വെള്ളെരിക്ക്‌ ഗണപതിയെ വീട്ടിൽ വെച്ചാലുള്ള ഫലങ്ങൾ |benefits of keeping Swetharka Ganapati at home

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 101

  • @merinznandan
    @merinznandan ปีที่แล้ว +5

    ഞാൻ ഒരു ക്രിസ്ത്യൻ ആയിരുന്നു.13 വർഷം മുൻപ് . ഒരിക്കൽ ഞാൻ സ്വർണ നിറത്തിൽ ഒരു ദേവി ഫേസ്.. പിന്നെ പയർ വള്ളികൾ മൂടിയ ഒരു പൊക്കമില്ലാത്ത ഒരു പ്രേദേശം കണ്ടു... ഞാൻ ഹസ്ബന്റിന്റെ വീട്ടിൽ വന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോ ഈ കാര്യം ചോദിച്ചു.. അപ്പോൾ പറഞ്ഞു തൊട്ട് തെക്ക് വശത്തു ഒരു കുടുംബ ക്ഷേത്രം ഉണ്ട്.. വർഷത്തിൽ ഒരിക്കലേ പൂജ ഉള്ളൂ.. മാസ പൂജ ഉണ്ട് എന്ന് പറഞ്ഞു... ഞാൻ ഇവിടെ വരുന്ന വർഷം ആയിരുന്നു ആ അമ്പലത്തിലെ പുന:പ്രേതിഷ്ഠ.. കുറച്ചു നാൾ കഴിഞ്ഞു ഞാൻ അവിടെ പോയി.... ഞാൻ ഞെട്ടി പോയി.. സ്വപ്നം കണ്ട അതേ സ്ഥലം... എനിക്ക് വല്ലാത്ത ഒരു അനുഭവം ആയിരുന്നു അത്... ഞാൻ ക്രിസ്ത്യൻ ആയതു കൊണ്ട് അവിടെ പിന്നെ അങ്ങനെ പോയില്ല.. പക്ഷേ എപ്പോഴും ആ സ്വപ്നം കണ്ട ദേവി മുഖം ഇടക്കൊക്കെ ഓർമയിൽ വരും... വർഷങ്ങൾ കഴിഞ്ഞു..2017 മുതൽ ഞാൻ ആ അമ്പലത്തിൽ വിളക്ക് കത്തിക്കാൻ തുടങ്ങി.. പിന്നെ മാസ പൂജകളിൽ ഹെല്പ് ചെയ്യാൻ ഒക്കെ പോയി തുടങ്ങി...7 വർഷമായി വൈകുന്നേരം അമ്പലത്തിൽ ഞാൻ ആണ് വിളക്ക് കത്തിക്കുന്നത്... എന്ത് കൊണ്ട് എന്നൊന്നും എനിക്കറിയില്ല... പിന്നെ ഗണപതി യെ കയ്യിൽ ടാറ്റൂ ചെയ്തു... ആ അമ്മയെ ആണ് എപ്പോഴും ഇപ്പൊ വിളിക്കുന്നത്... പക്ഷേ അമ്പലത്തിലെ ദേവി വിഗ്രഹം ഈയിടെ ആണ് ഞാൻ ശ്രെദ്ധിച്ചത്.. കറുപ്പ് നിറം ആണ്... പക്ഷേ ഞാൻ പ്രാർത്ഥിക്കുമ്പോൾ കാണുന്നത് സ്വർണ നിറം ഉള്ള ദേവി ആണ്... എന്താണാവോ

  • @1969R
    @1969R 13 วันที่ผ่านมา +1

    എനിക്ക് ഇന്ന് വെള്ളെരിക്ക് ഗണപതി വാങ്ങാൻ കഴിഞ്ഞു.....👍

  • @nishapradheep7351
    @nishapradheep7351 8 วันที่ผ่านมา

    Today got my vellarikku ganapathy from suryanar temple 🙏🙏
    Thankyou ma'am 🙏❤️

  • @vasantirajappan1600
    @vasantirajappan1600 2 ปีที่แล้ว +1

    ഓം ഗം ഗണപതയെ നമഃ
    🙏🙏🙏💐😊
    നല്ല അറിവികൾ മാം.
    വെള്ളേരുക്കു ഗണപതിയും ഉണ്ട്.
    വെള്ളെരിക്കും വെച്ചു പിടിപ്പോുച്ചിട്ടുണ്ട് 😊

