Ep#48 - വലിയ ദുരന്തത്തിൽനിന്നും ഒരു പുഴ രക്ഷിച്ച ​അസമിലെ ​ഗ്രാമം | 2nd GIERR - Assam Village

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.3K

  • @allinoner4s463
    @allinoner4s463 3 ปีที่แล้ว +216

    13 maththe viewer aane😍 ikka 📍pin cheyyan pattumo please🙏 😍😍😍 ikkande videos n vendi ⏳aayirunnu notifications vannu video kandu adipoli

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +49

    കേരളത്തിൽ വന്നു ജോലിചെയ്തു നമ്മുടെ "ദേശീയഭക്ഷണത്തെ "സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി അവിടെ ജീവിതത്തിനു പുതിയ മേഖല കണ്ടെത്തിയ ആ പാട്ടുകാരനായ നമ്മുടെ അതിഥി തൊഴിലാളിക്കു അഭിനന്ദനങ്ങൾ
    ഒപ്പം നീറുന്ന അനുഭവമായി ആ ഗ്രാമീണ ബാല്യവും.!

  • @ratheeshrajan6957
    @ratheeshrajan6957 3 ปีที่แล้ว +9

    17:49 ഭായിയുടെ പാട്ടിലൂടെ അലക്ഷ്യമായി ചാരിയിരുന്ന് അനന്തതയിലേക്ക്‌ സഞ്ചരിക്കുന്ന ആ ഷോട്ട്‌.....👌👌👌❤️

  • @tksaabi7195
    @tksaabi7195 3 ปีที่แล้ว +136

    മനോഹരമായ പാട്ട് പാടിയ ഭായിക്ക് ഒരു നൂറ് ലൈക് തരൂ ബ്രോസ്

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +37

    ആ പൊറോട്ട തട്ടുകടയിലെ ചേട്ടൻറെ മലയാളം..👌👌 സാധാരണ അന്യസംസ്ഥാന തൊഴിലാളികളുടെ സംസാരം പോലെയല്ല ഇത് കറക്റ്റ്.. പാട്ടും സൂപ്പർ

  • @anasabdulvahid1767
    @anasabdulvahid1767 3 ปีที่แล้ว +265

    എത്ര നന്നായിട്ടാണ് പുള്ളിമലയാളം പറയുന്നേ ...... പാട്ടും സൂപ്പർ

  • @mohamedusmanusman9749
    @mohamedusmanusman9749 3 ปีที่แล้ว +42

    എത്ര മഹത്തായ കാരിയമാണ് അജ്മൽ ഗ്രുപ്പ ചെയ്യുന്നത് പടച്ചവൻ അവരെ അനുഗ്രഹിക്കട്ടെ ആമീൻ

  • @shajikalluvila8059
    @shajikalluvila8059 3 ปีที่แล้ว +126

    പ്രിയ അഷ്റഫ് താങ്കൾ അവതരിപ്പിക്കുന്ന റൂട്ട് റെക്കോർഡ്സ് സെക്കൻ്റ് gear യഥാർത്ഥത്തിൽ ഡിസ്കവറി ഓഫ് ഇന്ത്യ സെക്കൻ്റ് part ആണ് ആരും കാണാത്ത ഇന്ത്യയുടെ ഗ്രാമീണ ഭംഗി ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ വേറെ ആർക്ക് കഴിയും തിരകഥയില്ല actors ഇല്ല എന്ത് മാത്രം ഭംഗിയായി അവതരിപ്പിക്കാൻ താങ്കൾക്ക് സാധിക്കുന്നു വിജയാശംസകൾ

  • @abdulsalam.mcmannarkad3413
    @abdulsalam.mcmannarkad3413 3 ปีที่แล้ว +45

    തള്ളലും മറിക്കലും ഒന്നും അല്ല നാൻ ഒരുപാട് യാത്ര വീഡിയോ കാണാറുണ്ട്.. സന്തോഷ് കുളങ്ങര ക് ശേഷം എനിക് ഇഷ്ടം.. Root റെക്കോർഡ്സ്..

  • @ksa7010
    @ksa7010 3 ปีที่แล้ว +240

    മറ്റൊരു നാട്ടിൽ ചെല്ലുമ്പോൾ നമ്മുടെ കേരളത്തിലെ ഫുഡ് അവിടെ ഉണ്ടെന്ന് അറിയുമ്പോൾ അപ്പോൾ മനസ്സിൽ ഉണ്ടാവുന്ന ആ ഒരു സന്തോഷം അതൊന്നു വേറെ പ്രത്യേകിച്ച് പൊറോട്ടയും ബീഫും,,

    • @MediaTechKerala
      @MediaTechKerala 3 ปีที่แล้ว +9

      നാടൻ ഫുഡ് അന്വേഷിച്ചു നടക്കുന്ന അൽ പ്രവാസി .ഫുഡ് നാടൻ അല്ലെങ്കിലും മലയാളത്തിൽ ബോർഡ് എങ്കിലും കണ്ടാൽ സന്തോഷം

    • @nisarkarthiyat9930
      @nisarkarthiyat9930 3 ปีที่แล้ว +2

      സുഹൃത്തേ ഓരോ സ്ഥലത്ത് എത്തുമ്പോൾ അവിടുത്തെ ഫുഡാണ് kazhikkeddath, കേരളഫൂഡ് പിന്നെയും കഴിക്കാമെല്ലോ

    • @ymr_46
      @ymr_46 3 ปีที่แล้ว +3

      15 Rupa for 1 porotta

    • @muhammadebrahimmukkunnath8507
      @muhammadebrahimmukkunnath8507 3 ปีที่แล้ว +2

      നമ്മുടെ നാട്ടിലാണ് ഫുഡിന് വിലകുറവ് പുറം നാട്ടിൽ ഫുഡിന് വിലകൂടുതലാണ് ഒരു പൊറോട്ട നമ്മുടെ നാട്ടിൽ പത്ത് രൂപയേയുള്ളൂ ചില നാട്ടിൻ പുറങ്ങളിൽ എട്ടിനും കിട്ടും എങ്ങിനെ നോക്കിയാലും നമ്മുടെ കേരളം സുന്ദരമാണ്..,കണ്ണില്ലങ്കിലെ കണ്ണിന്റെ കാഴ്ചയറിയൂ.!!

