ആദ്യമായി മോളുടെ അച്ഛനും അമ്മയ്ക്കും പ്രണാമം 🙏കാർത്തികയുടെ ഓരോ വാക്കിലും നോട്ടത്തിലും എന്ത് എളിമയാണ്. മോളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം. ഒരു തലക്കനവും ഇല്ല. ഇത്രയും വലിയ മ്യൂസിക് ഡയറക്ടറുടെ മകളായിട്ടുപോലും 🙏
🎉 സാറിന്റെ സംഗീത കച്ചേരി നിരവധി ക്ഷേത്ര വേദിയിൽ കേൾക്കാൻ ഭാഗ്യമുണ്ടായി. സ്കൂൾ പഠനകാലത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടാൻ , സമ്മാനം നേടാൻ അവസരമുണ്ടായി. നല്ല അഭിമുഖം. നന്ദി
രാമായണക്കിളി ശാരിക പൈങ്കിളി രാജീവനേത്രനെക്കണ്ടു എന്റെ രാഗവിലോലനെ കണ്ടൂ.... അദ്ദേഹത്തിന്റെ എത്ര നല്ല ഒരു ഗാനമാണിത്. മോളുടെ കുഞ്ഞുനാളിലെ ഫോട്ടൊ മനോഹരം. M. G. സാറിനും, പ്രിയതമയ്ക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🌹🌹🌹.
Monte പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്.അച്ഛൻ്റെ അതേ കഴിവുണ്ട്.മോൾ വിചാരിച്ചാൽ അവരുടെ ആത്മാവിൻ്റെ പ്രേരണയോടെ തീർച്ചയായും ചെയ്യാൻ സാധിക്കും.കൂടാതെ ഓമനക്കുട്ടി ടീച്ച റുടെ സപ്പോർട്ടും.ഭഗവാൻ അനുഗ്രഹിക്കട്ടെ
മോളെ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. രാധാകൃഷ്ണൻ ചേട്ടനെയും, പദ്മജ ചേച്ചിയെയും എന്റെ ചെറുതിലെ അറിയാം. അവസാനം ചേട്ടനെ കണ്ടത് ദുബായ്, karama യിൽ വച്ചാണ്. ചേട്ടനും ചേച്ചിക്കും പ്രണാമം 🙏🏻
വളരെ ശരിയായ തീരുമാനങ്ങളും ലക്ഷ്യങ്ങളും. എല്ലാവിധ പ്രാർത്ഥനകളും ആശംസകളും. ഓഡിയോ കാസ്സെറ്റ്ഉം സിഡിയും ഒക്കെ പോയ്മറഞ്ഞു. ഇപ്പോൾ സജീവമായിട്ടുള്ളത് യൂട്യൂബ് ആണ്. ഒരു യൂട്യൂബ് ചാനൽ തുടങ്ങുക. കൂടാതെ, കുടുംബത്തിലെ അപ്പൂപ്പൻ മുതൽ ഉള്ളവരുടെ എല്ലാ സംഗീതവും ശേഖരിച്ചു സംരക്ഷിക്കുവാനും അടുത്ത തലമുറയ്ക്കുവേണ്ടി സൂക്ഷിക്കുവാനും തൈക്കാട് മേടയിൽ വീട് ഒരു മ്യൂസിയം പോലെ വളർത്തിയെടുക്കുക.
