Asif Ali Exclusive Interview | Sreenath Bhasi | Mammootty | Parvathy Babu | Milestone Makers
ฝัง
- เผยแพร่เมื่อ 30 ต.ค. 2022
- Asif Ali Exclusive Interview | Sreenath Bhasi | Mammootty | Parvathy Babu | Milestone Makers
Asif Ali is an Indian actor and producer, who predominantly works only in the Malayalam film industry. He started his film career with Shyamaprasad's 2009 Malayalam Language film, Ritu. During the subsequent years Asif went on to act in critically and commercially successful films including the romantic thriller, Apoorvaragam, the road thriller film Traffic, the romantic comedy film Salt N' Pepper and the period drama movie Ozhimuri, which got an official selection in the Indian Panorama section of the 43rd International Film Festival of India.
Asif Ali in 2013 his film Honey Bee was one of the major hits in that year and his 2015 film Nirnayakam won the National Film Award for Best Film on Other Social Issues. Asif Ali was born in Karikode, Thodupuzha, Idukki, India at 4 February 1986. He obtained graduation degree from the Marian College, Kuttikkanam in Business Administration. While studying Ali modelled for ads and worked as a video jockey.
Asif married to Zama Mazrin in 2013. They have two children named Adam Ali and Haya Ali.
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Jojin K E
Camera : Vyshnav K, Ansal CH
Digital Head : Abin Mk Kochuparambil
Relationship Manager & Project Design : Manu Jyothis
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Anchorine കാണാൻ വന്നു എന്ത് രസമാ ആ ചിരി കാണാൻ 😍
എന്തൊരു നല്ല ഇന്റർവ്യൂ ആണ് ഇത്. ഒരുപാട് നല്ല ചോദ്യങ്ങൾ ചോദിച്ചാണ് ഈ ഒരു ഇന്റർവ്യൂ അവസാനിപ്പിക്കുന്നത്, ഇന്റർവ്യൂ ചെയ്യുന്ന ആൾക്കും അത് നേരിടുന്ന ആൾക്കും ഒരേപോലെ സാറ്റിസ്ഫൈ ആകുന്ന ഇത്തരം ഇന്റർവ്യൂകളെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. മറ്റു ചില ആങ്കർമാർ കണ്ടുപടിക്കണം.... 👍🏼💯
Yesss
Yes
Yes💯
ഈ കൊച്ചു എന്തുഭംഗി ആയിട്ടാണ് ഇന്റർവ്യൂ ചെയ്യുന്നത് ❤️
Ippo parvathy ടെ ഇന്റർവ്യൂ തിരഞ്ഞുപിടിച്ചു കാണാലാണ് പതിവ് എപ്പോ വന്നാലും ഉടൻ കാണും 😁😁😁❤️
25:16 Sreenath Bhasi 🥰
Thankyou macha ellam mansilakki cmnt onnengilum ndaavum enn enk ariya
ആങ്കർ ഈസ് really beautiful alle 🔥Crush nd Goergous 🔥🔥🔥🔥