    • @ymr_46
      @ymr_46 3 ปีที่แล้ว

      @@muhammadebrahimmukkunnath8507 bengalilum assamilum foodinu Vila kooduthal anennu karuthunnilla...porotta vangiyal curry kodukkatha sthalam ethaanu??? Pandivide ullikkariyum sambarum kittumarunnu. Ippol randu dosa vangichaal michamulla sambarinu oru porotta kazhikkam.Pinne mooparundakkunna porottakku athyavasyam valippam undennanu thonnunnu

  • @M4Movies101
    @M4Movies101 3 ปีที่แล้ว +13

    ഇന്നത്തെ Like അബുതാഹിറിന്👍👍

  • @roykm6280
    @roykm6280 3 ปีที่แล้ว +151

    മലയാളിയെക്കാൾ സുന്ദരമായി മലയാളം പറയുന്ന ഭയ്യാ ... പൊളിയല്ലേ...

    • @faisalrahman5584
      @faisalrahman5584 3 ปีที่แล้ว +1

      Thahir bai 8 yrs had worked n kerala

  • @rameshmenon5364
    @rameshmenon5364 3 ปีที่แล้ว +46

    പൊറോട്ടേം ബീഫും പിന്നെ റഫി സാബും ... പൊളിച്ചൂന്ന് പറഞ്ഞാപ്പോരാ ... പൊപ്പൊളി

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +45

    മറ്റൊരു നാട്ടിൽ ചെന്ന് അവരുടെ രീതികളിൽ
    അവരിൽ ഒരാളായി മാറും. അത് തന്നെയാണ്
    നിങ്ങളെ മറ്റുള്ളവരിൽ നിന്നും കൂടുതൽ
    വ്യത്യസ്ത മാക്കുന്നത്..!💙

  • @shibujoseph5879
    @shibujoseph5879 3 ปีที่แล้ว +53

    ആ പുള്ളിക്കാരന്റെ പാട്ട് അപാരം തന്നെ .... ഇതൊക്കെ തന്നെയാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് .....

  • @hameedap77
    @hameedap77 3 ปีที่แล้ว +218

    അഷ്‌റഫ്‌ ഞങ്ങൾ മണ്ണാർക്കാട്ടുകാരുടെ അഭിമാനം..... കൂടെ രണ്ടു പുലികൾ കൂടി വന്നപ്പോൾ (ബിബിൻ & സബീൽ) ചാനൽ ഉഷാർ........

    • @MediaTechKerala
      @MediaTechKerala 3 ปีที่แล้ว +2

      നമ്മൾക്കും

    • @90smallu88
      @90smallu88 3 ปีที่แล้ว +3

      കോട്ടോപ്പാടം 🤗

    • @shanuzayan4109
      @shanuzayan4109 3 ปีที่แล้ว +1

      Evare Veed evideya

    • @jithin9631
      @jithin9631 3 ปีที่แล้ว +2

      Mkd❤❤

    • @ubaiskpvb971
      @ubaiskpvb971 3 ปีที่แล้ว +1

      Mannarkad ഏതാ ജില്ല

  • @indhusunil3519
    @indhusunil3519 3 ปีที่แล้ว +31

    അദ്ദേഹം മലയാളി അല്ലെന്നു പറയില്ലാട്ടോ എത്ര നന്നായിട്ട മലയാളം സംസാരിക്കുന്നത് ... ആ കുട്ടികളെ കാണിച്ചപ്പോഴുള്ള മ്യൂസിക്കിൽ നമ്മുടെ ബന്ധുനെ ശരിക്കും മിസ്സ് ചെയ്തൂട്ടാ

  • @jazer9022
    @jazer9022 3 ปีที่แล้ว +98

    ആ കലാകാരന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @tomypc8122
    @tomypc8122 3 ปีที่แล้ว +14

    മ്യൂസിക് ഇല്ലാതെ നല്ലതുപോലെ പാടി. റാഫി സർ എന്റെ ഇഷ്ട ഗായകൻ.ഞാൻ അദ്ദേഹത്തിന്റെ ഗാനമേള നേരിട്ട് കേട്ടിട്ടുണ്ട്.1980 ജൂലായ്31മറക്കാൻ കഴിയില്ല. റാഫിസർ ഈ ലോകത്തിൽ നിന്നും മറ്റൊരു ലോകത്തേക്ക് യാത്ര യായ ദിവസം.💐💐💐

  • @subeernani2737
    @subeernani2737 3 ปีที่แล้ว +83

    തുടക്കം തന്നെ പൊളിച്ചു ബി ബിൻ ബ്രോ നല്ല ആക്റ്റിങ്ങ് ആണല്ലോ..❤️

  • @jabiribrahim8137
    @jabiribrahim8137 3 ปีที่แล้ว +83

    ഒരിക്കലും ഭക്ഷണസാധനങ്ങൾ ന്യൂസ്‌പേപ്പറിൽ ഇട്ട് കഴിക്കരുത്, അതിലുള്ള മഷി ആരോഗ്യത്തിന് ഹാനികരമാണ്..

