Learn How to ride a scooter in 10 minutes - 100%👌

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വെറും നിസ്സാര സമയംകൊണ്ട് ആർക്കും സ്കൂട്ടർ ഓടിച്ചു പഠിക്കാം...!! അതിനെ കുറിച്ചുള്ള ചെറിയ ഒരു വലിയ വീഡിയോ ആണ് നമ്മുടെ ഇന്നത്തെ...!!
    പഠിക്കാൻ തപര്യമുള്ളവർ skip ചെയാതെ മുഴുവൻ കാണുക..!!!
    Learn How to ride a bike
    • ബൈക്ക് ഓടിക്കണോ..??? F...
    How to drive a car
    • ഈ വീഡിയോ കണ്ടാൽ നിങ്ങൾ...
    ____________________________
    ലോകത്തെ അറിയിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും mail വഴി contact ചെയാം 😊
    Arunsmokiii@gmail.com
    FREE FEEL TO CONTACT ME ON;
    __________________________________
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arun...
    ___________________::::::___________________
    Hii
    Am Arun from Trissur,kerala, Thank u so much For u r support and love 😘
    This Video Fully Shooted in Gopro 9 and edited On My Mobile,
    EDITING SOFTWARE ;
    Power director Pro
    THUMBNAIL
    _________________
    Light room
    malayalam photo editor
    Our FB group
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz_____**

ความคิดเห็น • 1K

  • @Farhana_kozhikkode
    @Farhana_kozhikkode 3 ปีที่แล้ว +120

    ഇക്കാലഘട്ടത്തിൽ ഭൂരിഭാഗം ആളുകളും ഡ്രൈവിംഗ് school ഇൽ പോയി അല്ല driving പഠിക്കുന്നത്. അതുകൊണ്ട് തന്നെ അവർ നിർബന്ധമായും പഠിക്കേണ്ട പല കാര്യങ്ങളും ഈ വിഡിയോ കാണുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്നു.റോഡ് അപകടങ്ങൾ കൂടിയ ഈ സമയത്തു ഇത്തരം വീഡിയോകൾ പ്രോത്സാഹിക്കപ്പെടേണ്ടതാണ്💯very helpful bro. Scooter use ചെയ്യുന്ന ആളുകൾക്ക് video share ചെയ്ത് അപകടങ്ങളിൽ നിന്നും അവരെ രക്ഷിക്കൂ😇 scooter അപകടങ്ങളില്ലാത്ത ഒരു കേരളത്തെ നമുക്ക് സൃഷ്ടിക്കാം💯❤️

  • @rashidarashidamelakhate3032
    @rashidarashidamelakhate3032 9 หลายเดือนก่อน +441

    2024ൽ കാണുന്നവരുണ്ടോ ❤🎉

  • @akhil_athul
    @akhil_athul 3 ปีที่แล้ว +2944

    ഓട്ടിക്കാൻ അറിയാഞ്ഞിട്ടും കാണുന്നവർ ഉണ്ടോ??🙄

  • @ambadyschannel1620
    @ambadyschannel1620 หลายเดือนก่อน +38

    2025 ill kannunavarundo

  • @vijithaammu7412
    @vijithaammu7412 2 ปีที่แล้ว +70

    സ്‌കൂട്ടി ഉണ്ട് ലൈസൻസ്സും ഉണ്ട് വണ്ടി എടുത്തു റോഡിൽ പോകാനുള്ള ധൈര്യം ഇല്ല 😔പേടി
    വീഡിയോ സൂപ്പർ ആയി ട്ടോ ഇപ്പോ ഓടിക്കാൻ ഒരു ആഗ്രഹം എല്ലാം വന്നു അങ്ങനെ അതിനെ കുറിച് അറിയാൻ വേണ്ടി നോക്കിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത് സൂപ്പർ ആയി പറഞ്ഞു മനസിലാക്കി തന്നു സഹോ 😍😍😍😍😍😍

    • @deeparajan5702
      @deeparajan5702 3 หลายเดือนก่อน

      Enikkum pediya licence undu

    • @sheenamanoj4681
      @sheenamanoj4681 2 หลายเดือนก่อน

      എനിക്കും

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine หลายเดือนก่อน +1

      Ground il poyi vandi odichu padikku. Pinne aayikkolum.

