'സ്‌കൂളിൽ പോകാൻ ചെറുതായിട്ട് നല്ലോണം മടിയുണ്ട്';ഡബിൾ ഡ്യൂട്ടിയിൽ ഹൈബി ഈഡൻ

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 111

  • @VIGNESHvignesh-zp5hu
    @VIGNESHvignesh-zp5hu 5 หลายเดือนก่อน +66

    മക്കളെ കൈപിടിച്ചു കൊണ്ടുപോകുന്ന അച്ഛൻ അമ്മ മാരുടെ കഥ ഉണ്ടോ

  • @bindujose1592
    @bindujose1592 4 หลายเดือนก่อน +14

    ഇത് ഒക്കെ ഒരു വാർത്ത ആക്കരുത്. കോൺഗ്രസ് കാർക്ക് നാണക്കോട് ഉണ്ടാക്കരുത്.

  • @Cobra29029
    @Cobra29029 4 หลายเดือนก่อน +4

    ഇത് ഒകെ ആണ് വാർത്ത.... ഇങ്ങനെ വേണം വാർത്ത ചെയ്യാൻ... വെള്ളകെട്ടിൽ സ്കൂളിൽ പോകാൻ പാടുപെടുന്ന കുട്ടികൾ തിരിഞ്ഞു നോക്കാൻ പാടില്ല... മാറി മാറി വന്നു ഈ നാട് നശിപ്പിച്ചവൻ മാർ eavide വളി വിടുന്നുണ്ട് എന്ന് തന്നെ നോക്കണം... കുതാവഹ.....

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน

    EKM... Ksrtc ബസ് സ്റ്റാൻഡിൽ ഇവന്റെ വലിയ ഫോട്ടോ വെക്ക്... എന്നിട്ട് "5കൊല്ലം....ഭരിച്ചവന്റെ.... മികവ് ".. എന്ന് എഴുതി വെക്കണം 🤔🤔പ്ഫൂ എരണം കെട്ട വക 😸😸😸

  • @riyadpp5938
    @riyadpp5938 5 หลายเดือนก่อน +65

    നല്ല സുകം തന്നെ അല്ലേ അച്ചനും മോൾക്കും ഭാര്യയ്ക്കും ഞങ്ങൾ വോട്ട് തന്ന് ജയിപ്പിച്ച് വിട്ട നിങ്ങളുടെ മക്കളൊക്കെ കോൺവെന്റ് സ്കൂളിൽ പഠിക്കുന്നു ഞങ്ങളുട മക്കളൊക്കെ സാധാരണ സർക്കാർ സ്ക്കൂളിൽ പഠിക്കുന്നു ഇതന്ത് നായം 😊😊😊

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 4 หลายเดือนก่อน +22

      Sadarana aided convent school l padikan Paisa onnum vendallo..ernakulath nthoram aided school und

    • @sumadevits4972
      @sumadevits4972 4 หลายเดือนก่อน +7

      Valya muthalaalimaar vimaanam vare vaangikkum. Athukanditt nammal avarude kadayil pokaathirikkumo

    • @mollymani8895
      @mollymani8895 4 หลายเดือนก่อน

      സുഖം ,ഇതെന്ത് ന്യായം

    • @mollymani8895
      @mollymani8895 4 หลายเดือนก่อน

      സ്കൂൾ

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 4 หลายเดือนก่อน +11

      നമുക്കും അങ്ങനെ സ്കൂളിൽ വിടാം എനിക്ക് ജോലി ഇല്ല എന്റെ hus കൂലി പണി ആണ് എന്റെ മോനെ cbsc ആണ് പഠി ക്കുന്നത്, ഒരു പാട് കഷ്ടം പാട് ആണ് എങ്കിലും കുഴപ്പമില്ല കുട്ടികൾ ക്ക് ഇംഗ്ലീഷിൽ നല്ല പ്രാവിണം വരട്ടെ

  • @rajeevanm4033
    @rajeevanm4033 4 หลายเดือนก่อน +1

    ഹൈബി ജനകീയ നേതാവ് തന്നെ

  • @peeyar2000
    @peeyar2000 5 หลายเดือนก่อน +12

    ഹൈബി ഈഡന്റെ അപ്പൻ ഈഡൻ ഒരിക്കൽ എറണാകുളത്തു ഒരു ബാറിൽ നിന്നും ഫുൾ പൂക്കുറ്റിയായി കാറിൽ നിന്നും തല പുറത്തേക്കു ഇട്ടു വാള് വെച്ച് യാത്ര ചെയ്യുന്ന ഒരു സീൻ ഇപ്പോഴും മുന്നിൽ ഉണ്ട്.. അപ്പൊ അവിടെ ഉള്ള ഒരു ആള് പറയുന്നത് കേട്ട്..നേതാക്കൾ ഇങ്ങനെ ആയാൽ നാട്ടുകാരെങ്ങനെ നന്നാകും എന്ന്.

