ചിരി വേദിയിൽ കൗണ്ടറുകളുടെ പൂരം തീർത്ത് കാലാവസ്ഥ നിരീക്ഷകനും മെമ്പറും ...
ฝัง
- เผยแพร่เมื่อ 24 มิ.ย. 2024
- പൊട്ടിചിരിപ്പിച്ച് ബംബർ അടിച്ച് ജിനുവും ജിതിൻ വാവയും ...
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | EP 301 |
Watch full episode on manoramaMAX : www.manoramamax.com/programs/...
#ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - บันเทิง
മഞ്ജു എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് ചിരിക്കാൻ ഇതിൽ ഒന്നും ഇല്ല
Poonjar akkiya parupadi
ഇത് കണ്ടിട്ട് ഒരു ചിരി പോലും വരാത്ത ഞാൻ😢😢
Nink ntho kuzhappam und
1:51 ഇതിനാണ് ബമ്പർ കൊടുക്കേണ്ടത്, ടെലിസ്കോപ്പിൽകൂടി നോക്കുമ്പോ ദേ വരുന്നു സിദ്ധിഖ് ഓയിൻമെന്റുമായി, എന്താ ടൈമിംഗ്😂
😂😂
😂😂
😂
മഞ്ജു ചേച്ചി ചിരിക്കുന്നത് കൊണ്ട് മാത്രം ചിരിക്കുന്ന പിഷാരടി 🤷♂️
വന്നു വന്നു മഞ്ജു പിള്ളക്ക് കോമഡി എന്താണ് എന്ന് അറിയാതെയായി... കഷ്ട്ടം
Sathyam
Keralathil.comedyparipaadyyil
Ethtrayum.vruthiketta.chirichirikkunna.orujadjas.eepennum
Pillayepole.aarumilla.evarchirichaalpinne.ellaam aayi.ennaanu.faavam.kashttam.
ഒരു കാര്യം ഇല്ലാതെ ഇളിച്ചോണ്ടു ഇരുന്നു വെറുപ്പിക്കുന്നു
Onn podo koppe 😊
ആരേലും ok ചിരിച്ചു പോട്ടെ ചേട്ടാ കോമഡി വന്നാലേ ചിരിക്കാവൂ എന്ന് മലയാളിയോട് പറയരുത് സങ്കടം ഉള്ളവർ ഇങ്ങനെ ചളി കേട്ടിട്ട് ഒന്നുകിൽ ചിരിക്കണം അല്ലേൽ ചാവണം 😂🙏
ആ സിദ്ധിക്കിന് ഒരു ഗോൾഡൻ ബമ്പർ കൊടുത്തു വിടാമോ
😂😂💥
😂
😂
ആളുകളെ നോക്കി ബമ്പർ കൊടുക്കുന്ന പ്രോഗ്രാം.
Sathyam
അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ഈ ജഡ്ജസ് ഇതിൽ എന്തു കോമഡി ഉണ്ടായിട്ടാ ഇങ്ങനെ അട്ടഹസിക്കുന്നെ....കഷ്ട്ടം തന്നെ.... അർഹത ഉള്ളവർക്ക് ബമ്പർ കൊടുക്ക്
Mukham nooki ulla vidhi 😢
മഞ്ജു എന്തിനാ ഇത്രക്ക് ചിരിക്കുന്നെ. ചുമ്മ വാരിക്കോരി കൊടുക്കയാണോ. ഇത്ര കക ക ക വെക്കാനൊന്നും ഇല്ല.
Manju nu oru chirikku 500 rupees a tonunne😢
മഞ്ചുപിള്ള കിളി പോയതാ.... മരണവീട്ടിൽ ഒന്നും പോയേക്കല്ലേ പിള്ളേ
ഈ മഞ്ജു തള്ള എന്തിന് ചിരിക്കൂന്നേ 🤔😏
Pisharadi kashttapettu chirikkunnu😮
Kollam nalla skit adipoli aayitundd kanaan patathavar kanandda nalla value ulla comedy thanne aan ith
ഷട്ടിയുടെ കാര്യം ഇവർക്കൊക്കെ പറയാം അല്ലേ 😄😄വേറെ വല്ലവരും ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ ഡയറക്ടർ തുണി പറിച്ചു ചാടും... ഇത് കുടുംബമായി ഇരുന്നു കാണുന്ന പ്രോഗ്രാം ആണെന്നെങ്കിലും ഓർക്കണേ
appo idaarille?
