വെറുപ്പിക്കുന്ന തരത്തിൽ ഉള്ള ബാഗ്രൗണ്ട് മ്യൂസിക്കുകൾ ഒന്നുമില്ലാതെ തനതായ ശൈലിയിൽ മംഗ്ലീഷിൽ സംസാരിക്കാതെ മലയാളം മാത്രം സംസാരിച്ചു നീങ്ങുന്ന ട്രക്ക് ലൈഫ് ബ്ലോഗ് കണ്ടിരിക്കാൻ വല്ലാത്ത ഒരു രസം തന്നെ അതുകൂടാതെ ആരെയും പരിഹസിക്കാതെ കുറ്റം പറയാതെ കഥ പറഞ്ഞു നീങ്ങുന്ന പുത്തേട്ടു ട്രാവൽസും ❤
ഹലോ രതീഷ് & ജലജ, നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്താ ഒരു സുഖം.. പ്രത്യേകിച്ചും രതീഷിന്റെ കഥ പറയുന്ന രീതി. ഞാൻ ഇപ്പോൾ ആശുപത്രിയിൽ കിടക്കുകയാണ്. നിങ്ങളുടെ ഇപ്പോഴത്തെ ബംഗാൾ ട്രിപ്പും അതിനു മുന്നേയുള്ള ഇന്ത്യാ ട്രിപ്പുകളും കണ്ടും കേട്ടും ആശുപത്രിയിലെ ജീവിതം ഒരു മടുപ്പിക്കുന്നതായി തോന്നുന്നതേ ഇല്ല. ഈ വീഡിയോകൾ വളരെ റിലാക്സിങ്ങും ആണ്.. ബി.പി. പോലും നോർമൽ...❤❤❤
ചേച്ചി ചൂടുള്ള സ്ഥലങ്ങളിൽ ഒരു പത്രത്തിൽ കുറച്ച് അവിൽ(ചുവന്ന അവിൽ )ഒരു 4 മൈസൂർ പഴം(കോഴിക്കോട് പറയുന്ന പേര് )അല്പം പഞ്ചസാര ചേർത്ത് നന്നായി ഉടച്ച് അതിലേക് വെള്ളവും ഒഴിച്ചു ഒന്ന് കുടിച്ചു നോക്കൂ... ശരീരം നല്ല cool ആയിരിക്കും... വിശപ്പും കുറവായിരിക്കും... ഞാൻ ചൂട് ഉള്ളപ്പോൾ അങ്ങിനെ ആണ് ചെയ്യാറ്..... പരീക്ഷിച്ചു നോക്കൂ...
ടയർ കളഞ്ഞ ഡ്രൈവറുടെ പേര് പറയാതിരുന്ന നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്🎉 കോൺക്രീറ്റ് റോഡ് എമർജൻസി റൺ വേ ആയി ഉപയോഗിക്കാൻ വേണ്ടിയാണ് മീഡിയൻ ഇല്ലാതെ നിർമ്മിച്ചിരിക്കുന്നത്. മെയിൻ ഡ്രൈവർക്ക് രാജ്യം മുഴുവൻ ആരാധകരാണല്ലോ! മോദിയോ നിതിൻ ഗഡ്കരിയോ അറിഞ്ഞാൽ ജലജയ്ക്ക് നാരീ ശക്തി പുരസ്ക്കാരം ഉറപ്പ്!!❤ KL04 (Ratheesh fan)
പുത്തെറ്റ് വിഡീയോ കണ്ടതോടുക്കൂടി ലേഡി ഡ്രൈവർമാർ കൂടുതൽ ഇറങ്ങുമെന്നാണ് തോന്നുന്നത്. കാരണം അവർക്കു കിട്ടുന്ന ബഹുമാനവും മുൻഗണനയും. സ്ഥിരം മെമ്പറിൽ ഒരാളെ മിസ്സ് ചെയ്യുന്നു. ശുഭയാത്ര.
റോഡിന്റെ നടുക്ക് ചെടികൾ ചുമ്മാ നട്ട് പോകാതെ maintain ചെയ്യുന്നത് നല്ല കാര്യം ആണ്... വെള്ളം വാങ്ങി തരികയും ചായ കുടിക്കാൻ ക്ഷണിച്ചതുമായ അണ്ണന്മാർക്ക് special thanks 😍anyway curtain കുറച്ച് മുൻപേ വെക്കേണ്ടതായിരുന്നു ല്ലേ.. നല്ല ഉപകാരം ഉണ്ട് 👍🏻
വീഡിയോ ഒരു ദിവസം മുടങ്ങാതെ കിട്ടണം എന്റെ വീട്ടിൽ കാണുന്ന വരുടെ എണ്ണം കൂടി. ആദ്യകാലത്ത് ഞാൻ കാണുമ്പോൾ ലോറിക്കാരിയുടെ പുറകെ ആണെന്ന് പറഞ്ഞിരുന്ന ഭാര്യ ഇപ്പോൾ puthette വെയ്ക്കാൻ പറഞ്ഞു ദിവസവും വൈകീട്ട് അവളാണ് ഓർമിപ്പിക്കുന്നത് ഒപ്പം മകനും കാണാൻ ഉണ്ടാകും. നിങ്ങൾ ഇത് ശ്രദ്ധിക്കുന്നുണ്ടങ്കിൽ അവൾക്ക് ഒരു ഹായ് പറഞ്ഞേക്ക് അനിത സ്ഥലം നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം. അവൾക്ക് ഒരു സർപ്രയ്‌സ് അത്രമാത്രം. മറക്കല്ലേ
മുടങ്ങാതെ കാണാൻതോന്നുന്ന എന്തോ ഒരു ഹൃദയ നൈർമല്യം നിങ്ങളിലുണ്ട് കേട്ടോ..ഞങ്ങൾ nior citiz ens..കാറിൽ യാത്രകൾ പതിവാണ്... ഇപ്പോൾ ഞങ്ങളുടെ മക്കളും ഇത് കണ്ടു തുടങ്ങി