    • @बोब्स
      @बोब्स 3 ปีที่แล้ว +16

      അതൊക്കെ നമ്മൾ മലയാളികൾക്ക് ,ഈ ആരോഗ്യ മാസികകൾ വായിച്ച് വായിച്ച് അമിതമായ രോഗഭയം കൊണ്ടുണ്ടാകുന്ന ഒരുതരം മാനസികാവസ്ഥ മാത്രം 🤭 🤣🤣

    • @jabiribrahim8137
      @jabiribrahim8137 3 ปีที่แล้ว +5

      @@बोब्स താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ 😊😊

    • @ashiquenamath5726
      @ashiquenamath5726 3 ปีที่แล้ว +3

      North indiyayil paper thanne aaanu palarkkum plate avark nammude athra rogangalum illa

    • @johnmathew932
      @johnmathew932 3 ปีที่แล้ว +2

      @@बोब्स ithrayum kalam paper use cheythathum marakenda

    • @बोब्स
      @बोब्स 3 ปีที่แล้ว

      @@jabiribrahim8137 😍😍

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +34

    അബൂ താഹിർ പൊളിച്ചു 🔥🔥😻
    ആ മലയാളം കേൾക്കുമ്പോ തന്നെ ഒരു വല്ലാത്ത ആവേശം ആയിപ്പോയി ❤️❤️

  • @myhobbies5632
    @myhobbies5632 3 ปีที่แล้ว +64

    എൻ്റമ്മേ ഇവൻ്റെ മലയാളം കേട്ടപ്പോൾ ശെരിക്കും മലയാളിയാണെന്നാ തോന്നിയേ😂

  • @twowheels002
    @twowheels002 3 ปีที่แล้ว +89

    Route records സ്ഥിരം വ്യൂവേഴ്സ്
    ഹാജർ 😍

  • @hashifasiraj8690
    @hashifasiraj8690 3 ปีที่แล้ว +1

    എത്ര നന്നായിട്ടാണ് പാട്ടുപാടുന്നത് അതേപോലെ മലയാളം സംസാരിക്കുന്നു അടിപൊളിയായിട്ടു ഉണ്ട്

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +70

    സൂപ്പർ പാട്ട് നല്ല രസം കേൾക്കാൻ, ഇത് നിങ്ങൾ അറിയാതെ പോയെങ്കിലോ, വലിയ നഷ്ടമാകുമായിരുന്നു, അബൂതാഹിർന്ന്, അഭിനന്ദനങ്ങൾ

  • @Mrariyallur
    @Mrariyallur 3 ปีที่แล้ว +1

    എന്താ ന്റെ ബ്റോ.....
    കണ്ണ് നനയാതെ കാണുന്നതേയില്ലയീ യൂടൂബ് ചാനൽ!!!!! പ്രേക്ഷകരുടെ ഏഴാം ഇന്ദ്രിയവും ( അങ്ങനെ ഒന്നുണ്ടെങ്കിൽ)involved ആകുന്ന world class TH-cam vlogger... Ashraf bro,,,,,,♥️♥️♥️♥️♥️♥️
    ഇഷ്ടം അഷ്റഫ്, താങ്കളുടെ crews n you 😊😊😊😊😊♥️

  • @dilshamk4654
    @dilshamk4654 3 ปีที่แล้ว +99

    ഗ്രാമങ്ങളും കുട്ടികളും ചെമ്മൺ പാതകളും സൈക്കിളുകളും കുറെ പഴയ ഓർമകളിലേക് തിരിച്ചു പോയി .... അഷ്റഫാക ടീം യാത്ര തുടരട്ടെ ഏതു പോലുള്ള ഗ്രാമങ്ങളിലൂടെ ...

    • @MediaTechKerala
      @MediaTechKerala 3 ปีที่แล้ว

      കൂടെയുണ്ട് നമ്മൾ അല്ലെ

    • @openhouse669
      @openhouse669 3 ปีที่แล้ว

      പഴയകാലത്തെ നൊസ്റ്റാൾജിയ

    • @subaidamohamed3751
      @subaidamohamed3751 3 ปีที่แล้ว

      Kollamshafi

    • @dilshamk4654
      @dilshamk4654 3 ปีที่แล้ว

      @@subaidamohamed3751 star magic ?

  • @traveltaxi9466
    @traveltaxi9466 3 ปีที่แล้ว +1

    ഒരു അന്യ ദേശക്കാരൻ ഇത്രയും അടിപൊളി ആയി മലയാളം പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത് 🔥🔥🔥🔥🔥🔥

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +92

    അസം ഗ്രാമത്തിൻ്റെ വിശേഷങ്ങൾ കാണാൻ വന്നവർ ഉണ്ടോ❤️❤️
    Notification വന്നപ്പോൾ തന്നെ ഓടി വന്നു ❤️❤️❤️❤️❤️❤️❤️❤️

    • @MediaTechKerala
      @MediaTechKerala 3 ปีที่แล้ว +1

      വീഡിയോ വന്ന സമയത്തു സബീൽ broyude വീഡിയോ കാണുവാരുന്നു .

  • @shifashams6162
    @shifashams6162 3 ปีที่แล้ว +1

    Aa pulliyude Malayalam poli pattu nalla rasandu super 👍👍👍

  • @kuruvantheri1
    @kuruvantheri1 3 ปีที่แล้ว +110

    പൊറോട്ടേം ബീഫും പോലെ പാട്ടും അടിപൊളി 😄 😄 😄

  • @ashrafabdullah404
    @ashrafabdullah404 3 ปีที่แล้ว +10

    താഹിർ ഭായിയുടെ പാട്ട് ഒരു രക്ഷയുമില്ല വീണ്ടും വീണ്ടും കേട്ടു
    താങ്ക്സ് അഷ്റഫ് ബ്രോ അദ്ദേഹത്തിനെ കൊണ്ട് പാടിച്ചതിനു

