guests also come to join her to taste her recipes and share the joy of Cooking.
    #Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #YaduKrishnan

ความคิดเห็น • 2

  • @supriyatp89
    @supriyatp89 25 วันที่ผ่านมา

    ഞങൾ അസ്വസ്ഥർ ആണ്.. ജാനി കുട്ടിയുടെ മധു അങ്കിളിനെ ആണ് എനിക്ക് ഇഷ്ട്ടം. ആനിയെ കളും പ്രായം കുറവണല്ലോ പിന്നെ ചേച്ചി എന്ന് വിളിക്കുന്നത് എന്തിനാ. ആനിക് കുടുംബിനി പട്ടം കിട്ടും കേട്ടോ നവ്യയോട് പറഞ്ഞത് ഓർക്കുന്നു ഇപ്പൊ സ്ത്രീകൾ ജോലിക് പോകരുത് എന്നാലേ കുടുംബിനി ആകു.. ഭർത്താവ് ഇല്ലാതെ ആകുമ്പോ ഭാര്യ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ നടക്കും അപ്പൊ ജോലിക് പോയി പരിചയം ഇല്ലാതെ കഷ്ട്ട പെടും .. നിങ്ങൾക് അങ്ങനെ ഉള്ള സാഹചര്യം അല്ലാത്തത് കൊണ്ട് ഇത് പറയും.. എന്റെ ചേച്ചിയെ ഇങ്ങനെ കുലസ്ത്രീ അക്കിട്ട് ഒടുക്കം അപകടത്തിൽ ഭർത്താവ് പോയി. ജോലിക് പോകാതെ വീട്ടിലെ പണിയും എടുപ്പിച്ചു ഇരുത്തിയ കാരണവന്മാർ മാരും അമ്മായി അമ്മയും ഒന്നും ഭർത്താവിന് പകരം തിന്നാൻ കൊണ്ട് കൊടുത്തില്ല ഒടുക്കം അത് വരെ ജോലിക് പോകാതെ ഇരുന്ന അവൾ 43 വയസിൽ ജോലിക് അലഞ്ഞു പഠിപ്പ് ഉണ്ടായിട്ട് എന്താ ഇതുവരെ എസ്പീരിയൻസ് ഇല്ലെന്ന് പറഞ്ഞു പഠിപ്പിന് ചേർന്ന ജോലി പോലും കിട്ടിയില്ല. പിന്നെ പാക്കിങ് ജോലി ഒക്കെ ആണ് ചെയ്തത്. അന്ന് ജോലിക് പോയി എക്സ്പീരിയൻസ് ഉണ്ടെഗിൽ പിന്നീട്ടും നല്ല ജോലി കിട്ടുമായിരുന്നു.. ഒരു സ്ത്രീ കുടുംബിനി ആയി അടയിരിക്കാൻ മാത്രം അല്ല ജീവിക്കുന്നത് .സ്വയം നന്നായി ജീവിക്കാൻ ആണ് വിവാഹം കഴിഞ്ഞെന്ന് കരുതി സുഗിച്ചു ജീവിക്കാൻ കഴിഞ്ഞെന്ന് വരില്ല. നിങ്ങൾക് ജോലിക് പോകാൻ മടി ആയത് കൊണ്ട് പോയില്ല അതിന് പറയാൻ കണ്ടെത്തിയ കാരണം ഇതാണ് പാചകം ചെയ്തു ഫുഡ്‌ കഴിച്ചു ഇരുപത്തി നാലു മണിക്കൂറും ജീവിക്കാൻ വേണ്ടി മടിച്ചി ആയ നിങ്ങൾ പറയുന്നു കുടുംബിനി അയൽ ഇങ്ങനെ വേണം എന്ന്. ഇതാണോ ഒരു ചാനലിൽ വന്നു പെൺകുട്ടികൾക്കും വിവാഹം കഴിക്കേണ്ട ആണുങ്ങൾക്കും കൊടുക്കേണ്ട മെസേജ്. നിങ്ങൾ എങ്ങനെ വേണമെഗിലും ജീവിക് എന്നാൽ ഞാൻ ആണ് കുടുംബിനി എന്നെ പോലെ ആകണം എന്ന ഉത്തമ ചമയൽ കുറക്കണം

  • @Miccu123
    @Miccu123 25 วันที่ผ่านมา +1

    Artificial Kotayam slang 😅 very boring