🔥നാല് തരം അന്തർമുഖ വ്യക്തിത്വങ്ങൾ - Four Different Types of Introverts

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 66

  • @PsychologistAnand
    @PsychologistAnand  3 ปีที่แล้ว +2

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    For psychology related information and videos please click this link - bit.ly/psychologyforall
    Email : psychologyforall@rediffmail.com

  • @hulk493
    @hulk493 2 ปีที่แล้ว +5

    2:05 proud to be an social introvert
    മറ്റു ഉള്ളവരെ സന്തോഷിപ്പിക്കാതെ ഇരിക്കുക, നിങ്ങൾ നിങ്ങളുടെ സന്തോഷം മാത്രം focus ചെയ്യുക.........

  • @imwatchingyou3109
    @imwatchingyou3109 3 ปีที่แล้ว +13

    Enikk ഈ 4 introvert ന്റെ charecter ഉം നന്നായിട്ടുണ്ട് 😁
    ഞാനേത് introvert ആണ്
    എന്റെ വീട്ടുകാരും നാട്ടുകാരും മുഴുവൻ പറയുന്നത് എനിക്കെന്തോ അസുഖമുണ്ടെന്നാണ്

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +9

      അവർ പറഞ്ഞു കൊള്ളട്ടെ .... ഇന്ട്രോവേർഷൻ ഒരു അസുഖം അല്ല

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +2

      Same to you. എനിക്ക് ഇപ്പൊ സമാധാനമായി. ഞാൻ വിചാരിച്ചു ഞാൻ മാത്രേ ഇങ്ങനെ ഉള്ളൂ എന്ന്

    • @betterlifewithsumi9326
      @betterlifewithsumi9326 2 ปีที่แล้ว

      ഞാനും 👍🏻

    • @ajinnnsv
      @ajinnnsv 5 หลายเดือนก่อน +1

      😢😅

  • @vijaytc-nl5kn
    @vijaytc-nl5kn 11 หลายเดือนก่อน +1

    ഞാൻ 4 മത്തെ introvert ആണ് 😮😮
    ഇത് ഒരു പോരായ്മ ആണ് എന്ന് എല്ലാവരും പറയും.
    എന്നാല് extrovert ആണെന്ന് പറയുന്ന എല്ലാവരും ആൾക്കൂട്ടത്തിൽ ശൂര്ന്മാർ മാത്രം ആണ്.
    കുറച്ച് പേര് മാത്രം ഉളളൂ extrovert

  • @കണ്ണന്റെസഖി-വ6ഗ
    @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว +11

    Njaan anxious introvert aanu.എനിക്ക് സംസാരിക്കാൻ ഒന്നും ഉണ്ടാകാറില്ല. മൈൻഡ് ബ്ലാങ്ക് ആയിപോകും. അഥവാ എന്തെങ്കിലും പറഞ്ഞാലും എനിക്ക് വട്ടാണെന്നും. മനുഷ്യന്മാർ സംസാരിക്കുന്നത് പോലെ സംസാരിക് എന്ന് പറയും.
    പിന്നെ മിണ്ടാതിരുന്നാൽ എന്താ ആരോടും മിണ്ടാതെ ഇരിക്കുന്നത് എന്തെങ്കിലും മിണ്ട് എന്ന് പറയും
    ഞാൻ എന്തു ചെയ്യും. എല്ലാരും എനിക്ക് വട്ട് എന്ന് പറയുന്നു. ഹെൽപ് മീ പ്ലീസ്

    • @attitude9824
      @attitude9824 3 ปีที่แล้ว +1

      No problem , njanum Introvert anu,mammal nammalayal madi , Happy ayittirikkam,avar enthu vijarikkum,avar kaliyakkum never mind.mump cheriya vishamam unadayirunno,ippo illa,njna nananayirikkunnu,I don't care anybody .(nammale snehikkunnavRk nammale ariyan,avar manasilakum)