Satyam para ithu angarude fake I'd alle
@@muhammadansar4914 no bro😂😂😂
ഏഹ്. കേരളത്തിൽ വേറെ പെൺ പിള്ളേർ ഇല്ലാത്ത പോലെ 😁
Comment മുഴുവനും 🐓ആണല്ലോ
@@traveldiariesbyamk9203 നീ ചിലവിന് തന്നല്ലല്ലോ ഞമ്മള് ജീവിക്കണേ.. ചെലക്കാണ്ട് പോയിം പിള്ളേ.... 🥱
Le വീണ: ഇവളെ ഇനി വളരാൻ അനുവദിച്ചുകൂടാ.....😁
😂
വീണ കല്യാണം കഴിച് അവളുടെ ചേട്ടനോട് അവളുടെ സ്ഥിരം കുനിഷ്ട് ചോദ്യങ്ങൾ ചോദിച്ചാൽ അവൾ വീണ്ടും വരും
Sreenath Bhasi❣️
Anchor നെ കാണാൻ വേണ്ടി മാത്രം വന്നവരുണ്ടോ....എന്നെപോലെ 😍
😝😝
Illa
Yaa😀
🐓
Interview കാണാൻ വന്നതാണ്........ 🥴😏
Asif Ali ❤️
Asif Ali ❤❤❤❤💚💚💚💙💙💙🔥🔥🔥✨️✨️✨️🥳🥳🥳
ഇവരെ ഒരു ഫ്രയ്മിൽ കണ്ടേക്കാം 💯🔖
ഇൻറർവ്യൂ ഇങ്ങനെ ആയിരിക്കണം അറിയാതെ കണ്ടിരുന്നു പോകും... അത്രയും ക്വാളിറ്റിയാണ്.. ഞാൻ അടുത്ത കാലം വരെ വീണയുടെ എല്ലാ ഇൻറർവ്യൂകളും സ്ഥിരമായി കാണുന്ന ഒരാളായിരുന്നു വിവാദങ്ങൾക്ക് മുമ്പേ ആ ഒരു ഇഷ്ടം മെല്ലെ മെല്ലെ കുറഞ്ഞു തുടങ്ങി കാരണം അവരുടെ ചോദ്യങ്ങൾക്ക് നിലവാരം കുറഞ്ഞ തുടങ്ങിയിരുന്നു ആ ഇടക്കാണ് പാർവതിയുടെ ഇൻറർവ്യൂകൾ കാണാൻ തുടങ്ങിയത് പുതിയൊരു അവതാരികയാണെന്ന് തോന്നിപ്പിക്കാത്ത വിധം എന്തൊരു പക്വതയോടെയാണ് ഇവർ ഇൻറർവ്യൂ ചെയ്യുന്നത് ഇതുപോലെ മുന്നോട്ടുപോവുക.... ഒരേയൊരു കാര്യം പറയാനുള്ളത് നിങ്ങളിലേക്ക് ആളുകൾ വരുന്നത് നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന്റെ ക്വാളിറ്റി കൊണ്ടാണ് അത് നിങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോവുക
വന്നു വന്ന് ഇപ്പൊ പാറൂന്റെ വല്ല്യ fan ആയി ❤️ആര് വന്നാലും nice ആയി handle ചെയ്യും... അതിപ്പോ ആസിഫ് ആയാലും ഷൈൻ ആയാലും 👏
Asif ❤️
Anchor ഷൈൻ ടോമിന്റെ കൂടെ വേറെ സ്റ്റൈൽ ആണല്ലോ.. ഇതിൽ വളരെ matured ആയി സംസാരിക്കുന്നു 🤔
angane alle vendathum... ഷൈൻ നോർമൽ അല്ലാത്തതുകൊണ്ട് ആങ്കറും അങ്ങനെ ഇൻറർവ്യൂ എടുക്കുന്നു 😂
All kerala parvathy babu fans (AKPFA) ഇവിടെ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Thain oru doctor alle
കുത്തുപാടം... പേര് അനശ്വരമാക്കി 🤦♂️😂🤣
@@Wire.scientist lol 🤣🤣
Asif ikka❤️❤️❤️
27:00 Bhavana
Asif ikkaa..the simplest man
ഇതാണ് interview 😍👍
Ore samayam randu pereyum adipoli aayi engage cheythu nalla nalla questions chothicha avatarika adipoli💋
Asif ikka simple man ❤️🥰
Asif Ikkaa 💖
ഈ കൊച്ച് ഭാവിയിൽ ഒരു actress ആവുമെന്ന് ഒക്കെ comments കണ്ടൂ.
But എനിക്ക് തോന്നുന്നത് അതിനേക്കാൾ ഉപരി ഒരുപക്ഷേ രേഖാ മേനോനെ പോലെയോ ധന്യ വർമയെ പോലെയോ നല്ലൊരു anchor ആയിരിക്കുമെന്ന്.
