മക്കളോടൊപ്പം ഒരു അടിപൊളി ദിവസം || Staycation at Poovar || Lake Villa || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Hello dear friends,
    In today's video, I show you a fun day I had with my family at Lake Villa Poovar. hope you guys enjoy
    Lake Villa Resort Contact Number:
    Satheesh - +917994835111
    Alternate no. - +919020388888
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 1.1K

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +706

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 💞💞😘

  • @lalithams4394
    @lalithams4394 2 ปีที่แล้ว +35

    ഇപ്പോൾ എങ്ങും പോകാത്ത അവസ്ഥ യിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. മാഡത്തിനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻

  • @sobhal3935
    @sobhal3935 2 ปีที่แล้ว +25

    കേരളത്തിൽ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉണ്ടല്ലോ എന്നത്‌ എന്നെപ്പോലെയുള്ളവർ അറിയുന്നത് ഇങ്ങനെയാണ്‌. ഇതൊക്കെ കാണിച്ചു തരുന്നതിന് നന്ദി. നന്ദി.നന്ദി.

  • @subhashh3222
    @subhashh3222 2 ปีที่แล้ว +58

    ചേച്ചിയമ്മേ..
    ഇത്രയും തിരക്കുള്ള അമ്മ മക്കൾക്കൊപ്പം ചിലവഴിക്കാൻ എങ്ങിനെ സമയം കണ്ടെത്തുന്നു... ചേച്ചിയമ്മ ഓരോ ദിവസവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു...
    വിഷ്ണുച്ചേട്ടന്റെ കണ്ണ് ശരിയായോ?

    • @kva9972
      @kva9972 2 ปีที่แล้ว +9

      Its a paid promotion. If u get money ull also do

  • @achu-ic1sj
    @achu-ic1sj 2 ปีที่แล้ว +21

    മക്കൾ ആയാൽ ഇങ്ങനെ വേണം എന്ത് സപ്പോർട്ട് ആണ് ammakyu.ആ അമ്മ യുടെ മുഖത്തു എന്തൊരു സന്തോഷം ആണ്.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      🤩🤗❤🙏

    • @bluestarnilavu6285
      @bluestarnilavu6285 2 ปีที่แล้ว +1

      അമ്മയും മക്കളോട് അതേപോലെ ആണ്.... രണ്ട് ഭാഗത്തും ശരിയാണ്... അത്കൊണ്ട് എല്ലാരും hpy

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 ปีที่แล้ว +11

    Mam, 24 മണിക്കൂറിൽ എന്തൊക്കെ ജോലി തനിയെ ചെയുന്നു. യാത്ര ചെയുന്നു. ജോലി ചെയുന്നു. ചേച്ചി യെ കണ്ട് പഠിക്കാൻ ഒരുപാട് ഉണ്ട്. Ln vlogs കണ്ട് ഞാൻ ഇപ്പോൾ കൃഷി ചെയുന്നുണ്ട്. വറ്റൽ ഉണ്ടാകുന്നു കുക്കിംഗ്‌ ചെയുന്നു. Inspiration of all womans🥰🥰🥰🥰

  • @vijayalekshmiamma8731
    @vijayalekshmiamma8731 2 ปีที่แล้ว +9

    മനോഹരമായ യാത്ര നിങ്ങൾ ക്കൊപ്പം ഞങ്ങളും ചെയ്തു. എത്ര മനോഹരമാണ നമ്മുടെ നാട്. അതുപോലും കാണാനാ വുന്നില്ല എന്നതാണ് സത്യം

  • @AylusKitchen
    @AylusKitchen 2 ปีที่แล้ว +32

    വളരെ സന്തോഷകരമായ യാത്ര ❤😘എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ❤😘

  • @midhunsunil5327
    @midhunsunil5327 2 ปีที่แล้ว +11

    Life ആയാൽ enjoy ചെയ്യണം mamine പോലെ... 🥰🥰🥰sooperb mam.. 👍🏻👍🏻

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +6

    എന്തു ഭംഗി.... ചേച്ചി 👌👌
    പറയാൻ വാക്കുകൾ ഇല്ലാ. 🌹🌹
    റേറ്റ് തീരെ കുറവ്. 👍 👍
    ഒരിക്കൽ പോകാൻ തോന്നുന്നു.
    ചേച്ചി എന്തു പരിജയപെടുത്തുന്നോ
    അതിനെ കുറിച്ച് വീണ്ടും മറ്റൊരാളോട് ചോദിക്കേണ്ടി വരില്ല. 🥰🥰
    നമ്മുടെ കുടുംബത്തിലെ ഒരാൾ
    പോയി വന്നു പറയുന്ന പോലെ.
    അപ്പോഴും ഇത്ര വിശദീകരിച്ചു പറയുമോ.... സംശയം. ❤💕
    ഡാൻസ് കിടു....
    മോനു സുഖം ആയോ....
    ഇതു പോലൊരു അമ്മയും... മകളും...
    എല്ലാം എല്ലാം സുന്ദരം 🙏 🙏 🙏