    • @seemashibu2632
      @seemashibu2632 2 ปีที่แล้ว +1

      എവിടുന്നാ വാങ്ങിയത്. Pls reply

    • @vasantirajappan1600
      @vasantirajappan1600 2 ปีที่แล้ว +1

      Amazonil kittum 😊

  • @leenanair9209
    @leenanair9209 2 ปีที่แล้ว +1

    Om Gam Ganapathaiye Nama. Thank you Mam. 🙏🙏

  • @geethakrishnan2197
    @geethakrishnan2197 2 ปีที่แล้ว

    നമസ്കാരംമാഡം 🙏 ഈ information തന്നതിന് നന്ദി 🙏🙏🙏🙏🙏

  • @vijunarayanan5905
    @vijunarayanan5905 ปีที่แล้ว

    Namaskkaram ❤

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 ปีที่แล้ว

    Thank you so much Mam🙏🙏🙏

  • @reejasreenath2330
    @reejasreenath2330 2 ปีที่แล้ว

    Thank you 🙏

  • @priyalal7048
    @priyalal7048 2 ปีที่แล้ว

    Mam u explain very perfectly 🙏

  • @mohannair3789
    @mohannair3789 ปีที่แล้ว

    Namaste mam

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 2 ปีที่แล้ว

    Thanks mam 🙏🏻🙏🏻🙏🏻😍😍

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 ปีที่แล้ว

    Chechi thank u❤️❤️❤️

  • @shilpasathyan363
    @shilpasathyan363 2 ปีที่แล้ว

    Very nice information 🙏🙏

  • @divyamaneesh6057
    @divyamaneesh6057 2 ปีที่แล้ว +1

    Hi chechi, which direction should the vellerukku ganesha face.

  • @binduratheesh6907
    @binduratheesh6907 2 ปีที่แล้ว +2

    Chechi , Swetarkha Ganesha thumbikai right side aanegil veetil vekyamo.

  • @gamingdude1282
    @gamingdude1282 2 ปีที่แล้ว +1

    Avednn vangan kittum ganapathiyae

  • @manjuunnikrishnan9662
    @manjuunnikrishnan9662 2 ปีที่แล้ว +1

    Puthiya arivu. Ithu vare ariyillayirunnu. Madam, 1 request. Azchayile oro divasavum ethu moorthikalkkaanu praadhanyam, ethokke slokangalanu chollendathu enna oru video cheyyumo. Thank you. Orupaadu respect. 💕

  • @shimnamp8321
    @shimnamp8321 ปีที่แล้ว

    Erikin ganapathi ye evide ninum vangan kittum.kozhikode annu nad.evide kittiyilla.please please please please reply.enik vangan agrahamund.erikin ganapathiye venam.chechi please reply

  • @parvathysubramanian9379
    @parvathysubramanian9379 2 ปีที่แล้ว +1

    Om Vinayakaya Nanaha

  • @1969R
    @1969R 2 ปีที่แล้ว +2

    എന്റെ വീട്ടു പറമ്പിൽ പർപ്പിൾ കളർ എരുക്ക് ഉണ്ട് .. പവിഴമല്ലി വീട്ടുമുറ്റത്തുണ്ടെങ്കിൽ ദൃഷ്ടിദോഷം ഏൽക്കില്ല എന്ന് കേട്ടീട്ടുണ്ട്.. അതിനെ പറ്റി അറിയുമോ

  • @manjusharavi1604
    @manjusharavi1604 2 ปีที่แล้ว

    Chechi sivalingam pooja muriyil vekkumblum abhishekam cheyumblum enthenklm directional vekkanam ennundo koodathe Thursday Lakshmi kubera pooja vykitte cheyamo reply expect cheyunu

  • @shanithakannan6014
    @shanithakannan6014 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @babidasvlogs15786
    @babidasvlogs15786 2 ปีที่แล้ว +1

    Ippol existing aayi use cheyyunna ganapathiye enthu cheyyum. Vangichappol energise cheythittilla

  • @sinravi1121
    @sinravi1121 2 ปีที่แล้ว +8

    എവിടെ നിന്നു കിട്ടും

  • @akhilmanoj2305
    @akhilmanoj2305 2 ปีที่แล้ว +1

    Cheachi I had purchased 3 months aayi pooja store na purchased. When I bought I just cleaned with turmeric water. Energiese shall I do again as you mentioned.

