🙏🔥മുടികൊഴിച്ചിൽ പൂർണ്ണമായും മാറി നന്നായി വളരാൻ/ hair growth and hair fall remedy at home

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #sruthy'sworld#ullilehyam#hairfallremedy#
    #hairgrowthremedy
    To place your order pls message to oil booking number ,due to rush booking we can start our slot from June 10th onwards ...regular customers can book any time...by sruthy 🙏

ความคิดเห็น • 359

  • @Sruthysworld
    @Sruthysworld  2 ปีที่แล้ว +45

    My dears...pls note nammude oil booking and messages update cheyyaan പറ്റാത്ത rush ആയതിനാൽ 10 വരെ ക്ലോസ്ഡ് ആണ്....with in 3 days ellaam update cheyyaam....regular customers nu any time booking ഉണ്ട്....പുതിയ ആളുകൾക്ക് നമ്മുടെ procedure ariyaathathukond ithra lag vannath..ഞങ്ങൾക്ക് ഇത്തിരി സമയം തരണം ...സ്വന്തം ശ്രുതി

    • @nishaissac
      @nishaissac 2 ปีที่แล้ว

      Am regular customer

    • @ambuzy
      @ambuzy 2 ปีที่แล้ว

      Hi..order chaidit oru maasam aaai.2 weeks kond ayach tharum enn urapp paranhatha.ithvare oru reply polum chaidittilla..orupad thavana vilichu phone edukkunnilla, pinne messagum orupad thavan ayachu, no answer.panam kittial matram madhio? ambni polum reply cheyyum samayam kittumbol.eppozum onlinil undaittum oru reply polum ithvare illaaa..what kind of business this???cheating only...pls return my money Rs.5250 which i paid one month ago, I do not want your oil

    • @midhufeb
      @midhufeb 2 ปีที่แล้ว +1

      Regular customer inu engane aanu book chaiyendath...same way aano

    • @nikeshmadakkara
      @nikeshmadakkara 2 ปีที่แล้ว +2

      ഞാൻ may21നു googlePay ചെയ്തതാണ് .ഇതുവരെ ഓയിൽ കിട്ടിയില്ല 🤔🤔

    • @shahalasabir7378
      @shahalasabir7378 2 ปีที่แล้ว +3

      Thadi vekkan vendi enthakilum tip parju tharo.chechi theera thadi vekkunilla ...pls

  • @ECWORLD
    @ECWORLD 2 ปีที่แล้ว +7

    Products എല്ലാം ഇഷ്ട്ടം തന്നെ അതിലേറെ ആ സംസാരരീതിയും അവതരണവും അടിപൊളി
    ഞാൻ വീട്ടിൽ കരിംജീരകം എണ്ണ ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട് അവിടെത്തെ തിരക്ക് കണ്ടു book ചെയ്തു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് hope you well take care of "your health "its a request by ജിതിന

  • @rajinar7373
    @rajinar7373 2 ปีที่แล้ว +9

    ചേച്ചി ഉള്ളി ലേഹ്യം ബുക്കിങ് undo

  • @Nafi211
    @Nafi211 2 ปีที่แล้ว +1

    First aanu kanunnadu. Very good presentation. Thanks

  • @anjalysarma9173
    @anjalysarma9173 2 ปีที่แล้ว +3

    Sruthy split ends varunath enthengilum deficiency kond aakumo.. biotin gummies kazhikunathine kurichu opinion parayamo sruthy

  • @rasheenarahiman1995
    @rasheenarahiman1995 2 ปีที่แล้ว +1

    എന്റെ മുടി മുഴുവൻ കൊഴിഞ്ഞു പോയി. പിത്ത സഞ്ചി (golblader)കല്ല് വന്നിട്ട് സർജറി ചെയ്തു. എനിക്ക് ഒരു മാസം കഴിക്കാൻ പറ്റുമോ?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +5

