കട്ടോരി ബ്ലൗസ് കട്ടിങ് എളുപ്പത്തിൽ പഠിക്കാം /katoriblouse cutting malayalam/Kattori blouse cutting

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • കട്ടോരി ബ്ലൗസ് കട്ടിങ് എളുപ്പത്തിൽ പഠിക്കാം /katoriblouse cutting malayalam/Kattori blouse cutting
    blousecutting malayalam
    tuck measurment
    blousecutting main tuck measurment
    blouse measurment malayalam
    square neck
    square neck stiching easy
    blousestitching
    blousestitching malayalam
    neckcutting
    neck stiching
    neck stiching malayalam
    neckcutting malayalam
    neck cutting and stiching malayalam
    blousecutting easy
    malayalam/blousecutting
    blousecutting
    blousecutting easymethod
    blousecutting easy
    blousecutting and stiching
    blousecutting and stiching malayalam
    sweing
    sweing tips
    sweing triks
    easy tailoring
    malayalam stiching channel
    thayyal
    thayyal class
    thayyal class malayalam
    tailoringclasses
    tailoringtutorial
    tailoringclasses Malayalam
    tailoringtutorial malayalam
    sareeblouse cutting
    sareeblouse cutting Malayalam
    princesscut blousecutting
    princesscut blousecutting malayalam
    boat neck blousecutting
    boat neck blousecutting malayalam
    back open blousecutting
    back open blousecutting malayalam
    back open blousestitching
    stitching class, thayyal, thayyal class, tayyal, machine, embroidary, blouse, churidhar, pattern, cutting, course, tailoring machine, frock, tailor, easy tailoring, easy stitching, blouse stitching, churidhar stitching, nighty, തയ്യൽ ക്ലാസ്, malayalam stitching videos, beginners tailoring class malayalam, tailoring class for beginners, tailoring class in
    #Kattoriblousecuttingmalayalam
    #Kattoriblousecutting
    #kattori
    #MIRACLEBRO #blousecutting #blousecuttingmalayalam #blousecuttingandstiching #blousecuttingandstiching #malayalam #miraclebro # #shirtcutting #alteration #miracle #blousestitching
    pant back pocketstiching 👇👇
    • How to sew double born...
    pant zip stiching 👇👇
    • പാന്റ് സിബ്ബ് ഈസിയായി ...
    പാന്റിൽ നിന്ന് അളവെടുക്കാം 👇👇👇
    • പാന്റിൽ നിന്ന് എങ്ങനെ ...
    whatsup 9961184416
    mobile 9744943006
    please subscribe &share my channel 🙏🙏🙏

ความคิดเห็น • 249

  • @sinivijayan1207
    @sinivijayan1207 ปีที่แล้ว +23

    ആത്മാർഥമായി പറഞ്ഞു തരുന്ന ബ്രോയെ ദൈവം അനുഗ്രഹിക്കട്ടെ

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว +3

      Tnks👍

    • @marykuttyip
      @marykuttyip 7 หลายเดือนก่อน

      ​@@MIRACLEBRO🎉🎉

  • @lechussreevalsam7202
    @lechussreevalsam7202 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് സർ. ആദ്യമായിട്ടാണ് ഇത്രയും വൃത്തിയിൽ കട്ടോരി ബ്ലൗസ് കട്ടിങ് മനസിലാകുന്നത് very usefull vdo🙏🏻

  • @ambiliks3510
    @ambiliks3510 ปีที่แล้ว +6

    തുടക്കക്കാർക്കു പോലും നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു . nice Class thank you bro ഇതിന്റെ stitching കൂടി കാണിക്കണം👌❤️

  • @devayanik2066
    @devayanik2066 5 หลายเดือนก่อน +1

    നല്ല വിഡിയോ ആണ് നന്നായിട്ട് മനസിലായി സൂപ്പർ ഇനിയും വിഡിയോ ഇടണം thank you

    • @MIRACLEBRO
      @MIRACLEBRO  5 หลายเดือนก่อน

      🥰🥰🥰

  • @Noufiya420
    @Noufiya420 20 วันที่ผ่านมา

    നല്ലതു പോലെ മനസിലായി സൂപ്പർ 👍👍👍👍

  • @sheeba170
    @sheeba170 8 หลายเดือนก่อน +1

    Njan same method follow cheithu blouse cut cheithu stitch cheithu,perfect ayi kitty .