    • @SN-wi5kt
      @SN-wi5kt 5 หลายเดือนก่อน +7

      ഹൊ ജോർജ് ഈഡനെ കുറിച്ച് ഇങ്ങനെ ഒരു നുണ.

    • @nps7742
      @nps7742 5 หลายเดือนก่อน +8

      Pulli nalla manushan ayirunnu njan orru bjp karan annu pakshe avisham illathathu parayaruthu.

    • @Spandhanam-f7z
      @Spandhanam-f7z 5 หลายเดือนก่อน +4

      @ Peeyar...ഇതാണ് നുണപ്രചാരണം🤗

    • @peeyar2000
      @peeyar2000 5 หลายเดือนก่อน +3

      @@Spandhanam-f7z ഇത് കണ്ടത് എന്റെ കണ്ണ് കൊണ്ടാണല്ലോ.

    • @varghesechamakkala123
      @varghesechamakkala123 5 หลายเดือนก่อน +6

      ജോർജ് ഈഡൻ നന്നായി മദ്യപിക്കുംആയിരുന്ന്.... ഒരു സംശയവും വേണ്ട...എൻ്റെ അമ്മാവൻ്റെ സുഹൃത്ത് ആയിരുന്നു...പക്ഷേ അദേഹം വളരെ നല്ല മനുഷ്യൻ ആയിരുന്നു, മനസ്സലിവു ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു...

  • @shebaabraham687
    @shebaabraham687 5 หลายเดือนก่อน +44

    ഞങ്ങളോടൊന്നും വോട്ട് ചെയ്യാൻ ഒരു കോൺഗ്രസുകാരും വന്നു പറഞ്ഞില്ല അതുകൊണ്ട് ഞങ്ങൾ ആർക്കും വോട്ടും ചെയ്തില്ല ജയിക്കാൻ ഉറപ്പുള്ളത് കൊണ്ട് ആരോടും വോട്ട് ചെയ്യാൻ പറയണ്ടായിരിക്കും 😊

    • @arshadpk1688
      @arshadpk1688 5 หลายเดือนก่อน +7

      സത്യം 😢 🇮🇳 vd സതീശന്‍ myrane mattanam എന്നാലേ കോൺഗ്രസ്സ് nanavu ippo നല്ലോണം പണി എടുക്കുന്നത് ഷാഫി പറമ്പില്‍ പോലെ കൊറച്ച് യുവ നേതാവ് ann ഇപ്പൊ ഉള്ളവർ പോര open ആയി paranath ann😢

    • @varghesechamakkala123
      @varghesechamakkala123 5 หลายเดือนก่อน +27

      വോട്ട് ആരും വന്നു പറയേണ്ടതില്ല... അത് സ്വന്തം ഉത്തരവാദിത്വം ആണ്...വന്നു പറയുന്നവർക്ക് മാത്രമേ നിങൾ ചെയ്യുകയുള്ളൂ..?? കല്യാണം ഒന്നും അല്ലല്ലോ വന്നു വിളിക്കാൻ.... കഷ്ടം

    • @ishaqnadhiyaishaqpmr9552
      @ishaqnadhiyaishaqpmr9552 4 หลายเดือนก่อน

      @@arshadpk1688
      സഹോ നിങ്ങളുടെ രാഷ്ട്രീയം എന്തായാലും ഒരു പൊതു പ്ലാറ്റ് ഫോമിൽ ഉപയോഗിക്കുന്ന വാക്കുകൾ ഇത്ര മോശമാവാൻ പാടില്ല
      പിന്നെ സതീശനോ സുധാകരനോ അല്ല ബൂത് തലത്തിലാണ് വർക്ക് നടക്കേണ്ടത്
      അത് ഉണ്ടായിട്ടില്ല എങ്കിൽ താഴെ തട്ടിലുള്ള നേതാക്കളാണ് കുറ്റക്കാർ