ഇവരെയൊക്കെ ഓർക്കുമ്പോൾ മനസ് മരിച്ചു നാൻ എന്നും mg R നെ ഓർക്കും. കണ്ടിട്ടുമില്ല. ഒന്നുമില്ല എന്നാൽ വേലും ഈസാറിനെ അത്രക്കും ഇഷ്ട്ടമായി ഏറ്റവും ഇഷ്ടമുള്ള പാട്ട മണി ചിട്ട താഴ്
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാൾ.... അർഹതക്കുള്ള അംഗീകാരം കിട്ടാത്ത ഒരാൾ.... ഇത്രയും പൗരുഷ ഉള്ള ഒരൂ ഗായകൻ വേറെയില്ല.... ഉത്തി ഷ്ഠതാ ജാഗ്രത.......❤
അച്ഛൻ്റെ ഓർമകൾ ഗദ്ഗദkantayaayi പറഞ്ഞ വാക്കുകൾ .സാറിൻ്റെ പാട്ടുകൾ നിറകണ്ണുകളോടെ യേ കേൾക്കാൻ പറ്റൂ.സാറിൻ്റെ ലളിതസംഗീത പാഠത്തിൽ വന്ന പാട്ടുകളെല്ലാം പഠിക്കുവാനുംഎല്ലാ സദസ്സുകളിലും പാടുവാനും സമ്മാനം നേടുവാനും സാധിച്ചിട്ടുണ്ട്.7th std.പഠിക്കുമ്പോൾ sir ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ മുൻപിൽ പാടുവാൻ സാധിച്ചു.പിന്നെ പത്തനംതിട്ടയിൽ ഒരു റെക്കോഡിങ് ഉണ്ട്. അന്ന് ചെല്ലണം എന്ന് പറഞ്ഞെങ്കിലും അന്ന് അമ്മാവൻ്റെ kalyaana 🎉നിശ്ചയമായതിനാൽ പോകുവാൻ കഴിഞ്ഞില്ല.പിന്നീട് vilikkuvaano പോകുവാനോ സാധിച്ചില്ല.ഇപ്പോള് ആകാശവാണിയിലെ ചെറിയ ഒരു ആർടിസ്റ് ആണ് എന്നുള്ള ഒരു ആശ്വാസം മാത്രം.
I am muthulekashmy from karamana school..During 1963 or 64, not sure, He taught me a song for a radio program..I remember clearly the song..I have to sing a humming first and then it is a group song...I still remember the song well..he dropped me back home as it became a little late..your grand mother was my school teacher in govt school karamana..
So beautifully conveyed 🥰 about two magnificently talented artists, your parents. It has been a huge loss even for art lovers like us. Pranamam to the souls🙏
സംഗീതം നിറഞ്ഞുനിൽക്കുന്ന മനസ് നദി പോലെയാണ് ഒഴികിക്കൊണ്ടേയിരിക്കും എല്ലാ ജീവജാലങ്ങൾക്കും ദാഹം തീർക്കുന്ന രീതിയിൽ ആണ് അവരുടെ പ്രവർത്തികളും രാധാകൃഷ്ണചേട്ടൻ്റെ മനസ് അങ്ങനെയാണ്
വളരെ ഇഷ്ടപ്പെട്ട ഒരു interview. അദ്ദേഹത്തിൻ്റെ മോള് എത്ര നന്നായിട്ട് miss ചെയ്യുന്നു..എന്ന് മനസ്സിലായി. ഞാൻ അടുത്ത് തന്നെ തമിസിക്കൂന്ന വ്യക്തി ആണ്. ആ വീട് അടഞ്ഞു കിടക്കുന്നത് കാണാൻ വല്യ വിഷമം ആയിരുന്നു. ഇപ്പോ കാണാൻ നല്ലൊരു ഭംഗിയുണ്ട്
രണ്ട് ലജന്റിന്റെ മക്കൾ ആയി പിറന്നത് തന്നെ ഭാഗ്യം അല്ലെ മോളേ നിങ്ങള് ഭാഗ്യം ലഭിച്ച മക്കൾ ആണ് ഗിരീഷ് ഏട്ടന്റെ ജേഷ്ഠൻ മോഹൻ മാഷ്. എനിക്ക് പിതാവിനെ പോലെ ആണ്
ഇങ്ങനെ യായവണം ഓരോ മക്കളും.
proud ആണ് ഇവരെ ഒക്ക കാണുന്നത് ഓർക്കുന്നത് ല്ലേ
ആദ്യമായി മോളുടെ അച്ഛനും അമ്മയ്ക്കും പ്രണാമം 🙏കാർത്തികയുടെ ഓരോ വാക്കിലും നോട്ടത്തിലും എന്ത് എളിമയാണ്. മോളുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം. ഒരു തലക്കനവും ഇല്ല. ഇത്രയും വലിയ മ്യൂസിക് ഡയറക്ടറുടെ മകളായിട്ടുപോലും 🙏
🎉 സാറിന്റെ സംഗീത കച്ചേരി നിരവധി ക്ഷേത്ര വേദിയിൽ കേൾക്കാൻ ഭാഗ്യമുണ്ടായി. സ്കൂൾ പഠനകാലത്ത് അദ്ദേഹത്തിന്റെ ഗാനങ്ങൾ പാടാൻ , സമ്മാനം നേടാൻ അവസരമുണ്ടായി.
