ഷിജിസ് ലൈഫ് കാണാൻ തുടങ്ങിട്ട് ഒരാഴ്ചയേ ആയുള്ളൂ ഓരോന്നും രണ്ടു പ്രാവശ്യം കാണുമ്പോഴേക്കും നല്ലപോലെ മനസ്സിലാവുന്നുണ്ട് പെൺകുട്ടികളുടെ ജീൻസിനുള്ള ടോപ്പുകൾ ടൈറ്റാനിക് നൈറ്റികൾ ചുരിദാർന്റെ പല മോഡൽ കഴുത്തുകൾ കട്ടിങ് &സ്റ്റിച്ചിങ് വീഡിയോകൾ ഇടാമോ ഇന്നലെ ബ്ലൗസ് തയ്ച്ചപ്പോൾ ടക്സ് കറക്റ്റ് ആയി
@@shijislife തയ്ച്ചു മാം 6 എണ്ണം തയ്ച്ചു മോൾക്ക് കൊടുത്തുവിട്ടു. മോൾക്കും ഇഷ്ടം ആയി കൂട്ടുകാർക്കും ഇഷ്ടമായി ഒരുപാട് താങ്ക്സ് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ക്കു വേണ്ടി കാത്തിരിക്കുന്നു
കഴുത്തിറക്കത്തിന് അനുസരിച്ച് എങ്ങിനെയാ മാറ്റം വരുത്ത പറഞ്ഞു തരാമോ. ഷിജി പറഞ്ഞ പോലെ സാധാ ബ്ലാസും അടിച്ച പോൾ കെക്ക് ലൂസ് വന്നു. അതാണ് ഇങ്ങിനെ എടുത്ത് ചോദിക്കുന്നത്. അല്ലാതെ കട്ടിംഗ് രീതി വളരെ എളുപമായിരുന്നു. കഴുത്തിറക്കം ഏതിതൊക്കെ ഒരിഞ്ച് ഒന്ന കാൽ ഇഞ്ച് ഇത് പറഞ്ഞ് തരുമോ
Thanku chechi. Njan blouse stich cheythu. Pefect aayi tto
ഹൃദയപൂർവ്വം പറഞ്ഞു തന്നു ഒരുപാട്....... 🥰😁🥰❤ നന്ദി
നല്ലതു പോലെ പറഞ്ഞു മനസിലാക്കി തരുന്നു ഒരുപാട് താങ്ക്സ് കേട്ടോ
Chechi chest 38.5 brest 43 ulla blouse front bhagam arm roundil ninnum thazhekku nere varakkan pattunnillallo, Brest inte curve kaaranum charichu varachalum mathiyo chechi, sariyakuvo plz rply,
ഷിജിസ് ലൈഫ് കാണാൻ തുടങ്ങിട്ട് ഒരാഴ്ചയേ ആയുള്ളൂ
ഓരോന്നും രണ്ടു പ്രാവശ്യം കാണുമ്പോഴേക്കും നല്ലപോലെ മനസ്സിലാവുന്നുണ്ട്
പെൺകുട്ടികളുടെ ജീൻസിനുള്ള ടോപ്പുകൾ ടൈറ്റാനിക് നൈറ്റികൾ ചുരിദാർന്റെ പല മോഡൽ കഴുത്തുകൾ കട്ടിങ് &സ്റ്റിച്ചിങ് വീഡിയോകൾ ഇടാമോ ഇന്നലെ ബ്ലൗസ് തയ്ച്ചപ്പോൾ ടക്സ് കറക്റ്റ് ആയി
How to cutt size 40 high neck blouse.
Pettennu manassilaayi valry nanniyunde❤
👍👍👍
Close neck blouse cutting and stitching onnu maniku shiji ella nannayitu manasilavunud thanq
ഓരോ ബ്ലൗസ്നും അതിന്റ cutting മുഴുവൻ കാണിക്കുക. ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ചാനലിൽ പോയി വേറെ കാണാൻ വിഷമമാണ്.
38 സൈസ് കാണിക്കാമോ
Cigarate pantpoket and potlybutton thaikunnathe kanikumo
38 സൈസ് ക്രോസ് കട്ടിംഗ്
ഒന്ന്കാണിക്കാമോ
Cutcheythu taikkumpol thailthumpu extra kodukkende ?