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰🥰

  • @sannuschannel8662
    @sannuschannel8662 ปีที่แล้ว +2

    ആദ്യം വെട്ടുബോൾ ഒരു ഭയം നന്നായി പറഞ്ഞു തരുന്നു 👌👍🙏🏻

  • @omanafrancis8244
    @omanafrancis8244 11 หลายเดือนก่อน +2

    ❤മനോഹരമായ ക്ലാസ്സ്‌ താങ്ക്സ് ബ്രോ

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      👍👍

  • @meltedbutter8671
    @meltedbutter8671 ปีที่แล้ว +1

    Njan ethu vare katoli blouse thayichittilla. ethupole onnu cutt cheythu nokam. Thanks sir

  • @shalulibinanuachu
    @shalulibinanuachu 10 หลายเดือนก่อน +1

    നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടമായി നല്ല പോലെ മനസിലായി 👍🏻

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      👍👍

  • @sindhurajan517
    @sindhurajan517 9 หลายเดือนก่อน +2

    Very good🙏

    • @MIRACLEBRO
      @MIRACLEBRO  9 หลายเดือนก่อน

      😍

  • @reenaharidas6450
    @reenaharidas6450 ปีที่แล้ว +4

    Perfect &neet teaching... Good finishing 👍👍👍👌

  • @user-sg3sm1gv9l
    @user-sg3sm1gv9l 4 หลายเดือนก่อน

    വളരെയേറെ,കട്ടോരികട്ടിംങ്ങ്
    കണ്ടുവെങ്കിലുംഇത്റ,ഭംഗിയായ അവതരണം,വളരെനന്ദി, .,,

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @faisalalfaiz3240
    @faisalalfaiz3240 ปีที่แล้ว +2

    👍👍👍👍 ഞാൻ ഇതുവരെ ഈ ബ്ലൗസ് തൈച്ചിട്ടില്ല... ഇതിന്റെ സ്റ്റിച്ചിങ് പെട്ടെന്ന് വരും അല്ലേ..... വെയ്റ്റിംഗ്.....ഇത്ര കറക്റ്റ് ആയിട്ട് ആരും പറഞ്ഞു തരില്ല വെരി വെരി ഗുഡ് ബ്രോ താങ്ക്സ് ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @kuriyakosepulikkottil422
    @kuriyakosepulikkottil422 7 หลายเดือนก่อน +1

    Nalavannammanasilai

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      😍

  • @daisypaul7828
    @daisypaul7828 4 หลายเดือนก่อน

    എത്ര നന്നായിട്ടാണ് പറഞ്ഞു തന്നത്...! നല്ല ക്ലാസ്സ്‌ 👌😃

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @sajiniboban456
    @sajiniboban456 ปีที่แล้ว +4

    I was waiting for this Thank you Sir God bless you 🙏

  • @lincyjustinjustin7363
    @lincyjustinjustin7363 2 หลายเดือนก่อน

    Thank u Bro.. ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് 🙏🏼

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @__crime__boss__6562
    @__crime__boss__6562 6 หลายเดือนก่อน +1

    Thanks 💕🌹🙏

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน

      🥰

  • @shibyleyons6999
    @shibyleyons6999 ปีที่แล้ว +1

    ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ thanq sir🙏

  • @thahiranasar5549
    @thahiranasar5549 ปีที่แล้ว +1

    സാർ നന്നായി ട്ട് മനസിലായി 🥰🥰👌👌ക്ലാസ്

  • @ammas_hobbies
    @ammas_hobbies ปีที่แล้ว +1

    Nannayi paranju thannu thankyou

  • @beenashajahan73
    @beenashajahan73 8 วันที่ผ่านมา

    Please upload Katori blouse Stitching

  • @rajanisreekumar7945
    @rajanisreekumar7945 6 หลายเดือนก่อน

    വളരെ മനോഹരമായി പറഞ്ഞു തന്നു

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน

      🥰

  • @user-rl6tp1un3n
    @user-rl6tp1un3n 4 หลายเดือนก่อน

    വളരെ നന്നായി പറഞ്ഞു തന്നു 🙏🙏

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @anilavisal7631
    @anilavisal7631 4 หลายเดือนก่อน

