മിന്നൽ സുരക്ഷ വീട്ടിലും, സോളാറിലും

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2020
  • Solar power solutions softibuy kinfra 7510 700 700
    / anchumukkil
    ഈ 2020 വെക്കേഷനിൽ ജനറൽ ടെക്നോളജി ഇനി എല്ലാവർക്കും പഠിക്കാം തികച്ചും സൗജന്യമയി,
    ഓൺലൈൻ ക്ലാസിലെ എല്ലാ വീഡിയോകളും എൻ്റെ ഈ ചാനലിലുണ്ട് കഴിഞ്ഞ 15 ദിവത്തെ വീഡിയോകൾ മാത്രം നോക്കിയാൽ കിട്ടും,
    പുതിയ ക്ലാസിൻ്റെ വീഡിയോ കാണാൻ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ ബട്ടൻ അമർത്താത്തവർ അമർത്തുക,
    എല്ലാ ദിവസങ്ങളിലും( ഇൻ ഷാ അള്ളാഹ് ഉച്ചക്ക് 2 മണിക്കും രാത്രി 8 മണിക്കും നിങ്ങളുടെ സംശയങ്ങൾ മലയാളത്തിൽ എഴുതി ഈ ടെലഗ്രാം ഗ്രൂപ്പിൽ ചോദിക്കാം,
    ക്ലാസിൻ്റെ സമയം ഗ്രൂപ്പിനെ തുറന്ന് വെക്കും ചോദ്യങ്ങൾ എഴുതി വെക്കുക അപ്പോൾ പോസ്റ്റ് ചെയ്യാം,
    അൽപസമയം മാത്രമെ തുറക്കൂ , എല്ലാ ചോദ്യങ്ങളും കേട്ടതിന്ന് ശേഷം മറുപടി നൽകുന്നതാണ്,
    മലയാളം ടൈപ് ചെയ്യാൻ പറ്റാത്തവർ ഒരു പേപറിൽ മലയാളത്തിൽ എഴുതി ഫോട്ടോ എടുത്ത് അയക്കാം,
    ഒരാൾക്ക് ഒരു സമയം ഒരു ചോദ്യം മാത്രമെ പറ്റൂ,
    *ചോദ്യങ്ങൾക്കുള്ള ഉത്തരം ഗ്രൂപ്പിലുണ്ടോ എന്ന് നോക്കിയതിന് ശേഷം ആവശ്യമെങ്കിൽ മാത്രം വീണ്ടും ചോദിക്കാം*,
    എൻ്റെ ചാനൽ കാണുന്നവർക്ക് മാത്രമാണീ ക്ലാസ് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വേണ്ടത്...
    ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
    താഴെയുള്ള ലിങ്കിൽ അമർത്തുക,
    Telegram group Link
    t.me/joinchat/LZnycR1dfdJi-HM...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    Telegram Application Link
    play.google.com/store/apps/de...
    എന്ന് ഹംസ അഞ്ചുമുക്കിൽ' രണ്ടത്താണി,

ความคิดเห็น • 78

  • @bijubhaskar1478
    @bijubhaskar1478 4 ปีที่แล้ว +3

    🙏... ഇക്ക...

  • @hamzaelectropoint5028
    @hamzaelectropoint5028 4 ปีที่แล้ว +1

    Super താങ്ക്യു ikka

  • @sidhiknalathur8863
    @sidhiknalathur8863 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @jayanunnithan5163
    @jayanunnithan5163 4 ปีที่แล้ว +3

    നമസ്കാരം sir, എന്നെ വളരെയേറെ ആകർഷിച്ച ഒരു വ്യക്തിത്വം ആണ് തങ്ങളുടേത്. Electrical & Electronics with expriments നമ്മുടെ ജനങ്ങളിലേക്ക് വ്യക്തതമായി മനസിലാളാകുന്ന രീതിയിൽ പഠിപ്പിച്ചു കൊടുക്കുന്ന താങ്കൾക്ക് ഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ. അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നുകൊണ്ട് സ്നേഹപൂർവ്വം.. Jayan