    • @sumadevits4972
      @sumadevits4972 4 หลายเดือนก่อน

      Ethirsthaanaardhikk kodukkanam

  • @50upasana77
    @50upasana77 5 หลายเดือนก่อน +51

    Ithokke oru news ano😢

  • @JoTk-he5lc
    @JoTk-he5lc 5 หลายเดือนก่อน +10

    😂😂❤❤🎉🎉 ചെറുതായിട്ട് നല്ലോണം.... അടിപൊളി

  • @MuhammedT-lh3um
    @MuhammedT-lh3um 5 หลายเดือนก่อน +16

    മോനെ ഈ തിരുവനന്തപുരം കൊച്ചി ആക്കല്ലേ

  • @habibkodur4890
    @habibkodur4890 5 หลายเดือนก่อน +9

    താങ്കൾ വിജയിക്കും അത് നമുക്ക് ഉറപ്പാണ്

  • @coldstart4795
    @coldstart4795 5 หลายเดือนก่อน +27

    Hibi ഉറപ്പായ വിജയം ഭൂരിപക്ഷം എത്ര മാത്രം നോക്കിയാൽ മതി

    • @soumya_gopinath
      @soumya_gopinath 5 หลายเดือนก่อน +2

      🤭🤭🤣🤣🤭അടിമയുടെ ആത്മവിശ്വാസം. ഹൈബി ജയിച്ചാൽ കൊച്ചിയിൽ ഹൈമാസ്റ്റ് ലൈല്റ്റ് വച്ച് തരും🤭🤭. ലൈറ്റിന്റെ അടിയിൽ ഇരുന്ന് പഠിക്കാം🤣🤣..

    • @coldstart4795
      @coldstart4795 5 หลายเดือนก่อน +4

      @@soumya_gopinath ഞാൻ ബിജെപി ആണ്.. പക്ഷെ ekm കോൺഗ്രസ്‌ കുത്തക മണ്ഡലം 👍🏻👍🏻

    • @mahesh_bpV
      @mahesh_bpV 5 หลายเดือนก่อน +2

      Kure pottanmaar undallo ee paazhine jayippikkaan 😂

    • @soumya_gopinath
      @soumya_gopinath 5 หลายเดือนก่อน

      @@coldstart4795 കൊച്ചിയിൽ മതം ജാതി ഇത് രണ്ടുമാണ് വർക്കിംഗ്. ഹൈബി ജയിക്കും പക്ഷേ ആർക് എന്ത് ഗുണം

    • @nehasivan543
      @nehasivan543 5 หลายเดือนก่อน

      Kochi Ekm waste onnum clean cheyathe mazha akumbol bhayangara vellam ennu news il kandu, Idehathodu paranjal seriyakkiyille

  • @abz9635
    @abz9635 4 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ പ്രിയ പത്നി അന്നും എന്നും എന്ത് സുന്ദരിയാ....
    ആറ്റം item 😍

  • @Nazimnabiha-fh8lp
    @Nazimnabiha-fh8lp 5 หลายเดือนก่อน +46

    എത്ര പാവങ്ങൾ പട്ടിണിയും പരിഭവവുമായി കിട്ടാനുള്ള പെൻഷൻ വരെ മുടങ്ങിയിരിക്കുകയാണ് ഈ കേമറയൊന്നും അവിടെ ചലിക്കുന്നില്ല വെറും മന്ദ്രിമാരും പ്രധാനമന്ദ്രിതൂറി വളിവിട്ടു ഇതെക്കെയാണ് വാർത്ത ചാനലുകാരെ നിങ്ങളുടെ ഒരുകാര്യം 😢😢😢😢😢😢😢😢😢

    • @bijoypillai8696
      @bijoypillai8696 5 หลายเดือนก่อน +5

      ചലിച്ചു മടുത്തു , ഒരു പ്രയോജവും ഇല്ല... കരുവന്നൂർ ബാങ്ക് കൊള്ളയും അതുപോലെ .

    • @Cobra29029
      @Cobra29029 4 หลายเดือนก่อน

      അല്ല പിന്നെ.....