നല്ല അഭിമുഖം. നന്ദി
വന്ദേ മുകുന്ദ ഹരേ ജയ ജയ സന്താപ ഹാരി മുരാരേ.... 🙏🙏🙏ആ മഹാത്മാവിന് എന്റെ പ്രണാമം...🙏🙏
അച്ഛൻ്റെ ഒരു പാട് ഓർമ്മകൾ പങ്കുവച്ച മകൾക്ക് ഒരായിരം ആശംസകൾ
രാമായണക്കിളി ശാരിക പൈങ്കിളി
രാജീവനേത്രനെക്കണ്ടു എന്റെ രാഗവിലോലനെ കണ്ടൂ....
അദ്ദേഹത്തിന്റെ എത്ര നല്ല ഒരു ഗാനമാണിത്. മോളുടെ കുഞ്ഞുനാളിലെ ഫോട്ടൊ മനോഹരം. M. G. സാറിനും, പ്രിയതമയ്ക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ🙏🌹🌹🌹.
മലയാളത്തിന്റെ മഹാപുണ്യമായിരുന്നു ഈ അതുല്യ സംഗീതജ്ഞൻ..... 🙏🙏🌹🌹M. G. Radhakrishnan..... ❤❤😊😊
വളരെ മനോഹരമായി ഇപ്പോൾ നടക്കുന്ന അനുഭവം പോലെ യാണ് മകളുടെ അവതരണം very Nice
Monte പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്.അച്ഛൻ്റെ അതേ കഴിവുണ്ട്.മോൾ വിചാരിച്ചാൽ അവരുടെ ആത്മാവിൻ്റെ പ്രേരണയോടെ തീർച്ചയായും ചെയ്യാൻ സാധിക്കും.കൂടാതെ ഓമനക്കുട്ടി ടീച്ച റുടെ സപ്പോർട്ടും.ഭഗവാൻ അനുഗ്രഹിക്കട്ടെ
രാധാകൃഷ്ണൻ സാറിനും പത്മജ മേം പ്രണാമം 🙏
മോൾ നന്നായി പറഞ്ഞു ❤
'പത്മജ ചേച്ചി മരിച്ചോ 'അയ്യോ ഞാൻ അറിഞ്ഞില്ലഎന്തു പറ്റിയതാ ആയിരുന്നു ചേച്ചിക്ക്
@@anithasudarsanan5332
Cardiac Arrest at the age of 68!
അച്ഛന്റെ സ്വന്തം മകൾ . Proud of you
വളരെ മനോഹരം ഈ മകളുടെ അനുഭവ വിവരണം
ഈ പാട്ടുകൾ ആണ് മോളെ ഞങ്ങൾ ക്കും ഇഷ്ടം.
മോളെ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. രാധാകൃഷ്ണൻ ചേട്ടനെയും, പദ്മജ ചേച്ചിയെയും എന്റെ ചെറുതിലെ അറിയാം. അവസാനം ചേട്ടനെ കണ്ടത് ദുബായ്, karama യിൽ വച്ചാണ്.
ചേട്ടനും ചേച്ചിക്കും പ്രണാമം 🙏🏻
വളരെ ശരിയായ തീരുമാനങ്ങളും ലക്ഷ്യങ്ങളും. എല്ലാവിധ പ്രാർത്ഥനകളും ആശംസകളും. ഓഡിയോ കാസ്സെറ്റ്ഉം സിഡിയും ഒക്കെ പോയ്മറഞ്ഞു. ഇപ്പോൾ സജീവമായിട്ടുള്ളത് യൂട്യൂബ് ആണ്. ഒരു യൂട്യൂബ് ചാനൽ തുടങ്ങുക. കൂടാതെ, കുടുംബത്തിലെ അപ്പൂപ്പൻ മുതൽ ഉള്ളവരുടെ എല്ലാ സംഗീതവും ശേഖരിച്ചു സംരക്ഷിക്കുവാനും അടുത്ത തലമുറയ്ക്കുവേണ്ടി സൂക്ഷിക്കുവാനും തൈക്കാട് മേടയിൽ വീട് ഒരു മ്യൂസിയം പോലെ വളർത്തിയെടുക്കുക.
