ഇതിൻ്റെയൊക്കെ ആസൂത്രകൻ കളക്ടർ ആണ് .അയാൾക്ക് എല്ലാ കാര്യങ്ങളും അറിയാം.ഇപ്പൊൾ പൊട്ടൻ കളിക്കുകയാണ്...ഇത് പോലുള്ള നികൃഷ്ട ജന്മങ്ങളെ പുറത്താക്കുക 😢നാടിൻ്റെ രക്ഷ
രാവിലെ നിശ്ചയിച്ചിരുന്ന ചടങ്ങ് ഉച്ചക്ക് ശേഷം ആക്കിയത് പോലും അദ്ദേഹത്തെ കൊലക്ക് കൊടുക്കാൻ തന്നെ ആയിരുന്നു....അതിൽ കളക്ടറിനും അവൾക്കും മനസറിവുണ്ട്...രണ്ടണ്ണത്തിനേയും നാർകോഅനാലസിസ് ടെസ്റ്റിന് വിധേയമാക്കിയാൽ എല്ലാം തെളിയും....?????
കുറ്റസമ്മതം നടത്തി കാണും പക്ഷെ അത് അവർക്ക് നിയമപരമല്ലാതെ ചെയ്ത് കൊടുക്കാൻ പറ്റിയില്ല എന്ന് ആയിരിക്കും. നേരിന്റെ വഴി മാത്രം നടന്ന നല്ല ഒരു ഉദ്യോഗസ്ഥൻ ആയിരിക്കും മരണപ്പെട്ട നാവീൻ ബാബു സാർ .
നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല. നിങ്ങളുടെ ഡിസ്കഷനിൽ പറയുന്നതുപോലെ അദ്ദേഹം കുറ്റസമ്മതം നടത്തുകയോ മാപ്പ് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. കളക്ടറോട് പറഞ്ഞത് തനിക്ക് തെറ്റുപറ്റി എന്നാണ്. കളക്ടർ ഒരുക്കിയ ഫെയർവെൽ പാർട്ടി ഒരു കെണിയാണെന്ന് മനസ്സിലാക്കുന്നതിൽ തനിക്ക് തെറ്റുപറ്റി എന്നാണ് നവീൻ ബാബു ഉദ്ദേശിച്ചത്.
@@narayanankizhake4780എന്താ അന്തം, ഇനിയും കളക്ടറെ രക്ഷിക്കാൻ ഉള്ള തത്രപ്പാടിലാണോ? നാടു മുഴുവൻ കണ്ട നാടകം ഇനിയും കണ്ടില്ലെന്ന് നടിക്കാനാണോ ഭാവം? ഈ സോഷ്യൽ മീഡിയ യുഗത്തിലെങ്കിലും കള്ള കളികളും, ഭൂലോക പരാജയ നാടക പദ്ധതികളും നിർത്തുന്നതല്ലേ ഉചിതം!!!
ഒരു കലക്ടർക്ക് ഒരു പഞ്ചാ 14:22 യത്തു് പ്രസിഡണ്ട് ആയ ഒരു സ്ത്രീയെ ഭയപ്പെടേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ ? ദിവ്യയും, കലക്ടറും തമ്മിലുള്ള ഒളിച്ചു കളികൾ എന്തൊക്കെയോ ഉണ്ടെന്നല്ലേ മനസ്സിലാകുന്നത്?
According to protocol Divya is above the district collector And he should listen to her orders which is also an order from the communist party . Anyway Keralites will see her as a minister in the near future and this collector will also get promotion as secretary in any of the departments/ ministries ,
അനുവദിച്ചു കൊടുത്ത Noc ആയിരുന്നില്ല യഥാർത്ഥ പ്രശ്നം. മറ്റെന്തോ വലിയപ്രശ്നം ഇതിൻ്റെ പിന്നിലുണ്ട്. ട്രെയിൻ ബുക്ക് ചെയ്തിട്ട് അതുവരെ വെയ്റ്റ് ചെയ്യാതെ ബസ്സിന് കയറിപ്പോരട്ടേയെന്ന് ഭാര്യയോട് ചോദിച്ചത് തന്നെ അതുവരെ അവിടെ നിൽക്കാൻ ഭയപ്പെട്ടതു കൊണ്ട് തന്നെയാണ്. ഡ്രൈവറെ ചോദ്യം ചെയ്താൻ തുമ്പു കിട്ടും
@@Anand-i4mഎന്താ അവൻ നിന്റെ ആരാണ്? ഒരു കളക്ടർ എന്ന നിലയിൽ കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ആൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് പറയാനുള്ള പൂർണ്ണ അധികാരം, അന്തംസ് ഒഴികെ ഉള്ള, പൊതുജനത്തിന് ഉണ്ട്...
04.10 ന് പത്തനംതിട്ടയിലേയ്ക്ക് സ്ഥലം മാറ്റ ഉത്തരവ് വന്നതാണ് എന്നാണ് റിപ്പോര്ട്ട്. തീർച്ചയായും അത് പെട്രോൾ പമ്പ് ഫയൽ ക്ലിയർ ചെയ്തു കൊടുക്കുന്നതു വരെ നീട്ടി വെയ്ക്കുകയായിരുന്നു.
നവീൻ ബാബു തെറ്റ് ചെയ്‌തെന്നു കാണിക്കാൻ പോലീസ് കാണിക്കുന്ന ബദ്ധപ്പാട് ദിവ്യ തെറ്റ് ചെയ്തില്ലെന്ന് കാണിക്കാൻ ശ്രമിക്കുന്നു. ആരുടെ ഭാഗത്താണ് തെറ്റെന്ന് ഇതിൽ നിന്നും വ്യക്തം.