6:55 പരുപാടി നടക്കുമ്പോള് ആ മഞ്ജു പിള്ളയുടെ മൈക്ക് ഓഫ് ചെയ്ത് വെയ്ക്കാൻ പറ്റുമോ, എന്ത് വെറുപ്പിക്കലാണ്. 😏
മഞ്ജു ചേച്ചി ഇങ്ങനെ ചിരിച്ചു മറിയുന്ന കാണുമ്പോ ആണ് 😂
chirivarathath enik mathram aano??
മഞ്ജു പിള്ള ഇങ്ങനെ ചിരിക്കാൻ ഇതിനകത്ത് എന്ത് തമാശയാണുള്ളത്? വല്ലാതെ വെറുപ്പിക്കരുത്
നിലവാരം കുറയുന്നു
മഞ്ജു ഇങ്ങനെ അലറി ഇളിക്കാൻ എന്താണ് അതിൽ ഉള്ളത് എന്ന് മനസ്സിലാകുന്നില്ല
ചിരിക്കട്ടെ😂😂😂
മഞ്ജു പിള്ളക്ക് ഡബിൾ payment ആണ്.
മഞ്ജുവിന്റെ ഓവർ ആക്ടിങ് നിർത്തിയാൽ നന്നായിരിക്കും
🎉🎉🎉
Sooper 😂😂😂
Super 😂😂😂😂😂😂😂
മഞ്ജു പിള്ള ഒരു അവാർഡ് കൊടുക്കു. ഇജ്ജാതി അഭിനയം 🙏
നസീർ സംക്രാന്തി പോയപ്പോൾ പരിപാടിയുടെ നിലവാരവും പോയി
Nazeer sangrathi de fake account allee ethu..😂
@@akkiibacker sho kandupidich kalanjallo😂
@@sujikrishnan6205 😆
Kollulaaa
Karthikinte pazhaya costum Miss chayumavar like adi
Anne njammal kondovum koikottek😊😂
Teams 🙋🏻♂️😊
😭😭😭😭
Namakku chiri toniyalum Manju nde chiri kand poyi kittum😢
ഒരു ചിരി.....ok...
ഇതിന് മാത്രം എന്ത് കോപ് കണ്ടിട്ടാ ഈ മഞ്ജു പിള്ള ഇളിച്ചു കൊണ്ടിരിക്കുന്നത് 😡😡😡
❤❤❤
മഞ്ജു പിള്ളയെ ഇറക്കി വിടടേ..അരോചകം
Aaa family ethaaa
Kurachumkudi nannakkan sremikkanamayirnnu
ഇവന്റെ പുതിയ സിനിമ ഇറങ്ങിയല്ലോ DNA😁
അടിപൊളി 🤣👏🏽👏🏽
മഞ്ജുനെ ഒന്ന് എടുത്തു കളയമോ കട്ട ശോകം 😡😡
Ithoke kanditt chiri varunnavarundo 😮
❤
1:52 RUMARUB😁
💪💪💪💪💪
Anna comedya
Telescope kudi nokkoyappo കണ്ടത് സിദ്ദീഖ്😂
Substandard
Manju chechik mental ayi...paavam
😂😂😂😂😂😂
😢😢😢😢😢 ചിരിക്കാൻ ന്താ ഉള്ളെ ഇപ്പൊ ഇതിൽ
കഷ്ടം മഞ്ജുപിള്ള മാത്രം ചിരിച്ചു 😢😢😢😢😢ആ സ്ത്രീ നന്നായി ആസ്വദിക്കുന്നു
അതിന് തലക്ക് സുഖമില്ല
അയ്യേ 🙄
പാഷാണം ഷാജിയെയും ശിവദാസനെയുമൊക്കെ വീണ്ടും കൊണ്ടുവരൂ.