    മോളെ ,ചെറു ഉള്ളിയും ഈന്ത പ്പഴം, തേങ്ങാപ്പാലും, ഉലുവയും, ശർക്കരയും ,നെയ്യും മറ്റും ചേർത്ത് തയ്യാറാക്കുന്ന ഈ ഉള്ളി ലേഹ്യ ത്തെക്കുറിച്ച് ഞാൻ തൃപ്പൂണിത്തറ അഗസ്ത്യ ആശ്രമത്തിലെ സുധീർ വൈദ്യർ ഇൽ നിന്നും ധാരാളം കേട്ടിട്ടുണ്ടായിരുന്നു......
    ആദ്യമായാണ് അത് ചെയ്യുന്നത് കണ്ടത്........ എപ്പോഴത്തെയും പോലെ തന്നെ വളരെ മനോഹരമായ അവ തരണ മായിരുന്നു ......
    മോളുടെ ധാരാളം വീഡിയോകൾ ഞാൻ ഇതിനോടകം കണ്ടു കഴിഞ്ഞു... എല്ലാം തന്നെ എനിക്ക് വളരെ ഇഷ്ടമായി .....ഹോസ്പിറ്റലിലെ തിരക്കേറിയ ജോലികഴിഞ്ഞ് വന്ന ശേഷവുമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് പോസ്റ്റ് ചെയ്യാത്തത്........ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🥰🙏🏼😇

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Thank you doctor amme🫂🙏🙏

  • @Complex5556
    @Complex5556 2 ปีที่แล้ว +40

    ശ്രുതിയുടെ സംസാരം പോലെ മനോഹരമായ വീടും പരിസരവും ......

  • @shnidabinthahmed2398
    @shnidabinthahmed2398 2 ปีที่แล้ว +15

    മൈലാഞ്ചി ഇല ഉണക്കി ഹെന്ന പൗഡർ ഉണ്ടാക്കുന്ന ത് ഒന്ന് കാണിക്കുമോ.
    കാരക്ക (ഈത്തപ്പഴം ) ലേഹ്യം ഞാൻ ഉണ്ടാക്കി.3മാസം കഴിച്ചു. മുടി കൊഴിച്ചിൽ നന്നായി മാറി.
    ചെമ്പരത്തി, അലോവേര, കൂവ്വ പൊടി ജെൽ ഉണ്ടാക്കി. സൂപ്പർ ആണ്.
    നാളെ ഉള്ളി ലേഹ്യം ഉണ്ടാക്കണം.
    മൂന്നുമാസം കഴിച്ചിട്ട് റിവ്യൂ പറയാം ട്ടോ.
    ഓരോന്നും ഉണ്ടാക്കുന്നത് കാണിക്കുന്നത് വളരെ ഉപകാരം, 🌹🌹❤❤❤❤
    വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കാമല്ലോ ❤❤❤❤❤❤❤❤
    Thanks dear 🎁🎁🎁🎁🎁🏆🏆🏆🏆🏆🏆🏆🏆🏆🏆

    • @positivevibes2371
      @positivevibes2371 2 ปีที่แล้ว

      Dates Lehyam engane undakkiyath

    • @shnidabinthahmed2398
      @shnidabinthahmed2398 2 ปีที่แล้ว

      @@positivevibes2371 ശ്രുതിയുടെ വിഡിയോ ഉണ്ട് അത് നോക്കൂ

  • @jishamanu8326
    @jishamanu8326 2 ปีที่แล้ว +3

    അമ്മയ്ക്ക് ആണ് ക്രെഡിറ്റ് a aa Amma പകർന്നു കൊടുത്തു അല്ലേ

  • @devinaanna1283
    @devinaanna1283 2 ปีที่แล้ว +6

    God bless u ningalude productinte perupole thanne oru amma feeling

  • @shamnashamna5015
    @shamnashamna5015 2 ปีที่แล้ว +5

    ഉലുവ എത്ര വേണം

  • @ManzzaArtcraftWorld
    @ManzzaArtcraftWorld 2 ปีที่แล้ว +1

    Hi ശ്രുതി. സുഖമാണോ. വീട് നല്ല ഭംഗിയുണ്ട് Kട്ടോ:God bless you dear

  • @veenasaneesh5057
    @veenasaneesh5057 2 ปีที่แล้ว +6

    Chechi ith kazhicha weight gain cheyyuvo

  • @nilaa04
    @nilaa04 2 ปีที่แล้ว +2

    ആദ്യായിട്ട ചേച്ചിടെ വിഡിയോ കാണുന്നെ.,സംസാരശൈലി നല്ലോം ഇഷ്ടായി.,🤍

  • @vaishnavysr7283
    @vaishnavysr7283 2 ปีที่แล้ว +4

    Will you make this product for sale?
    Please share the details if yes I wish to book the same hairloss nallapole und