ഇത്രയും ദുരൂഹമായ ഒരു കേസ്, CBI ക്ക് വിട്ടുകൊടുക്കണം എന്ന് പറയാനും അതിൻ്റെ പേരിൽ ഒരു പ്രക്ഷോഭം നടത്താനും പ്രതിപക്ഷം എന്ന മരവാഴകൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? വളരെ കഷ്ടമാണ് കേരളത്തിൻ്റെ കാര്യം.
കേരളത്തിൽ പ്രതിപക്ഷം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കാര്യങ്ങൾ പറയാൻ ഉള്ളവരാണ്, അവർക്ക് മറ്റുള്ള ജനവിഭാഗത്തിന്റെ കാര്യങ്ങൾ നോക്കാനും, കാണാനും എവിടെ സമയം.
ആ മലരനെ ഇനി വിശ്വസിക്കരുത്...ഈ കേസ് കൃത്യമായ ഒരു അന്വേഷണ ഏജൻസിയെ ഏൽപ്പിച്ചു , ആ ഏജൻസിക്ക് മുൻപിൽ അല്ലെ പറയേണ്ടത്.. പ്രതികളെ സംരെക്ഷിക്കുന്ന ആളുകളോട് പറഞ്ഞിട്ട് എന്താ ഗുണം.?
4:20 ഇതിലെല്ലാം ഉപരി ഒരു ഔദ്യോഗിക informal ചടങ്ങിൽ അതിൽ പങ്കെടുത്ത ആരുടെയും അനുവാദമില്ലാതെ ഒരു third party ക്യാമറാ man മായി കയറിവരുന്നു, ഒരാളെ ആക്ഷേപിച്ചു സംസാരിക്കുന്നു,അത് റെക്കോർഡ് ചെയ്യുന്നു, ശേഷം അത് മാധ്യമങ്ങൾക്ക് നൽകുന്നു. ഇതെല്ലാം തടയേണ്ട ആൾ ഇതൊക്കെ കണ്ട് ചിരിച്ചു ചിരിച്ചു ഇരിക്കുന്നു....!!!!
ജില്ലഉന്നത ഉദ്യോഗസ്ഥൻ ഒരു രാഷ്ട്രീയസ്ത്രീയും ആയുള്ള അവിഹിത ബന്ധം എന്ന വ്യക്തമായ തെളിവ്.പുരുഷൻ സ്ത്രീക്ക് വിധേയത്വം!!! ഇതിന് സമാനമായത് കഷ്ടം.ഇവർ തുടരും.
തെറ്റ് പറ്റി എന്ന് ADM പറഞ്ഞത് (പറഞ്ഞിട്ടുണ്ടാവില്ല.ഇത് കലക്റ്ററുടെ തള്ളാവണം.) ആ ഫയല്‍ പാസാക്കിയതിനെപ്പറ്റിയാവും. സഖാത്തിയെ കണ്ണൂര്‍ പൊളിറ്റിക്‍സ് രക്ഷിച്ചെടുക്കും. ഉറപ്പ്..
ഇയാൾ ചെയ്യേണ്ട ജോലി മുഴുവനും ADM നവീൻ ബാബു ആണ് ചെയ്തിരുന്നത് എന്ന് പറയുന്നുണ്ട് ഇയാൾക്ക് കളക്ടർ ആകാനുള്ള യോഗ്യത ഉണ്ടോ ഇയാളുടെ ഇരിപ്പും നാണവും ചിരിയും അവരെ തിരിഞ്ഞുനോട്ടവും ഓരോ മൊഴികൾ മാറ്റി പറയുന്നതും എല്ലാം കൂടി എന്തൊക്കെയോ ഓപ്പറേഷൻ പ്ലാനിംഗ് ആണെന്ന് തോന്നുന്നു
കുറ്റസമ്മതമല്ല തെറ്റുപറ്റിയെന്നാണ്. നിങ്ങൾ ഒരുകാര്യം ശ്രദ്ധിക്കുക കുറ്റസമ്മതവും.. തെറ്റുപറ്റിയെന്നുപറയുന്നതും രണ്ടുംരണ്ടാണ് തെറ്റിദ്ധരിപ്പിക്കരുത്.. തെറ്റുപറ്റി എന്ന വാക്കിന് ഒരുപാടു വ്യാഖ്യാനങ്ങളുണ്ട്.. കുറ്റസമതം.. എന്നതിന് ഒറ്റ അർത്ഥമുള്ളു അതുമനസിലാക്കണം 🤗
എനിക്കൊരു തെറ്റ് പറ്റി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അതു ഈ കളക്ടർ നെ വിശ്വസിച്ചു ആ ചടങ്ങിന് വന്നത് തെറ്റായി പോയി എന്നായിരിക്കും 👍അത് പോലെ ഒരു ചതി അല്ലെ അന്ന് ആ ചടങ്ങിൽ നടന്നത്
കുറ്റസമ്മതവും മാപ്പും ഒന്നുമല്ല, നവീൻ സർ പറഞ്ഞത്. എനിക്ക് തെറ്റുപറ്റി എന്നാണ് ഇല്ല വാർത്തമാധ്യമങ്ങളും സംപ്രേക്ഷണം ചെയ്തത്. അതിനെ നിങ്ങൾ ഇങ്ങനെ പറഞ്ഞു പരത്ത രുത്. നിങ്ങൾ പറഞ്ഞ വാക്കുകൾക്ക് അർത്ഥം വേറെയാണ്. എനിക്ക് തെറ്റുപറ്റി എന്നദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ കളക്ടറെ വിശ്വസിച്ചതിൽ തെറ്റുപറ്റി എന്നാവും ഉദ്ദേശിച്ചത്.