ചില ടിപ്സ് തരാം. 12 വോൾട്ട് കൂളറുകൾ, റൈസ് കൂക്കർ, വാട്ടർ ബോയ്ലർ ഒക്കെ അമേരിക്കയിൽ മേടിക്കാൻ കിട്ടും. ആമസോണിൽ കിട്ടുമായിരിക്കും. വെള്ളത്തിൽ കുറച്ചു സോപ്പ് ചേർത്ത പതയാതെ മിക്സ് ചെയ്താൽ ടയറിന്റെ ലീക്ക് കണ്ടു പിടിക്കാം. ട്യൂബ് ഇല്ലാത്ത ടയറിൽ ആണി കയറിയാൽ സോപ്പു വെള്ളം ഒഴിച്ച് ലീക്ക് ഇല്ലെങ്കിൽ മാത്രം ഊരി എടുക്കാവു, ലീക്ക് ഉണ്ടങ്കിൽ ആണി തിരിച്ചു കയറ്റുക, അടുത്ത ടൈർ ഷോപ്പ് വരെ എത്താം. ടയറിനു കാറ്റടിക്കാൻ വണ്ടിയുടെ എയർ ഉപയോഗിക്കാനുള്ള സംവിധാനം ചെയ്താൽ ആണി കയറി കാറ്റ് കുറഞ്ഞാൽ കാറ്റടിച്ചു കാറ്റടിച്ചു യാത്ര തുടരാം. സിപ് ടൈറ്റ്, എയർ ലൈൻ ക്വിക് കണക്ട്ടർ പല സൈസിലുള്ളത് ഒക്കെ കരുതിയാൽ എയർ ലീക് തന്നെ കൈകാര്യം ചെയ്യാം. 2009 തൊട്ട് അമേരിക്കയിൽ ട്രക്ക് ഓടിക്കുന്ന ആളാണ് ഞാൻ. ഞങ്ങളുടെ ട്രെയിലരുകൾ തന്നെ കാറ്റ് അടിക്കുന്നതാണ്. സെൽഫ് ഇൻഫ്ലേറ്റർ. ട്രെക്കിനു കാറ്റ് തന്നെ കേറാനുള്ള സംവിധാനവും ഇവിടുണ്ട്. Halo semi truck tire self inflator system. ഇത് നിങ്ങളുടെ ട്രാക്കിന് ഫിറ്റ് ചെയ്യാൻ പറ്റും. അതിലും നല്ലത് നിങ്ങളുടെ വണ്ടിയിൽ നിന്ന് തന്നെ അടിക്കുന്നതാകും. അതിനുള്ള സംവിധാനം ചെയ്യുക. അന്തരീക്ഷത്തിലെ ചൂട് വ്യത്യാസം ടയർ പ്രഷർ വെത്യാസം വരുത്തും. തണുപ്പത്തു അടിക്കുന്ന കാറ്റ് ചൂടുള്ളടത്തു വരുമ്പോൾ കുത്തി കളയണം. അല്ലെങ്കിൽ ടയർ പൊട്ടാം. നടു തേഞ്ഞു പോകും. കാറ്റ് കുറഞ്ഞാൽ സൈഡ് തേയും. ഞങ്ങളുടെ ഇവിടെ ഡ്രൈവ് ടയർ ഏതാണ്ട് 4 ലക്ഷം കിലോമീറ്റർ ഓടും. സ്റ്റീയറിംഗ് ടയർ ഏതാണ്ട് രണ്ടേ മുക്കാൽ ലക്ഷം കിലോമീറ്റർ ഓടും.
നിങ്ങള് കണ്ട മിനി ടെമ്പോയിലെ വാഴ ഇല അല്ല, മുഴുവൻ ചെറിയ വാഴകളും , മാവിൻ്റെ ഇലകളും ആയിരുന്നു, അത് ആന്ധ്ര കർണാടക തമിഴ്നാട് എന്നിവിടങ്ങളിൽ ഗണേശോൾസവം ത്തിന് വേണ്ടി ആണ്, അത് അമ്പലങ്ങളിലും, വീടുകളിലും, ഗണേശ പന്തലുകളിലും അലങ്കരിക്കാൻ ആണ്.
Ratheesh's story was enlightening and informative .. Pre trip check list/Walk-around inspections: Windows, side mirrors, steps, lights, doors, reflectors and license plate. Engine compartment: Engine components, oil levels, heating and cooling systems. Lights and signals: Headlights, high beams, brake lights, hazard and turn signals.
Missing Chai very much. Kolkatta is famous for sweet especially Rasagulla. Buy lot of sweet for Ponnumolu, muthumolu and all others. Have a safe driving. May God bless you all.
Dear Puthetu team, Kindly use a paint marker to mark all wheel nut( final tightening mark)on ur truck,so incase the nut slacks it can be very easily identified
Main ഡ്രൈവറും ക്യാമറാമാനും.... പിന്നെ കൂടെ thug രാജാക്കന്മാരായ chaayeയും രാജേഷും ..All kerala Chaaye & Rajesh Fans club ഉണ്ടാക്കാൻ സമയമായിരിക്കുന്നു ....#Thug #Rajakanmarr🤘
വെള്ള അവിലും കൊണ്ട് ഉപ്പുമാവ് പോലെ ഉണ്ടാക്കി കഴിക്കാരുന്നല്ലോ! കട്ടി ഉള്ളതും, കട്ടി ഇല്ലാത്തതും രണ്ടുതരത്തിൽ വരുന്നുണ്ട്! കട്ടി കുറഞ്ഞ അവിൽ ഉപ്പുമാവ് ഉണ്ടാക്കാൻ നല്ലത്! ഒന്ന് വെള്ളത്തിൽ ഇട്ടു വച്ചിട്ട് ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു ഊറ്റി വെക്കുക! ശേഷം കടുക് പൊട്ടിച്ച് ഉള്ളി,പച്ചമുളക് കറിവേപ്പില, മഞ്ഞൾപൊടി എല്ലാം കൂടി ഉപ്പും ചേർത്തു വഴറ്റി അതിലേക്കു കുതിർത്ത അവിലും ചേർത്തിളക്കി, നിലക്കടല വരുത്തിട്ട് അൽപ്പം മല്ലി ഇലയും തേങ്ങ ചിരണ്ടിയതും ഇട്ട് നാരങ്ങ പിഴിഞ്ഞ് കഴിക്കാൻ അടിപൊളിയാ!