    • @fezwastoys
      @fezwastoys 12 วันที่ผ่านมา

      Enikum 2025❤😂
      Ipo odikkumdoo ningal
      Enikum license umd

  • @rajeenashamnad14
    @rajeenashamnad14 2 ปีที่แล้ว +15

    എന്റെ കോൺഫിഡൻസ് കൊണ്ട് ഞാൻ എല്ലാം ചെയ്യും ബട്ട്‌ പകുതി കൊണ്ട് നിർത്തും..... ഇപ്പോൾ എന്റെ സ്വപ്നമാണ് ഇത് പഠിക്കുക

    • @_x_ain_
      @_x_ain_ 2 ปีที่แล้ว

      Padicha

  • @kavyaashok5203
    @kavyaashok5203 9 หลายเดือนก่อน +23

    ഇന്നലെ തൊട്ടു വണ്ടി ഓടിച്ചു തുടങ്ങി. എതിരെ വണ്ടി വന്നാൽ പേടി ആണ്. ഓടിക്കുമ്പോ ലെവൽ കിട്ടുന്നില്ല. വണ്ടി സ്ട്രൈറ്റ് ആയിട്ട് പോകുന്നില്ല. വളരെ ഉപകാരപ്പെട്ട വീഡിയോ. 🥰

    • @PkPk-ls5hx
      @PkPk-ls5hx 9 หลายเดือนก่อน +3

      Njaanum same

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +852

    ആദ്യമായി വണ്ടി ഓടിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ.!!❤️👍

    • @ajmalaju4123
      @ajmalaju4123 3 ปีที่แล้ว +12

      Appo namallokke ithokke nokki vennam ini vanti odikkan 😁

    • @sree0728
      @sree0728 11 หลายเดือนก่อน

      Eeench

    • @abfx4
      @abfx4 6 หลายเดือนก่อน

      Me:

  • @FPP_GAMER
    @FPP_GAMER 3 ปีที่แล้ว +718

    വണ്ടി ഓടിക്കാൻ അറിഞ്ഞിട്ടും മുഴുവനും കാണാൻ നല്ല രസമാണ് 😄❤️❤️

  • @lourdstanly9627
    @lourdstanly9627 ปีที่แล้ว +148

    വളരെ നല്ല വീഡിയോ ആഗ്രഹം ഉള്ളവർക്കു ആന്മവിശ്വാസത്തോടെ പഠിക്കാൻ സാധിക്കും 👍👍🙏

  • @pradeepok4229
    @pradeepok4229 3 ปีที่แล้ว +140

    പതിനൊന്നു മിനിറ്റ് 30 സെക്കന്റ്‌ കൊണ്ട് പഠിച്ചു.. സൈക്കിൾ പോലും ചവിട്ടാൻ അറിയാത്ത എന്നെ ഇത്ര വേഗം വണ്ടി ഓടിക്കാൻ പഠിപ്പിച്ച ഗുരുവിനു വന്ദനം

    • @Mhm4md
      @Mhm4md 2 ปีที่แล้ว

      🙄

    • @mydhilys2034
      @mydhilys2034 2 ปีที่แล้ว +11

      Veruthe thallu

    • @r______r5779
      @r______r5779 2 ปีที่แล้ว +9

      Video thanne 30 minute enganum undalloda💀

    • @TheVijeshvijay
      @TheVijeshvijay ปีที่แล้ว +4

      ഇന്ത്യക്ക് മിസ്സ്‌ ആയ michael schumacher... 🤣🤣

  • @StasteMedia
    @StasteMedia 3 ปีที่แล้ว +248

    ഇനീപ്പോൾ ആർക്കും ഡ്രൈവിംഗ് സ്കൂളിൽ പോകണ്ട ആവിശ്യം ഇല്ല.. 👌👌

    • @rijothomaskurian4230
      @rijothomaskurian4230 3 ปีที่แล้ว +6

      Ath sheriya 👍🏻

    • @Nthngmakesns12
      @Nthngmakesns12 3 ปีที่แล้ว +36

      Driving schoolil pokanda avashyam onnum illa but video kandit odikkan padichu ennu vicharich vandi oodikkan pattilla. Experience kond parayunnatha😅😅

    • @vipinr3480
      @vipinr3480 2 ปีที่แล้ว

      mone vere pani nokkikolu panjaara adikanda

    • @hamdanhamduhamdanhamdu2733
      @hamdanhamduhamdanhamdu2733 2 ปีที่แล้ว +1

      @@Nthngmakesns12 ശരിയാ

    • @shylavm3646
      @shylavm3646 2 ปีที่แล้ว +1

      Athendha

  • @revathidevutty3063
    @revathidevutty3063 3 ปีที่แล้ว +136

    ഗേൾസിനെ വളരെ ഉപകാരപ്പെടുനൊരു video, ആണ് ഇത്തരത്തിൽ വീഡിയോ ഇടാൻ ശ്രമികുക full സപ്പോർട് ഉണ്ട് 🥰