    നല്ലത് പോലെ മനസ്സിലായി നന്ദി

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 ปีที่แล้ว +1

    Alave vishadhamayi paraumo

  • @jayasreep4203
    @jayasreep4203 หลายเดือนก่อน

    Thank you bro❤❤

  • @achufreekzz5931
    @achufreekzz5931 10 หลายเดือนก่อน

    Enik 2ennam thayikan kitty enth cheyyum ennariyathe vishamichu erikumayirunu. Ethiri paadu pedum njn. Nannai manasilai thanku sir

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      👍👍

  • @abhinavgireeshtfm8820
    @abhinavgireeshtfm8820 4 หลายเดือนก่อน

    Superayi manasilakki tharunnu

    • @MIRACLEBRO
      @MIRACLEBRO  4 หลายเดือนก่อน

      🥰

  • @user-sw7rd9pg4r
    @user-sw7rd9pg4r ปีที่แล้ว

    Thanks very easy and simple ayi paranju thannu

  • @user-so2se8go5q
    @user-so2se8go5q 2 หลายเดือนก่อน

    Sir njaan ithu thychu super aayirunnu...but athu ee measurment thanne aayathu kondu ok aayi....ellarudem tuck point tuck length okke ore pole aakillallo...appol tuck length okke athil...adayaalappeduthaan oru calculation indaakille

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      ഉണ്ട് വീഡിയോ ചെയ്യാം

  • @BeenaRavi-rz5yw
    @BeenaRavi-rz5yw 3 หลายเดือนก่อน

    Stitchig kanikkamo katting nannayi manasilavunundu

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Stiching chanalil und

  • @user-tg9xq4nj7y
    @user-tg9xq4nj7y 6 หลายเดือนก่อน

    Very nice .cups kooduthal ullappol cattoryloose etra edukanam

  • @vijianil9800
    @vijianil9800 หลายเดือนก่อน

    Sir, katori blouse stiching vedieo ondo please reply

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      th-cam.com/video/gLGsuQUqupU/w-d-xo.html

  • @daisypaul7828
    @daisypaul7828 2 หลายเดือนก่อน

    36" chest
    15" lenghth
    അളവിൽ ഒരു katori ചോളി വീഡിയോ ഇടാമോ?
    Thank you

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      🥰

  • @prasadvp2950
    @prasadvp2950 ปีที่แล้ว +2

    മുത്ത്, മുത്ത്, മുത്ത് ❤️❤️❤️❤️❤️❤️❤️💯🔥🔥🔥🔥🔥🔥

  • @jayasreep4203
    @jayasreep4203 7 หลายเดือนก่อน

    Very informative video ❤❤❤

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰🥰

  • @mohandas6573
    @mohandas6573 11 หลายเดือนก่อน

    Nanayimanasilaayi 🙏tnq master👍👍👍👍

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      👍👍

  • @swapnatheertha7140
    @swapnatheertha7140 ปีที่แล้ว

    Njnum munp chodhichrunnu. Thank u sir

  • @rekharajan9639
    @rekharajan9639 9 หลายเดือนก่อน +1

    Chest te koode 4 inch add cheuunnathu Enthina nu paranju tharamo bro

    • @MIRACLEBRO
      @MIRACLEBRO  9 หลายเดือนก่อน

      ബോഡി അളവിനെക്കാൾ ചെസ്റ്റ് ഭാഗം 4ഇഞ്ച് കൂടുതൽ വേണം എന്നാൽ മാത്രമേ ആബ്ലൗസ് ധരിക്കാൻ കഴിയുള്ളൂ

    • @rekharajan9639
      @rekharajan9639 9 หลายเดือนก่อน

      @@MIRACLEBRO blouse I’ll ninnum mesherment eduthathall chest + 4 inch add cheyyano

  • @renukavalsalan8798
    @renukavalsalan8798 ปีที่แล้ว

    ഞാൻ കാത്തിരുന്ന blouse cutting 🙏🏻

  • @ushadaniel2960
    @ushadaniel2960 ปีที่แล้ว

    Thank you very much. God bless you.

  • @user-ip4nt4hy8b
    @user-ip4nt4hy8b 11 หลายเดือนก่อน

    3 പീസ് കടോര കട്ടിങ്ങ് കാണിക്കുമോ . സൂപ്പർ ക്ലാസ്

  • @ayrareena3949
    @ayrareena3949 ปีที่แล้ว

    Sir. സാധരണ ബ്ലൗസ് തൈകുമ്പോൾ ഇടുന്ന അളവിൽ ആണോ മെയിൻ ടക്ക് ഇടുന്നത്.. വീഡിയോ നന്നായിട്ടുണ്ട്.