ഈ പറയപ്പെടുന്ന വ്യക്തികളുടെ എതെങ്കിലു തരത്തിൽ കാണാൻ പറ്റാത്ത കാര്യ കാണുകയോ ബിനാമി ഇടപാടുകൾ എന്തെങ്കിലു നവിൻ ബാബു കണ്ടതിലു രഹസ്യം അറിഞ്ഞതിലു വൈരാഗ്യം തീർത്തതായിരിക്കു ഈ കൊലപാതകം
കുറ്റ സമ്മതം നടത്തിയെന്നല്ല. തെറ്റ് പറ്റിപ്പോയി എന്നാണ്.. തന്നെ അവഹേളിക്കുന്ന പ്രസംഗം..പെട്ടെന്ന് കയറി വന്നവൾ നടത്തിയപ്പോൾ അവിടെനിന്നും (ആ സ്റ്റേജിൽ നിന്നും )എണീറ്റു പോകാഞ്ഞത് തെറ്റായി പോയി എന്നായിരിക്കും ADM ഉദ്ദേശിച്ചത്.
കലക്ടർക്ക് പ്രമോഷൻ ഉറപ്പ് തന്നെ എല്ലാ വാദങ്ങളും മാറ്റിപ്പറഞ്ഞാൽ നിനക്ക് പ്രമോഷൻ നിനക്ക് പ്രമോഷൻ കിട്ടും പിന്നെ അടുത്തൊരു ബാർ ലൈസൻസിനെ നീ അപേക്ഷിച്ചാൽ അത് നിനക്ക് കിട്ടും അഥവാ ഏതെങ്കിലും തരത്തിൽ നിന്റെ ജോലി പോയാൽ നീയൊരു ബാർബർ ഷോപ്പിന് ലൈസൻസ് ഞാൻ വാങ്ങിത്തരും
Collector തുറന്നു parayanam.enthina ആരെയാ collector പേടിക്കുന്നത്. Sir eniyenkilum എല്ലാം പുറത്ത് parayanam. തന്റേടം കാണിക്കു.മറ്റുള്ള collector മാരെ പോലെ തന്റേടം കാണിക്കുക. Mattulla collectors nanvin സര്‍ നെ നല്ലതാണ് പറഞ്ഞിരിക്കുന്നത്.
അല്ല നിങ്ങൾക്കു വേറെ ഒരു പണിയുമില്ലേ pp ദിവ്യ നവിൻ ബാബു ഇതൊക്കെ എന്നും കേൾക്കുന്നതാ പക്ഷെ നീതി നവിൻ ബാബുവിനു കിട്ടില്ല അത്രയ്ക്കും അവരും അവരുടെ ആൾക്കാരും പിന്നെ വാദിക്കുന്നവരും പിന്നെ സപ്പോർട്ട് ചെയ്യന്നവരും pp യുടെ കൂടെയാണ് നിങ്ങൾ ഇനി എന്തൊക്കെ എപ്പിസോഡ് ചെയ്തിട്ടും ഒരു കാര്യവുമില്ല
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ജില്ലാ കലക്ടർ പി പി യും തമ്മിൽ എന്തോ ഒരു ഇത് ഉണ്ട് എന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായിട്ടുണ്ട്
@@manumadhavan504 അവിഹിതം ആയിരിക്കും
ഈ കേസ് സിബിഐയ്ക്ക് വിടണം എന്നുള്ളവർ ഇവിടെ വരണം.
ആരും വരില്ല എല്ലാവർക്കും പേടിയാ 😈
Oru karyavum ella thelivukal police um doctor um ellathakki
@@PradeebKoorachund
100% സത്യം.
ഇതൊരു കരുതികൂട്ടി ചെയ്ത കൊലപാതകമാണ്.
സിബിഐ ക്ക് വിട്ട കേസ് ss ലാവലിങ് കേസ് ഓർമയില്ലേ 38 തവണ 😂😂😂😂
3:04 3:04 3:06 3:06 3:06 3:06 3:07 @@SiddiqTa-kx3xq
ഇതിൻ്റെയൊക്കെ ആസൂത്രകൻ കളക്ടർ ആണ് .അയാൾക്ക് എല്ലാ കാര്യങ്ങളും അറിയാം.ഇപ്പൊൾ പൊട്ടൻ കളിക്കുകയാണ്...ഇത് പോലുള്ള നികൃഷ്ട ജന്മങ്ങളെ പുറത്താക്കുക 😢നാടിൻ്റെ രക്ഷ
സർദയവു ചെയ്തു ഇതിനെ ഒരു ആത്മഹത്യയാക്കി ചുരുക്കി കളയല്ലേ. ഇതു് ഒരു കൊലപാതകം തന്നെയാണ്.
ആത്മഹത്യാ എന്നാരെങ്കിലും പറഞ്ഞാൽ കയർ എവിടുന്നു കിട്ടി എന്ന് പറയണം അവർ
കീഴ്ദ്യോഗസ്ഥനെ അപമാനിക്കുമ്പോൾ ചിരിച്ചു , ആസ്വദിച്ചു ഇരിക്കുന്നവൻ വെറും തറ മാത്രമല്ല വെറും ക്രിമിനൽ കളക്ടറെ ഡിസ്ചാർജ് മിസൽ ചെയ്യണം
" മനുഷ്യനാകണം " ഇനിയെങ്കിലും ഈ കളക്ടർ !
രാവിലെ നിശ്ചയിച്ചിരുന്ന ചടങ്ങ് ഉച്ചക്ക് ശേഷം ആക്കിയത് പോലും അദ്ദേഹത്തെ കൊലക്ക് കൊടുക്കാൻ തന്നെ ആയിരുന്നു....അതിൽ കളക്ടറിനും അവൾക്കും മനസറിവുണ്ട്...രണ്ടണ്ണത്തിനേയും നാർകോഅനാലസിസ് ടെസ്റ്റിന് വിധേയമാക്കിയാൽ എല്ലാം തെളിയും....?????