    • @josmi9056
      @josmi9056 3 ปีที่แล้ว +4

      എന്നെപ്പോലെ ഉള്ളവരുണ്ടെന്ന് അറിയുമ്പോ എനിക്ക് വല്ലാത്തൊരു സന്തോഷം

    • @winjess7361
      @winjess7361 2 ปีที่แล้ว +1

      @@josmi9056 enickum ath thanne.....oru സമാധാനം

    • @josmi9056
      @josmi9056 2 ปีที่แล้ว +2

      🤗

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว

      എനിക്കും അങ്ങനെ തന്നെയാണ് ആരോടും സംസാരിക്കാൻ പറ്റുന്നില്ല

  • @AKHIL-mx1xq
    @AKHIL-mx1xq 3 ปีที่แล้ว +11

    ഞാൻ athickam സംസാരിക്കുന്നു ഇല്ല ne പറഞ്ഞു anki അസുഗം ആണ് ne പറഞ്ഞു anna ഡോക്ടർ കാണിച്ച എന്റെ അമ്മ 😂😂😂😂😂😂

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +2

    എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല ചിന്തിച്ച് സംസാരിക്കാൻ ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്നില്ല മറ്റുള്ളവർ പറയുന്നത് മനസ്സിലാവുന്നില്ല ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒരു സെക്കൻഡിനുള്ളിൽ മറന്നു പോകുന്ന അവസ്ഥ

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      ശരിയാക്കാം

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว +1

      ശരിയാക്കി എടുക്കാൻ കഴിയുമോ അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ വല്ലാത്തൊരു വിഷമത്തിലാണ് ജോലിക്ക് പോവാൻ പോലും മടിയാണ് സാറിന്റെ വാട്സപ്പ് നമ്പർ ഒന്ന് തരുമോ എന്റെ എല്ലാ പ്രശ്നങ്ങളും വാട്സാപ്പിൽ അയച്ചുതരാം ഞാൻ എന്റെ ആഗ്രഹം നല്ല രീതിയിൽ എല്ലാവരോടും മരണംവരെ ചിന്തിച്ച് സംസാരിക്കാൻ കഴിയണമെന്നാണ് ചിന്തിച്ചു പ്രവർത്തിക്കാനും ഇതാണ് എന്റെ ആഗ്രഹം നടക്കുമോ ഇപ്പോൾ എനിക്ക് അതിന് കഴിയുന്നില്ല

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว +2

      ആളുകൾ വീട്ടിൽ വരുമ്പോൾ പോലും അവരുമായി സംസാരിക്കാൻ കഴിയുന്നില്ല അവരെ കാണുമ്പോൾ പേടിയാണ് പുറത്തോട്ട് ഇറങ്ങാൻ തീരെ കഴിയുന്നില്ല സ്വന്തം ഉമ്മാനോട് ഉപ്പാനോട് സംസാരിക്കാൻ കഴിയുന്നില്ല അറിയാത്ത കാര്യങ്ങൾ അറിയുന്നവർ പറഞ്ഞു തരുമ്പോൾ അത് മനസ്സിലാവുന്നില്ല അവർ പറയുന്ന പോലെ ചെയ്യാൻ കഴിയുന്നില്ല

    • @shakeerkp5204
      @shakeerkp5204 2 ปีที่แล้ว +1

      ഞാൻ കുറച്ചു മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു സാർ എന്നോട് പറഞ്ഞു ശരിയാക്കാമെന്ന് ഈ പ്രശ്നം മാറ്റിയെടുക്കാൻ വേണ്ടി ഞാൻ ആരെയാണ് കാണേണ്ടത്

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      @@shakeerkp5204 Me

  • @HPN2019
    @HPN2019 2 ปีที่แล้ว +4

    Im half anxious and half introspective. Pls do a vedio to overcome this

  • @സൂത്രനുംഷേരുവും
    @സൂത്രനുംഷേരുവും 2 ปีที่แล้ว +2

    4ഉം തികഞ്ഞ ഒരാൾ ആണ് സംസാരിക്കാൻ ഒരാളെ കിട്ടിയാൽ കൊല്ലും അവനെ 😂 അത് പരിജയം ഉള്ളവരോട്

  • @Enjoy-j7h
    @Enjoy-j7h 3 ปีที่แล้ว +11

    ഞാനും സോഷ്യൽ ഇൻ്ററോവേർട്ട് ആണ്.ആരെയും ഇഷ്ടമല്ല .ഫാമിലി ,ഫ്രണ്ട്സ് ഒന്നും ഇഷ്ടമല്ല.ഒറ്റക്കിരിക്കാണാണ് താൽപര്യം .പ്രത്യേകിച്ച് ഒരു ഹോബിയും ഇല്ല.നെഗറ്റീവ് തോട്സ് മാത്രമേയുള്ളൂ.
    എനിക്ക് മാറാൻ പറ്റുമോ🙏

    • @skk3219
      @skk3219 3 ปีที่แล้ว +2

      I am also....