  • @jyothivenugopal216
    @jyothivenugopal216 2 ปีที่แล้ว +2

    Ente sruthikutti super. Ennathe കാലത്ത്‌ ഇങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കാന്‍ ശ്രമിക്കില്ല. Sruthi ethrayokkeyo കഷ്ടപ്പെട്ട് ethellam ഉണ്ടാക്കി kanikkunnundallo aa കഠിനാധ്വാനം കണ്ടില്ല എന്ന് വക്കാന്‍ pattilla. അത് തന്നെയാണ് sruthiyude വിജയവും. എന്തായാലും ഈ വിജയഗാഥ ethinekkal uyarangalil എത്താൻ Sarveswarante anugraham undakatte tooo. 👏👏👏👌👌👌🙏🙏🙏🙏. Ok dear you are great. ക്ഷമ, കഠിനാധ്വാനം.

  • @priyalekshmi4195
    @priyalekshmi4195 2 ปีที่แล้ว +4

    Shampoo ഉണ്ടാക്കി തായോ ശ്രുതി

    • @sabikadher8297
      @sabikadher8297 2 ปีที่แล้ว

      Athe ...athum koodi undaki tharo

  • @subisunil9743
    @subisunil9743 2 ปีที่แล้ว +2

    Sruthy chechi njan may 24ne book cheythatha oru reply ethuvare kittiyilla.please chechi enne onnu pariganikane.chechiyodulla visvasam konda wait cheyyane.pls repley tharane

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 2 ปีที่แล้ว +1

    Hai sruthi Ammas hair oil ൽ കാണുന്ന watsapno ആണോ ഇതിന്റെ watsapno

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Same 62 ഇൽ start ചെയ്യുന്നത്

  • @renukasuraj2143
    @renukasuraj2143 2 ปีที่แล้ว +5

    ഈ മരുന്ന് ഇരുമ്പ് പാത്രത്തിൽ ഉണ്ടാക്കാമോ 😊😊

  • @jezy8355
    @jezy8355 ปีที่แล้ว +1

    Lehyam sale ndo

  • @valsalap7582
    @valsalap7582 2 ปีที่แล้ว +1

    ഷുഗർ തയ്റോയിഡ് ഉള്ളവർക്ക് കഴിക്കാവോ ഇത്

  • @Kashmi1523
    @Kashmi1523 2 หลายเดือนก่อน

    ഇത് ഗർഭിണികൾക്ക് കഴിക്കാൻ പറ്റുമോ?
    നെയ്യ് ചേർക്കാത്തത് കൊണ്ട് ഇത് കഴിച്ചാൽ വണ്ണം വയ്ക്കില്ലല്ലോ 😍 ലേഹ്യം കഴിക്കും വേണം 😅 തടി നന്നാവുകയും ചെയ്യരുത്😂 അതാണ് ചോദിച്ചത്

  • @rejacp1779
    @rejacp1779 2 ปีที่แล้ว +3

    Hlo chechi njan bhayagara hairloss Karanam oru oil use cheyinde but change onulya njan chechi de oil ne vendi order kodutheende apo oil change akumbho endhelum changes indavo ???

    • @adhithyaathi9449
      @adhithyaathi9449 2 ปีที่แล้ว

      Dear kattan chaaya nannayi thilapich kuruki varumbo thalayail 30 mnts thech wash cheyu.. Pettnn hairfall nilkum. Use chembarathi thaali daily to wash hair. Take biotimik tablets for a month- suggested by skin specialist.