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +28

    ജീവിതം എപ്പോഴും പ്രശ്നങ്ങൾ കഷ്ടപ്പാട് നിറഞ്ഞതായിരിക്കും 👍 പൊരുതി ജയിക്കാനുള്ളതാണ് ഈ ജീവിതം. അങ്ങനെ ഓരോ പ്രശ്നങ്ങൾ നമ്മൾ പരിഹരിക്കുമ്പോൾ എന്താ ഒരു ആശ്വാസം 👍
    പോരാടൂ ജീവിക്കൂ, തോൽക്കുന്നവരെ ആർക്കും വേണ്ട, ആരും ഓർക്കില്ല ❣️

  • @mifswatricks
    @mifswatricks 3 ปีที่แล้ว +1

    Orupaad arivukalum jeevithangalum anubhavich kond prekshakareyum yaathrayiludaneelam kondupovunna adipoli യാത്ര.
    Ee channel കാണാൻ വൈകിപോയി.
    👍👍👍
    എല്ലാ vediosum kand കൊണ്ടിരിക്കുന്നു.
    Orupaad feelings manassilekkitt തരുന്ന കാഴ്ചകളാണ് ellaa വീഡിയോകളിലും✌️✌️👌👌

  • @rishikesantg6636
    @rishikesantg6636 3 ปีที่แล้ว +66

    ഏത് നാട്ടിൽ ചെന്നാലും അ നാട്ടുകാരുമായി ഇടപഴകി കളിച്ചു രസിക്കാൻ ഇക്കാ ക്കു മാത്രേ പറ്റു വിഡിയോ അടിപൊളി....

  • @ahamadarif7849
    @ahamadarif7849 3 ปีที่แล้ว +1

    യാ മോനെ പൊളി നാടൻ ബീഫും പൊറോട്ടയും
    പിന്നെ ഭായിയുടെ പാട്ടും👌👌👌👌💐💐💐💐💐💐💐

  • @media7317
    @media7317 3 ปีที่แล้ว +8

    WoW.......
    സൂപ്പർ പാട്ട്....
    എന്തു നല്ല ശബ്ദം......
    Orchestra ഒന്നും ഇല്ലാതെ ഇത്ര ഭംഗിയായി ആസ്വദിക്കാൻ കഴിഞ്ഞെങ്കിൽ
    Orchestra കൂടി ഉണ്ടായിരുന്നെങ്കിൽ....
    ഹോ!!!
    സൂപ്പർ 💯

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +1

    ആ ഭായിടെ മലയാളം സംസാരവും പൊറോട്ടയും ,ബീഫും പിന്നെ പാട്ടും👌🏼👌🏼👌🏼😍❤️

  • @shazi1238
    @shazi1238 3 ปีที่แล้ว +23

    എത്ര ഉഷാറായിട്ടാണ് പുള്ളി മലയാളം പറയുന്നത്.🤭
    അടുത്ത തവണ കാണുമ്പോൾ ഒരു മലയാളം പാട്ട് കൂടി പാടിക്കണം.😍

  • @beenajayaram7829
    @beenajayaram7829 3 ปีที่แล้ว

    അസ് റൂ.... Suprതാഹിർ പൊളിച്ചു. നിങ്ങൾ പൊറോട്ടയും - ബീഫും കഴിച്ച് കൊതിപ്പിച്ചു. പാട്ട് സൂപ്പർ മലയാളം അതിലും സൂപ്പർ.

  • @rasheedms6213
    @rasheedms6213 3 ปีที่แล้ว +3

    ❤️ അഷ്‌റഫ് ഭായ്, ആശംസകൾ, മൂന്നാൾക്കും. ഞങ്ങൾ almost എല്ലാ എപ്പിസോഡ് കളും കണ്ടു കഴിഞ്ഞു. Zero ഫൌണ്ടേഷൻ എപ്പിസോഡ്, ഒടീഷാ ദീദി, one of its kind ആണ്. ശരിക്കും ഹൃദയത്തിൽ.. അതുപോലെ തവാങ്കിൽ നിന്നുള്ള യാത്ര പറച്ചിൽ, ഉണ്ണിക്കുട്ടന്റെ മുഖത്തുണ്ടായ വേദന.. യാത്രകൾ ഒരുപാടിഷ്ടമുള്ള എന്നാൽ ഒട്ടും മുതിരാത്ത ഒരാൾ എന്താ നിങ്ങളോട് പറയേണ്ടേ... യാത്രകൾ തുടരട്ടെ.. അതിരുകൾ മായട്ടെ.. ഇഷ്‌ക് പരക്കട്ടെ...

  • @Sheji69
    @Sheji69 3 ปีที่แล้ว

    മനസ്സ് നിറയ്ക്കുന്ന ഒരു കൊച്ചു സിനിമ കണ്ട പോലെ. ഒരുപാട് തമാശ യും നന്മ യുള്ള കഥകളും.... വളരെ വളരെ സന്തോഷം.......

  • @ashrafashraf3192
    @ashrafashraf3192 3 ปีที่แล้ว +77

    അജ്മൽ ഫൌണ്ടേഷൻ മനുഷ്യത്ത പരമായ പല നല്ല കാര്യങ്ങളും ചെയ്‌യുന്നു Hats ഓഫ്‌ ajmal foundation and Sshraf excel

  • @RashidVanimal
    @RashidVanimal 3 ปีที่แล้ว

    ആസാം , ആ ഗ്രാമം കാണാൻ എന്തൊരു ഭംഗി.... പൊറോട്ടയ്ക്ക് 15 ആണെങ്കിലും സൂപ്പർ... മൊത്തം സൂപ്പർ..

  • @VHMAslam
    @VHMAslam 3 ปีที่แล้ว +19

    ആ ഗ്രൗണ്ടിൽ ഒരുകുട്ടി സൈക്കിൾടയർ കയ്യിലേന്തിനടക്കുന്നത് കണ്ടപ്പോ സത്യത്തിൽ ഉള്ളൊന്ന് പിടഞ്ഞു.....!! കുട്ടിക്കാലത്ത് ഏതെല്ലാം വഴികളിലൂടെ ഞാനും കൂട്ടുകാരും ഇതുപോലെ ടയറുമുരുട്ടി ഓടിയിട്ടുള്ളതാണ്....

