കൊൽക്കത്ത നഗരത്തിലെ കാഴ്ചകൾ |Kolkata Trip(West Bengal)|EP- 11| Jelaja Ratheesh

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 501

  • @remasindhu6840
    @remasindhu6840 ปีที่แล้ว +32

    ഇത്രയും തിരക്കിനിടയിലും ഈ ദൃശ്യങ്ങൾ കാട്ടി തന്ന പുത്തെട്ട് കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว

      കൽക്കത്താ കാഴ്ചകൾ സുന്ദരം . മനോഹരം, അഭിനന്തനങ്ങൾ മൂന്ന് പേർക്കുo

  • @priyapriyasunil2636
    @priyapriyasunil2636 ปีที่แล้ว +3

    കൊൽക്കത്ത കാഴ്ച കൾ മനോഹരമായി കാണിച്ചു തരുന്ന മൂന്നു പേർക്കു എന്റെ 🙏🙏🙏

  • @georgeythomas7901
    @georgeythomas7901 ปีที่แล้ว +5

    മെയിൻ ഡ്രൈവർ നല്ല റിസേർച്ച് നടത്തി കാര്യങ്ങൾ ഭംഗിയായി വിവരിക്കുന്നുണ്ട്. താങ്ക്സ്. 🙏

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 ปีที่แล้ว +4

    ട്രാം നല്ലൊരു അനുഭവമാണ്. ഞാൻ 1979 ൽ ഇവിടെ വന്നിട്ടുണ്ട്. ട്രാമിൽ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്. അതിൽ ഡ്രൈവറും കണ്ടക്ടറുമുണ്ട്. ബസ് യാത്രപോലെ തന്നെ. പിറകിൽ ഒരു നീളമുള്ള ദണ്ട് മുകളിൽ കൂടിപ്പോകുന്ന വൈദ്യുതികമ്പിയിൽ ഉരഞ്ഞുകൊണ്ടുപോകും. ചിലപ്പോൾ ആ ദണ്ടിന്റെ അറ്റത്തുള്ള കപ്പിയിൽ നിന്നും അതു സ്ലിപ്പായിപ്പോകും. അതു നേരെ പിടിച്ചു തിരിച്ചു കപ്പി കമ്പിയിൽ കൃത്യമായിടാൻ ഒരു ചെറിയ കയറിട്ടിട്ടുണ്ട്. ആ ജോലി കണ്ടക്ടർ ആണ് ചെയ്യുക. ഞാൻ 48 ദിവസം അവിടെ തങ്ങി ഇതിൽ ജലജ പോയ എല്ലാ സ്ഥലങ്ങളും കണ്ടു. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്തുപോയി. ഞാൻ ഇപ്പോൾ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ.

  • @gafoopoyil9406
    @gafoopoyil9406 ปีที่แล้ว +2

    കൊൽക്കത്ത കാണിച്ചു തന്നതിന് നന്ദി കുവൈത്തിൽ നിന്ന്

  • @ali40443
    @ali40443 ปีที่แล้ว +3

    കൊൽക്കത്ത കാഴ്ചകൾ മനോഹരം മഴയും wow വീഡിടോ അടിപൊളിയായ് god bless

  • @shinemangalath9718
    @shinemangalath9718 ปีที่แล้ว +8

    ഒരു ലോഡും എടുക്കാതെ ഒരു യാത്ര.. പുരി അമ്പലത്തിലേക്ക്
    പുരി ജഗന്നാഥ്‌ ടെംപിൾ
    പിന്നെ കോണർക്കു
    സമ്മതിച്ചു രതീഷ് ബ്രോ 🤝🌹

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +33

    പണ്ട് കാലത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന ചുരുക്ക ചില പട്ടണങ്ങളിൽ ഒന്നാണ് കൽക്കട്ട.... ഇന്ത്യയിലെ തന്നെ ആദ്യത്തെ ന്യൂസ് പേപ്പർ അച്ചടിച്ച നഗരമാണ്.... നല്ല ഭരണാധികാരികൾ ഉണ്ടായിരുന്നേൽ ഇന്ന് എവിടെത്തേണ്ട സംസ്ഥാനമാണ്....