    • @skk3219
      @skk3219 3 ปีที่แล้ว +2

      Whatsapp number?

    • @cutekunjoos
      @cutekunjoos 3 ปีที่แล้ว +3

      Hlo

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +3

      You can definitely Change your negative thoughts.

    • @abhinavk5514
      @abhinavk5514 3 ปีที่แล้ว +1

      ഞാനും.

  • @busharayousaf5196
    @busharayousaf5196 2 ปีที่แล้ว +2

    I have 4 type mixed characters

  • @gangamoldinu2535
    @gangamoldinu2535 3 ปีที่แล้ว +6

    Enikk ee 4 characters um undalloo🤔. Itheth tharam introversion aanu

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +6

      വ്യക്തമായി തിരിച്ചറിയാനാണ് 4 വകഭേദങ്ങൾ. എന്തായാലും ഇൻട്രോ വേർഷൻ വളരെ നല്ലതാണ്.

  • @winjess7361
    @winjess7361 2 ปีที่แล้ว +3

    Njan oru restrined introvert aanu sir.........enick kore prashnamgal und sir njan contact cheythotte....

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      Please email me - psychologyforall@rediffmail.com

    • @winjess7361
      @winjess7361 2 ปีที่แล้ว +1

      @@PsychologistAnand sir instagramil undoo?

  • @As-bv7yt
    @As-bv7yt ปีที่แล้ว +3

    Elon Musk 😪😏

  • @arundayal9740
    @arundayal9740 2 ปีที่แล้ว +2

    Hai sir
    What is Introspective introvert?

    • @PsychologistAnand
      @PsychologistAnand  2 ปีที่แล้ว +1

      The introspective type is someone who spends a lot of time in their head. You could also think of it as a form of intellectual introversion. This person likes to think about everything they see and hear.

  • @sheeja.b
    @sheeja.b 2 ปีที่แล้ว +1

    Sir you are great doctor

  • @I4MDD
    @I4MDD 3 ปีที่แล้ว +3

    Purathokke pokumpol, mainly girls nte aduth okke nikkumpol nallanam viyarakkum, purath povaan veliya thaalpparyam illa, but aarenkilum vilichaal povum, njan eath type aan?

    • @PsychologistAnand
      @PsychologistAnand  3 ปีที่แล้ว +5

      Anxiety

    • @I4MDD
      @I4MDD 3 ปีที่แล้ว +3

      Anxiety mataan entha vazhi, ennod chatting ulla girls okke ennod frndship nirthunaan, enne neritt kaanumpol samsaarikaayitt

    • @kimitzuosoo5289
      @kimitzuosoo5289 2 ปีที่แล้ว

      @@I4MDD man oru psychologist ne consult cheyy

  • @aleenaadlinmathew3732
    @aleenaadlinmathew3732 2 ปีที่แล้ว +1

    BPD ye kurich oru video cheyyaamo

  • @MALAYALAMSTATUSUPLOADER
    @MALAYALAMSTATUSUPLOADER 3 ปีที่แล้ว +5

    Introvert nu പറ്റിയ ജോലികൾ എന്തൊക്കെയാണ്

    • @funplay3727
      @funplay3727 3 ปีที่แล้ว +4

      Ellam pattum karnam... soyam change cheyanulla abilities introverts nu und

    • @winjess7361
      @winjess7361 2 ปีที่แล้ว +3

      @@funplay3727 Ellam kazhiyilla broo......njan try cheyyan sramichu.....kurachonnum kazhiyunnilla....

    • @arshadks2595
      @arshadks2595 2 ปีที่แล้ว +2

      Web devoleper, psychologist , psychiatrist, software developer, graphic/ux design, painter,singer , actor, social worker, architecture, accounting, etc

  • @ASHISH-dc8nd
    @ASHISH-dc8nd 3 ปีที่แล้ว +1

    Hii sir app hi hai jo videos me darate nahi hai apki video dekhte hi achhalagata hai thanks

  • @danoobk1847
    @danoobk1847 2 ปีที่แล้ว +2

    ഇതിന് മരുന്ന് ഉണ്ടോ