  • @sharafut322
    @sharafut322 3 ปีที่แล้ว +1

    പൊറോട്ടയും ബീഫും പൊളി സാധനം. അതുപോലെ പുള്ളിക്കാരൻ മലയാളം പറച്ചിലും ആ പാട്ടും സൂപ്പർ

  • @sajadeksaju9483
    @sajadeksaju9483 3 ปีที่แล้ว +37

    ബംഗാളികൾ ഇത്രയും നല്ല മലയാളത്തിൽ സംസാരിക്കുമോ 🤔🥰🥰

  • @Mrariyallur
    @Mrariyallur 3 ปีที่แล้ว

    അബു താഹിർ...താങ്കളുടെ versatile talent നു മുമ്പിൽ നമിയ്ക്കുന്നു ,,,,♥️♥️♥️♥️♥️😊😊😊😊😊😊😊😊😊

  • @iAMJJP
    @iAMJJP 3 ปีที่แล้ว +20

    ഇതുകണ്ടിട്ട് കുറച്ചു വിഷമമായി.
    You have an awesome channel here. കൂടതല് hype ഇല്ലാത്ത, relax ചെയ്തു കാണാൻ പറ്റിയ ഒരു ചാനൽ. വ്യൂവേഴ്സ് കുറയാം പക്ഷെ ഇതാണ് ശെരി.

  • @salimbinabdulla6682
    @salimbinabdulla6682 3 ปีที่แล้ว

    പൊറോട്ടയും ബീഫും... ആ പാട്ടും... Oru വല്ലാത്ത feelings...

  • @fahadkanmanam
    @fahadkanmanam 3 ปีที่แล้ว +33

    ആസാം ഒറീസ വെസ്റ്റ് ബംഗാൾ പോലെയുള്ള സ്ഥലങ്ങളിൽ മർകസിന്റെ കീഴിൽ ഒരുപാട് സ്റ്റാപനങ്ങൾ നല്ല കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്

    • @johnmathew932
      @johnmathew932 3 ปีที่แล้ว +1

      Muslim league cheyyunundu veedu kudivellam

  • @mohammedrafika4995
    @mohammedrafika4995 3 ปีที่แล้ว +1

    പൊറോട്ടയും ബീഫും, പാട്ടും...... Super..........

  • @martinsthozhala2921
    @martinsthozhala2921 3 ปีที่แล้ว +77

    അബു താഹിർ മലയാളി അല്ലെന്ന് സംസാരം കേട്ടാൽ ആരും പറയില്ല 👍👍

    • @aneesudheen4339
      @aneesudheen4339 3 ปีที่แล้ว

      Really.തനി മലയാളിയെ പോലെയുള്ള സംസാരം

    • @balamus
      @balamus 3 ปีที่แล้ว +7

      അബു താഹിർ 9 വര്ഷം കേരളത്തിൽ ജീവിച്ചു പൊറോട്ടയും ബീഫും ഉണ്ടാക്കാനും പഠിച്ചതും, മലയാളത്തിൽ കണക്കു കൂട്ടാൻ പഠിച്ചതും ഒക്കെ പോരേ, പുള്ളി മലയാളി ആയില്ലേ... ഇതിൽ കൂടുതൽ എന്ത് വേണം?

    • @anshadashraf96
      @anshadashraf96 3 ปีที่แล้ว +1

      നമ്മൾ ഗൾഫിൽ വന്നിട്ട് അറബി പഠിക്കുന്നത് പോലെ...

    • @ashiquenamath5726
      @ashiquenamath5726 3 ปีที่แล้ว +1

      Assamile mallu Abu Tahir

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +2

    മകളെ പിടിച്ചിരിത്തി വീഡിയോ കാണിക്കുകയാണ്. പല കാഴ്ചകളും അത്രക്ക് സ്വാധീനിക്കുന്നു. ഇന്ത്യയുടെ കാണാകഴ്കൾ.
    Keeping going

  • @trialsofsr
    @trialsofsr 3 ปีที่แล้ว +87

    Teame😍

    • @Salimjafer
      @Salimjafer 3 ปีที่แล้ว +2

      🙏❤️❤️❤️❤️

    • @rashidtc3610
      @rashidtc3610 3 ปีที่แล้ว +2

      Sabeel bro poli

    • @ashifatm100
      @ashifatm100 3 ปีที่แล้ว +2

      Nigl 3 perum poliyanu man🔥😍

    • @lalulalu7680
      @lalulalu7680 3 ปีที่แล้ว

      Ni eppo evideya..arude koodeya..ake confusion ayi..pls.reply..nite video kandu...pinne dilshadinte koode kandu..ashrafikantelum Ni und..evudeya

    • @Shamnu111
      @Shamnu111 3 ปีที่แล้ว

      😍

  • @rafisiddik
    @rafisiddik 3 ปีที่แล้ว +1

    ബീഫും പോറോട്ടേം പിന്നെ താഹിർ ബ്രോയുടെ പാട്ടും.... ആഹാ അന്തസ്സ്. പൊളി 😍👍🏻👌🏻

  • @SALAMELOOR
    @SALAMELOOR 3 ปีที่แล้ว +4

    പല അന്യഭാഷക്കാരും മലയാളം പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ശരിക്കും ഒരു പെരുമ്പാവൂർക്കാരന്റെ അതേ സ്ലാഗ്ഗിലാണ് പറയുന്നത്.👍👍