ഇവരെയൊക്കെ ഓർക്കുമ്പോൾ മനസ് മരിച്ചു നാൻ എന്നും mg R നെ ഓർക്കും. കണ്ടിട്ടുമില്ല. ഒന്നുമില്ല എന്നാൽ വേലും ഈസാറിനെ അത്രക്കും ഇഷ്ട്ടമായി ഏറ്റവും ഇഷ്ടമുള്ള പാട്ട മണി ചിട്ട താഴ്
Shri. M.G. Radhakrishnan left this world after transferring his
" Khanashyama Sandhya Hridayam " in all of us.❤
മനസിലുള്ള ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ മകളെ അച്ഛന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുക നന്ദി സമസ്ക്കാരം
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാൾ.... അർഹതക്കുള്ള അംഗീകാരം കിട്ടാത്ത ഒരാൾ.... ഇത്രയും പൗരുഷ ഉള്ള ഒരൂ ഗായകൻ വേറെയില്ല.... ഉത്തി ഷ്ഠതാ ജാഗ്രത.......❤
You are lucky that daughter of great artist
❤❤
Very true. One of the best voices which I do cherish a lot. 👌👌👌🙏
Karanju kondu kanda interview.❤🎉😢
അച്ഛന്റെ മകൾ 🙏🌹
❤❤Mg sir was such a legend and good human being. Rip
സർ ടി വി യിൽ പഠിപ്പിച്ഛ ലളിത ഗാനങ്ങൾ പഠിച്ചിട്ടുണ്ട്. ഇപ്പോഴും പാടി നോക്കാറുണ്ട്. ഇപ്പോഴും അദ്ദേഹത്തെ ഓർക്കാറുണ്ട്.
ഞാനും കുഞ്ഞു നാളിൽ എഴുതി വച്ച് പഠിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഒന്നും ഓർമ്മയില്ല😢😢
You have understood your father very well... Your memories encapsulates the unknown facets of his rare personality...
അമ്മയും പോയോ വിഷമം ... എൻ്റെ അമ്മയും😢❤
അച്ഛൻ്റെ ഓർമകൾ ഗദ്ഗദkantayaayi പറഞ്ഞ വാക്കുകൾ .സാറിൻ്റെ പാട്ടുകൾ നിറകണ്ണുകളോടെ യേ കേൾക്കാൻ പറ്റൂ.സാറിൻ്റെ ലളിതസംഗീത പാഠത്തിൽ വന്ന പാട്ടുകളെല്ലാം പഠിക്കുവാനുംഎല്ലാ സദസ്സുകളിലും പാടുവാനും സമ്മാനം നേടുവാനും സാധിച്ചിട്ടുണ്ട്.7th std.പഠിക്കുമ്പോൾ sir ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ മുൻപിൽ പാടുവാൻ സാധിച്ചു.പിന്നെ പത്തനംതിട്ടയിൽ ഒരു റെക്കോഡിങ് ഉണ്ട്. അന്ന് ചെല്ലണം എന്ന് പറഞ്ഞെങ്കിലും അന്ന് അമ്മാവൻ്റെ kalyaana 🎉നിശ്ചയമായതിനാൽ പോകുവാൻ കഴിഞ്ഞില്ല.പിന്നീട് vilikkuvaano പോകുവാനോ സാധിച്ചില്ല.ഇപ്പോള് ആകാശവാണിയിലെ ചെറിയ ഒരു ആർടിസ്റ് ആണ് എന്നുള്ള ഒരു ആശ്വാസം മാത്രം.
Karanju kondu Kanda interview. Very sad. May their Soul Rest in Peace.❤🎉😢
I am muthulekashmy from karamana school..During 1963 or 64, not sure, He taught me a song for a radio program..I remember clearly the song..I have to sing a humming first and then it is a group song...I still remember the song well..he dropped me back home as it became a little late..your grand mother was my school teacher in govt school karamana..
MGRi is a Legend
Nalla interview. Valare matured aaya reply. Mole nallathu varatte
വളരെ ഭംഗിയായി സംസാരിച്ചു.
🙏🏻🙏🏻🙏🏻💗💗
So beautifully conveyed 🥰 about two magnificently talented artists, your parents. It has been a huge loss even for art lovers like us. Pranamam to the souls🙏
🙏🏻 MGR sir's voice was truly one of the best!! Uthishttatha jaagratha song is a timeless hit, an all-time favourite. We do miss the legend too badly!
Nalla interview
പഴയ ലളിതഗാനങ്ങൾ കൂടി record ചെയ്യണം..