യാത്രാവിവരണം ഏറെ നന്നാവുന്നുണ്ട്.... സമയം കൂടി ഒന്ന് മെൻഷൻ ചെയ്തിരുന്നേൽ ഒന്നു കൂടി നന്നായിരുന്നു... ബിഗ് ബോസ് പോലെ... കൽക്കട്ടാ ട്രിപ്പ്.... മൂന്നാം ദിവസം.... സമയം രാവിലെ എട്ട് മണി.... സ്ഥലം ആന്‌ധ്രാപ്രദേശിലെ..... പിന്നെ ഇടയ്ക്കിടെ പഴയ കഥകളും.... നല്ല രസായിരിക്കും അല്ലേ...
കേബിനിൽ ഇരിക്കാൻ വളരെ പ്രയാസം ആണല്ലോ ട്രെയിനിൽ ഒക്കെ ഉള്ളത് പോലെ folding ബെർത്ത് പോലെ സെറ്റ് ച്യ്താൽ ഇരിക്കാൻ സൗകര്യം ആയിരിക്കുമല്ലോ. വീഡിയോ ഒക്കെ നന്നായിട്ടുണ്ട് നല്ലവണ്ണം എൻജോയ് ചയ്തു പോകുന്നത് കാണുമ്പോൾ വളരെ സന്തോഷം, തുടർച്ച ആയീ വീഡിയോ കാണുന്നുണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു, യാത്രയിൽ എല്ലായിപ്പോഴും ഈശ്വരൻ കൂടെ ഇരിക്കട്ടെ
Chennai - Kolkata highway looks very good. I had lots of good memories in this route by train. Way back in 2006, I visited India and take Coromandel express to Kolkata. Then and now Indian highways are improved a lot. ❤ Srilanka
I am pretty sure that the main driver will soon be a cine actor. She has a natural talent which is so obvious and that is definitely making your vlogs super special. Mr.Ratheesh can contribute to a good screen play😅❤
നിങ്ങടെ അനുഭവങ്ങൾ പറയുന്നപോലെ ഇത് കാണുന്ന ഞങ്ങടെ കാര്യങ്ങളും പറയുന്നത് ഒന്ന് പറയടാവേ. ഞാൻ ഒരു ടാങ്കർ ഓടിക്കുന്ന സമയത്തു ഓണറെകൊണ്ട് തിരുവനന്തപുരത്തു പോയി തിരിച്ചു രാത്രി തിരിച്ചു വരുമ്പോൾ രാത്രി പത്തു മണി കഴിഞ്ഞു കാണും അമ്പലപ്പുഴ വച്ചു മൂത്രം ഒഴിക്കണം എന്ന് പറഞ്ഞു വണ്ടി നിർത്തി. പോകാം എന്ന് ആള് പറഞ്ഞതായി കേട്ടു. ഞാൻ വണ്ടി എടുത്തു വിട്ടു പൊന്നു ആളു പുറകിലെ സീറ്റിൽ ഉണ്ടെന്നു ഞാനും വിചാരിച്ചു. രാത്രി ഒരുമണി ആയപ്പോഴേക്കും വെങ്ങോലയിൽ ഓനറുടെ വീട്ടിൽ വന്നു നോക്കും പോൾ പുറകിൽ ആളില്ല. ഓനറുടെ ഭാര്യയും മക്കളും കൂട്ട കരച്ചിൽ. പിന്നെ പെരുമ്പാവൂർ പോലീസിൽ അറിയിച്ചു ആൾ പോരുന്ന വഴി എവിടെയോ ചാടിപോയതാണെന്ന് പറഞ്ഞു ചേച്ചി കൂട്ട പറക്കും. അന്ന് മൊബൈൽഫോൻ ഒന്നും ഇല്ല.രാത്രിയിൽ തന്നെ തിരിച്ചു അന്വേഷിച്ചു റോഡ്സെഡിൽ മുഴുവൻ നോക്കി ചെന്നപ്പോൾ അമ്പലപ്പുഴ പോലിസ് ആളെ കണ്ടു പിടിച്ചു സ്റ്റേഷനിൽ ഉണ്ടെന്നു അറിഞ്ഞു അവിടെ ചേർന്ന്. ഞാൻ ഇപ്പൊ ഒന്നും പറയുന്നില്ല നീ നാളെ അങ്ങോട്ട് വാ എന്നും പറഞ്ഞിട്ട് പുള്ളി വണ്ടിയും എടുത്തു എന്നെ അവിടെ ഇട്ടിട്ടു പൊന്നു. ആള് പൈസക്കാരാനും അല്പം പ്രശ്നക്കാരാനും ആയതുകൊണ്ട് പേടിച്ചിട്ടു ഞാൻ നേരെ മദ്രാസിൽ എന്റെ വീടിന്റെ അടുത്തുള്ള ഒരാൾ കോയമ്മേഡ് മാർക്കറ്റിൽ ഉണ്ട് അവിടേക്കു പോയി ആര് മാസം കഴിഞ്ഞാണ് നാട്ടിൽ വന്നത്.