  • @goodthinkgood3597
    @goodthinkgood3597 2 ปีที่แล้ว +36

    കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ഏറ്റവും നന്നായി ആസ്വദിക്കാൻ ഒക്കെ തിരക്കിനിടയിൽ സമയം കണ്ടെത്തുന്നു എത്ര മനോഹരമാണ് ഈ നിമിഷങ്ങൾ അല്ലേ ❤️

  • @rosilykuriakose5178
    @rosilykuriakose5178 2 ปีที่แล้ว +20

    Ma'm, What's the expense for one day stay & food... to go sometimes... Please

  • @sreesyam7348
    @sreesyam7348 2 ปีที่แล้ว +11

    ഹായ് മാം. ഞാൻ ഇപ്പൊ 6month പ്രെഗ്നന്റ് ആണ്. എന്തോ മാമിന്റെ വോയിസ്‌ കേൾക്കുമ്പോ വാവ നന്നായി മൂവ് ചെയ്യുന്നുണ്ട്.വലിയ സന്തോഷം 😘😘🥰🥰

  • @simisvlog3519
    @simisvlog3519 2 ปีที่แล้ว +7

    പോകാൻ പറ്റുന്നില്ലെങ്കിലും ഇത് കാണുമ്പോൾ ഒരു പാട് സന്തോഷം

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +32

    എല്ലാത്തിനും സമയം കണ്ടെത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന മാം🙏🙏🌹😍💟💟എന്നും ദൈവം അനുഗ്രഹിക്കട്ടെ😍😍അനുക്കുട്ടി💟💟വിഷ്ണു👍👍😎😊

  • @suhaibm8695
    @suhaibm8695 2 ปีที่แล้ว +7

    Anumolum mamum chernulla videos kaanan nalla cute aanu. Oru happy fresh mood🥰mam um anumolum vellathil sami sami dance kandirunnu🤩✌️vishnu chettan mam nte poole tanne🥰

  • @akashlm1045
    @akashlm1045 2 ปีที่แล้ว +4

    നല്ല ഒരു വീഡിയോ ആയിരുന്നു എല്ലാരും കൂടി ഉള്ള യാത്ര എന്ത് ഹാപ്പി ആണ് ബോബി ചേട്ടന് ഇങ്ങനെ ഉള്ള യാത്രകൾക്ക് താല്പര്യം ഇല്ലേ അതോ ജോലി തിരക്കാണോ വിഷ്ണുവിന്റെ കണ്ണിന് എങ്ങനെ ഉണ്ട് മനോഹരമായ സ്ഥലം അത് കാണിച്ചു തന്നതിന് താങ്ക്സ്

    • @abhilashm6568
      @abhilashm6568 2 ปีที่แล้ว

      Not bcause he’s busy, he’s not interested in travelling….

  • @sajnas4200
    @sajnas4200 2 ปีที่แล้ว +4

    ഹായ് Mam, പൂവാറിൽ ഒരു പ്രാവശ്യം ഞങ്ങൾ ഫാമിലിയായിട്ട് വന്നിട്ടുണ്ട്. വളരെ മനോഹരമായ സ്ഥലമാണ് 👌 ഫാമിലിയുമൊത്തുള്ള കുറച്ച് നിമിഷങ്ങൾ പങ്കുവെച്ചതിൽ സന്തോഷം. റിസോർട്ട് അടിപൊളി🥰🥰❤️❤️

  • @simmieb3635
    @simmieb3635 2 ปีที่แล้ว +22

    Interesting.. You are finding time for everything.. Living life to the fullest.. Lovely❤