    • @nithinmohanan33
      @nithinmohanan33 ปีที่แล้ว

      നമ്മുടെ കേരളവും. കമ്മ്യൂണിസം

    • @YATHRA660
      @YATHRA660 ปีที่แล้ว

      @@nithinmohanan33 കേരള നാട് കടമെടുപ്പിൽ വികസനം
      98% രാഷ്ട്രീയ തൊഴിലാളികളുടെ സാൻപത്തിക നിലവാരം ഉയർന്ന നിലവാരത്തിൽ
      പലതിനും സർവീസ് CHRGE & GST കൂട്ടി
      പോരാത്തതിന്
      അത് ഇത്‌ മറ്റേത് മർച്ചത് CESS
      രാജ്യ ഭരണം BEST
      INDIAN HISTORY PROOF
      കടമെടുക്കാതെ 1990 ന് ശേഷം എന്നാ ഉണ്ട്
      മ്മടെ നാട്ടിൽ

  • @sandheep.ksandhu4638
    @sandheep.ksandhu4638 ปีที่แล้ว +4

    അനിയൻ ചേട്ടൻ സൂപ്പർ ആണ്, ആളു തനി നാടൻ വർത്തമാനം

  • @AnilKc-AB-ve
    @AnilKc-AB-ve ปีที่แล้ว +2

    History അദ്യാപികയുടെclss koodi aayappol അടിപൊളി😍😍😀

  • @praveenkumar-tm1ov
    @praveenkumar-tm1ov ปีที่แล้ว +2

    So nice

  • @jerinkumar2794
    @jerinkumar2794 ปีที่แล้ว +2

    പുതിയ. പുതിയ. കാഴ്ച്ച കൾ. കായി.. ഒരുക്കുന്ന. പുത്തെറ്റ് ട്രവൽ. വോൾഗ്. അഭിനന്ദനങ്ങൾ 🤗🤗🤗❤️❤️❤️പാലക്കാരൻ..

  • @asrafhkgn6758
    @asrafhkgn6758 ปีที่แล้ว +3

    Ok thanks bro &, sister

  • @bino298
    @bino298 ปีที่แล้ว +1

    ഇത്രയും ട്രിപ്പ്. നിങ്ങൾ പോയിട്ട്... വിഡിയോ ഞങ്ങൾ കണ്ടിട്ട് ഇത്‌ പോലെ വൃത്തി ഹീനം ആയ ഒരു സിറ്റി ആദ്യം ആണ് ഇങ്ങനെ കാണുന്നത്.... പറയാതെ വയ്യ..

  • @ratheeshek7589
    @ratheeshek7589 ปีที่แล้ว +1

    Beautiful 👌🙏🙏🙏🙌

  • @biswajitmandal2948
    @biswajitmandal2948 ปีที่แล้ว +2

    Wel come to kolkata 🙏

  • @josetabor
    @josetabor ปีที่แล้ว +5

    A down-to-earth description of Calcutta. Have a nice time in the historic city, once the pride of India and Asia.

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. ปีที่แล้ว +1

    Super Video Sir Amazing
    ಸೂಪರ್ ವಿಡಿಯೋ ಸರ್ ಅದ್ಭುತ
    സൂപ്പർ വീഡിയോ സർ അത്ഭുതം
    ಸೂಪರ್ ವಿಡಿಯೋ ಸರ್

  • @paulytk204
    @paulytk204 ปีที่แล้ว +2

    കൽക്കട്ടയിലെ കാഴ്ചകൾ അതിമനോഹരം അതിസുന്ദര✨

  • @imamsha8409
    @imamsha8409 ปีที่แล้ว +2

    കൊൽക്കട്ടെ ശെരിക്കും മിസ് ആക്കി നിങ്ങൾ...

  • @joyalunkal387
    @joyalunkal387 ปีที่แล้ว

    Super and colour full Video ....music is very good 👍 George & Joy koodaranhi

  • @anishm6505
    @anishm6505 ปีที่แล้ว +2

    പുത്തേട്ട് ഫാമിലിക്ക് എല്ലാവിധ ആശംസകളും .. ഓരോ സ്ഥലങ്ങും നേരിൽക്കാണുന്ന അതേ പോലെ തന്നെ കാണുവാനും അതിന്റെ കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരുവാനും നിങ്ങൾക് ഒരു വലിയ കഴിവ് ഉണ്ട് . ദൈവം അത് അറിഞ്ഞ് നൽകി. ചായിയെ വല്ലാണ്ട് ഓർക്കുന്നു❤

  • @jinoy29
    @jinoy29 ปีที่แล้ว

    howrah kazhchakal valare nalla reethiyil present cheyithittundu. very good keep it up

  • @alexthomas7966
    @alexthomas7966 ปีที่แล้ว

    നല്ല അടിപൊളി എപ്പിസോഡായിരുന്നു . കൽക്കട്ട കണ്ടതുപോലെ ഒരു ഫീൽ ഞങ്ങൾക്ക് കിട്ടി . നന്ദി നന്ദി .

