DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 10K

  • @roselythomas2082
    @roselythomas2082 2 หลายเดือนก่อน +40

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    🙏🙏🙏🙏🙏🙏

  • @sojianto
    @sojianto 2 หลายเดือนก่อน +66

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്നവരെയും സാമ്പത്തികമായി തകർന്നിരിക്കുന്നവരുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

    • @minibabu5714
      @minibabu5714 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🌹

    • @tintustephen9179
      @tintustephen9179 2 หลายเดือนก่อน

      🙏🙏

    • @AneeshaSujith
      @AneeshaSujith หลายเดือนก่อน

      🙏🙏🙏

  • @priyankas9572
    @priyankas9572 2 หลายเดือนก่อน +65

    എൻ്റെ കർത്താവേ എൻ്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു.. എല്ലാറ്റിൽ നിന്നും കരുതി കാക്കണേ❤

  • @josephm.v8629
    @josephm.v8629 2 หลายเดือนก่อน +5

    കർത്താവേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ🙏🙏🙏

  • @BenoyMa
    @BenoyMa 2 หลายเดือนก่อน +107

    ജോലി ഇല്ലാതെ കഴിയുന്ന എല്ലാം ദൈവമക്കളെയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ഈശോയെ 🙏🙏🙏🙏

  • @girijakumari.m.s5089
    @girijakumari.m.s5089 2 หลายเดือนก่อน +57

    കർത്താവേ അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണ മേ ആമേൻ

  • @സുരഭിരാജേഷ്i
    @സുരഭിരാജേഷ്i 2 หลายเดือนก่อน +58

    യേശുവേ കട ബാധ്യത തീർക്കാനുള്ള വഴിതുറന്നു തരണേ മക്കളുടെ ഭാവി അനുഗ്രഹിക്കപെടണമേ രോഗങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും വിടുവിക്കണമേ സമാധാനം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @neharingamer4906
    @neharingamer4906 2 หลายเดือนก่อน +20

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അതുപോലെ എൻ്റെ മകനെയും അവൻ ആഗ്രഹിക്കുന്ന ഒരു നല്ല ജോലി നൽകി ഈശോയെ അനുഗ്രഹിക്കണമേ

  • @ancysebastianjesuschrist7822
    @ancysebastianjesuschrist7822 2 หลายเดือนก่อน +29

    ഈശോയെ, ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ

  • @nicysebastian6805
    @nicysebastian6805 2 หลายเดือนก่อน +29

    എന്റെ യേശുവേ ഡെയ്‌ലി ബ്ലസിംഗിൽ പ്രാർ ത്ഥിയ്ക്കുന്ന ഞങ്ങളുടെ തിയോഗങ്ങൾ സാധിച്ച് തരണേ പ്രത്യേകമായ് ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപിയ്ക്കുന്നു കരുണ തോന്നണേ ദയ തോന്നണേ എന്റെ ശക്തിയുടെ ഉറവിടമേ കൈ വിടല്ലേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

  • @jubyjinish1555
    @jubyjinish1555 2 หลายเดือนก่อน +44

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @binoyvr5403
    @binoyvr5403 2 หลายเดือนก่อน +1

    അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @jessyprince8433
    @jessyprince8433 2 หลายเดือนก่อน +75

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @gracybinu1438
    @gracybinu1438 2 หลายเดือนก่อน +87

    ഈശോയെ ഡൈലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കൊടുക്കണേ എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ഒമ്പതു മാസമായി ജോലി ഇല്ല ഈശോയെ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും മാറ്റം കൊടുക്കണേ ഈശോയെ കൈവിടല്ലേ അപ്പച്ചാ 🙏🙏🙏

  • @diyabiju9377
    @diyabiju9377 2 หลายเดือนก่อน +31

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ. പഠനവിജയവും വിവേകവും നല്കണമേ.

  • @preethastanly422
    @preethastanly422 2 หลายเดือนก่อน +3

    യേശുവേ നാഥാ മക്കളെ ദൈവ സ്നേഹത്താൽ വളരാൻ അനുഗ്രഹിക്കണമേ

  • @shobabenny1487
    @shobabenny1487 2 หลายเดือนก่อน +54

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളുടെ പ്രാർത്ഥന കേൾക്കണമേ

  • @selvi5651
    @selvi5651 2 หลายเดือนก่อน +26

    ഈശോയെ എൻ്റെ മക്കൾ തെറ്റായ കൂട്ട് നിന്നും വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ തെറ്റായ കൂട്ട് നിന്നും വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു

  • @selvi5651
    @selvi5651 2 หลายเดือนก่อน +35

    ഈശോയെ എൻ്റെ മക്കളേ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

    • @rojijose4982
      @rojijose4982 2 หลายเดือนก่อน

      Prise the lord ❤❤❤

  • @jamesvevukattujamesvevukat2484
    @jamesvevukattujamesvevukat2484 2 หลายเดือนก่อน +1

    കർത്താവെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ

  • @Jancy-l9x
    @Jancy-l9x 2 หลายเดือนก่อน +37

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ഞങ്ങൾക്ക് ഇന്ന് വാടക കൊടുക്കാനുള്ള പൈസയും മറ്റ് ആവശ്യങ്ങൾക്കുള്ള പൈസയും തന്ന അനുഗ്രഹിക്കണമേ

  • @mollyjose3019
    @mollyjose3019 2 หลายเดือนก่อน +14

    ഈശോയെ മകന് നല്ലൊരു ജോലി വേഗത ര ണ മേ. അനുഗ്രഹിക്കണ മേ 🙏

  • @mercymathan9872
    @mercymathan9872 2 หลายเดือนก่อน +5

    ആമേൻ ആമേൻ ആമേൻ ഹാലേലൂയ്യ സ്തോത്രം praise the Lord 🙏🙏🙏🙏ആമേൻ 🙏

  • @Aparna-nj3xy
    @Aparna-nj3xy 2 หลายเดือนก่อน +2

    Eeshoyee reethammayudee ellaa rogangalum maati tharanamee 🙏🙏💖

  • @joyva4187
    @joyva4187 2 หลายเดือนก่อน +40

    യേശുവേ ഞങ്ങൾക്ക് ദിവസം തോറും അങ്ങയുടെ വചനം പകർന്നു തരുന്ന മാത്യു അച്ചനേയും ടീം അംഗങ്ങളെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കേണമേ. ആരോഗ്യം നൽകണമേ. കൃപയാൽ നിറയ്ക്കണമേ. ആമ്മേൻ.

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 2 หลายเดือนก่อน +31

    ഈശോയെ ഞങ്ങളുടെ പൊന്നു തമ്പുരാനേ ഞങ്ങളുടെ ഓരോരുത്തരുടെയും വ്യക്തിപരമായ എല്ലാ നിയോഗങ്ങളുടെമേലും അങ്ങ് കരുണ ആയിരിക്കേണമേ ❤️❤️❤️

    • @jayamathew6468
      @jayamathew6468 2 หลายเดือนก่อน +1

      Amen Amen Amen🙏🙏🙏😢

  • @vimalthengadayil4747
    @vimalthengadayil4747 2 หลายเดือนก่อน

    അമ്മ മാതാവേ അവിടുന്ന് എന്റെ ജീവിതം അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻❤️

  • @ranijohn3767
    @ranijohn3767 2 หลายเดือนก่อน +43

    എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน

      Amen 🙏🙏

    • @treesasanitha8081
      @treesasanitha8081 2 หลายเดือนก่อน

      Amen Amen Amen yesuve🙏🙏🙏❤🗼

  • @ligijaison204
    @ligijaison204 2 หลายเดือนก่อน +18

    എന്റെ ഈശോയെ വിവാഹതടസ൦ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ

  • @BeenaSeb
    @BeenaSeb 2 หลายเดือนก่อน +62

    എന്റെ ഈശോയെ, ഡെയിലി ബ്ലെസ്ഡിങ്ങിൽ പങ്കെടുക്കുന്ന ഒരു ജോലി ക്കായി നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

    • @bijijojen6759
      @bijijojen6759 2 หลายเดือนก่อน +2

      AMEN 🙏🏽 🙏🏽 🙏🏽 🙏🏽

    • @bettyalias248
      @bettyalias248 2 หลายเดือนก่อน +1

      Esoye ente monum oru joli kittane Amen 🙏🙏🙏🙏🙏

    • @alphonsathomas5896
      @alphonsathomas5896 2 หลายเดือนก่อน

      Amen

    • @sherinthomas1735
      @sherinthomas1735 2 หลายเดือนก่อน

      Amen

    • @celintressa174
      @celintressa174 2 หลายเดือนก่อน

      Amen 🙏

  • @worldofcreation1984
    @worldofcreation1984 2 หลายเดือนก่อน +1

    Eshoye Ammayude Shabhalakammission shariyakki tharane🙏🙏

  • @Tensyshaji
    @Tensyshaji 2 หลายเดือนก่อน +124

    എന്റെ ഈശോയെ എല്ലാ മക്കൾക്കും നിലനിൽപ്പിന്റെ വരം നൽകി എല്ലാ മക്കളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ നന്ദി 🙏🏻🙏🏻🙏🏻❤️

  • @PriyaAntonyPriyaAntony-t2s
    @PriyaAntonyPriyaAntony-t2s 2 หลายเดือนก่อน +58