  • @stonesandpebbles6570
    @stonesandpebbles6570 2 ปีที่แล้ว +1

    വീഡിയോയുടെ ഇടയ്ക്കുള്ള ശ്രീരാമചന്ദ്ര എന്ന കീർത്തനം ഉഗ്രൻ --

  • @simimolsimi8441
    @simimolsimi8441 2 ปีที่แล้ว +2

    Hai.. ചേച്ചി ഞാൻ മെയ്‌ 24ന് oil book ചെയ്തു 31ന് voice msg വന്നു ഞാൻ നാളെ പേയ്‌മെന്റ് ചെയ്താൽ എനിക്ക് ഈ മാസം oil കിട്ടുമോ..500ml ആണ് book ചെയ്തത്.. ചേച്ചിക്കും ഫാമിലിയിൽ എല്ലാർക്കും സുഖം എന്നു കരുതുന്നു.. Pls reply ചേച്ചി... Thankq so much.. 🌹🌹

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว

      Ee മാസം കിട്ടും dear....ellaarkkum sugam😘

  • @surumakal7749
    @surumakal7749 2 ปีที่แล้ว +10

    Cash on delivery undo,,500 ml price ethraya ennu parayo please 🥺

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว +1

    Chechi thankal ethra daivathinu priyapetaval..... prarthikunnu othiri ❤️🙏🙏🙏

  • @y.santhosha.p3004
    @y.santhosha.p3004 2 หลายเดือนก่อน

    കുക്കറിൽ ഉണ്ടാക്കിയാൽ ഗുണം നഷ്ടപ്പെടുമോ?

  • @saimonpl2233
    @saimonpl2233 2 ปีที่แล้ว +3

    ഉള്ളിലേഹ്യം അയച്ചു തരുമോ

  • @anjushijith8484
    @anjushijith8484 2 ปีที่แล้ว +8

    Was waiting for this recipe dera. Thank you❤

    • @beenaasokan3921
      @beenaasokan3921 2 ปีที่แล้ว +1

      ശ്രുതി വളരെ നല്ല ഒരു Beauty tip അവതാരക. വളരെ useful. നന്മനേരുന്നു.

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 ปีที่แล้ว +1

    ഇന്നാണ് വീഡിയോ കാണാൻ കഴിഞ്ഞെ. എന്തായാലും ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കും.വളരെ നന്ദി.👌👌👌

  • @Dileepdivya4444
    @Dileepdivya4444 2 ปีที่แล้ว +2

    Hlo njan may 27 oil payment cheyyuthu,, oil ennu kittum🙏plreply

  • @sameerajafar4537
    @sameerajafar4537 2 ปีที่แล้ว +3

    ഗർഭിണികൾക്ക് ഉപയോഗിക്കാമോ

  • @yakobsimon2001
    @yakobsimon2001 2 ปีที่แล้ว +3

    I have called u many times but u didn't pick up chechi i need hair oil

    • @varsha.5178
      @varsha.5178 2 ปีที่แล้ว +1

      Edo aa number il whtspp cheyyu... Chechi will reply soon

  • @angelkunjachan4887
    @angelkunjachan4887 2 ปีที่แล้ว +1

    Chechii njan aadyayitta chechide channel kanunne ee video kandappo thanne subscribe cheythend.chechide avatharanam bayankara istayitto...Chechii split ends maran ingane vella vazhiyum indoo reply tharo..m

  • @rajeena2567
    @rajeena2567 2 ปีที่แล้ว +3

    Platelets kuravullavarkk upayogikkamo?

  • @sunandabhat7629
    @sunandabhat7629 2 ปีที่แล้ว +1

    സംസാരിക്കുന്ന സമയത്ത് പിച്ചാത്തി താഴെ വെക്കുക

  • @rajirajan1699
    @rajirajan1699 2 ปีที่แล้ว +3

    ഈ ലേഹ്യം കഴിച്ചാൽ വണ്ണം വയ്ക്കുമോ.. കുഴപ്പമില്ലാത്ത വണ്ണമുണ്ട്..അതുകൊണ്ടാണ്. പക്ഷെ ഈ ലേഹ്യം കഴിക്കണമെന്നുമുണ്ട്..