  • @SURYANNAIRgeneral
    @SURYANNAIRgeneral ปีที่แล้ว +1

    പരമാവധി നല്ല വീഡിയോസ് ഉൾപ്പെടുത്തി ഈ യാത്ര മുന്നേറുന്നു. 👍

  • @tulunadu5585
    @tulunadu5585 ปีที่แล้ว +2

    Very good informative video, ഇത് വരെ കാണാൻ സാധിക്കാതെ ഇരുന്ന കൊൽക്കോതയും കണ്ടു.
    Thank you, പുത്തെറ്റ് ❤❤

  • @shebigeorge6821
    @shebigeorge6821 ปีที่แล้ว +2

    Memories of Calcutta life gave me goosebumps. Love that city...

  • @MohdRafi-tg7xw
    @MohdRafi-tg7xw ปีที่แล้ว +82

    പുത്തെറ്റ് ഫാൻസ്‌ സൗദി ഘടകം 🙋‍♂️

  • @KL50haridas
    @KL50haridas ปีที่แล้ว +1

    കൊൽക്കത്ത കാഴ്ചകൾ കാണാൻ അവസരം കിട്ടിയതിൽ ചേച്ചി ചേട്ടന്മാരെ thanks ❤💙❤

  • @ravicv-pt5kh
    @ravicv-pt5kh 10 หลายเดือนก่อน +1

    ലോകത്തിലെ ഏറ്റവും വലിയ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച വർഗീയ കലാപം നടന്ന ബംഗാൾ.. ഇന്ത്യ വിഭാജന സമയത്തു അതിൽ നിന്നാണ് ബംഗാൾ ഇത്രയും പുരോഗിമിച്ചത് ❤❤❤❤

  • @gopalanpradeep64
    @gopalanpradeep64 ปีที่แล้ว +22

    കമ്മ്യൂണിസം ഭരിച്ച് മുടിച്ച്, ജനത്തെ വഴിയാധാരം ആക്കിയ, ഒരു ഗംഭീര സംസ്ഥാനം

    • @MRS-mo9pj
      @MRS-mo9pj ปีที่แล้ว +3

      ഇൻഡിയിലെ മറ്റ് സംസ്ഥാനങ്ങൾ ഇത്രയും കാലം ആരാ ഭരിച്ചത് ? അതൊക്കെ സൂപ്പർ! ഞാൻ 35 വർഷം ബംഗാളിൽ ജീവിച്ച വ്യക്തിയാണ്. അവിടുത്തെ സ്ഥിതി കുറച്ചൊക്കെ എനിക്കറിയാം. ബംഗാളികൾ മനുഷ്യത്വം ഉള്ള ആളുകൾ ആണ്.

    • @shafaft2517
      @shafaft2517 ปีที่แล้ว

      ​@@MRS-mo9pjഎന്തായിരുന്നു അവിടെ ജോലി

  • @genpt007
    @genpt007 ปีที่แล้ว

    Load ayilengilum kolkatha kazhachakal kanichu thanna PUTHETTU TRAVEL VLOGINU orupad thanks.. Yathra thirichu engilum ethrayum aduthu ninnu thanne loadumayi yathra thudarattee.. All the best...

  • @abhishekanil4552
    @abhishekanil4552 ปีที่แล้ว +1

    അടിപൊളി 🌹

  • @JijoDevasya
    @JijoDevasya ปีที่แล้ว +1

    Nallaavatharanamgood

  • @avinashthomas3579
    @avinashthomas3579 ปีที่แล้ว

    Kandittillatha manoharamaya Calcutta kazchakal kanichu thannathinu 3 perkkum othiri thanks ❤❤❤

  • @usmanzain1415
    @usmanzain1415 ปีที่แล้ว +1

    കൊൽക്കത്ത, കാഴ്ചകളും, ആവി എൻജിനും,, എല്ലാം അടിപൊളി. 👍🏼♥

  • @thomasjoseph3055
    @thomasjoseph3055 ปีที่แล้ว +2

    പുത്തേട്ട് ഫാമിലി കുടുംബത്തിന് ഗുഡ് മോർണിങ്ങ് എല്ലാവർക്കും സുഖമാണിയെന്ന് വിചാരിക്കട്ടെ ❤❤❤❤