Actually അവരെ പോലെ ഒക്കെ ഉള്ള നല്ല anchors വളരെ ചുരുക്കം അല്ലേ
വേറെ ആരുടെയും പേര് പോലും ഓർമ്മ വരുന്നില്ല
Asif ikka😍🥰
Asif kka ❤️
Asif ikka❤️
Wow Parvathy beautiful 😍
Asif ikka 🔥🔥🔥
ഈ കൊച്ചു കൊള്ളാം , നിങ്ങൾ ചാനലുകാർ അതിനെ ഇല്ലാതാക്കരുത്
Ikka❤️✨️
പാർവതി ♥️
Bhavana Asif combo super aanu
Crush ❤️parvathy
ക്വാളിറ്റി ഉള്ള ഇന്റർവ്യൂ, 👍
Who all are really here for Asif Ali 😂
cute girl 🥰🥰
ശ്രീനാഥ് ഭാസി ഷൈൻ നിഗം ഷൈൻ ടോം ചാക്കോ ഇവരൊക്കെ ആസിഫ് അലിയെ കണ്ടു പഠിക്കണം നല്ല വ്യക്തി കാണുമ്പോൾ ആരും കുറ്റം പറയില്ല 😍
Shane nigam ithil ulppeduthenda avasyamundo?
sathyam
Parvathy❤
Asif Ikka❣️
ആസിഫ് ഇക്ക 🤍
Really love you Parvathy
Veenakke oru yathirali ano enthayalum go ahead 💫
Cute anchor
Ikkakaa🥰
Aruda
#Asifikkaaa 😘
❤️❤️❤️😍
22:49🔥
പാർവതി സൂപ്പർ
Veenayuda issue vannath enthukondum nannayi ennu thonnunu
Onnu cheenjal mattonninu valamakumennu kettittund
Aa issue vannathoda negative ayum positive ayum anchoring il topil arnu veena
But innu e kutty sharikkum viral ayi thudangi
After that issue nannayi click ayi
Bagyam matramallatto she deserves that
Hardwork patiance maturity ellam und
Good girl
Filmil Kanan sadhikkatte
remunaration Vangathe ann ustad hotel lil Abhinayichath
❤️
Waiting for Kooman
😍🥰🤩🤗😍🥰🤗
പാർവതി മതി ഇനി ഇന്റർവ്യൂന് ❤️❤️അടിപൊളി. കണ്ടിരിക്കാൻ തോന്നും അത്ര മനോഹരം പ്ലീസ് ചാനൽ ❤️❤️പാർവതി മതി ❤️
Paru!🤍🌚
😁paruss❤❤
😍👌
Ini muthal ee kuttide aduthu interview kodukk buddi ulla actr marum actress um agge anekill polichene nalla interview
വീണയൊക്കെ പെൻഷൻ വാങ്ങി തുടങ്ങിയോ....????
. ഇരിക്കുന്നവർക്കു തന്നെ Cool ആയി ഇരിക്കാൻ ഇതുപോലെയുള്ള Anchors വരണം..
Ival nala anchor aan
Movie name evde
💙
അടുത്ത നടി പാർവതി ബാബു
Ival asifkkak heroine aay cherum
Enthaanu asif ali nalla movies onnum select cheyyan aryathe … you are a very talented actor.. but movie selection is so bad
kooman is super
ഇക്കിളി വീണ : സിനിമയിൽ എത്ര കളി ഉണ്ട്
Aba myre🤣
❤️❤️❤️❤️👍👍
Nalloru interview 🤍
Chirikkan valla vaka indonnu nokkunna njan 😅
Anger name 😂
Veena mole kand padikk
Pullu ee kochina eppozhum Kanan thonum
Ellavarum anchor look, crush koopaaan... Ningalonnum pennungale kanditt ille🤦🏻♂️
എല്ലാവരെയും ഇതുപോലെ വീണയെ പൊക്കി കൊണ്ട് നടന്നത് അല്ലെ ഇപ്പോ ഇവിടെ ആണോ ആവോ അങ്ങനെ അവസ്ഥ വരാതെ ഇരിക്കട്ടെ ഈ anchor നു
Avaleyum ee kuttiye yum vechu compare akedaa ee kuttide questions um avalde questions um Eduthu nokiyal orikalum compare akan thonnilla because Nalla metured ayi questions chothikunna oru kutti Annu ith.. veena yoo ?
അപ്പുറത്തെ ആളുടെ കൈ വക്കാന് കുറച്ചു സ്ഥലം കൊടുത്തൂടെ ആസിഫ് bro
Parvathy ❤
സസ്പെൻസ് അറിഞ്ഞാലും അത് എടുത്തു വെക്കുന്ന രീതിയിലാണ് എല്ലാ കാര്യവും.. വെറുതെയുള്ള സിനിമ ആകില്ല ഇത്...
🥰
Asif ikka❤️❤️❤️
❤️