  • @Kunjusworld-j8y
    @Kunjusworld-j8y 2 ปีที่แล้ว +1

    Sruthi njan yee idakanu video kanan thudangiyathu ellinte koode chukku jeerakam koode cherkunnathu enthu benifits anu ullathu njan ellu kazhikarundu marupadi tharanam pls

  • @neethusanil9973
    @neethusanil9973 2 ปีที่แล้ว +1

    Chechi എനിക്കും koodi lehiyam undakkitharumo

  • @preethaprasad3388
    @preethaprasad3388 2 ปีที่แล้ว +1

    Surthi chechii vannam vekkan vello lehayavum undo?

  • @sujis6681
    @sujis6681 2 ปีที่แล้ว +2

    Hi sruthi kutty😍😍. Dates nte lehyam link onnu idavo pls

  • @raziabasheer8797
    @raziabasheer8797 2 ปีที่แล้ว +2

    Age 13useful ano

  • @shynibaiju8377
    @shynibaiju8377 2 ปีที่แล้ว +2

    Thank you sruthy. Uluva ethraya eduthath

  • @zeenathazeez7056
    @zeenathazeez7056 2 ปีที่แล้ว

    Ee. Ullylehyam. Undakytharumo. Athupolethanne. Kanmashyum. Lehyathynendanuvila. Chechyku. Endeorairam. Abhynandanangalnerunnu.

  • @maryjacob13
    @maryjacob13 2 ปีที่แล้ว +1

    Hi Sruthi
    Ethra uluva cherkkanam?

  • @krishnapriyapriya2853
    @krishnapriyapriya2853 2 ปีที่แล้ว +1

    ഈ ലേഹ്യം sale ചെയ്യുന്നുണ്ടോ

  • @adhizadhu6191
    @adhizadhu6191 2 ปีที่แล้ว +1

    ചേച്ചി face/ ഹെയർ product നു പറ്റിയ ഒരു preservative നെയിം പറയുമോ

  • @tirzahgracesam6263
    @tirzahgracesam6263 3 หลายเดือนก่อน

    ഗർഭിണികൾക്ക് കൊടുക്കാൻ പറ്റുമോ

  • @lalithaaravind5918
    @lalithaaravind5918 4 หลายเดือนก่อน

    Uluva yude quantity paranjillallo

  • @Butterfly-hu6ms
    @Butterfly-hu6ms 2 ปีที่แล้ว +9

    ഇത് എന്തായാലും ഉണ്ടാക്കി കഴിക്കണം... കുട്ടികൾക്കും നല്ലതല്ലേ... ഇപ്പോൾ മക്കൾക്കു പനി വന്നു മാറിയിട്ട് നല്ല ക്ഷീണം ഉണ്ട്.... Body വളരെ വീക്ക്‌ ആണ്.... Try ചെയ്യാം ട്ടോ ❤️

    • @sijesh-zq2ej
      @sijesh-zq2ej ปีที่แล้ว

      Undakki kazhichittu mattam undo

    • @Hiux4bcs
      @Hiux4bcs 7 หลายเดือนก่อน

      എന്തായി

  • @remyamohan7174
    @remyamohan7174 2 ปีที่แล้ว

    എനിക്ക് ഉള്ളി ലേഹ്യം വേണം ..ഞാൻ watzap msg അയച്ചിട്ട് ഉണ്ട്..reply തരണം

  • @rajir7567
    @rajir7567 2 ปีที่แล้ว +2

    Chechi njum hair oil booking chaithitund eppolzha kittuka

  • @rajivinod712
    @rajivinod712 2 ปีที่แล้ว

    ഞാൻ puthiya aalanu.. 40 years ഓൾഡ്.. എന്റെ മുടി nannayi നരക്കുന്നുമുണ്ട്.. മുടിയുടെ ഉള്ളും പോയി ottum ഇല്ലാണ്ടായി... മോൻ undayittu 2 വർഷം aayi..6 മാസം ആയി മുടി povan തുടങ്ങിട്ടു.. Purikavum muzhuvan പോയി.. ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.. Onnu റിപ്ലൈ tharane plz.,