  • @sajumathews4257
    @sajumathews4257 3 ปีที่แล้ว

    Sir

  • @abdurehimanchullakkattil7176
    @abdurehimanchullakkattil7176 ปีที่แล้ว

    Sir,രണ്ട് മീറ്ററുകളിലും വ്യത്യസ്ത റീഡിഗ് ആണുള്ളത്. ജനറേഷൻ മീറ്ററിൽ നമ്മൾ ഉപയോഗിക്കുന്നതുൾപ്പെടെ റീഡിഗ് ഉണ്ടായിരിക്കും.നെറ്റ് മീറ്ററിൽ അപ്പപ്പോൾ ഉപയോഗിക്കുന്നത് കുറച്ചിട്ടാണുള്ളത്.

  • @gtag174
    @gtag174 4 ปีที่แล้ว

    Instead of replacing the breaker why not use an MOV, TVS diode and fuse in series. It will be cost effective as well.

  • @prince2132
    @prince2132 4 ปีที่แล้ว +2

    Best protection for lightening is to unplug plug of devices from wall socket.

  • @hometech4755
    @hometech4755 4 ปีที่แล้ว +1

    സാറെ nvr protection ഇല്ലാലോ....?

  • @HUNAIS87
    @HUNAIS87 4 ปีที่แล้ว +4

    1kw kseb permission ulpede ethra rupa varum?

  • @shaminkmkachambron4500
    @shaminkmkachambron4500 4 ปีที่แล้ว

    Interesting vedio

  • @suluck8814
    @suluck8814 4 ปีที่แล้ว +1

    നിങ്ങൾ ചെയ്ത ഈ പദ്ധതിയുടെ ഫുൾ drowning അയച്ച് തരുമോ?

  • @koshyvarkey7582
    @koshyvarkey7582 3 ปีที่แล้ว

    I'm looking for a Surge Protection Device for Single Phase Supply given in Residential Space. Suggest me a suitable model, price and manufacturer for the same. I reside in Kottayam,Puthupally. So let me know the nearby supplier,distributor for the same with warranty and replacement terms

  • @sadikali9057
    @sadikali9057 4 ปีที่แล้ว

    Good

  • @abhilashsasi47
    @abhilashsasi47 4 ปีที่แล้ว

    സോളാർ ഇൻസ്റ്റാളേഷൻ വീഡിയോ ചെയ്യുമോ

  • @kabeersv1772
    @kabeersv1772 4 ปีที่แล้ว

    Supr👌

  • @soorajmekkudi6306
    @soorajmekkudi6306 4 ปีที่แล้ว

    Issolater on off mathramalle brake avumo

  • @shanavashaneefa3109
    @shanavashaneefa3109 4 ปีที่แล้ว +1

    voltage അല്ല , KASurge അല്ലേ പറയേണ്ടത് . KSEB ലൈനിൽ വരുന്ന Surge protectച്ചെയ്യും . വീട്ടിൽ വരുന്ന lightning ഇത് തടയില്ല . അതിന് Lightining Arrester തന്നെ വേണം .

  • @sadiksadik217
    @sadiksadik217 4 ปีที่แล้ว

    👍

  • @cpmkuttycpmkutty3181
    @cpmkuttycpmkutty3181 3 ปีที่แล้ว

    അസ്സലാമു അലൈകും ഹംസ ഭായി എനിക്ക് ഒട്ടൊയുടെ അത് പോലെ കാറിന്റെ ബേറ്ററികൾ 12 വോ ൾട്ട് ചാർജ് അഡാപ്ടർ ഏററവു ചുരുങ്ങിയ വിലയിൽ ഉള്ള തിനെ ഒന്ന് അറിയിക്കുമൊക്