ഈ ചെറു പ്രായത്തിൽ ഒരു പെൺകുട്ടി വീട്ടുജോലിക്ക് നിൽക്കുന്നു എന്നു പറയുമ്പോൾ കുട്ടിയുടെ ജീവിത സാഹചര്യവും ദാരിദ്രവും എത്രയെന്ന് മനസാക്ഷിയുള്ളവർക്ക് മനസിലാകും. ആ ഇല്ലായ്മയെ കൂടി ചൂഷണം ചെയ്യുന്നവരെ മൃഗങ്ങളുടെ കൂട്ടത്തിൽ പോലും ഉൾപ്പെടുത്തരുത്.
ഒരു തമിഴ് ചാനലിലും ഈ കുട്ടിയുടെ മുഖം കാണിച്ചിട്ടില്ല. പകരം പ്രതികളുടെ ഫോട്ടോകൾ ആണ് കാണിച്ചിട്ടുള്ളത്. ഇത് മതി നമുക്ക് നമ്മുടെ മലയാളം ന്യൂസ് ചാനലുകളുടെ നിലവാരം എത്രത്തോളം തരം താഴ്ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ.
പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയാണ് വീട്ടിൽ ജോലിക്കുനിൽക്കുന്നതെന്ന് പോലീസ് സ്റ്റേഷനിൽ പോയി പറയുന്ന അഭിഭാഷകരും ............ഇതൊക്കെ കേട്ട് പരാതിയെടുക്കുന്ന പോലീസും .............രണ്ടുകൂട്ടരും കൊള്ളാം 😬അതും ബാലവേല നിരോധിച്ച രാജ്യത്ത് 😬

ഹോ ദൈവമേ 🥲🥲 കേൾക്കാൻ വയ്യല്ലോ 😢😢 പാവം കൊച്ചു 🥲🥲
വധ ശിക്ഷ നൽകുക മനുഷ്യ മൃഗത്തിന് 😂😂😂
പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയാണ് വീട്ടിൽ ജോലിക്കുനിൽക്കുന്നതെന്ന് പോലീസ് സ്റ്റേഷനിൽ പോയി പറയുന്ന അഭിഭാഷകരും ............ഇതൊക്കെ കേട്ട് പരാതിയെടുക്കുന്ന പോലീസും .............രണ്ടുകൂട്ടരും കൊള്ളാം 😬അതും ബാലവേല നിരോധിച്ച രാജ്യത്ത് 😬
Dowary/sthreedhanam nirodhicha rajayathu orooo thallamar njelinjuirunnu sthreedhanam venam ennu parayunnilleee athupole ullu ithum
Actually, 14 umm അതിന് താഴെയും ആണ് ബാലവേല
@@sooryamsuss4565No,18 vaysas vare ullavark light ayitulla job cheyan pattu
പാവം മോള് 😭
ദുഷ്ട മൃഗങ്ങൾ
Pavam. Yathana orupad anubhavichu
Manasaakshi illatha jendhukkal...15 vayasennu parayumbol endhu cheriya kuttiya...ivarokke nasichu pogatte
Ellam samadhanathinu vendi
Lokeshum koodeyund samadhanam kootan
@@vrtcrude2862 kithabil undallo😂😂😂😂
😢😢
Pavam athra anubavichitindavum manusha kandamrugangal
😞😞😞😞
2 perum kollan
Kodathik vidikkam