  • @indubabubabu6941
    @indubabubabu6941 2 ปีที่แล้ว +1

    Sruthiiii njan undakkitto 👍

  • @SalmaSalma-pq5px
    @SalmaSalma-pq5px ปีที่แล้ว

    വണ്ണം വെക്കുമോ കഴിച്ചാൽ
    തടി കുറയാൻ എന്തെങ്കിലും ഉണ്ടോ ഇത് പോലെ

  • @ancythomas1459
    @ancythomas1459 2 ปีที่แล้ว +1

    Kindly advise how can I get the hair oil.
    Henna kanmasshi lehyam etc
    I have severe hair fall and grey
    Iam coming by mid of July
    Only 2 weeks leave
    Can i get the qhats up number

  • @snehasara4117
    @snehasara4117 2 ปีที่แล้ว +1

    Hi can I give this to my 8 year old boy

  • @veenasunil7756
    @veenasunil7756 2 ปีที่แล้ว

    Chechi.... Enik നല്ല മുടികൊഴിച്ചിലും താരനും ഉണ്ട്....എന്തൊക്കെ ചെയ്യണം... Karinjreerakam എണ്ണ order ചെയ്തിട്ടുണ്ട്... Plz reply.....

    • @adhithyaathi9449
      @adhithyaathi9449 2 ปีที่แล้ว

      Hi dear use ketostar lotion once in two days morning for a week on hair- Thaaran povum. Uluva thilapich thanutha vellam, murniga leaf oke pack aakki use cheyyu... Kattan chaaya thilapich kurukki edth thalayil thekku idayk.. Hair fall maarum

  • @rahikutti863
    @rahikutti863 2 ปีที่แล้ว +2

    ഇന്ന് കൂടെ കൂടിയതാ 🥰lve u❤

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Love you too rahikutty....welcome to our home

  • @haleezz4895
    @haleezz4895 2 ปีที่แล้ว +1

    Uluva thalenn vellathil itt vechathano?

  • @thealoevera2533
    @thealoevera2533 2 ปีที่แล้ว

    ചേച്ചീ ഞാൻ ഇന്നിതുണ്ടാക്കി.. ആറാൻ വെച്ചിരിക്കുവാണിപ്പോൾ.. കയ്യൊക്കെ ഒരു പരുവമായി 🥵.. ബട്ട്‌ സാധനത്തിന് ടേസ്റ്റുണ്ട്.. ഞാൻ ഇത് കാ കിലോ ചെറിയുള്ളി കൊണ്ടാ ഉണ്ടാക്കിയെ അതിന് മുക്കാൽ തേങ്ങയും മൂന്ന് ഈത്തപ്പഴവും കാൽ സ്പൂൺ മഞ്ഞളും ഒരു ബെല്ലവും മൂന്നാലു സ്പൂൺ ഉലുവയും എടുത്തു.. പിന്നെ ഏലക്കാപ്പൊടിയാണ് ചേർത്തത്.. എല്ലാം കഴിഞ്ഞ് ലേശം നെയ്യും തൂവിക്കൊടുത്തു.. സംഭവം കൊള്ളാം.. Thank you very much for this amazing recipie 🥰

  • @abhikasasi7376
    @abhikasasi7376 2 ปีที่แล้ว

    ഓക്കേ മോളെ എ നിക്കും ഉണ്ട് ഒരു ശ്രുതിമോൾ രാജഗിരി ഹോസ്പിറ്റലിൽ ആണ് ജോലി ഞാൻ ഉണ്ടാക്കി നോക്കും

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว +1

    Njan undakum.

  • @fawziyaryz2146
    @fawziyaryz2146 2 ปีที่แล้ว +1

    Can we use diz at pregnancy time..?pls reply chechi..