    എന്റെ യേശു അപ്പാ ഞങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾ അറിയുന്ന കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിച്ചു എല്ലാം സാധിച്ചു തരേണമേ യേശു അപ്പാ 😔😔😔🙏🙏🙏🙏

  • @jiyajohnson996
    @jiyajohnson996 2 หลายเดือนก่อน +200

    ഈശോയെ ഇന്നത്തെ പ്രഭാതത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏വിശുദ്ധി യിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏🙏

  • @Aparna-nj3xy
    @Aparna-nj3xy 2 หลายเดือนก่อน +2

    Kudumbathe anughrahikaneee naadhaa 🙏💖💖

  • @joicemarykurian3570
    @joicemarykurian3570 2 หลายเดือนก่อน +84

    ഈശോയേ പലവിധ രോഗത്താൽ ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമെ. വിദേശത്ത് പോകാൻ വിസക്ക് വച്ചിരിക്കുന്ന പേപ്പറിലെ തടസ്സങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മീൻ🙏🏻

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏

  • @Eraopstudio777
    @Eraopstudio777 2 หลายเดือนก่อน +36

    എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണായായിരിക്കണമേ ഈശോയെ 🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 หลายเดือนก่อน +42

    യേശുവേ ലാസറിനെ ഉയർപ്പിച്ചു അത്ഭുതം കാണിച്ച ദൈവമേ കാനായിലെ കല്യാണത്തിന് വീഞ്ഞ് നൽകി അത്ഭുതം കാണിച്ച ദൈവമേ 🙏മരിച്ചു പോയ ബാലികയെ കൈപിടിച്ച് ഉയർത്തി യ 😢പിതാവേ 🙏കുരുടന് കാഴ്ച്ച നൽകി അത്ഭുതം കാണിച്ച ദൈവമേ 🙏രക്ത സ്രാവ്വക്കാരിയായ സ്ത്രീയെ സുഖപെടുത്തി അത്ഭുതം കാണിച്ച ദൈവമേ ഞങളുടെ ഓരോ കുടുബംങ്ങ ളിലേക്കും വലിയ അത്ഭുതങ്ങൾ നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏

  • @Shiby-siby
    @Shiby-siby 2 หลายเดือนก่อน +26

    ഈശോയെ ഞങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ. എല്ലാ അസുഖകളും സൗഖപെടുത്തേണമേ

    • @aagaming5163
      @aagaming5163 2 หลายเดือนก่อน

      Amen🙏🏻

  • @shesworld6372
    @shesworld6372 2 หลายเดือนก่อน +12

    ഈശോയെ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കുണമേ🙏

    • @rojijose4982
      @rojijose4982 2 หลายเดือนก่อน

      Prise the lord Amen prayers ❤❤❤

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน

      Amen 🙏🙏

  • @binirajesh18
    @binirajesh18 2 หลายเดือนก่อน +32

    എന്റെ യേശു അപ്പാ കാനായിലെ വിവാഹ വിരുന്നിൽ അവിടുന്ന് വന്നതു പോലെ എന്റെ ജീവിതത്തിലും വന്നു കുറവുകളെ പരിഹരിച്ചു നിറവുകളാക്കി മാറ്റണമേ മക്കളുടെ ഭാവിയെ അനുഗ്രഹിക്കേണമേ ആമേൻ ഹാലേലുയ്യാ

    • @elsykoshy8388
      @elsykoshy8388 2 หลายเดือนก่อน

      🙏🙏🙏🙏

    • @josephdevassia8162
      @josephdevassia8162 2 หลายเดือนก่อน

      ആമീൻ 🙏🙏🙏🙏🙏

    • @vanisaju2042
      @vanisaju2042 2 หลายเดือนก่อน

      Amen 🙏 please pray for my daughter 🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 หลายเดือนก่อน +22

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @jayamathew6468
      @jayamathew6468 2 หลายเดือนก่อน +1

      Sadichu tharunnathinai nanni appaye🙏Amen Amen Amen🙏🙏🙏

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน +1

      ആമേൻ 🙏ഹല്ലേലൂയാ 🙏✝️✝️

    • @genotharakan5021
      @genotharakan5021 2 หลายเดือนก่อน +1

      Amen🙏🙏

    • @navyasruchikoottu835
      @navyasruchikoottu835 2 หลายเดือนก่อน +1

      Jesus, pls bless my family 🙏🏻🙏🏻

  • @archanabs8246
    @archanabs8246 2 หลายเดือนก่อน +3

    എന്റെ ഈശോയെ 🙏🏼ഒരു കുഞ്ഞിനെ നിങ്ങൾക്കു നൽകി അനുഗ്രഹിക്കേണമേ 🙏🏼കുഞ്ഞില്ലാതെ വിഷമിക്കുന്ന വേദന ഞങ്ങൾ ഒരുപാട് അനുഭവിച്ചു. ഞങ്ങളുടെ കണ്ണീരിനു ഒരു അവസാനം ഉണ്ടാകണമേ 🙏🏼മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ 🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏

  • @AmminiCherian-s9p
    @AmminiCherian-s9p 2 หลายเดือนก่อน +454

    കർത്താവേ അടിയങ്ങളുടെ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി ദൈവാനുഗ്രഹമംനൽകണമേ ആമേൻ

  • @soniyammamathew6050
    @soniyammamathew6050 2 หลายเดือนก่อน +7

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് നാഥനായി വാഴണമേ 🙏

  • @ann_anna
    @ann_anna 2 หลายเดือนก่อน +34

    ഓരോ ദിവസവും ആരോഗ്യാത്തോടെ വഴിനടത്തുന്ന ദൈവമേ നന്ദിയോടെ സ്തുതിക്കുന്നു

  • @preethastanly422
    @preethastanly422 2 หลายเดือนก่อน +1

    യേശുവേ നന്ദി

  • @shimyshimysanil2176
    @shimyshimysanil2176 2 หลายเดือนก่อน +106

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു, ഞങ്ങളെ കാത്തുകൊള്ളണമേ

    • @savithar5937
      @savithar5937 2 หลายเดือนก่อน

      Amen🙏🙏🙏

  • @linifraizlin6859
    @linifraizlin6859 2 หลายเดือนก่อน +17

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ കടന്നു വരേണമേ കൃപ നൽകേണമേ അനുഗ്രഹിക്കെണമേ ആമേൻ

    • @soothram1419
      @soothram1419 2 หลายเดือนก่อน

      ആമേൻ 🙏 ആരാധന 🙏 ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏

  • @SaliniSS-et9cl
    @SaliniSS-et9cl 2 หลายเดือนก่อน +11

    യേശുവേ ഓരോ ദിവസവും അനുഗ്രഹിക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു നാഥാ 🙏🏻

  • @snehasebastian6149
    @snehasebastian6149 2 หลายเดือนก่อน +4

    ഈശൊയേ എന്നേ പിശാചിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാഹായിക്കണേ.... എന്നോട് കരുണ തോന്നണേ കൈവിടല്ലേ ദൈവമേ.... രോഗശാന്തി നൽകി അനുഗ്രഹിക്കണേ...

  • @Thresiamma-cr8wz
    @Thresiamma-cr8wz 2 หลายเดือนก่อน +59

    എന്റെ ഈശോയെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 หลายเดือนก่อน +140

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน +2

      🙏🙏🙏

    • @Jabuarvo
      @Jabuarvo 2 หลายเดือนก่อน +3

      Jesus we place our all intentions at your feet Lord

    • @Rachelmathew-vc6it
      @Rachelmathew-vc6it 2 หลายเดือนก่อน +3

      യേശുപ്പാ അടിയങ്ങളെ കൈ വെടിയരുതേ ഉപേക്ഷിക്കുകയും ചെയ്യരുതേ...

    • @EsajoaHami
      @EsajoaHami 2 หลายเดือนก่อน +1

      Amen

    • @Rachelmathew-vc6it
      @Rachelmathew-vc6it 2 หลายเดือนก่อน +1

      രോഗത്തിൽ നിന്നും ദുഃഖത്തിൽ നിന്നും കഷ്ടതയിൽ നിന്നും പ്രയാസത്തിൽ നിന്നും മകനെ കുറിച്ചുള്ള വിഷമത്തിൽ നിന്നും കർത്താവേ വിടുതൽ തരേണമേ...

  • @neethuyohannan7644
    @neethuyohannan7644 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ വിസ തീരുന്നതിനു മുന്നേ എനിക്കു ഒരു ജോലി അങ്ങ് വാങ്ങി തരണമേ...