Athe night avumpo kollan eluppamanallo pakal atre clear ayi murder cheyyan pattillallo adehathe veettileyk vidillenn urappichu leave polum aa kolayali collector kodukkillarunnu ravile veettil poyal vaikitt thirichu vilikkumarunnu adehathe aa collector adeham avide join cheythappo muthal adehathod mosham perumattam arunnu
Diva madmalla kolapathaki
ജില്ലാകലക്ടറെ പുറത്ത് കണ്ടാൽ ജനങ്ങൾ പെരുമാറണം ! ഇതിൽ ഒന്നാം പ്രതിയായി കലക്ടറുടെ പേരിൽ കേസ് എടുക്കണം !
Yes 100 %"Sathyam.
Sure
പുതിയ തലമുറ IAS കാരുടെ പ്രതിനിധിയാണ് അടിമയായ കലക്ടർ 😂
എല്ലാവരും അല്ല. നട്ടെല്ലുള്ള കുറെ പേര് ഉണ്ട്
കാരണഭൂതൻ്റെ കടാക്ഷമുള്ളവർക്ക് എന്താണ് അസാദ്ധ്യമായിട്ടുള്ളത് നമ്മളിവിടെ എന്തെല്ലാം കണ്ടു ഇനി എന്തെല്ലാം കാണാനിരിക്കുന്നു ......
CBI അന്വേഷണം വേണം
കുറ്റസമ്മതം നടത്തി കാണും
പക്ഷെ അത് അവർക്ക് നിയമപരമല്ലാതെ ചെയ്ത് കൊടുക്കാൻ പറ്റിയില്ല എന്ന് ആയിരിക്കും. നേരിന്റെ വഴി മാത്രം നടന്ന നല്ല ഒരു ഉദ്യോഗസ്ഥൻ ആയിരിക്കും മരണപ്പെട്ട നാവീൻ ബാബു സാർ .
നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല. നിങ്ങളുടെ ഡിസ്കഷനിൽ പറയുന്നതുപോലെ അദ്ദേഹം കുറ്റസമ്മതം നടത്തുകയോ മാപ്പ് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല.
കളക്ടറോട് പറഞ്ഞത് തനിക്ക് തെറ്റുപറ്റി എന്നാണ്. കളക്ടർ ഒരുക്കിയ ഫെയർവെൽ പാർട്ടി ഒരു കെണിയാണെന്ന് മനസ്സിലാക്കുന്നതിൽ തനിക്ക് തെറ്റുപറ്റി എന്നാണ് നവീൻ ബാബു ഉദ്ദേശിച്ചത്.
Athe correct
Ini
Adhikam
Vaya
Thurakkanda
Apakatamanu
Sare
Viddittharambi
Velukkanthechu
Pandakkanda
Mone
Dinesa
@@bennyjoseph2347 മോനേ നീ എവിടുന്നാ. കൊള്ളാം ബുദ്ധി. നിൻറെ ബണ്ട് ആണോ നവീൻ?
@@narayanankizhake4780എന്താ അന്തം, ഇനിയും കളക്ടറെ രക്ഷിക്കാൻ ഉള്ള തത്രപ്പാടിലാണോ? നാടു മുഴുവൻ കണ്ട നാടകം ഇനിയും കണ്ടില്ലെന്ന് നടിക്കാനാണോ ഭാവം? ഈ സോഷ്യൽ മീഡിയ യുഗത്തിലെങ്കിലും കള്ള കളികളും, ഭൂലോക പരാജയ നാടക പദ്ധതികളും നിർത്തുന്നതല്ലേ ഉചിതം!!!
ഒരു കലക്ടർക്ക് ഒരു പഞ്ചാ 14:22 യത്തു് പ്രസിഡണ്ട് ആയ ഒരു സ്ത്രീയെ ഭയപ്പെടേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ ? ദിവ്യയും, കലക്ടറും തമ്മിലുള്ള ഒളിച്ചു കളികൾ എന്തൊക്കെയോ ഉണ്ടെന്നല്ലേ മനസ്സിലാകുന്നത്?
അതെങ്ങനെയാ സുഹൃത്തേ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അടിപാവാടയുടെ ചരടിൽ കുടുങ്ങി കിടക്കുകയല്ലേ കളക്ടർ.
According to protocol Divya is above the district collector
And he should listen to her orders which is also an order from the communist party . Anyway Keralites will see her as a minister in the near future and this collector will also get promotion as secretary in any of the departments/ ministries ,
അനുവദിച്ചു കൊടുത്ത Noc ആയിരുന്നില്ല യഥാർത്ഥ പ്രശ്നം. മറ്റെന്തോ വലിയപ്രശ്നം ഇതിൻ്റെ പിന്നിലുണ്ട്. ട്രെയിൻ ബുക്ക് ചെയ്തിട്ട് അതുവരെ വെയ്റ്റ് ചെയ്യാതെ ബസ്സിന് കയറിപ്പോരട്ടേയെന്ന് ഭാര്യയോട് ചോദിച്ചത് തന്നെ അതുവരെ അവിടെ നിൽക്കാൻ ഭയപ്പെട്ടതു കൊണ്ട് തന്നെയാണ്. ഡ്രൈവറെ ചോദ്യം ചെയ്താൻ തുമ്പു കിട്ടും
Athe vere entho prasnam thanne
കലക്ടരെയും പ്രതി ചേർക്കണം. എല്ലാ വിവരങ്ങളുമയാൾക്കറിയാം
ഈ കളക്ടർ ഒരു കൈക്കൂലിക്കാരൻ അല്ല എന്ന് എങ്ങനെ കരുതും ??😅😅
ഒരു മുന്തിയ ഇനം സൈക്കോ യാണ് ദിവ്യ മറുത
I r absolutely right sir
ദിവ്യ... നിന്നെ പോലുള്ള പിശാജിന് ഈ പേരിട്ടവൻ ആര്
സത്യസന്ധൻമാർ സൂക്ഷിച്ചുകൊള്ളുക.... എല്ലാ മണ്ഡലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ കള്ളന്മാരും പെരും കള്ളൻമാരും എത്തിപ്പെട്ടിരിക്കുന്നു.... അവർ പലപല പദവികളിലിരുന്ന് ഒറ്റക്കും കൂട്ടായൂം അധർമം തന്നെ ചെയ്യുന്നു, അതിനെക്കുറിച്ചും, മട്ടുകാര്യങ്ങളെകുറിച്ചും കള്ളം തന്നെ പറയുന്നു.., മറ്റുള്ളവരെക്കൊണ്ടും അധർമം ചെയ്യിപ്പിക്കുകയും, കള്ളം പറയിപ്പിക്കുകയും ചെയ്യുന്നു..... സത്യസന്ധമാർ വളരെ സൂക്ഷിക്കുക...