  • @SiljaRajesh
    @SiljaRajesh 2 ปีที่แล้ว +1

    Super aanu tto Sruthy 😍

  • @nimishaprajeesh5309
    @nimishaprajeesh5309 2 ปีที่แล้ว

    Chechi njn ആദ്യമായിട്ടാണ് vdo കാണുന്നത് എനിക് ഹെയർ ഹോൾ ഉണ്ട് അത് maran എന്തെങ്കിലും എണ്ണ undo ഒന്ന് പറഞ്ഞു തരുമോ

  • @sabikadher8297
    @sabikadher8297 2 ปีที่แล้ว +1

    Uluva etra add cheyyanam

  • @kesiyamol6337
    @kesiyamol6337 ปีที่แล้ว

    Uluva ethraya edukkende

  • @shylajashihab2427
    @shylajashihab2427 2 ปีที่แล้ว

    Mole plz presavichu kidakkumpol thekkunna vempad itt kachunna reethi onnu kanikkumo mole plz🙏🙏🙏🙏🙏🙏

  • @silpasunil8398
    @silpasunil8398 2 ปีที่แล้ว

    ശ്രുതി ചേച്ചി എനിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങണം. തുടങ്ങേണ്ട രീതി ഒന്ന് പറഞ്ഞു തരുമോ

  • @anishajaleel2591
    @anishajaleel2591 2 ปีที่แล้ว

    Chechi kuttikalk kodukumbol weight gain cheyumo..pls reply

  • @Anonymous-em5qb
    @Anonymous-em5qb 2 ปีที่แล้ว

    Salt watril.kulilkuna yogam innhyd.i.am bald in 38 yrs white hair.too.miss kerala.

  • @rahnamanafrahnamanaf5698
    @rahnamanafrahnamanaf5698 7 หลายเดือนก่อน

    Price kl എത്ര

  • @bijupaul7132
    @bijupaul7132 2 ปีที่แล้ว +2

    Thank you ശ്രുതി

  • @shynakrishnan9149
    @shynakrishnan9149 2 ปีที่แล้ว

    Shruthi innale indakki
    Ratri 2 mani aayi teernnappo
    Adipoli molae
    Kothiyakunnu vaari thinnan
    God bless you
    Adutha lehyam undakan waiting njan🥰🥰🥰🥰🥰🥰
    I

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +1

    നൈസ്. ഉണ്ടാക്കി നോക്കാം. നാട്ടിൽ വരണം 😘😘😘😘

  • @sujishaanilkumar35
    @sujishaanilkumar35 2 ปีที่แล้ว +2

    ഹായ് ചേച്ചി സുഖമാണോ? എൻ്റെ മുടി നല്ല കൊഴിച്ചിലാണ് നമ്മുടെ എണ്ണതേക്കുന്നുണ്ട്, തൈറോയിഡ് കൂടി പോയി. 🥰🥰

    • @Sruthysworld
      @Sruthysworld  2 ปีที่แล้ว +1

      Thyroid കുറയ്ക്കണം....hair growth തീർച്ചയായും ഉണ്ടാകും

    • @simimolsimi8441
      @simimolsimi8441 2 ปีที่แล้ว +1

      Thyroid കുറയാനുള്ള medicin എടുക്കു അതോടൊപ്പം ഗോതമ്പ്, മൈദ, എന്നിവ ഫുഡ്‌ ൽ നിന്ന് ഒഴിവാക്കു.. ചോറ്, കപ്പ ഇതൊക്കെ കുറയ്ക്കു.. Ok. Sure ആയും തൈറോയ്ഡ് കുറയും. God bless dear..