  • @fazilasworld7249
    @fazilasworld7249 ปีที่แล้ว +73

    ഇന്ന് സ്കൂട്ടി പഠിക്കാൻ പോകുന്ന ഞാൻ jst വീഡിയോ നോക്കിട്ട് പോകാന് വിചാരിച്ചു 🤣

    • @SoumyaNaarayanan
      @SoumyaNaarayanan 8 หลายเดือนก่อน

      ഞാനും ഇന്ന് പോകുന്നു 11/6/2024

  • @najmu123
    @najmu123 2 ปีที่แล้ว +73

    സ്കൂട്ടർ പഠിക്കാൻ തുടങ്ങിയ പ്പോൾ തന്നെ കിട്ടി അടിപൊളി വീഡിയോ താങ്ക് u🥰🙌🙌🙌

  • @ashkartechyfans7143
    @ashkartechyfans7143 3 ปีที่แล้ว +139

    സ്ഥിരം പ്രേക്ഷകർ എവിടെ പവർ വരട്ടെ 🔥🔥

  • @SHORTS-re4be
    @SHORTS-re4be 3 ปีที่แล้ว +13

    നല്ലപോലെ വണ്ടി ഓടിക്കാൻ അറിയാവുന്നവരേയും ഈ വിഡിയോയിൽ പിടിച്ചിരുത്താൻ സ്മോക്കിക്ക് സാധിക്കുന്നു.. 😍അവതരണം.🔥

  • @musiczonecollections2533
    @musiczonecollections2533 ปีที่แล้ว +6

    എന്നെ പോലെ ഇതുവരെ സ്വന്തം ആയിട്ട് ഒരു സൈക്കിൾ പോലും ഇല്ലത്തവർ ഇൗ വീഡിയോ കാണുന്നവർ ഉണ്ടോ നേരെ ചോവെ ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയതവർ ഞാൻ മാത്രമേ ഉള്ളൂ.. 😕😌

    • @santhinikumar3108
      @santhinikumar3108 ปีที่แล้ว +1

      Njanum

    • @musiczonecollections2533
      @musiczonecollections2533 ปีที่แล้ว

      @@santhinikumar3108 ee video kandappol oru karyam manassilayii sis njn ee janmathil vandi odikn padkila athanu athinte sathyam😌🙂

  • @ashkartechyfans7143
    @ashkartechyfans7143 3 ปีที่แล้ว +452

    ചേട്ടന്റെ എല്ലാ വീഡിയോസും എനിക്ക് ഒത്തിരി ഇഷ്ടമാണ് 😘😘

    • @abhijithkrishna2629
      @abhijithkrishna2629 3 ปีที่แล้ว +24

      Ninakk Eath video ann esttam allathath elladathum copy paste annaloda😹

    • @adhiladhil8477
      @adhiladhil8477 3 ปีที่แล้ว +7

      Correct

    • @kirankv1389
      @kirankv1389 3 ปีที่แล้ว +2

      @fans😘😘 evide nokkiyalum ni

  • @indrajithvarma9197
    @indrajithvarma9197 3 ปีที่แล้ว +160

    നമ്മുടെ നാട്ടിൽ 90% ആളുകൾ - ക്കും വണ്ടി ഓടിക്കാൻ അറിയാം പക്ഷേ ഇതിൽ 80% ആളുകൾക്കും റോഡ് മാർക്കിംഗ് പറ്റി അറിയില്ല ഇത് മൂലം നിരവധി അപകടങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്നുണ്ട് bro റോഡ് മാർക്കിംഗ് പറ്റി ഒരു വീഡിയോ ചെയ്യാമോ ?
    .അത് അറിയാത്തവർക്ക് അത് ഒരു അറിവ് ആയിരിക്കും

  • @HariS-465
    @HariS-465 3 ปีที่แล้ว +12

    എല്ലാം ഓടിക്കാൻ അറിയാമെങ്കിലും video കാണുന്ന ലെ ഞാൻ 😅😅
    ആദ്യമായി സ്കൂട്ടർ ഓടിക്കുന്നവർക്ക് ഉപകാരപ്പെടുന്ന video 👍🏻

    • @jinnvijay2985
      @jinnvijay2985 3 ปีที่แล้ว

      Onnupodei baakkiyullavaronnum odikkaan ariyilla🌝😐 evid poyalum kaanum inganathe oro cmnt le njn ennum paranj

  • @dreamgirl-zq2ci
    @dreamgirl-zq2ci 10 หลายเดือนก่อน +41

    വണ്ടി ഉണ്ട് പഠിപ്പിക്കാൻ ആരുമില്ല 😊

  • @noorjukitchennoor
    @noorjukitchennoor ปีที่แล้ว +7

    നല്ലൊരു വീഡിയോ aanu bro njan ippo പഠിചോണ്ടിരിക്കാണ്

  • @Hyzin855faizu-so8bu
    @Hyzin855faizu-so8bu 5 หลายเดือนก่อน +2

    ഞാൻ ഇന്ന് മുതൽ scooter പഠിക്കാൻ തുടങ്ങുന്നു ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദം ആവും

  • @aiswaryascraftworld5933
    @aiswaryascraftworld5933 ปีที่แล้ว +7

    വളരെ വ്യക്തമായി പറഞ്ഞു തന്നു.... Helpful 🙌🙌Thanks a lot 👍👍👍

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +66

    എങ്ങനെ *easy* ആയി *car* ഓടിക്കാം എന്ന *video* ചെയ്തെങ്കിൽ മറ്റുള്ളവർക്കും ഉപകാരമായേനെ..!!😁🔥