  • @manojk.ssoman3789
    @manojk.ssoman3789 ปีที่แล้ว +1

    പഴയ ആവി എഞ്ചിനുകൾ കോയബത്തുരും പാലക്കാടും റയിൽവെ സ്റ്റേഷന്റെ പുറത്ത് വച്ചിട്ടുണ്ട്

  • @kuttys998
    @kuttys998 8 หลายเดือนก่อน

    I'm addicted to this travel vlog....especially village places

  • @globetech7999
    @globetech7999 ปีที่แล้ว

    നിങ്ങളിലൂടെ കുവൈത്തിൽ നിന്നും ഇന്ത്യയേ നോക്കികാണുന്നു മൂന്ന് പേർക്കും എൻ്റെ ആശംസകൾ

  • @kodur1
    @kodur1 ปีที่แล้ว +1

    കൊൽക്കത്ത കാഴ്ച്ചകൾ സൂപ്പർ ആണ് ❤❤

  • @daisysamuel4832
    @daisysamuel4832 ปีที่แล้ว +1

    City is much better , though crowded as any other major cities.Thanks for the videos and Jelaja’s informative explanation

  • @Jeevanjishnu
    @Jeevanjishnu ปีที่แล้ว

    God bless you

  • @MohammedHussain-qe6os
    @MohammedHussain-qe6os ปีที่แล้ว +1

    Oru padu stories paranju thanna main driverkku big salute

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว

    കൊൽക്കത്ത അടിപൊളി ആണെല്ലോ മനോഹരം ഭയങ്കര തിരക്ക് ആണ് 👏🏻👏🏻👏🏻👍🏻🌹❤❤❤

  • @unnikrishnannairs1700
    @unnikrishnannairs1700 ปีที่แล้ว +1

    Super

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    ഇന്ന് കലക്കി

  • @xaviourko878
    @xaviourko878 ปีที่แล้ว +2

    Congrats crew members. you are rewind

  • @jayan3554
    @jayan3554 ปีที่แล้ว +1

    Kolkatha full autoil karagi varu...all the best...

  • @ummeru2923
    @ummeru2923 ปีที่แล้ว

    കോൽക്കത്താ വിഷ്വൽസ് നന്നായി
    ജലജേച്ചിയേ കൊള്ളാലോ ഒരു പാട് കാര്യങ്ങളൊക്കെ പഠിച്ച് വെച്ചിട്ടുണ്ടല്ലോ പറഞ്ഞുതരുന്നതിന് സന്തോഷം

  • @pradeepknair5160
    @pradeepknair5160 ปีที่แล้ว

    Stay blessed

  • @marysusai407
    @marysusai407 ปีที่แล้ว +1

    Safe journey family

  • @anasrahman6033
    @anasrahman6033 ปีที่แล้ว

    அருமை...வாழ்த்துகள்❤❤

  • @shajeerali2520
    @shajeerali2520 ปีที่แล้ว

    നമ്മുടെ Kolkata Knight Riders ന്റെ Home stadium... Eden Gardens 👍🏻ഇങ്ങോനൊരു റെയിൽവേ മ്യൂസിയം അവിടെ ഉണ്ടെന്നത് ആദ്യത്തെ അറിവ് ആണ് 😍റെയിൽവേ station also കൊള്ളാം 😍

  • @shibujohn5403
    @shibujohn5403 ปีที่แล้ว

    ❤❤❤super super video ❤❤❤👍👍👍God bless all ❤❤

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว +1

    Beautiful. Kolkata

  • @sanoojniranjan4923
    @sanoojniranjan4923 ปีที่แล้ว +1

    Just wish to let you know that 'Eden Gardens' was the largest cricket ground in India. Now the largest cricket ground is at Ahmedabad.

  • @deepasadanandan6927
    @deepasadanandan6927 ปีที่แล้ว +1

    Dont miss the kolkata metro n new market.

  • @rahuls.s4396
    @rahuls.s4396 ปีที่แล้ว

    Adipoli 👍

  • @bijuthomas5070
    @bijuthomas5070 ปีที่แล้ว +1

    Kolkatta kazhchagal manoharam..... Oru request onde aniyan vavayode enthengilum onne mindan pareyane pls..... Take care......