വെറുപ്പിക്കുന്ന തരത്തിൽ ഉള്ള ബാഗ്രൗണ്ട് മ്യൂസിക്കുകൾ ഒന്നുമില്ലാതെ തനതായ ശൈലിയിൽ മംഗ്ലീഷിൽ സംസാരിക്കാതെ മലയാളം മാത്രം സംസാരിച്ചു നീങ്ങുന്ന ട്രക്ക് ലൈഫ് ബ്ലോഗ് കണ്ടിരിക്കാൻ വല്ലാത്ത ഒരു രസം തന്നെ അതുകൂടാതെ ആരെയും പരിഹസിക്കാതെ കുറ്റം പറയാതെ കഥ പറഞ്ഞു നീങ്ങുന്ന പുത്തേട്ടു ട്രാവൽസും ❤
😅😅😅😅😅😅😅😅😅😅😅
കുടുംബാംഗങ്ങൾ ഒത്തു ചേർന്നുള്ള ഈ യാത്ര കാണാൻ തന്നെ എന്തൊരു ഭംഗി❤ എല്ലാ നന്മകളും പ്രിയപ്പട്ടവരെ❤
രതീഷ് ചേട്ടൻ പണ്ട്കൊണ്ട വെയിൽ ആണ് ജലജചേച്ചിയുടെ ഇപ്പോഴത്തെ തണൽ 👍കൃഷ്ണ രുഗ്മണി മാരെ പോലെ ജീവിതം മുന്നോട്ടു പോട്ടെ ഗോഡ് ബ്ലെസ് യു 🙏
❤
👍
ഹലോ രതീഷ് & ജലജ, നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ എന്താ ഒരു സുഖം.. പ്രത്യേകിച്ചും രതീഷിന്റെ കഥ പറയുന്ന രീതി. ഞാൻ ഇപ്പോൾ ആശുപത്രിയിൽ കിടക്കുകയാണ്. നിങ്ങളുടെ ഇപ്പോഴത്തെ ബംഗാൾ ട്രിപ്പും അതിനു മുന്നേയുള്ള ഇന്ത്യാ ട്രിപ്പുകളും കണ്ടും കേട്ടും ആശുപത്രിയിലെ ജീവിതം ഒരു മടുപ്പിക്കുന്നതായി തോന്നുന്നതേ ഇല്ല. ഈ വീഡിയോകൾ വളരെ റിലാക്സിങ്ങും ആണ്.. ബി.പി. പോലും നോർമൽ...❤❤❤
🙏🙏
ചേച്ചി ചൂടുള്ള സ്ഥലങ്ങളിൽ ഒരു പത്രത്തിൽ കുറച്ച് അവിൽ(ചുവന്ന അവിൽ )ഒരു 4 മൈസൂർ പഴം(കോഴിക്കോട് പറയുന്ന പേര് )അല്പം പഞ്ചസാര ചേർത്ത് നന്നായി ഉടച്ച് അതിലേക് വെള്ളവും ഒഴിച്ചു ഒന്ന് കുടിച്ചു നോക്കൂ... ശരീരം നല്ല cool ആയിരിക്കും... വിശപ്പും കുറവായിരിക്കും... ഞാൻ ചൂട് ഉള്ളപ്പോൾ അങ്ങിനെ ആണ് ചെയ്യാറ്..... പരീക്ഷിച്ചു നോക്കൂ...
ടയർ കളഞ്ഞ ഡ്രൈവറുടെ പേര് പറയാതിരുന്ന നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്🎉
കോൺക്രീറ്റ് റോഡ് എമർജൻസി റൺ വേ ആയി ഉപയോഗിക്കാൻ വേണ്ടിയാണ് മീഡിയൻ ഇല്ലാതെ നിർമ്മിച്ചിരിക്കുന്നത്.
മെയിൻ ഡ്രൈവർക്ക് രാജ്യം മുഴുവൻ ആരാധകരാണല്ലോ!
മോദിയോ നിതിൻ ഗഡ്കരിയോ അറിഞ്ഞാൽ ജലജയ്ക്ക്
നാരീ ശക്തി പുരസ്ക്കാരം ഉറപ്പ്!!❤
KL04 (Ratheesh fan)
അതികം താമസിയാതെ അറിയും 👍🏻👍🏻🙏🏼🙏🏼
👍
ചായിയെ മിസ് ചെയ്യുന്നു: എങ്കിലും ചേട്ടനും അനിയനും കൂടിയുള്ള യാത്രയും രസകരമാണ് ..... ജലജ കുറച്ചു കൂടി സജീവമായത് ഇപ്പഴാ ....
ചായി ബ്രോനെ മിസ്സ് ചെയുന്നവർ ഉണ്ടോ..
ചായിbro പിടി വിട്ടു 😂😂
Illa
ഉണ്ട്
Ellaaa
ഉണ്ട് എന്നാലും രസമുണ്ട്
ആന്ധ്രയിൽ ആ മിനി ലോറിയിൽ കയറ്റി കൊണ്ടുപോയ വാഴകൾ എല്ലാം വിനായക ചതുർത്ഥി പ്രമാണിച്ചുള്ള പൂജയുടെ അലങ്കാരത്തിന് വേണ്ടി ആയിരുന്നു എന്ന് തോന്നുന്നു.
Yes
Yes
നിങ്ങൾ ദൈവാനുഗ്രഹമുള്ള കുടുംബമാണ് ദൈവം നിങ്ങൾക്കൊപ്പം ഉണ്ട് ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം നന്മയുജ്ജ ഹൃദയം ഉണ്ടായാൽ മതി ദൈവ കടാക്ഷം എന്നും കാണും
🤲🤲🤲🤲🤲🤲🤲
പുത്തെറ്റ് വിഡീയോ കണ്ടതോടുക്കൂടി ലേഡി ഡ്രൈവർമാർ കൂടുതൽ ഇറങ്ങുമെന്നാണ് തോന്നുന്നത്. കാരണം അവർക്കു കിട്ടുന്ന ബഹുമാനവും മുൻഗണനയും. സ്ഥിരം മെമ്പറിൽ ഒരാളെ മിസ്സ് ചെയ്യുന്നു. ശുഭയാത്ര.
രതീഷ് നന്നായി detail ചെയ്യുന്നത് മറ്റുള്ള ഡ്രൈവേഴ്‌സിന് ഒരു ഹെല്പ് ആണ്
റോഡിന്റെ നടുക്ക് ചെടികൾ ചുമ്മാ നട്ട് പോകാതെ maintain ചെയ്യുന്നത് നല്ല കാര്യം ആണ്... വെള്ളം വാങ്ങി തരികയും ചായ കുടിക്കാൻ ക്ഷണിച്ചതുമായ അണ്ണന്മാർക്ക് special thanks 😍anyway curtain കുറച്ച് മുൻപേ വെക്കേണ്ടതായിരുന്നു ല്ലേ.. നല്ല ഉപകാരം ഉണ്ട് 👍🏻
രതീഷ് ചേട്ടായി യുടെ എക്സ്പീരിയൻസ് അടിപൊളി. ഉണ്ടായിരുന്ന ഡ്രൈവിംഗ് എക്സ്പീരിയൻസ് നല്ലത് പോലെ ഉള്ള ചേട്ടായി. വിഷ് u all the very best.