  • @abcdefgh5814
    @abcdefgh5814 3 ปีที่แล้ว +7

    10 mins ennu paranjittu 30 min video itta smoki oru killaadi thanne

  • @fathimaasharaf3946
    @fathimaasharaf3946 7 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഈ വീഡിയോ യും വേറെ ഒരു വീഡിയോ യും കണ്ട് ആരുടേയും സഹായം ഇല്ലാതെ ഒരാഴ്ച കൊണ്ട് ഞാൻ സ്കൂട്ടി driving പഠിച്ചു.

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +16

    ഞാൻ 6 അടിക്ക് മുകളിൽ ഹൈറ്റ് ഉള്ള ആളാണ് ഇങ്ങനത്തെ വാഹനങ്ങൾ ഞാൻ ഒറ്റക്ക് ഓടിക്കുമ്പോൾ പില്ലിയൺ സീറ്റിൻ്റെ അവിടെയിരുന്നാണ് ഓടിക്കുന്നത് മുൻ സീറ്റിലിരുന്ന് ഓടിക്കാൽ വലിയ പാടാണ്.

  • @Little_Grey_Cells
    @Little_Grey_Cells ปีที่แล้ว +7

    Driving school kaar ഇതൊന്നും പറഞ്ഞ് തന്നിട്ടില്ല😢 2017 ലൈസൻസ് എടുത്തിട്ട് ഇത്വരെ ഓടിക്കാൻ ധൈര്യം ഇല്ല

    • @Kadeeja6923
      @Kadeeja6923 ปีที่แล้ว +2

      Pinne engane aan driving licence kittiye 🤔

    • @savad4837
      @savad4837 9 หลายเดือนก่อน

      Ningal kanichu thanna pole thanneyanu njanum scooty drive cheyyan padichad . But enik roadilkoodi drive cheyyan pediya . Ee vedio kandappol valiya ishtayi thanks bro

  • @Js-tw7gv
    @Js-tw7gv ปีที่แล้ว +21

    എനിക്ക് മാത്രമേ ഉള്ളോ വണ്ടി ഓടിക്കുമ്പോ ഒരു heartbeat?

    • @Kadeeja6923
      @Kadeeja6923 ปีที่แล้ว +2

      Fear

    • @darkangel90707
      @darkangel90707 ปีที่แล้ว +3

      എനിക്ക് ഉണ്ട്.

    • @jithamukundan9810
      @jithamukundan9810 2 หลายเดือนก่อน

      Enikkum onnulla pedi konda😂

  • @subhashvn1987
    @subhashvn1987 2 ปีที่แล้ว +7

    കഴിഞ്ഞ 28 മിനിറ്റ് ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു 💕💕💕സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 💕💕💕💕💕💕

  • @praseethaprasy383
    @praseethaprasy383 3 ปีที่แล้ว +16

    Very helpfull😊😊
    Pakshe enikkoru chettan illaathathukonde padippichutharan aarum illa😣😣❤❤

    • @sdp1232
      @sdp1232 3 ปีที่แล้ว +4

      Avda place

    • @Shahbas_
      @Shahbas_ 3 ปีที่แล้ว +5

      Njn padipichu tharaam😌😌😁🚶

    • @milanjohn5153
      @milanjohn5153 3 ปีที่แล้ว +2

      @@Shahbas_ angane ni ipo olathanda ente bharyaye njn padipichola

    • @milanjohn5153
      @milanjohn5153 3 ปีที่แล้ว +2

      Ni veetil vaa vandi odipika njn

    • @Shahbas_
      @Shahbas_ 3 ปีที่แล้ว +3

      @@milanjohn5153 😂 ambada...avale ing thannekk....njn oodikan padipikam

  • @jamsheenanv3019
    @jamsheenanv3019 11 หลายเดือนก่อน +4

    Thanks bro🤝
    Njan vandi edukkan nikkan orupad useful aayi🙌

  • @Balkees185
    @Balkees185 11 หลายเดือนก่อน +3

    Cheeta enikk 13 vayassund ee vdo kandathin sheesham cheettanteyum sahayam ubayookichu practice chaithu
    1 Day kkullil njaan oodikkan padichu❤

  • @paathuussworld5500
    @paathuussworld5500 2 ปีที่แล้ว +29

    Enik vandi padikkaan bhayangara aagraham aanu
    Enganeyenkilum ente aagraham poorthiyaakaan ulla shramathilaanu njan..... Ellaarum praarthikkane🙏