താങ്കളെ മനസ്സിലാക്കിയതിൽ എനിക്ക് തെറ്റ് പറ്റി എന്ന് ആണ് പറഞ്ഞത്.
കേസ് സിബിഐ അന്വേഷിക്കണം
ദിവ്യ, കളക്ടർ, മുഖ്യമന്ത്രി എല്ലാം, വാ പൊളിച്ചാൽ നുണയേ പറയത്തൂള്ളൂ 😢😢😢😢
എല്ലാം അറിയുന്നയാൾ കളക്ടർ ഇയാളെ ചോദ്യം ചെയ്യണം
തെറ്റ് പറ്റിയത് ആ യോഗത്തിൽ പങ്കെടുത്തത്
കളക്ടറുടെ സ്വത്ത് വകകൾ
കേന്ദ്രം അന്വേഷിക്കണം
💪💪💪
കസേര കരുതിയിട്ടിരുന്നു
പണം ഏതു ബാങ്കിൽ ഇട്ടു??
കാശ് കൈയിലുണ്ടായിരുന്നെങ്കിൽ മരണ സമയത്തു ബാഗിൽ കാണണമല്ലോ
ആ കളക്ടറെ വിശ്വസിച്ചു ആ യോഗത്തിൽ പങ്കെടുത്തത്തിൽ അദ്ദേഹത്തിന് തെറ്റുപറ്റി അത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്ത ഇദ്ദേഹം എങ്ങനെ കളക്ടർ ആയി
കലക്ടർ ഈ കേസ്സിലെ മുഖ്യ പ്രതി ആണ്, അവൻറെ മുഖം അടിച്ചു പൊളിക്കണം,
നീ അങ്ങോട്ട് ചെല്ല്
@@Anand-i4mഎന്താ അവൻ നിന്റെ ആരാണ്? ഒരു കളക്ടർ എന്ന നിലയിൽ കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ആൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് പറയാനുള്ള പൂർണ്ണ അധികാരം, അന്തംസ് ഒഴികെ ഉള്ള, പൊതുജനത്തിന് ഉണ്ട്...
@@dhimantdonear7284 പൊതുജനത്തിന് പറയാൻ പറ്റും പക്ഷെ ഒരു ഐഎഎസ് ഓഫീസറെ ഒരു ചുക്കും ചെയ്യാൻ പൊതു ജനത്തിന് കഴിയില്ല.
അഹ്‌മദ് മാഷ് sincere ആയ റിപ്പോർട്ടർ.
ഞാൻ നേരത്തെ തന്നെ പറഞ്ഞു, കളക്ടർ ആണ് 1ആം പ്രതി എന്നു
സി.ബി.ഐ യ്ക്ക് വിടണം
civil death എന്ന വാക്ക് എന്തിന് ഉപയോഗിച്ചു
04.10 ന് പത്തനംതിട്ടയിലേയ്ക്ക് സ്ഥലം മാറ്റ ഉത്തരവ് വന്നതാണ് എന്നാണ് റിപ്പോര്ട്ട്. തീർച്ചയായും അത് പെട്രോൾ പമ്പ് ഫയൽ ക്ലിയർ ചെയ്തു കൊടുക്കുന്നതു വരെ നീട്ടി വെയ്ക്കുകയായിരുന്നു.
കൈക്കൂലി വാങ്ങി എന്ന് തെറ്റ് സമ്മതിച്ചാൽ പിന്നെ എന്തിനു ആത്മഹത്യ ചെയ്യണം.
അതെല്ലാം കളക്ടറുടെ നാടകമല്ലേ..
നവീൻ ബാബു തെറ്റ് ചെയ്‌തെന്നു കാണിക്കാൻ പോലീസ് കാണിക്കുന്ന ബദ്ധപ്പാട് ദിവ്യ തെറ്റ് ചെയ്തില്ലെന്ന് കാണിക്കാൻ ശ്രമിക്കുന്നു. ആരുടെ ഭാഗത്താണ് തെറ്റെന്ന് ഇതിൽ നിന്നും വ്യക്തം.
ഇത്രയും ദുരൂഹമായ ഒരു കേസ്, CBI ക്ക് വിട്ടുകൊടുക്കണം എന്ന് പറയാനും അതിൻ്റെ പേരിൽ ഒരു പ്രക്ഷോഭം നടത്താനും പ്രതിപക്ഷം എന്ന മരവാഴകൾക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? വളരെ കഷ്ടമാണ് കേരളത്തിൻ്റെ കാര്യം.