  • @priyamini4747
    @priyamini4747 2 ปีที่แล้ว +3

    ഹലോ മാഡം പൂവാർ ലേക്ക് വില്ലാ പിക്നിക്ക് അടിച്ചുപൊളിച്ചു നല്ല സുന്ദരമായ കാഴ്ചകൾ മാഡവും മക്കളും നന്നായി ആസ്വദിച്ചു വെള്ളത്തിൽ കളിച്ചു നടക്കുന്ന മാഡത്തെയും മക്കളെയും കണ്ടപ്പോൾ സന്തോഷം തോന്നി നന്നായി എൻജോയ് ചെയ്തു👍🏻

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Valarai santhosham dear..thank you so much ❤️ orupadu sneham 🤗🙏

    • @sarajisephjoseph8593
      @sarajisephjoseph8593 2 ปีที่แล้ว

      Hi ow much for one day

  • @dayadayaprem4783
    @dayadayaprem4783 2 ปีที่แล้ว +6

    Such a positive person you are...❤️
    God bless you ma'am❤️

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว +11

    Hi chechi വിഷ്ണുന്റെ കണ്ണ് ഒക്കെ ഓക്കേ ആയോ ചേച്ചിക്കും സുഖയോ

  • @sabeenafirofirosh4803
    @sabeenafirofirosh4803 2 ปีที่แล้ว +7

    Ma’am you are so lucky to have a daughter in law like Anu ,she is so simple 👍😘

  • @jisha4543
    @jisha4543 2 ปีที่แล้ว +1

    ലക്ഷ്മി മാമിനെ പോലെ ഈ lakevilla യിൽ പോയി മക്കളുമായി ഒരു ദിവസം അടിച്ചു പൊളിച്ചു ആഘോഷിക്കാൻ വേണ്ടി ഞാനും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. B'coz, now we all r in Bahrain 😥... Thankyou mam for showing us this amazing and cooling views 🙏🏼🙏🏼🙏🏼

  • @rajeevk.r1895
    @rajeevk.r1895 2 ปีที่แล้ว +5

    ഒരു ദിവസം വൈകി പോയി...എന്നാലും വിടാതെ ഓരോ വിഡിയോയും കാണും...യാത്രകൾ നിറഞ്ഞ വീഡിയോ കൾക്കു വേണ്ടി കാത്തിരിക്കും ❤️❤️

  • @premakumarichevalil4069
    @premakumarichevalil4069 2 ปีที่แล้ว +1

    നന്നായിട്ടു ണ്ട് .വെള്ളത്തിൽ. കൂടി. നടന്നു പോയി റൂമിൽ പോകുന്ന ത് നല്ല. രസമുണ്ട്

  • @kripasarajohn5101
    @kripasarajohn5101 2 ปีที่แล้ว +5

    Haii Mam💕
    Poovar super ambience 😍😍
    Kandittu kothiyavunnu foodum ellam
    Adipoli ♥️sea,elephant rock👌🏻enthayalum povananam onnu 🥰enjoy👍🏼🥰

  • @chinnumanjeesh6916
    @chinnumanjeesh6916 2 ปีที่แล้ว +14

    Cute അമ്മ ❤മകൾ

  • @mercyshibu6713
    @mercyshibu6713 2 ปีที่แล้ว +4

    Beautiful place, glad you had an amazing staycation ! pleasant and soothing ambience🥰

  • @DeepaSony27
    @DeepaSony27 2 ปีที่แล้ว +1

    Almost 14 yrs(My daughters age)magic oven il.gulf il (Dxb) time difference nokki irunnu kanum.Love you ma'am. Stay blessed.

  • @bindhuajithkumar3447
    @bindhuajithkumar3447 2 ปีที่แล้ว +5

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി

  • @shahanas0748
    @shahanas0748 2 ปีที่แล้ว +3

    Ningale pole ningalu mathre kaanu maam,enganeane life ithrayokke smooth ayi oru lady kondupoknnennathe during busy schedules, hatsoff u mam🥰🥰🥰

  • @jayasuresh7279
    @jayasuresh7279 2 ปีที่แล้ว +3

    Mam superb..no words... nalla ambiance... so natural.. parayathirikkan vayya..family kku vendiyum kure samayam kandethunnu..eppozhum engaged..athum oru bagyanu..prayers and wishes mam..❤❤❤❤😍😍

  • @sreelekshmi3354
    @sreelekshmi3354 2 ปีที่แล้ว +3

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മാം ❤❤❤❤എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ 🙏🏻🥰😘