  • @Ayu-rastha
    @Ayu-rastha 3 ปีที่แล้ว +1

    ഭായിയുടെ പാട്ടിനു ആയിരമായിരം 💓💓💓👍👍👍👍👍👍

  • @vishnuk5330
    @vishnuk5330 3 ปีที่แล้ว +56

    ഞമ്മടെ സുൽത്താൻ ബത്തേരി നെ കുറിച്ചുള്ള വിഡിയോയിൽ ആണ് ആദ്യം ആയി കണ്ടത് .പിന്നെ അങ്ങോട്ട് കൂടെ കൂടി .Still 😍😍😍😍

  • @harispalathingal235
    @harispalathingal235 3 ปีที่แล้ว +1

    പാട്ടും പൊറാട്ട ബീഫ്, മലയാളം. എല്ലാം ഒന്നിനൊന്നു മെച്ചം 👌

  • @sajnakt1681
    @sajnakt1681 3 ปีที่แล้ว +22

    🎶What a song it is.. !🎶
    മറ്റെല്ലാം വിസ്മരിച്ചു ആ പാട്ടിൽ അലിഞ്ഞു പോയി. അർത്ഥം തേടി പോയി പിന്നെയും കേട്ടു....
    I will love you day and night..
    But, even then, your name will never be called by me....
    I will never call out your name.. (2)
    I will love you day and night....
    Look, i know everything,
    That you can hear the yearnings of my heart (2)
    Oh Friend....
    My dear friend..
    I will not call out to you again and again..
    I will not call out to you..
    I will love you day and night..
    But, even then, your name will never called by me..
    I will never call out to your name..
    I will not call out to you
    Again and again
    I will not call out to you..
    I will love you day and night..
    You are the pain,
    Also you are my peace
    You are the sight,
    You are my eyes.. (2)
    Oh friend
    My dear friend
    I will not call out to you again and again..
    I will love you day and night..
    But even then your name
    Will never called by me..
    I will never call out to you..
    I will never call out to you..
    I will never call out to you......... ❤️

    • @SN_Media.
      @SN_Media. 3 ปีที่แล้ว

      Waaw...
      Super 👍🏻

  • @sal_indian
    @sal_indian 3 ปีที่แล้ว

    അബുതാഹിർ ആണ് ഞങ്ങളുടെ ഹീറോ.. അടിപൊളിയായി പാടി... മലയാളികളെ ക്കാളും നല്ല മലയാളം... A pleasant guy

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +43

    ആ പാട്ടുകാരൻ ചെക്കനെ കേരളം മനസ്സിലാക്കിയില്ലല്ലോ? കഷ്ടം ..... സൂപ്പർ!

    • @nsnsns5786
      @nsnsns5786 3 ปีที่แล้ว

      Correct.ella dhivasavum chettan undallo

    • @shukkooralavi6448
      @shukkooralavi6448 3 ปีที่แล้ว +1

      Sound Super Thannea.

  • @shafipmsglass
    @shafipmsglass 3 ปีที่แล้ว +1

    ബീഫും പൊറാട്ടയും പിന്നെ റാഫി സാബിന്റെ പാട്ടും പൊളി 👏👏👍

  • @instagvi4245
    @instagvi4245 3 ปีที่แล้ว +9

    ഒരുപാട് ശുദ്ധജല സ്രോതസ്സുകളുള്ള നമ്മുടെ നാട്ടിൽ ജലത്തിന്റെ വിലയറിയാതെ അനുദിനം മലിനമാക്കപെട്ടുകൊണ്ടിരിക്കുന്നു.

  • @niyaspanthappilan
    @niyaspanthappilan 3 ปีที่แล้ว +1

    _താഹിർ ഭായിയുടെ ബീഫും പൊറാട്ടയും, റാഫി സാബിന്റെ പാട്ടും.... അന്തസ്_ 💖😘👌

  • @ashraashraf7032
    @ashraashraf7032 3 ปีที่แล้ว +5

    എന്റെ പൊന്നെടാവേ.... ഒരു രക്ഷയുമില്ല... B ബ്രോ.....😄😄

  • @dharmikworld_dhakswithyou5908
    @dharmikworld_dhakswithyou5908 3 ปีที่แล้ว

    പാട്ട് ,, എൻ്റമ്മോ തകർത്തു .. 👏👏👏നല്ലൊരു ഗായകൻ ⚘⚘⚘എല്ലാവിധ ആശംസകളും .അന്നത്തെ ബംഗാളി ഗായികമാരും ഇന്നത്തേ ഇദ്ധേഹത്തിൻ്റെ പാട്ടും ,, ഇനിയും ഇതുപോലുള്ള കലാകാരൻ മാരേ പരിചയപെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു 😍😍😍

  • @Salimjafer
    @Salimjafer 3 ปีที่แล้ว +111

    മലപ്പുറത്ത്‌കാർ ഒന്ന് likikkke

  • @pallathsadath
    @pallathsadath 3 ปีที่แล้ว

    Ajmal foundation മഹത്തായ കാര്യങ്ങളാണ് ചെയ്യുന്നത്.. ഇതെല്ലാം വൃത്തിയായി കാണിച്ചു തരുന്ന അശ്‌റഫിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.. 🌷🌷🌷😍

  • @MediaTechKerala
    @MediaTechKerala 3 ปีที่แล้ว +39

    ഏതായാലും മൂന്ന് പേരും കൂടി ആയപ്പോൾ നല്ല രസമുണ്ട് .ട്രാവൽ എന്നതിലുപരി ഒരു കോമഡി entertainment ആയി തോന്നുന്നു നിങ്ങളുടെ സംസാരം .