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 ปีที่แล้ว +1

    Enjoy the sweet Rasagulla there.and have a nice time in Kolkata.

  • @shajigopalan5865
    @shajigopalan5865 ปีที่แล้ว

    എൻറെയും പഴയ ഒരു ഓർമ്മയിലേക്ക് നിങ്ങൾ കൊണ്ടുപോയത് സന്തോഷം,വിക്ടോറിയ,esplanedu,siluguri , ഡാർജിലിംഗ്,നിർമൽ ഭവൻ,edan ഗാർഡൻ,etc..etc...1990 ൽ ആണ്ന്ന് തോന്നുന്നു

  • @premanpathiyari9511
    @premanpathiyari9511 ปีที่แล้ว

    പുത്തെറ്റ് വീഡിയോ വരാൻ ഓരോ ദിവസവും കാത്തിരിപ്പാണ്..... ഇഷ്ട്ടം 🥰

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 ปีที่แล้ว

    Ottapradikshnamanu engilum thank you for showing Kolkotha ❤

  • @sugeshchellath
    @sugeshchellath ปีที่แล้ว +1

    ഗുജറാത്തിലാണ് വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഉള്ളതു ഈഡൻ ഗാർഡൻ second ആണ്

  • @rameshnair3759
    @rameshnair3759 ปีที่แล้ว

    Namasthe... Trio...❤❤❤
    Chettayi s and chechi..superb video with ltd time...❤❤❤tku..
    Rajesh bro yude parathi onnu sweekariku please food onnum kittiyilla😂😂😂 ... looking so tired all of three..😢😢..
    But stay safe and happy....❤❤❤❤
    Chayi Mon miss u lot...❤❤

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    ❤❤ കൽക്കട്ടാ കാഴ്ചകൾക്കു നന്ദി രതീഷ് ജലജ

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 ปีที่แล้ว +1

    Good morning welcome to kolkotta

  • @edisonmartin5199
    @edisonmartin5199 ปีที่แล้ว

    Puthettuvil puturumies.....❤️

  • @leopardtiger1022
    @leopardtiger1022 ปีที่แล้ว +1

    Hilsa fish curry prepared with mustard oil is very delicious. Mach ke Maadha of river fish is another bengali fish specialty.

  • @RajeshKumar-dx4ue
    @RajeshKumar-dx4ue ปีที่แล้ว

    കൽക്കട്ട നഗരത്തിന്റെ രാത്രി മനോഹാരിത കണ്ണുകൾക്ക് കുളിർമയായി 🙏

  • @rajnishramchandran1729
    @rajnishramchandran1729 ปีที่แล้ว +3

    Rajesh bro is back in shape... congratulations 👏
    For visiting Bangladesh, there is no visa on arrival facility...have to get prior visa.. before purchasing train or bus tickets..From Kolkata rail station..old name of this station was Chitpur..two trains Bandhan express that goes until Khulna and maitri express, goes until Dhaka..to go to Bangladesh.. besides this there are bus services between Kolkata and Dhaka crossing Petrapole and Benapole border .

  • @sajalroy4918
    @sajalroy4918 ปีที่แล้ว +1

    Welcome to kolkata

  • @g.girishdevaragam2438
    @g.girishdevaragam2438 ปีที่แล้ว

    ഹൃദ്യം , മനോഹരം❤ എല്ലാ ആശംസകളും നേരുന്നു❤❤❤

  • @alexurk
    @alexurk ปีที่แล้ว

    Beautiful in kolkotha❤one and only puthettu fan boy

  • @Smkku-h2q
    @Smkku-h2q ปีที่แล้ว +1

    Waiting

  • @ooshoooohsoo4711
    @ooshoooohsoo4711 ปีที่แล้ว +1

    മുടിയുള്ള അനിയനാണ് കാഴ്ചയിൽ ചേട്ടൻ .മുടിയില്ലാത്ത വൻ ചേട്ടനും

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    What a beautiful building

  • @sajikumar1513
    @sajikumar1513 ปีที่แล้ว +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ

  • @mu-jq9th
    @mu-jq9th 4 หลายเดือนก่อน

    താങ്കളുടെ ഏതെങ്കിലും ഒരു വണ്ടിയിൽ കയറി ഒരു ദീർഘയാത്ര പോകാൻ തോന്നിപ്പോകുന്നു.❤

  • @Iddeen
    @Iddeen ปีที่แล้ว +1

    പുരി ജഗനാ ദ ചേത്രത്തിന്റെ പുറത്ത് വരെ പോയിരുന്ന് എനിക്ക് ഇഷ്ടപ്പോട്ട ഒരു സാധനം തേൻ ചഗ്ലി ചേത്രത്തിൻ്റെ പുറത്ത് എല്ലാകടകളിൽ വിൽക്കുന്നുണ്ട്

  • @deepasadanandan6927
    @deepasadanandan6927 ปีที่แล้ว +1

    Indian Museum...st.paul's cathedral,birla planetorium..mother teresa house..all close by places..