  • @shravanbh9997
    @shravanbh9997 3 ปีที่แล้ว +26

    Learned finally to ride a scooter 😂

  • @injunjoe760
    @injunjoe760 2 ปีที่แล้ว +11

    തേങ്ക്സ് സേട്ടാ... ഈ video കണ്ട് ഒരു ദിവസം കൊണ്ട് വണ്ടി ഓടിക്കാൻ പഠിച്ചു ലൈസെൻസും എടുത്തു 🔥

    • @sreya2004
      @sreya2004 2 ปีที่แล้ว

      sarcasm ano sherkum paranjathano

    • @srihari29506
      @srihari29506 2 ปีที่แล้ว +4

      @@sreya2004 scooter learn cheyan cycle knowledge ullavarkk max 5 hour set aan

  • @sir.basilmj
    @sir.basilmj 3 ปีที่แล้ว +9

    Scootrinte മണ്ടയിൽയിരുന്നു video kanunna ഞാൻ 🙂

  • @sibiskoshy2169
    @sibiskoshy2169 3 ปีที่แล้ว +16

    Scooter ഓടിക്കാൻ അറിയാമായിരുന്നിട്ടും സ്മോകി അണ്ണൻ്റെ വീഡിയോ ആയൊണ്ട് മാത്രം കണ്ടു😌

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +11

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.

  • @Devuttandevzjune3021
    @Devuttandevzjune3021 หลายเดือนก่อน +3

    Padikanvendi 1st day driving school pona munbe video kanunna njn

  • @Charlotte_Knott
    @Charlotte_Knott 3 ปีที่แล้ว +22

    ബൈക്ക് ഓടിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു ❤️❤️❤️

  • @suneesasafar792
    @suneesasafar792 2 ปีที่แล้ว +260

    Bro😊
    എല്ലാം മനസ്സിലായി ഇനി ഒരു വണ്ടി ഉണ്ടെങ്കിൽ ഓടിച്ചു നോക്കാമായിരുന്നു

  • @faheemabdullaa
    @faheemabdullaa 3 ปีที่แล้ว +5

    10 Minuteill scooter padikam enn paranj 30 minutininte video itte arun chetan ann ente hero😂

  • @poombattapoombatta3922
    @poombattapoombatta3922 2 ปีที่แล้ว +9

    വണ്ടി വാങ്ങാൻ പണിക്കു പോകുന്ന ഞാൻ 🥲

  • @joahaj02
    @joahaj02 3 ปีที่แล้ว +9

    10 min kond padipikam enn paranjttu 29 min undalo video 😍😂

  • @sadhanaswowworld7043
    @sadhanaswowworld7043 2 ปีที่แล้ว +356

    ഓടിക്കാൻ അറിയാം, വണ്ടിയും ഉണ്ട് പക്ഷെ വണ്ടി എടുക്കാൻ എപ്പോഴും പേടിയാ, വണ്ടി വീട്ടിൽ വച്ചിട്ട് നടന്ന പോകുന്നെ 🤭

    • @anjanaramakrishnan1
      @anjanaramakrishnan1 2 ปีที่แล้ว +69

      Ngl vandi ingott thannekk... Oodikn ariyillengilum ennik pedi ila😂

    • @adithyana9584
      @adithyana9584 2 ปีที่แล้ว +6

      😂😂😂

    • @adithyana9584
      @adithyana9584 2 ปีที่แล้ว +4

      😂😂😂

    • @sreejak4772
      @sreejak4772 2 ปีที่แล้ว +17

      ഞാനും അങ്ങനെ തന്നെ. വല്ലാത്ത പേടിയാണ്

    • @mariasebastian4626
      @mariasebastian4626 2 ปีที่แล้ว +6

      ഞാനും 😁

  • @binthmuhammed3010
    @binthmuhammed3010 ปีที่แล้ว +34

    ചേട്ടാ കയറ്റത്തിലും ഇറക്കത്തിലും ചെയ്യേണ്ട kaaryangal കൂടെ പറഞ്ഞിരുന്നെൽ നന്നായിന്🥰❣️