    • @sujishaanilkumar35
      @sujishaanilkumar35 2 ปีที่แล้ว

      @@Sruthysworld മരുന്ന് കഴിക്കുന്നുണ്ട്😍

    • @sujishaanilkumar35
      @sujishaanilkumar35 2 ปีที่แล้ว +1

      @@simimolsimi8441 മരുന്ന് കഴിക്കുന്നുണ്ട്, ഒരു പാട് കൂടി പോയി മുടി നല്ലത് പോലെ കൊഴിയുന്നും, മുടി കൊഴിച്ചിൽ മാറിയിരുന്നും. ദേഹം മുഴുവൻ വേദനയാണ്. ഭക്ഷണ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് താങ്കസ്🥰🥰🥰🥰

    • @simimolsimi8441
      @simimolsimi8441 2 ปีที่แล้ว +1

      Ok. Dear, എന്റെ Dr. Bro പറഞ്ഞു തന്നതാണ്.bye

  • @sjn1434
    @sjn1434 2 ปีที่แล้ว

    മുടി നല്ലത് കോഴിച്ചിലാണ് ഇദ് കഴിക്കുമ്പോ തടി വെക്കുമോ 😪

  • @remyalekhan9179
    @remyalekhan9179 2 ปีที่แล้ว +1

    Hi entha epolum saree prefer cheyunne

  • @veenarathish6648
    @veenarathish6648 2 ปีที่แล้ว +1

    Very nice sruti hard working oil prepration. Karijirakam oil citu noky kolam Nan tamasikumatu Chennai
    Oil kanmamkshi enta rate enikum vaganam ok thank you dear

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie upakarapradhamaya video aanu nannayittu ellam paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

  • @neethakarunakaran8240
    @neethakarunakaran8240 2 ปีที่แล้ว +1

    Ee lehyam order cheythal kittumo?

    • @bhasic3173
      @bhasic3173 2 ปีที่แล้ว

      Super💕
      Latha bhasi🙏

  • @littysabu5650
    @littysabu5650 2 ปีที่แล้ว +1

    Chechiye,, nellikka ithinte koode cherkkuka aanenkil oru kilo kochullikku ethra kilo nellikka edukkanam

  • @ummumuhd8095
    @ummumuhd8095 ปีที่แล้ว

    പ്രെഗ്നന്റ് ടൈം use ചെയ്യാൻ പറ്റുമോ

  • @sanfiyavk433
    @sanfiyavk433 ปีที่แล้ว

    Suuper,,,thank you😍
    Idhinte koode dates,carrot add cheyyan pato,,?

  • @AnasAnay
    @AnasAnay 2 ปีที่แล้ว +1

    Ee product kitto

  • @meeramohan1526
    @meeramohan1526 2 ปีที่แล้ว

    Chechi kanmashiyude sale thudangumpo ariyikkane plzz❤❤❤

  • @hrishithasnair7806
    @hrishithasnair7806 2 ปีที่แล้ว

    ആദ്യത്തെ വീടിന്റെ ഹോം ടൂർ ഒന്ന് ചെയ്യാമോ

  • @reshmar3505
    @reshmar3505 2 ปีที่แล้ว +1

    Chechi eante veed palakad aanu. Evdek oil sail cheyyumo plz

  • @sreejak3753
    @sreejak3753 2 ปีที่แล้ว

    Sruthi before marriage penkuttikalkku uluva kodukkan paadimo

  • @aswathikishor2974
    @aswathikishor2974 2 ปีที่แล้ว +1

    Pregnant ayavark kazhikavo?

  • @sangeethasanthosh1547
    @sangeethasanthosh1547 2 ปีที่แล้ว

    Talking too much really she is irritating us

  • @manjujijo9573
    @manjujijo9573 ปีที่แล้ว

    Sruthy am very much allergic to all hair shampoo. Mild or strong after applying shampoo i will have tremendous hair fall almost 60-70 hair falls. So what remedy is there to remove hair dirt.

  • @sivasfamily93
    @sivasfamily93 2 ปีที่แล้ว +1

    Hai sruthy sugamano😍

  • @geetharaghunath1018
    @geetharaghunath1018 2 ปีที่แล้ว

    Iam Geetha Raghunath from Bangalore, evide pooovan kurunilayonnum kittilla kutti athondanu oru nalu kanmashi ayachu thannal nannayirunu reply vannal ente address and money ayakkam njan

  • @manujd6456
    @manujd6456 2 ปีที่แล้ว

    Njn oil nu vndi whatsapil msg ayachu but rply onumill

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว +2

    നമസ്തേ 🧡🧡🧡🧡