  • @shameeribrahim5444
    @shameeribrahim5444 3 ปีที่แล้ว

    താഹിർ ഭായിയുടെ മലയാളവും ബീഫും പൊറോട്ടയും റാഫി സാബിന്റെ പാട്ടും സൂപ്പർ
    അടിപൊളി വിഡിയോ അഷ്റഫ് ഭായ്

  • @frekoodaranchi9622
    @frekoodaranchi9622 3 ปีที่แล้ว +9

    പൊറോട്ടയും ബീഫും പോലെ അതി മനോഹരം പാട്ടും അടിപൊളി

  • @thankappanmv3218
    @thankappanmv3218 2 ปีที่แล้ว

    ഭായിടെ പാട്ട് വളരെ മനോഹരമായിരുന്നു
    എന്റെ ചെറുപ്പത്തിൽ കണ്ട (perormmayilla),ചിത്രത്തിലെ മനോഹരമായ ഗാനം അതിമനോഹരമായി പാടിയ ഭായിക്ക് ഒരു നല്ലനമസ്കാരം

  • @computerembroiderydesigner1877
    @computerembroiderydesigner1877 3 ปีที่แล้ว +9

    പഹയന്റെ പാട്ട് വല്ലാത്ത ഫീൽ 👍❤👍

  • @pombatta7721
    @pombatta7721 3 ปีที่แล้ว

    ഈ പാട്ടിനാണ് ഇന്നത്തെ എൻെറ ലൈക്ക് എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട്🌹🌹❤❤👍👍

  • @Yadhu_2001
    @Yadhu_2001 3 ปีที่แล้ว +35

    മതിയായ മലയാളം ആണ് ട്ടോ പുള്ളി സംസാരിക്കുന്നെ 🤩

  • @spacetelemedianetworktirur3697
    @spacetelemedianetworktirur3697 3 ปีที่แล้ว

    റൂട്ട് റെക്കോർഡ് ചാനൽ ഓരോദിവസവും അതിൻറെ മികവ് കൂട്ടി കൂട്ടി കൊണ്ടു വരുന്നുണ്ട് സന്തോഷം തോന്നുന്നു
    ആ സ്കൂളിലെ കുട്ടികളെ കാണുമ്പോൾ വേദന തോന്നുന്നു അതോടൊപ്പമുള്ള ബാഗ്രൗണ്ട് മ്യൂസിക് നല്ല കോമ്പിനേഷൻ

  • @explorianmallu3859
    @explorianmallu3859 3 ปีที่แล้ว +30

    ഞാൻ ഇവരുടെ video കാണാറുണ്ട് 1000 subscribe എനിക്ക് ആയിട്ട് കുറയെ നാളായി 4000 മണിക്കൂർ watch time ആയിട്ടില്ല. വീട്ടിൽ നിന്നും നാട്ടിൽ നിന്നും വെറും തള്ളിപറയൽ മാത്രം ഒരു ന്നാൾ ഞാനും വിജയിക്കും😊 അങ്ങനെ അങ്ങ് വിടാൻ പറ്റുമേ..... ഇത്രയും കാലം ഇതിൻ്റെ പുറകെ നടന്നിട്ട്😊

    • @rasheedpang12
      @rasheedpang12 3 ปีที่แล้ว

      ഇപ്പൊ എത്ര വാച്ടൈം ആണെന്ന് അറിയോ .?

    • @explorianmallu3859
      @explorianmallu3859 3 ปีที่แล้ว

      @@rasheedpang12 296 manikoor😀

    • @rasheedpang12
      @rasheedpang12 3 ปีที่แล้ว +2

      എന്ന എന്റെ വക കുറച്ച് ടൈം തെര😉

    • @explorianmallu3859
      @explorianmallu3859 3 ปีที่แล้ว

      @@rasheedpang12 ❣️❣️☺️

  • @naveedk5477
    @naveedk5477 3 ปีที่แล้ว +2

    നിഷ്കളങ്കരായ രണ്ടു കൂട്ടുകാർ. അതാണ് അഷ്‌റഫ്‌ ബായ്ടെ യാത്ര ഇത്രയും വിജയമാക്കിതീർത്തത്. 😍

  • @haneefbismillah9122
    @haneefbismillah9122 3 ปีที่แล้ว +5

    ബീഫ് പൊറോട്ടയുടെ കൂടെ കിട്ടിയ മുഹമ്മദ് റാഫിയുടെ ആ മാധുര്യഗാനം വളരെ വിലപെട്ടതാണ് അഷ്റഫ്ക്കയും കൂട്ടുകാരും നമ്മുടെ സ്വത്താണ്

  • @kL_12_Hasee
    @kL_12_Hasee 3 ปีที่แล้ว +1

    സ്കൂൾ വിട്ടു വരുന്ന ആ കാഴ്ചകൾ സ്കൂളും ആ പരിസരവും എന്റെ പൊന്നു നൊസ്റ്റു ഫീൽ ❤❤❤❤❤❤❤❤

  • @VHMAslam
    @VHMAslam 3 ปีที่แล้ว +57

    പള്ളിക്കരയിലെ അമ്പലപ്പടി ജംഗ്ഷനിലെ ബിസ്മി ഹോട്ടലിലെ ജോലിക്കാരനായിരുന്നോ ഇയാൾ.... അവിടെയടുത്ത്തന്നെ എന്റെ റിലേറ്റീവ്സുണ്ട്.... ബിസ്മിയിലെ പൊറോട്ടയും ബീഫും ഇപ്പോഴും സൂപ്പറാണ്....

    • @MediaTechKerala
      @MediaTechKerala 3 ปีที่แล้ว +1

      എന്നാൽ ഒന്ന് try ചെയ്യണമല്ലോ

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 3 ปีที่แล้ว

      ഏത് ജില്ല

    • @VHMAslam
      @VHMAslam 3 ปีที่แล้ว +2

      @@hakkeemkanniparambil6847 എറണാകുളം...., തൃപ്പൂണിത്തുറ ആലുവ റൂട്ടിൽ പള്ളിക്കരയെത്തുന്നതിനുമുൻപ് അമ്പലപ്പടി ജംഗ്ഷനെത്തും

    • @saudikaaran3604
      @saudikaaran3604 3 ปีที่แล้ว +1

      തള്ള് തള്ള് തള്ളേയ്...🤪🤪🤪

    • @VHMAslam
      @VHMAslam 3 ปีที่แล้ว

      @@saudikaaran3604 തള്ളിനോക്കാം....