    • @saranyabs4386
      @saranyabs4386 11 หลายเดือนก่อน +2

      അതെ ചേട്ടാ ഇറക്കം പോകാൻ പേടിയാ 😢

  • @ABHISHEKABHI-bx5il
    @ABHISHEKABHI-bx5il 3 ปีที่แล้ว +4

    13 :30 best messege 💯

  • @chinnueditz1584
    @chinnueditz1584 2 ปีที่แล้ว +16

    Dio കാണുന്നില്ലലോ കാണുന്നില്ലല്ലോ എന്നുള്ള സങ്കടമായിരുന്നു 😂 ഇപ്പൊ ശരി ആയി 😍

  • @Captain33yt
    @Captain33yt หลายเดือนก่อน +3

    Vandi Ellathavar Undo 2024 Dec 29

    • @userxyrent
      @userxyrent หลายเดือนก่อน

      🤞

  • @ShamnaAbdu
    @ShamnaAbdu 10 หลายเดือนก่อน +5

    പഠിക്കാൻ പോകുന്ന ഞാൻ 😊

  • @victor-sc3vl
    @victor-sc3vl 3 ปีที่แล้ว +89

    വണ്ടി ഓടിക്കാനറിഞ്ഞിട്ടും കാണുന്നവർ ഉണ്ടോ 😂😂😂

  • @vaikomkaran522
    @vaikomkaran522 3 ปีที่แล้ว +15

    വണ്ടി എന്ന് എഴുതി കാണിച്ച ഭാഗം പിന്നോട്ടടിച്ച് വീണ്ടും കേട്ടുനോക്കിയത് ആരൊക്കെ 🤓

  • @duameha1710
    @duameha1710 5 หลายเดือนก่อน +1

    ആദ്യയിട്ട യുട്യൂബിൽ നിങ്ങളെ കാണുന്നത്.. ഇൻസ്റ്റയിൽ മാത്രേ കണ്ടിരുന്നുള്ളൂ...

  • @hakeem.a4290
    @hakeem.a4290 5 หลายเดือนก่อน +4

    വലിയ ആഗ്രഹമാണ് പക്ഷേ പേടി മാറുന്നില്ല

  • @dark_heaven_boy
    @dark_heaven_boy 3 ปีที่แล้ว +2

    Odikkan arinjittum annante vdio kaanunnavar 🤩🤩

  • @meenu3786
    @meenu3786 2 ปีที่แล้ว +3

    Eku licence kitty kazhinja monty aarunnu oru dio und odichu ponam ini thank u❤️

  • @gauthamanvs0864
    @gauthamanvs0864 3 ปีที่แล้ว +66

    80% ആളുകളും handbrake ഉപയോഗിക്കാറില്ല( handbrake ആണെന്ന് ചിലർക്കെങ്കിലും അറിയില്ല) എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

    • @jasneerjasni520
      @jasneerjasni520 3 ปีที่แล้ว +4

      Ntorq ന്റേത് നല്ല ഈസിയാണ് ഇടാൻ

    • @amal_27
      @amal_27 2 ปีที่แล้ว +5

      Ee hand brake ethaa

    • @savad4837
      @savad4837 9 หลายเดือนก่อน

      😂

  • @sreenandan1234
    @sreenandan1234 3 ปีที่แล้ว +53

    ഇപ്പോൾ ചെറിയ പിള്ളേർക്ക് വരെ
    അറിയാം Scooter ഓടിക്കാൻ....... 🤗

    • @jjjjjjjj61
      @jjjjjjjj61 3 ปีที่แล้ว +6

      Ath ariya veetil ninn padikana kond pillerk road il enthoke cheyanm enn ariyarilla scooter arkum odika height illengil polum cycle balance vech but roadile karyangal adhikam pillerk ariyilla njn vtl ninn padichakondan parayana ipo set ayi edtha timil

    • @sukanyavlog362
      @sukanyavlog362 3 หลายเดือนก่อน

      No....not everyone knows....even i have liscence for both,i donno how to drive😢

  • @akhilajishnu2094
    @akhilajishnu2094 2 ปีที่แล้ว +1

    Thank you so much for the video ee oru video kondu njan vandi odickan padichu 1 divasam kondu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @adrusya1750
      @adrusya1750 ปีที่แล้ว

      Cycle balance undaaayirunno

  • @theheyy113
    @theheyy113 2 ปีที่แล้ว +31

    Nalla rithiyil manassilaki thannu. Clear ayitt. Suuupper👍🏻

  • @mantrongaming6497
    @mantrongaming6497 3 ปีที่แล้ว +12

    ഒരു ഡ്രൈവിംഗ് school തുടങ്ങു smoki പൊളിക്കും ♥👍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +65

    വളരെ ഉപകാരപ്രദമായ വീഡിയോ ♥️♥️🤞🤞 പൊളിച്ചു അരുൺ ബ്രോ 👏👏😎😉

  • @rahulpr7494
    @rahulpr7494 2 ปีที่แล้ว +1

    ente hus oru driver aanu athukond padikkan eluppam und vdo kude aypo kuduthl helpful ayi

  • @chinjuambadi3132
    @chinjuambadi3132 2 ปีที่แล้ว +14

    ഞാൻ ഓടിച്ചു പഠിച്ചോണ്ടിരിക്കുന്നു 🤭🤭11 ഡേയ്‌സ് ആയി ഡ്രൈവിംഗ് സ്കൂളിൽ.. സ്‌കൂറ്ററിൽ ഓടിച്ചു നോക്കിയിട്ടില്ല.. M 8 & ലൂണ നല്ലപോലെ ഗ്രൗണ്ടിൽ ഓടിക്കുന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ലാരുന്നു 🤭🤭🥵