  • @roshnick2245
    @roshnick2245 2 ปีที่แล้ว +5

    ചേച്ചിയുടെ ആറ്റുകാൽ പൊങ്കാല വീഡിയോ പ്രതീക്ഷിച്ചു ഞാൻ 😊

    • @aami682
      @aami682 2 ปีที่แล้ว +3

      Chechi ee year ponkala ittilla .. Chechiyude father marichathu kondu idan pattillallo

    • @roshnick2245
      @roshnick2245 2 ปีที่แล้ว +1

      @@aami682aa

  • @salikurian6879
    @salikurian6879 2 ปีที่แล้ว +8

    Super staycation mam 👏👏 very interesting vlog 👌👌 മാംമിന്റെയും മക്കളുടെയും positive vibes ഞങ്ങൾക്കും കിട്ടി 😘😍 thanks mam for energetic travel vlog 🌹😍💝💖 കടൽ കണ്ടു നിന്നാൽ ഒട്ടും മടുക്കില്ല മാം 😘😘

  • @indirasajeev8770
    @indirasajeev8770 2 ปีที่แล้ว +3

    വളരെ മനോഹരമായ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി 👍👌❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +2

    Sooooo beautiful place with family 👍 ithraum manoharamaya placil Lekshmiude husbandinu entha varan thalparyam illathathu Lekshmi? Husband koodi ullapol more happy aaville🤗Anu molude oru bagyam inghane oru Ammaye kittiyathinu. So happy to see you all😘🤩🥰😍😍😍💕💕🙏 enthoru santhosham aanu Lekshmiude mugathu. Lekshmiye candal oru ammayanennu parayilla. Anuvinde oru sistere pole thonnum. Oru kuttiye pole thonnum. Inghane enjoy cheyyanum oru bagyam venam. Inghane thanne Lekshmikum familykum ennum happy aayi irikkan sathikkatte ennu prarthikunnu. God bless you and all your family members. Inghane oru video njanghalku koodi share cheythatjinu orupadu thanks Lekshmi.

  • @goodthinkgood3597
    @goodthinkgood3597 2 ปีที่แล้ว +4

    വളരെ നല്ല രീതിയിൽ അസ്വദിച്ചൊരു staycation vedio❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 ปีที่แล้ว +1

    Vishnuvinte oru side kanumbol same like music director M Jayachandran... Oh superb Mam...very nice ambienc

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +13

    എത്ര മനോഹരമായ സ്ഥലമാണ് ❤️കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല,എപ്പോഴെങ്കിലും അവിടെ പോകണം😍😍😍

    • @VijayaKumar-ve2bl
      @VijayaKumar-ve2bl 2 ปีที่แล้ว

      Backwaters at Poovar... Thekkekarayil backwaters

  • @1SHANIMA
    @1SHANIMA 2 ปีที่แล้ว +1

    From where do you buy Kurtis ma'm?

  • @jay.k586
    @jay.k586 2 ปีที่แล้ว +4

    Maminte expression kandal thonnum ithonnum undakkan ariyillennu👍😀

  • @TITAN-GAMING1348
    @TITAN-GAMING1348 2 ปีที่แล้ว +1

    ചേച്ചി യുടെ ജീവിതം ഒരു സിനിമ യാകണ൦ ഒരുപാട് സ്ത്രീകൾക്ക് ഉപകാരപ്പെടു൦ തിരക്കഥ ഞാൻ എഴുതാ൦

  • @sharminoorudeen2521
    @sharminoorudeen2521 2 ปีที่แล้ว +3

    Anuvum mam um thammilulla chemistry superb 😍👏🏻👏🏻👏🏻

  • @rakhy5852
    @rakhy5852 2 ปีที่แล้ว +1

    Hiii
    Mam കൊറോണയ്ക്ക് മുമ്പ് ഞാനും ഫാമിലിയുമായി പോയിരുന്നു അന്നു ഭയങ്കര തിരക്കായിരുന്നു
    എലിഫൻറ് റോക്ക് mamപറഞ്ഞില്ലേ
    പാറയുടെ ഒരു കഷ്ണം ഇളകി പോയിട്ടുണ്ട് എന്ന് അന്ന് കണ്ട കുറച്ച് ആൾക്കാർ പറഞ്ഞിരുന്നു
    ആ കൈതയിൽ ഒരു പച്ചില പാമ്പിനെ അന്ന് നമ്മൾ കണ്ടു
    അന്ന് ഒരു വയസ്സായ ഒട്ടകം ഉണ്ടായിരുന്നു കുതിരകളും ഉണ്ടായിരുന്നു ഇപ്പോൾ ഒന്നും കാണാനില്ല
    ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും പോകാൻ തോന്നുന്നു