  • @MdAbdulla-m4b
    @MdAbdulla-m4b 4 หลายเดือนก่อน +3

    അച്ഛന്റെ അതെ ച്ചായ മകൾക്കും

  • @നൗഫൽഅലംബട്ടിൽ
    @നൗഫൽഅലംബട്ടിൽ 4 หลายเดือนก่อน

    വളരെ കറക്റ്റണ് ഞങ്ങൾക്ക് അനുഭവം ഉണ്ട്

  • @pratheekshrajkr
    @pratheekshrajkr 4 หลายเดือนก่อน

    പട്ടിണി പാവങ്ങൾ ചെളിവെള്ളത്തിലൂടെ പോവുന്നുണ്ട് അതും ഒന്നു ഇട്ടോ റേറ്റിംഗ് കൂടും

  • @MohanRaj-vp1zt
    @MohanRaj-vp1zt 4 หลายเดือนก่อน +4

    Reporter : “P R Vandana” , apt name 😅

  • @SUNIL.vettam
    @SUNIL.vettam 5 หลายเดือนก่อน +11

    🌹 Pr work 😂 Pr വന്ദന പണം വാങ്ങി വാർത്ത പ്രചരിപ്പിക്കുന്നത് തുടങ്ങിയൊ 😂 @ 03 - 06 - 2024 🌹

    • @jdesters
      @jdesters 4 หลายเดือนก่อน

      അല്ല ബിആർ വർക്ക് പിണറായി വിജയന് മാത്രമേ പാടുള്ളൂ എന്നാണോ???

  • @leonidas7689
    @leonidas7689 5 หลายเดือนก่อน +27

    അയിന് ഞങ്ങൾ എന്ന വേണം

    • @Sigma123-q4n
      @Sigma123-q4n 4 หลายเดือนก่อน

      Niga flood il ninnoluka😊

  • @sajeeribrahim7996
    @sajeeribrahim7996 5 หลายเดือนก่อน +17

    മക്കൾ ഏതു സ്കൂളിൽ എന്ന് പറഞ്ഞില്ലല്ലോ....സർകാർ സ്കൂൾ ആല്ലായിരികും അല്ലെ

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 4 หลายเดือนก่อน +1

      Aided

    • @nowfalamina8421
      @nowfalamina8421 4 หลายเดือนก่อน

      തൻ്റെ മണ്ഡലത്തിലെ പെൺകുട്ടികൾ പഠിക്കുന്ന എല്ലാ സ്കൂളുകളിലും അദ്ദേഹം
      ഒരു mp യും ഉപരി പിതാവും എന്ന നിലയിൽ വേണ്ടപോലെ ശ്രദ്ധിക്കുന്നുണ്ട്.
      എല്ലാ മാസത്തിലും ചില സ്കൂളുകൾ സന്ദർശിച്ചു അതത് മാസം ജനിച്ച കുട്ടികൾക്ക് ജന്മദിന ആശംസകൾ അറിയിക്കാറു ndu
      പെൺകുട്ടികൾക്ക് നക്പിൻ atm സ്ഥാപിച്ചിട്ടുണ്ട് നല്ല അടച്ചുറപ്പുള്ള ബാത്ത്റൂം സ്ഥാപിച്ചിട്ടുണ്ട്.

  • @vishnumohananmenon7451
    @vishnumohananmenon7451 5 หลายเดือนก่อน +6

    ഞാൻ ഒരു സാധാരണ പൗരന്‍ ആണ്... വര്‍ഗീയത വര്‍ഗീയത എന്നു INDI ALLIANCE പറയുമ്പോഴും കഴിഞ്ഞ 10 വര്‍ഷം ഒരാളെ പോലും ഈ നാട്ടില്‍ നിന്നും പുറത്താക്കുന്നത് ഞാൻ കണ്ടിട്ടില്ല. മാത്രമല്ല , എല്ലാവര്‍ക്കും വേണ്ടി ഉള്ള വികസനം മോഡി ചെയ്യുന്നുമുണ്ട്. Jan oushadi ആണ് ഒരു ഉദാഹരണം.... അപ്പോള്‍ യാഥാർത്ഥ്യം എന്താണ്? വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് INDI ALLIANCE kar വര്‍ഗീയത പറയുന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്

  • @Tolgonai-o6m
    @Tolgonai-o6m 4 หลายเดือนก่อน +4

    Wife inu PRITHVIRAJ INTE WIFE INTE CUT THOONNIYAVARUNDO,???