    • @vineetharavichandran4690
      @vineetharavichandran4690 2 ปีที่แล้ว

      ഞാനും പഠിക്കാൻ pokunnund😘നാല് ദിവസം ആയിട്ടേയുള്ളു

    • @satheeshtv9713
      @satheeshtv9713 ปีที่แล้ว +1

      Njan 4 days ayatum padichu cycle balance polum illate

  • @ramaniprakash3846
    @ramaniprakash3846 2 ปีที่แล้ว +16

    ഞാൻ ആദ്യമായി ഓടിക്കാൻ പഠിക്കാൻ പോകുന്നുണ്ട് 🙏🙏🙏😘

    • @rasmiv9160
      @rasmiv9160 2 ปีที่แล้ว

      ഞാനും

    • @karthikanb3922
      @karthikanb3922 2 ปีที่แล้ว

      👏

    • @abhirami.s9348
      @abhirami.s9348 2 ปีที่แล้ว

      Njanum..But oru pedi,enik cycle balance illa. Kuranjath ekadesham ethra classes vendi varum padichedukkan?

    • @vineetharavichandran4690
      @vineetharavichandran4690 2 ปีที่แล้ว

      @@abhirami.s9348 എനിക്കും സൈക്കിൾ ബാലൻസ് ഇല്ല മൂന്നു ദിവസമായി പഠിക്കാൻ പോകുന്നു

  • @mubeenakaja6916
    @mubeenakaja6916 2 ปีที่แล้ว +3

    Roomil irunnukond vandi odikan padicha njan.. 😎😎😎😎🤓

  • @Nuuuu.______
    @Nuuuu.______ 9 หลายเดือนก่อน +2

    Vandi odikkan nalla agraham und pakshe vandi illa🥲

  • @tvrashid
    @tvrashid ปีที่แล้ว +13

    പത്തു മിനിറ്റ് കൊണ്ട് സ്കൂട്ടർ പഠിക്കാനുള്ള വീഡിയോ 30 മിനിറ്റ് 😢

    • @zhyrusa73
      @zhyrusa73 4 วันที่ผ่านมา

      അഞ്ച് മിനിട്ട് കൊണ്ട് തിന്നു തീർക്കുന്ന ബിരിയാണി വെക്കാൻ ഒരു മണിക്കൂർ വേണ്ടേ

  • @kuttanpcKuttan
    @kuttanpcKuttan 2 หลายเดือนก่อน

    എനിക്ക് ഈ വീഡിയോ നന്നായി ഇഷ്ട്ടമായി. അത്യാവശ്യം മനസ്സിലായി 👍👍👍

  • @Traveloguebychithran
    @Traveloguebychithran 3 ปีที่แล้ว +3

    Poli brw 🥰🥰🔥🥰😍🥰

  • @mufeedaperambath780
    @mufeedaperambath780 2 ปีที่แล้ว +6

    എന്റെ വലിയ ഒരു ആഗ്രഹമാണ് 😢

  • @bushrapp6356
    @bushrapp6356 ปีที่แล้ว +3

    വളവ് വരുമ്പോൾ വല്ലാത്ത ഒരു പേടി അടുക്ക അടുക്ക വളവ് ആണ് വല്ലാത്ത പേടി അതിന് ക്ലാസ്സ്‌ തരാം പറ്റുമോ

  • @reyhanakm2147
    @reyhanakm2147 7 หลายเดือนก่อน

    Video kandappo veendum padikamenn confidence vannu..

  • @adhilyaseen3018
    @adhilyaseen3018 3 ปีที่แล้ว +9

    Bike drive cheyaan ariyunavar ivde vaa🖤

  • @Denzomodified
    @Denzomodified 3 ปีที่แล้ว +2

    Scooter odikan ariyamayirunnittum video kanan vannavar undo? 🔥

  • @midhunp3229
    @midhunp3229 2 ปีที่แล้ว +9

    Useful video brother👍👍👍❤❤❤

  • @STEPHIN.PHILIP
    @STEPHIN.PHILIP 3 ปีที่แล้ว +1

    Fvrt TH-camr ARUNSMOKI 😘

  • @Souparnikaa1
    @Souparnikaa1 2 ปีที่แล้ว +17

    ഞാൻ ഇന്നലെ മുതൽ വണ്ടി തുഴയാൻ തുടങ്ങി🤣

    • @jimbru123
      @jimbru123 2 ปีที่แล้ว +1

      ഉം തോണി ഒക്കെ ഓടിച്ചു തുടങ്ങിയോ wow 🤣🤣🤣🤣🤣

    • @zak395
      @zak395 2 ปีที่แล้ว

      ഞാൻ ഇന്ന്

  • @abdhulazeez8080
    @abdhulazeez8080 3 ปีที่แล้ว +2

    അരുൺ സ്മോകിയുടെ ബുള്ളറ്റ് എങ്ങനെ ഓടിക്കാം എന്ന് ഉള്ള വീഡിയോ വേണം പ്ലീസ് 😊

  • @dkvlogs000
    @dkvlogs000 3 ปีที่แล้ว +3

    Arun eattoiii oru like ittaaaaa 😜🥰

  • @nAzzz633
    @nAzzz633 2 ปีที่แล้ว +1

    Thanks... valare ubakaaram aayi yenikk eee video......thank you so much......... 😍