  • @chitrasasikumar925
    @chitrasasikumar925 2 ปีที่แล้ว +4

    എന്തൊരു ഭംഗി! സഞ്ചാരപ്രിയരല്ലാത്തവർക്കു പോലും ആസ്വദിക്കാനാവും
    സരസവും സ്വാഭാവികവുമായ
    വിവരണത്തിന്റെയും
    അവതരണത്തിന്റെയും
    ആസ്വാദ്യത !
    ഈശ്വരൻ അനുഹിക്കട്ടെ എല്ലാവരേയും🙏❤️

  • @santhoshk.s8866
    @santhoshk.s8866 2 ปีที่แล้ว +1

    നന്ദി നന്ദി ഒരുപാട് നന്ദി എത്ര മനോഹരമായ കാഴ്ച്ച ഇത്ര ഭംഗിയായി അവതരിപ്പിച്ച ടീച്ചറിന് ഒരു സല്യൂട്ട്

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much 🤩🙏

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 2 ปีที่แล้ว +5

    വളരെ നല്ല നിമിഷങ്ങൾ മാം നമുക്കൊപ്പം പങ്കിട്ടതിൽ ഒത്തിരിസന്തോഷം🙏 മാമിന് ഇനിയും ഇത്തരം നിമിഷങ്ങൾ ആസ്വദിക്കാൻ കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു : ഒപ്പം നമുക്ക് ഇങ്ങനെvlog ലൂടെ അത് കാണുവാനും കഴിയട്ടേ എന്ന് ആഗ്രഹിക്കുന്നു.🙏

  • @jshreer8306
    @jshreer8306 2 ปีที่แล้ว +1

    അതിമനോഹരമായ കണ്ടൽക്കാടുകൾ ,ഗംഭീരമായ ആഹാരം.. മനസ്സ് നിറഞ്ഞു. യാത്ര കഴിഞ്ഞപ്പോളാണല്ലേ വയ്യാണ്ടായത്

  • @lavanyas4184
    @lavanyas4184 2 ปีที่แล้ว +15

    പൊങ്കാല വ്ലോഗ് പ്രേതിഷിക്കുന്നു 🥰❤🥰❤

    • @aami682
      @aami682 2 ปีที่แล้ว

      Chechi ee year ponkala ittilla

  • @thomasmathew2614
    @thomasmathew2614 9 หลายเดือนก่อน

    എത്ര മനോഹരമായ സ്ഥലമാണ് കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല 😍👌👌👌😍

  • @rajikp7977
    @rajikp7977 2 ปีที่แล้ว +4

    ചേച്ചി ഉള്ളതുകൊണ്ട് ഞങ്ങൾക്കും ഇതൊക്കെ കാണാൻ പറ്റി 🥰❤😍

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว +1

    ഫാമിലി ഒത്തുള്ള ട്രിപ്പ്‌ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി പ്രേത്യേകിച്ചു കുറച്ചു കാലമായി എങ്ങുംപോകാതിരുന്നിട്ടു എനിക്കും ഒരു ട്രിപ്പ്‌ പോയ ഫീൽ ആയിരുന്നു ഈ വീഡിയോ 🥰🥰🥰കായലും കടലും കാണാൻ സാധിച്ചു ശെരിക്കും പോയപോലെ ❤❤❤വിഷ്ണുവിന് കണ്ണിന് നല്ലപോലെ സുഖം ആയില്ലേ മാം ഈശ്വരന്റെ അനുഗ്രഹം മാമിന്റെ കൂടെത്തന്നെയുണ് നല്ല ഒരുമനസുണ്ടല്ലോ എല്ലാം ശെരിയാകും 🥰🥰🥰❤❤❤🙏🙏🙏

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Thank you so much dear ..valarai santhosham thonunnu comment vayichappol ❤🤗 vishnu eppol okk ayi❤🙏

    • @zeenathsharaf7731
      @zeenathsharaf7731 2 ปีที่แล้ว

      Very good place andgood food TVM l anenkilum poovar poittund Resort lum kayalium poittilla kanan super

  • @lathikaramachandran4615
    @lathikaramachandran4615 2 ปีที่แล้ว +9

    Superb... Staycation...... Trivandrum timesil.... Photo kandu very very happy to see u both... God bless u

  • @rubsuns
    @rubsuns 2 ปีที่แล้ว

    I thought anumol is ur younger daughter… she is ur daughter in law? So nice…. She is so cute, simple and ur relationship and vibes are different level

  • @rinssy
    @rinssy 2 ปีที่แล้ว +14

    Bobychettane onninum kittilla alle.. aal busy annu.. but mamnu no complaints.. and you are happy.. this gives peace to husbands also..