അവര്‍ക്കും തടിക്ക് പിടിക്കുന്ന വല്ലതും കാണും?🫠
സിദ്ധാർഥ് ന്റെ മരണം സിബിഐ അന്വേഷിച്ചു
പാലക്കാടും, വയനാടും പിടിക്കാനുള്ള പടയോട്ടം അല്ലേ...എല്ലാം കഴിയുമ്പോൾ വരിം ഘോര ഘോരം പ്രസംഗിക്കാൻ
കേരളത്തിൽ പ്രതിപക്ഷം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം കാര്യങ്ങൾ പറയാൻ ഉള്ളവരാണ്, അവർക്ക് മറ്റുള്ള ജനവിഭാഗത്തിന്റെ കാര്യങ്ങൾ നോക്കാനും, കാണാനും എവിടെ സമയം.
പി പി ദിവ്യ ജയിലിൽ സുഖജീവിതം അനുഭവിക്കുന്നു കലക്ടർ ജയിൽ സുഖജീവിതം പങ്കാളിയാകും എന്ന് പ്രതീക്ഷിക്കുന്നു
This is Keralam where no politician will get punished and unlike Bihar where the mighty Lalu is in jail Haryana where Hooda is in jail
അവസാനത്തെ യാത്രയയപ്പാണ് നടത്തിയത്
എനിക്കു തെറ്റു പറ്റി എന്നതും ഞാൻ തെറ്റു ചെയ്തു എന്നതും വ്യത്യാസമുണ്ട്. മറ്റുള്ളവരെ വിശ്വസിച്ചതിലുള്ള തെറ്റാണ് ഒന്നാമത്തേത്.
തെറ്റുപറ്റി എന്നു പറഞ്ഞത്. നവീൻ ബാബുവിന് പി.പി. ദിവ്യയെ പോലെയും ഈ കളക്ടറെ പോലെയും ആവാൻ പറ്റിയില്ല. അതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ്.
പരമ ദുഷ്ടനാകാൻ പറ്റിയില്ല എന്നർത്ഥം!!!
2 പെട്രോൾ പമ്പുകാരും അതിനു ശേഷം സംസാരിച്ചത് എന്തെങ്കിലും കൈക്കൂലി വേണമെങ്കിൽ സൂചിപ്പിക്കണ്ടെ.... എന്നാണ്.... അപ്പോൾ തന്നെ ADM നിരപരാധിയാണെന്നല്ലെ....
കളക്ടർ ആണാണെങ്കിൽ തുറന്നു കോടതി കോടതിയിൽ പറയണം സത്യം സത്യമായിട്ട് തെളിയണം
വീഡിയോയില്‍ കണ്ട Collector ക്ക് അങ്ങനെ പറയാനുള്ള gurts ഉണ്ടോ?🫠
Dhyrymullavan
Stagil
Sathyam
Parayille
ഡ്രൈവറെ ചോദ്യം ചെയ്തോ?എന്ന്?എന്നിട്ട് എന്ത് തെളിവ് കിട്ടി?
100`%ശരി
ആറിപ്പോർട്ട് പുറത്ത് വിടില്ല സിപിഐ രാജിവെച്ച്
പുറത്ത് പോണം അന്തസ്സുണ്ടെങ്കിൽ അതാണ് വേണ്ടത് എത്രവട്ടമായി അപമാനിക്കപ്പെടുന്നൂ.
കളക്ടർ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞു മാപ്പ് സാക്ഷിയക്കുന്നതാണ് നല്ലത്. എങ്കിൽ ഇയാളുടെ ജോലിയെ നിലനിർത്താം. ബുദ്ദിയുണ്ടെങ്കിൽ ചിന്തിക്കൂ
ആ മലരനെ ഇനി വിശ്വസിക്കരുത്...ഈ കേസ് കൃത്യമായ ഒരു അന്വേഷണ ഏജൻസിയെ ഏൽപ്പിച്ചു , ആ ഏജൻസിക്ക് മുൻപിൽ അല്ലെ പറയേണ്ടത്.. പ്രതികളെ സംരെക്ഷിക്കുന്ന ആളുകളോട് പറഞ്ഞിട്ട് എന്താ ഗുണം.?
ഈ കളക്ടർ സത്യസന്ധ നാണെങ്കിൽപത്തനംതിട്ടക്ക് സ്ഥലംമാറ്റംവാങ്ങിവരണം. പത്തനംതിട്ടയിലെ ജനങ്ങളുടെ സത്യവും നീതിയും ധർമ്മവും ബോധവുംഎങ്ങനെയെന്ന് മനസ്സിലാകും
4:20 ഇതിലെല്ലാം ഉപരി ഒരു ഔദ്യോഗിക informal ചടങ്ങിൽ അതിൽ പങ്കെടുത്ത ആരുടെയും അനുവാദമില്ലാതെ ഒരു third party ക്യാമറാ man മായി കയറിവരുന്നു, ഒരാളെ ആക്ഷേപിച്ചു സംസാരിക്കുന്നു,അത് റെക്കോർഡ് ചെയ്യുന്നു, ശേഷം അത് മാധ്യമങ്ങൾക്ക് നൽകുന്നു. ഇതെല്ലാം തടയേണ്ട ആൾ ഇതൊക്കെ കണ്ട് ചിരിച്ചു ചിരിച്ചു ഇരിക്കുന്നു....!!!!
Reservation കോട്ടയിൽ കിട്ടിയ ഐ എ എ സ് ആകുമോ?
, 🤣🤣🤣
സാധ്യത കാണും..
ജില്ലഉന്നത ഉദ്യോഗസ്ഥൻ ഒരു രാഷ്ട്രീയസ്ത്രീയും ആയുള്ള അവിഹിത ബന്ധം എന്ന വ്യക്തമായ തെളിവ്.പുരുഷൻ സ്ത്രീക്ക് വിധേയത്വം!!! ഇതിന് സമാനമായത് കഷ്ടം.ഇവർ തുടരും.