  • @DavoodA-zy5cn
    @DavoodA-zy5cn 5 หลายเดือนก่อน +11

    UDF 🎉 20 🎉 20 ❤

    • @soumya_gopinath
      @soumya_gopinath 5 หลายเดือนก่อน

      ഏയ് 20-20ഒരിക്കരും യുഡിഎഫ്ആലൊ ഒരിക്കലും ചേരിച്ചഃ

  • @Mukundram-i1w
    @Mukundram-i1w 4 หลายเดือนก่อน

    Haiibi❤❤❤

  • @Abraham19558
    @Abraham19558 4 หลายเดือนก่อน

    A good pinekily story. All these for the people. 😊

  • @jojojames5053
    @jojojames5053 5 หลายเดือนก่อน +3

    റിപ്പോർട്ടർ കുട്ടിയെ കോലും പിടിപ്പിച്ചു ആരാണ് കൊണ്ട് വിടുന്നത്

  • @renji9143
    @renji9143 5 หลายเดือนก่อน +16

    ഹൈബി ജയിക്കും, പക്ഷെ ഒരു പ്രയോജനവും നാടിന്നില്ല. ഇനി ഉണ്ടാകുമെന്നു പ്രതിക്ഷയും ഇല്ല.

    • @firozph6435
      @firozph6435 5 หลายเดือนก่อน +9

      നാടിനു പ്രയോജനം ഉള്ളത് കൊണ്ടാണ് വീണ്ടും ജയിക്കുന്നത് 🤗

    • @renji9143
      @renji9143 5 หลายเดือนก่อน +9

      @@firozph6435 എന്ത് പ്രയോജനം? ഏത് കുറ്റിച്ചുളിയെയും കോൺഗ്രസ് അവിടെ നിർത്തിയാൽ ജയിക്കും. വയനാട് അതുപോലൊരു മണ്ഡലം ആണ്, മലപ്പുറവും അങ്ങനെ തന്നെ. ജനങ്ങൾക് രാഷ്ട്രീയ അടിമത്തം ബാധിച്ചിട്ടുണ്ട് ഇവിടങ്ങളിൽ എല്ലാം.

    • @newmediaentertainment256
      @newmediaentertainment256 5 หลายเดือนก่อน

      @@renji9143 ഒരു ക്രിസ്ത്യാനി യെ നിർത്തിയാലേ ജയിക്കു. അത് മതേതരം ആണോ

    • @cmntkxp
      @cmntkxp 4 หลายเดือนก่อน

      ​@@renji9143you മീൻ മത അടിമത്തം..
      ബ്രോ ഞാൻ കൊടിക്കുന്നില് നൂറ് ജനിച്ച നാള് മുതൽ കുത്തി കുത്തി മടുത്തു..ഇത്തവണ കുത്തിയില്ല.mp മാർ എന്തു ചെയ്യാൻ

  • @appsstudio7663
    @appsstudio7663 4 หลายเดือนก่อน +4

    Eth aided school aanu?

  • @teresanelson3281
    @teresanelson3281 4 หลายเดือนก่อน

    So nice to see

  • @soumya_gopinath
    @soumya_gopinath 5 หลายเดือนก่อน +10

    ഭാവിയിൽ കോങ്ങികളുടെ നേതാവാണ് 🤣🤣🤣

    • @Stallion_1044
      @Stallion_1044 5 หลายเดือนก่อน +1

      കുറച്ചു ഗോ മാതാവിൻ്റെ മൂത്രം എടുക്കട്ടെ കുടിക്കുവാൻ?

  • @fasalch13
    @fasalch13 5 หลายเดือนก่อน +1

  • @manomano6268
    @manomano6268 5 หลายเดือนก่อน +2

    Hibi urappayum jayikkum.Ernakulam Congress inte urukku kotta Aanu.Mikkavarum 20 Seat um UDF Jayikkum

  • @athiraavinash6637
    @athiraavinash6637 5 หลายเดือนก่อน +8

    Oru pinnaakkum ivan ivde cheyyarilla..ennalum ivde ivane jayikku..

    • @shyamaretnakumar5868
      @shyamaretnakumar5868 5 หลายเดือนก่อน +2

      അങ്ങനെ പറയരുത്. High mast light പിന്നെ.....ബസ് വെയിറ്റിംഗ് shed 😂ഇരിക്കാൻ ഒരു കമ്പി പിടിപ്പിച്ചത്😂 ഇതേല് ഒക്കെ Mp ടെ പേര് എഴുതി വയ്ക്കുന്നത് മുഖ്യം bigile 😂