  • @shijuxavier7680
    @shijuxavier7680 2 หลายเดือนก่อน +6

    നല്ല ഇടയനായ യേശുവേ വിട്ട് മാറാത്ത ശാരീരീക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഓരോ മക്കളെയും അങ്ങ് തീരു രക്തം കൊണ്ട് ശുദ്ധികരിക്കണമേ ആമേൻ🙏🏻🙏🏻🙏🏻

    • @JismiGS
      @JismiGS 2 หลายเดือนก่อน

      ആമേൻ

  • @minibabu5714
    @minibabu5714 2 หลายเดือนก่อน +322

    ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു കർത്താവേ ആരോഗ്യം, സാമ്പത്തികം, കുഞ്ഞുങ്ങൾ, ഭവനം, തൊഴിൽ മേഖല, വിദ്യാഭ്യാസം, എല്ലാ മേഖലകളിലും ഇടപെടണമേ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ ഈശോയെ നല്ല ചിന്തകൾ, നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവ് തരണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏🌹

    • @soothram1419
      @soothram1419 2 หลายเดือนก่อน +7

      യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @LizzyPeter-br5to
      @LizzyPeter-br5to 2 หลายเดือนก่อน

      @@soothram1419

    • @kavithababu9679
      @kavithababu9679 2 หลายเดือนก่อน +1

      Ente eshoye oru veede paniuvan anugrshikaname ente karthave Amen 🙏🙏🙏

    • @geethaanto5233
      @geethaanto5233 2 หลายเดือนก่อน +4

      ഈശോയേ ഞങ്ങൾക്കു സ്വന്തമായൊരു ഭവനം ഒരുക്കി തരേണമേ യെന്നു അപേക്ഷിക്കുന്നു

    • @jameelavijayanjameelavijay5529
      @jameelavijayanjameelavijay5529 2 หลายเดือนก่อน

      🙏🙏

  • @christymariyageorge5338
    @christymariyageorge5338 2 หลายเดือนก่อน +10

    ഈശോയെ എൻ്റെ സ്വഭാവത്തിലുള്ള ദേഷ്യവും അരിശവും വെറുപ്പും ഒക്കെ മാറ്റി എല്ലാവരെയും സ്നേഹിക്കുവാനും മനസ്സിലാക്കുവാനും ഉള്ള കൃപ തരണേ.എൻ്റെ ഭവനത്തിൽ കടന്നു വരണമേ

  • @jerinmichael2646
    @jerinmichael2646 2 หลายเดือนก่อน +10

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാ ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ വാഹനത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 หลายเดือนก่อน +167

    ഞങ്ങൾ കനിയോഗ്യമായ വചനങ്ങൾ വിളമ്പി തരുന്ന അച്ഛന് പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തണമേ യേശു എല്ലാ വൈദികരെയും സന്യാസിനി സന്യാസിനി സന്യാസികളെ പ്രേക്ഷിതരെയും പരിശുദ്ധാത്മാവുണ്ട് നിറയ്ക്കണമേ അച്ഛനെ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ഈശോയെ ഇന്നലത്തെ ധ്യാനം കേട്ടപ്പോൾ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു കവിഞ്ഞു പോയി 🙏🙏🙏🙏🙏🙏

    • @elsyjoy6819
      @elsyjoy6819 2 หลายเดือนก่อน +2

      ,etea ഈശോ എന്റേkudubatheakathukollaanea

    • @premakumarit3355
      @premakumarit3355 2 หลายเดือนก่อน +1

      എന്റെ യേശുവേ മക്കളുടെ ജീവിതം അനുഗ്രഹമാക്കണേ

    • @achumuraleedharan1151
      @achumuraleedharan1151 2 หลายเดือนก่อน +1

      Eniku sankadam vannu achan karayunath kandapol

    • @RajeshRaj-rb1tc
      @RajeshRaj-rb1tc 2 หลายเดือนก่อน

      🙏🙏🙏🙏☦️☦️യേശുവേ ആരാധന 🙏🙏🙏🙏☦️

    • @josekuttys7280
      @josekuttys7280 2 หลายเดือนก่อน

      Prarthana varam nalkane kripa yagikunnu

  • @gracykurian6924
    @gracykurian6924 2 หลายเดือนก่อน

    ജോലിയില്ലാത്ത മക്കളേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ ജോലിനല്കി. അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🌹

  • @daisymol_mathew_
    @daisymol_mathew_ 2 หลายเดือนก่อน +342

    എൻ്റെ കർത്താവേ എൻ്റെ ആകുലതകളും ഉത് ണ്ഠ കളും പ്രതിസന്ധികളും അങ്ങ് ഏറ്റെടുക്കണമെ എന്നെ അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏

    • @AleyammaY-k8t
      @AleyammaY-k8t 2 หลายเดือนก่อน +5

      🙏🙏🙏

    • @sebatinijose
      @sebatinijose 2 หลายเดือนก่อน +2

      🙏🙏🙏🙏

    • @francisreena4671
      @francisreena4671 2 หลายเดือนก่อน +1

      Amen

    • @jayasam2972
      @jayasam2972 2 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @ajp1447
      @ajp1447 2 หลายเดือนก่อน +1