ദിവ്യയും വീഡിയോഗ്രാഫറും ഒന്നിച്ചു ദിവ്യയുടെ ഓഫീസിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഇറങ്ങിയതിന് ദൃക്സാക്ഷികൾ ഉണ്ട്.
അപ്പോ ഉറപ്പ്, ദിവ്യ നവേനെ കൊന്നു കായലിൽ വലിച്ചെറിഞ്ഞു! ഉറപ്പ്
@narayanankizhake4780 എന്നു ആര് പറഞ്ഞു. ?
മരിച്ച ആളുടെ മൊഴി എടുക്കാൻ എന്താ വഴി!
ആത്മാവിനെ വരുത്തി മൊഴിയെടുക്കാൻ കഴിവുള്ളവരെ കണ്ടെത്തണം!
തെറ്റ് പറ്റി എന്ന് ADM പറഞ്ഞത് (പറഞ്ഞിട്ടുണ്ടാവില്ല.ഇത് കലക്റ്ററുടെ തള്ളാവണം.) ആ ഫയല്‍ പാസാക്കിയതിനെപ്പറ്റിയാവും.
സഖാത്തിയെ കണ്ണൂര്‍ പൊളിറ്റിക്‍സ് രക്ഷിച്ചെടുക്കും. ഉറപ്പ്..
good.
.അയാൾക്ക് നേരത്തെ A DM നോട് ഇതിനെ പറ്റി പറയാമായിരുന്നു.
ഇയാൾ ചെയ്യേണ്ട ജോലി മുഴുവനും ADM നവീൻ ബാബു ആണ് ചെയ്തിരുന്നത് എന്ന് പറയുന്നുണ്ട് ഇയാൾക്ക് കളക്ടർ ആകാനുള്ള യോഗ്യത ഉണ്ടോ ഇയാളുടെ ഇരിപ്പും നാണവും ചിരിയും അവരെ തിരിഞ്ഞുനോട്ടവും ഓരോ മൊഴികൾ മാറ്റി പറയുന്നതും എല്ലാം കൂടി എന്തൊക്കെയോ ഓപ്പറേഷൻ പ്ലാനിംഗ് ആണെന്ന് തോന്നുന്നു
കുറ്റസമ്മതമല്ല തെറ്റുപറ്റിയെന്നാണ്. നിങ്ങൾ ഒരുകാര്യം ശ്രദ്ധിക്കുക കുറ്റസമ്മതവും.. തെറ്റുപറ്റിയെന്നുപറയുന്നതും രണ്ടുംരണ്ടാണ് തെറ്റിദ്ധരിപ്പിക്കരുത്.. തെറ്റുപറ്റി എന്ന വാക്കിന് ഒരുപാടു വ്യാഖ്യാനങ്ങളുണ്ട്.. കുറ്റസമതം.. എന്നതിന് ഒറ്റ അർത്ഥമുള്ളു അതുമനസിലാക്കണം 🤗
ആരെന്തു പറഞ്ഞാലും പി പി ക്ക് ഒരു ചുക്കും വരില്ല, പാർട്ടി നയം ആണ്, പിന്നെ ചാനലുകാർക്ക് ചർച്ചിക്കാം, അത്രയേ ഉള്ളൂ
സത്യം 👍
സിബിഐ അന്വേഷണം വേണം
ഇന്ത്യയിലെ ഏറ്റവും നല്ല Police സംവിധാനം കേരളത്തിലാണ് പക്ഷേ വേണ്ട വിധം ഉപയോഗിക്കാൻ പറ്റുന്നില്ല
Department is meant for law and order not for succumbing 3rd rate politicians
A fair and brilliant analysis of the situation. Well done.
എനിക്കൊരു തെറ്റ് പറ്റി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ അതു ഈ കളക്ടർ നെ വിശ്വസിച്ചു ആ ചടങ്ങിന് വന്നത് തെറ്റായി പോയി എന്നായിരിക്കും 👍അത് പോലെ ഒരു ചതി അല്ലെ അന്ന് ആ ചടങ്ങിൽ നടന്നത്
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ NOC തള്ളാതെ NOC കൊടുത്തതാണ് അദ്ദേഹത്തിന് പറ്റിയ തെറ്റ്.
അവന് ഇനി കളക്ടർ അവന് വേണ്ട
കുറ്റസമ്മതവും മാപ്പും ഒന്നുമല്ല, നവീൻ സർ പറഞ്ഞത്. എനിക്ക് തെറ്റുപറ്റി എന്നാണ് ഇല്ല വാർത്തമാധ്യമങ്ങളും സംപ്രേക്ഷണം ചെയ്തത്. അതിനെ നിങ്ങൾ ഇങ്ങനെ പറഞ്ഞു പരത്ത രുത്. നിങ്ങൾ പറഞ്ഞ വാക്കുകൾക്ക് അർത്ഥം വേറെയാണ്. എനിക്ക് തെറ്റുപറ്റി എന്നദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ കളക്ടറെ വിശ്വസിച്ചതിൽ തെറ്റുപറ്റി എന്നാവും ഉദ്ദേശിച്ചത്.