    • @abhilashm6568
      @abhilashm6568 2 ปีที่แล้ว

      She has her own freedom & she always enjoys her independence

  • @malavikamalu8765
    @malavikamalu8765 2 ปีที่แล้ว +2

    Vishnu chettanta eyes ok aayo🤗 maamine serikkum inn oru koch kuttiye poleyanu thonniyath😍😘I am very happy to see uu like this

  • @kochuranikalathilantony1640
    @kochuranikalathilantony1640 2 ปีที่แล้ว +10

    Mam,Thank you so much for introducing such a beautiful place and ambiance. I wish to visit so called Resort as God permits. I love you mam so much. I am from Kollam, a constant watcher of your vlog . Amazing!!!

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear ❤️ lots of love 🥰🤗

  • @remanycv2087
    @remanycv2087 2 ปีที่แล้ว +2

    Enne pole madathe kanan agraha mullavarundo?

  • @rajisuji3268
    @rajisuji3268 2 ปีที่แล้ว +5

    ചേച്ചി വിഷ്ണുവിന് സുഖമായോ പൊങ്കാല ഇട്ടില്ലേ. വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു

  • @ambikanair7026
    @ambikanair7026 2 ปีที่แล้ว +1

    Very beautiful place Avoli kandittu kothiyayi thanks for this video 👍👍❤❤👌👌

  • @pushpalatha-pe8pw
    @pushpalatha-pe8pw 2 ปีที่แล้ว +8

    ഒരുപാട് ഇഷ്ടം... ഉള്ളിൽ ഒരു കഥാകാരി ഒളിഞ്ഞിരുപ്പുണ്ടല്ലോ 🥰🥰🥰🌹🌹🌹

  • @lincyaju6602
    @lincyaju6602 2 ปีที่แล้ว +2

    U r really a awesome motherrr.... Good 👍👍👍👍👍...happy to see u r videos... God bless ur famillyyyy..... ❤❤❤❤❤

  • @ravir2574
    @ravir2574 2 ปีที่แล้ว +3

    Ammayum moleum combination super👍❤️❤️

  • @nirmalanair4789
    @nirmalanair4789 2 ปีที่แล้ว

    എന്ത് രസമാ ഈ വ്ലോഗ് thank u chechy

  • @beenakumari4303
    @beenakumari4303 2 ปีที่แล้ว +3

    This vlog give me positive vibe 👍🏻🥰🥰amazing 😍😍 photography ഗംഭീരം 😍😍👌 enjoyed the video so much ❤ ❤ hoping Urfine ❤❤

  • @hasepraveen8240
    @hasepraveen8240 2 ปีที่แล้ว

    Chechi ee video oru raksha Illatto. So tempting. Thanks for sharing the details. 🤩😘😇

  • @suchitrahari1615
    @suchitrahari1615 2 ปีที่แล้ว +3

    Wow!!!! The beauty of this nature,nowhere else to be found,I too enjoyed a looot,Thanks to Ms.Laksmi and family.I 'll try once definitely

  • @nimlanimla6055
    @nimlanimla6055 2 ปีที่แล้ว +2

    Hi chechi. Njangalum poyittundu poovaril.super aayirunnu

  • @lishaeldhose7562
    @lishaeldhose7562 2 ปีที่แล้ว +4

    Hai mam, കാഴ്ചകൾ അതി മനോഹരം 👌👌👌ഫാമിലി യോടൊപ്പം കാണുമ്പോൾ ഞങ്ങൾ ക്കും സന്തോഷം. 🥰🥰🥰

  • @souminim4642
    @souminim4642 2 ปีที่แล้ว +2

    നന്നായി ആസ്വദിച്ചു mam. നല്ല സ്ഥലം 👌👌👌👌❤️

  • @jalajakumarikarthyani5210
    @jalajakumarikarthyani5210 2 ปีที่แล้ว +3

    Very good ambience 👌👌enjoy your day with makkals❤❤thanks for sharing the experience.... infection onnum varathillanne..... ❤❤❤❤😘

  • @jessyvarghese7799
    @jessyvarghese7799 2 ปีที่แล้ว

    Nice. Njanum Thankaludeyum kudmbathodopam yathra cheyukayayirunnu kayalu kadaluum thiramalakalum ellam ellam Very nice

  • @ratinair2298
    @ratinair2298 2 ปีที่แล้ว +3

    You are an inspiration ❤️❤️ Enjoying every aspect of life 🙏 I am really in awe of you.