  • @shobhashobha1974
    @shobhashobha1974 หลายเดือนก่อน

    Sir, എന്റെ upperchest അളവ് ബോഡിയിൽ 34" ആണ്. അപ്പോൾ katori size അഞ്ചര മതിയോ അതോ അഞ്ചെമുക്കാൽ വെക്കണോ? അത് പോലെ katori side ലേക്ക് ഒന്നെകാൽ ഇഞ്ച് നീട്ടിയാൽ മതിയോ? Tuk width ഒന്നെകാൽ വെച്ച് അടിച്ചാൽ മതിയോ? Please sir doubt ക്ലിയർ ചെയ്തു തരുമെന്ന് കരുതുന്നു.

  • @jayabnair4985
    @jayabnair4985 6 หลายเดือนก่อน

    Super 👌

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน

      🥰

  • @user-nn7cr6hd6h
    @user-nn7cr6hd6h 10 หลายเดือนก่อน

    Thankyou sir 😊

    • @MIRACLEBRO
      @MIRACLEBRO  10 หลายเดือนก่อน

      Welcome

  • @anithagokuldas8206
    @anithagokuldas8206 ปีที่แล้ว

    Thanks 44"kadori blouse cutting

  • @lekhaa3943
    @lekhaa3943 5 หลายเดือนก่อน

    👍

    • @MIRACLEBRO
      @MIRACLEBRO  5 หลายเดือนก่อน

      🥰

  • @mallikasasi2027
    @mallikasasi2027 7 หลายเดือนก่อน

    ❤...

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      🥰🥰

  • @shanthakumari3464
    @shanthakumari3464 25 วันที่ผ่านมา

    Armhole il churukkam varathe thaikkunna method kanichu tharu.

  • @alphonsajoy5238
    @alphonsajoy5238 8 หลายเดือนก่อน

    Very good

    • @MIRACLEBRO
      @MIRACLEBRO  8 หลายเดือนก่อน

      Thanks

  • @beenasiddique2764
    @beenasiddique2764 ปีที่แล้ว

    താങ്ക്സ്.

  • @danishn5676
    @danishn5676 หลายเดือนก่อน

    മുൻഭാഗത്തെ രണ്ട് പീസും ക്രോസ് കട്ടിങ്ങ് ലാണോ കട്ട് ചെയ്യേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Oru പീസ്

  • @sajithajishil8194
    @sajithajishil8194 9 วันที่ผ่านมา

    Front പീസിന് 1 ഇഞ്ച് erakkam കൂട്ടുന്നതെന്തിനാന്ന് parayaamo sir.

    • @MIRACLEBRO
      @MIRACLEBRO  6 วันที่ผ่านมา

      ബാൻഡ് തയ്‌ക്കേണ്ടേ

  • @ankita9600
    @ankita9600 ปีที่แล้ว

    Thank you sir
    Bra cut (Assamese)video cheyyanam sir

  • @salmigagilson5951
    @salmigagilson5951 6 หลายเดือนก่อน

    Kattoei blouse stitch cheyyunna video undo sir pls rply

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน

      th-cam.com/video/gLGsuQUqupU/w-d-xo.html

    • @salmigagilson5951
      @salmigagilson5951 6 หลายเดือนก่อน

      @@MIRACLEBRO thanku sir

  • @karthikavibin5699
    @karthikavibin5699 ปีที่แล้ว

    Thank you so much

  • @reziajamal2875
    @reziajamal2875 11 หลายเดือนก่อน

    Thanks 🙏

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      Welcome

  • @ajeeshajeesh7004
    @ajeeshajeesh7004 7 วันที่ผ่านมา

    njan 6 month couresil padichirunnu.cheriya samsayagal

  • @radhikamr2075
    @radhikamr2075 ปีที่แล้ว

    Thank s.