  • @sreedevisuresh4278
    @sreedevisuresh4278 2 ปีที่แล้ว

    Nice information Ganapathy cost ethra? Please reply

  • @aathirasasikumar9502
    @aathirasasikumar9502 2 ปีที่แล้ว +5

    🙏❤🌹🙏
    വെള്ള എരുക്കിൻ ചെടി വീട്ടിൽ നട്ടു വളർത്തമോ? ഏതു ദിക്കിലാണ് നടുന്നത്

  • @mini-ij2rd
    @mini-ij2rd 2 ปีที่แล้ว

    🙏🙏🙏🙏🙏🌹

  • @tdmrokey1862
    @tdmrokey1862 ปีที่แล้ว

    മാം ഇതു എ വിടെ കിട്ടും

  • @sijiashokan5294
    @sijiashokan5294 2 ปีที่แล้ว

    Madam..pls respond.
    Should we draw astadala padmam everyday on the peedam?
    If yes, what should be done with the rice flour? Pls respond. Is it OK to just wash it out?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      Yes
      You can wash

    • @sijiashokan5294
      @sijiashokan5294 2 ปีที่แล้ว

      Thank you so much madam.This was of really a great help. Thanks once again.

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @nandakeshnandan4153
    @nandakeshnandan4153 2 ปีที่แล้ว

    Mam evide ninnu vangan kaziyum? Paranju tharumo

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Available everywhere, but original aano ennulathanu problem

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      @@MyDivineWorship mam athu mam thanne anweshichitu oru address tharumo vaangan anu

  • @SaiSoumyakiran
    @SaiSoumyakiran ปีที่แล้ว

    Namasthe mam ,paranjapole first Friday chyityu second Friday periods Karam chyan patiyila apol enth chyum third Friday thanne poojaroomil prathishtikano chandanam thechu
    Please reply me..🙏

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว

      Ellam cheyyanam

    • @SaiSoumyakiran
      @SaiSoumyakiran ปีที่แล้ว

      Okay mam apol namuk oru Friday skip chyith next Friday chandanam thechu 4 th Friday brahma muhoortham timil prathishtikamalo athil thettillalo please reply

  • @sureshc.c3790
    @sureshc.c3790 2 ปีที่แล้ว

    Maam how much should be the height of Ganapati to place in pooja room?

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว +1

      th-cam.com/video/PGNj_zPTI9g/w-d-xo.html

  • @vasantirajappan1600
    @vasantirajappan1600 2 ปีที่แล้ว +2

    മം
    നരസിംഹ മൂർത്തി ഫോട്ടോ വീട്ടിൽ വെക്കാമോ ?

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 ปีที่แล้ว

    Chechi...oru karyam chothikkate skanda ഷഷ് ടി വ്രതം അനുഷ്ഠിക്കുബോൾ 6 days വ്രതം നിർബന്ധമാണോ....pls reply.....Saturday ,and Sunday yeduthal മതിയോ

  • @beenaknair4666
    @beenaknair4666 2 ปีที่แล้ว

    Njan aakasha ദീപം കത്തികൻ മറന്നു പോയി.ഷഷ്ഠി vrathathi u അമ്പലത്തിൽ പോയിരുന്നു.ഇനി എന്നാണ് കൊളുതേണ്ടത് അത് ഒന്ന് പറയുമോ plz🙏🙏

  • @sarimolmt2861
    @sarimolmt2861 2 ปีที่แล้ว

    Evide kittum

  • @janaki20099
    @janaki20099 2 ปีที่แล้ว

    Hare Krishna❤️🙏🏻❤️ ആമസോണിൽ കിട്ടുന്ന idols നല്ലതാവുമോ.....

  • @ambikav2670
    @ambikav2670 2 ปีที่แล้ว

    Evide vagankittum

  • @vandyaomprakash9399
    @vandyaomprakash9399 2 ปีที่แล้ว +1

    Ethra rate avum onnu paranju tharummo

  • @sathyanraman6446
    @sathyanraman6446 3 หลายเดือนก่อน

    Mam താങ്കളുടെ video കണ്ടിട്ട്‌ ഞാൻ വെള്ളരിക്കു ഗണപതി online ൽ order ചെയ്തു ഇന്നാണ് കിട്ടിയത്. അമാവാസി രണ്ടാം തിയതി കഴിഞ്ഞുളള വെള്ളിയാഴ്ച ഇന്നലെ ആയിരുന്നു, എനി അടുത്ത മാസം ഒന്നാം തിയതി ആണു. അപ്പോ അടുത്ത വെള്ളിയാഴ്ച തോട്ട്‌ ചെയ്യാൻ പാടുണ്ടോ അതൊ അടുത്ത അമാവാസി കഴിഞ്ഞാണൊ ചെയ്യണ്ടത് ഒന്ന്‌ പറഞ്ഞു തരാമോ.

