ആരാണ് ഉഡുപ്പിയിലെ അക്വാമാൻ ആയ ഈശ്വർ മാൽപെ ? | Ishwar Malpe | Malayali Driver Arjun missing news

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൻ്റെ ഭാഗമായിരിക്കുകയാണ് ഈശ്വർ മാൽപെയും സംഘവും. കർണാടകത്തിലെ തീരദേശ ജില്ലയായ ഉഡുപ്പിയിലെ മാൽപെ സ്വദേശിയായ ഈശ്വർ മാൽപെ ആഴങ്ങളിൽ അകപ്പെട്ട നിരവധിപേർക്ക് രക്ഷകനായിട്ടുണ്ട്. കുത്തിയൊഴുകുന്ന ആഴങ്ങളിലേക്ക് കടന്നുചെന്ന് ജീവൻ്റെ തുടിപ്പ് കണ്ടെത്താൻ 48കാരനായ മാൽപെയ്ക്ക് വൈദഗ്ധ്യമുണ്ട്. അതിനാൽ 'ഉഡുപ്പിയുടെ അക്വ മാൻ' (ജല മനുഷ്യൻ) എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്.
    #arjunmissing #karnatakalalandslide #savearjun

ความคิดเห็น • 6

  • @ManaffpulinjodManaffpulinjod
    @ManaffpulinjodManaffpulinjod 2 หลายเดือนก่อน +10

    കേരളത്തിലെ തീരദേശങ്ങളിൽ ഈശ്വർ മാൽപേയെ പോലെ കഴിവുള്ള ഒരുപാട് കടലിന്റെ മക്കൾ ഉണ്ട്..... അവരെ എല്ലാം ഏകോപിപ്പിച്ചു കൊണ്ട് പ്രത്യേക സ്ക്കോട് ഉണ്ടാക്കി പ്രത്യേക പരിശീലനവും കൊടുത്താൽ ഇത് പോലുള്ള ഘട്ടങ്ങളിൽ നമുക്ക് വിജയം വരിക്കാൻ സാധിക്കും... ഇങ്ങനെ ഉള്ള ഒരു സ്ക്കോട് ഉണ്ടെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നവർ ലൈക്‌ അടിക്കുക.... കമെന്റ് ചെയ്യുക..... പ്രളയം വന്നപ്പോഴും.......അങ്ങനെ നീളുന്നു അവരുടെ വിജയ ഗാഥകൾ ❤❤❤

  • @BennyNC-pk1gq
    @BennyNC-pk1gq 2 หลายเดือนก่อน +2

    You are SUPER EASWAR MARPE

  • @vargheselilly3815
    @vargheselilly3815 2 หลายเดือนก่อน +2

    Time is over ,,,,,,

  • @kuttanvlog3566
    @kuttanvlog3566 2 หลายเดือนก่อน

    ❤❤❤

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +1

    എന്താ പ്രോബ്ലം????? ഹമാസ് ഇസ്രേൽ പലസ്തീൻ ഒകെ വിട്ടോ???? ഒരു മലയാളീ ഒരുത്തൻ വന്നു many many award കിട്ടിയവൻ ohh