ഈ തള്ള എന്തിനാ എങ്ങനെ ചിരിക്കൂന്നേ?
അവന്റെ വാക്ക് വിശ്വസിക്കാൻ ഒക്കത്തില്ല.
Pisharody vannappa thanne ithu koothara ayi
E jinu chetande koode vere alanallo ippo... Mumbe ulla aal yevide poi... Ayalaum jinu chetanum aan e show le kings....😂😂😂
ഇതിൽ ചിരിക്കാൻ ഒന്നും ഇല്ലല്ലോ
കരച്ചില് വരുന്നുണ്ട് പിഷുവിന്...
Chirikkanulla onnum illa
Siddique ikka pwoli❤❤
Comedy or tragedy??
Very bad skit 😡
Kop
Rameshnte Kathi sahikan pattunnilla
5000 kodtha 500oo kitum undallo youtube vazhi
Manju vine avashiyam ullappol chirivarilla
Manju enthinanu ith pole chirikunnath..I really don't understand
ഇങ്ങനെ തെറി പറയാനാണെങ്കിൽ A സർട്ടിഫിക്കേറ്റ് കോട്ക്കുന്നതാ നല്ലത്. വന്നു വന്നു കോമഡിയും കാണാൻപറ്റത്തെയായി
Judge cheyanavark Ivar vala tipum kodukanu ondo e bumper kodukan
😢 ഇങ്ങനെ ഇജ്ജ് ഇജ്ജ് ആയിട്ട് കൊല്ലത്തെ വന്നു കൊന്നിട്ട് പോടാ ☹️☹️
Chali comedy
Evante comedy aru kanunu
Sidiqinu oru 50000 koduk aa aa muttuvedank poi surgery cheyyatte
nthinanu engane thudakkam muthal chirikkunnenn manassilakunnilla......chalicha comedy kk aadyam thotte chiri............nalla chila comedy kalk ottum chiri ella.......chila skits ee judges aale nokki kodukkunnathanenn thonnu
Suuper skit
അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഇങ്ങനെയൊക്കെയാണോ സംസാരിക്കുക...??
Than ethadoo
@@jayeshkm243 താൻ ആരാണ്...?
mosham
ഇത് കോമഡി അല്ല വളിപ്പ്
Kure hasya nadanmar comment boxil undallo skit kollillan paranj , pinne ni ഒക്കെക്കൂടി പോയി skit undakki bumber adich kanikk, good,skit
നാറി എന്നുള്ള വിളികൾ ഒഴിവാക്കാമായിരുന്നു വളരെ ബോർ 😡
ബോർ കോമടിക്കു ഇത്രക്ക് ചിരിക്കാൻ ഉള്ളത് എന്താണാവോ.. എന്തോ..അല്ലേലും മഞ്ജുപിള്ളക്ക് ചിലരോട് അല്പം മമത ഉണ്ട്... 😡
അക്ഷരം തെറ്റിച്ചിട്ട് ഉള്ള കോമഡി മലയാളത്തിൽ നിരോധിക്കാൻ എവിടെ അപേക്ഷ കൊടുക്കണം.... മാറ്റാറയിലെ ഈ ഊളത്തരം...പിഷാരടി എങനെ ചിരിക്കുന്നു.... പണ്ട് ബിനു അടിമാലി ആയിരുന്നു ഇതിന്റ ഉസ്താദ്... ഇപ്പോൾ എന്തൊക്കെയോ കേസ് ആയിട്ട് റസ്റ്റ് ആണെന്ന് തോനുന്നു... പക്ഷെ ഈ അക്ഷരം തെറ്റി കോമഡി എങ്ങനെ നിർത്തും
Bore
കൊണച്ച comedy
🤮🤮🤮
മനോരമ ആഴ്ചപ്പതി്പ്പിൽ ഇതിലും നല്ല വളിപ്പ് ഉണ്ട്
Waste
വളിപ്പ്.
Manju over aaa
Nalla oola comedy...
Chali comedy
Chali comedy