      Amen

  • @gigithomas9177
    @gigithomas9177 2 หลายเดือนก่อน +24

    യേശുവേ കരുണ തോന്നണമേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏿✝️

  • @abineliasjacob589
    @abineliasjacob589 2 หลายเดือนก่อน +15

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ കുടുംബത്തിൽ ശാന്തി സമാധാനം നിലനിർത്തണമെന്ന് ആമേൻ

    • @Rachelmathew-vc6it
      @Rachelmathew-vc6it 2 หลายเดือนก่อน +1

      യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ.കട ബാധ്യയിൽ നിന്നും വിടുവികേണമേ.കഷ്ടതയിൽ,സാമ്പത്തിക പ്രയാസത്തിൽ,രോഗത്തിൽ,നിന്നും ഒക്കെയും അപ്പാ സഹായികേണമേ.ഇതുപോലെ സഹായം ആവശ്യം മുള്ള എല്ലാവരെയും അവിടുന്ന് ചേർത്തു കൊള്ളേണമേ.

    • @abineliasjacob589
      @abineliasjacob589 2 หลายเดือนก่อน

      ​@@Rachelmathew-vc6itAmen

  • @jobinajoseph2361
    @jobinajoseph2361 2 หลายเดือนก่อน +19

    ഈശോയെ daily blessing ലൂടെ നീ തന്ന അനുഗ്രഹങ്ങൾക്ക്,
    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന 🙏

  • @AnnElviya
    @AnnElviya 2 หลายเดือนก่อน

    എന്റെ ഈശോ അപ്പാ എന്റെ കർത്താവെ എന്റെ അമ്മേ എന്റെ മാതാവേ രഷിക്കണേ

  • @JainyCyriac
    @JainyCyriac 2 หลายเดือนก่อน +25

    എന്റെ ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ പ്രയാസങ്ങൾ മാറ്റി തരേണമേ ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏✝️🙏✝️🙏

  • @rosemaryjames1899
    @rosemaryjames1899 2 หลายเดือนก่อน +15

    ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു 🙏🙏🙏

  • @jessythomas-y9u
    @jessythomas-y9u 2 หลายเดือนก่อน

    കർത്താവെ ആശുമോനേ അനുഗ്രഹിക്കേണമേ. നല്ല ജീവിതം കൊടുകേണമേ 🙏🙏

  • @gracybabu5651
    @gracybabu5651 2 หลายเดือนก่อน +19

    എൻ്റെ ഈശോയെ അങ്ങ് തന്ന എല്ലാ നന്മകൾക്കും അനുഗ്രഹത്തിനു കോടാനുകോടി നന്ദി സ്തുതി മഹത്വം

  • @BiniPaul-nc4zr
    @BiniPaul-nc4zr 2 หลายเดือนก่อน +19

    എന്റെ യേശു വേ മക്കളെ സമർപ്പിക്കുന്നു, പ്രാർത്ഥിക്കുവാനും പഠിക്കുവാനും ഉള്ള മടി മാറ്റി, അവരെ അനുഗ്രഹിക്കണമേ

  • @SB-mp5jb
    @SB-mp5jb 2 หลายเดือนก่อน +23

    എന്റെ ഈശോ ഞങ്ങളുടെ മക്കളെയും , എല്ലാ യുവതി യുവാക്കളെയും വഴി തെറ്റാതെ ഇന്നത്തെ മായാലോകത്തിന്റെ വലയിൽ പെട്ട്പോകാതെ കാത്തുകൊള്ളണമേ.... 🙏🌹🙏♥️🙏

  • @jessyantony7438
    @jessyantony7438 2 หลายเดือนก่อน +1

    Yoshuve nandi yoshuve nandi

  • @Jesel-p7e
    @Jesel-p7e 2 หลายเดือนก่อน +12

    യേശുവേ സ്തോത്രം നന്ദി അപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ. ഹുസ്ബൻഡ് ജോലി അനുഗ്രഹിക്കേണമേ കർത്താവെ നിയോഗങ്ങൾക്ക് മറുപടി തരേണമേ കർത്താവെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ യേശു ഉള്ളവരായി വളരുവാൻ സഹായിക്കേണമേ. പഠന കാര്യത്തിൽ കൂടെയിരിക്കേണമേ ശത്രുവിന്റെ പോരാട്ടത്തിൽ നിന്നും കാത്തുകൊള്ളണമേ. യേശുവേ കടങ്ങളും ഭാരത്തിൽ നിന്നും വിടുവിക്കേണമേ യേശുവിനെ നാമത്തിൽ amen

  • @AswiniRaj-pz2yn
    @AswiniRaj-pz2yn 2 หลายเดือนก่อน +5

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @evanjoesebastian8595
    @evanjoesebastian8595 2 หลายเดือนก่อน +1

    യേശുവേ 🙏🙏

  • @jipsonjames6362
    @jipsonjames6362 2 หลายเดือนก่อน +36

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

    • @mercyfrancis1588
      @mercyfrancis1588 2 หลายเดือนก่อน +1

      എന്റെ ഈശോയെ ഷീലയുടെ മകളുടെ വിവാഹകാര്യത്തിൽ ഇടപെടണമേ അവളോട് കാരുണ്യം കാണിക്കണമേ. യേശുവേ സ്തുതി. യേശുവേ ആരാധന.