വീൽ ബോൾട്ട് ഒന്ന് നോക്കണം
ഒന്ന് കൂടി ടൈറ്റ് ആക്കുന്നത് നല്ലതാണ്
മൂന്ന് പേർക്കും ശുഭയാത്ര ❤❤❤
ചായി മിസ്സ് u
നിങ്ങളുടെ നല്ലൊരു ഒരു കുടുബമാണ് യാത്രാ വിവരണവും വീഡിയോയും മികച്ചതാണ് ഞാനും കോട്ടയംകാരനാണ്
ചേട്ടനും അനിയനും ഒരുപോലെയുള്ള ശബ്ദം ആണ് ചേച്ചി പഴയ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ് 🙏🙏🙏🙏
വീഡിയോ ഒരു ദിവസം മുടങ്ങാതെ കിട്ടണം എന്റെ വീട്ടിൽ കാണുന്ന വരുടെ എണ്ണം കൂടി. ആദ്യകാലത്ത് ഞാൻ കാണുമ്പോൾ ലോറിക്കാരിയുടെ പുറകെ ആണെന്ന് പറഞ്ഞിരുന്ന ഭാര്യ ഇപ്പോൾ puthette വെയ്ക്കാൻ പറഞ്ഞു ദിവസവും വൈകീട്ട് അവളാണ് ഓർമിപ്പിക്കുന്നത് ഒപ്പം മകനും കാണാൻ ഉണ്ടാകും. നിങ്ങൾ ഇത് ശ്രദ്ധിക്കുന്നുണ്ടങ്കിൽ അവൾക്ക് ഒരു ഹായ് പറഞ്ഞേക്ക് അനിത സ്ഥലം നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം. അവൾക്ക് ഒരു സർപ്രയ്‌സ് അത്രമാത്രം. മറക്കല്ലേ
വളരെ ശേരിയാണ്
💞ചേട്ടൻബാവ ക്കും, അനിയൻബാവ ക്കും,ചേച്ചിക്കും hai💕🙏🙏🚛മഹായാനം തുടരട്ടെ👍റവ, അതുപോലെ എന്തെകിലും വാങ്ങിയാൽ ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചു കൂടെ 🍛🫣🙂
മുടങ്ങാതെ കാണാൻതോന്നുന്ന എന്തോ ഒരു ഹൃദയ നൈർമല്യം നിങ്ങളിലുണ്ട് കേട്ടോ..ഞങ്ങൾ nior citiz ens..കാറിൽ യാത്രകൾ പതിവാണ്... ഇപ്പോൾ ഞങ്ങളുടെ മക്കളും ഇത് കണ്ടു തുടങ്ങി
Tv Seriyel pole kanunna otta vlog puthettu...ithuvare miss akkiyittilla...biginig to end❤❤❤❤❤
സ്നേഹപൂർവ്വം 🥰🥰👏👏👏ഗോഡ് ബ്ലെസ്,,, അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് 🙏🙏🙏🙏
എല്ലാ ദിവസവും ആദ്യം കാണുന്ന വിഡിയോ പുതിയ കാഴ്ച്ചകളു൦ അറിവു൦ പാചകം എല്ലാം വളരെ ഭ൦ഗി യാണ് മൂനുപേ൪കൂ൦ ഞങളുടേ സ്നേഹാ ശ൦സകൾ🙏🙏🙏💛💚💙🚛
ചില ടിപ്സ് തരാം. 12 വോൾട്ട് കൂളറുകൾ, റൈസ് കൂക്കർ, വാട്ടർ ബോയ്ലർ ഒക്കെ അമേരിക്കയിൽ മേടിക്കാൻ കിട്ടും. ആമസോണിൽ കിട്ടുമായിരിക്കും. വെള്ളത്തിൽ കുറച്ചു സോപ്പ് ചേർത്ത പതയാതെ മിക്സ് ചെയ്താൽ ടയറിന്റെ ലീക്ക് കണ്ടു പിടിക്കാം. ട്യൂബ് ഇല്ലാത്ത ടയറിൽ ആണി കയറിയാൽ സോപ്പു വെള്ളം ഒഴിച്ച് ലീക്ക് ഇല്ലെങ്കിൽ മാത്രം ഊരി എടുക്കാവു, ലീക്ക് ഉണ്ടങ്കിൽ ആണി തിരിച്ചു കയറ്റുക, അടുത്ത ടൈർ ഷോപ്പ് വരെ എത്താം. ടയറിനു കാറ്റടിക്കാൻ വണ്ടിയുടെ എയർ ഉപയോഗിക്കാനുള്ള സംവിധാനം ചെയ്താൽ ആണി കയറി കാറ്റ് കുറഞ്ഞാൽ കാറ്റടിച്ചു കാറ്റടിച്ചു യാത്ര തുടരാം. സിപ് ടൈറ്റ്, എയർ ലൈൻ ക്വിക് കണക്ട്ടർ പല സൈസിലുള്ളത് ഒക്കെ കരുതിയാൽ എയർ ലീക് തന്നെ കൈകാര്യം ചെയ്യാം. 2009 തൊട്ട് അമേരിക്കയിൽ ട്രക്ക് ഓടിക്കുന്ന ആളാണ് ഞാൻ. ഞങ്ങളുടെ ട്രെയിലരുകൾ തന്നെ കാറ്റ് അടിക്കുന്നതാണ്. സെൽഫ് ഇൻഫ്ലേറ്റർ. ട്രെക്കിനു കാറ്റ് തന്നെ കേറാനുള്ള സംവിധാനവും ഇവിടുണ്ട്. Halo semi truck tire self inflator system. ഇത് നിങ്ങളുടെ ട്രാക്കിന് ഫിറ്റ് ചെയ്യാൻ പറ്റും. അതിലും നല്ലത് നിങ്ങളുടെ വണ്ടിയിൽ നിന്ന് തന്നെ അടിക്കുന്നതാകും. അതിനുള്ള സംവിധാനം ചെയ്യുക. അന്തരീക്ഷത്തിലെ ചൂട് വ്യത്യാസം ടയർ പ്രഷർ വെത്യാസം വരുത്തും. തണുപ്പത്തു അടിക്കുന്ന കാറ്റ് ചൂടുള്ളടത്തു വരുമ്പോൾ കുത്തി കളയണം. അല്ലെങ്കിൽ ടയർ പൊട്ടാം. നടു തേഞ്ഞു പോകും. കാറ്റ് കുറഞ്ഞാൽ സൈഡ് തേയും. ഞങ്ങളുടെ ഇവിടെ ഡ്രൈവ് ടയർ ഏതാണ്ട് 4 ലക്ഷം കിലോമീറ്റർ ഓടും. സ്റ്റീയറിംഗ് ടയർ ഏതാണ്ട് രണ്ടേ മുക്കാൽ ലക്ഷം കിലോമീറ്റർ ഓടും.