  • @nimmijoseph5977
    @nimmijoseph5977 2 ปีที่แล้ว +2

    Beautiful place..Glad you had an awesome experience.❤️

  • @devikamp
    @devikamp 2 ปีที่แล้ว +3

    Lovely place! The way you all enjoying each moment at the resort was really good to watch! Hope someday I can visit the place! Thanks Madam for introducing the resort n place to us! Hope you are doing good healthwise

  • @johnchristo3641
    @johnchristo3641 2 ปีที่แล้ว +1

    ,ഓരോ വീഡിയോയു० എ८ത മനോഹരമാണ്. പോസിറ്റീവ് ഫീലാണ് കാണുമ്പോൾ, Thank you Mam

  • @binduck8397
    @binduck8397 2 ปีที่แล้ว +3

    Nice video നന്നായി ഇഷ്ടപ്പെട്ടു ബോബിച്ചേട്ടൻ എന്തെ വന്നില്ല

  • @rohinis9621
    @rohinis9621 2 ปีที่แล้ว +1

    Adipoli. Happy Moments.Enjoyed. Thanks.

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +4

    ബോബി ചേട്ടനും കൂടി വേണമായിരുന്നു ❤❤❤👍

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว

    Eviday ആണ് കറക്റ്റ്. പോവാനുള്ള ഒരു ആഗ്രഹം തോന്നി.. അത്രമാത്രം മനോഹരം. വല്ലാതെ കൊതിപ്പിച്ചു. പോവാനുള്ള കൃത്യമായി പറഞ്ഞാൽ നന്നായിരുന്നു. മനോഹരം.ഇത് ഏതു മാസത്തിലാണ് യാത്ര. മഴ കാലമാണ് എന്ന് തോന്നുന്നു. എപ്പോഴാണ് പോവാൻ പറ്റിയ സമയം നല്ലത്.

  • @deepanair2673
    @deepanair2673 2 ปีที่แล้ว +4

    ഒരു മറയില്ലാത്ത സന്തോഷമാണ്
    Camera ക്ക് backil ഒന്നും front il ഒന്നും അല്ല,‌happiness,enjoyment, ഒരു പോലെ ആണ്,ജാഡകളില്ലാത്ത,അഹ൦ബോധമില്ലാത്ത സ്വഭാവം
    Really appreciative👍👍👍

  • @Preshpresh1539
    @Preshpresh1539 2 ปีที่แล้ว +1

    ചേച്ചി ഇന്നലെ കണ്ണൻ chetante കടയിൽ നൊങ്ക് സർബത്ത് കുടിക്കാൻ വേണ്ടി പോയി, അടിപൊളി ആയിരുന്നു ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് പോയത്, thanku ചേച്ചി 💕

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Valarai santhosham 🤩

  • @minipadmanabhan5026
    @minipadmanabhan5026 2 ปีที่แล้ว +3

    Being an audience I want these type of spirit. You were enjoying each and every moment. Amazing place. I really enjoyed 👏👏👌😍

  • @sheelanair8222
    @sheelanair8222 2 ปีที่แล้ว +1

    പൂവാർ ട്രിപ് കൊള്ളാം കൂട്ടത്തിൽ എൻ്റെ വീട്ടിലെ ഓൾഡ് സ്റ്റുഡൻ്റ്സ് ഇൽ ഉണ്ട് ഒരു family'

  • @AnuradhaPNair
    @AnuradhaPNair 2 ปีที่แล้ว +4

    Hahahhaha🤣🤣 Vishchetans classic Chiriii 🤣🤣🤣🤣🤣

  • @geobinritzygeorge6993
    @geobinritzygeorge6993 2 ปีที่แล้ว +1

    ഇന്ന് ഞങ്ങൽ 11 പേർ അങ്ങോട്ട് പോകുന്നുണ്ട് .എൻ്റെ uncle ഈ video കണ്ട് പ്രതീക്ഷയോടെ പോകുന്നുണ്ട്.