  • @kidschallenges6309
    @kidschallenges6309 ปีที่แล้ว +7

    20 age aayitum scooty oodikkn areela njan 😢

  • @oldmonk2903
    @oldmonk2903 3 ปีที่แล้ว +2

    video kandu roadilot irakkunna chechimaar sookshikkuaka ivan inganaokke paryum sookshichum kandum odichillael vandik adiyil irikkum

  • @ലൂപ്പ
    @ലൂപ്പ 2 ปีที่แล้ว +13

    നല്ല വീഡിയോ ആയിരുന്നു , ഉപകാരപ്രദമായ വീഡിയോ , Thank You 🌹🌹🌹

    • @shebuantony6678
      @shebuantony6678 ปีที่แล้ว

      Bro വണ്ടി ഓടുന്ന സമയം നിർത്താൻ ഒരു ബ്രേക്ക്‌ ആണോ അതോ രണ്ടു ബ്രേക്കും ആണോ പിടിക്കുന്നെ

  • @ShobaVenu
    @ShobaVenu 9 หลายเดือนก่อน

    നല്ല അവതരണം കുറച്ച് പേടി മാറി thank you

  • @wantedalien6951
    @wantedalien6951 3 ปีที่แล้ว +3

    ഇതുകാണുന്ന ലൈസൻസ് ഉള്ളവർ 👍

  • @Smileygirl120
    @Smileygirl120 หลายเดือนก่อน

    Useful video bro ❤keep going🎉

  • @arunvv2188
    @arunvv2188 3 ปีที่แล้ว +128

    ഒരിക്കലും ഫ്രണ്ട് ബ്രൈക് പിടിക്കരുത്.ബാക്ക് ബ്രൈക് പിടിക്ക അത് കിട്ടിയില്ലെങ്കിൽ മാത്രം ഫ്രണ്ട് പിടിക്ക അല്ലെങ്കിൽ നമ്മൾ റോട്ടിൽ ഉമ്മവക്കും. ഞാൻ വച്ചതാ 😂😂

    • @nidhi_.mp4
      @nidhi_.mp4 2 ปีที่แล้ว +4

      😂😂

    • @Achu-jh8dn
      @Achu-jh8dn 2 ปีที่แล้ว +13

      😂😂😂പോ തമാശക്കാര 😂😂

    • @chithraap203
      @chithraap203 2 ปีที่แล้ว +2

      😂😂

    • @afarasafaras9585
      @afarasafaras9585 2 ปีที่แล้ว +3

      Ippo yenghanend 😂😂

    • @arunvv2188
      @arunvv2188 2 ปีที่แล้ว +2

      @@afarasafaras9585 ഓക്കേ ആയി 😄

  • @aneesanoushad9345
    @aneesanoushad9345 2 ปีที่แล้ว +2

    ഞാൻ ഹൈവേ ഒക്കെ നന്നായി ഒടിക്കും. ബട്ട് ഇട റോഡിൽ ടെണ്ണിങ് തിരിയുമ്പോ പേടി ആണ് 😁😁😁നമ്മ സൈഡിൽ നിന്നും വിട്ടു പോകുന്നു....

  • @don2don728
    @don2don728 3 ปีที่แล้ว +4

    ഹെൽമെറ്റ് കയ്യിൽ വെച്ചാൽ മതിയോ..😍😂 തലേലു വെയ്ക്കണ്ടെ...😁😍

  • @APPUZE_
    @APPUZE_ 2 ปีที่แล้ว +1

    Cycle odilan ariyunnavark scooty odikan padikan oru second mathi

  • @sreevidya9618
    @sreevidya9618 2 ปีที่แล้ว +6

    Thankyou bro, 18:25 Satyam avdanu problem varunth , ipo technique pidibkitty😁

    • @God008God
      @God008God 2 ปีที่แล้ว

      Ipo set aayo😁

  • @Minnuuchh
    @Minnuuchh ปีที่แล้ว

    വളരെ നല്ല വിഡിയോ ഇത് കണ്ടിട്ട് പഠിക്കാൻ തോന്നുന്നു

  • @Editing_popz
    @Editing_popz 3 ปีที่แล้ว +13

    0:46 ചെറിയ video 😄😄☀️29:27

  • @amalajith1122
    @amalajith1122 3 ปีที่แล้ว

    Arun smoki uyir nxt vedio katta waiting

  • @aryak5768
    @aryak5768 2 ปีที่แล้ว +4

    Adipoli Presentation 👌

  • @amaljith5634
    @amaljith5634 3 ปีที่แล้ว

    29 minut ulla video ittitt 10 minut kond padikkam ennu parayunna aa manass🤗