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
പണ്ടത്തെ കഥകൾ കേൾക്കാൻ എല്ലാവർക്കും ഉഷാർ ആണ് അത് രണ്ടു വർഷം മുൻപ് ഉള്ള ത് ആണെങ്കിലും കുഴപ്പം ഇല്ല 😂❤❤❤സന്തോഷം
Kathirel kondu valamvechittu karyamila
Arude karyama paranjathu, ratheesh chetan super comedy😂😂😂
അനിയൻ കൂടെ വന്നപ്പോൾ നല്ല തമാശകൾ videoകാണാൻ നല്ല രസം തോന്നി.,super friends
മൂന്ന് പേർ ക്കു നല്ല യാത്ര ആശംസകൾ നേരുന്നു ❤❤❤
മറ്റുള്ള ഡ്രൈവർമാരുടെ സ്നേഹം👍👍 ബസ്സിലെ യാത്രക്കാരുടെയും അവരുടെ എല്ലാവരുടെയും അനുഗ്രഹത്തോടെ യാത്ര മുന്നോട്ട് പോവുക ✨✨
🎉
നിങ്ങള് കണ്ട മിനി ടെമ്പോയിലെ വാഴ ഇല അല്ല, മുഴുവൻ ചെറിയ വാഴകളും , മാവിൻ്റെ ഇലകളും ആയിരുന്നു, അത് ആന്ധ്ര കർണാടക തമിഴ്നാട് എന്നിവിടങ്ങളിൽ ഗണേശോൾസവം ത്തിന് വേണ്ടി ആണ്, അത് അമ്പലങ്ങളിലും, വീടുകളിലും, ഗണേശ പന്തലുകളിലും അലങ്കരിക്കാൻ ആണ്.
നമ്മുടെ ജലജ
അങ്ങനെ
താരം ആവുകയാണല്ലോ ;
😎🌹🌹🌹🌹🌹
Ratheesh's story was enlightening and informative ..
Pre trip check list/Walk-around inspections: Windows, side mirrors, steps, lights, doors, reflectors and license plate. Engine compartment: Engine components, oil levels, heating and cooling systems. Lights and signals: Headlights, high beams, brake lights, hazard and turn signals.
ഒരു ഡ്രൈവർക്കു അഞ്ചു കണ്ണാണ് 2 എണ്ണം നമ്മളുടെ കണ്ണും2 എണ്ണം സൈഡ് വ്യൂ മിററൂം 1എണ്ണം ബാക് വ്യൂ മിററൂം😊
ഞാൻ നീണ്ടൂര്കാരൻ. മിക്കവാറും വീഡിയോസ് ഒക്കെ കാണാറുണ്ട്. 👌
Missing Chai very much. Kolkatta is famous for sweet especially Rasagulla. Buy lot of sweet for Ponnumolu, muthumolu and all others. Have a safe driving. May God bless you all.
👍👍👍👍👍മെയിൻ ഡ്രൈവർ സൺഗ്ലാസ് ഒക്കെ വെച്ച് സ്റ്റൈൽ ലിൽ ആണല്ലോ 🥰
നിരക്ഷരർ ആണെങ്കിലും ആ പാണ്ടി ലോറിക്കാരുടെയും സ്നേഹവും മര്യാദയും കണ്ടു പഠിക്കേണ്ടത് തന്നെ.
Dear Puthetu team,
Kindly use a paint marker to mark all wheel nut( final tightening mark)on ur truck,so incase the nut slacks it can be very easily identified
ഗുഡ്മോർണിംഗ്. രതീഷ് ഭായ്. ഇപ്പോൾ അൽപ്പം തിരക്കുണ്ട്.. ഇപ്പോൾ ലൈക് മാത്രം..വീഡിയോ.. പിന്നെ കണ്ടോളാം. 🙏
Dear Ratheesh ningalude anubhava kadakalum kettu koode yathra cheyunnathu pole buetiful 👍🏽😘
Main ഡ്രൈവറും ക്യാമറാമാനും.... പിന്നെ കൂടെ thug രാജാക്കന്മാരായ chaayeയും രാജേഷും ..All kerala Chaaye & Rajesh Fans club ഉണ്ടാക്കാൻ സമയമായിരിക്കുന്നു ....#Thug #Rajakanmarr🤘
ചായീ bro യുടെ കൗണ്ടറുകൾ മിസ്സ് cheyyunundu.... ചായീ ഫാൻസ്.❤❤
12:10
ഫോണേൽ നോക്കാതെ കിടന്നു ഉറങ്ങടാ
എന്ന് പറ
അനിയൻ അല്ലെ
ചേടത്തി അമ്മ ക്ക് പറയാൻ വോയിസ് ഉണ്ട് 😄😄🙏👍
ഇപ്പോ ൾ മെയിൽ ഡ്രൈവർക്ക് മോദിയേക്കാളും ഫാനാണല്ലോ. 👍
വെള്ള അവിലും കൊണ്ട് ഉപ്പുമാവ് പോലെ ഉണ്ടാക്കി കഴിക്കാരുന്നല്ലോ! കട്ടി ഉള്ളതും, കട്ടി ഇല്ലാത്തതും രണ്ടുതരത്തിൽ വരുന്നുണ്ട്! കട്ടി കുറഞ്ഞ അവിൽ ഉപ്പുമാവ് ഉണ്ടാക്കാൻ നല്ലത്! ഒന്ന് വെള്ളത്തിൽ ഇട്ടു വച്ചിട്ട് ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു ഊറ്റി വെക്കുക! ശേഷം കടുക് പൊട്ടിച്ച് ഉള്ളി,പച്ചമുളക് കറിവേപ്പില, മഞ്ഞൾപൊടി എല്ലാം കൂടി ഉപ്പും ചേർത്തു വഴറ്റി അതിലേക്കു കുതിർത്ത അവിലും ചേർത്തിളക്കി, നിലക്കടല വരുത്തിട്ട് അൽപ്പം മല്ലി ഇലയും തേങ്ങ ചിരണ്ടിയതും ഇട്ട് നാരങ്ങ പിഴിഞ്ഞ് കഴിക്കാൻ അടിപൊളിയാ!