  • @sabuthomas1814
    @sabuthomas1814 ปีที่แล้ว

    Super super episode very good 🎉🎉

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +1

    Egg 🥚🥚 fry rice and roti super 🎉🎉🎉

  • @vargheseec4858
    @vargheseec4858 ปีที่แล้ว +2

    🙏🙏🙏

  • @lizyajacob7620
    @lizyajacob7620 ปีที่แล้ว +1

    Kalighat njan poittundu... Mother nte thamasa sthalavum

  • @shashiarayil630
    @shashiarayil630 ปีที่แล้ว

    പുത്തെററ് ട്രാവൽ ബ്ലോഗ്, ബഹ്റൈൻ സുഹൃത്തുക്കൾ ❤❤

  • @babymathew1797
    @babymathew1797 ปีที่แล้ว +3

    1982 il family othu njangal Victoria memorial kanan poyi, entemmo ithre vrithiketta parisarem njan jeevithathil kandittilla, opozhethe avestha ariyathilla.

    • @jvgeorge1474
      @jvgeorge1474 ปีที่แล้ว

      Ella monuments... മുമ്പു maintenance illayirunnu. 2000 ന് ശേഷം a lot of improvements has happened. I can say about Delhi monuments, including rajghat.. since 70s.

    • @ousephtc6181
      @ousephtc6181 ปีที่แล้ว

      അവിടെ ഭരണം മാറി മമത വന്നതിന്റെ അറിയാനുണ്ട്.!

  • @wilsonjacob2994
    @wilsonjacob2994 ปีที่แล้ว +1

    ആശംസകൾ ഒമാനിൽ നിന്നും

  • @naveentom3357
    @naveentom3357 ปีที่แล้ว +1

    👌👌👌👌👌👌👌👌

  • @soorajc.s.7610
    @soorajc.s.7610 ปีที่แล้ว

    ചേച്ചി ❤❤❤😊

  • @josemani5757
    @josemani5757 ปีที่แล้ว +1

    A big salute to all of you.

  • @vijayanbokkot7823
    @vijayanbokkot7823 ปีที่แล้ว

    മൂന്ന് പേർക്കും നമസ്കാരം കൊൽക്കത്ത കാഴ്ച്ച കൊള്ളാം അടിപൊളിയായിരുന്നു ❤❤❤️❤️❤️

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 ปีที่แล้ว

    Hii good afternoon..food kazhichu kondu kanunnu ❤❤❤rajeshettan ksheenichu

  • @vinodpn6316
    @vinodpn6316 ปีที่แล้ว +1

    ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആസ്ഥാനം ആയിരുന്നു...
    ഇൻഡിയിലെ ഏറ്റവും വലിയ സിറ്റിയും ഒക്കെ ആയിരുന്നു...

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +2

    Happy journey 🎉🎉

    • @josedas1562
      @josedas1562 ปีที่แล้ว

      കൊൽക്കത്ത കാഴ്ച നന്നായിരുന്നു ബ്രോസ്

  • @jayaprakashpb3439
    @jayaprakashpb3439 ปีที่แล้ว

    എല്ലാ ഭാവുകങ്ങളും നേരുന്നു👏👏🌹🌹🌹🌹

  • @johnmathew3693
    @johnmathew3693 ปีที่แล้ว +2

    Happy Journey

    • @sheejavc7878
      @sheejavc7878 ปีที่แล้ว

      ❤❤❤Adi polli Super

  • @vijayasimhang2061
    @vijayasimhang2061 ปีที่แล้ว +1

    ഗുഡ് മോർണിംഗ്

  • @MohananCkt-tf6so
    @MohananCkt-tf6so ปีที่แล้ว +1

    മൂന്നുപേർക്കും സൂ ഭദിനം നേരുന്നു