  • @ashiquema7372
    @ashiquema7372 2 ปีที่แล้ว

    അബുതാഹിർ നിന്ന കട എന്റെ നാട്ടിലാണ്, പള്ളിക്കര, അമ്പലപ്പടി... കണ്ടപ്പോൾ വലിയ സന്തോഷം.. അടിപൊളി അശ്‌റഫിക്ക.. ❤️

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +13

    അശ്രഫ്ക്ക പോകുന്ന പോക്കില്‍ അമ്പതു പൈസ മിടായി കയ്യില്‍ കരുതിയാല്‍ അ കുട്ടികള്‍ക്ക് നല്ല സന്ദോഷം ആയിരിക്കും

  • @rippugolden4004
    @rippugolden4004 3 ปีที่แล้ว

    No words 👌👌👌
    ഗംഭീരം . നിങ്ങളെ ഈ പുഞ്ചിരി കാണുമ്പോൾ ഏത് നാടും കൂടെ വന്ന് ചിരിക്കും. നല്ല മനസ്സുള്ളവർ അങ്ങനെയാണ് ഭായ് . താങ്കളെ എത്ര വർണiച്ചാലും മതിയാവില്ല ..........
    👍👍👍👍

  • @ansarpsainudheen8296
    @ansarpsainudheen8296 3 ปีที่แล้ว +7

    അഷ്റഫ് ബ്രോ ആ കൂട്ടുകാരന്റെ പാട്ട് ഒരു വല്ലാത്ത ഫീലിംഗ് ആയി....നിങ്ങളുടെ ഫോട്ടോഗ്രാഫിയും കൂടിയായപ്പോൾ ❤❤❤❤

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +1

    ഹായ് അഷ്‌റഫ്‌ ഭായ് 🙏ആ ഭായിയുടെ പാട്ട് സൂപ്പർ ആകാശഗംഗയിലെ കാഴ്ച്ചകൾ എല്ലാം 👌👌👌👌👍👍👍👍😍😍😍😍

  • @kuruvantheri1
    @kuruvantheri1 3 ปีที่แล้ว +12

    അജ്മൽ പെർഫ്യൂം 💚💚💚
    Ajmal crafting memories...

  • @poolathnasar5193
    @poolathnasar5193 3 ปีที่แล้ว

    മുഹമ്മദ് റാഫിയുടെ പാട്ടിനും ബീഫും പൊറോട്ടക്കും ബിഗ് താങ്ക്സ്

  • @thahirsm
    @thahirsm 3 ปีที่แล้ว +31

    റഫി സാബ് അതുപോലെ താഹിർ ഭായിയുടെ തൊണ്ടയിലൂടെ പുറത്ത് വരുന്നോ വാവ് ♥️♥️♥️♥️

  • @kishorekrish5210
    @kishorekrish5210 3 ปีที่แล้ว

    ആയോ നമ്മുടെ പള്ളിക്കരകാരൻ .അഷറഫ് ബ്രോ നമ്മുടെ ആളാണ് കേട്ടോ .പള്ളിക്കരകരൻ ആയതിൽ അഭിമാനിക്കുന്നു നമ്മുടെ ഒരു chunkayi ഉണ്ടാലോ pallikkara 💪💪💪💪💜💜💜💜💜💙💙

  • @sibisabu1178
    @sibisabu1178 3 ปีที่แล้ว +5

    ഭായിയുടെ പാട്ട്❤️❤️❤️❤️❤️❤️ പൊരിച്ച്👍

  • @nizorapanayilnizorapanayil8704
    @nizorapanayilnizorapanayil8704 3 ปีที่แล้ว +1

    വൈകിപ്പോയി എന്നാലും ഞാനും വന്നു 😄😄dear ബ്രോസ് ശരിക്കും ഞാനും മലയാളിയെ ആദ്യം കണ്ടതുപോലെ കുറെ നാളുകൾക്കു ശേഷം പൊറോട്ട കഴിച്ചപോലെ ഫീൽ 👍👍പാട്ട് സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 👍👍👍👌👌👌👌എന്റെ അമ്പോ....

  • @sadiq509
    @sadiq509 3 ปีที่แล้ว +22

    ഇത്രയും നന്നായി മലയാളം സംസാരിക്കുന്നു അടിപൊളി

  • @StarCochin
    @StarCochin 3 ปีที่แล้ว

    മറ്റുള്ള സംസ്ഥാനങ്ങളിൽ ചെന്ന് അവിടെ ഉള്ള സംസ്കാരങ്ങളും അറിവുകളും പ്രത്യേകതകളും മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നാൽ ചെറിയൊരു കാര്യമല്ല... Congrats....Good effort.... Beautiful video....

  • @anoopkb3406
    @anoopkb3406 3 ปีที่แล้ว +9

    അബു ഭായ്ക്ക് 🙏🙏🙏 എന്റെ fev song അതും കിടു ആയിട്ട് പാടി

  • @dileeptkpr
    @dileeptkpr 3 ปีที่แล้ว

    ബീഫിൽ ഇത്തിരി വെള്ളം കൂടുതൽ ആണ്... പാട്ടിൽ ഇല്ല.. പൊളിച്ചു 🥰🥰🥰

  • @subhashkaimal8375
    @subhashkaimal8375 3 ปีที่แล้ว +18

    അടിപൊളി.
    പൊറാട്ടേം ബീഫും 💘💘💘💘