  • @liyolechu
    @liyolechu 2 หลายเดือนก่อน +36

    കാനയിലെ കല്യാണ വിരുന്നിൽ കടന്നു ചെന്ന് ആഹ് വീട്ടിലെ കുറവുകളെ പരിഹരിച്ചത് പോലെ ഈശോയെ ഈശോയെ , അമ്മമാതാവേ ജോലി ശീരിയാവാത്തവരെയും ജോലി നഷ്ടപ്പെട്ടവരെയും സമ്മർപ്പിച്ചുപ്രാർത്ഥിക്കുന്നു🙏🏻ഞങ്ങളുടെ പ്രതിസന്ധിയിലേക്കു അങ്ങു കടന്നുവരണ്ണേ ഈശോയെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @antonylawerence8428
    @antonylawerence8428 2 หลายเดือนก่อน +2

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏

  • @ginojohny1693
    @ginojohny1693 2 หลายเดือนก่อน +49

    എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏

    • @lunasaji5940
      @lunasaji5940 2 หลายเดือนก่อน

      ആമേൻ 🙏

  • @cicilykuruvilla9525
    @cicilykuruvilla9525 2 หลายเดือนก่อน +8

    ഈശോയെ എല്ലാരേയും കാത്തുകൊള്ളണമേ ആമേൻ 🙏🏻

  • @divyusojan5373
    @divyusojan5373 2 หลายเดือนก่อน +1

    ആമേൻ ✝️✝️🙏🏻🙏🏻

  • @minisanthoshraj6802
    @minisanthoshraj6802 2 หลายเดือนก่อน +28

    ഈശോയെ എന്റെ ജീവിതപങ്കളിയുടെ മദ്യപാനം ചിട്ട് കളി പൂർണ്ണമായി മാറ്റി തരണമേ 🙏🙏🙏🙏🙏🙏

    • @evababy744
      @evababy744 2 หลายเดือนก่อน

      എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിയെ തിരിച്ചറിവ് ദൈവ വിശ്വാസവും കൊടുത്ത് എനിക്കും മക്കൾക്കും തിരിച്ച് തരേണമേ ഞങ്ങളുടെ കുടുംബത്തെ പുതുക്കി പണിയേണമേ.തകർന്ന കുടുംബങ്ങളെ കൂട്ടിച്ചേർക്കേണമേ ആമേൻ..

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +1042

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ ഈശോയേ എല്ലാ മക്കളുടെയും നിയോഗം അങ്ങു സാധിച്ചു കൊടുക്കണമേ കരുണതോന്നണേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @flowerjose7352
      @flowerjose7352 2 หลายเดือนก่อน +12

      ആമേൻ 🙏🙏

    • @rosammathomas8004
      @rosammathomas8004 2 หลายเดือนก่อน +6

      ആമേൻ🙏🙏🙏

    • @sujashaju273
      @sujashaju273 2 หลายเดือนก่อน +27

      ഈശോയെ നന്മയുള്ളേ ജാലിയും കൃപയുള്ള വിവാഹജീവിതവും നൽകി മക്കളെ അനുഗ്രഹിക്കണമെ ആമേൻ

    • @shinyantony2477
      @shinyantony2477 2 หลายเดือนก่อน +7

      Amen ഈശോയെ കരുണ തോന്നണേ 🙏🙏🙏🙏🙏🙏

    • @CicilyJohnson-pj7xy
      @CicilyJohnson-pj7xy 2 หลายเดือนก่อน +6

      Praise the Lord

  • @sheejaprasannan3941
    @sheejaprasannan3941 2 หลายเดือนก่อน +2

    എൻ്റെ കർത്താവേ ... കാത്തു കൊള്ളേണമേ. അനുഗ്രഹിക്കേണമേ ... പരിപാലിക്കേണമേ ..🙏🙏🙏❤️❤️❤️

  • @lintoncl8989
    @lintoncl8989 2 หลายเดือนก่อน +26

    കർത്താവായ ഈശോയെ എന്റെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏അവിടുത്തെ സാന്നിധ്യം എനിക്ക് അനുഭവിക്കാൻ സാധിക്കണമേ 🙏🙏🙏അങ്ങയുടെ കരുതൽ എന്നിടുകൂടെ ഉണ്ടായിരിക്കണമേ ഈശോയെ 🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @joyva4187
    @joyva4187 2 หลายเดือนก่อน +16

    യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരേയും സകലവിധ രോഗങ്ങളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണമേ. അങ്ങ് എന്നും ഞങ്ങളോടുകൂടെ ഉണ്ടായിരിക്കേണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️🙏

    • @geethaanto5233
      @geethaanto5233 2 หลายเดือนก่อน

      ആമ്മേൻ

  • @keerthanak3076
    @keerthanak3076 2 หลายเดือนก่อน +2

    എന്റെ കുടുംബ ജീവിതം സന്തോഷകരമാക്കണേ യേശുവേ ആമേൻ🙏🙏✝️✝️❤️❤️

  • @beautygiji4702
    @beautygiji4702 2 หลายเดือนก่อน +11

    യേശുവേ ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ amen

  • @reethammaashokan5385
    @reethammaashokan5385 2 หลายเดือนก่อน +26

    എന്റെ ഈശോയേ daily blessing ഈ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ജോലിയില്ലാതെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമര്‍പ്പിച്ചു പ്രാർത്ഥിക്കുന്നു. അവർക്ക് ജോലി നൽകി അനുഗ്രഹിക്കണമേ.

    • @stella-hs6ns
      @stella-hs6ns 2 หลายเดือนก่อน

      Amen 🙏🏼🙏🏼

    • @blac6737
      @blac6737 2 หลายเดือนก่อน

      Amen 🙏

  • @sophycj4439
    @sophycj4439 2 หลายเดือนก่อน +79

    ഈശോയെ എന്റെ കുടുംബത്തിലേക്ക് വരണമേ എന്റെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് വിശുദ്ധരാകണമേ പ്രാർത്ഥനയിലും കുർബാനയിലും തീക്ഷ്ണമായി പങ്കെടുക്കുവാൻ തോന്നണമെ വിശുദ്ധി കൊണ്ട് നിറച്ച് വിശുദ്ധരാകണമേ

  • @Shincyjojo412
    @Shincyjojo412 2 หลายเดือนก่อน +1

    🙏🙏🙏🙏🙏 ഈശോയെ എന്റെ മോളുടെ കണ്ണിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +11

    ഈശോയെ എന്റെയും ഭർത്താവിന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കുറവുകളേ നിറവുകളാക്കി തരണമേ 🙏

  • @megnajrodrigues9639
    @megnajrodrigues9639 2 หลายเดือนก่อน +30

    ഇശോയെ കുടുബത്തിൽ പ്രാർത്ഥന ചൈതന്യം വളർത്തണമേ.'''' മക്കളെ ദൈവ വിശ്വാസം വളർത്ത മേ-'' ❤️

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +28

    ഈശോ മകൻ നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ

  • @jessythomas-y9u
    @jessythomas-y9u 2 หลายเดือนก่อน

    കർത്താവെ വീനു ച്ചായന് പൂർണ്ണ സൗഖ്യത്തെ കൊടുകേണമേ. മദ്യപാനം മാറ്റെണമേ 🙏🙏

  • @mollyfrancis4857
    @mollyfrancis4857 2 หลายเดือนก่อน +12

    ഈശോയെ, ഞങ്ങളുടെ മക്കളെ ജോലി നൽകിയും, വിവാഹം വഴിയും അനുഗ്രഹിക്കേണമേ, കാത്തുകൊള്ളേണമേ, 🙏🙏🙏🙏

  • @SukruthaSabu
    @SukruthaSabu 2 หลายเดือนก่อน +23

    എന്റെ കർത്താവ് എന്റെ കടങ്ങൾ തീർത്തു തണമേ എന്റെ ഈശോയെ മഹത്വം

  • @SharathK.s
    @SharathK.s 2 หลายเดือนก่อน +1

    ഈശോ എനിക്കി അനിയോജി മായ കോഴ്സ് എടുത്ത് പഠിക്കാൻ എന്നെ അനുഗ്രഹികണമേ നാഥ...

  • @SujaGl-ew3od
    @SujaGl-ew3od 2 หลายเดือนก่อน +18

    കർത്താവേ എല്ലാ കുടുംബങ്ങളിലും സന്തോഷവും സമാധാനവും കൊണ്ട് നിറയ്ക്കണമേ🙏🙏🙏🙏

  • @SheebaJoshy-co6sb
    @SheebaJoshy-co6sb 2 หลายเดือนก่อน +9

    ഈശോയെ ഇന്ന് നിയോഗo വച്ചിരിക്കുന്ന എല്ലാ കുടുംബങ്ങളെയും കാത്തു കൊള്ളണമേ