  • @georgypaul2947
    @georgypaul2947 4 หลายเดือนก่อน

    ❤❤❤

  • @crazyambrose2578
    @crazyambrose2578 5 หลายเดือนก่อน +4

    ഒലക്കേടെ മൂട്

  • @anandarvin7988
    @anandarvin7988 4 หลายเดือนก่อน

    🙏👏👌

  • @vinodkumar-zj1xj
    @vinodkumar-zj1xj 5 หลายเดือนก่อน +3

    ഏത്‌ സ്കൂൾ എന്ന് പറയു സർക്കാർ സ്കൂൾ ആണൊ

  • @luvuzindagi2024
    @luvuzindagi2024 5 หลายเดือนก่อน +12

    Govt school alale

    • @soumya_gopinath
      @soumya_gopinath 5 หลายเดือนก่อน +12

      😂😂cbsc ആണ്

    • @user_zyzymvb
      @user_zyzymvb 5 หลายเดือนก่อน +10

      govt school reserved for poor people

    • @coldstart4795
      @coldstart4795 5 หลายเดือนก่อน

      Cbse​@@soumya_gopinath

    • @devilfighter9831
      @devilfighter9831 5 หลายเดือนก่อน +1

      Athokke nammk uklath

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 หลายเดือนก่อน +8

      CBSE aanu setta nallath. Sivankutty annante oudaryam aayit kittuna A+ vechu oru form fill cheyyan polum ulla bhuddi undavula

  • @m.sreekumarsree7659
    @m.sreekumarsree7659 4 หลายเดือนก่อน

    What is unique in this ?
    All children prefer to be accompanied by their parents everywhere till a particular age .
    Media was sure of Hibi 's victory in the election ; hence the hype. Had it been negative , they would have ignored him.
    Shame on such media culture in following the private life of so called VIPs and Hibi himself , who stood for this.

  • @mohammedfahiz7322
    @mohammedfahiz7322 5 หลายเดือนก่อน +2

    അയണ് 👈

  • @krishnakumarp.n8604
    @krishnakumarp.n8604 5 หลายเดือนก่อน +5

    ഭയങ്കര കാര്യം തന്നെ മറ്റുള്ളവർ കുട്ടികളെ കൊറിയർ ചെയ്യുക ആണ്.കഷ്ടം

  • @abhilashnarayanan781
    @abhilashnarayanan781 4 หลายเดือนก่อน +2

    Madhyama dharmam hoooo enthoru ooonja news aaado

  • @mubimon-vu7rz
    @mubimon-vu7rz 4 หลายเดือนก่อน

    എത്ര വാപ്പമാർ

  • @harshapottayil1760
    @harshapottayil1760 4 หลายเดือนก่อน +5

    നിനക്ക് കുടുംബനാഥന്റെ പണിയെ ചേരുള്ളൂ.. എംപി ആയിട്ട് ഒരു ഗുണം പോലും ഞങ്ങൾ കൊച്ചിക്കാർക്കില്ല..

    • @nowfalamina8421
      @nowfalamina8421 4 หลายเดือนก่อน

      എന്നിട്ടു ആയിരിക്കും 15 വർഷമായി കേരളത്തിലേ എറ്റവും സമ്പന്ന മണ്ഡലമായ എറണാകുള തുകാർ ഓരോ തവണയും ഭൂരിപക്ഷം കൂട്ടി കൂട്ടി പാർലമെൻ്റിലേക്ക് വിടുന്നത്. പാർട്ടിക്ക് വേണ്ടി. കുടുംബത്തെ വരെ കൈ വിട്ട് കളയുന്ന ത് അഭിമാനം മാത്രം ആയി കാണുന്ന നിനക്ക് ക്കൊന്നും മാതാപിതാക്കൾ അവരുടെ വില ഒന്നും അറിയില്ലാ.

  • @thakkalitube9958
    @thakkalitube9958 4 หลายเดือนก่อน

    Janagalude vote avare prashastharakkiiiii🤪🤪🤪

  • @user-yk5lv8iw8x
    @user-yk5lv8iw8x 5 หลายเดือนก่อน +3

    Ivanalle swantham flex vacha mahaa nadan??

  • @ershadkk2311
    @ershadkk2311 5 หลายเดือนก่อน

    ഹൈബി വിജയം 1.ലക്ഷം വോട്ട്

  • @jithinjames5826
    @jithinjames5826 4 หลายเดือนก่อน

    Nanayi thangi kodukunundalo

  • @ameerami2431
    @ameerami2431 5 หลายเดือนก่อน

    Kodichithuwa eaduthu urachi vittal madhi

  • @rahmathpkpk8202
    @rahmathpkpk8202 4 หลายเดือนก่อน

    ❤❤❤❤