  • @rajanisreekumar7945
    @rajanisreekumar7945 6 หลายเดือนก่อน

    സ്റ്റിച്ചിങ് പറഞ്ഞു തരാമോ ബ്രോ

    • @MIRACLEBRO
      @MIRACLEBRO  6 หลายเดือนก่อน +1

      സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്

  • @sameerashafeek2951
    @sameerashafeek2951 3 หลายเดือนก่อน

    Nalloru video. But ithengane stich koode venayirunnu

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Stiching chanalil und

  • @shyjasuresh9034
    @shyjasuresh9034 ปีที่แล้ว

    Nannayi manassilakki thanks. Thanks brother.. oru samsayam, normal blouse stitch cheyyumbol centeril varunna tuck front piece nte centeril ninnano edukkendath? Reply tharane please

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 11 หลายเดือนก่อน

    Super

    • @MIRACLEBRO
      @MIRACLEBRO  11 หลายเดือนก่อน

      Thanks

  • @rueiei478o
    @rueiei478o ปีที่แล้ว

    വ്യത്യസ്ത തരത്തിലുള്ള blouse stiching, padded blouse എന്നിവ കാണിച്ചുതരു sir

  • @3anagha.anamika
    @3anagha.anamika ปีที่แล้ว

    Thank you bro

  • @renuthamburu
    @renuthamburu ปีที่แล้ว

    ഇത് ഞാൻ തൈച്ചിട്ടില്ല ആദ്യമായാണ് കാണുന്നത് കണ്ടിരിക്കാൻ നല്ല ഇൻഡ്രസ്റ്റിംഗ് ആയിരുന്നു ഇതിന്റെ സ്റ്റിച്ചിങ് വിഡിയോ കാണിക്കുമോ ♥

  • @valsavarghese256
    @valsavarghese256 ปีที่แล้ว

    Thanks..

  • @entevayanamalayalamaudiobook
    @entevayanamalayalamaudiobook 23 วันที่ผ่านมา

    Chest alavu 39 aanenkilum bust alavu 41 aanu, enkil ethupole cut cheyyamo pls onnu parayumo

    • @MIRACLEBRO
      @MIRACLEBRO  23 วันที่ผ่านมา +1

      ബ്രസ്റ്റ് കൂടുതലാണെങ്കിൽ ടെക്കിന്റെ വിഡ്ത് കൂട്ടിക്കൊടുക്കും

    • @entevayanamalayalamaudiobook
      @entevayanamalayalamaudiobook 23 วันที่ผ่านมา

      @@MIRACLEBRO ETHRA KOOTUM

  • @ratnamohanan336
    @ratnamohanan336 ปีที่แล้ว

    My chest is 38". For what 4" is increasing. Pl reply

  • @shobhashobha1974
    @shobhashobha1974 9 หลายเดือนก่อน

    എല്ലാ chest അളവുകാർക്കും ഒന്നര ഇഞ്ച് ആണോ katori സൈഡിലേക്കും താഴത്തേയ്ക്കും നീട്ടേണ്ടത്?

    • @MIRACLEBRO
      @MIRACLEBRO  9 หลายเดือนก่อน

      തായേ 1.5 സൈഡിൽ tuck അനുസരിച്

    • @shobhashobha1974
      @shobhashobha1974 8 หลายเดือนก่อน

      Ok thank you sir. ഒരു request. Upperchest ഉം full ബസ്റ്റും തമ്മിൽ 3"ന്റെ difference വരുമ്പോൾ എങ്ങിനെ യാണ് chest mark ചയ്യുക എന്ന ഒരു video കാണിക്കുമോ? ഞാൻ താങ്കളുടെ എല്ലാ videos ഉം follow ചെയ്യാറുണ്ട്. Upper chest 34, full bust 37 ഉം വന്നാൽ എങ്ങിനെ mark ചെയ്യണം sir?

  • @raniharikumar3498
    @raniharikumar3498 ปีที่แล้ว

    36inch chest prince cut blouse cutting stitching kanikamo blouse cutting cheyyana ...

  • @elizabethphilip7673
    @elizabethphilip7673 ปีที่แล้ว

    Katori blouse stiching please sir

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Kattori blousecutting chanalil und👍

  • @mallikasasi2027
    @mallikasasi2027 7 หลายเดือนก่อน

    Edupu alavil plus veno

    • @MIRACLEBRO
      @MIRACLEBRO  7 หลายเดือนก่อน

      വേണ്ട

  • @ushadaniel2960
    @ushadaniel2960 ปีที่แล้ว

    Stiching video idunudo?? Appol completion kittum. Thank you.