    • @melvygeobin3332
      @melvygeobin3332 2 ปีที่แล้ว

      We went there today. It was the worst experience.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 ปีที่แล้ว +3

    Very beautiful scenes. We also enjoyed with your family.Thank you very much for sharing this vlog❤️❤️

    • @aparnaaparnna3751
      @aparnaaparnna3751 2 ปีที่แล้ว

      Thank you mam for sharing such a travel vlog.

  • @athirasanthosh5853
    @athirasanthosh5853 2 ปีที่แล้ว +1

    Anuchechiyum lekshmiammenayum koode kandal.... Enthaa parayika kootukarano atho sister's ano randalum supper😘😘😘😘😘eneku othiri eshttanu😘😘😘💕😍😍

  • @Toxicgurll-ff
    @Toxicgurll-ff 2 ปีที่แล้ว +4

    ലക്ഷ്മി നായർ ചേച്ചി ഒരു കിളിക്കുഞ്ഞിനെ തരുമോ😁

  • @diamonddoves867
    @diamonddoves867 2 ปีที่แล้ว +1

    ഈ കാഴ്ചകൾ എല്ലാം തന്നെ കണ്ണിനും മനസിനും ഒരു കുളിര്മയാണ്. അതിനൊരു അവസരം ഒരുക്കിയ ആ നല്ല മനസിന്‌ നന്ദി. ഒരുപാട് സന്തോഷമാണ് ഓരോ അറിവും ചേച്ചിയിൽ നിന്നും തിരിച്ചറിയുന്നത്. എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ചേച്ചിക്കും കുടുംബത്തിനും ഉണ്ടാകട്ടെ. വിഡിയോയിൽ സുഖമില്ലന്നു പറഞ്ഞല്ലോ ഇപ്പൊ എങ്ങനെ മാറിയോ അസുഖം

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Nalla vakkukalku orupadu nanni..sneham mathram 🥰🤗

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +3

      Eppol health better anu dear ❤🥰

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +4

    Endhu nalla sthalam 😍😍😍😍😍😍

  • @sidhusachu2541
    @sidhusachu2541 2 ปีที่แล้ว +1

    🙏🏼 Dear Amma.... Vishnu etta.... Anu chechi.... 😊Valare manoharamaya kaychakal Adipoli. Familyum othulla valare santhoshakaramaya nimishangal njangalodum pankuvachathil athiyaya santhosham sneham ennum nanmakal undakatte 😍😘👍😊

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you so much dear ❤️ lots of love ❤️ 🤗

    • @sidhusachu2541
      @sidhusachu2541 2 ปีที่แล้ว

      @@LekshmiNair 🙏🏼😍😘👍😊

  • @rajanimb8088
    @rajanimb8088 2 ปีที่แล้ว +3

    ചേച്ചിയുടെ ഭാഗ്യം ഇങ്ങനെ എല്ലാം പറ്റുന്നത്

  • @jayalekshmi7167
    @jayalekshmi7167 2 ปีที่แล้ว +1

    👌👌👌👌super Madam മാഡത്തിന്റെ വിവരണം കൂടി ആയപ്പോൾ 👌👌👌Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @noorasalamnoor7416
    @noorasalamnoor7416 2 ปีที่แล้ว +4

    ഫാമിലി ഒത്തുള്ള നിമിഷങ്ങൾ 🥰😍❤❤❤

  • @Bijirameshvlogs_
    @Bijirameshvlogs_ 2 ปีที่แล้ว

    അടിപൊളി ♥️വീടിനടുത്താണ് Mam. .. പോയി താമസിച്ചിട്ടില്ല... എന്നാൽ ഇതു കണ്ടപ്പോൾ പോയി ഒരു vlog എടുക്കാൻ മനസ്സ് വെമ്പുന്നു.... ഇത്രയും മനോഹരം ആയ കാഴ്ച്ച വേറെ എവിടെ കിട്ടും... നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരം... superb... 🥰😍🥰

  • @anuannkuruvila8518
    @anuannkuruvila8518 2 ปีที่แล้ว +3

    Husband ille

  • @franciskt4171
    @franciskt4171 2 ปีที่แล้ว

    Exciting location. Tempting food.
    What more does a tourist need ?