ഉപകാരപ്രദമായ വീഡിയോ
Hi madam
Band vettunnathu we video til parayana mayirunnu
Rethu Katoru chilly says karanam
40ഇഞ്ചിനു same methord aply ചെയ്യാമോ
Feeding top kanikkamo
Super
നന്നായി മനസിലായി മാം ഉപകാരപ്രദമായ വീഡിയോ 🙏🙏🙏
പ്രിൻസസ് കട്ട് കുത്തി തയ്ച്ചോ
@@shijislife തയ്ച്ചു മാം 6 എണ്ണം തയ്ച്ചു മോൾക്ക് കൊടുത്തുവിട്ടു. മോൾക്കും ഇഷ്ടം ആയി കൂട്ടുകാർക്കും ഇഷ്ടമായി ഒരുപാട് താങ്ക്സ് ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ക്കു വേണ്ടി കാത്തിരിക്കുന്നു
മാം 40 inch പ്ളീറ്റഡ് നെറ്റി കാണിക്കുമോ
നന്നായി മനസിലായി,,,,, thanks dear
നല്ല ക്ലാസ്സ്.
35"ചെസ്റ്റ് അളവുള്ള ബ്ലൗസ് kattoriyil ചെയ്തു കാണിക്കാമോ
ബാക്കിലെ രണ്ടിഞ്ച് മടക്കിയിട്ട് വെട്ടുമ്പോൾ ബാക്കില് വേറെ പീസ് പിടിപ്പിക്കുമോ അതോ മടക്കി അടിക്കുമോ അടിഭാഗം
റിപ്ലൈ തരില്ലേ
Back neck ഇറക്കം 4,5 വരുന്ന blouse കാണിക്കാമോ
ഇതുപോലെതന്നെ തയ്ച്ചാൽ മതി ഷോൾഡർ പകുതിയിൽ നിന്ന് ഒന്നര ഇഞ്ച് കുറച്ചാൽ മതി
Thanks..
❤🎉
❤😊
കൈക്കുഴിയുടെ കർവ് ഒരിഞ്ച് ആവുമ്പോൾ ആം ഹോളിന് ലൂസ് വരുന്നു അത് എങ്ങിനെ ശരിയാക്കും. ഒന്ന് പറഞ്ഞു തരാമോ
ഈ അളവിൽചെയ്താല് ആംഹോൾ ലൂസ് ആവില്ലലകൈക്കുഴിയുടെകോർവ് കഴുത്തിറക്കത്തിനനുസരിച്ചാണ് കൊടുക്കുന്നത്
കഴുത്തിറക്കത്തിന് അനുസരിച്ച് എങ്ങിനെയാ മാറ്റം വരുത്ത പറഞ്ഞു തരാമോ. ഷിജി പറഞ്ഞ പോലെ സാധാ ബ്ലാസും അടിച്ച പോൾ കെക്ക് ലൂസ് വന്നു. അതാണ് ഇങ്ങിനെ എടുത്ത് ചോദിക്കുന്നത്. അല്ലാതെ കട്ടിംഗ് രീതി വളരെ എളുപമായിരുന്നു. കഴുത്തിറക്കം ഏതിതൊക്കെ ഒരിഞ്ച് ഒന്ന കാൽ ഇഞ്ച് ഇത് പറഞ്ഞ് തരുമോ
െ വീഡിയോസ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ
ചേച്ചി 10 ഇഞ്ച് ഒക്കെ കൂട്ടിയാൽ ഇതെന്താ അളവ് ശരിയല്ല
Athe oru side il 2.5 kittum athil 1.5 thayyal thumbu , bakki 1 hukku padikkum loosinum appo alavu sariyakum,
Thank you 🙏
അഥവാ സൈഡിയിൽ ട്യൂക്ക് ഇടുന്നത് കൊണ്ട് പ്രശ്നം വരുമോ, താങ്ക്സ്
പ്രശ്നമൊന്നുമില്ല
Supper mole
കുട്ടികളുടെ ഫ്രാക്ക് ഇടുമോ
th-cam.com/video/5_p7GtRbIHc/w-d-xo.html
മുകളിലത്തെ ഭാഗം കാണുന്നില്ല
👍👍👌
പിന്നീട് വരാം
Neck length n enthina half inch seam kodukkunnath already mukalil seam koduthathalle
ഇത് മോളുടെ കാട്ടോളി ബ്ലൗസ് പക്ഷെ ഇതല്ല കാട്ടോളി കട്ടിങ്
കട്ടോരി ബ്ലൗസ് മൂന്നാല് ടൈപ്പ് ഉണ്ട് അതിൽ ഒന്നാണിത്
Super
❤