ഈ പറയപ്പെടുന്ന വ്യക്തികളുടെ എതെങ്കിലു തരത്തിൽ കാണാൻ പറ്റാത്ത കാര്യ കാണുകയോ ബിനാമി ഇടപാടുകൾ എന്തെങ്കിലു നവിൻ ബാബു കണ്ടതിലു രഹസ്യം അറിഞ്ഞതിലു വൈരാഗ്യം തീർത്തതായിരിക്കു ഈ കൊലപാതകം
Well said mr. Ahamed mastér
കലക്ടർ ഇതിൽ പ്രതിയാണ് ഉറപ്പ് - അയാളെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല വിശ്വസിച്ച് ചതിച്ച മനുഷ്യൻ -
Ithellam kandupidiche adm inte familyke neethi nedi kodukuka..aa makkalde karachil .wifinteaa avastha valare dhayaneeyam🙏
കുറ്റ സമ്മതം നടത്തിയെന്നല്ല. തെറ്റ് പറ്റിപ്പോയി എന്നാണ്.. തന്നെ അവഹേളിക്കുന്ന പ്രസംഗം..പെട്ടെന്ന് കയറി വന്നവൾ നടത്തിയപ്പോൾ അവിടെനിന്നും (ആ സ്റ്റേജിൽ നിന്നും )എണീറ്റു പോകാഞ്ഞത് തെറ്റായി പോയി എന്നായിരിക്കും ADM ഉദ്ദേശിച്ചത്.
ദിവ്യക്ക് മുട്ടനാട് പണി കൊടുത്തു?...
👌👌👌
Why don't arrest Collector ?.
Athe
👏👏🙏🙏🙏🙏👍👍👍
രാഷ്ട്ര സ്വരൂപങ്ങൾ🇮🇳🙏💥🙏♥️
ആവണം ആയി തീരണം സാധിക്കട്ടെ അത്മനിർഭയ ഭാരതം സേവനം സേവക മ ജയ്
ഇതൊക്കെ പുല്ലുപോലെ ഉണങ്ങിപോവും
പണ്ട് ഇവർ ഒക്കെ ചായ കടയിൽ ഇരുന്ന് ചർച്ച 😂കല്യാണം മുടക്കികൾ ഇപ്പോ ഒക്കെ ചാനൽ ആയി 😂😂
സ്ഥാപിതതാത്പര്യക്കാർ ഒരു പക്ഷേ പത്തനംതിട്ടയിൽത്തന്നെ കാണും. നവീൻ ബാബു അങ്ങോട്ടെത്തരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം.
C good
ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യണം. കമ്മികൾ ഒന്നും ചെയ്യില്ല.
Investigation must be done with doctor.
ഞാനെപ്പോഴും പറയുന്നതാണ് ആര് പൂച്ചക്ക് മണി ചാർത്തും
കലക്ടർക്ക് പ്രമോഷൻ ഉറപ്പ് തന്നെ എല്ലാ വാദങ്ങളും മാറ്റിപ്പറഞ്ഞാൽ നിനക്ക് പ്രമോഷൻ നിനക്ക് പ്രമോഷൻ കിട്ടും പിന്നെ അടുത്തൊരു ബാർ ലൈസൻസിനെ നീ അപേക്ഷിച്ചാൽ അത് നിനക്ക് കിട്ടും അഥവാ ഏതെങ്കിലും തരത്തിൽ നിന്റെ ജോലി പോയാൽ നീയൊരു ബാർബർ ഷോപ്പിന് ലൈസൻസ് ഞാൻ വാങ്ങിത്തരും
മനുഷ്യനാകണം
മിരം കളക്ടർ മിരം
Never before this type Send off, A cruel lady 😮😮pp Petrol pomp, , Smt Manjusha & children,🙏🙏🙏
Collector തുറന്നു parayanam.enthina ആരെയാ collector പേടിക്കുന്നത്. Sir eniyenkilum എല്ലാം പുറത്ത് parayanam. തന്റേടം കാണിക്കു.മറ്റുള്ള collector മാരെ പോലെ തന്റേടം കാണിക്കുക. Mattulla collectors nanvin സര്‍ നെ നല്ലതാണ് പറഞ്ഞിരിക്കുന്നത്.
അല്ല നിങ്ങൾക്കു വേറെ ഒരു പണിയുമില്ലേ pp ദിവ്യ നവിൻ ബാബു ഇതൊക്കെ എന്നും കേൾക്കുന്നതാ പക്ഷെ നീതി നവിൻ ബാബുവിനു കിട്ടില്ല അത്രയ്ക്കും അവരും അവരുടെ ആൾക്കാരും പിന്നെ വാദിക്കുന്നവരും പിന്നെ സപ്പോർട്ട് ചെയ്യന്നവരും pp യുടെ കൂടെയാണ് നിങ്ങൾ ഇനി എന്തൊക്കെ എപ്പിസോഡ് ചെയ്തിട്ടും ഒരു കാര്യവുമില്ല
അന്ന് കളക്ടർ എന്താണ് മൈക് ൽ പറഞ്ഞത്? അതിന്റെ വീഡിയോ ഉണ്ടോ
നിങ്ങൾ എന്താ ദിവ്യ ടെ സിവിൽ ഡെത് നെ കുറിച്ച് മിണ്ടാതെ
😮🎉
He agreed to collector to attend farewell inspite of his unwillingness. ..That is the mistake he committed
Ok
Sir, തെറ്റ് പറ്റി എന്ന് പറയുന്നതിൻ്റെ ബാക്കി ഭാഗം എവിടെ എന്ന് അന്വേഷിക്കൂ.അപ്പൊൾ അറിയാമല്ലോ കളക്ടർ പറയുന്നത് കള്ളം ആണോ ശെരി ആണോ എന്ന്
Collectr 4:59 um koode chertnnu konnu kettithukliyathanu. Ayaloru gathi ketta nanam kettavan AA padavikku yogyanalla.
Correct word, oru pottane pole erunnu maximum aa speech enjoy chythu. Big mistake of iAS company....
ഈ യാത്ര അയപപ് തന്നെ pree planned ആണ്.7 മാസം ജേലി ചെയ്ത ഒരു ആൾക് യാത്ര അയപിൻറെ ഒരു ആവശ്യം ഇല്ല.