എല്ലാവർക്കും ഒരു നല്ല ദിവസം നേരുന്നു
ഈ യാത്രകൾ ഇന്ത്യയിലെ റോഡുകൾ കാണാനും പരിചയപ്പെടാനും ഉപകരിക്കുന്നു. ആർക്കും ഇപ്പോൾ എവിടെയും പോകാൻ കഴിയും.
Your family bond 👌👌.
Good informations 👍
Good luck from a regular viewer from Dubai
യാത്രാവിവരണം ഏറെ നന്നാവുന്നുണ്ട്.... സമയം കൂടി ഒന്ന് മെൻഷൻ ചെയ്തിരുന്നേൽ ഒന്നു കൂടി നന്നായിരുന്നു... ബിഗ് ബോസ് പോലെ... കൽക്കട്ടാ ട്രിപ്പ്.... മൂന്നാം ദിവസം.... സമയം രാവിലെ എട്ട് മണി.... സ്ഥലം ആന്‌ധ്രാപ്രദേശിലെ.....
പിന്നെ ഇടയ്ക്കിടെ പഴയ കഥകളും.... നല്ല രസായിരിക്കും അല്ലേ...
🚒കാഴ്ചകളും വിശേഷങ്ങളും മനോഹരമായിട്ടുണ്ട് 🥰.. കൂടെ യാത്ര ചെയ്യുന്ന ഒരു സുഖം ❤️.. 🥰💃💃
വഴിയിൽ വെച്ച് ഡ്രൈവർമാർ പരിചയപ്പെടുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ❤❤❤
Absolutely amazing
അനിയനും chettanum chettathiyum super ❤❤❤❤
കേബിനിൽ ഇരിക്കാൻ വളരെ പ്രയാസം ആണല്ലോ ട്രെയിനിൽ ഒക്കെ ഉള്ളത് പോലെ folding ബെർത്ത് പോലെ സെറ്റ് ച്യ്താൽ ഇരിക്കാൻ സൗകര്യം ആയിരിക്കുമല്ലോ.
വീഡിയോ ഒക്കെ നന്നായിട്ടുണ്ട് നല്ലവണ്ണം എൻജോയ് ചയ്തു പോകുന്നത് കാണുമ്പോൾ വളരെ സന്തോഷം, തുടർച്ച ആയീ വീഡിയോ കാണുന്നുണ്ട്. എല്ലാവിധ ആശംസകൾ നേരുന്നു, യാത്രയിൽ എല്ലായിപ്പോഴും ഈശ്വരൻ കൂടെ ഇരിക്കട്ടെ
Aneesh KS.. miss Chai mon in this trip
Super Brakefast.Hai very Good Morning.Happy and safe journey
ഹായ്, മൂന്ന് പേർക്കും സുഖമല്ലെ.❤❤❤
രതീഷ്. രാജേഷ്. ജലജ. ഹായ്. 🌹🌹🌹
മനോഹരമായ കാഴ്ചകളും നല്ല കഥകളും മുന്നേറുന്ന ടീമന് ബിഗ് സല്യൂട്ട് 🌹🌹❤❤❤🎉🎉
Must admit. Indian road and highway system has improved a lot in the past 10 years !
South, india. Andhra, food, s, best. Heavy, nutritious, tasty& cheap.. Andra, pickle. Super.
27:47 ലേശം ഉപ്പുo കൂടി ഇടണം സൂപ്പർ ആണ്
Adipoli yeathra video santhosham kondu eaneku erekanwaya ❤❤❤😂😂😂jalaja madamji 💪💪💪
ഇത്തവണ ആരാധകർ കൂടുതൽ ആണല്ലോ ❤❤👍🏻👍🏻👍🏻👍🏻
Chennai - Kolkata highway looks very good. I had lots of good memories in this route by train. Way back in 2006, I visited India and take Coromandel express to Kolkata. Then and now Indian highways are improved a lot. ❤ Srilanka
Yes
The love and affection between brothers🌹🌹🌹🌹🌹🌹and family members🙏🙏🙏🙏🙏
Concrete Ahinakathalla Mix Chaiunnathe Plant El Mix Chaithu Ethinikathu Load Chainathu Site El Kodupokum
Those wooden sticks are towards some paper plant for producing papers.