    • @MyDivineWorship
      @MyDivineWorship  3 หลายเดือนก่อน +1

      amavasi കഴിഞ്ഞു

    • @sathyanraman6446
      @sathyanraman6446 3 หลายเดือนก่อน

      ​@@MyDivineWorshipഅടുത്ത അമാവാസി November ഒന്നാം തിയതി ആണു അന്നു വെള്ളിയാഴ്ച ആണ്‌, അന്നു തന്നേ തുടങ്ങാമോ

  • @sinravi1121
    @sinravi1121 2 ปีที่แล้ว +2

    എനിക്കു ഒരെണ്ണം അയാകുമോ ക്യാഷ് തരാം plz

  • @sheebakrishnan5067
    @sheebakrishnan5067 2 ปีที่แล้ว

    🙏🙏🙏🙏🙏💜💜😍😍❤️❤️❤️👍👍💖💖

  • @meenuarun2901
    @meenuarun2901 ปีที่แล้ว

    ചേച്ചി എന്താണ് ഈ ശുക്ര ഹോര സമയം

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว

      Shukrante aathipathyam kooduthal ulla samayam

    • @meenuarun2901
      @meenuarun2901 ปีที่แล้ว

      @@MyDivineWorship അപ്പോൾ അത് വൈകുന്നേരം ആണോ വരുന്നത്

  • @shilpasathyan363
    @shilpasathyan363 2 ปีที่แล้ว

    Mam, ഇന്നലെ njnan അമാവസിക്ക് ആകാശ ദീപം തെളിയിക്കാൻ മറന്നു, ഇനി കത്തിക്യമോ mam

  • @viswakrg3796
    @viswakrg3796 2 ปีที่แล้ว

    എന്റെ കയ്യിൽ ഇരിക്കുന്ന വെള്ള എരിക്ക് ഗണപതി വലംപിരി യാണ് അതായത് തുമ്പിക്കൈ വലത്ത് സൈഡ് ആണ് എന്തെങ്കിലും കുഴപ്പമുണ്ടോ മാഡം 🙏🙏🙏

  • @akhilashiji8055
    @akhilashiji8055 ปีที่แล้ว

    വെള്ളെരിക്ക് ഗണപതിയെ വീട്ടിൽ വച്ചാൽ ആ വീട്ടിൽ മത്സ്യ മാംസാദികൾ വയ്ക്കാനും കഴിയ്ക്കാനും പാടില്ല എന്നുണ്ടോ ? മത്സ്യ മാംസാദികൾ കഴിക്കുന്നവർ വീട്ടിൽ പൂജ ചെയ്യാൻ പാടില്ല എന്നുണ്ടോ?
    അതുപോലെ വിഗ്രഹ ആരാധന ചെയ്താൽ നമ്മുടെ തലമുറ ഇത് തുടർന്നു കൊണ്ടു പോയില്ലെങ്കിൽ അവർക്ക് ദുഃഖവും ദുരിതവും ഉണ്ടാകില്ലേ?
    ദയവായി മറുപടി തരണം.... മാഡത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു.

  • @youtubeadukkala9638
    @youtubeadukkala9638 2 ปีที่แล้ว

    വെള്ളെരിക്ക് ഗണപതി എവിടെ കിട്ടും

    • @MyDivineWorship
      @MyDivineWorship  2 ปีที่แล้ว

      Anveshikkanam
      Amazon - good quality aano ennariyilla

  • @shilpasathyan363
    @shilpasathyan363 2 ปีที่แล้ว

    പൂജ മുറിയിൽ അല്ലേ ഗണപതി ഭഗവാൻ അഭിഷേകം ചെയ്യേണ്ടത്,പൂജ മുറിയിൽ തന്നെ അല്ലേ ഒണങ്ങാൻ വെക്കേണ്ടത്

  • @babidasvlogs15786
    @babidasvlogs15786 2 ปีที่แล้ว

  • @ANANDS-fr2hs
    @ANANDS-fr2hs 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @sajnajayanand4376
    @sajnajayanand4376 2 ปีที่แล้ว

    👍❤❤❤❤

  • @rajinaharidasan5131
    @rajinaharidasan5131 2 ปีที่แล้ว

    Thank you mam.

  • @vichua1448
    @vichua1448 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @deepamurali5910
    @deepamurali5910 2 ปีที่แล้ว

    🙏🙏🙏

  • @rajaramramaswamy6173
    @rajaramramaswamy6173 2 ปีที่แล้ว

    🙏🙏🙏

  • @godsgrace5905
    @godsgrace5905 2 ปีที่แล้ว

    🙏🙏🙏