MGR chettane orkkumbol aadyam keri varunnathu adeham thanne paadiya" sharike sindhu Ganga" enna paattanu. aa paattu kelkkumbol ente kuttikalam orma varum . "khanashyama" kettathodukoodiyanu aaradhana thonniyathu. chithrayum sreekumarum chernnu paadiya "ambalapuzhe unni kannannodu nee" ethra kettalum maduppu thonnatha paattanu. MGR chettanu kodi pranamam.
ഗിരീഷേട്ടൻ ❤️❤️
സംഗീതം നിറഞ്ഞുനിൽക്കുന്ന മനസ് നദി പോലെയാണ് ഒഴികിക്കൊണ്ടേയിരിക്കും എല്ലാ ജീവജാലങ്ങൾക്കും ദാഹം തീർക്കുന്ന രീതിയിൽ ആണ് അവരുടെ പ്രവർത്തികളും രാധാകൃഷ്ണചേട്ടൻ്റെ മനസ് അങ്ങനെയാണ്
Karthika is carrying the family face
❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
Ente achan adhyamayi padi kelpicha pattanu radhettante uthishtatha jagratha enna pattu.ee anaswara gayakane orikkalum marakkilla.🎉🎉🎉
May they be at peace 🙏🙏🙏
May God bless you and your family
🙏🏻🙏🏻🙏🏻
❤❤❤❤❤❤❤❤❤❤
Nalla mol matrika akavunna mol
വളരെ ഇഷ്ടപ്പെട്ട ഒരു interview. അദ്ദേഹത്തിൻ്റെ മോള് എത്ര നന്നായിട്ട് miss ചെയ്യുന്നു..എന്ന് മനസ്സിലായി.
ഞാൻ അടുത്ത് തന്നെ തമിസിക്കൂന്ന വ്യക്തി ആണ്. ആ വീട് അടഞ്ഞു കിടക്കുന്നത് കാണാൻ വല്യ വിഷമം ആയിരുന്നു.
ഇപ്പോ കാണാൻ നല്ലൊരു ഭംഗിയുണ്ട്
കണ്ണു നിറയാതെ കാണാനാവില്ല
❤❤❤🙏🙏🙏
Kathu..🥰🥰
Lᴏᴠᴇ. ....Mɢʀ ғᴀᴍɪʟʏ
❤❤❤
🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍
❤🥰
ശാരദേന്തു എന്ന് തുടങ്ങുന്ന ലളിത ഗാനം എവിടെയെങ്കിലും availalable ആണോ?
മോളുടെ അമ്മാമൻ Dr. ദിവാ
കരൻ എന്റെ സുഹൃത്താണ്
🙏🙏❤️❤️
ശ്രീമതി. പത്മജയുടെ പിതാ
വ് എന്റെ അടുത്ത Relative ആണ്. ( കണ്ണൂർ ജില്ലയിലെ മാടായിയിൽ )
He was a great man.Lods is not only family but also all Malayalees
മോളേ അച്ചൻ്റെയും അമ്മയുടെയും ഫോട്ടോ അടുത്തു വെച്ചിരുന്നെങ്കിൽ❤
Samsarasail Ammaye pole!
❤❤❤
Molude sankada orupad karayichu.
Ithu kelkkumbo nkk thanne sankadam varunnu
മോളു പറഞ്ഞതെല്ലാം സത്യമാണ്.
Mole. Enikkum Achaneyoum. Ammayeyoum valiya Esthamaa.
Mg sreekumarine kurichu onnum paranjille
ആകാശവാണിയിൽ 1974 il പഠിച്ചതാണ് ഹരിപ്രസാദം തിലകം ചാർത്തി അരളിപുവുകൾ ചൂടി എന്ന ഗാനം. അത് M. G sir പഠിപ്പിച്ചതാണോ? ആരെങ്കിലും ഒന്ന് പറയുമോ
Why didn't speak about M G Sreekumar he is ur uncle? Very bad
They are not in good terms due to mgs 's marriage
രണ്ട് ലജന്റിന്റെ മക്കൾ ആയി പിറന്നത് തന്നെ ഭാഗ്യം അല്ലെ മോളേ
നിങ്ങള് ഭാഗ്യം ലഭിച്ച മക്കൾ ആണ്
ഗിരീഷ് ഏട്ടന്റെ ജേഷ്ഠൻ മോഹൻ മാഷ്. എനിക്ക് പിതാവിനെ പോലെ ആണ്
🙏🙏❤️
❤🙏
❤❤❤❤❤❤
❤
❤🙏
♥️♥️♥️
🙏🏻🙏🏻🙏🏻
🙏🙏❤️