  • @surabhysharon608
    @surabhysharon608 ปีที่แล้ว

    എല്ലാ size ലും ഉള്ള വീഡിയോസ് ഇടാമോ 28 to 48,50

  • @sijithomas4545
    @sijithomas4545 ปีที่แล้ว

    42chest size waist 38 shoulder16
    16length... Sleeve length 12....sleev open 14 ee alavil onnu kanikamo Sir please please

  • @user-sp4yt3pi9t
    @user-sp4yt3pi9t 8 หลายเดือนก่อน

    Ee kathrika ethanu

  • @user-wy7or7st6u
    @user-wy7or7st6u 6 หลายเดือนก่อน

    40 size nu eathra tuck eadukanam

  • @saafinarasheen4786
    @saafinarasheen4786 ปีที่แล้ว

    Lining illathe stitch cheyyan pattuo

  • @sheebabalu6795
    @sheebabalu6795 ปีที่แล้ว

    44 size katori blouse കട്ടിങ് mesherment onnu പറഞ്ഞു tharumo

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      Ok vedio cheyyam👍

  • @rugmanideviharidasan8715
    @rugmanideviharidasan8715 ปีที่แล้ว

    Thanks sir.40inches kanichu tharumo

  • @shalulibinanuachu
    @shalulibinanuachu 10 หลายเดือนก่อน

    ഈ ബ്ലൗസ്ന്റെ സ്റ്റിച്ചിങ് ഇടാമോ

  • @lishalisha1338
    @lishalisha1338 8 หลายเดือนก่อน

    42size cuttori blouse kanikkumo

  • @BGP0469
    @BGP0469 ปีที่แล้ว

    👌👌

  • @ripsyjoby3075
    @ripsyjoby3075 ปีที่แล้ว

    Thank you

  • @entevayanamalayalamaudiobook
    @entevayanamalayalamaudiobook 23 วันที่ผ่านมา

    STITCHING LINK AYAKKAMO

  • @chandrikack4447
    @chandrikack4447 ปีที่แล้ว

    👍👍

  • @SudhaK-kg1sy
    @SudhaK-kg1sy ปีที่แล้ว

    Side part extent cheyende sir

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      ഫുൾ സ്റ്റിച്ചിങ് ആണോ

  • @ayrareena3949
    @ayrareena3949 ปีที่แล้ว

    ടക്ക് എടുക്കുമ്പോൾ സാധരണ ബ്ലൗസിന്റ പോലെ ഓരോരോ അളവിലും വെത്യാസം ഉണ്ടോ. അതോ 3, ഇഞ്ച് മതിയോ

    • @MIRACLEBRO
      @MIRACLEBRO  ปีที่แล้ว

      വ്യത്യാസം ഉണ്ടാകും 👍

  • @kuriyakosepulikkottil422
    @kuriyakosepulikkottil422 2 หลายเดือนก่อน

    Stitching. Kannichutharo

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      Chanalil und

  • @maneeshms7226
    @maneeshms7226 ปีที่แล้ว

    Sir ithinte stiching idumo.

  • @leenabisdesigns3822
    @leenabisdesigns3822 ปีที่แล้ว

    🙏😊

  • @sheebakottayadan3622
    @sheebakottayadan3622 ปีที่แล้ว

    👍👍👍

  • @angeltlalu3036
    @angeltlalu3036 3 หลายเดือนก่อน

    Kahri

  • @romaraju1268
    @romaraju1268 ปีที่แล้ว

    🥰🥰

  • @jaseenaps7909
    @jaseenaps7909 9 หลายเดือนก่อน

    സർ പറഞ്ഞ് തന്നത് ക്ലിയർ ആയിട്ടുണ്ട്, പക്ഷേ ഒരു സംശയം ചെസ്റ്റ് അളവ് 39 പറഞ്ഞു അതിൽ 4 +ചെയ്തു അപ്പോ 43, അതിന്ടെ 4ലിൽ 1,103/4 ok, ഇടുപളവിൽ 31 ൽ 4+ചെയ്യാൻ പറഞ്ഞില്ല,31ന്ടെ 4ലിൽ 1അങ്ങനെയാ അളവ് പറഞ്ഞത്

    • @MIRACLEBRO
      @MIRACLEBRO  9 หลายเดือนก่อน

      ഇടുപ്പ് അളവിന്റെ കൂടെ ഒന്നും കൂട്ടേണ്ട ഇടുപ്പളവ് ÷4മാത്രം

  • @angeltlalu3036
    @angeltlalu3036 3 หลายเดือนก่อน

    Kathrikakku yathra rupees annu

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      1200