It's great have a nice trip
🎉vandi nirthiyal jointbolttum wheelum check cheyyanam
Hello chetta chechi vandil ac ketiyath athinte performance enganind water tank chiythath inverter athoka korchudi detail ayi paranj kodukko drwbacks & benfit vandi halt akumba ath engna upakarikunoka onnu parayo ipazhum 90% alkarum vandi halt akuma choodath fanum itt chood kaatum kond venm kedakan vyneram koth kadim eth sthalathum adjusteyth kedan kedan drvirmark vella illandayi namkum nalla sougariyam vanna metality thanniye maarum ,so please athonnu detail ayi parayo
രാജേഷേട്ടൻ്റെ തഗ്ഗ് സൂപ്പർ😅😅😅😅❤❤❤
ഞാൻ വിചാരിച്ചു ചായിക്കു കേട്ടപോലെ വഴക്ക് കേൾക്കുമെന്ന്, ഫോണെ തോണ്ടാതെ കിടന്നുറങ്ങാൻ നോക്കടാ...... 😂😂🤣🙏💕
Hai,Namaskaaram....
I am pretty sure that the main driver will soon be a cine actor. She has a natural talent which is so obvious and that is definitely making your vlogs super special. Mr.Ratheesh can contribute to a good screen play😅❤
യാത്രകൾ തുടരട്ടെ
Morning Tamil Nadu From TUTICORIN
Nice.....👍🙋👌♥️
ചായി മിസ്സ് ആകുന്നു 🚶♂️🚶♂️
വയസ്സ്കാലത്ത്നല്ലപരിപാടിയാ
Avil milk pazham chakkara thangaa. Water good food....
നിങ്ങടെ അനുഭവങ്ങൾ പറയുന്നപോലെ ഇത് കാണുന്ന ഞങ്ങടെ കാര്യങ്ങളും പറയുന്നത് ഒന്ന് പറയടാവേ. ഞാൻ ഒരു ടാങ്കർ ഓടിക്കുന്ന സമയത്തു ഓണറെകൊണ്ട് തിരുവനന്തപുരത്തു പോയി തിരിച്ചു രാത്രി തിരിച്ചു വരുമ്പോൾ രാത്രി പത്തു മണി കഴിഞ്ഞു കാണും അമ്പലപ്പുഴ വച്ചു മൂത്രം ഒഴിക്കണം എന്ന് പറഞ്ഞു വണ്ടി നിർത്തി. പോകാം എന്ന് ആള് പറഞ്ഞതായി കേട്ടു. ഞാൻ വണ്ടി എടുത്തു വിട്ടു പൊന്നു ആളു പുറകിലെ സീറ്റിൽ ഉണ്ടെന്നു ഞാനും വിചാരിച്ചു. രാത്രി ഒരുമണി ആയപ്പോഴേക്കും വെങ്ങോലയിൽ ഓനറുടെ വീട്ടിൽ വന്നു നോക്കും പോൾ പുറകിൽ ആളില്ല. ഓനറുടെ ഭാര്യയും മക്കളും കൂട്ട കരച്ചിൽ. പിന്നെ പെരുമ്പാവൂർ പോലീസിൽ അറിയിച്ചു ആൾ പോരുന്ന വഴി എവിടെയോ ചാടിപോയതാണെന്ന് പറഞ്ഞു ചേച്ചി കൂട്ട പറക്കും. അന്ന് മൊബൈൽഫോൻ ഒന്നും ഇല്ല.രാത്രിയിൽ തന്നെ തിരിച്ചു അന്വേഷിച്ചു റോഡ്സെഡിൽ മുഴുവൻ നോക്കി ചെന്നപ്പോൾ അമ്പലപ്പുഴ പോലിസ് ആളെ കണ്ടു പിടിച്ചു സ്റ്റേഷനിൽ ഉണ്ടെന്നു അറിഞ്ഞു അവിടെ ചേർന്ന്. ഞാൻ ഇപ്പൊ ഒന്നും പറയുന്നില്ല നീ നാളെ അങ്ങോട്ട് വാ എന്നും പറഞ്ഞിട്ട് പുള്ളി വണ്ടിയും എടുത്തു എന്നെ അവിടെ ഇട്ടിട്ടു പൊന്നു. ആള് പൈസക്കാരാനും അല്പം പ്രശ്നക്കാരാനും ആയതുകൊണ്ട് പേടിച്ചിട്ടു ഞാൻ നേരെ മദ്രാസിൽ എന്റെ വീടിന്റെ അടുത്തുള്ള ഒരാൾ കോയമ്മേഡ് മാർക്കറ്റിൽ ഉണ്ട് അവിടേക്കു പോയി ആര് മാസം കഴിഞ്ഞാണ് നാട്ടിൽ വന്നത്.
Yes.that banana leaves are for ganesh pooja
God bless you
നിങ്ങള് പൊളിയാ...God bless you
Yes ❤❤❤❤❤
Mashallah adipoli yathra
👌👌❣️❣️❣️
Chechi style super🕶️🌱
ചായിക്ക് റൊട്ടി മതി.. ഇപ്പോൾ തീറ്റപ്രേമിയുണ്ട് കൂടെ.. 😜..ഞങ്ങളുടെ പ്രാർത്ഥനയുണ്ട് കൂടെ.... 👍
😝😝😝😝കാപ്പി കുടിച്.. ക്യാമറമാൻ.. ഡ്രൈവ്.. 😝😝എന്നിട്ട് ഭയങ്കര വെയിൽ 👍👍
God bless you 🇮🇳🇮🇳
SUPER VIDEO
2:20 സിഗ്നയുടെ ഫ്രണ്ട് വീല് കറങ്ങുന്നില്ല😂
👌👌അടിപൊളി👌👌
Inspiring family.
Wondering how chechi gets energy for these continuous trips, awesome 🤩
Hoping to meet you on one of your road trips
Door glassil Cooling ottichal...
Veyilil adikunnathu kuryakkam
hi everybody, how r u?.
aval nallpole vellam thalichu cheruthayittu kuthirthu vechathinu sesham oru savala cheruthayittu arinju oru carote cheruthayittu arinju 2-3 pachamulakum arinju pathram adupil vechu kaduku pottichu kariveppila ittu ulli carote pachamulaku ittu vazhatti aathilekku avil kuthirthathum ittu avisyathinu uppum ittu nallapole elakkuka. venamenkil nilakkadala cashew nut bedam ennivayum ethil edavunnathanu. maduram ozhivakkunathu nallathanu.
ചായി ❤❤❤